രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിന് ഇത്തരത്തിൽ സംസാരിക്കാൻ കഴിയില്ല ലോക ജാതിയെ കാൾ നിങ്ങൾ താഴ്ന്നു പോയിരിക്കുന്നു സാം ജോണിന് വേണ്ടി ഞാനും പ്രാർത്ഥിക്കാം നിങ്ങൾ ദൈവ സ്നേഹത്തിലേക്ക് മടങ്ങി വരിക
@The123sam1232 жыл бұрын
നല്ല സുവിശേഷകന്മാർ , മൂപ്പന്മാർ സംസാരിച്ച പച്ചക്കറി ഞാൻ അങ്ങോട്ട് അയച്ചു തരാം 🤣
@Hyhnepesh8 ай бұрын
You are wrong! അങ്ങനെ വചനം പറയുന്നുണ്ടോ? രക്ഷിക്കപ്പെട്ട ഒരാൾക്ക് ചില ചില പാപങ്ങൾ ഒരിക്കലും ചെയ്യാൻ കഴിയില്ല എന്ന് എവിടെ ആണ് ഉള്ളത്. "ജഡം" "ജഡികൻ" എന്ന പ്രയോഗങ്ങളുടെ അർഥം ശരിക്കും അറിയാമോ? "....അവിശ്വാസിയേക്കാൾ അധമൻ ആയിരിക്കുന്നു...." 1 തിമോ.5:8. ഇത് ആരെപ്പറ്റിയാ പറയുന്നത്?
@royjain49912 ай бұрын
Sam joined ഒന്നും kittiyilla athinte kothikeruva
@regimonkv28652 жыл бұрын
2 കൊരിന്ത്യർ 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 2 Corinthians 5:10 For we must all appear before the judgment seat of Christ; that every one may receive the things done in his body, according to that he hath done, whether it be good or bad.
@alexd.joseph2895 Жыл бұрын
വചനങ്ങൾ വായിച്ചു തഴബ്ബിച്ചവർ ആണ് ബ്രദറൺകാർ അതിലുള്ള ചില മൂപ്പന്മാർ കുറച്ചു പേർക്ക് മദ്യപാനം പുകവലി സ്വവർഗ്ഗികൾ ഇങ്ങനെ ഉള്ളവരെ യാണ് സഭ മുൻപിൽ നിറുത്തി ഇരിക്കുന്നത്. ഇതു ശരിയാണോ
@jazzy_jasmine94132 жыл бұрын
ഈ പാവത്തിനും വല്ലതും കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു, 😍
@MathewAdhikarathil2 жыл бұрын
ഹഹഹഹ സത്യം
@sajig18632 жыл бұрын
Enikk thettiyittonnum illa bretheren hospital thiruvallayile kaaryan thanneyanu. Paranjathu Ente jeshtan vere kottarakkaranaya oral enathu kizhakkupuram swedesi ingane 3 peranu marichathu a hospitalil poka thanneyanu ithu arkkenkilum kollunnenkil athu swabhavikam 2021 may 15 nanu ente brother marichathu
അടിപൊളി ഇങ്ങേരെ കിട്ടിയുള്ളോ ഇങ്ങേർ ഈ പരിപാടി തുടങ്ങിയിട്ട് ഒത്തിരി വർഷം ആയി
@robinjohnson16922 жыл бұрын
എല്ലാ ന്യൂസും കാണാറുണ്ട്... പക്ഷെ ഇതിൽ പറയുന്ന ആശാന് കൂടുതൽ കിട്ടാത്തതിന്റെ നിരാശ ആണ്.... പറയുന്നത് കേൾക്കുപോൾ മനസ്സിലാകും.... 😂😂😂
@The123sam1232 жыл бұрын
ഞാൻ തെണ്ടീ തിന്ന് അല്ല ജീവിക്കുന്നത്
@ligithoppil5002 жыл бұрын
ഒരു വിശ്വാസിയെ കുറ്റം പറയാനുള്ള അനുവാദം യേശു ആർക്കും കൊടുത്തിട്ടില്ല. എല്ലാവരും ഒരു ദിവസം കർത്താവിന് കണക്കു കൊടുക്കേണ്ടിവരും. പറയന്നു വരും , പ്രസരിപ്പിക്കുന്നവരും.
@barnabasp8364 Жыл бұрын
Mr. Sunil, you utterly failed with this fool. He is not a brethren. Before you air such things, inquire n make sure if things. Else you will fail.
@jinsjins76492 жыл бұрын
Brotheran സഭ ഇണ്ടിപെൻൽ ആണ് അവർക്ക് അങ്ങനെ എവിടന്നുo പൈസ വരുന്നില്ല???
@ShajiSibyАй бұрын
One of best church in India Brothern fellowship You know what properly gospel telling everywhere No udayipu
@bethelsongs80012 жыл бұрын
സാം ജോൺ സഹോദരാ നിങ്ങൾ ബ്രദറൻ കാരനാണ് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല നിങ്ങൾ നിങ്ങളെ തന്നെ ശോധന ചെയ്തു ജീവ പുസ്തകത്തിൽ നിങ്ങളുടെ പേരുണ്ടോ എന്ന് ഉറപ്പുവരുത്തുക രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിന്
@The123sam1232 жыл бұрын
ഞാൻ രക്ഷിക്കപ്പെട്ടത് ആണോ എന്നുള്ളത് എനിക്കറിയാം
@mvmv24132 жыл бұрын
ആ പുസ്തകത്തിന്റെ password സാറിനെ ഏല്പിച്ചിട്ടുണ്ടോ? 😂😂 m വര്ഗീസ്.
@jnn1441 Жыл бұрын
Brotherenkarude ellavarudeyum peru jeevapusthakathil undakumo?
@saniya71552 жыл бұрын
ഈ അടുത്ത ദിവസങ്ങളിൽ താങ്കളുടെ പ്രോഗ്രാമുകൾ കണ്ടപ്പോൾ . താങ്കൾ ചെയ്യുന്നത് ഒരു നല്ല കാര്യമാണ് എന്ന് തോന്നി. എങ്കിലും താങ്കൾക്ക് ക്രിസ്തീയ വിഭാഗങ്ങളുടെ കാര്യങ്ങളിൽ വലിയ ശുഷ്കാന്തി കാണിക്കുന്നത് പോലെ മറ്റു മതങ്ങളിലേയ്ക്കും കടക്കാൻ കഴിയണം. അതിനുള്ളിലും ഒത്തിരി തട്ടിപ്പുകളുണ്ടല്ലോ. കൂടാതെ രാഷ്ട്രീയക്കാരുടെ ഇടയിലും ഒത്തിരി തട്ടിപ്പുകളുണ്ടല്ലോ. അവരെ ഒക്കെ തൊട്ടാൽ പൊള്ളും. ഇങ്ങനെ പ്രോഗ്രാം അവതരിപ്പിച്ചവതരിപ്പിച്ച് അവസാനം സ്വന്തം ഭാര്യ ഇവരുടെ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കണം. ഇങ്ങനെയുള്ള പ്രോഗ്രാം. നടത്തി യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കി ഇവരെയും കൊണ്ട് ജീവിക്കണ്ട ഗതികേട് താങ്കൾക്ക് വന്നല്ലോ. താങ്കളുടെ പ്രോഗ്രാം തുടങ്ങിയതോടെ എല്ലാ തട്ടിപ്പും നിന്നു. ഇപ്പോൾ താങ്കൾ ഇവരുടെ വിഴുപ്പലക്കി ചോറുണ്ണുന്ന ഗതികെട്ട തട്ടിപ്പ് മാത്രമേയുള്ളൂ.
