കാര്യങ്ങൾ ഇങ്ങനെ പോയാൽ അരാക്കൻ ആർമിയിലൂടെ ബംഗ്ലാദേശ് നമ്മുടെ നിയന്ത്രണത്തിലാവും.👍👍🌹🌹❤️❤️
@purushothamankani3655Күн бұрын
നിയന്ത്രണം മതി, അതിനപ്പുറത്തോട്ട് പോണ്ട.. 😊
@sha-yj9cyКүн бұрын
@@purushothamankani3655ഇങ്ങോട്ട് കൊണ്ടു വരണ്ട.അയ്യോ ഇതുപോലൊരു പിഴച്ച വർഗ്ഗം.ബംഗാളികൾ 😅😅
@vysakhrsnedungolam7549Күн бұрын
Poyaal enthaa@@purushothamankani3655
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@gopinathannairmk5222Күн бұрын
@@FanFightFunVideos താങ്കളുടെ ഈ മറുപടി ഒരു Comment ആയി ഇടുക. അപ്പോൾ ധാരാളം പേർ കാണാൻ ഇടയാകും. താങ്കളുടെ Comment കാണുന്നവർ എന്ത് മറുപടി പറയുമെന്ന് നോക്കാം. ഒരു അന്താരാഷ്ട്ര മാധ്യമങ്ങളിലും വരാത്ത വാർത്തകൾ ABC ചാനൽ വാർത്തയാക്കാൻ സാധ്യതയില്ല. എന്തെന്നാൽ, അത് അവരുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണല്ലൊ.
@GirijaMavullakandyКүн бұрын
ഒരു ദിവസം ABC ന്യൂസ് കേട്ടിട്ടില്ലെങ്കിൽ ഒരു സുഖമില്ല. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@ramakrishnanpanicker73482 күн бұрын
അരക്കൻ ആർമിക്ക് എല്ലാവിധ ആശംസകളും നേരുന്നു.....👌🏻👍🏻
@sunrendrankundoorramanpill7958Күн бұрын
മെല്ലെത്തിന്നാൽ മുള്ളും തിന്നാം -- എന്ന് --- ഡോവൽ... 😜.... 🤣🤣
@jojijoseph653Күн бұрын
സുനിൽ sir നല്ല അവതരണം എല്ലാവർക്കും മനസിലാകുന്നവിധത്തിൽ ആണ് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻
@purushothamankani3655Күн бұрын
അതേ.. പുള്ളിക്കാരൻ ശരിക്കൊരു പത്രക്കാരൻ ആയി മാറിക്കൊണ്ടിരിക്കുന്നു 👍🙏
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@NishadgKaata-i5sКүн бұрын
വളരെ അറിവു പകരുന്ന ചർച്ച.👌👌👌👌👌
@alanthomas739Күн бұрын
വളരെ വളരെ പ്രതീക്ഷ നൽകുന്ന വാർത്ത !! ഈ നീക്കം നമ്മൾ കുറേകൂടി മുന്നേ നടപ്പാക്കേണ്ടിയിരുന്നതായിരുന്നു ! അരാക്കൻ ആർമിക്ക് Full Support 👍👍❤️❤️ ♥️🇮🇳♥️🇮🇳♥️🇮🇳♥️
@premanand1528Күн бұрын
😄എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ 😄😄😄
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@anilkumarpkanilkumar72112 күн бұрын
I am in dubai I am waiting every day ABC thank you by opening this you tube. I have no word to congratulate you people
@gopalanpradeep642 күн бұрын
ABC doing very informative journalism
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@Chakkochi1682 күн бұрын
ഇതുപോലെ പലതും ഭാരതത്തിന്റെ കയ്യിൽ വരും.അതാണ് മോഡി ഗ്യാരന്റി.💪🙏🇮🇳
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@കളിത്തോഴൻКүн бұрын
നയതന്ത്രം കൊണ്ട് നടന്നില്ലെങ്കിൽ രാജ തന്ത്രം 🔥 മോദി സർക്കാരിനെ വിമർശിക്കുന്നവർ ഇതു കേൾക്കണം
@purushothamankani3655Күн бұрын
മോദി ജി ആരാ മോൻ 😊👍
@FanFightFunVideosКүн бұрын
@@purushothamankani3655ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@EmmanuelAugustin-xc9mkКүн бұрын
അരക്കാൻ ആർമി തന്നെ സൂക്ഷിക്കുക. ഇന്ത്യ പാട്ടത്തിനു എടുക്കുക. നമ്മുടെ വികസന പരിപാടികൾ നടപ്പാക്കുക.
