ഊണിനു സ്വാദുള്ള ഒരു തോരനും, വ്യത്യസ്തമായ ഒരു കൂട്ടാനും | Lunch Combo

  Рет қаралды 193,732

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 334
@vineethacj8433
@vineethacj8433 2 жыл бұрын
ശ്രീക്കുട്ടിയുടെ വീഡിയോകൾ കാണുന്നതും ആ ഭാഷ കേൾക്കുന്നതും മനസ്സിന് കുളിരേകുന്ന ഒരനുഭവം തന്നെയാണ് ഒരുപാട് നന്ദിയോടെ .🙏🙏🙏🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@kavithajayakumar4216
@kavithajayakumar4216 3 жыл бұрын
ശ്രീയുടെ ഇന്നത്തെ കറികൾ നാളത്തെ ഞങ്ങളുടെ കറികൾ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@girijasekhar3091
@girijasekhar3091 2 жыл бұрын
സൂപ്പർ റെസിപ്പികൾ ആണ് ശ്രീയുടെത്.... ഉണ്ടാക്കി നോക്കാറുണ്ട്... വ്യത്യസ്ത ടേസ്റ്റ്കൾ...❤❤ അധികം ചിലവില്ലാത്ത റെസിപ്പികൾ... താങ്ക് യൂ... ഹരേ കൃഷ്ണ 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@anunbke
@anunbke 3 жыл бұрын
ശ്രീ, പടവലം ചെറിയ cube shapil cut ചെയ്ത്, കടുക് പൊട്ടിച്ച് വേവിച്ച കടല പരിപ്പും, മറ്റ് കുട്ടുകളും ചേർത്ത് ഇളക്കി അടച്ച് വെച്ച് വേവിക്കാമെങ്കിൽ, പരിപ്പിലെ ചെറിയൊരു ഈർപ്പവും, പിന്നെ പടവലത്തിലെ ഈർപ്പവും കൂടെ ചേർന്ന് കുഴയാത്ത തോരൻ (ഉപ്പേരി) കിട്ടും. പടവലം വെന്ത ശേഷം പരിപ്പിടുമ്പോ, അതിലെ വെളളം മാറാൻ വീണ്ടും വീണ്ടും ഇളക്കി കുറച്ചൊരു കുഴഞ്ഞ പരുവത്തിലാകും. അടുത്ത തവണ ഈ രീതിയിൽ ഒന്നു ചെയ്തു നോക്കൂ. Loves your different recipes 😊😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Nokkam😊😊😊
@manjuchandran4268
@manjuchandran4268 2 жыл бұрын
ശ്രീയുടെ recipes കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. ഞാൻ കുട്ടിയുടെ മിക്ക റെസിപിസും ഉണ്ടാക്കി നോക്കാറുണ്ട്. വളരെ പുതുമയും രുചിയും ഉള്ളവയാണ് മിക്കവയും. ഞങ്ങൾ ഇപ്പോൾ veg. കറി ആണ് കൂടുതലും ഉണ്ടാക്കുന്നത്. താങ്ക്സ് ശ്രീ for your recipes...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏😍
@ramakrishnan5028
@ramakrishnan5028 Жыл бұрын
🙏🙏🙏ഞാൻ താങ്കളുടെ തോരൻ try ചെയ്തു.... ഒരു ദുബായിപ്രവാസി ആണ് സൂപ്പർ ആയെന്നു എല്ലാവരും പറഞ്ഞു thank ypu 🙏🙏🙏
@lazylucy1583
@lazylucy1583 2 жыл бұрын
Fresh and different cooking recipes 👍🌟🌟🌟 soft and fluent narration 👌
@manjusanjeev
@manjusanjeev Жыл бұрын
Very nice recipe
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Vyathyasthamaya Randu vibhavangal randum adipoli super ini namukku unnam athra thanne
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@moideenkuttypa8587
@moideenkuttypa8587 3 жыл бұрын
തീർച്ചയായും ഉണ്ടാക്കും ഒരുപാട് ദിവസമായി ശ്രീയുടെ പുതിയ വീഡിയോ കണ്ടിട്ട് ഇതിന്റെ മുൻപ് ഇട്ട വീഡിയോ കണ്ടിട്ട് അഭിപ്രായം പറയാം കെട്ടോ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
കാണുട്ടോ 😍😍😍
@anandavallygopalakrishnan5921
@anandavallygopalakrishnan5921 2 жыл бұрын
curryvepila vende ,thoranu?
@AmritheshwarySothu
@AmritheshwarySothu 5 ай бұрын
Lunch compo 🎉🎉
@remarajkumar4682
@remarajkumar4682 Жыл бұрын
നല്ല റെസിപ്പികൾ
@sailajasasimenon
@sailajasasimenon 3 жыл бұрын
രസവാങ്കി കൂട്ടാനും പടവളങ്ങാ തോരനും super ശ്രീ👍.പടവലങ്ങ തോരൻ ഉള്ളി ഇടുന്നത് ഒഴിച്ചാൽ ഇതു പോലെയാണ് ഞാൻ ഉണ്ടാക്കുന്നത്.try ചെയ്യാം ശ്രീ.tku😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@bhanusudhesh
@bhanusudhesh 10 ай бұрын
Good. Recipe
@minisivaraman9840
@minisivaraman9840 Жыл бұрын
Sree.....can we add some ashgourd with tomoto
@sreelekhadinesh8303
@sreelekhadinesh8303 3 жыл бұрын
പടവലങ്ങ കടലപ്പരിപ്പ് തോരൻ ഞാൻ വെക്കാറുണ്ട്.👌 ആണ് തക്കാളി കറി വെച്ചിട്ടില്ല...try ചെയ്തിട്ട് പറയാം Thank you sree🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@rosilykp4543
@rosilykp4543 Жыл бұрын
Super tasty 😋
@rinanv
@rinanv 3 жыл бұрын
super easy, annd tasty, it seems. chakka, idichakka, kottachakka dishes post cheyyamo?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ചെയ്യാം
@vasanthaprabhakaran1387
@vasanthaprabhakaran1387 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ശ്രീ. എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@kothari501
@kothari501 3 ай бұрын
In our aashram we never use the garlic and onion we adding your video last two and half years so please show more videos with out garlic and onion waiting for. more videos.
@athira47
@athira47 3 жыл бұрын
Pavalaka paruppu enki kaniende nera Kannan padiela.. Sri superb. Ur dish are hit in my home
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@ramlahusain9381
@ramlahusain9381 2 жыл бұрын
Ey sis njn ipozha ningalude dish kandu thudangith eniku ishtamayi too 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sobhanamenon7010
@sobhanamenon7010 2 жыл бұрын
Innu ഞങ്ങളുടെ വീട്ടിൽ ശ്രീ ഉണ്ടാക്കിയ കറികൾ ആയിരുന്നു. എല്ലാവർക്കും വലിയ ഇഷ്ടമായി. ലുബിക്ക അച്ചാർ ഉണ്ടാക്കുന്ന വിധം കാണിക്കാമോ. ശ്രീയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@mariyajohn4861
@mariyajohn4861 3 жыл бұрын
Ipozha kaanan time kitiye..super sree chechiii.. 😋😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്. സൂപ്പർ 👌👌👌🤘👍👍👍👍👍👍🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
👍
@sudhagnair3824
@sudhagnair3824 2 жыл бұрын
Sree super dear👌👌👌👌👌 ellavarkum kari ishtaye. Thoran ithupole namal undakarundu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@neenapratap2827
@neenapratap2827 2 жыл бұрын
Hare krsna sree..kure aayi kuttiye kandittu.. Vava kutty kku sukham aano. Ee koottaan enikkariyam..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Sugham🥰🥰
@remamanoj9660
@remamanoj9660 3 жыл бұрын
Super ആയിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@rajeswariunnikrishnan4766
@rajeswariunnikrishnan4766 3 жыл бұрын
Super,ഞങ്ങളുംചേർക്കും എല്ലാസ്വാദുംക്രമീകരിക്കാനാണ്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@pnkmani9087
@pnkmani9087 3 жыл бұрын
Very Nice 👍 Veettil indakkam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏👍
@ryanfranci201
@ryanfranci201 Жыл бұрын
Mulakinu pakaram pepper mathram cherkkamo
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
Yes
@AnilKumar-cn6lp
@AnilKumar-cn6lp 3 жыл бұрын
ഇതു എത്രപേർക്ക് വിളമ്പാണെന്ന് കൂടി പറയുമോ ശ്രീ,നാളെ ഇതു എന്റെ കടയിൽ ചെയ്യണം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
5 perkku uchakkum ratriyum undavum
@AnilKumar-cn6lp
@AnilKumar-cn6lp 3 жыл бұрын
@@sreesvegmenu7780 thank you
@vijayareshmipr1675
@vijayareshmipr1675 3 жыл бұрын
എത്ര perkku ulla അളവു aanu ennu koodi പറയാമോ?ഓരോ receipe?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
5 perkku.. Lunch and dinner🥰
@ummufathima5202
@ummufathima5202 Жыл бұрын
സൂപ്പർ കറി diffrent ടേസ്റ്റ് 👍👍 very very താങ്ക്സ്
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🙏
@ThulasiDas-g9v
@ThulasiDas-g9v 7 ай бұрын
Seeeee heart wishes 🙏🙏🙏🙏🙏🙏🙏
@lekhasaleesh8798
@lekhasaleesh8798 3 жыл бұрын
തക്കാളി കൂട്ടാൻ 👌ഉണ്ടാക്കി നോക്കാം. പടവലങ്ങ തോരൻ ഉണ്ടാക്കാറുണ്ട്. പുതിയ വിഭവത്തിനായി കാത്തിരിക്കുന്നു😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@syamalas9116
@syamalas9116 3 жыл бұрын
ഇന്ന് സ്ക്രീൻ നു പിറകിൽ നിന്നാണെല്ലോ വീഡിയോ എടുത്തത് , നല്ല ഉപ്പേരി, കറി കൊള്ളാം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🤩
@navyamurali3
@navyamurali3 3 жыл бұрын
Ithin vere oru per ind Padavalanga thoran with kadala paripp Arikeknkilum parayan patumo.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@vijilaxmi9901
@vijilaxmi9901 3 жыл бұрын
Nala try chayyam Kato 🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Super adipoli recipe sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@savithribabu8176
@savithribabu8176 2 жыл бұрын
I like all your menus.Thanks for easy dishes.I am a vegetarian so very useful
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤🙏
@devikadantherjanam5606
@devikadantherjanam5606 3 жыл бұрын
വളരെ നന്നായി ട്ടു ണ്ടു ശ്രീ 👍🌹❤
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@sarojinichandran7312
@sarojinichandran7312 3 жыл бұрын
ഞാൻ വഴുതിന .... തക്കാളി ജീരകം വറുത്ത് ചേർത്താണ് ഉണ്ടാക്കിയത്.... സൂപ്പർ ആയിരുന്നു. ഇന്നലെ രാത്രി തന്നെ ഉണ്ടാക്കി.... സൂപ്പർ സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you🙏🙏🙏
@geethar9015
@geethar9015 3 жыл бұрын
Oh sree asadhiyam nalla kootanum thoranum.Super Tmrw idanu ente lunch menu 😊😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@pushpakrishnan2636
@pushpakrishnan2636 3 жыл бұрын
Super lunch combo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@shyambalan777
@shyambalan777 3 жыл бұрын
Super combo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@rajeswarysajeevkumar3914
@rajeswarysajeevkumar3914 3 жыл бұрын
Super sree try cheyyam tto..🥰🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@miniramachandran1445
@miniramachandran1445 3 жыл бұрын
ട്രൈ cheyyam super combo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@nazeembhanu9109
@nazeembhanu9109 2 жыл бұрын
Super lunch compo.
@sreedevimenon8264
@sreedevimenon8264 3 жыл бұрын
Hai Sree, Super Combination, Thoran ulliyidathe undakkarund,koottan undakkinokkam,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥
@rinzandme9532
@rinzandme9532 2 жыл бұрын
എൻറെ ചേച്ചി , ചേച്ചിടെ കറിചളെലാം നിന്നായിടുട്‌, ഞാൻ മിക്ക കറിയും ഉണ്ടാകി നോക്കാറുണ്ട്,
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Rasavankiyum thoranum super. Thanks Sree .mikkathum veraity alle
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@sarojinichandran7312
@sarojinichandran7312 3 жыл бұрын
നല്ല കൂട്ടാൻ ....തോരൻ .... ജീരകം വറുത്ത് ചേർക്കാതെ ഉണ്ടാക്കീട്ടുണ്ട് .... ഇനി അങ്ങനെ ഒന്ന് പരീക്ഷിക്കാം... നല്ല സ്വാദാവുമെന്ന് സംശയം... ജീരകം വറുത്തതിന്ന് ഒരു പ്രത്യേക രുചി തന്നെ Sree യുടെ ശൈലി ....ഒരു ഇൻസ്പിരേഷൻ ന്യാ.. സൂപ്പർ Good Luck മുത്തശ്ശി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@eswarynair2736
@eswarynair2736 3 жыл бұрын
Sooper
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@padmadevi6286
@padmadevi6286 3 жыл бұрын
Super recipes Sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@ambishiva
@ambishiva 3 жыл бұрын
good .some how i don`t like podavalanga .2 vegetables i don`t like are podavalanga and kothavaranga.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@sheilabalakrishna2709
@sheilabalakrishna2709 2 жыл бұрын
Nice..simple
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏❤
@geethavm2426
@geethavm2426 3 жыл бұрын
പടവലങ്ങ തോര നും thakkalikkariyum super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@sreejan8385
@sreejan8385 3 жыл бұрын
Super 👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@malagopal7973
@malagopal7973 Жыл бұрын
We palghat iyers make 'parikkai pitla' in the same manner.
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
❤️❤️
@SandhyaRajesh151
@SandhyaRajesh151 3 ай бұрын
👍
@Piscespower03
@Piscespower03 2 жыл бұрын
Pathya aharangalde playlist or series idaamo please
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ശ്രമിക്കാം 🥰
@vasudevanmathoor9021
@vasudevanmathoor9021 3 жыл бұрын
👍👍 adipoli
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@priyoyoyo924
@priyoyoyo924 2 жыл бұрын
Very nice I like videos which has more vegetables & protein & very less carb 👍🙏👏🤘 excellent 👏
@vanajagovind1734
@vanajagovind1734 3 жыл бұрын
Thank you🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
സൂപ്പർ... ഞാൻ കഴിഞ്ഞ ദിവസം സാമ്പാർ പോലൊരു കൂട്ടുകറി ഉണ്ടാക്കി.. എനിക്കിഷ്ടായി...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@radhikasivakumar8850
@radhikasivakumar8850 3 жыл бұрын
Polichu tto🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🤩
@veenamurali5397
@veenamurali5397 3 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@pushpavenugopal4421
@pushpavenugopal4421 3 жыл бұрын
Thank u sree !!🙏🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@vikramnattika8828
@vikramnattika8828 Жыл бұрын
Not bad. Keep It up.
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
I will try my best
@lakshmysubramanian4327
@lakshmysubramanian4327 2 жыл бұрын
We make with vangy that is vazhithinga
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് sreekuttyinjan rasavangi ഉണ്ടാക്കി assalthanks
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ashokanpillai6998
@ashokanpillai6998 2 жыл бұрын
മുത്തശ്ശി എവിടെ?
@camobiles8544
@camobiles8544 2 жыл бұрын
Kollaam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥🙏
@menonvk2696
@menonvk2696 3 жыл бұрын
Simple and nice. Thanks
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@chandrikamohan327
@chandrikamohan327 3 жыл бұрын
നല്ല ഫുഡ്‌ thanku എള്ളുകറീ ഇടുമോ?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
kzbin.info/www/bejne/g4LQgqpsh5mBnM0
@soulcurry_in
@soulcurry_in 3 жыл бұрын
Supper combo Sree. Nyan marannu irikyairunnu eee padavalangya upperi. Amma indakuayirunnu. Thank you. Will try this tomorrow. Ee combo rathri chappitikyo Doshekyo nannai irikyum. Thank you Sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome🥰🥰🥰
@vijibenno546
@vijibenno546 2 жыл бұрын
Super curry and thoran
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@raninair6065
@raninair6065 3 жыл бұрын
Super combo. 💕💕💕💕💕ഞാൻ പക്ഷേ പടവലങ്ങ thoranil അരപ്പിൽ ഉള്ളി അരക്കും. വഴറ്റാറില്ല
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@sreekanthbhaskaran4451
@sreekanthbhaskaran4451 3 жыл бұрын
പടവലങ്ങ തോരൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷേ വളരെ ചെറുതായി ആണ് പടവലങ്ങ നുറുക്കാറ്. ആ ടൊമാറ്റോ കറി പരീക്ഷിക്കണം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@subhasanthosh7046
@subhasanthosh7046 3 жыл бұрын
Ith kollam sree..good one ❤💕💕👌👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@jayashreejp988
@jayashreejp988 3 жыл бұрын
Thank you for recipe today I will try
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@shobaravi8389
@shobaravi8389 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. വെജിറ്റബിൾ വച്ച് ഇത്രമാത്രം വെറൈറ്റികൾ ഉണ്ട് എന്ന് കണ്ടു ഞാൻ അധ്ബുദ്ധപ്പെട്ടു. ഈ ചാനൽ മലയാളിക്ക് ഒരു മുതൽക്കുട്ടാണ്. മുൻപ് പലപ്പോഴും എന്തു ഉണ്ടാക്കും എന്ന് രാത്രി ചോദിച്ചു വിഷമിക്കും. കാരണം കുട്ടികൾ പറയും മടുത്തു എന്ന്. ഇപ്പോൾ ഒരു ടെൻഷനും ഇല്ല. പച്ചക്കറി ആണ് എങ്കിൽ ശ്രീയുടെ ചാനൽ നോക്കുക. കറിvakuka. ഗസ്റ്റ്‌ വന്നാൽ പോലും ഞട്ടിക്കാം.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊🙏
@mercyantony4183
@mercyantony4183 2 жыл бұрын
I am a vegetarian. Your receipe I will try looks like it is yummy.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@Drawinglover-x4z
@Drawinglover-x4z 3 жыл бұрын
Innu entha curry ennu alochikkuvaayirunnu thanks dear😍😍😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩
@divineencounters8020
@divineencounters8020 3 жыл бұрын
An ideal full meal truly means something which is very simple tasty making a person have a sumptuous fullfilling intake. SHREE Your Pudavalanga Thoran + Rasavangi is a tasty meal where one feel full & satisfying with taste lingering in the buds throughout the day 👍👍👍👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@sandhyarajagopalan5980
@sandhyarajagopalan5980 3 жыл бұрын
Super lunch combo 👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you🙏
@sachuvichusachuvichu5467
@sachuvichusachuvichu5467 3 жыл бұрын
Thank you so much chechi
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome🥰
@sajnasanthosh3733
@sajnasanthosh3733 3 жыл бұрын
രണ്ടും ആദ്യായിട്ട് കാണുകയാണ് try ആകട്ടെ ചേച്ചി 💖💖
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@ambikam6854
@ambikam6854 Жыл бұрын
കറിയും തോരനും Super ....പിന്നെ ചേച്ചീടെ ഭാഷ കേൾക്കാൻ തന്നെ എന്ത് രസാ...
@padminivarma9942
@padminivarma9942 Жыл бұрын
ഞാൻ രാവിലെ Sree യെ നോക്കും എന്നിട്ട് menu നിശ്ചയിയ്ക്കും. ഇന്ന് പച്ച മൊളോഷ്യം❤
@sabithanair8405
@sabithanair8405 Жыл бұрын
❤😊
@kavithabs9744
@kavithabs9744 3 жыл бұрын
ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@valsalaramakrishnan3133
@valsalaramakrishnan3133 3 жыл бұрын
Sooper.Sreee.tnq
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@damodarank.p7947
@damodarank.p7947 2 жыл бұрын
സൂപ്പർ
@syamalanr2164
@syamalanr2164 2 жыл бұрын
പുതുക്കോട് പുളിങ്കറി വച്ചു നോക്കിയിരുന്നു... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. രസവാ ങ്കി 'കണ്ടപ്പോൾ ഞങ്ങൾ വയ്ക്കാറുള്ള പൊരിച്ച കൊഴമ്പ് പോലെ തോന്നി.... അതിന് കഷണങ്ങൾ വഴുതനങ്ങ യും വെള്ളപ്പയറും ആണ്. അരവ് ഇതേ പോലെ തന്നെ...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@visalakshis7121
@visalakshis7121 3 жыл бұрын
Thank you
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@ushasubramanian4220
@ushasubramanian4220 3 жыл бұрын
Adipoli combo. 👍🏻👍🏻👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@remanisasidharan1680
@remanisasidharan1680 2 жыл бұрын
ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН