ടിനു ജോർജ് പാസ്റ്ററേ.....!!!പ്രവചനത്തെ കുറിച്ചുള്ള 3 ചോദ്യത്തിന് മറുപടി തരുമോ?.

  Рет қаралды 18,028

Christ Winners ministry

Christ Winners ministry

7 ай бұрын

Пікірлер: 219
@jijimolrijin6860
@jijimolrijin6860 6 ай бұрын
നിങ്ങൾക് നേരെ പോയി ചോദിച്ചാൽ എളുപ്പം മറുപടി കിട്ടില്ലേ?
@Human-hy8vo
@Human-hy8vo 6 ай бұрын
😂😂😂😂😂
@SnehaSusanRoy
@SnehaSusanRoy 6 ай бұрын
😂😂
@shijus3925
@shijus3925 23 күн бұрын
Nera poyi chothichal payisakittathillalo😂😂😂😂😢😢😢
@jacobdaniel4536
@jacobdaniel4536 6 ай бұрын
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ താൻ എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് മനോരോഗത്തിന് മരുന്ന് വാങ്ങി കഴിക്കുകാ. 🙏🏽
@rajann.m.3396
@rajann.m.3396 6 ай бұрын
ഇയാൾ മനോരോഗിയല്ല. ഇയാളിൽ എതിർ ക്രിസ്തു വിന്റെ ആത്മാവ് അധിവസിക്കുന്നു. ഇയാളുടെ ഈ തർക്കം കൊണ്ടു ആർക്ക് എന്തു പ്രയോജനം? പ്രയോജനം സാത്താന് ഉണ്ട്. ഒരു സുവിശേഷകനെ ആക്ഷേപിക്കുമ്പോൾ അല്പ വിശ്വാസികളെ ചാഞ്ചല്യം ഉണ്ടാക്കുന്നു.
@LissySiju
@LissySiju 6 ай бұрын
Oru karym parayatte nigalkku vivaram lesham polum illa ,athukondu nigal nlla sycartistne poyi kandude, pne nigalkku enthekilum dout udekil nigal direct chodikkuka athil janagale valichidada okkk
@karoorchacko
@karoorchacko 6 ай бұрын
He reveals the reality. When you started taking medicines. In the beginning of Pentos group medicines were forbidden. Your faith is flexible from time to time.
@rachurachu8492
@rachurachu8492 6 ай бұрын
😊😊😊
@beenasvlogs8771
@beenasvlogs8771 6 ай бұрын
യേശു വിനെ കുറ്റം ചുമത്താനും പരിഹസിക്കാനും അന്ന് കുറച്ചു പേരുണ്ടായിരുന്നു പിന്നാണോഒരു പാസ്റ്റർ ദൈവകൃപയുള്ള ഒരു വ്യക്തി റബ്ബർ പന്തുപോലെ ആണ് എത്ര ശക്തി യോടെ നിലത്തേക്ക് എറിയുമോ അത്ര ഉയരത്തിലേക്ക് പോകും. യേശു യാത്ര ചെയ്തപ്പോൾ കഴുത പോലും മാനിക്കപ്പെട്ടു ഈ ഒരു വീഡിയോ മാത്രം അല്ല ടിനു പാസ്റ്ററിനുള്ള ത് ആദ്യം അദ്ദേഹത്തിനെ മനസിലാക്ക് എന്നിട്ട് വാ പുതിയ വീഡിയോയുമായി
@Maydanvision
@Maydanvision 6 ай бұрын
പണമുണ്ടാക്കാനുള്ള -രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം മാത്രമാണ് രോഗശാന്തി ശുശ്രൂഷയും ധ്യാനവുമെല്ലാം ! മണ്ടൻമാരേ ഇതിനൊന്നും തല വെച്ച് കൊടുക്കല്ലേ...!
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 6 ай бұрын
മത്തായി 7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.
@paavamorumalayali2863
@paavamorumalayali2863 6 ай бұрын
അവരെ ദൈവം വിധിക്കും,,നമുക്ക് അധികാരം ഇല്ല
@user-eo9qd4it8s
@user-eo9qd4it8s 6 ай бұрын
പരിശുദ്ധന്മാവിന്റെ സാനിധ്യം ഉണ്ടെകിൽ മാത്രമേ രോഗ ശാന്തിക്കു പ്രാർത്ഥിക്കുവാനോ പ്രവചനം പറയുവാനോ സാധിക്കു
@joysonabraham5114
@joysonabraham5114 6 ай бұрын
മത്തായി 7:1 “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. 7:2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. 7:3 എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? 7:4 അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?