@vsankar1786Күн бұрын
സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ നമ്മളും എല്ലാ വഴികളും സ്വീകരിക്കണം.
@skmedia1520Күн бұрын
Great Jai Hindustan ❤❤❤❤
@joykuruvachira7851Күн бұрын
ഇതാണ് ഇന്ത്യൻ നയത ന്ത്രം . വാർത്ത കൾ കൃത്യ മായി എത്തി ക്കുന്ന തിൽ ABC ക്ക് അഭിന ന്ദന ങ്ങൾ, 🙏🙏🙏
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@komalkrishna4781Күн бұрын
ഈ വിവരങ്ങൾ ഒന്നും ഇവിടുത്തെ മാമാ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ സാധിക്കില്ല.
@jeswinkjose18292 күн бұрын
ഹിന്ദുവായാലും ക്രിസ്ത്യനായാലും മുസ്ലിം ആയാലും വിഘടനവാദം ഉയർത്തിയാൽ വെച്ച് പൊറുപ്പിക്കരുത്👍👍🇮🇳❤️🇮🇳👍👍
@rithwicNeoКүн бұрын
ഇല്ലുമിനാറ്റികൾ കമ്മ്യൂണിസം വോക്കിസം അടക്കം എല്ലാ മതങ്ങളെയും മനുഷ്യരെ സ്ലേവ് ആക്കിനിർത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്..
@ManojC-f6fКүн бұрын
Why do you drag Hindus in to every conflicts and your own religious traits?
@anilnalledath18592 күн бұрын
വടയാർ സുനിൽ ജി, അങ്ങയെ ഇഷ്ടപെടുന്നു.. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. 🙏
@vadayarsunil2 күн бұрын
❤❤
@theauthentictraveller8405Күн бұрын
@@vadayarsunil സർ എന്റെ പേര് ശ്രീജിത്ത്.. സാറിനെ കാണാനും ഫോട്ടോയെടുക്കാനും എനിക്ക് ഭാഗ്യമുണ്ടായി( LMRK പഴനി) സർ ഇറങ്ങാൻ നേരം ഞാൻ വന്നു പരിചയപെട്ടു
@sreerammurali5457Күн бұрын
❤❤
@kurienillirickal71952 күн бұрын
5:23 ഞാൻ ഉത്തരം പറയില്ല 😂😂. എന്തായാലും ഇന്ത്യയുടെ താൽപര്യങ്ങളും മേഖലയുടെ സുസ്തിരതയും സംരക്ഷികപ്പെടട്ടെ
@sivadas.ssukumaran3265Күн бұрын
വളരെ നന്ദി സുനിൽ. അറിവുള്ളവർ എന്നും പറയുന്നുണ്ട്. 2014 മുതൽ ഭാരതം സുരക്ഷിതമായ കൈകളിലാണ് എന്ന്. അത് ഊട്ടി ഉറപ്പിക്കുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ട്രമ്പിനും അറിയാം വിശ്വസിക്കാൻ കൊള്ളാവുന്ന സുഹൃത്താണ് ഭാരതം എന്ന്. അമേരിക്കയെ വെല്ലു വിളിക്കാൻ നമ്മൾ ശ്രമിക്കില്ല എന്നും അറിയാം. നമ്മുടെ സുരക്ഷിതത്വം അഭിമാനം വളർച്ച ഇത് മാത്രമേ നമ്മൾ ആഗ്രഹിക്കുന്നുള്ളു. ലോകം കീഴടക്കണം എന്ന ആഗ്രഹം പണ്ടേ നമ്മൾ കാണിച്ചിട്ടില്ല.
@dharmikvew2 күн бұрын
അങ്ങോട്ടായച്ച ഉരുള കിഴങ്ങ് അടിപൊളിആയിരുന്നു. പിന്നെ തവി ചട്ടുകം ഒക്കെ അയച്ചിരുന്നു. ഏതായാലും അവർ കലക്കി. ധർമ്മമായിരുന്നു അവരുടെ ശക്തി ഇപ്പോൾ ബാഹ്യ ആവരണങ്ങൾ കൂടി ആയതോടെ സൂപ്പർ ആയി.
@venugopalkv3467Күн бұрын
@@dharmikvew അരക്കൻ ആർമിക്ക് എത്രയോ മെട്രിക് ടൺ ഭക്ഷണം എത്തിച്ചു കൊടുത്തത് നന്നായി .. അത് കൊണ്ട് പാവങ്ങൾക്ക് വിശപ്പ് അടക്കാൻ എങ്കിലും കഴിയുന്നു...😂😂😂
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@jayaprakashnair1653Күн бұрын
Very good table talk. Go ahead
@easternwestern3148Күн бұрын
അജിത് ഡോവൽ 👍👍
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@messengersofdivinemercyКүн бұрын
ഭാരതം എന്നു കേൾക്കുമ്പോൾ ഇപ്പോൾ അഭിമാനം തോന്നുന്നു എങ്കിൽ അത് ഈ ഭരണകൂടത്തിന്റെ നേട്ടമാണത് ❤🎉🎉🎉❤
@jojiantony3938Күн бұрын
Great Excellent Keep going
@alphypaul27Күн бұрын
Very good reporting Sunil team is one inch lead
@georgesamuel178Күн бұрын
ചുരുക്കത്തിൽ പറഞ്ഞാൽ അരക്കൻ നമ്മുടെ ദത്തുപുത്രനാണ് . നമുക്ക് നുപ്പതാമത്തെ സംസ്ഥാനം പ്രാബല്യത്തിൽ വരും
@Anjali-ng3ztКүн бұрын
ഇപ്പൊൾ 28 സംസ്ഥാനങ്ങൾ ആണുള്ളത്.
@georgesamuel178Күн бұрын
@Anjali-ng3zt ഒന്ന് മ്യാൻമാറിലും രണ്ട് ബംഗ്ലാദേശിലും 28 + 2 = 30 . Thankyou.
@Anjali-ng3ztКүн бұрын
@@georgesamuel178 oh അങ്ങനെ 😁👍🏻
@georgesamuel178Күн бұрын
@@Anjali-ng3zt yes .
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@anilkumarpkanilkumar72112 күн бұрын
very good sunil TG rocking
@ARyan-m3z2 күн бұрын
Great presentation ❤🙏
@harris5662 күн бұрын
ഇന്ത്യ എടുക്കരുത്. പാട്ടത്തിന് എടുക്കാം 99 കൊല്ലത്തേക്ക്.
@aravindakshanpr53012 күн бұрын
ബംഗ്ലാദേശ്, മുൻപ് ഭാരതം ആയിരുന്നു. അതുകൊണ്ട് ദീപ് ഭാരതത്തിന്ഏറ്റെടുക്കാം...
@mr_paradox_MWCКүн бұрын
ഇത്.നെഹ്റു കാക്കാന്റെ ഇന്ത്യ അല്ല.RSS ന്റെ ആധുനിക ഭാരതമാണ്❤
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@anilkumarbhaskarannair562321 сағат бұрын
@@FanFightFunVideosപക്ഷെ, മണിപ്പൂര് വാർത്ത അണ്ണൻ മണത്ത് അറിയുകയും ചെയ്യും. അത് അണ്ണന്റെ ഭയങ്കര കഴിവ് തന്നെ.
@tejasmadhusudhanan54352 күн бұрын
"ട്രമ്പണ്ണൻ' രസകരമായ പ്രയോഗം 😅😅😅
@purushothamankani3655Күн бұрын
ട്രെമ്പ് മാമൻ 😊.. ഞാൻ 100 പേരെക്കൊണ്ടെങ്കിലും മാമന് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ടാവും.. മറ്റേ മാമിയെങ്ങാനും ജയിച്ചിരുന്നേൽ ......😊 മോദിജി, നേതാന്യാഹൂ, ട്രെമ്പ് മാമൻ 👍😊
@philipskaria5703Күн бұрын
ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥
@manojparambath38412 күн бұрын
കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കമേ എന്റെ ABC ചാനലേ 😂😂
@binoybhaskaranchembra23082 күн бұрын
Make our hands strong
@bkshanks7684Күн бұрын
Your discussion are analytical and interesting
@venugopalkv34672 күн бұрын
ഇതൊന്നും നമ്മൾ തന്നെ ചർച്ച ആക്കാൻ പാടില്ല.... രാജ്യത്തിന്റെ രഹസ്യ പദ്ധതികൾ പലതും കണ്ടേക്കാം...
@highlyinflamable72 күн бұрын
മലയാളി ഇവിടിരുന്ന് ചർച്ചിച്ചാലും ഇല്ലെങ്കിലും ഒരു പുല്ലുമില്ല. 😅
@narayananvn34062 күн бұрын
Indians are maryadayu ndankil lokasamasthasukhinobhavandu.Athramathram.
ഇതൊക്കെ രഹസ്യമെന്ന് ആര് പറഞ്ഞു? ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അമേരിക്കയും ചൈനയും അപ്പോളേ അറിഞ്ഞിരിക്കും.
@rithwicNeoКүн бұрын
8വർഷം മുമ്പ് ചെയ്ത് വെച്ചേക്കുന്നത്തിൻ്റെ റിസൾട്ട് ആണ് ഇപ്പോ വരുന്നത്.. ടൈം മെഷീൻ ഒന്നും ഇല്ലല്ലോ.. ആരറിഞ്ഞാലും ഒരു കോപ്പും ഇല്ല..
@Raveendran-gx9nzКүн бұрын
Arakken 🙏🇮🇳💪🙏
@surendrankailasam4744Күн бұрын
സെന്റ് മാർട്ടിൻ ദ്വീപ് അരാക്കനിൽ നിന്നും കാശുകൊടുത്ത് പാട്ടത്തിന് എടുക്കണം. അവിടെ സൈനീകത്താവളം ഉണ്ടാക്കണം അമേരിക്കയോട് ടാറ്റാ ബൈബൈ പറയുക.
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@ArunKumar-xi7ou11 сағат бұрын
@@FanFightFunVideos ഊസ്താദിന്റെ മുന്നിൽ കുനിഞ്ഞു നിന്ന് കഴിഞ്ഞിട്ട് അറിഞ്ഞാൽ മതി
@balakrishnanm5385Күн бұрын
സുനിൽ സാർ. അഭിനന്ദനം
@sudhakarav9281Күн бұрын
Big Salute AA
@bhargaviamma72732 күн бұрын
Congrats Arakka Army You did it well.🔥👌👍🧡
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@bhargaviamma7273Күн бұрын
@@FanFightFunVideos അരക്കൻ പൊരുൾ വിലക്കുന്നു ഭാരതം വിലക്കു വാങ്ങുന്നു. അതിന് ലോകമെല്ലാം എതു ചെയ്യും?😆🤔
@dineshandamodharan482Күн бұрын
എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ!പാവക്കുത്തിലെ പാവകളല്ലേ മനുഷ്യർ പാവകളുടെ കളിഎങ്ങിനെയായി വരുമെന്ന്കാത്തിരുന്നുകാണാവുന്നതെയുള്ളു. 🌹🌹
@sutheshkumar9519Күн бұрын
Great Sunilji we're from Slovakia
@smrithiga.g1772Күн бұрын
I like this channel.when i start to listen this channel,i have stop Malaya Manorama news paper.last 40 years i am reading manorama news paper.
@purushothamankani3655Күн бұрын
We stopped it 6 yrs back
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@dharmapalankv8003Күн бұрын
Jai Bharath ,Jai Modiji 🎉❤
@ravindranparakkat3922Күн бұрын
ഇതിന്റെ പുറകിൽ ഇന്ത്യയാണ് 💪
@purushothamankani3655Күн бұрын
അതൊന്നും നമ്മൾ പരസ്യപ്പെടുത്തരുത് 😊
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@ipankajakshan3098Күн бұрын
Great. Jaihind.
@drramanivarma5484Күн бұрын
Highly confidential and informative discussion. All the best🙏🙏🙏
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@gopalanpradeep642 күн бұрын
അരക്കൻ ഇന്ത്യ യുടെ ഐശ്വര്യം ❤❤❤
@chandranpandalath9847Күн бұрын
Arakan Armyku big salute
@smartchoirmusiclab7801Күн бұрын
അപ്പോൾ, അർത്തുങ്കൽ പെരുന്നാൾ കാത്തിരിക്കുന്നു. അന്നാണ് ട്രമ്പ് അണ്ണൻ വരുന്നത്. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@satheesh81achu43Күн бұрын
നീക്കം കൊള്ളാം ..അരക്കനെ എങ്ങനെ വിശ്വസിക്കും..അതുപോലെ ഈ ഭാഗത്തെ map കൂടി കാണിച്ചിരുന്നേൽ വീഡിയോ കൂടുതൽ ആശ്വാസകരം ആയേനെ❤
@purushothamankani3655Күн бұрын
വിശ്വസിക്കാൻ പറ്റുമെങ്കിലും ഇല്ലേലും, ഇപ്പോൾ ബംഗ്ലാദേശികൾ ഒന്ന് ഒതുങ്ങീട്ടുണ്ട്
@sreejaprakash9137Күн бұрын
Vadayar Suni ❤
@kurienillirickal71952 күн бұрын
3:20 അത്രേ ഞാൻ പറയുന്നുള്ളൂ. അയ്യോ പാവം 😂😂😂
@surajsreenandanamКүн бұрын
ഇന്ത്യയുടെ രാജതന്ത്രം 👏🏻👏🏻👏🏻💪🏻
@Kishore-q1h2 күн бұрын
Modi..... Amit Shah....Ajith Dovel...The Game Started... wait n see...
@somanadhankallayil3588Күн бұрын
Very valuable information and highly interesting. Thanks to both of you.
@augu68952 күн бұрын
ഇന്ന് വൈകിട്ട് media one വരും """ഒഴുകി വന്ന (മുറി )ദ്വീപ് "" മോദി സ്വന്തം ആക്കി
@ajithakumarin618Күн бұрын
😂😂😂😂😂😂😂
@Ravi-qi3djКүн бұрын
അരാക്കൻ ആർമി ഭാരതത്തിൻ്റെ പ്രയോക്താവാണ്.. 🚩🇮🇳🙏
@anilkumarbhaskarannair562321 сағат бұрын
എന്നോട് ചോദിക്കരുത്, എനിക്ക് അറിയില്ല എന്ന് വേണേൽ പറഞ്ഞോ...!!! അത് കഴിഞ്ഞു ഒരുമാതിരി ആക്കുന്ന ചിരി വേണ്ട. അത് വേണ്ട അത് വേണ്ട. ആർക്കും മനസ്സിലാവാത്ത പോലെ. 😀
@sanathannair8527Күн бұрын
ജയ് അരാക്കൻ ആർമി ! 💪
@vismiyavijayakumar3254Күн бұрын
👍👍👍👍👍👍👍
@joymuhammed9103Күн бұрын
Supper
@sujaraju3711Күн бұрын
ദ്വീപ് ഇന്ത്യക്ക് കൈ മാറി ഫ്ലാഷ് ന്യൂസ് കാണിക്കുന്നുണ്ട്
@Dxmxb7miКүн бұрын
ഉവ്വോ,,, നോം അറിഞ്ഞില്ല
@commonman1220Күн бұрын
Which news channel ?
@TheSrifaКүн бұрын
ജനം tv യിൽ 😂
@Dxmxb7miКүн бұрын
@TheSrifa ജനം tv വന്നെങ്കിൽ സത്യം ആയിരിക്കും കാരണം അടിസ്ഥാനരഹിതം ആയി അവർ ഒന്നും post ചെയ്യില്ല 💪🏻💪🏻💪🏻💪🏻💪🏻 മാതൃഭൂമി,.... Net. ദേശാഭിമാനി,,കൈരളി ഇവയിൽ ആണെങ്കിൽ fake
@Dxmxb7miКүн бұрын
@@TheSrifa എങ്കിൽ സത്യം ആയിരിക്കും, കാരണം അതൊരു തള്ള് ചാനൽ അല്ല, എന്നത് തന്നെ
@babuuralungal3495Күн бұрын
👍👍👍
@FanFightFunVideosКүн бұрын
ഇങ്ങനെ ഒരു ന്യൂസ് ഒരു അന്താരാഷ്ട്ര വാർത്ത പോർട്ടലിലും ഞാൻ കണ്ടില്ല.
@rithwicNeoКүн бұрын
വടയാർ സുനിൽ ന് ഇപ്പോഴും ഇന്ത്യൻ ജിയോപ്പൊളിറ്റിക്സ് ിൽ വിശ്വാസം വന്നിട്ടില്ല.. ഭാരതം ചെയ്യുന്ന ഓരോ പ്രവൃത്തിയും ഭാരതത്തിൻ്റെ നന്മയ്ക്ക് പ്രഥമസ്ഥാനം നൽകിയാണ്.. ഒന്നും വീണുകിട്ടുന്നതാണെന്ന് കരുതരുത്
@oruvilsathyan6809Күн бұрын
🇮🇳 India is always lovely to neighbours Be happy be together otherwise ❤
@xtvloger19 сағат бұрын
🙏♥️♥️♥️🌹👍
@MohanDas-iz5udКүн бұрын
Sunilsir jaihind ❤❤❤❤❤
@kainadysКүн бұрын
This the good situation for widening the Siliguri corridor.
@threecatsmediatech2176Күн бұрын
Nizzz❤❤
@YASCENTERPRISES20 сағат бұрын
🙏🙏
@sureshdivakaran8116Күн бұрын
സൂപ്പർ പണി
@KSubash-yy3kiКүн бұрын
അരക്കനെ ഇന്ത്യ സഹായിക്കുന്നുണ്ട് 😅
@sreeharikk3321Күн бұрын
So far so good Steady smooth movements
@ashokgopinathannairgopinat1451Күн бұрын
ചില അമേരിക്കൻ ആൾക്കാരെ അത്ര വിശ്വസിക്കണ്ട .... അവർ ഭാരതത്തിലുള്ള ചിലരുമായി ചേർന്ന് ഭാരതത്തിൻ്റെ നോർത്ത് ഈസ്റ്റേൺ സ്റ്റുമായി ചേർന്ന് കൃസ്ത്യൻ രാജ്യമുണ്ടാക്കാൻ നോക്കുകയാണ്... അതിന് പരവതാനി വിരിക്കുന്ന ഇവിടെ കുറെ മൊണ്ണകൾ കാര്യമറിയാതെ അവർക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നുണ്ട് എന്നും മറക്കണ്ട ....👈🏻👈🏻
@twinklestar224Күн бұрын
രാജ്യ സുരക്ഷ യെ കുറിച്ചുള്ള വാർത്തകൾ ഇങ്ങനെ പൊതുവായി ചർച്ച ചെയ്യരുത് plz🙏
@nanhsi1Күн бұрын
അത്രെ ഞാൻ പറയുന്നുള്ളു 😊
@vijayakumarkannatturaghuna8156Күн бұрын
ആരാക്കൻ ആർമി എന്ന് കണ്ടു കണ്ട് മിക്കവാറും "ഇതു കേരളമാണ്" എന്ന് കൂടെക്കൂടെ ഉരുവിടുന്നവർ പിണുങ്ങാണ്ടി ആർമി എന്ന പേരിൽ ഒരാർമി ഉണ്ടാകാൻ സാധ്യത കാണുന്നു.
@sajeevank5243Күн бұрын
👌🙏
@mathewthomas-d4uКүн бұрын
Raja thanthram..👏👌👍
@balachandranm.b3888Күн бұрын
🙏🚩 ഭാരത് മാതാ കീ ജയ് 🚩🙏
@gopalakrishnan7582Күн бұрын
👌👌👌👌👌👌
@Bkr-ob4tuКүн бұрын
❤👌
@shammelshameelk46762 күн бұрын
17 സൈനിക കേന്ദ്ര ങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളാണ് മിക്കതും
@MohanKumar-g9nКүн бұрын
സുനിൽ ജി ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും ക്രിസ്ത്യൻ മതപരിവർത്തനത്തെ പറ്റി ഒരു ചർച്ച നടത്തിക്കൂടെ
@JayeshParvathyКүн бұрын
👌👍
@narendransivaramannair368Күн бұрын
ദ്വീപ് അമേരിക്കക്ക് കൊടുത്താൽ ഇന്ത്യക്ക് പണി കിട്ടും. കാരണം, എക്കാലവും ട്രമ്പ് ആയിരിക്കില്ല അമേരിക്കൻ പ്രസിഡന്റ്.
@divyanathankottayam8547Күн бұрын
👍👌👌🙏🙏🙏
@NarayananMarar2 күн бұрын
Jai hind ❤️
@chittar12345Күн бұрын
😊😊😊❤❤
@sarangadharanthidumeal8528Күн бұрын
Great.DoellSab.
@sobhaprabhakar53882 күн бұрын
Sunilji....is the Arakkan army the other name of our aown army?
@thomasdavid8987Күн бұрын
Can you show the maps of the area while talking, it will be good to understand
@rekhavenu2159Күн бұрын
ജയ്ശ്രീറാം!
@AkshaypavanКүн бұрын
Show us in the map that would be much more helpful 😊
@UnnaieКүн бұрын
Raw ❤️ ഇന്ത്യ Araakan army 🥰
@KathayottamVlog17 сағат бұрын
ആ ഇന്ത്യ എന്ന വാക്കുമാത്രം ഇന്ത്യയല്ല നമ്മൾ തുണിയില്ലാത്തവൻ അല്ല ഭാരതം എന്ന സംസ്കാരത്തിലുള്ള അതുകൊണ്ട് ഭാരതം എന്ന് ധൈര്യമായി പറയൂ
@remeshankv3397Күн бұрын
Arrakkan army may be transformed as one of our regiments.