No video

കറണ്ടില്ലെങ്കിലും അയേൺ ചെയ്യാം.കറണ്ട് ചാർജ് കൂടില്ല ഇൻവെർട്ടർഇങ്ങനെഉപയോഗിച്ചാൽ &Battery Water Top up

  Рет қаралды 159,905

TECH TO LIFE BY ASSI

TECH TO LIFE BY ASSI

Күн бұрын

#Inverterbuyingtips
ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ വൈദ്യുതി ചാർജ് കൂടാറുണ്ടോ? ഇതാ അതിനൊരു പരിഹാരം . കൂടാതെ ഇൻവെർട്ടറിൽ ബാറ്ററി വാട്ടർ fill ചെയ്യുന്ന രീതിയും ടെർമിനൽ ക്ലാവ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട മാർഗങ്ങളും വീട്ടിൽ ഇൻവെർട്ടറിൽ പ്രവർത്തിക്കുന്ന iron box ഉം ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്. & ഇടിമിന്നലിൽ നിന്നും ഇൻവെർട്ടറിനെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ചും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ Full watch ചെയ്യൂ.select only good branded inverter to your home
Is there an increase in electricity charge when using an inverter? Here's a solution. It also introduces battery water filling in the inverter, ways to avoid holding the terminal claw, and the iron box that runs on the home inverter. This video also covers how to protect the inverter from thunder & lightning. Watch the video in full.
Exide 1100 watts inverter +150 Ah tubular battery - 15395/-
amzn.to/33bW3gV
v guard 152Ah tubular battery- 13700/-
amzn.to/2r1x9m2
v guard 1200w pro inverter- 7999/-
amzn.to/34lZbHe
Amazon 1100 w inverter +150Ah battery-17,900/-
amzn.to/2qdwsWC
Luminous 1100w inverter+120Ah battery+trolly(combo)-14,270/-
amzn.to/36xlOuf
battery trolly-1149/-
amzn.to/2NAj1Ij
battery water level indicator 6 nos-395/-
amzn.to/2JMmBhb

Пікірлер: 180
@josekanjippadom9825
@josekanjippadom9825 3 жыл бұрын
സുഹൃത്തേ താങ്കളുടെ ഉപദേശത്തിനു നന്ദി അതിൽ പറയും പ്രകാരം ഞാൻ കണക്‌ഷനൊക്കെക്കൊത്തു പകൽ സമയങ്ങളിൽ ഇപ്പോൾ ഇൻവർട്ടർ ഓഫാക്കി യിടാൻ ഒരു പ്രയാസവുമില്ല നേരത്തേ ഞാൻ ഇൻവർട്ട കേബിൾ ഊരിയിടുകയായിരുന്നു പിന്നെ ബൈപാസ് കേബിൾ കുത്തും ഇപ്പോൾ കാര്യം എത്ര ഈസി നന്ദി വളരേ നന്ദി ഇനിയും ഇത്തരത്തിലുള്ള പ്രോഗ്രാം പ്രതീക്ഷിച്ചു കൊണ്ട് ഒരു റിട്ടേ ട് അധ്യാപകൻ
@balakrishnab5136
@balakrishnab5136 Ай бұрын
Thanks
@arunparechirayil2167
@arunparechirayil2167 4 жыл бұрын
എൻ്റെ പൊന്നു ചേട്ടാ ഇൻവേർട്ടർ ഓഫ് ആക്കിയിട്ടാൻ കറണ്ട് ബില്ലിൽ ഗണ്യമായ കുറവൊന്നും വരില്ല തന്നെയുമല്ല ഇൻവേർട്ടറിൽ ബാറ്ററി ഫുൾ ചാർജ്ജ് ആയാൽ Automatically cut Offആകും അതുമല്ല KSEB ഉള്ളപ്പോൾ ഒരിക്കലും ഇൻവേർട്ടറിൽ നിന്നുമല്ല വീട്ടിൽ Power suppy വരുന്നത് KSEB LINE നിന്നാണ്.. കറൻ്റ് കെട്ടിൻ്റ കുറവു നികത്താനല്ലെ വീടുകളിൽ ഇൻവേർട്ടർ വാങ്ങി വെക്കുന്നത് അതു Offആക്കി വെക്കുന്നതിൽ അർത്ഥമില്ല.
@prabhilal
@prabhilal 3 жыл бұрын
inverter chumma connected anenkil thanne ath electricity use cheyyum
@arunparechirayil2167
@arunparechirayil2167 3 жыл бұрын
@@prabhilal battery full ayal orikkalum electricity use cheyyilla bro,njanoru technician Anu bro,krithymayi padichittu thanneya parayunnathu..
@prabhilal
@prabhilal 3 жыл бұрын
No load current edukkum, transformer ideal aayikidakkan 1, 2 ams edukkum.
@prabhilal
@prabhilal 3 жыл бұрын
ഒരു കറന്റ്റും എടുക്കാതെ ഇൻവെർട്ടർ എങ്ങനെ അലെർട് ആയി.. കറന്റ്‌ പോകുമ്പോൾ സപ്ലൈ തരുന്നു?
@arunparechirayil2167
@arunparechirayil2167 3 жыл бұрын
@@prabhilal ente bhayi anneram athil pravrthikkunnathu rely Anu,randu rely work Avan 12vdc 0.2ah polum edukkilla, current ullappol direct kseb supply thanne kayarivarunnathu rely convert cheythuvidunnathanu angane.oru inverter work aavunnathu battery supply kodukkumlol mathramanu athinte Ella pravarthanavum nadakkunnathu.battery viduvichal orikkalum kseb supply yil thanne work aavilla.
@arunbabu638
@arunbabu638 2 ай бұрын
Correct bro.... ഞാനും ഇതുപോലെ തന്നെ wiring ചെയ്യുന്നേ 👍🏽
@josekanjippadom9825
@josekanjippadom9825 3 жыл бұрын
സുഹൃത്തേ താങ്കളുടെ ഉപദേശം വളരേ പ്രയോജനകരം നിങ്ങൾ പറഞ്ഞതുപോലെ ഞാൻ കണക്ഷൻ കൊടുത്തു പകൽ സമയങ്ങളിൽ ഇൻവർട്ടർ ഓഫാക്കി
@murukesanmurukesan4675
@murukesanmurukesan4675 3 жыл бұрын
വളരെ നല്ല അറിവാണ് നന്ദിയുണ്ടു്, അവതരണ ശൈലി നന്നായിട്ടുണ്ടു്.... ഇതു പോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ......
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 3 жыл бұрын
പയയ SQuare Wave inverter ൽ മാത്രമാണ് charge full ആയാൽ Transformer ലെക്കുള്ള കണക്ഷൻ Cut ആവുന്നത്- പുതിയ SIne vave Inverter ൽ charge full ആയാൽ ബാറ്ററിയിലെ കുള്ള charge cut ആയാലുംTransformer ലെക്‌ കറന്റ് പ്രവഹിച്ചു കൊണ്ടിരികും ചെറിയ അളവിൽ കറന്റ് എടുക്കും മറ്റു മാർഗമില്ല - വേണമെങ്കിൽ ഒരു by Pass Swich fit ചെയ്യാം -
@benedictp.t5071
@benedictp.t5071 3 жыл бұрын
L
@ashok7872
@ashok7872 3 жыл бұрын
Appo 24 hours transfomer working ആന്നോ cut off ഇല്ല, reply
@laplex5425
@laplex5425 3 жыл бұрын
@@ashok7872 Transformer off ആകില്ല പകരംBattery Full charge cutt offആകും ഇതിനെ നല്ല ഒരു പരിഹാരം ലോക്കൽ ഇൻവർട്ടറുകൾ ഉപയോഗിക്കുക ലോക്കൽ ഇൻവർട്ടറുകളുടെ ടാൻസ്ഫോർമർ കൺസ്മഷൻ വളരെ കുറവ്cut off voltage 14.2 Restart 13-I voltage ആയതു കൊണ്ട് അധികനേരം ചാർജ്ജ് ചെയ്യില്ല കമ്പിനി ഇൻവർട്ടറിൽ14.5full charge. Floating charge 13.8 ആയതിനാൽ നിരന്തരം ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കും കമ്പിനി ട്രാൻസ്ഫോർമർ അലുമിനിയം വയർ ആയതു കൊണ്ട് (current resistance) കൂടുതൽ ആയതു കൊണ്ട് കൂടുതൽ കരണ്ട് വലിക്കും.
@balakrishnantc5939
@balakrishnantc5939 3 жыл бұрын
³33³33
@aiwa680
@aiwa680 3 жыл бұрын
kzbin.info/www/bejne/rYTbqpmbgdB9mZY നിങ്ങളുടെ പഴയ ഇൻവേർട്ടർ സോളറിലേക്കു മാറ്റുമ്പോൾ kseb ചാർജിങ് off ചെയ്യാൻ ഇതിലെ ഇതിലെ
@hindustanbatteryhome2465
@hindustanbatteryhome2465 3 жыл бұрын
ഫ്ലോട് എല്ലാം ബാറ്ററിയുടെ കൂടെ തന്നെ കിട്ടും.ഒരു ബ്രാൻഡ് ദിന്റെ ഫ്ലോട്ട് ചിലപ്പോൾ മറ്റൊരു ബ്രാൻഡ് ടിൻ പറ്റ്‌കയില്ല
@oommenthomas5742
@oommenthomas5742 21 күн бұрын
കഴിഞ്ഞ 4 വർഷം ഞാൻ ഇങ്ങനെ connection കൊടുത്തു invertor work ചെയുന്നു, invertor വച്ചു 2 മാസം കഴിഞ്ഞപ്പോൾ bill കൂടുതലായി വന്നു, 5 മിനിറ്റ് current പോയാൽ 30 മിനിറ്റ് invertor battery charge ആയികൊണ്ടിരിക്കും . അപ്പോൾ സ്വയം ആലോചിച്ചു ഇങ്ങനെ ചെയ്തതാണ് , current charge വളരെ വ്യത്യാസം വന്നു ,പകൽ അത്യാവശ്യമാണെങ്കിൽ invertor on ചെയ്യും.ഇപ്പോൾ ഇങ്ങിനെ ഒരു പോസ്റ്റ്‌ കണ്ടപ്പോൾ സന്തോഷം...ഒരു കാര്യം ഓർമിപ്പിക്കുന്നു, INVERTOR SWITCH ഉം OFF ചെയ്യണം....
@sudhakaranpp148
@sudhakaranpp148 3 жыл бұрын
വളരെ നല്ല വിവരണം. Thank you
@narayanchandran6947
@narayanchandran6947 3 жыл бұрын
നാടൻ അവതരണം,*ഏർത് പിടിക്കുക * അത് കലക്കി
@salvinkariyattil8723
@salvinkariyattil8723 3 жыл бұрын
ആദ്യമേ പറയട്ടെ Very informative 👍👍👍👍👍 ചേട്ടാ നിങ്ങളൊരു പുലിയാണ്. You are very multi talented man. Very proud of you. നിങ്ങളെപോലെയുള്ളവർ ഒരുപാട് വലിയ വലിയ സംരംഭങ്ങളിലേക്ക് കടന്ന് വരണം എന്ന് ആഗ്രഹിക്കുകയാണ്. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു. Thanks👍👍👍👍
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Thanks തീർച്ചയായും പുതിയ അറിവുകളുമായി വരുന്നതാണ് .... വീഡിയോ സ് പരമാവധി Share.....