@roycemathew6850
@roycemathew6850 6 ай бұрын
മത്തായി 24 4. അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 5. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
@pajohnson3041
@pajohnson3041 6 ай бұрын
Both WORLDLY and spiritual blessings will be given through HOLY spirit 🎉❤😊
@tittypathanapuram2361
@tittypathanapuram2361 6 ай бұрын
എലീശ പ്രവാചക ശിഷ്യന്റെ ഭാര്യക്ക് നൽകിയ , "വർദ്ധിക്കുന്ന എണ്ണ " ഭൗതീകം. തോട്ടിൽ നിന്നെടുത്തു നൽകിയ "മഴു" - ഭൗതീകം. ശമൂവൽ , സൗലിനു ആദ്യം ആത്മാവിൽ നൽകിയ "അപ്പന്റെ കഴുത കാര്യം" - ഭൗതീകം. മരുയാത്രയിൽ ദൈവം ഇട്ടുകൊടുത്ത "മന്ന "- ഭൗതീകം. യേശു വാഴ്ത്തി വർധിപ്പിച്ചു നൽകിയ "അപ്പം മീൻ "- ഭൗതീകം. യേശു പഠിപ്പിച്ച പ്രാർത്ഥനയിലെ "അന്നന്നത്തെ അപ്പം"- ഭൗതികമല്ലേ ❓ ലഭിക്കാനിരിക്കുന്ന മക്കൾ (ഭൗതീകം )പ്രവചനത്തിൽ എത്ര ഉണ്ടെന്നറിയാമോ❓ അഗബോസ് പ്രവചിച്ച "മഹാക്ഷാമം " ഭൗതീകമല്ലേ ❓...list..വളരെ നീണ്ടതാണ്.. വേണോ , ഇനി ❓
@roycemathew6850
@roycemathew6850 6 ай бұрын
മത്തായി 24 : 13. എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
@user-mm5xf1ox4k
@user-mm5xf1ox4k 6 ай бұрын
ടിനു ജോർജ് എന്ന ആളിന് ഒരു മാനസന്ദരം ഉണ്ടാകുവാൻ ഇത് സഹായിക്കട്ടെ!
@jamesjohn7495
@jamesjohn7495 6 ай бұрын
Santosham ah nalla manasinu. user mm5x ennu parenju name illatha aalu first identity reveal cheythu manasantharam undayi rankshapedatte. E Maugham moodi azhinju veezhan daivam sahayikatte.
@jamesjohn7495
@jamesjohn7495 6 ай бұрын
First swantham identity reveal cheythu manasantharam undakatte
@arunkumarab1681
@arunkumarab1681 6 ай бұрын
ടിനു ജോർജ് അനേകരെ യേശുവിലേക്ക് നയിക്കുന്നു. താങ്കൾ എന്താണ് ചെയ്യുന്നത്?
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 6 ай бұрын
മത്തായി 7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
@KiranUP-ii7rv
@KiranUP-ii7rv 6 ай бұрын
സഹോദരൻ ആദ്യം പറഞ്ഞ ചോദ്യം അത് ശരിയാണെന്ന് ഞാൻ കരുതുന്നു ആദ്യത്തെ പ്രവചനം അറിഞ്ഞുവച്ചുകൊണ്ട് പ്രവചനം ആയിട്ട് സംസാരിക്കുന്നു കേൾവിക്കാരെ പറ്റിക്കാൻ ഇനി രണ്ടാമത്തെ ചോദ്യം മോശയുടെ ശക്തിയല്ല വടി പാമ്പായത് അത് ദൈവശക്തിയാണ് ദൈവ ശക്തിക്ക് എതിരായി മന്ത്രവാദികളും അവർ വിശ്വസിക്കുന്ന ദേവന്മാരുടെ ശക്തിയാൽ വടി പാമ്പാക്കി അപ്പോൾ ദൈവ ശക്തികൊണ്ട് മന്ത്രവാദികളുടെ വടിയെ മോശയുടെ വഴി വിഴുങ്ങി കളഞ്ഞു
@fchacko6668
@fchacko6668 6 ай бұрын
What you said is correct. We expect explanations to these three questions. In relation please read 2 cor 11: 0:20 0:20 and Gala.1:8,9, and meditate. God of this world will do miracles.
@roycemathew6850
@roycemathew6850 6 ай бұрын
മത്തായി 24 24. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
@gracyvarghese2099
@gracyvarghese2099 6 ай бұрын
If u are a good pastor don't blame others and spread the gospel
@muttatherilinternetcafe3020
@muttatherilinternetcafe3020 6 ай бұрын
യേശുവിന്റെ അടുക്കൽ വന്നവർക്ക് യേശു സാധിച്ചു കൊടുക്കും
@solideogloreaglorea3787
@solideogloreaglorea3787 6 ай бұрын
പിന്നെ, വരുന്നവർക്ക് എല്ലാം സാധിപ്പിക്കുകയല്ലേ യേശുന്റെ പണി.....
@bevatsunil4883
@bevatsunil4883 6 ай бұрын
സത്യ വചനം വായിച്ചു വിശ്വസിക്കുന്നവർ മാത്രമേ ഇതിൻറെ ആദ്മീയ അർഥം ഗ്രഹിക്കുകയള്ളു.
@serahmariyamkurian6943
@serahmariyamkurian6943 6 ай бұрын
യേശു കർത്താവ് മനുഷ്യരുടെ ആത്മീയത മാത്രം ആണ് കണ്ടിരുന്നു എങ്കിൽ വിശന്നു ജനം വഴിയിൽ വീഴാതെ ഇരിക്കാൻ യേശു 5 അപ്പം കൊണ്ട് അവരെ പോഷിപ്പിക്കില്ലായിരുന്നു.. ഈ പറയുന്ന ജനം എല്ലാം ആത്മീയതോക്കൊപ്പം ഭൗതിക ആവശ്യങ്ങൾക് വേണ്ടി നിലവിളിക്കുന്നവരാണു.. അവരുടെ വീടുതൽ ദൈവം ആഗ്രഹിക്കുന്നില്ലേ 🙄
@varghesemathew2847
@varghesemathew2847 6 ай бұрын
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധി യെ കുറിച്ചും എന്ത് ബോധ്യം വരുത്തി. Gulf കാരന് പറ്റിയ മിമിക്രി. 10000 പേർക്ക് ഇരിക്കാവുന്ന ചർച്ച് പണി നടക്കണ്ടെ ???
@shirlyk.p531
@shirlyk.p531 6 ай бұрын
God bless you 🙏
@gracyvarghese2099
@gracyvarghese2099 6 ай бұрын
And also sense ur spirit
@sajumond9281
@sajumond9281 6 ай бұрын
എന്തായാലും.. ഇവന്.. സുബോധം.. ഇല്ലാത്തവനാണെന്നു. മനസ്സിലായി...
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 6 ай бұрын
മത്തായി 7:24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
@thomaspv1469
@thomaspv1469 6 ай бұрын
കോവിഡു കാലം ശരിക്കും പ്രയോജനപ്പെടുത്തിയ ഒരു വ്യക്തിത്വമാണ് പാസ്റ്റർ ടിനു ജോർജ്. താങ്കളുൾപ്പെടെ നല്ലൊരു ശതമാനം പാസ്റ്റർ മാരും മാളത്തിൽ മാളത്തിൽ ഒളിച്ചിരുന്നപ്പോൾ ഏറ്റവും ശക്തമായി ഓൺ ലൈൻ പ്ലാറ്റ്ഫോം അദ്ദേഹം പ്രയോജനപ്പെടുത്തി.
@roycemathew6850
@roycemathew6850 6 ай бұрын
മത്തായി 24 : 11. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
@suneeshperumpalam
@suneeshperumpalam 6 ай бұрын
കള്ളപ്രവചനം ആണെന്നോ, നേരത്തെ പ്ലാൻ ചെയ്തു പറയുന്നത് ആണെന്നോ തെളിവുണ്ടോ? പരിശുദ്ധത്മാവ് ചെയ്യുന്നതങ്കിൽ വെറുതെ എതിർക്കേണ്ട കാര്യം ഇല്ലല്ലോ, പിന്നെ പാസ്റ്റർ mentalist ഒന്നും അല്ലല്ലോ ചുമ്മാ ട്രിക്ക് എടുക്കാൻ, വിശ്വാസികൾ എല്ലാം ഇത്രയും തട്ടിപ്പ് കണ്ടു പിന്നെയും അവിടെ കൂടി വരുമോ 🤔...
@suneeshperumpalam
@suneeshperumpalam 6 ай бұрын
ഇങ്ങനെ പ്രവചനം ഒക്കെ കേട്ടവർ ആണ് പിന്നീട് pastor മാരും ശുശ്രൂഷകരും, വിശ്വാസികളും ഒക്കെ ആയിട്ടുള്ളത്..
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 6 ай бұрын
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. യോഹന്നാൻ 14:24 എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
@jamespc7868
@jamespc7868 6 ай бұрын
കർത്താവ് പേപ്പർ വർക്ക് തുടങ്ങി എന്നാണ് പാസ്റ്റർ പറഞ്ഞത്
@pajohnson3041
@pajohnson3041 6 ай бұрын
For doing miracles Holy Spirit is not 🚫 necessary 😭 because by the power of 😈 devil's power 💪🙏 also people does miracles 🙏💪😢
@rasiateacher9080
@rasiateacher9080 6 күн бұрын
ശരിക്കും😮
@beenashery6257
@beenashery6257 6 ай бұрын
2 പത്രൊസ് 1 21. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ. 2 Peter 1 21. For no prophecy ever came by the will of man: but men spake from God, being moved by the Holy Spirit.
@user-jz9xk8fs5z
@user-jz9xk8fs5z 6 ай бұрын
വല്ലവിധേനയും ദൈവമക്കളെ വഴിതെറ്റിപ്പിക്കാൻ ഈ സാത്താന്റെ സന്തതിയെ എഴുന്നേൽപ്പിച്ചിരിക്കുന്നു
@danicletus7486
@danicletus7486 6 ай бұрын
2nd questions answer is No,we are humble Christians This is prosperity Gospel
@prshajimallappallychurchof1807
@prshajimallappallychurchof1807 6 ай бұрын
Jeremiah 5:30-31 [30]വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു. A wonderful and horrible thing is committed in the land; [31]പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും. The prophets prophesy falsely, and the priests bear rule by their means; and my people love to have it so: and what will ye do in the end thereof?
@user-lv7mp4ry2c
@user-lv7mp4ry2c 6 ай бұрын
He is a number one fraud ..seller of Jesus Christ..poor followers of Jesus belie his word as a God commandments
@baijugeorge7525
@baijugeorge7525 6 ай бұрын
You are too right.
@user-jd2qv6gc3b
@user-jd2qv6gc3b 6 ай бұрын
Yes You are right.God bless you
@roycemathew6850
@roycemathew6850 6 ай бұрын
Matthew 6:24 “No one can serve two masters. Either you will hate the one and love the other, or you will be devoted to the one and despise the other. You cannot serve both God and money.
@jithinjeevan6352
@jithinjeevan6352 6 ай бұрын
God is great❤❤
@bettenkj1240
@bettenkj1240 6 ай бұрын
Good, very good!
@kunjulaskmilakshmi2880
@kunjulaskmilakshmi2880 6 ай бұрын
ദൈവദാസൻമാരെ വിധിക്കാൻ ആർക്കും അധികാരമില്ല😂😂😂😂😂
@jacobabraham7268
@jacobabraham7268 6 ай бұрын
മനുഷ്യരെ പറ്റിച്ചു പണമുണ്ടാക്കുവാൻ പരിശുദ്ധത്മാവ് കൂട്ടുനിൽകുകയില്ല
@prshajimallappallychurchof1807
@prshajimallappallychurchof1807 6 ай бұрын
Be vigilant
@MerakiMakeover14
@MerakiMakeover14 4 ай бұрын
Brother all right God bless you
@subhakumarisridharan3078
@subhakumarisridharan3078 6 ай бұрын
Another easy way":humble humble humble down yourselves then pray Jesus kindly revealed yourselves to me "surely Jesus will appear#seek#knock #ask. U ll find'll b given when u do th Word u ll see Miracles 🙏🙏🧎🧎‍♀️🙏
@jmCan
@jmCan 6 ай бұрын
Oru ചോദ്യം ദൈവത്മവിന് ആത്മീയ കാര്യം മാത്രമേ പറയാൻ പറ്റുകയുള്ളു.എന്ന് ഉണ്ടോ.പിന്നെ pastor tinu george നെ ഒന്ന് discern ചെയ്യാൻ ഉള്ള വരം താങ്കൾക്ക് ഉണ്ടോ.. ഏതു ആത്മാവ് എന്ന് താങ്കൾ ഒന്ന് prove ചെയ്തു...താങ്കൾ ഒരു പരീഷൻ ആണ്
@bijukunjukutty4477
@bijukunjukutty4477 6 ай бұрын
Jesus told to a rich man sell all your belongings and give to the poor, holy spirit is true and the prophet are true,
@jollyabraham9232
@jollyabraham9232 6 ай бұрын
എനിക്ക് നിങ്ങളോട് ചോദിക്കാൻ ഉള്ളതു വ്ശ്വസിച്ചിട്ട് നിങ്ങൾ ദൈവത്തിന്റെ ആൽമാവിനെ പ്രാപിച്ചോ . അതൊക്കെ തെറ്റാണെന്ന് പറയാന്‍ നിങ്ങൾക്ക് എന്ത് അളവ് കോൽ ഉണ്ട് . പുസ്തകത്തിൽ എന്തെല്ലാം ഇനിയും എഴുതാന്‍ കാണും . മറുപടി കിട്ടിയാൽ നിങ്ങൾക്ക് എന്ത് കിട്ടും . ചുമ്മാ ദൈവനാമം ദുഷിക്കപ്പെടാൻ നാം കാരണമാകരുത് . ഇത് ദൈവമക്കൾ അല്ലാത്തവരും കാണുകയാണെന്ന് താൻ ഓർക്കുന്നതും നല്ലതാ .
@jamesjohn7495
@jamesjohn7495 6 ай бұрын
Vishudhanmarude kootame... Anyone of the person didn't pray for their good life pls comment below. Even the Prayer to get a good life for your kids also is a prosperity, to get a good marriage for your child is also a prosperity, to get a own house for your child is also a prosperity. I Challenge this man in this video to pray openly for your family to destroy... and whole the people who comment below. Coz each Prayer you pray for your good family life is also a prosperity. That's what this man in this video and vishudanmar who put comment below this video
@neena9827
@neena9827 6 ай бұрын
Yes
@blessythankachan7849
@blessythankachan7849 6 ай бұрын
Well spoken. Prosperity theology. Those who doesn't believe Christ also gets all these.
@george208545
@george208545 6 ай бұрын
Don’t blindly judge others. First verify if that person lost all license and God restored it.
@jamesjohn7495
@jamesjohn7495 6 ай бұрын
Blessy thankachan madam. First what is prosperity. Do you have kids. If you have kids from today onwards don't pray for their future, don't pray for their education, job, marriage, house. Coz to get a good education is wrong coz it will give good job , then your kids will get good salary, then luxury. So pray to get a bad education bad mark no job, failed marriage, full of debts. Then you come and preach below this comment If you pray for any of these matter. Don't be a liar. Wish aganist all these good future for ur kids and for you itself. Then come and comment. Otherwise no need. Be loyal to your attitude.
@shibugeorge7364
@shibugeorge7364 6 ай бұрын
Poor people are fed up of these... Sad
@subhakumarisridharan3078
@subhakumarisridharan3078 6 ай бұрын
Bro questionaire' u surrender to HS'FAST 40DAYS AS PR TINU DID WAIT FOR HOLYSPIRIT TO GUIDE .IF U FIDINT RECIEVE THIS GRACE OR VARAM U CANT BLAME THOSE WHOM GOD USING.
@jamesjohn5002
@jamesjohn5002 6 ай бұрын
Right.brother.
@user-eh6ok7lx7m
@user-eh6ok7lx7m 6 ай бұрын
You are right brother
@aea93
@aea93 6 ай бұрын
Correct ellam nasichu pokunathum thalkalikavumayathanu yesu tharumennanu parayunathu nithyathaye patti padippikunilla ithu dheivathil ninnalla
@DaisyKochukunju
@DaisyKochukunju 6 ай бұрын
very good
@ruhiaronlife
@ruhiaronlife 6 ай бұрын
ഉത്തരം : holy spirit ഇല്ലാതെ പ്രേവർത്തിക്കുന്നുണ്ട് എന്നാൽ holy spirit ഇൽ പ്രേവർത്തിക്കുന്ന യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ holy സ്പിരിറ്റിൽ അത്ഭുതം ചെയ്യുന്നവർ ആകുന്നു... പാസ്റ്റർ അങ്ങനെ തന്നെ യേശുക്രിസ്തുവിൽ മനസിലാക്കുന്നു.... ഷൈൻ ചെയ്‌തെന്നോ സാത്താന്റെ മുന്നിൽ ആയിരിക്കും.. ഒരു സുവിശേഷ വേലയുടെ പിന്നിൽ ഉള്ള അദ്ധ്വാനം അതിനെ കുറിച്ച് അറിവില്ല എന്നത് കൊണ്ടാണ് ഇങ്ങനെ പറയാൻ കാരണം.. ഒരാളുടെ ജീവനെ ആത്മഹത്യയിലേക്ക് തള്ളി വിടാൻ അല്ല യേശുക്രിസ്തു വന്നത്.. ആരോടും ഇടപെടും... വിശ്വസിച്ചാൽ നിവർത്തിക്കും.. വിശേഷാൽ നിങ്ങൾ പ്രവചന വരം വാഞ്ചിക്കുവിൽ.. സഭക്ക് അകത്തു വരുന്ന ദൈവം ഇടപെടണം എന്ന് ആഗ്രഹിക്കുന്ന ഏവരോടും പ്രവചിക്കും. പ്രവചന വരം ദൈവത്തിൽ നിന്ന് ലഭിച്ച ദൈവദാസനിൽ കൂടി ആകാം, or ഒരു വിശ്വാസി ആകാം... പിന്നെ കോവിഡ് കാര്യം പറഞ്ഞത്.. അത് വരാൻ അല്ല അങ്ങനെ ഉള്ളത് പ്രവചിക്കുന്നത്.. മാറി പോകാൻ ആകുന്നു.. അതിനു വേണ്ടി പ്രാർഥിക്കാനും ആകുന്നു.. ആരാധിച്ചാൽ മാറി പോകും.. പോയതാണ്.. എന്നിട്ടും കോവിഡ് ഉണ്ടായിരുന്നു അധികം പടർന്നില്ല എന്നും പല ദിക്കിലേക്കും മാറിപ്പോയി എന്നും ക്രിസ്തുവിൽ ഞങ്ങൾ മനസിലാക്കുന്നു..
@sarammamathew3463
@sarammamathew3463 6 ай бұрын
Exactly, pastor hair transplant cheitu,kozhiyunna mudiyulla kartavinu kanakkulla kartav mudi valarthan matiyayavan, hair transplant veno
@suneeshperumpalam
@suneeshperumpalam 6 ай бұрын
ഇതിലും വലിയ പൊട്ടത്തരം സ്വപ്നങ്ങളിൽ പോലും കാണില്ല
@prshajimallappallychurchof1807
@prshajimallappallychurchof1807 6 ай бұрын
Only money minded ministry.
@ddmediakl61a
@ddmediakl61a 6 ай бұрын
Matthew 7:1 DO NOT judge and criticize and condemn others, so that you may not be judged and criticized and condemned yourselves. So try to Rebuild you himself Tinu pastor great man of God If you want to reach your vedeos so you criticise Tinu Pastor I know him personally he is great man of god ever This is ur income for food,and your neccssaries so take the vedeos and earn incme But you don’t have any single qualification to others Expecially Apostle Tinu George Ok U must have to change ur way bro
@jacobpeter404
@jacobpeter404 6 ай бұрын
STILL THERE WAS LOT OF EDITS.
@mariammarajan1815
@mariammarajan1815 6 ай бұрын
യേശു അൽഭുതം ചെയ്യാനാണ് ല്ലോ
@shajinarayanan4088
@shajinarayanan4088 6 ай бұрын
പതിനാലാം അധ്യായം മൂന്നാം വാക്യത്തിൽപ്പെടുന്ന പ്രവചനം ആത്മീയവർദ്ധനയ്ക്കും പ്രബോധനത്തിനും ഉത്സാഹത്തിനും ഉള്ളതാകുന്നു
@ajojoseph2947
@ajojoseph2947 6 ай бұрын
With out holly sprit you can't do any thing .god is send helper .
@sumeeshsumeesh3167
@sumeeshsumeesh3167 6 ай бұрын
👍👍👍👍👍👍👍
@Ishi641
@Ishi641 6 ай бұрын
ഒരു ദൈവദാസന് എതിരെ സോഷ്യൽ മീഡിയയിൽ പബ്ലിക്കായി വരുമ്പോൾ നിങ്ങളുടെ ഉദ്ദേശം വ്യക്തം! Just watch yourself!!
@anugrahatheeram6859
@anugrahatheeram6859 6 ай бұрын
Pastor Doshamayittu ഒന്നും പറഞ്ഞില്ലല്ലോ 😢
@jamesjohn7495
@jamesjohn7495 6 ай бұрын
What is your job?. You not revealing about your identity. Earlier when i asked. Some man challenged me to come directly. I dont have time to come directly. Its responsibility of this person to show your property. Your luxury, means home also everything is luxury according to you. So you sell everything then come and talk talk
@shilushylu6187
@shilushylu6187 6 ай бұрын
ദൈവം യോനയോടു നിനവയിലേക്ക് പോയി പ്രസംഗിക്കാൻ പറഞ്ഞു....... എന്നിട്ട്... അതു പോലെ... നിനവയ്ക്ക്... സംഭവിച്ചോ?? ദൈവത്തിനു കരുണ തോന്നി.......
@suresh9729
@suresh9729 6 ай бұрын
ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. ( സങ്കീർ‍ത്തനങ്ങൾ 36 : 1 ) ഇത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത്
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
Those who give priority to material matters , they are far away from god , no doubt about it ,,,, those who want to reach god, they must give priority and importance only to god,,, if any one loose their conscience, they can cheat anyone at any time whoever it may be and they will succeed in cheating for some time, but one day they will be caught,,, the greedy will be attracted to greedy,, cheaters will be attracted to cheaters ,, 🌹🙏
@gospelofresurrection1702
@gospelofresurrection1702 6 ай бұрын
നമ്മുടെ വീണയുടെ എക്സാലോചിക്ക് കമ്പനിയുടെ ഭാവി സംബന്ധിച്ച് കർത്താവിനോട് ചോദിച്ചിട്ട് എന്തെങ്കിലും പറയാമോ.
@sheejaraveendaran9706
@sheejaraveendaran9706 6 ай бұрын
Etha ee maramandan 😮😮
@moneym1904
@moneym1904 6 ай бұрын
അൽപ്പം വീശീട്ടാണല്ലേ ക്യാമറയുടെ മുൻപിൽ ഇരിക്കുന്നത്. ആ മുഖത്തിന്റെ ഗോഷ്ടികൾ കണ്ടപ്പോൾ തോന്നിയ ഒരു സംശയം മാത്രം.
@shiylathamarakshi4427
@shiylathamarakshi4427 6 ай бұрын
ഒരു ദൈവദാസന് കുറ്റം പറയുന്നത് ദൈവഹിതം അല്ല മനുഷ്യ നിങ്ങൾ നേരിട്ട് കൊട്ടാരക്കര ചർച്ചിൽ പോവണം അപ്പോൾ ദൈവപ്രവർത്തി കാണാം
@sanjusanju81
@sanjusanju81 6 ай бұрын
സത്യത്തിൽ താങ്കൾ ആണ് തിന്മയോട് കൂട്ട് ചേർന്ന് നന്മയെ എതിർക്കുന്നത് , താങ്കൾ ആണ് കള്ളപ്രവാചകൻ, യൂട്യൂബിൽ നിന്നും പണം കിട്ടാൻ വേണ്ടി മറ്റുള്ളവരെ വിധിക്കുന്ന തന്നെ ഒക്കെ എന്ത് പറയണം മിസ്റ്റർ
@kamalasanan
@kamalasanan 6 ай бұрын
Tinu pastorkkum youtube channel ille
@sanjusanju81
@sanjusanju81 6 ай бұрын
@@kamalasanan ind അതിനിപ്പോ
@kamalasanan
@kamalasanan 4 ай бұрын
@@sanjusanju81 appol athilude panam kittilla ennano udheshiche
@sanjusanju81
@sanjusanju81 4 ай бұрын
@@kamalasanan അവർ സുവിശേഷം ആണ് പറയുന്നത് അല്ലാതെ ആരേം കുറ്റം പറഞ്ഞല്ല പണം ഉണ്ടാക്കുന്നെ
@sanjusanju81
@sanjusanju81 4 ай бұрын
@@kamalasanan സുവിശേഷം നടത്തുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കർത്താവ് കല്പ്പന നൽകിട്ടുണ്ട്
@bennymh2162
@bennymh2162 6 ай бұрын
പ്രവചനം കേൾക്കുന്ന ആളിന്റെ മുഖം മറയ്ക്കുന്നത് എന്തിനാണ് അത് സത്യമാണെങ്കിൽ മുഖം മറച്ചു വെക്കേണ്ടതില്ലല്ലോ
@prabhachristaphor3463
@prabhachristaphor3463 4 ай бұрын
Holy spirit ennathu kalliyalla parijnanathite atmavannu bro
@jesusfavour8208
@jesusfavour8208 6 ай бұрын
അബ്രഹാമിന് ആത്മിക നന്മ മാത്രമല്ല ദൈവം നൽകിയത്... ജോസഫിനു ഹോളിസ്പിരിറ്റ് കാണിച്ച ദർശനം അവനു ദൈവം ചെയ്യാൻ പോകുന്ന blessingne കുറിച്ചായിരുന്നു. 😂... തുള്ളനും വെട്ടുക്കിളിയും തിന്നതെല്ലാം ഈരാട്ടിയായി തിരിച്ചു തരും എന്ന് പറഞ്ഞാൽ അതിൽ ആത്മികവും bouthikavum ഉണ്ട്.... ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ.... 🤭😂😂😂
@santhabsam
@santhabsam 6 ай бұрын
First Corinthians chapter fourteen v3 comfort to men thalarnavane aaswasippikkaan
@sajikadavoor
@sajikadavoor 6 ай бұрын
Asooya…asooya.. ! Evidunna varavu?
@sanjoserainold3775
@sanjoserainold3775 6 ай бұрын
സുഹൃത്തേ നിങ്ങൾക്ക് ആവശ്യം followers കിട്ടാൻ വേണ്ടി. അവർ ചെയ്യുന്നത് അവർക്കു അളന്നു കിട്ടു അതാണ് വചനം
@user-ko7yj6oo7b
@user-ko7yj6oo7b 6 ай бұрын
NINAKKONNUM REPLY THANILENGIL ENTHU CHEYUM
@jessybunty6131
@jessybunty6131 6 ай бұрын
Kuttam mathrum kandethunnavar kashtamanu ningalude jeevitam😢😢
@musafir2825
@musafir2825 6 ай бұрын
എന്നെ ജീവിതത്തിലേയ്ക്ക് നടത്തിയത് അദ്ദേഹത്തിൻ്റെ പ്രവചനമാണ്. അതുകൊണ്ട് യേശുവിനെ അറിയുന്നു. ജീവിക്കുന്നു. നിങ്ങളുടെ അസൂയയിലും, പാരയിൽ നിന്നും ദൈവം ടിനു പാസ്റ്ററെ രക്ഷിക്കും. യേശു ജീവിക്കുന്നു. നിങ്ങൾ നശിക്കുന്നു.
@georgethomas6623
@georgethomas6623 6 ай бұрын
ലൂക്കോസ് 4.5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകലരാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു: 6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു. 7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
@muttatherilinternetcafe3020
@muttatherilinternetcafe3020 6 ай бұрын
ഒന്നും അറിയാതെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു
@MsSam1954
@MsSam1954 6 ай бұрын
മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കട്ടെ. ഇതൊക്കെ വചനാ നുസരണമോ എന്ന് യേശുവിന്റെ വചനം പഠിച്ചാൽ മതി. ഇതെല്ലാം എങ്ങനേ നിത്യജീവനെ നേടാൻ എല്ലാം ത്യജിക്കാൻ പഠിപ്പിച്ച യേശുവിന്റെ വചനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും ? ദൈവജനം വഞ്ചിക്കപ്പെടരുത്. വചനം പഠിക്കുക, സകല തിനേയും വചനമെന്ന അളവുകോൽ ഉപയോഗിച്ച് വിവേചിക്കുക! തെറ്റിപ്പോകരുത്!
@jainmathew5427
@jainmathew5427 6 ай бұрын
Oh. Very bad situation you have
@user-de5pe3ev4p
@user-de5pe3ev4p 6 ай бұрын
ദൈവത്തിൻറെ വചനം പ്രാർത്ഥിക്കുന്ന ദൈവദാസന്മാരെ ആവശ്യമില്ലാത്ത വർത്തമാനം പറയരുത് വ്യൂസ് കിട്ടാൻ വേണ്ടി ഇങ്ങനത്തെ കളി കളിക്കരുത്
@jacobthomas3180
@jacobthomas3180 6 ай бұрын
Covid inu,Niyamam Anuvadichilla.
@Salomivarghese-qn9lr
@Salomivarghese-qn9lr 6 ай бұрын
Don't blame that Godly man and take curse on you assooyaki marnilla you have to pay for this💯
@mariammarajan1815
@mariammarajan1815 6 ай бұрын
ബൈബിൾ വായിക്കുമ്പോൾ എല്ലാം കാണുക
@rajumon2155
@rajumon2155 6 ай бұрын
വയറു ദൈവമാകുന്നവർ നോട്ടം മുഴുവൻ സമ്പത്തിൽ ആയതുകൊണ്ട് അതിനുള്ളത് പ്രവചിക്കുന്നു യേശു ഭൂമിയിൽ വന്നത് സാമ്പത്തിക നേട്ടം കൊടുക്കുവാനല്ല. നിത്യ ജീവൻ കൊടുക്കാനല്ലേ, അതിന് ഇറങ്ങി തിരിച്ച ജനത്തെ ക്രിസ്തുവിൽ എന്നപോലെ പ്രവാചനാത്മാവിൽ എന്ന് വരുത്തി ജനത്തെ തെറ്റിച്ചുകളയുന്നു യേശുവിനോടും പറഞ്ഞത് ഇതെല്ലാം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു വീണു നമസ്കരിച്ചാൽ ഇതൊക്കെ തരാം എന്നുപറഞ്ഞു അത് ഇന്നുപലരിലൂടെ അവൻ ചെയ്തുകൊണ്ടിരിക്കുന്നു
@kunjulaskmilakshmi2880
@kunjulaskmilakshmi2880 6 ай бұрын
തനിക്ക് നല്ല അടി കിട്ടാത്തതിൻ്റെ കോടാ അത് കിട്ടും ദൈവം തരും ദുഷ്ടാ പിശാച്
@SunilMathew457
@SunilMathew457 6 ай бұрын
ഈ ഈ ന പേച്ചിക്ക് ഒരു പണിയും ഇല്ലേ വെറുതെ കുറ്റം പറയുന്നത്
@LissySiju
@LissySiju 6 ай бұрын
Question chodiche allakadal paryunnu pishashine pole ayirikkunnu
@AntoJohn-bn7tf
@AntoJohn-bn7tf 6 ай бұрын
Vattundgall adyam parayuka
@samjose222
@samjose222 6 ай бұрын
നിങ്ങള്ക്ക് വരം ലവഭിച്ചത് പോലെ ചെയ്യട്ടെ നിങ്ങള്ക്ക് വേറെ പണിയില്ലാടെ
@elizabethjoji1660
@elizabethjoji1660 6 ай бұрын
I don't know who you are but Warning you Any sins in tge earth when we confess wholeheartedly he will forgive but same in matter of holy spirit if you speak against anything it will not be forgiven neither in this world or the world yet to come So mind your words on judging especially the servants of God Don't play with God
@keerthianil9029
@keerthianil9029 6 ай бұрын
Eshu എന്തും ചെയ്യും
@777universalmessages2
@777universalmessages2 6 ай бұрын
😂😂😂😂😂😂😂😂😂 ബൈബിൾ ഫുൾ പ്രവചനങ്ങൾ ആണ്
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН