Lg 1.5 ton 5 star ac 180 sq ft റൂമിൽ രാത്രി 10 മുതൽ രാവിലെ 4 വരെ 25 ഡിഗ്രിയിൽ ടൈമർ ഇട്ടു ഉപയോഗിക്കുന്നു. സ്മാർട്ട് plug ൽ നിന്നാണ് കണക്ട് ചെയ്തിരിക്കുന്നത്. 0.7 യൂണിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. 40 മോഡ് ലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വില കൂടുതലാണ്. Ac ക്ക് 45500 ആയി. ഇൻസ്റ്റലേഷൻ & stabilizer 5000 aayi. Current bill below 1300 ആണ് എല്ലാ ദിവസവും ഉപയോഗിക്കും.
@@ShortsTime195 starting മുതൽ 40 ൽ ആണ്. വലിയ താമസം ഇല്ലാതെ റൂം തണുക്കും
@muhammednizab8705 ай бұрын
Same ac same usage but 4000 അടുത്ത് അല്ലെങ്കിൽ അതിനു മുകളിൽ bill വരുന്നുണ്ട്
@__jk___5 ай бұрын
@@muhammednizab870bro ഈ പറഞ്ഞ usage ൽ maximum മുക്കാൽ unit current മാത്രമേ എടുക്കൂ. പിന്നെ ഞാൻ ventilation 3 inch sponge ഉപയോഗിച്ച് ക്ലോസ് ചെയ്തു. തണുപ്പ് അൽപ്പം പോലും വെളിയിൽ പോകുന്നില്ല. Rs 4000 എന്നത് ac യുടെ മാത്രം അല്ലല്ലോ. Ac ക്ക് ഒരു സ്മാർട്ട് plug 16 amp ഉപയോഗിച്ചാൽ കൃത്യം യൂണിറ്റ് അറിയാം
@moncymathew94765 ай бұрын
Ethu brand ane
@amalv.s36235 ай бұрын
Voltas 1 ton 3 star 0.8 or 0.7 28° set ചെയ്ത് (110sqf room) 6 - 7 hrs use ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ? എങ്കിൽ എത്ര unit ആകും ഒരു ദിവസം?
@nishadsn065 ай бұрын
My lg 1t /5s/ 2019 inverter ac, working from 10pm to 6am at 26 deg setting consumes near to 1 unit per day.. From 2019 march till date this AC works daily..
@averagestudent43585 ай бұрын
ഓരോരുത്തർ ഒരു വീട്ടിൽ രണ്ടോ മൂന്നോ എസി മേടിച്ചു വെക്കുന്നതിനാൽ ട്രാൻസ്ഫോർമർ കത്തി പോകുന്നു , അത് അപ്ഗ്രേഡ് ചെയ്യാൻ സമയമില്ലെന്ന് അവർ പറയുന്നു. കിട്ടുന്നില്ല എന്നും. പ്രശ്നം എന്താണെന്ന് വച്ചാൽ വോൾട്ടേജ് ഇല്ലാത്തതിനാൽ സാധാരണക്കാരന് ഫാൻ പോലും ഫുൾ സ്പീഡിൽ കറങ്ങുന്നില്ല അതിൻറെ കൂടെ ലോഡ് ഷെഡ്ഡിങും.
@nedumpullimediasuresh5 ай бұрын
വളരെ ശരിയാണ് സർ
@manojthomas59005 ай бұрын
ട്രാൻസ്ഫോർമർ മിക്കതും ബൈപാസ് ചെയ്തു വെച്ചേക്കുവാന്, ട്രിപ്പ് ആയാൽ കത്തിപോവില്ല, കത്തുമ്പോ പുതിയതിന്റെ കമ്മീഷൻ കൈപ്പറ്റആം, വേറെ വൈദ്യുതി കണ്ടെത്തുമില്ല, അങ്ങനെ പറയാൻ ഒരുപാടുണ്ട്,
@R2Flykkan25 ай бұрын
വീട്ടിൽ സോളാർ ഉണ്ട് 6 പാനൽ ആണ് ഉള്ളത് അപ്പോൾ കറന്റ് ബിൽ എത്ര ഉണ്ടാവും
@thomasjosejosephjose7036Ай бұрын
Can you talk about HV ac with different zones. So with two or more places with one ac. Is it available in India. Who install it.
ഈ സ്റ്റാർ എന്ന് പറയുന്നത് കവറിമേൽ മാത്രമുള്ളു എന്നുകൂടി പറയൂ "SAR"
@shihabhabeebful5 ай бұрын
Acകൾ 2 സ്റ്റാറും 4 സ്റ്റാറും ഒക്കെ ഉണ്ട് ബ്രോ
@nedumpullimediasuresh5 ай бұрын
കൂടുതലായും ഇപ്പോൾ വിപണിയിൽ 3 Star , 5 star ആണുള്ളത് 'സർ' അതാണ് അതിനെ ക്കുറിച്ച് പറഞ്ഞത്
@johnytj51795 ай бұрын
popppoppppoppppppp
@Heavensoultruepath5 ай бұрын
Good information 👍
@mngopinathanpillai13215 ай бұрын
Very well explained
@nedumpullimediasuresh5 ай бұрын
Thanku sir 😍
@nedumpullimediasuresh5 ай бұрын
Thanku sir 😍
@Anu-gy4yjАй бұрын
Oru Ac vanganam എന്നുണ്ട് but പൈസ ഇല്ല ☹️
@JomonPj-s1i22 күн бұрын
Panik poda😂
@noushadali42105 ай бұрын
Loyid engane und ac
@kottaram68975 ай бұрын
Good perfomens
@Sreekumarannair-u2e5 ай бұрын
ടൺ എന്നത് Alc യുടെ ഭാരമാണോ ഒന്നു വിശദികരിക്കാമോ
@light456215 ай бұрын
1000 wht is 1 ton
@brahmmananda5 ай бұрын
1 tonne ice 1 hr kond urikiyal kittunna thanupp. Athanu 1 tonne AC il ninnum kittuka.
@kottaram68975 ай бұрын
ഭാരം അല്ല... Cappacity ennu പറയാം
@kottaram68975 ай бұрын
കൂളിംഗ് കപ്പാസിറ്റി
@crmadhucrmadhu66755 ай бұрын
👍
@subinaalumparambil5 ай бұрын
110 sq റൂമിൽ 1.5 ton Ac ആണ് ഉള്ളത് 27 ഡിഗ്രിയിൽ വെക്കുന്നത് 1 ton ആക്കി കുറച്ചാൽ കറൻ്റ് ബിൽ കുറയുമോ
@nishadsn065 ай бұрын
If its inverter ac.. No change going to happen
@bhaskarankozhiparambil70095 ай бұрын
Good info
@jomonpjjomon18505 ай бұрын
മഴപെയ്യാനും പെയ്യാതിരിക്കാനും ചാൻസ് ഉണ്ട്
@nedumpullimediasuresh5 ай бұрын
🤩
@rajuputhanveetil87705 ай бұрын
10×10 റൂമില്‍ 1 ടണ്ണിന്റെ Ac ഈയിടെ ചൂട് കൂടിയതിനാല്‍ പുതുതായി വെച്ചു. റൂമില്‍ 2 ഇഞ്ച് വീതിവരുന്ന എയര്‍ഗോല്‍ ഉണ്ട് , അത് അടക്കണോ അടയ്ക്കണ്ടയോ ? കമ്പനിക്കാരന് പറയുന്നു എയര്‍ഗോല്‍ അടക്കണ്ടാന്ന് എന്താണ് അഭിപ്രായം
@nedumpullimediasuresh5 ай бұрын
Air gap adakkanam.
@rajendran0505 ай бұрын
Adaykanam
@regimani78175 ай бұрын
അടച്ചില്ലെങ്കിൽ റൂമിൽ ഫ്രഷ് air കൂടുതൽ ഉണ്ടാകും... Power consumption ചെറുതായി കൂടും..
@kottaram68975 ай бұрын
അടക്കണം അവർ അത് പറയും
@rajuputhanveetil87704 ай бұрын
ഫിറ്റര്‍ പറഞ്ഞത് ഗ്യാസിനെ പറ്റിയാണ് എയര്‍ഗോല്‍ അടച്ചാല്‍ പ്രശ്നമാണ് എന്നും പറഞ്ഞ് എയര്‍ഗോല്‍ അടയ്ക്കരുതെന്ന് പറഞ്ഞവര്‍ പോയി