@feeltapes..arunnarayanan2656
@feeltapes..arunnarayanan2656 3 жыл бұрын
ചേട്ടാ എന്തൊരു...... ആണ് നിങ്ങൾ
@varkeykunjuk.o.1130
@varkeykunjuk.o.1130 3 жыл бұрын
Pppppppppp. BB
@thomasvarghese6397
@thomasvarghese6397 3 жыл бұрын
ഇത് current ചാർജ് കൂടാനുള്ള മാർഗമണല്ലോ
@shabeerpu1058
@shabeerpu1058 3 жыл бұрын
Good.എനിക്ക് ആ power കണക്ഷന് details വേണം
@ahammedunni7580
@ahammedunni7580 3 жыл бұрын
ബാറ്ററിയിൽ വെള്ളം ഒഴിക്കാനുള്ള ഹോൾ മറു ഭാഗത്തുണ്ട് അതിലൂടെ ഒഴിക്കുമ്പോൾ ഫ്ലോട്ടിൽ അളവ് നോക്കി ഒഴിക്കാം
@alimonps5876
@alimonps5876 2 жыл бұрын
Athevide aaanu ellla batteryilum undo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ബാറ്ററിയുടെ മുകൾ ഭാഗത്ത് കാണാം Float -ന്പകരം cap ആണെങ്കിൽ അത് മാറ്റി പകരം float വാങ്ങി Set ചെയ്യാം ബാറ്ററിയുടെ body-യിലും Water-ന്റെ അളവ് നോക്കി മനസ്സിലാക്കാൻ മിനിമം , മാക്സിമം levels മാർക്ക് ചെയ്തിട്ടുണ്ട്.
@vaisakhpurushan3684
@vaisakhpurushan3684 3 жыл бұрын
ചേട്ടാ ബാറ്ററിക്ക് സെൽഫ് ഡിസ്ചാർജ് ഉണ്ട് ചേട്ടൻ പകൽ ഓഫ് ചെയുന്നത് രാത്രി consume ചെയ്യും പിന്നെ ഇടിമിന്നലിൽ നിന്നും രക്ഷപ്പെടാൻ എല്ലാ ഉപകരണങ്ങളും unplug ചെയുക
@SS-nu1xi
@SS-nu1xi 3 жыл бұрын
Elcb/RCCB lightening protection nalkila. Athinu surge protection thane use cheyanam.
@bibinpv168
@bibinpv168 4 жыл бұрын
ഇൻവെർട്ടർ power സ്വിച്ച്ചും കൂടെ ഓഫ്‌ ചെയ്യണം ചേട്ടാ .. ഇല്ലെങ്കിൽ 1.2 amp ഡിസ്‌ചാർജിങ് ഉണ്ടാകും .. അലുമിനിയം winding ഉള്ള transformer ആണെകിൽ അത് ചിലപ്പോ 2 ampre വരെ പോകും.. 10 മണികൂർ ഇത്പോലെ ഓഫ്‌ ചെയ്തു വെച്ചാൽ 20 ampre കറന്റ്‌ വേണം വീണ്ടും ചാർജ് ആകാൻ...പിന്നെ ഇൻവെർട്ടർ ഔട്പുട്ടിൽ ന്യൂട്രൽ കൊടുത്തതായി കാണുന്നില്ല.. ഇത് ഇല്ലെങ്കിൽ അപകടം ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്..പിന്നെ ഇൻവെറ്ററിന്റെ പുറത്ത് 900 എന്നോകെ എഴുതിരിക്കുന്നത് കണ്ട് 900വാട്സ് aanenu കരുതരുത്.. യഥാർഥത്തിൽ 750 w ഉണ്ടാകു..so 750 w ഒകെ കണക്ട് ചെയ്താൽ കോയിൽ ഹീറ്റ് അയി transformer ഷോർട് ആകാൻ ചാൻസ് ഉണ്ട്...
@ashok7872
@ashok7872 3 жыл бұрын
Neutral input പ്ലഗ് ൽ പോവുന്നു ഉണ്ട്
@bibinpv168
@bibinpv168 3 жыл бұрын
@@ashok7872 അതിനു??.. അത്കൊണ്ട് ഒരു ഗുണവും ഇല്ല ഇത് സേഫ്റ്റി ഇല്ലാത്ത വയറിങ് മേതോർഡ്‌ ആണ്.. ഒരു ഇൻഡസ്ട്രിയൽ ചെന്നു ഇതുപോലെ വയറിങ് ചെയ്തു നോക്കു പിറ്റേ ദിവസം മുതൽ വീട്ടിൽ ഇരിക്കാം.. ന്യൂട്രൽ ഔപുറ്റിനു മാസ്റ് ആണ്.. ഇൻക്ലൂഡിങ് എർത്തിങ്
@ashok7872
@ashok7872 3 жыл бұрын
വീടുകൾ ൽ inverter ന്റെ back side ൽ out put phase മാത്രം load കൊടുത്ത് കാണാറ് ഒള്ളു കറക്റ്റ് ആയെ inverter വയറിങ് circuit ഉണ്ടകിൽ ഒന്ന് send ചെയ്തു താ പഠിക്കാൻ
@bibinpv168
@bibinpv168 3 жыл бұрын
@@ashok7872 പഠിക്കാൻ മാത്രം ഒന്നും ഇല്ല ഔട്പുട്ടിൽ ഒരു ന്യൂട്രൽ ലൈൻ കൂടെ കൊടുക്കണം... Power കോഡ് കംപ്ലയിന്റ് ആകുന്നത് മൂലം ഉള്ള ഇലക്ട്രിക് ഷോക്ക് ഒഴിവായി കിട്ടും
@m.gcheriyan7765
@m.gcheriyan7765 Жыл бұрын
Referigerator ഉപയോഗിയ്ക്കുമ്പോൾ എങ്ങനെ current save ചെയ്യാം.
@rejianil6489
@rejianil6489 3 жыл бұрын
Power diagram onnu edamo
@ashrafav5458
@ashrafav5458 3 жыл бұрын
Vayaring onnu paranjutharanam
@govindankandam8155
@govindankandam8155 3 жыл бұрын
Thank you very much for your valuable tips.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
Exide 1100 watts inverter +150 Ah tubular battery - 15395/- amzn.to/33bW3gV v guard 152Ah tubular battery- 13700/- amzn.to/2r1x9m2 v guard 1200w pro inverter- 7999/- amzn.to/34lZbHe Amazon 1100 w inverter +150Ah battery-17,900/- amzn.to/2qdwsWC Luminous 1100w inverter+120Ah battery+trolly(combo)-14,270/- amzn.to/36xlOuf battery trolly-1149/- amzn.to/2NAj1Ij battery water level indicator 6 nos-395/- amzn.to/2JMmBhb
@divyaaj5172
@divyaaj5172 3 жыл бұрын
Can you explain and show how the 2 way swich can fix?
@sopanammedia4642
@sopanammedia4642 3 жыл бұрын
സൂപ്പർ
@easokgeorge
@easokgeorge 3 жыл бұрын
Great video. Please upload the wiring diagram of the auto/manual switch. Thank you.
@swaminathankv7595
@swaminathankv7595 3 жыл бұрын
Nalla avatharanam..
@mathewabraham5647
@mathewabraham5647 3 ай бұрын
Thank you for your information
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
E L C B /R C C B ക്‌ വൈദുതി ഉപകരണങ്ങളെ ഇടി മിന്നലിൽ നിന്ന് protect ചെയ്യാൻ പറ്റുകയില്ല
@kunhikanarank3593
@kunhikanarank3593 3 жыл бұрын
പ്ലീസ്. കമന്റ്‌ inverter wiring ഡീറ്റെയിൽസ്
@gkpallickal
@gkpallickal 3 жыл бұрын
+96550129003 whats app me
@georgejohn6293
@georgejohn6293 3 ай бұрын
ഇടി മിന്നൽ ഉള്ളപ്പോൾ kseb സപ്ലൈ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇട്ടാൽ മാത്രം മതി .ഇൻവെർട്ടർ വർക്ക് ചെയ്യിക്കാം .കേബിൾ ടീവി ,മൊബൈൽ ചാർജർ പ്ലഗ് ഇവ ഡിസ്‌ക്കണക്ട് ആക്കണം .
@shanpalappallil6428
@shanpalappallil6428 3 жыл бұрын
പകൽ മുഴുവൻ ഇൻവെർട്ടറിലേക്കുള്ള ഇൻപുട്ട് ഓഫാക്കിയിട്ടാൽ ബാറ്ററി ഗ്രാവിറ്റി കുറഞ്ഞ് പോകും. ഇടയ്ക്കിടെ ചാർജർ ഓണാകണം അല്ലെങ്കിൽ ബാറ്ററി കേടാകും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
രാത്രി Full on - അല്ലേ
@lakshmantp2759
@lakshmantp2759 3 жыл бұрын
Diagram of two way switch connection Please give
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok
@prasadks6051
@prasadks6051 3 ай бұрын
Diagram of two way switch & how to provide connection please explain.
@phalgunanmk9191
@phalgunanmk9191 3 жыл бұрын
Very good openion dear friend 🙏🌹🇮🇳.
@dreamfillcreation
@dreamfillcreation 4 жыл бұрын
Wiring diagram parayu
@shanavasmanoj3679
@shanavasmanoj3679 3 жыл бұрын
2wy swich centr pole inv light out top pole phase othr pole inv out
@SureshKumar-pl8ct
@SureshKumar-pl8ct 3 жыл бұрын
Super
@sunilkumarmp791
@sunilkumarmp791 4 жыл бұрын
സൂഹൃത്തെ പവ്വർ ഓഫ് ചെയ്യാൻ പറയരുതേ അറിവുള്ളത് വിളമ്പുക
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
Ok ഈ വീഡിയോയുമായി ബന്ധപ്പെട്ട നമ്മുടെ അറിവുകൾ തീച്ചയായും ഇവിടെ രേഖപ്പെടുത്തുക എല്ലാവർക്കും പ്രയോജനമാകുമല്ലോ
@sadee6671
@sadee6671 3 жыл бұрын
Eyyall kurach potatharam parayyunnhund
@laplex5425
@laplex5425 3 жыл бұрын
നിങ്ങൾ ലോക്കൽ ഇൻവർട്ടറുകൾ ഉപയോഗിക്കുകയാണെങ്കിൽ ഇത്ര കരണ്ട് ബിൽ വരില്ലാ നിങ്ങൾ ഇത് ഓഫാക്കാനും ഓണാക്കാനം പോകേണ്ട 'ബറ്ററി ചാർജ്ജിങ്ങ് ഓഫ് ചെയ്താൽ പിന്നെ ഓൺ ചെയ്താൽ കൂടുതൽ ചാർജ്ജിംങ്ങ് ചെയ്യും അപ്പോഴും കൺസ്മഷൻ കൂടുകയുള്ളു ലോക്കൽ ഇൻവർട്ടറും കമ്പിനി ഇൻവർട്ടറും തമ്മിലുള്ള തരതമ്യം Company inverter full charging 14.5 volt Floating 13.8 volt Local inverter full charging 14.2volt cutt off Restart 13 volt no floating ഇപ്പോൾ മനസിലായി കാണും കമ്പിനി ഇവർട്ടറുകൾ എത്ര നേരമാണ് ചാർജ്ജ് ചെയ്യുന്നത്
@aiwa680
@aiwa680 3 жыл бұрын
സാധാരണഇൻവേർട്ടർ സോളറിലേക്കു മാറ്റാം kseb ചാർജിങ് എങ്ങിനെ ഓഫ്‌ ആക്കി വെക്കാം kzbin.info/www/bejne/rYTbqpmbgdB9mZY
@x-sathan3019
@x-sathan3019 3 жыл бұрын
Tenx
@BijoMathewOlickal
@BijoMathewOlickal 3 жыл бұрын
പഴയ ബാറ്ററികൾ ഫുൾ ചാർജ് ആയതിന് ശേഷവും കൂടുതൽ ആയി current എടുക്കാറുണ്ട്. ബാറ്ററിയിൽ ഒരു leakage ഉണ്ടാകുന്നത് കൊണ്ടാണത്. അങ്ങിനെ ഉള്ള സന്ദർഭത്തിൽ ഇൻവെർട്ടർ ഉപയോഗിക്കാത്ത സമയങ്ങളിൽ പവർ ഓഫ് ചെയ്യുന്നത് കറൻറ് ചാർജ് ലാഭിക്കുവാൻ ഇടയാക്കും. എന്നാൽ പുതിയ ഒരു ബാറ്ററി വാങ്ങി രണ്ടോ മൂന്നോ വർഷം വരെയുള്ള കാലാവധിയിൽ അങ്ങിനെ ഉള്ള ഒരു എനർജി നഷ്ടം ഉണ്ടാവില്ല. ഉണ്ടാവും, അത് വളരെ ചെറിയ ഒരു അളവ് മാത്രം. അറിയാൻ മാത്രം ഉണ്ടാകില്ല.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
good. valuable information Thankyou::---
@shajioman2462
@shajioman2462 3 жыл бұрын
Bro even day time. If electric (kseb) gone then???
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
manually on ആക്കണം
@rejochacko848
@rejochacko848 3 жыл бұрын
പകൽ ഓഫ്‌ ചെയ്തിടാനാണെങ്കിൽ പിന്നെ ഇൻവെർട്ടർ എന്തിനാണ്
@rahulkutty203
@rahulkutty203 4 жыл бұрын
എങ്ങനെയാ ഈ വയറിംഗ് ചെയുന്നത് അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
Sure
@ASWATHY.S.
@ASWATHY.S. 3 жыл бұрын
@@TECHTOLIFEBYASSI 9446233601
@sureshkn1836
@sureshkn1836 4 жыл бұрын
ഞാൻ ഇന്നലെ ഒരു ഇൻവെർട്ടർ വാങ്ങി പക്ഷേ വീട്ടിൽ ഒരു പ്ലഗ് ആണ് ഉള്ളത് മറ്റൊന്ന് നേരിട്ട് കൊടുത്തു പിന്നെ അടുക്കളയിലേക്ക് ഇൻ വെർട്ടർ കണക്ഷൻ കൊടുക്കാനും കഴിഞ്ഞില്ല വയറി ങ്ങിലെ പ്രശ്നം മയിൻ ബോർഡിൽ അടുക്കളയിലേക്ക് 2 വയർ മാത്രമാണുള്ളത്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
connection നേരിട്ട് കൊടുക്കരുത് .15 Amp power plugum 1 way Switch ഉം ഉപയോഗിച്ച് inverter ലേക്ക് power എടുക്കുക .inverter ൽ നിന്നുള്ള output t 15 Amp power plug ഉം two way Switch ഉപയോഗിച്ച് distribution board ലേക്ക് connect ചെയ്യുക
@Gypsy29242
@Gypsy29242 3 жыл бұрын
അടുക്കളയിലേക്കുള്ള phase wire ൽ guage കുറഞ്ഞ 2. വയറുകൾ കെട്ടി അത് പൈപ്പിലൂടെ വലിച്ചെടുത്തു അതിൽ ഒന്നിൽ ഇൻവെർട്ടർ connect ചെയുക അല്ലെങ്കിൽ ഒരു electrician ശേരിയാക്കി തരും... ട്ടോ..
@jaseelamujeebjasimuji4308
@jaseelamujeebjasimuji4308 3 жыл бұрын
j
@jaseelamujeebjasimuji4308
@jaseelamujeebjasimuji4308 3 жыл бұрын
@@Gypsy29242 nhxumjhffllkuygrvn
@ArunkLl78
@ArunkLl78 3 жыл бұрын
ചേട്ടാ ഇതിന്റെ വയറിങ് ചെയ്യുന്ന വീഡിയോ ഒന്നു ചെയ്യാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Sure
@pmoommenpanicker3319
@pmoommenpanicker3319 Ай бұрын
Bro,Batterry Terminal, ൽ തൊട്ടാൽ shock അടിക്കില്ലേ. Off ചെയ്യണോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI Ай бұрын
12 volt shock അടിക്കില്ല. off ചെയ്ത് വർക്ക് ചെയ്യുന്നെ താണ് നല്ലത്.
@jahafarp6383
@jahafarp6383 2 жыл бұрын
വയറിംഗ് ഡയഗ്രാം തരു
@johny7928
@johny7928 3 жыл бұрын
Mr. ബ്രോ. Terminal clean ചെയ്യുമ്പോൾ ഷോക്ക് അടിക്കുമോ.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
shock അടിക്കില്ല Battery12 V / 24 V ആണ്. രണ്ട് ടെർമിനലും തമ്മിൽ contact വരതക്ക രീതിയിൽ spanner (tools) ഉപയോഗിച്ച് അഴിക്കരുത് charging cable -കളും ഇത് പോലെ contact ആവരുത് Inverter power disconnect ചെയ്ത് output ഉം Off ചെയ്തതതിനുശേഷം terminal clean ചെയ്യുക
@asokandhanyas6261
@asokandhanyas6261 3 жыл бұрын
Good
@MankadaMobile-wf1fx
@MankadaMobile-wf1fx 2 ай бұрын
ആസിഡ് വാട്ടർ എപ്പാൾ ആണ്ബാറ്റി റി യിൽ . ഒഴിക്കേണ്ടത്. രണ്ട് വർഷം . കഴിഞാൽ . ബാറ്ററിയിൽ ആസിസ്പ വർ കുറയുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 ай бұрын
ബാറ്ററിയുടെ Bacu up കുറയുമ്പോൾ ബാറ്ററി Shop- ൽ കൊണ്ടുപോയി Sheell clean ചെയ്ത് വീണ്ടും acid water fill ചെയ്താൽ മതി
@INTOGEORGE
@INTOGEORGE 3 жыл бұрын
12:30 how to use iron box
@jomeyjoseph
@jomeyjoseph 3 жыл бұрын
Vasilis തന്നെയാണ് petroleum gelly
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok.......
@antonysebastian9790
@antonysebastian9790 3 жыл бұрын
Though I did it, when do the power switch off & 2 way switch in inverter position main supply and inverter supply comes in together in different switches
@vinishap6265
@vinishap6265 4 жыл бұрын
ഇങ്ങനെ ഇൻവെർട്ടർ ഓഫ്‌ ചെയ്താൽ ചാർജ് ഇറങ്ങില്ലേ.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
പകൽ ഇൻവെർട്ടർ off ചെയ്യാം മാനുവലായിട്ട് വേണമെങ്കിൽ മാത്രം output ON ആക്കുക രാത്രിയിൽ Power ON ചെയ്യുക കൂടാതെ Automode ആക്കുക inverter wiring ഇതു പോലെ തന്നെ ചെയ്യുക എന്നാൽ മാത്രമേ ആവശ്യാനുസരണം മാത്രം നമ്മുക്ക് പ്രവർത്തിപ്പിക്കാൻ പറ്റൂ Inverter പകൽ ഒരു പാട് സമയം ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ചാർജ് ചെയ്താൽ മതി വളരെ കുറച്ച്‌ മാത്രം ഉപയോഗിച്ചാൽ രാത്രിയിലെ ചാർജിംഗ് മാത്രം മതി
@abinsudheer
@abinsudheer 4 жыл бұрын
💯
@ashrafav5458
@ashrafav5458 3 жыл бұрын
Battery velllathin pakram normal water ozhikkan pattumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
പറ്റില്ല distilled water തന്നെ ഒഴിക്കണം ....
@manoharanpk8378
@manoharanpk8378 3 жыл бұрын
ബാറ്ററി ലൈഫ് പിന്നെ ഒരാഴ്ച മാത്രം.
@sajumampallil5846
@sajumampallil5846 3 жыл бұрын
ശുദ്ധമായ മഴവെള്ളം ഒഴിച്ചാലും മതി
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Super 🙏
@mallikakk855
@mallikakk855 Жыл бұрын
ഇൻവെർട്ടർ ഓഫ്‌ ചെയ്തട്ടല്ലേ ബാറ്ററിയിൽ വെള്ളം ഒഴിക്കുന്നത്, ഇവിടെ ഓഫ്‌ ചെയ്യുന്നത് kanichillallo
@pradeepkumar-qd6nl
@pradeepkumar-qd6nl 3 ай бұрын
രാത്രികാലത്തെ ഇലക്ട്രിക് ചാർജ് കൂടുതലാണ് ആയതിനാൽ 6പിഎം മുതൽ 10 പിഎം വരെ ഇൻവെർട്ടർ ചാർജിൽ ഇടരുത്, പകൽ ചാർജ് ചെയ്തില്ലേങ്കിൽ രാത്രി പവർ സപ്ലൈ ഇല്ലെങ്കിൽ ഇരുട്ടത് ഇരിക്കേണ്ടിവരും.
@radhakrishnank4250
@radhakrishnank4250 3 жыл бұрын
ടെർമിനലിൽ പുരട്ടുന്ന ജെല്ലിന്റെ പേർ ഒന്ന് എഴുതി അറിയിക്കുമോ ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
പെട്രോളിയം ജെല്ലി .....
@vimalks6516
@vimalks6516 3 жыл бұрын
Vasline മതിയാകും *ചുണ്ടിൽ പുരട്ടുന്നത്
@afselsoopy8310
@afselsoopy8310 3 жыл бұрын
Karade.bill.kodume
@INTOGEORGE
@INTOGEORGE 3 жыл бұрын
12:25 how to use iron box
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
pls explain....
@antonyleon9342
@antonyleon9342 3 жыл бұрын
🙏❤️
@niyasniyas5112
@niyasniyas5112 3 жыл бұрын
നോർമൽ ബൈpass രണ്ട് സ്വിച് ഉണ്ട് .രാത്രിയിൽ ഏതു മോഡിൽ ഇടണം
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
രാത്രിയിൽ Auto mode -ൽ ആക്കുക
@yoosafparmantavida
@yoosafparmantavida 3 жыл бұрын
Sound not clear
@sajithsaji4653
@sajithsaji4653 3 жыл бұрын
പകൽ ഓൺ ചെയ്തിടാതെ രാത്രിയിൽ എങ്ങിനെ ചാർജ് ചെയ്യുന്നേ
@manjuvincent3280
@manjuvincent3280 2 жыл бұрын
😄😄
@k.p.damodarannambiar3122
@k.p.damodarannambiar3122 2 ай бұрын
ബാറ്ററി ഇങ്ങിനെ അടച്ചുപൂട്ടിവെക്കാമോ ഇതിനു ഓപ്പൺ എയർ ആവശ്യമല്ലെ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 ай бұрын
Cabin ൻ്റെ back full open ആണ്
@MuhammadAshraf-od5qu
@MuhammadAshraf-od5qu 4 жыл бұрын
Green എന്ന് പറയേണ്ടത് red എന്ന് പറഞ്ഞു തിരുത്തുക
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
ക്ഷമിക്കുക ഇനി ശ്രദ്ധിച്ചു കൊള്ളാം
@somachandrajjanardanan3259
@somachandrajjanardanan3259 2 жыл бұрын
ചേട്ടാ, എന്റെ ഇൻവെർട്ടർ ന്റെ bord ഇടിവെട്ടിപ്പോയി service സെന്റർ വിളിച്ചിട്ടു വരാം വരാം എന്നു പറഞ്ഞിട്ട് ഇതുവരെ വന്നില്ല ഒന്നു ശരിയാക്കി തരുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
brand ഏതാണ്
@SureshB-st7bt
@SureshB-st7bt 3 жыл бұрын
👍👌👍
@pradeepka7810
@pradeepka7810 3 жыл бұрын
Not a viable solution
@santhoshkv7970
@santhoshkv7970 10 ай бұрын
Pakal current poyaaal....
@TECHTOLIFEBYASSI
@TECHTOLIFEBYASSI 7 ай бұрын
manual ആയി on ചെയ്യാം
@SachinDas-wb7rx
@SachinDas-wb7rx 3 жыл бұрын
A
@raveendrannairraveendranna5136
@raveendrannairraveendranna5136 3 жыл бұрын
1200 w മതിയോ 1500 w വേണമോ ഒരു 5 അക്ക ഫാമിലിക് എത്ര ചിലവാകും.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
1200 W + 150 ah battery മതി Solar connect ചെയ്യാവുന്ന model വാങ്ങുക cost 22000/- to 23500/
@hamzathali454
@hamzathali454 3 жыл бұрын
ഇതിനെക്കാൾ നല്ലത് ബാറ്ററിയുടെ പോസിറ്റിവ് ടെർമിനലിൻ്റെ കണക്ഷന് സ്വിച്ച് കൊടുത്ത് ഓഫാക്കിയിടുന്നതല്ലെ?അങ്ങിനെ ചെയ്താലും ഇൻവെർട്ടറിലേക്ക് കറൻ്റ് വരില്ലല്ലൊ.
@kvthomas1420
@kvthomas1420 3 жыл бұрын
ടെർമിനലിൽ ഗ്രീസ് പുരട്ടിയാൽ മതിയോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
പെട്ടെന്ന് ഉരുകി പോകും ....
@abdulazeez2776
@abdulazeez2776 3 жыл бұрын
ബട്ടെര്യ്യും ,ഇന്വെർറ്റും ക്ലാവ് ക്ലീൻ ചെയ്ത് കൊന്ദിരിക്കുമ്പൊൽ പെട്ടന്ന് ഒരു സ്പാർക് കണ്ടു. പേടി.ച്ചു.മെയിൻ ലൈനിൽ നിന്നും ബട്ടെര്യിലെക്കും,ഇന്വെർട്ടിലെകും രണ്ട് പ്ലഗ് വഴി കണക്ഷൻ കൊടുത്തത് ഊരി വെചിട്ടാ തുദചത്..ഇന്വെർറ്റ് സുചി ഓഫ് ചെയ്യാൻ മറന്നു.അതു കൊണ്ടാണോ ഷോക്ക് അടി ച്ചത് ?.സിസ്റ്ം ഒന്ന് പറഞ്ഞു തന്നാലും പ്ലീസ്.
@paulthomaszacharia4674
@paulthomaszacharia4674 3 жыл бұрын
വീട്ടിലുള്ള ഇൻവെർട്ടറിന്റെ ബാറ്ററിയിലേക്ക് മെയിനിൽനിന്നും പവ്വർ പോകുന്നിടത്ത് ഒരു ടൂവേസ്വിച്ചുമാത്രമേയുള്ളു പവ്വർ ഓഫ് ചെയ്യാനുംഓൺചെയ്യാനും വേറെ സ്വിച്ച് ഇല്ല. അപ്പോൾ ബാറ്ററി യിലേക്കുള്ള പവ്വർ ഓഫ് ചെയ്യാൻ സാധ്യമല്ല എന്നാണോ അതിനർത്ഥം? ഇൻവെർട്ടറിൽ ഓൺ/ഓഫ് സ്വിച്ച് ഉള്ളതുകൊണ്ട് ഇൻവെർട്ടർ ഓൺ/ഓഫ് ചെയ്യാമെന്നും മാത്രം. ഒരുസംശയംകൂടി, ബാറ്ററി വാട്ടർ നിശ്ശേഷം തീർന്നുകഴിഞ്ഞപ്പോഴാണ് ഇന്നലെ ഒഴിച്ചത്. അത് കൊണ്ട് ദോഷംഉണ്ടൊ? ബാറ്ററി യുടെ പെർഫോമെൻസിനെഅതുബാധിക്കുമോ?. മറുപടിക്ക് ആഗ്രഹമുണ്ട്, താങ്കൾ ക്ക്അസൗകര്യം ഇല്ല എങ്കിൽ.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ഇൻവെർട്ടറിലേക്കുള്ള പവർ ON/ OFF ചെയ്യുന്ന one way സ്വിച്ചാണ് ഇപ്പോഴുള്ളത് : Battery Ful charge ആയാൽ ഈ Switch പകൽ സമയങ്ങളിൽ off ചെയ്യാം. അതുപോലെ Inverter-ഉം off ചെയ്യുക : ഇങ്ങനെ off ചെയ്യുമ്പോൾ Inverter ഈ സമയങ്ങളിൽ എടുക്കുന്ന ചെറിയ അളവ് current ഉം അതു പോലെ Inverter - നികത്ത് overheat കുറയ്ക്കാൻ ഉപയോഗിക്കുന്ന Fan work ചെയ്യുന്ന കറണ്ടും നമുക്ക് Save ചെയ്യാൻ സാധിക്കുന്നു. പകൽസമയങ്ങളിൽ ഇൻവെർട്ടർ ഉപയോഗിച്ചാൽ മാത്രം charge ചെയ്താൽ മതി . രാത്രി automatic - ൽ ഇടുന്നത് മൂലം രാവിലെ ആകുമ്പോഴേ ക്കും ബാറ്ററി Full ചാർജ് ആയിരിക്കും. 2 way switch വയ്ക്കുന്നത് Inverter automatic ആയി ON ആകുന്നത് CONTROLL ചെയ്യാനാണ്. ഇങ്ങനെ off ചെയ്യുമ്പോൾ സാധാരണ പോലെ line current -ലേക്ക് മാറുന്നു. 2 way Switch ന്റെ position മാറ്റുമ്പോൾ Line current -ൽ തന്നെ Supply നിലനിർത്തുന്നു അതേസമയം കറണ്ട് പോകുമ്പോൾ Inverter -ൽ നിന്ന് Supply കിട്ടുന്നതുമാണ്. ബാറ്ററിയിൽ distilled water- മാസത്തിലൊരിക്കൽ check ചെയ്ത് Top up ചെയ്യണം വെള്ളം തീർന്ന് ഉചയോഗിച്ചാൽ ബാറ്ററി Life വളരെ കുറയും
@paulthomaszacharia4674
@paulthomaszacharia4674 3 жыл бұрын
@@TECHTOLIFEBYASSI മറുപടിക്ക് നന്ദി.
@sunilkumarmp791
@sunilkumarmp791 4 жыл бұрын
നിങ്ങൾ കൊടുക്കുന്നത് ശരിയായ അറിവല്ല
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
തീർച്ചയായും നമ്മുടെ experiene എല്ലാവർക്കും വേണ്ടി ഇവിടെ രേഖപ്പെടുത്തുക
@georgejohn6293
@georgejohn6293 3 ай бұрын
ഏതായാലും ബാറ്ററി കേസ് ഒക്കെ അഴിച്ചതല്ലേ .ടോപ് അപ്പ് ചെയ്തു മുകളിൽ വരയു ള്ളടം വരെ നിറക്കാൻ ബുദ്ധിമുട്ടാരുന്നോ 😂?
@prakashbpkhganga2374
@prakashbpkhganga2374 3 ай бұрын
അയൺ ബോക്സ്‌ ഉപയോഗിക്കുമ്പോൾ ഓവർ ലോഡ് കാണിക്കുന്നു!
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 ай бұрын
Watts കുറവുള്ള അയേൺ box ഉപയോഗിക്കുക മറ്റെല്ലാം ഓഫ് ചെയ്യണം
@maanuvgdvalancheryparappal7045
@maanuvgdvalancheryparappal7045 2 жыл бұрын
വർക്കിംഗ് ഉണ്ടെങ്കിലും ബാറ്ററി നല്ല ചൂട് ആവുന്നുണ്ട് അതെന്താ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ബാറ്ററി വാട്ടർ level check ചെയ്യുക. terminal clean ആക്കുക. ശരിയായില്ലെങ്കിൽ Inverter expert ന്റെ സഹായം തേടുക.
@ismailk1563
@ismailk1563 Жыл бұрын
Useful 🪷
@varghesesajan4746
@varghesesajan4746 3 жыл бұрын
പകൽ ചാർജ് ചെയ്യതില്ലെങ്കിൽ രാത്രി power പോയാൽ ബാറ്ററി എവിടെ ചാർജ് ആകും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ചാർജ് Full ആയാൽ മാത്രം Power off ചെയ്യുക. പകൽ manual രീതിയിൽ പ്രവർത്തിപ്പിക്കുക. രാത്രി auto mode -ൽ ഇടുക
@krishnanunnib2571
@krishnanunnib2571 3 жыл бұрын
ഓട്ടോമാറ്റിക് കട്ട്‌ ഓഫ്‌ ഉള്ളതാണെങ്കിൽ ഇതിന്റെ ആവശ്യം ഇല്ലല്ലോ??
@krishnanp.c5996
@krishnanp.c5996 3 ай бұрын
ഏറ്റവുംഉപകാരപ്രദമായതുംലളിതവുമായവിവരണം.Thanks a lot❤
@bhaskarankr4914
@bhaskarankr4914 3 жыл бұрын
.
@simimenon4895
@simimenon4895 3 жыл бұрын
Phone no onnu tharamo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
7907806588
@TroubleshootTech
@TroubleshootTech 4 жыл бұрын
Super
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 17 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
If the wooden door frame is bent it can be straightened and restored very easily
12:10