എന്റെ വീട്ടില്‍ panasonic എസി ആണ് അത് നിങ്ങള്‍ പറഞ്ഞ പോലെ കുറേ വര്‍ക്ക് ചെയ്ത ശേഷം ഓഫ് ആകുന്നുണ്ട് പിന്നീട് വര്‍ക്ക് ആകുന്നത് വളരെ സൗണ്ട് കുറഞ്ഞ രീതിയില്‍ ആണ്.....
@FELKITLearning8 ай бұрын
ശ്രദ്ധിച്ചു നോക്കുന്നവർക്ക് കാര്യം മനസ്സിലാകും.
@sunil88248 ай бұрын
@@FELKITLearning അതേ..... 👍
@pratheeshtom47586 ай бұрын
3 phase induction motor ac compressor with external VFD & BLDC or inverter compressor which one is more efficient
@paulosett73367 ай бұрын
നല്ല വിശദീകരണം മനസിലാക്കാൻ എളുപ്പം😊❤
@sweetsonmani49378 ай бұрын
വളെരെ കറക്റ്റ് കാര്യം... ഇതിൽ കൂടുതൽ പറഞ്ഞു മനസിലാക്കി തരാൻ ഇനി പറ്റില്ല. ഇത്രേം ഡീറ്റെയിൽ ആയി തന്നെ കാണിച്ചു പറഞ്ഞു കൊടുക്കാൻ താങ്കൾ എടുത്ത ബുദ്ധിമുട്ടിനു സ്പെഷ്യൽ താങ്ക്സ്.
@sajichottanikkarapk19847 ай бұрын
വളരെ നന്നായി മനസിലാക്കി തരുവാൻ കഴിഞ്ഞു. നല്ല അവതരണം.. ഇനിയും പ്രതീക്ഷിക്കുന്നു.
@AbdulazizSm-cb1rv8 ай бұрын
വളരെ ഉബകാരപെട്ട താണ് താങ്കൾ ളുടെ വീഡിയോ
@georgerojan27067 ай бұрын
Super video 👌👌👌 എ സി യെ കുറിച്ച് മനസ്സിലാക്കാൻ കുറെ വീഡിയോ കണ്ടതാണ് പക്ഷേ എനിക്ക് ഏറ്റവും നന്നായി മനസ്സിലായത് ഈ വീഡിയോ ആണ് അതിന് താങ്കൾ കുറച്ച് ബുദ്ധിമുട്ടി എന്ന് വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാവും.. അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤🎉🎉
@abdulazisnh-kl2uj8 ай бұрын
Thanks sir 🌹🌹🌹 സമ്പൂർണ്ണ അവതരണം പറഞ്ഞ ടോപിക്കിൽ ഇനി സംശയം വരില്ല ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mulakkalstkt8 ай бұрын
വളരെ നല്ല വീഡിയോ തുടർന്നും ഇത്തരം ആധികാരിക വീഡിയോകൾ ഇടണം നല്ല ടോപ്പിക് ആണ് അഭിനന്ദനങ്ങൾ❤❤❤❤❤❤
@jssudheeshjs80677 ай бұрын
Thank you sir ......very good information Iam an ac technician
@younas.m8 ай бұрын
വല്ലാത്ത പരീക്ഷണം😮 സൂപ്പർ വീഡിയോ👍
@abdurahman12597 ай бұрын
ഇതെല്ലാം അഴിച്ച് വെച്ചു കാണാൻ സാധിച്ചു ... സന്തോഷം
@akhilsudhinam7 ай бұрын
സത്യം ഞാനും അതാണ് ആദ്യം വിചാരിച്ചത്
@nadirshakvАй бұрын
Dear, bluestar 1 ton 5 star hardware quality nallathano.. power consumption enganeyaan
@babumottammal25848 ай бұрын
നല്ലൊരു വീഡിയോ👍❤️. നിങ്ങൾ ആളൊരു പുലിയാണ്.😅
@mohamedalipookkodan7 ай бұрын
അടുത്ത കാലത്ത് കണ്ട ഒരു സത്യ സന്ധമായ വിശദീകരണം. ഒരു സംശയം DC വോൾട്ടിൽ സൈക്കിൾ യൂണിറ്റ് ആയ ഹെർട്സ് എങ്ങിനെ ഉണ്ടാവും.ഡിസി യീൽ തരംഗങ്ങൾ ഉണ്ടാവില്ലല്ലോ. പിന്നെ സാദ്ധ്യത ഒരല്പം തരംഗങ്ങൾ കടത്തി വിരുന്നുണ്ടാവും. അടുത്ത സാദ്ധ്യത എസി വോൾട്ട് ഡിസി volt ആക്കി വീണ്ടും വേരിയബിൾ ഫ്രീക്വൻസി സഹിതം 3 ഫെസ് എസിയാക്കി കൺവെർട്ട് ചെയ്യുന്നതാവാം.vfd യില് ഉപയോഗിക്കുന്ന അതേ മേത്തേട്. പിന്നെ വളരെ സത്യന്ധമായ ഒന്നാണ് റൂമിൻ്റെ അവസ്ഥക്ക് അനുസരിച്ച് കറൻ്റ് ഉപയോഗം കൂടിയും കുറഞ്ഞും വരും എന്നത്. അയൽവാസി യുടെ രണ്ട് ഭാഗം വെയിൽ ഏൽക്കാത്ത റൂമിൻ്റെ അവസ്ഥയാവില്ല പകൽ മുഴുവനും വെയിൽ ഏൽക്കുന്ന ചുമരുകളുള്ള നമ്മുടെ റൂമിൻ്റെ അവസ്ഥ.അത് കൊണ്ട് തന്നെ അയൽവാസിയുടെ കറൻ്റ് ബില്ലും നമ്മുടെ കറൻ്റ് ബില്ലും വിത്യാസം വരാൻ കാരണം ac യുടെ ബ്രാൻഡ് വിത്യസമല്ല
@FELKITLearning7 ай бұрын
Inverter AC യില് DC യില് പ്രവർത്തിക്കുന്ന Comprossor അല്ല ഉള്ളത്. BLDC motor എല്ലാം 3 phase ആൺ . അതിനെ കുറിച്ച് മുൻപ് ചെയ്ത വീഡിയോ ലിങ്ക് ഇവിടെ ഇടുന്നു kzbin.info/www/bejne/qIqyXqeIf7lnhZo
@pslv3306 ай бұрын
Bro lg dual inverter AC 1.2 ton 2024 model compressor cut akunnund outdoor unit fan stop akunnund board complaint aano normalnrpm kuranj varendathalle
@mathewsjoy31708 ай бұрын
Nice and detailed description..👏👌
@kpadmakumar19757 ай бұрын
Nice video bro 👌 Bro let me know can able to convert old AC into inverter type AC, Iam using samsung 2ton AC can able to modify as inverter type AC
@FELKITLearning7 ай бұрын
Coast കൂടുതൽ ആൺ better പുതിയത് മെടിക്കുന്നത്ത് ആൺ
@kpadmakumar19757 ай бұрын
@@FELKITLearning ok bro thanks for kind advice 🙏 👌
@moosamaanu00778 ай бұрын
നല്ല അവതരണം 👍👍
@MuhammedSanifV7 ай бұрын
Thanks very good ❤
@rtjnair7 ай бұрын
നല്ല വീഡിയോ. താങ്കൾ പറഞ്ഞ dc , ac ഇൻവെർട്ടർ compressor രണ്ടു രീതിയിൽ വർക്ക് ചെയ്യുന്നവയാണോ?. ഒന്ന് , പ്‌ളസ് വിഡ്ത് മോഡുലേഷനും (PWM ) മറ്റത് ഫ്രേക്യുഎൻസി മോഡുലേഷനും (FM ) ആണോ ? PWM compressorഉം പിന്നെ ഒരു PWM power മൊഡ്യൂളും ഉണ്ടെങ്കിൽ പഴേ വിന്ഡോ ac ഇൻവെർട്ടർ ac ആയി convert ചെയ്യാൻ പറ്റുമോ?
@FELKITLearning7 ай бұрын
അതെ . പക്ഷേ പഴയ comprossor എല്ലാം ഇൻഡക്ഷൻ motor ആൺ അവയെ VFD വഴി inverter type ആക്കാം. പക്ഷേ വളരെ കുറഞ്ഞ സ്പീഡിൽ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.
@rtjnair7 ай бұрын
@@FELKITLearning റിപ്ലയ്ക്കു താങ്ക്സ് . ഞാൻ ഉദേശിച്ചത് ഒരു PWM കംപ്രസർ കൂടി വാങ്ങി പഴേ evaporator/condenser (ഫുൾ കോപ്പർ , eg OG make ) ഉപയോഗിച്ച് ശെരിയാക്കി എടുത്തു കൂടെ?
@FELKITLearning7 ай бұрын
@@rtjnair അത് ചെയ്യാം. പക്ഷേ സാമ്പത്തികമായി ലാഭം ഇല്ലാത്ത പണി ആൺ അത്.
@jaisonjose93158 ай бұрын
Tq brother. Kure thettudaranakal mari..tq very much..marQ ac nalathano
@FELKITLearning8 ай бұрын
എനിക്ക് ഇത് വരെ സർവീസ് n കിട്ടാത്തത് കൊണ്ട് ആധികാരികമായി അതിനെ കുറിച്ച് പറയാൻ കഴിയില്ല. എൻ്റെ ഒരു സ്റ്റുഡൻ്റ് പറഞ്ഞത് അവർക്ക് ബോർഡ് കിട്ടിയിരുന്നു റിപ്പയർ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ആൺ എന്നാണ്.
@sumizvibes65562 ай бұрын
Ac യുടെ outdoor യൂണിറ്റ് വെയിലും മഴയും കൊല്ലുന്നിടത്താണ്. പ്രശ്നം വരുമോ
@lukhmanulhakeemck8 ай бұрын
Super class
@tomythomas92617 ай бұрын
Thanks for video ❤.
@vishnukchaithram45917 ай бұрын
Inverter AC kk stabilizer compulsory ano....Stabilizer use cheythillengil problem undo.
@FELKITLearning7 ай бұрын
150 ൽ താഴെ volt വരുന്നുണ്ടെങ്കിൽ വയ്ക്കണം. ഇല്ലേൽ ആവശ്യം ഇല്ല
@yathralokam7 ай бұрын
Split ac appol 24 il ഇട്ടാലും 16 il ഇട്ടാലും ഒരേ പവർ ആണോ എടുക്കുന്നത്
@ajeshpaajeshpa93107 ай бұрын
3star Ac യും 5 Star Ac തമ്മിലുള്ള വൈദ്യുതിയുടെ ഉപയേഗ വെത്യാസം എന്താണ് ഒരു വീടിൻ്റെ റൂമിൽ പിടിപ്പിക്കന്ന AC യുടെ ഒരു star റെയ്റ്റിങ് ഏത് വേണം
@FELKITLearning7 ай бұрын
എൻ്റെ വീട്ടിൽ ഉപയോഗിക്കുന്ന 5⭐ ac ഒരു രാത്രിക്ക് 1.2 യൂണിറ്റും 3⭐ 2 യൂണിറ്റും ആൻ വൈദ്യുതി ഉപയോഗം. രണ്ടും 27/28 ഡിഗ്രീ യില് ആൺ ഉപയോഗിക്കുന്നത്
@KrishnaKumar-tf9ew8 ай бұрын
Please check whether all the manufactures PCBs shutdown compressor or not?
@FELKITLearning8 ай бұрын
എനിക്ക് സർവീസ് ചെയ്യാൻ കിട്ടിയ മോഡൽ ഒക്കെ shutdown ആയിട്ടുണ്ട്. Shutdown അകുന്നില്ലെനകില് curent concemption കൂടാനും PCB, compressor എന്നിവയുടെ ലൈഫ് കുറയാനും സാധ്യതയുണ്ടല്ലോ
@anasp8137 ай бұрын
Lloyd AC nalla suggestion aano?
@muhammedshafiek2998 ай бұрын
Good information ❤
@firoskhan-cc7vl8 ай бұрын
1 ton ഇൻവെർട്ടർ ac എല്ലാം 900 മുതൽ 1100 whats ഉണ്ട്.. അങ്ങനെ നോക്കുമ്പോൾ daikin.8 ton 709 w വരുന്നുള്ളു...1 ton ac യെക്കാൾ തണുപ്പ് കിട്ടും ചെയ്യും... ഇൻവെർട്ടർ ac കളല്ലാം കംപ്ലയിന്റ് varaam pcb ബോഡ്... വന്നാൽ നല്ല ക്യാഷ് ചിലവ് വരും... നോർമൽ ac കളല്ലാം ഔട്ട്ഡോറിൽ pcb ഇല്ലാ... കംപ്ലയിന്റ് വന്നാലും low ക്യാഷ് വരൂ നന്നാക്കാൻ... നോർമൽ ac കുറെ വർഷങ്ങൾ ഉപയോഗിച്ച് തൂകി ആക്രിക്ക് കൊടുത്താലും കുഴപ്പമില്ലാത്ത ക്യാഷ് കിട്ടും... ഇൻവെർട്ടർ ac ക്ക് അത്രത്തോളം വിലയും കിട്ടില്ല...
@Gamer_537278 ай бұрын
Non inverter ac ഉടെ തണുപ്പ് variation ഉണ്ടാകും.. സ്റ്റാർട്ടിങ് current ഉം കൂടുതൽ ആരിക്കും
@firoskhan-cc7vl8 ай бұрын
@@Gamer_53727 ഒരു ചെറിയ curent അതും സെക്കന്റ് മാത്രം അല്ലെ... ഇൻവെർട്ടർ ac air ത്രൊ കുറവായത് കൊണ്ട് നോർമൽ ac യെക്കാൾ ടൈം എടുക്കും തണുക്കുവാൻ.അപ്പോൾനോർമൽ ac സ്റ്റാർട്ടിങ്കിൽ എടുക്കുന്ന curent നേക്കാൾ കൂടുതൽ ആയിരിക്കും ഇൻവെർട്ടർ ac യുടെ വർക്കിങ്ങിൽ വരുന്ന curent
@shabeebkoloth8 ай бұрын
ഇപ്പോൾ normal ac യുടെ പാർട്സ് ഒന്നും കിട്ടില്ല. മാർക്കറ്റിൽ inverter ac മാത്രമായിട്ട് കുറേ കാലമായി
@firoskhan-cc7vl8 ай бұрын
Daikin ac ന്യൂ ഇറങ്ങുന്നതാണ്. അതിന്ടെ കിട്ടും..
@babuitdo7 ай бұрын
@@firoskhan-cc7vl Daikin AC normal 0.8 ton എത്ര രൂപയായി ?
@praveencnair63107 ай бұрын
Eppo vangan pattiya nalla ac brand ethann vtl undayirunath Mitsubishi ann
@FELKITLearning7 ай бұрын
Mitsubishi, daiken,general , panasonic എല്ലാം PCB side വളരെ perfect ആൺ
@akabarpappali58888 ай бұрын
നല്ല അറിവുകൾ നന്ദി voltas ൻ്റെ 1ton5*. Convertible 2023 ac നല്ലതാണോ
@FELKITLearning8 ай бұрын
അതൊന്നും ഇത് വരെ service നു കിട്ടാത്തത് കൊണ്ട് അതിൻ്റെ അവസ്ഥ പറയാൻ സാധിക്കില്ല.
@Vpn_847 ай бұрын
Panasonic
@alphinantony18607 ай бұрын
Njan night matrom 28° il itit 40% capacityil anu run cheyar...but current bill vanapo 1.1k koodi....atenthkond akum? Panasonic 1 Ton inverter AC anu.
@FELKITLearning7 ай бұрын
40% capacity ഒന്ന് ഒഴിവാക്കി വെറുതെ 28 ഡിഗ്രീ മാത്രം ഇട്ട് ഒന്ന് ചെക്ക് ചെയ്തു നോക്കൂ. വീട്ടിലെ KSEB മീറ്ററിൽ ഉള്ള യൂണിറ്റ് നോക്കിയാലും മതിൻ
@alphinantony18607 ай бұрын
@@FELKITLearning njan ah timil...app vazhi..oro 1 hr kayumbo..off set aki vekum...1hr kayumbo veendum on ..total 3 off-on per ni8..athako ini?.. bcz 40% good ale..ath itilel consumption kooda ale ulu...
@FELKITLearning7 ай бұрын
@@alphinantony1860 അത് പാടില്ല. 1 Hr off ആയി കിടന്നാൽ റൂം temp നല്ല മാറ്റം വരും വീണ്ടും റൂം cool ആക്കാൻ ഒരുപാട് പ്രവർത്തിക്കേന്ദി വരും. രാത്രി on ചെയ്താൽ രാവിലെ ഓഫ് ചെയ്താൽ മതി. അപ്പൊൾ മാറ്റം അറിയാം
@alphinantony18607 ай бұрын
@@FELKITLearning ok...angina try cheyt nokate...so..ni8 7 hr matrom use aki 26/28 il ital...etra akum additional electricity bill(2months) enu pareyan pato?
@JithuJithu-k1f8 ай бұрын
2 star non inver ac 0,8 ton no tension
@BABUJIKR7 ай бұрын
300sq feetil താഴെ വരുന്ന ഷോപ്പിലേക്ക് എത്ര ton AC വേണ്ടിവരും? ഏതാണ് നല്ല മോഡൽ? Computer centre (CSC, Akshaya) പോലത്തെ ഷോപ്പ് ആണ്... വാർക്കൽ കെട്ടിടത്തിൻ്റെ മുകളിൽ ഷീറ്റ് കൂടി ഇട്ടത് ആണ്... അതുകൊണ്ട് വെയിൽ നേരിട്ട് അടിക്കില്ല..
@FELKITLearning7 ай бұрын
2 ton വേണ്ടി വരും. കൃത്യമായി അറിയാൻ അവിടെ ഉള്ള technician നേ കൊണ്ട് നോക്കിപ്പിക്കുക.
@BABUJIKR7 ай бұрын
@@FELKITLearning ഏത് കമ്പനിയുടെ ആണ് നല്ലത്... ഏതെങ്കിലും മോഡൽ suggest ചെയ്യുവാൻ ഉണ്ടോ
@asokkumarmandoppally88437 ай бұрын
Good presentation
@sudheeshr3537 ай бұрын
ലോയിഡ് 1ton ac എങ്ങനെ ഉണ്ട് ബ്രോ
@sunilgp11297 ай бұрын
ഡ്യൂവൽ ഇൻവെർട്ടർ bldc ac ആണ് ഉപയോഗിക്കുന്നത് വൈകുന്നേരം ആകുമ്പോ exhaust fan പോലും വർക്കാകുന്നത് വളരെ സ്ലോവിൽ ആണ് വോൾടേജ് പ്രോബ്ലം ഉണ്ട് . ആ സമയത്തു ac ഉപയോഗിക്കുന്നത് കൊണ്ട് ac കംപ്ലൈന്റ് ആകുമോ . ac ക്ക് സ്റ്റെബിലൈസർ വെക്കേണ്ട ആവശ്യം ഉണ്ടോ
@FELKITLearning7 ай бұрын
പല ac കളും അതിൻ്റെ മിനിമം വോൾട്ടേജ് പലതാണ്. അതിൻ്റെ manuel ഇൽ കാണും. ഒരു പരിധിയിൽ താഴെ വോൾട്ടേജ് വന്നാൽ ac automatic ആയി ഓഫ് ആയി കൊള്ളും.
@bobygeorge79908 ай бұрын
Very informative Video എനിക്ക് വീട്ടിൽ ഒരു 2Ac വാങ്ങിക്കണം. ഏതു കമ്പനി വാങ്ങണം? എത്ര ton വാങ്ങണം? 3 star മതിയോ 5 സ്റ്റാർ ഇൻവെർട്ടർ ac വേണോ? ഒന്ന് പറഞ്ഞു തരാമോ? ഒന്നാമത്തെ റൂമിന്റെ size 220.8 squire feet ആണ് രണ്ടാമത്തെ റൂമിന്റെ size 148.2 സ്‌ക്വിരെ ഫീറ്റ് ആണ്. വീട് ഒരു നിലയാണ്. വീടിനു മുകളിൽ concrete ചെയ്ത ശേഷം ceramic ഓടുകൊണ്ടുള്ള truss വർക്ക് ചെയ്തിട്ടുണ്ട്. ചൂടുകാലത് രാത്രിയിൽ മാത്രമേ ac ഉപയോഗിക്കാൻ സാധ്യത ഉള്ളു. ദയവായി മറുപടി തരണേ
@nikshpakshan1238 ай бұрын
Use daikin 1.8 ton or 2 ton any other brands... For 220... Use 1 ton for 140 if the റൂം in ground floor
@Gamer_537278 ай бұрын
വലിയ room 2 ton ഉം ചെറിയ room 1.5 ton മതി ഉപയോഗം കുറവാണേൽ 3 star മതി Convertable inverter AC വാങ്ങു.. Room തണുത്തു കഴിയുമ്പോൾ % കുറച്ചു ഇട്ടാൽ മതി. Pcb ക്കു 5 years വറന്റയ്യ് ഉള്ള കമ്പനി ടെ വാങ്ങു
@FELKITLearning8 ай бұрын
ഏറ്റവും നല്ലത് നിങ്ങളുടെ നാട്ടിലെ ഒരു ac technician വിളിച്ച് കാണിച്ചു കൊടുത്തു അവരുടെ recoment പ്രകാരം ഉള്ളത് എടുക്കുക. ac എടുക്കുമ്പോൾ കൂടുതൽ വാറൻ്റി അത് പോലെ നല്ല സർവീസ് നൽകുന്ന കമ്പനി മെടിക്കുക്ക. സർവീസ് പല സ്ഥലത്തും പല പോലെ ആയിരിക്കും. അത് കൊണ്ട് ആൻ നാട്ടിലെ technician ബന്ധപെടാൻ പറഞ്ഞത്
@bobygeorge79908 ай бұрын
@@Gamer_53727 thank you. Pcb 5 വർഷം warranty നൽകുന്ന കമ്പനി ഒന്ന് പറഞ്ഞു തരാമോ
@sachinout8 ай бұрын
Blue star ac ആണ് നല്ലത്
@thomaskuttianil7 ай бұрын
നല്ല വീഡിയോ ബ്രോ
@albinthomas24397 ай бұрын
ചേട്ടാ പ്ലീസ് റിപ്ലൈ.... Water pump ചെയ്യുന്ന motor workingന് ഇടേയ്ക്കു തന്നെ ഓഫാൽ പോകുന്നു, കുറച്ചുകഴിഞ്ഞ്തനിയെ ഓൺ ആവുകയും ചെയ്യുന്നു... കരണ്ട് ബില്ലും വളരെ കൂടുതലാണ് വരുന്നത്,ഇത് മോട്ടോർ വായി ബന്ധം ഉണ്ടോ എന്നറിയില്ല. മോട്ടർ റെഡി ആകാൻ എന്ത് ചെയ്യണം
@pslv3306 ай бұрын
Short circuit und
@asianet29537 ай бұрын
Ex. ഇൻവെർട്ടർ ac ബോർഡ് complaint വന്നാൽ ബോർഡിന് എത്ര വില വരും.
@FELKITLearning7 ай бұрын
Complaint അനുസരിച്ച് ആൺ ചിലവ്. കമ്പനി ബോർഡ് replacement മാത്രമേ ഉള്ളു അതിൻ ചിലവ് ഒരുപാട് കൂടും. Local technician കുറഞ്ഞ ചിലവിൽ നന്നാക്കി നൽകും
@jijojamie8 ай бұрын
Brother my doubt: Do inverter AC really need STABILIZER. If it can work in low voltage, why stabilizer?
@FELKITLearning8 ай бұрын
ശരിക്ക് stabilizer ആവശ്യം ഇല്ല. പലപ്പോഴും കടകളിൽ നിന്ന് അവരുടെ ലാഭത്തിന് വേണ്ടി നിർബന്ധിക്കുന്നു. ഒരു SPD വക്കുന്നത് നല്ലതാണ്
@babuitdo7 ай бұрын
@@FELKITLearningSPD എന്താണ്?
@DineshChandran20057 ай бұрын
@@babuitdoSurge Protection Device. ഒരു മോട്ടർ ഓൺ ചെയ്യുമ്പോഴും ഓഫ് ചെയ്യുമ്പോഴും finctuations വരാം അതിൽ നിന്നും ഉപകരണങ്ങളെ സംരക്ഷിക്കാൻ SPD ഉപയോഗിക്കുന്നതാണ് നല്ലത്.
@enuddeenkilayil11948 ай бұрын
Daikin ഒറ്റപ്പാലം ഷൊർണൂർ ചെർപുള്ളശ്ശേരി ഏരിയയിൽ സർവീസ് എങ്ങിനെ ഉണ്ട്
@FELKITLearning8 ай бұрын
ആ ഭാഗം പരിചയം ഇല്ല. കോട്ടക്കൽ ഭാഗത്ത് ഒക്കെ നല്ല സർവീസ് ആൺ
@sajeerov7 ай бұрын
സാധാരണ കാറുകളിൽ ഉള്ളതും inverter Ac ആണോ? ഇടക്കിടെ ഓഫ് ചെയ്യുന്നത് കൊണ്ട് എനർജി ഉപയോഗം കൂടുമോ?
@FELKITLearning7 ай бұрын
സാധാരണ കാറിൽ ഉള്ളത് Mechanical system ആയിട്ടുള്ള ac ആൺ. എൻജിൻ മായി connect ചെയ്ത comprossor ആൺ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ inverter AC യുടെ അതെ technology ആൺ ഉപയോഗിക്കുന്നത്.
@naseefmuhammed96157 ай бұрын
MEGMEET PCB nalladhano?
@FELKITLearning7 ай бұрын
ഒരുപാട് ബ്രാൻഡിൽ കാണുന്നുണ്ട് megemeet PCB. പൊതുവേ സർവീസ് ചെയ്യാൻ എളുപ്പം ആൺ. LG യെ വച്ച് നോക്കുമ്പോൾ വളരെ നല്ല PCB യാണ്
Eco mode ഓണാക്കി AC വർക്ക് ചെയ്യുന്നത് നല്ലതാണോ Bro ? അപ്പോൾ ഓട്ടോമാറ്റിക്കായി കമ്പ്രസർ ഓഫാകുന്നത് തടയപ്പെടില്ലേ ?
@jocymathew32497 ай бұрын
പ്രിന്റ്ഡ് സർയ്ക്കുട്ട് ബോർഡ് ഇപ്പോൾ റിപ്പെയർ ചെയ്യ്ന്നുണ്ട് അടുത്തുള്ള ഇലട്രോണിക് റിപ്പയർചെയ്തു കൊടുക്കും
@FELKITLearning7 ай бұрын
ഇപ്പൊൾ ഒരുപാട് പേര് ചെയ്യുന്നുണ്ട്. ഞാൻ മഞ്ചേരി അതിൻ്റെ ട്രെയിനിംഗ് നൽകുന്നുണ്ട്.
@Vasudevan-z3o8 ай бұрын
You test the load of the system with Compressor discharge open. Untill your simulation is not done in closed loop what is the merit of your test?
@FELKITLearning8 ай бұрын
Close loop ൽ മുൻപ് ടെസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് ഇട്ട വീഡിയോ 40w ൽ പ്രവർത്തിക്കുന്ന ac എന്നതിൽ നോക്കിയാൽ അതിൻ്റെ അവസാനത്തിൽ കാണാം വെറും 10 W മാത്രം പവർ എടുക്കുന്നത്. അത് comp cut off ആയ സമയത്ത് ഉള്ളത് ആൻ
@shajiedv8 ай бұрын
Pillet കൊണ്ട് ഒരു 5 litter വെള്ളം തണുപ്പികന് pattumo?
@FELKITLearning8 ай бұрын
പറ്റും പക്ഷേ current ഒരുപാട് ചിലവാകും. Peltier module വച്ചിട്ട് ആൺ പല ബോട്ടിൽ കൂളാർ കളും പ്രവർത്തിക്കുന്നത് .
@SunnyAp-hi3il8 ай бұрын
Pcb repair ചെയ്യാൻ മിനിമം എത്ര ചെലവ് വരും. Pls. answer
@FELKITLearning8 ай бұрын
Complaint ന് അനുസരിച്ച് ആൺ ചിലവ്
@hashimmhn8 ай бұрын
Bro, multi split ac ലാഭകരം ആണോ?
@FELKITLearning8 ай бұрын
രണ്ടും ഒരുപോലെ തന്നെ ആയിരിക്കും . ചെറിയ ലാഭം ഉണ്ടാകാം. എന്നാല് കേട് വന്നാൽ രണ്ട് റൂമിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആകും.
@hashimmhn8 ай бұрын
@@FELKITLearning thanks
@Rabbit-p9d7 ай бұрын
Chettan 🐅
@shukkurkabir2498 ай бұрын
Lg 1ton 3 star engane und
@FELKITLearning8 ай бұрын
LG current consumption ഒക്കെ കുറവ് ആൺ നല്ല കൂളിംഗ് ഉണ്ട്. പക്ഷേ PCB പക്കാ local ആൺ
ഏറ്റവും നല്ല Ac Dc clamp meter ഏതാണ് ഒന്ന് പറയാമോ വാങ്ങനാ
@vinod-wu5ic8 ай бұрын
Hioki, japan made ആണ്
@siddiquevlp13258 ай бұрын
Panasonic 1ton നല്ല ac യാണോ
@FELKITLearning8 ай бұрын
Panasonic നല്ല ക്വാളിറ്റി ഉള്ളതാണ്
@jovintharakanjohn7 ай бұрын
Outdoor nalla sound ann panasonic service mosham ann
@AraviAravi-u8h8 ай бұрын
30"ഉപയോഗിക്കുമ്പോൾ എനർജിയിൽ, ലാഭം ഉണ്ടാവുമോ
@FELKITLearning8 ай бұрын
വളരെ കുറഞ്ഞ എനർജി മാത്രം എടുക്കൂ. 27 ൽ ഒക്കെ ഉപയോഗിച്ചാൽ കറൻ്റ് ചാർജ് കുറയും കൂടെ അത്യാവശ്യം തണുപ്പും കിട്ടും.
@babuitdo7 ай бұрын
@@FELKITLearning 27 ഒക്കെ ഇട്ടാൽ ഉറങ്ങാൻ എങ്ങനെ സാധിക്കുക 24 എങ്കിലും വേണ്ടേ ? എസി വാങ്ങിയിട്ട് ഉപയോഗിക്കാതിരുന്നത് മണ്ടത്തരമാണ്. ഓരോരുത്തർക്കും കംഫർട്ടബിളായ തണുപ്പ് വേണം.
@selinfrancispf72487 ай бұрын
@@babuitdo27 ഡിഗ്രി ധാരാളം ആണ്. ഞാൻ 27 ഡിഗ്രി ആണ് ഉപയോഗിക്കുന്നത്. അര മണിക്കൂർ കഴിഞ്ഞാൽ നല്ല തണുപ്പാണ്.
@A_rahman4137 ай бұрын
ചില ആളുകൾ 24ൽ വെച്ച് കമ്പ്ളി പുതപ്പു മൂടി ഉറങ്ങും.. അത് ഒഴിവാക്കി 27/28വെച്ച് പുതപ്പില്ലാതെ ഉറങ്ങൂ
@rayinkuttybappu12913 ай бұрын
സുഹൃത്തുക്കളെ ഇലക്ട്രിക് ബൈക്കുകൾക്ക് പകരം വെക്കുവാൻ പറ്റിയ ബാറ്ററികൾ വല്ലതുമുണ്ടോ. ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്ന് വീഡിയോ ചെയ്യുക
@sumilcoolwhas3698 ай бұрын
Super boss
@rasheedillickal-db7vl8 ай бұрын
👍👍👍
@Lkjhfgfgdfffss8 ай бұрын
കുറേയധികം pelteir മോഡ്യൂളുകൾ ഉപയോഗിച്ച് നമുക്ക് ഒരു മിനി ഏസി ഒരു കട്ടിലിലേക്ക് മാത്രമായി നിർമിക്കാൻ കഴിയുമോ
@cibilsunny8 ай бұрын
No! അതിൻ്റെ other side Cooling Side നു അനുപാതികമായി heat ഉൽപ്പാദിപ്പിക്കും!
@FELKITLearning8 ай бұрын
അത് നഷ്ടം ഉള്ള പരിപാടി ആൺ. അതിൻ്റെ ഒരു side നന്നായി ചൂട് ആകും. ആ ചൂടിനെ കുറച്ചാൽ മാത്രമാണ് മറു side തനുക്കുന്നത് അത്പോലെ 12v 4A മുകളിൽ എനർജി വേണം അവക്ക്
@Gamer_537278 ай бұрын
ഞാൻ ഉണ്ടാക്കിയത് ആണ്.. Current bill ഭയങ്കരം ആണ്..
@sunilkumarpunna21068 ай бұрын
NICE
@AnsilAnsil-f1n8 ай бұрын
ഒരു a/c എത്ര കറണ്ട് എടുക്കും
@FELKITLearning8 ай бұрын
Video മുഴുവൻ കണ്ടാൽ അതിനു ഉത്തരം കിട്ടും
@sebastianmathew98468 ай бұрын
Dear if the compressor is working in Dc voltage it will not mention 58 HZ or 30 to 120 HZ. Both compressor working in ac voltage that is why it mentioned on the compressor as HZ. Remember in dc 0 HZ.
@FELKITLearning8 ай бұрын
BLDC motor പ്രവർത്തിക്കുന്നത് dc യില് അല്ല. മുൻപ് ചെയ്ത ഈ വിഡിയോ ഒന്ന് കണ്ട് നോക്കുക kzbin.info/www/bejne/qIqyXqeIf7lnhZo
@SOCCER-xv3ud7 ай бұрын
Inverter converts dc to ac
@musthafa97257 ай бұрын
കംപ്രസ്സർ ഓഫ് ആകുന്നുണ്ട് ഞാൻ ടെസ്റ്റ് ചെയ്തതാണ്
@muhammedfazil80807 ай бұрын
ചില ബുദ്ധി രാക്ഷസന്മാർ ഇത് ഒന്നും സമ്മതിച്ച് തരില്ല അവർ പറയുന്നത് മാത്രം ആണ് ശരി
@FELKITLearning7 ай бұрын
ശരി ഏത് എന്ന് പരീക്ഷിച്ച് അറിയുക അത് മാത്രം ആൺ ഇപ്പൊൾ എളുപ്പ വഴി
@sasidharannair71337 ай бұрын
കംപ്രസര്‍ കംപ്രസര്‍ എന്ന് ആവര്‍ത്തിക്കുന്നു...ഈ കാണിച്ചതില്‍ ഏതാണ് കംപ്രസര്‍ ? അതുകൂടി പറയൂ...
@FELKITLearning7 ай бұрын
7.16 time ഇൽ കാണിക്കുന്ന സാധനം ആൺ comprosser
@HamzaA-r2p8 ай бұрын
കംപ്രസ്സറിൽ സിംഗിൾ സ്പീഡ് എന്ന് എഴുതിയിട്ടുണ്ടല്ലോ അത് എന്താണ് സാർ
@FELKITLearning8 ай бұрын
പൊതുവേ സാധാരണ ac comprossor അതായത് non inverter ac compressor ആൺ single speed /fixed speed എന്ന് പറയുന്നത്.
@thomaskuttianil7 ай бұрын
27ഡിഗ്രി k faan മതി.acഎന്തിനാ ഫിറ്റ് ചെയ്യുന്നത്
@FELKITLearning7 ай бұрын
30 അതിൻ മുകളിൽ റൂം temp ഉള്ള സമയത്ത് 27 ഡിഗ്രിയിൽ ac യും അത് പോലെ ഫാനും ഉപയോഗിച്ച് നോക്കൂ. വിത്യാസം അറിയാൻ കഴിയും
@suhailkkkk97107 ай бұрын
Ac yil fan illea
@prabhakaranm3668 ай бұрын
Sharp invorter ac 8 വർഷം മുൻപ് വാങ്ങി ബോർഡ് കേടുവന്നു.. നേരെയാക്കാൻ നാട്ടിൽ ആരുമില്ല..27000 രൂപ പോയിക്കിട്ടി..... താങ്കൾ ഈ ബോർഡ് ശരിയാക്കി തരുമോ...
@FELKITLearning8 ай бұрын
Contact 7594042222
@prabhakaranm3668 ай бұрын
@@FELKITLearning ok
@kevins.thomas8 ай бұрын
മലപ്പുറത്തെ ആക്രിക്കട വിദഗ്ധനായ ഡോക്ടർ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് 😂
@FELKITLearning8 ай бұрын
ഓരോരുത്തരും അവർ മനസ്സിലാക്കിയത് പറയട്ടെ. ഞാൻ മനസ്സിലാക്കിയത് ഞാനും പറയുന്നു. 😂
@pathanamthittakaran818 ай бұрын
ആരാ dr ഹംസ ആണോ 😂
@delight60598 ай бұрын
@@pathanamthittakaran81ഹംസക്ക ഒരു പൊട്ടൻ ആണ്. താറിൻ്റെ റിവ്യൂ ഒക്കെ ഫുൾ കോമഡിയാണ് 😂😂
@Gamer_537278 ай бұрын
@@pathanamthittakaran81 അയാൾ elactrical എഞ്ചിനീയറിംഗ് ഇൽ മൃഗം Dr ആണ് 😂😂
@dileepkumarthekkoottelaksh79497 ай бұрын
ഇപ്പോഴുള്ള Non Inverter Ac/ Inverter Ac കളിൽ Almost Same current consumption ആണ് ല്ലോ കാണിക്കുന്നത്. അപ്പോൾ Non Inverter Ac അല്ലേ better ?
@FELKITLearning7 ай бұрын
അതിൽ രേഖപ്പെടുത്തിയത് പരമാവധി എടുക്കുന്ന curent ആൺ.
@jafar.cjafar.c49278 ай бұрын
ഇൻവെർട്ടർ എസിയിൽ പകൽടൈമിൽ സോളാർ പാനൽ നേരിട്ട് കൊടുത്തു വർചെയ്യിക്കാൻ പറ്റുമോ വർക്കാകുമോ sir?
@FELKITLearning8 ай бұрын
അത്തരം ac കൽ ഇറങ്ങുന്നുണ്ട്. 48v പ്രവർത്തിക്കുന്നത്.
@Gamer_537278 ай бұрын
Sinfin ac ഗൂഗിൾ ചെയ്യൂ
@elec2648 ай бұрын
കോഴിക്കോട് ഉണ്ടോ PC Bറിപ്പറയറിങ്ങ് പടിപ്പിക്കുന്ന സ്ഥലം
@FELKITLearning8 ай бұрын
ഞാൻ ക്ലാസ്സ് എടുക്കുന്നത് മഞ്ചേരി മാത്രം ആൻ. നിലവിൽ വടകര,എറണാകുളം, കോട്ടയം , മുവാറ്റുപുഴ തൃശ്ശൂർ, സേലം എന്നിവിടങ്ങളിൽ നിന്ന് എല്ലാം ആളുകൾ ഇവിടെ വന്ന് പഠിച്ചു പോയി വർക് എടുക്കുണ്ടുന്.
@SUP-MK37 ай бұрын
😮😮😮😮😮😮😮😮😮😊😊😊😊😅😅😅
@networktechallvendors8 ай бұрын
BLDC compressor പറയുന്ന ഭാഗം ഒന്ന് clear അവാൻ ഉണ്ട്. ആദ്യം bldc അല്ല എന്ന് പറയുന്നു..പിന്നെ ആണ് എന്ന് പറയുന്നു
@FELKITLearning8 ай бұрын
BLDC അല്ല എന്ന് പലരും പറയുന്നു എന്നാണ് പറഞ്ഞത്. പല യൂട്യൂബ് വീഡിയോ കളിലും 30-120Hz എന്ന് രേഖപ്പെടുത്തിയ Comprossor ഇൻഡക്ഷൻ type ആണെന്നാണ് പറയുന്നത്. അത്തരം comp നേ പൊളിച്ചു വച്ചതാണ് വീഡിയോ യില് കാണിക്കുന്നത്. ശരിക്കും അത് Permenent magnet വരുന്ന BLDC ആൺ
@networktechallvendors8 ай бұрын
@@FELKITLearning Thanks.
@kkvtk1928 ай бұрын
Ac റൂം തണുപ്പിക്കാൻ ഉള്ളത് ആണ് അപ്പോൾ പിന്നെ 17 ലും 20 ലും ഒക്കെ ഇടേണ്ടി വരും 27 ഡിഗ്രി യിൽ ഇടാൻ ആണെങ്കിൽ ac വേണം എന്നില്ലല്ലോ വീടിന്ന് ഉള്ളിൽ നോർമൽ 35 ഡിഗ്രി യെ ഉണ്ടാവൂ
@FELKITLearning8 ай бұрын
ശരി sir. AC യുടെ ഫുൾ ഫോം തന്നെ എന്താണ് എന്നും.ac യുടെ ഉപയോഗം എന്താണ് എന്നും മനസ്സിലാക്കാൻ ശ്രമിക്കൂ.
@Simbathelionking-so1xp8 ай бұрын
35 ഡിഗ്രി 27 ആക്കി കുറക്കാൻ ac അല്ലാതെ വേറെ എന്താണ്?
@manojkumar-tw9sy7 ай бұрын
പൊട്ടൻ
@selinfrancispf72487 ай бұрын
27 ഡിഗ്രി ധാരാളം. ഞാൻ 27 ഡിഗ്രി ആണ് ഉപയോഗിക്കുന്നത്. Voltas 1.5 ടൺ 5star. എന്നിട്ടും നല്ല തണുപ്പാണ്. 16 ൽ ഇട്ട് ബ്ലാങ്കറ്റ് ഇട്ടു മൂടി ഫിൻലാണ്ടിൽ കിടക്കുന്നതു പോലെ കിടക്കേണ്ടതുണ്ടോ. കാലം കുറേ കഴിയുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ വരും. 27/26ഡിഗ്രി ആവുമ്പോൾ കറണ്ട് ലാഭം സുഖ ഉറക്കം.
@salahudheenmk15897 ай бұрын
Pcb റിപ്പർ ക്ലാസ്സ് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്