@rejijohn8917 Жыл бұрын
വേറേ വല്ല മതത്തെ പറഞാൽ വിവരം അറിയാം
@rejijohn891711 ай бұрын
ഈ പറയുന്നവൻ്റെ സംസാര ശൈലി തന്നെ അവൻ ആര് ആണ് എന്നു വെളിപ്പെടുത്തുന്നു
@Anish-p9i3j2 жыл бұрын
ബ്രദറൻ സഭ ഒരു ഒരു എപ്പിസ്കോപ്പസി കേന്ദ്രീകൃത സഭയല്ല.
@renjitrajk38632 жыл бұрын
വെട്ടുക്കിളികൾക്ക് നേതാവ് ഇല്ലെങ്കിലും അവ അണി അണിയായി പറക്കുന്നു എന്നു ബൈബിൾ പറയുന്നു. അത് കൊണ്ടായിരിക്കും ബ്രേതെരൻ സഭ നേതാവിനെ നിയമിക്കാത്തത്
@prempraveen37282 жыл бұрын
😂🤣
@su847132 жыл бұрын
👏👏😆😆👍👍
@sleebakuttytharakan56002 жыл бұрын
🤭🤭🤭🤭🤭
@കളക്കുന്ന്2 жыл бұрын
😂😂🤣
@su847132 жыл бұрын
@@sherlymathew4845 😂😂
@babuvarghese312 жыл бұрын
ഒരു വിശ്വാസിയുടെ വാക്കുകൾ അല്ല കേൾക്കുന്നത്
@manojthomas14752 жыл бұрын
സുനിലേ, ഈ ഓർത്തഡോഗ് സഭയില് 5 അച്ചന്മാരുകൂടി ഒരു അമ്മച്ചിയെ കുംഭംചാരി, കുംഭംചാരി അവസാനം മറ്റേത് എടുത്തുചാരി. ഈ കഥ എന്താ പറയാത്തത്.?
@thomsonmannil69372 жыл бұрын
ഈ പാവത്തിന് കുറച്ചു പണം കൊടുക്കണം പിന്നെ പരാതി കാണത്തില്ല 😄
@mathewthomas64282 жыл бұрын
മുഖമില്ലാത്ത മനുഷ്യരുടെ വിമർശനങ്ങൾ മുഖ വിലക്ക് എടുക്കേണ്ട.
@mathewsgeorge56502 жыл бұрын
Sorry dear ...i know a lot of brethern people in different levels both India and abroad.....90% dedicated...can be 10% ....bad people...But any corruption in church...sure he will be out....i am not brethren....
@salinijoysalinijoy42152 жыл бұрын
Yes
@ratheeshratheesh89062 жыл бұрын
നിങ്ങളുടെ ചാനൽ ദൂഷണം പരത്തി തരം താഴരുത്. ഓഡിയോ ശബ്‌ദം മതിയായ തെളിവ് അല്ല.
@abrahamgeorge36642 жыл бұрын
ഇയാളെ എവിടെ നിന്ന് കിട്ടി? ബ്രദറെൻ സഭ ആരുടെ കയ്യിൽ നിന്നും പണം പിരിച്ചിട്ടില്ല.
@The123sam1232 жыл бұрын
എന്നെ വിളിച്ചാൽ മതി പണം പിരിച്ചതിന്റെ കണക്ക് ഞാൻ തരാം
@mathewgeorge10002 жыл бұрын
എല്ലാ സഭക്കാരെയും പറയുമ്പോൾ br കാരെ കുറിച്ച് പറഞ്ഞില്ലാന്ന് വേണ്ട. അത്രേ യുള്ളു.
@thomasmathai17792 жыл бұрын
ഏതായാലും ഒരു ശുദ്ധീകരണം ആവശ്യമാണ്, എങ്കിലും വെള്ളത്തിൽ വെട്ടിയാൽ മുറിയില്ല, വിഷയം വന്നാൽ എല്ലാവരും ഒന്നാകും, i am a brn member.
@highrangefoodvlog20232 жыл бұрын
പാവം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് ആണ്
@The123sam1232 жыл бұрын
അതെ കണ്ടവന്റെ പിച്ചടുത്തു ജീവിക്കലല്ലേ എനിക്ക് പണി
@Kochikaran3242 Жыл бұрын
, suhruthey ningalodu ara paranjathu brethren sabakaranu ettevum perfect, I'm also brethren believer ningal dhaivathey nokku, pratthikku, allathey anyantey muttathittano vizhippu alakunathu, brother Ella sabayilum ondu kallanmarum , pidichuparikarum athinu ningal muzhuvan brethren karey kuttam parayunnathu enthinanu athum I don't know whether you are still in brethren church.
@varghesethomas91992 жыл бұрын
Brethren സഭയിലെ സുബ്രഹ്മണ്യൻ സ്വാമിയാണ് Sam John.
@WillsonAbraham14 күн бұрын
ആദ്യമേ പറഞ്ഞ എണ്ണം തെറ്റ്.ഗൂഗിൾ സേർച്ച് ചെയ്താൽ കറക്റ്റ് വിവരം കിട്ടും.
@sampaul80342 жыл бұрын
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
@jnn1441 Жыл бұрын
Jesusne vitu jeevikyunnavare manasilakiyal avare support cheyyum elle 😄😄😄
@tkvasudev10132 жыл бұрын
ഇത് കേട്ടാൽ അറിയാം കിട്ടാത്തതിൻറെ കലിപ്പാണെന്ന്.നിങ്ങൾ എല്ലാ ചപ്പു ചപ്പും ചവറും വാരല്ലേ
@alexd.joseph2895 Жыл бұрын
സഹോദരാ.... താങ്കൾ പറഞ്ഞത് എല്ലാം സത്യമാണോ.... തിരുവനന്തപുരത്ത് ഗുണ്ടാ ബ്രദറൺകാരൻ ഉണ്ട് എന്നു പറഞ്ഞല്ലോ അത് ആരാണ്. തിരുവനന്തപുരത്ത് ബ്രദറൺ പള്ളികളെ താങ്കൾക്ക് എന്താണ് അഭിപ്രായം.......
@rajanmathew84742 жыл бұрын
Mr. Sam and Joh Mathew, ഈ വിമർശക സഹോദരന് കൂടി എന്തെങ്കിലും കൊടുക്കുക. പിന്നെ ചെറിയ ഒരു തീ പൊരി ഇല്ലാതെ പുക വരത്തില്ല 🤔😂
@Kochikaran3242 Жыл бұрын
Which location is this person
@jackjol31632 жыл бұрын
What this brother has done is something contrary to his own standards and statements. He says he doesn't have intentions to bring it up but he reveals it to this media person. With all due respect let me remind him that it is not good to enjoy sins of others. What you say maybe 100% true but this is not the way to reveal things. Bible reveals of sins, but Bible is given by the inspiration of God to reveal those things which God intended to be given. You or me have not got the same authority to reveal or enjoy in sins of others. It may be true that all 90% in a particularly community is sinful. A genuine believer's responsibility is to spiritually reform not delegate any person or any group.
@rajeshrejoice842 жыл бұрын
How these souls will enter heaven. Pointing 👉 fingers to own brothers and sister in church. Evan maar Mataram manyan maar.
@mathewgeorge31532 жыл бұрын
No Christ churches only business churches
@sabure38352 жыл бұрын
Sunil sir , There is one pacher name Suresh Babu in Trivandrum whose wife ran with his driver and still doing god's work without shame please check on him
@v-mastermedia96152 жыл бұрын
ഒരാൾ ഒരു സഭയെ.,.. കുറ്റം പറഞ്ഞാൽ.... ആ സഭ കൊള്ളില്ല അല്ലേ..... ഒരാൾ ഒരു സഭയിൽ നിന്നിട്ട് അവരെ തന്നെ കുറ്റം പറഞ്ഞാൽ... അവൻ നല്ല പിള്ള... കുറ്റം കേട്ടിട്ട് അത് പബ്ലിക് ൽ അപ്‌ലോഡ് ചെയ്താൽ...അതിൻ പ്രകാരം ആ സഭ കൊള്ളില്ല അല്ലേ..... നിങ്ങൾ നല്ല കാര്യങ്ങൾ പറയുന്നവരുടെ വോയിസ് ഇടില്ലേ... ചാനൽ അധികാരികൾ...... എല്ലാവരെയും കുറ്റം parayippikkal..... കേട്ടിരിക്കാൻ കുറെ മൊണ്ണ പ്രേഷകർ
@babuk.mathew95362 жыл бұрын
ഈ വലിയ മൊണ്ണ ഇനിയും ഇത് കേൾക്കാതിരുന്നാൽ മതിയല്ലോ. മറ്റുള്ളവരെ വിടൂ.
@beenar13192 жыл бұрын
ഇപ്പോൾ പറഞ്ഞു പറഞ്ഞു ആർക്കെങ്കിലും ആരോടെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടെങ്കിൽ അവരെ നാറ്റിക്കാൻ ഉള്ള ഒരു ചാനൽ..... അതാണ് ഇത്...
@beenar13192 жыл бұрын
ഇയാൾക്ക് പൈസയുടെ വീതം കിട്ടിയില്ല....
@v-mastermedia96152 жыл бұрын
തെറ്റുകൾ എല്ലാവരിലും ഉണ്ട്.. ഒരാളുടെ തെറ്റുകൊണ്ട് ഒരു സമൂഹത്തെ മുഴുവൻ കുറ്റം വിധിക്കൽ അല്ലേ ഈ ചാനൽ നടത്തുന്നത്... ക്രിസ്ത്യൻ സമൂഹത്തെ ഒന്നടങ്കം കളിയാക്കുന്നു .. അത് ശരിയല്ല അതാണ് ഞാൻ prethikarikkunnathu
@v-mastermedia96152 жыл бұрын
ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇതിൽ പ്രതിഷേധം കാണിക്കാത്തത്...
@prestinprasad43162 жыл бұрын
Everything mentioned on here is factually incorrect. The organization mentioned here is annually audited by independent certified public accountants and has an independent board comprising of Indian and American believers who make final decisions about giving. It's sad that a channel would report something like this based on one disgruntled person's phone call. It creates sensation but is not true - and it's easy to see which one this channel is after!
@8384uru Жыл бұрын
Where is this independent statements published? KEM fund does not publish its financials publicly or if security is an issue they could privately circulate it among assemblies. Also the auditors are usually believers already involved in the ministry so it is a conflict of interest and not truly independent therefore cancelling out any benefits.
@8384uru Жыл бұрын
The channel is sensationalism nothing new in the Indian media space, but I would strongly suggest better governance and higher degree of scrutiny into such organizations especially KEM fund and TMM Hospital by a name brand Auditor and publishing the financials and the remuneration committee approved remuneration( cash and kind) for all trustees & board members. This would improve governance and show the assembly believers in the keenness of those stewarding to show transparency and faithfulness.
@thomasmathai17792 жыл бұрын
കൗസലമുള്ളവർക് കാശ് ഉണ്ടാക്കാൻ പറ്റിയ.... കൂട്ടം
@jomonpjoseph778720 күн бұрын
😂😂😢😮😅
@renjitrajk38632 жыл бұрын
തമ്പു സാറിനെ ഒഴിവാക്കിയോ സുനിലേ
@janedaniel6062 Жыл бұрын
Very bad language....even if anyone has commited a sin, shouldnt he be confronted with it in love? How can you accuse anyone publicly like this?
@annammacmathew8425 Жыл бұрын
നിങ്ങളിൽ പാപം ഇല്ലാത്തവൻ അവളെ കല്ലെറിയട്ടെ. പിന്നെ ഇതൊക്കെ അറിയിക്കാനും പറയുവാനും നിങ്ങൾക്ക് എന്ന് യോഗ്യത താങ്കൾ ഈ Phone -ൽ പറഞ്ഞ സമയം ദൈവസനിധിയിൽ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചിരുനെങ്കിൽ അത് അനുഗഹത്തിന് ഇട ആകുമായിരുന്നല്ലോ പക്ഷേ ഇപ്പോൾ സാക്ഷ്യം താങ്കൾ നഷ്ടപ്പെടുത്തിയിരിക്കുന്നു.
@sajig18632 жыл бұрын
Brother ivarude Hospitalil ithinekkal bhayankara kolapathakamanu nadakkunnathu orale ventilateril kayaty kazhinjal jeevandu thirichu varathil ente brotherine Thiru valla brotherel hospitalil kayaty thirichu deadbodyanu kittyathu athu kondu a hospitalinte pravarthanathe pattiyum samagramaya oru annveshana venam
@beenar13192 жыл бұрын
മെഡിക്കൽ മിഷനിൽ ആയിരിക്കില്ല.... പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആവാനാണ് സാധ്യത....
@barnabasp8364 Жыл бұрын
Give clear evidence
@ShajiSibyАй бұрын
Mr sunil u r limit 90% brotheran People they are doing very well So please stop this kind of Videos thank you ❤
@SAIJUK-j9s Жыл бұрын
ബ്രെതറൻ സഭ indippemdent ആണ് no support in usa
@mujeeb6793222 жыл бұрын
Bro muslim samudayathile kapada usthadumare kurichum video cheyanam
@navyamadhu-b1364 Жыл бұрын
Bretharan sabhayile Georgan.nadarum makkalum njangalude aru sent sthalam edukkan shramichu ellavarum prarthickane kallamara adhiru thondi kal
@abrahame.m.2392 Жыл бұрын
പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ. എന്നാൽ പപ്പമില്ലത്തവൻ കല്ലെറിഞ്ഞില്ല എന്ന് സഹോദരൻ പഠിച്ചിട്ടില്ലേ?
@alexd.joseph2895 Жыл бұрын
ഇതു സഭയിൽ ചെന്ന് ശരിക്കും ഒന്ന് പഠിപ്പിക്കുക. എന്നിട്ട് ഈ വാചകം അടിക്കുക
@ThomasAJ-yd8yy Жыл бұрын
സഹോദരൻ ഈ മനുഷ്യൻ പറയുന്നത് ആദ്യം ഒന്നു ശ്രദ്ധിക്കണം. കളവ് ആണ് പറയുന്നത് സാധരണ കേഴവി കാർക്ക് മനസിലാക്കാൻ സാധിക്കും ഇയാൾ ഒരു വിശ്വസിയാണോ?
@sureshsabdha48482 жыл бұрын
ഇന്ത്യൻ പോക്കിരി ചർച് ( IPC ) 🙄🙄🙄😁😁😁
@shibugeorge15412 жыл бұрын
Idee pidee cee
@praveenthomas98562 жыл бұрын
Indian Polluted church - IPC
@shibugeorge15412 жыл бұрын
Ippam polium centre
@jibibiji4275 ай бұрын
ഇത്രയും പറഞ്ഞു നാണം കെടുത്തിയത് കൊണ്ട് തനിക്ക് എന്തു കിട്ടി
@rejimonkurian2565 Жыл бұрын
Ente brethare kazhtam
@abdulhakkeem7942 Жыл бұрын
ഇവൻ കള്ളം പറഞ്ഞു ജീവിതം നയിക്കുന്ന വൻ
@ramyama3702 жыл бұрын
Endane e suvishesham pravarthanam
@sajikumar8598 Жыл бұрын
ഒട്ടും നിലവാരം മില്ലാത്ത മനുഷ്യൻ. ഇദ്ദേഹം വിശ്വാസി ആണോ
@mathewgeorge10002 жыл бұрын
ഒന്നും വ്യക്തതയില്ല
@thomsonmannil69372 жыл бұрын
ഇയാക്ക് പണം കിട്ടിയില്ല അതാ
@Kochikaran3242 Жыл бұрын
Ymef, ningaley aranu upadravikan vannathu😂. Kettitt chiri varunnallo , m e cherian sir chernnu undakiya prasthanam ennanu gunda pani etteduthathu, 😅, brother ningal ethreyum pettannu brethren sabha vittu vella "thattupurathu ". ningalku pattiya 10 perey kootti oru sabha thudanganam.
@SCRIBER2908 ай бұрын
നിന്നെ എങ്ങനെയാ ക്രിസ്ത്യാനിയെന്ന് പറയുന്നത് സാത്താനേ
@joyaj95802 жыл бұрын
യേശുക്കർത്താവിന്റെ നാമത്തിൽ പൈസാ കളവും,, കൂതീലടിയും, ഗുദഭോഗവും, തീറ്റയും, കുടിയും ഒക്കെയായി ആഡംബരമായി അങ്ങനെ ജീവിക്കും,, ഇതിനെ ദൈവ വേല എന്ന് വിളിക്കും,, എല്ലാരും ഒന്ന് കയ്യടിച്ച് സോത്രം പറഞ്ഞേ.. ഹല്ലേലുയ, ഹല്ലേലുയ,സൂത്രം സൂത്രം 🐓✝️🐐😂🤣👍
@mathewpv33652 жыл бұрын
I pity you
@joyaj95802 жыл бұрын
@@mathewpv3365 What a pity..hallelujah.. Soothram. 🐓✝️🐐✝️🐖✝️🐕✝️🐓🐐🐐🤣
Nee.ellarem vithikkan Ara chanalukara ninee deivam vithikkum athinayi nee kathirikkuka.
@royalgroup34882 жыл бұрын
സുനിലിനു അയ്യോ കഷ്ടം sunilinu ayyēā kaṣṭaṁ
@mathewthomas64282 жыл бұрын
സുനിൽ താങ്കൾക് brethrn സഭയെക്കുറിച്ചു എന്തറിയാം? അറിയാത്ത കാര്യങ്ങൾ എന്തിനു പറയുന്നു
@abdulhakkeem7942Ай бұрын
ഇയാളെ ബ്രദർ കാരൻ അല്ല
@The123sam1232 жыл бұрын
ഇവിടെ കുറെ കമന്റ്സ് കണ്ടു എനിക്ക് കിട്ടാത്തത് കൊണ്ടാണെന്ന് 🤣🤣 എന്ന് വെച്ചാൽ ഈ പറയുന്നവരുടെ ഒക്കെ കൂടെയായിരുന്നു ഞാൻ 🤣 അതുകൊണ്ട് അവർക്ക് നന്നായി അറിയാം എനിക്ക് കിട്ടാത്തതുകൊണ്ടാണ് ഞാൻ പറയുന്നത് എന്ന് 🤣🤣 പക്ഷേ ബ്രദർ കാർ പറയുന്നത് ഞാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു എന്നാണ് 😂 ഇന്നലെയും ഒരുത്തനും ഒരു തെളിവും ഇല്ലാതാക്കാനും ഞാൻ ഈ പറഞ്ഞ വോയിസിൽ ഒരു കാര്യം തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം അല്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ബ്രദർ കാരുടെ തരംതാണ പരിപാടി ഉണ്ടല്ലോ അതൊക്കെ അങ്ങ് കയ്യിൽ വച്ചാൽ മതി
@johnt.m17225 ай бұрын
നീയാടാ ഒറിജിനൽ യൂദാസ്.
@johnypp67912 жыл бұрын
കള്ളൻമാരുടെ മുഖം മൂടി വലിച്ചു കീറിയ സുനിൽ bro ആശംസകൾ