ഇന്ത്യയുടെ സമയം...ശത്രുക്കള്‍ പോലും ക്യൂവില്‍ l chandrayaan 2

  Рет қаралды 54,928

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 107
@govindprabhu
@govindprabhu 5 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ഛു. തരൂരിന്റെ മാതിരി ഇംഗ്ലീഷ് കൈകാര്യം പൊതുമാദ്ധ്യമങ്ങളിൽ ചെയ്ത്‌ ഇവിടുത്തെ പടിഞ്ഞാറ് നോക്കികളെ രോമാഞ്ചം കൊള്ളിക്കുന്നവരല്ല ISRO ശാസ്ത്രഞ്ഞരിൽ ഭൂരിഭാഗവും. മിക്കവരും സാധാ ഗവർൺമെൻ്റ്‌ സ്കൂളുകളിൽ മാതൃഭാഷയിൽ പഠിച്ചവരാണ്‌. അതുകൊണ്ട് പൊങ്ങച്ചം ഇല്ല. കാര്യങ്ങൾ സാധിക്കുന്നു. ചിലവും കുറവ്‌. അന്തിചർച്ചയും ഇല്ല.
@pamaran916
@pamaran916 5 жыл бұрын
അടിപൊളി
@vishnuprakshs1243
@vishnuprakshs1243 5 жыл бұрын
👍👍👍
@issacpeter6066
@issacpeter6066 5 жыл бұрын
You are right Govind Prabhu.
@rv2381
@rv2381 5 жыл бұрын
Well said👍👍👍
@mattgamixmatgamix7114
@mattgamixmatgamix7114 5 жыл бұрын
എന്റെ ഇന്ത്യാ കുതിക്കുന്നു. അടിപൊളി. ജയ് ഹിന്ദ്.
@abdusalam423
@abdusalam423 5 жыл бұрын
എല്ലാം ഭംഗിയായി നടക്കട്ടെ,.
@jineshdamodharan6729
@jineshdamodharan6729 5 жыл бұрын
Havoo samadanam oralenkilum indiaye ankoolichallo
@sajinb9482
@sajinb9482 5 жыл бұрын
ഒരേ കാര്യം തന്നെ മൂന്നും നാലും തവണ പറഞ്ഞ് വാർത്ത നീട്ടികൊണ്ടുപോയി അരോചകമാക്കാതെ പറയേണ്ട കാര്യങ്ങൾ ചുരുക്കി വ്യക്തമായി പറയുക
@midhunashoka9753
@midhunashoka9753 5 жыл бұрын
ആ വിജയത്തിലൂടെ നേരായൊരു വഴി തുറക്കും എന്തെന്നൊ, അമേരിക്ക ആളെ ചന്ദ്രനിൽ ഇറക്കിയെന്ന വാദം പ്രസ്ഥാവന, സത്യവും അസ്സത്യവും ആകും അതാണ് ഭാരതീയനെന്ന നിലയിൽ ഈയുള്ളവൻ്റ ഏറ്റവും വലിയ ആഗ്രഹം pls share my cmnts
@ser6417
@ser6417 5 жыл бұрын
india❤
@ashren1429
@ashren1429 5 жыл бұрын
60 വർഷം കോൺഗ്രസ് എന്ത് ചെയ്യതു....
@datco4507
@datco4507 5 жыл бұрын
തീട്ടമാണോ തിന്നുന്നത്? ISRO oru partyudeyum swathu alla
@ashren1429
@ashren1429 5 жыл бұрын
@@religionpceofholyshit3249 Bro... സർക്കാരിൻ്റെ അനുമതി ഇല്ലാതെ എതങ്കിലും Organisation രൂപികരിക്കും എന്ന് തോന്നുന്നോണ്ടോ....
@ashren1429
@ashren1429 5 жыл бұрын
@@datco4507 നീ അതൊക്കെ തിന്നിട്ടായിരിക്കും ഇവിടെ വന്ന് കമ്ൻ്റ് ചെയ്യുന്നത്.... ISRO ഏതെങ്കിലും പാർട്ടി യുടെ സ്വന്തം ആണെന്ന് ഞാൻ പറഞ്ഞില്ല.... പക്ഷേ ISRO രൂപികരിച്ചത് കോൺഗ്രസിൻ്റെ കാലത്ത് ആണെന്ന് മാത്രമെ പറഞ്ഞെളു...
@ranjushyam1998
@ranjushyam1998 5 жыл бұрын
Ck Doc violent aakathae koya..kuru potty chaakumo
@justinraju9592
@justinraju9592 5 жыл бұрын
@@ashren1429 Indhira ji
@salimkumar9748
@salimkumar9748 5 жыл бұрын
Thanks for you
@santhoshkrishna1993
@santhoshkrishna1993 5 жыл бұрын
India no 1 aakattey..
@vijeshkottilingal790
@vijeshkottilingal790 5 жыл бұрын
എനിക് ഒരു സംശയം.. ഇന്ത്യൻ education മോശം ആണെന്ന് എല്ലാവരും പറയുന്നു.. അപ്പോ പിന്നെ ഇന്ത്യൻ ശാസ്ത്രജ്ഞൻമാർക്ക്‌ എങ്ങനെ ലോകത്ത് മികച്ചു നിൽക്കാൻ കഴിയുന്നു??
@np1856
@np1856 5 жыл бұрын
Avaru padikkanum, doctorate edukanum puratheku pokunnundu. NASA yude journals refer cheyyunnundu. Education system മോശം ആണെന്ന് പറയുന്ന കാരണം..... We Indians definitely have a good brain especially for calculations. പക്ഷേ ഇവിടെ സ്പൂൺ feeding aanu Ella സ്കൂളിലും, collagelum നടക്കുന്നത്. സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള കുട്ടികൾ പഠിച്ചു isro ഒക്കെ ജോലി മെടിക്കും. അല്ലാത്തവർ കാണാപാഠം പഠിച്് വീട്ടുകാര് തല്ലി പഠിപ്പിച്ചു എന്തെങ്കിലും ഒക്കെ ചെയ്യുന്നു. Ivide ഇന്ത്യയിൽ എല്ലാം ഉണ്ട് പക്ഷേ നിലവാരം ഇല്ല. Education polum business aayi poyi. കേരളത്തിലെയും, Tamil natileyum engineering collages aanu ottum നിലവാരം ഇല്ലാത്തത് എന്ന് studies കണ്ടെത്തിയത്. പണ്ട് ബെസ്റ്റ് എഡ്യൂക്കേഷൻ സിസ്റ്റം ഉണ്ടായിരുന്ന രാജ്യം ആയിരുന്നു നമ്മുടെ. Even British Vanna സമയത്ത് പോലും നല്ല എഡ്യൂക്കേഷൻ system ivide undayirunu pinne pinne ellam poyi.
@manojdubai2474
@manojdubai2474 5 жыл бұрын
ഇവിടെ കാവി കൊടി കാണിക്കുന്നത് മാത്രം നാണകേട് ഇന്ത്യയ്ക്ക് ഇന്ന് ഒരേ ഒരു ചരിത്ര വളച്ച് ഒടിച്ച് കളിക്കുന്നത് മൃഗത്തെ മനുഷ്യന്റ് മുകളിൽ - കാണിക്കുന്നത് തന്നെ
@jijoykr3126
@jijoykr3126 5 жыл бұрын
ISRO ഇത്രയൊന്നും പോരാ ഇനിയും improve ചെയ്യണം എന്ന് അഭിപ്രായമുള്ളവർ dislike ചെയ്തിട്ടുണ്ട്.
@prs3341
@prs3341 5 жыл бұрын
ചന്ദ്രയാൻ-2 ദൗത്യം ആദ്യം 100% വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കേണ്ട സമയമാണിത് . അല്ലാതെ വിജയം കൈവരിച്ചു എന്ന് എന്ന് തീരുമാനിച്ച് തള്ളൽ നടത്തേണ്ട സമയം അല്ല ഇത്.130 കോടി ജനങ്ങളും ഒരേ മനസ്സോടുകൂടി ഇത് വൻ വിജയമായി മാറട്ടെ എന്ന് പ്രാർത്ഥിക്കാം..
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Voyeger pole indiayum oru mission venam
@anns143
@anns143 5 жыл бұрын
♥️ India ♥️modi♥️ Amit ♥️
@grandpascare7763
@grandpascare7763 5 жыл бұрын
Bharat mata ki jai. ISRO ki jai. New NDA Government ki jai. All patriots of mother India ki jai.
@gopinathannair6320
@gopinathannair6320 5 жыл бұрын
Bharathathil ninnum kollayatichetuthathu dhanam mathram. Bhudhi kondu pokan avarku kazhitillallo. Jai Hindustan Jai Narendra Damodardas Modi our great Leader!!!
@MidhunObservator
@MidhunObservator 5 жыл бұрын
Narrationil repeatation kooduthalanu.... koodathe language kurachukoode standard aakkanam....
@subeeshm4815
@subeeshm4815 5 жыл бұрын
Jai hind 💓💓💓💓💪💪💪💪💪
@tampabay2888
@tampabay2888 5 жыл бұрын
നസയ്ക്കാനു ഇത് കൊണ്ട് ഏറ്റവും ഉപകാരം അവർ 2023ഇൽ മനുഷ്യരെ ചന്ദ്രനിലേക്കു അയാകുന്നുണ്ട് അതിനു ചന്ദ്രയാൻ നൽകുന്ന വിവരം വളരെ വിലപ്പെട്ടതാണ് കൂടതെ ചന്ദ്രയാൻ രണ്ട് ൽ നാസ യുടെ ഒരു ചെറു moon scnner ഉപഗ്രഹവും ഉണ്ട്
@alavikuttymp2428
@alavikuttymp2428 5 жыл бұрын
India arudeyum sabath mostichittilla indiadaaa god bless india
@habinsaziz
@habinsaziz 5 жыл бұрын
അതൊക്കെ മനസ്സിലായി ... ഈ ന്യൂസിന്റെ പിക്ചർ ഇൽ മോദിയുടെ ഫോട്ടോ എന്തിനാ കൊടുത്തത് എന്ന് മാത്രം മനസ്സിലായില്ല
@anoopm9844
@anoopm9844 5 жыл бұрын
Vallom arinjitano e parayune. Isro is really a inspirational r and d firm but u must understand few facts. India pole oru rajyam daridryam itrayum ulla oru rajyam anu india. Othiri karyangal ivide cheyan und. Nammallude infrastructure develop cheyan sahayikuna irnss pole ulla mizzions anu indiaku vendathu. Cartosat polulla missions. Allandu mattu rajyangalodu malsarikuka alla vendathu. NASA ye asooya peduthi ennu parayumbol NASA manusyare avide irakiyitu 50 years kazhinju enn sathyam koodi manasilakanm. Pinne project budjet compare cheyumbol randu rajyangalum nalkuna salaryil more than 10 times differemce und. Plus india pokkuna payload mass is around 2.5 tonnes. Where as spacx or sls is planning to lift mlre than 100 tonnes. So pls compare this too when u make a news. News are meant to show us the detailed facts. And news are not to make us happy or proud. Show the truth. One more think. When u compare this with bahubali movie. Chandrayaan is not a profitting mission..where as bahubali profuted twice wat it spent. Isro is a well systemativ r & d organisation. But stop comparing it with nasa or russion. But even the thing we used to find water in moon. Tat instrument was provided to us from nasa. And also they only analysed and conformed the presence of water. So pls pls pls do respect all space agencies. And be proud of our nation. But promote missions whic are worth for indians rather than boosting up the pride
@jaibengalurubengaluru4671
@jaibengalurubengaluru4671 5 жыл бұрын
safe landing ano soft landing ano ?
@rhythamoflove
@rhythamoflove 5 жыл бұрын
ന്യൂസ് ചാനലുകൾ തള്ളി തള്ളി ചന്ദ്രയാൻ ചൊവ്വയിലേക്ക് പോകാതിരുന്നാൽ മതി
@unnikrishnan6734
@unnikrishnan6734 5 жыл бұрын
ഇത് വിടലൊന്നുമല്ല. നാസയ്ക്ക് ഇന്ന് പണത്തിനു ബുദ്ധിമുട്ടുണ്ട്. ഒരു രാജ്യം എന്ന നിലയ്ക്ക് അമേരിക്കയുടെ കൈവശം പണത്തിനു ദാരിദ്ര്യമുണ്ട്. അതിന്റെ തെളിവാണ് ഐക്യരാഷ്ട്രസഭയ്ക്ക് കൊടുക്കാനുള്ള പല വർഷങ്ങളിലെ കുടിശ്ശിക ഇനിയുള്ള കാലം ഇന്ത്യയും ചൈനയും തമ്മിലാണ് മത്സരം. യൂറോപ്പിനോ യു.എസ്.നോ sustainable അല്ല ഇത്തരം കാര്യങ്ങൾ. മൂന്നാമത് സാധ്യതയുള്ള രാജ്യം റഷ്യയാണ്. പക്ഷേ റഷ്യയ്ക്ക് മറ്റു പല പ്രശ്നങ്ങളുണ്ട്
@np1856
@np1856 5 жыл бұрын
അതിനാനല്ലോ അമേരിക്ക യുദ്ധം ഉണ്ടാകാൻ നോക്കുന്നത്. യുദ്ധ കൊപ്പുകൽ വിറ്റു കിട്ടുന്നത് വെച്ച് വേണം അമേരിക്ക ഇനി കടം വീട്ടാൻ.
@manojdubai2474
@manojdubai2474 5 жыл бұрын
/ചൈന ഇന്ത്യയെക്കാൾ 100 വർഷം മുമ്പിലാണ് അടിസ്ഥl ന സൗകര്യം
@joshyvl2371
@joshyvl2371 5 жыл бұрын
ചന്ദ്രയൻ ഒരോ ഇന്ത്യക്കാരുടെയും അഭിമനം പിന്നെ മറ്റ് രജ്യക്കർ നോരത്തെ വീട്ടെ? തമസിച്ച് വീട്ടോ? എന്ന് ചന്തിക്കാണ്ട കര്യം ഇല്ല ) ഇത് വരെ ബ്രട്ടന് പെലും ഇതിന് കഴിഞ്ഞിട്ടില്ലാ എന്ന് ഒർക്കാണം
@ikhilvarghese1119
@ikhilvarghese1119 5 жыл бұрын
978 Crore? Etharayanennu aarku ariyam?😌😌😌
@harishr7537
@harishr7537 5 жыл бұрын
Varunaa cash ozhuki pocketilek pokaruth ketooo
@prajithprajith6809
@prajithprajith6809 5 жыл бұрын
പറഞ്ഞു പറഞ്ഞു കണ്ണു വയ്യകലെ. അതൊന്നു അവിടെ എത്തിക്കോട്ടെ.
@sasipilla6788
@sasipilla6788 5 жыл бұрын
സത്യം
@rky7403
@rky7403 5 жыл бұрын
Id modigeeeyude kayivannn parayalleeee
@catlov97
@catlov97 5 жыл бұрын
ഇത്തിരി കാര്യം ഒത്തിരിയാക്കല്ലേ. നമ്മുടെനേട്ടം നമുക്ക് തന്നെ അസൂയാവഹമാണ്. സംശയമില്ല. പക്ഷെ നാസയെ ഞെട്ടിച്ചു എന്നൊക്കെ തള്ളല്ലേ, പ്ലീസ്.
@np1856
@np1856 5 жыл бұрын
Obviously ഞെട്ടിച്ചു ബ്രോ.... Especially in the making charge. Technology Alla... ഇങ്ങനെ ഇത്ര ചെറിയ ചിലവിൽ ഇത് നടത്തി .... That's why it is special. International News vare eee question chothikkunnu " What NASA was doing all these times ? "
@rajirajan6018
@rajirajan6018 5 жыл бұрын
പൂർണമാകുന്നതിനു മുൻപേ ഉള്ള ഇത്തരത്തിലെ വാർത്ത കേട്ടിട്ടാകും dislike അടിച്ചത്. കുറച്ചുകൂടി ക്ഷമിച്ചൂടെ
@shanojvg2953
@shanojvg2953 5 жыл бұрын
ഇങ്ങനെ തള്ളാൻ വേണ്ടി ഒരു ചാനൽ ഇന്ത്യ മുന്നേറുന്നു സത്യം തന്നെ50 വർഷം മുൻപ് അവർ ഇതൊക്കെ നടത്തി കാട്ടിയതാണ്
@safnadparambath6644
@safnadparambath6644 4 жыл бұрын
അതെ അതിന് മുൻപ്
@johnsont642
@johnsont642 5 жыл бұрын
നാസയെ ഇസ്‌റോയുമായി താരതമ്യം ചെയ്യുന്നത് വിഡ്ഡികളായ ആർ‌എസ്‌എസിന്റെ പ്രചാരണമാണ്. നാസയടെ വാർഷിക ബജറ്റ് 20 ബില്യൺ ഡോളറാണ്. ട്രംപിന് കീഴിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വളരുകയാണ് .കൂടാതെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കും. ഇന്തൃയോ മോദിയുടെ കീഴിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും തൊഴിൽ വളർച്ചയും തക൪ന്നു. സ൪ക്കാരിന്റെ ഖജനാവിൽ പണവുമില്ല. വിദേശരാജൃങ്ങളിൽ നിന്ന് പണം കടം വാങ്ങാതെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുവാ൯ മോദിക്ക് കഴിയുകയില്ല എന്ന അവസ്ഥയും ആയി. ഇസ്‌റോ ശാസ്ത്രജ്ഞരുടെ ശമ്പളവും വെട്ടിക്കുറച്ചു. നാസയ്ക്ക് എന്തിനാണ് ഇസ്‌റോയോട് അസൂയ തോന്നേണ്ടത്. മൻ‌മോഹൻ സിംഗ് അംഗീകരിച്ച ചന്ദ്രയാൻ -2 പദ്ധതി 2008 ലാണ് ആരംഭിച്ചത്. ഇതിനായി ഇസ്രോ ശാസ്ത്രജ്ഞൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു. ഇന്ത്യയുടെ ഈ നേട്ടത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കണം.
@aniyamarygeorge4897
@aniyamarygeorge4897 5 жыл бұрын
just nonsense...go and study history about NASA and space race of cold war era.Still ISRO don't have a heavy lift rocket and using esa Ariane rocket .And on the lighter side I didn't see that rocket after there is a cloud cover.How can ISRO give us pictures on moon if they can't even a couple of 100 kilometres up in the sky.
@Rajesh-qc6zp
@Rajesh-qc6zp 5 жыл бұрын
ദയവായി നാസയേയും, എെ.എസ്.ആര്‍.ഒ യേയും താരതമ്യം ചെയ്യരുത് plz
@np1856
@np1856 5 жыл бұрын
Cheyum....... കാരണം നാസ ക്ക് കഴിയാത്തത് ആണ് ഐഎസ്ആർഒ ചെയ്തു കാണിച്ചു കൊടുത്തത്. അവിടെ എത്തുമോ ഇല്ലെയോ അത് പിന്നെ. .... കാരണം വേറെ ഒരു രാജ്യവും south zonil irangittila. Avaru കോടികൾ ചിലവഴിച്ച് പോയി നമ്മൾ ഉള്ളത് വച്ച് പോയി. വിജയിച്ചാൽ ഐഎസ്ആർഒ is much better than NASA. 100 RS sadanm same qualityil 10 RS കൊടുത്താൽ നിങ്ങള് ഏത് വാങ്ങിക്കും ?
@bearesponsibleindianvoter5266
@bearesponsibleindianvoter5266 5 жыл бұрын
50 വർഷങ്ങൾ മുമ്പ് ചന്ദ്രനിൽ ജീവനുള്ള മനുഷ്യരെ ഇറക്കി ജീവനോടെ തിരികെ ഭൂമിയിൽ തിരിച്ചു കൊണ്ടുവന്നവരണേ NASA. കളിച്ചു കളിച്ചു ഇപ്പോൾ NASA യോടാണ് കളി. ചൊറിയാൻ വേറെ ആരെയും കിട്ടിയില്ലേ. ശിവകാശിയിലെ അണ്ണാച്ചിക്ക് ഒരു കോടി കൊടുത്താൽ ഇമ്മാതിരി ഒരു സാധനം ഉണ്ടാക്കി തരും. ടെക്നോളജി അത്ര മാത്രം മുന്നോട്ടു പോയിക്കഴിഞ്ഞു. ചൊറിച്ചിൽ കൂടുതൽ ആണെങ്കിൽ പാകിസ്താനെയോ മറ്റോ ചൊറിയൂ. നാം സ്ഥിരം ചെയ്യുന്നത് അതാണല്ലോ. നാലു കൈയടിയും കിട്ടും.
@sindhuthannduvallil8855
@sindhuthannduvallil8855 5 жыл бұрын
Please can you add the link
@muraleedharannair7506
@muraleedharannair7506 5 жыл бұрын
Pray for the success of the mission.please stop unnecessary comments.
@B4chanel
@B4chanel 5 жыл бұрын
Athu ninde ummayude kalinde idayil vache pottikkum ...sudapi
@B4chanel
@B4chanel 5 жыл бұрын
@@bearesponsibleindianvoter5266 poda poirimone nee poyi undakkivande uuuumbikode thayoli
@B4chanel
@B4chanel 5 жыл бұрын
@@bearesponsibleindianvoter5266 poorim9ne ninakke indiarajyathe patti nallathuparanjapo pidikkunn8lle koothimone avaradi pundachimone....kazhavarudemon basted
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Массированный удар РФ по Украине в Рождество
1:06
Euronews по-русски
Рет қаралды 137 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН