റിഫ മെഹ്നുവിന്‍റെ മരണം: ആ രണ്ട് മണിക്കൂറിൽ സംഭവിച്ചതെന്ത്? rifa mehnu death | Dubai

  Рет қаралды 996,380

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 779
@Isha6413-x8b
@Isha6413-x8b 2 жыл бұрын
ഭാര്യ മരണപെട്ടു കിടക്കുമ്പോൾ വീഡിയോ സ്റ്റോറി ചെയ്യുന്ന ന്യൂജെൻ ഭർത്താവ്. ശരിക്കും ഇതൊക്കെ ഒരു പാഠം ആണ്. ഞങ്ങളുടെ ഒരു ദിവസം എന്നും പറഞ്ഞു ബെഡ്‌റൂമിൽ നിന്നും തുടങ്ങും ഇന്നത്തെ വ്ലോഗാർമാർ വെറുതെ അവരുടെ വീട് വൃത്തിയാക്കൽ പാത്രം കഴുകൽ. കുറെ കൂതറകൾ ചെയ്തു കൊണ്ടിരിക്കും ഒരു പരിധി വരെ ഇവ ഒക്കെ പ്രോത്സാഹനം നൽകാതിരിക്കുക. അവനവനു ഉപകാരം തോന്നുന്നത് മാത്രം കാണുക
@alfianoushad
@alfianoushad 2 жыл бұрын
Athe... Sathyam👍🏻
@Raj007-
@Raj007- 2 жыл бұрын
Well-said 👍 dear🌹
@ramzan_here
@ramzan_here 2 жыл бұрын
👌👍
@rasheedkulangaraveettil3851
@rasheedkulangaraveettil3851 2 жыл бұрын
Well said...100% curect
@rasheedrasheed9246
@rasheedrasheed9246 2 жыл бұрын
🤝വളരെ ശെരിയാ. ഇത് കാണുന്ന കുറെ എണ്ണം ഉണ്ടാവും ഇവർക്കു സപ്പോർട്ടുമായിട്
@hackersaq8710
@hackersaq8710 2 жыл бұрын
നല്ല കൃത്യമായ അവതരണം, ഒരു മാധ്യമ പ്രവർത്തകൻ എങ്ങിനെ ആകണം എന്നു ഇദ്ദേഹം കാണിച്ചു തന്നു # Justice For Rifa.
@thammu8910
@thammu8910 2 жыл бұрын
Media one nu nalla groom ing kodukunnund e thipo 24 aarunnel attack vannenu
@shajahanti70
@shajahanti70 2 жыл бұрын
Akshay Peravoor💯
@JomonsVlogs
@JomonsVlogs 2 жыл бұрын
Exactly right comment..
@shabeel_hannakt8173
@shabeel_hannakt8173 2 жыл бұрын
ഇവരൊക്കെ വരുന്നതിന് മുമ്പ് ഒരു ഒൻലൈൻ ചാനൽ മാത്രേ കൂടെ ഉണ്ടായിരുന്നുള്ളൂ
@kadeejaazeez3531
@kadeejaazeez3531 2 жыл бұрын
👍👍
@lejinmuhammadali1289
@lejinmuhammadali1289 2 жыл бұрын
രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പോലും ഓർക്കാതെ ഈ പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നില്ല. സത്യം പുറത്തു വരട്ടെ
@rayyanworld1761
@rayyanworld1761 2 жыл бұрын
Depression vannal cheyyum
@Bismisfoodvlogs
@Bismisfoodvlogs 2 жыл бұрын
Public kerala ചാനലിൽ ഇതുവരെ പറഞ്ഞ കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ആൾക്കാർക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പെട്ടന്ന് പറഞ്ഞതിന് നന്ദി. ☺️. റിഫക്ക് എത്രയും പെട്ടന്ന് നീതി കിട്ടട്ടെ. 🤲🏻സത്യം എന്നായാലും ജയിക്കുക തന്നെ ചെയ്യും.💯💯
@Isha6413-x8b
@Isha6413-x8b 2 жыл бұрын
ഞാൻ ഏതായാലും മരിച്ചപ്പോൾ ആണ് ഇങ്ങനെ ഒരു കുട്ടിയെ അറിഞ്ഞത്.
@muhammedalipp9693
@muhammedalipp9693 2 жыл бұрын
ഞാനും
@safiyarana2883
@safiyarana2883 2 жыл бұрын
Njanum
@faziambalavanfaziambalavan9345
@faziambalavanfaziambalavan9345 2 жыл бұрын
നാനും
@ayisharifa8689
@ayisharifa8689 2 жыл бұрын
ഞാനും
@pskabeer9495
@pskabeer9495 2 жыл бұрын
ലക്ഷങ്ങളാണെന്ന് പറയുന്നു ഫോളോ ചെയ്യുന്നവർ ഞാനും അറിയുന്നത് മരണത്തിന് ശേഷമാണ്
@hanan7565
@hanan7565 2 жыл бұрын
ഇനി ആ കുഞ്ഞിന്‍റെ ഭാവി സുരക്ഷയ്ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
റിഫയുടെ കുടുംബത്തിന് നീതികിട്ടാൻ എല്ലാവരും പ്രാർത്ഥിക്കുക 🙏
@shahanazkv8788
@shahanazkv8788 2 жыл бұрын
I👍👍👍
@midhilajhassan5673
@midhilajhassan5673 2 жыл бұрын
നിനക്കക്കെ ഉളുപ്പ് ഉണ്ടോ... റിഫ മരിച്ച അന്ന് വാർത്ത അവസാനിപ്പിച്ചാ പ്രമുഖ മലയാള ചാണുകൾക്ക് നടുവിരൽ നമസ്കാരം... അന്ന് മുതൽ ഇതിന്റെ സത്യം പുറത്തു കൊണ്ടുവരാൻ നടന്ന പബ്ലിക് കേരളക്കും കാദർനും ഒരായിരം അഭിനന്ദനങ്ങൾ 👍🏻
@fahadsanza2907
@fahadsanza2907 2 жыл бұрын
അതാണ് ഇത്ര നാളും പബ്ലിക് കേരള ആണ് ഓരോ വാർത്തയും കൊണ്ട് വന്നത് ഇപ്പോൾ ഇവരൊക്കെ വന്നിട്ട് കിന കിന ആകുന്നെ
@nuhmank791
@nuhmank791 2 жыл бұрын
എടോ.. ഇതുപോലത്തെ മുഖ്യദാര ചാനലുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് മനസിലാക്കുക.. പബ്ലിക് കേരള ചെയ്തത് നല്ല കാര്യം തന്നെ ആണ്.. പക്ഷെ അത് വെറും ഒരു യുടൂബ് ചാനൽ മാത്രം ആണ്..
@പാവംപെണ്ണ്
@പാവംപെണ്ണ് 2 жыл бұрын
@@nuhmank791 shariyaa
@asiyafasal5770
@asiyafasal5770 2 жыл бұрын
അവതരണം ❤‍🔥❤‍🔥❤‍🔥അക്ഷയ് പേരാവൂർ 👍🏻👍🏻
@SKyaathra
@SKyaathra 2 жыл бұрын
മരണ വിവരം ഇൻസ്റ്റയിൽ സ്റ്റോറി ഇട്ട് എല്ലാവരെയും അറിയിക്കുക. മൃതദേഹം നാട്ടില് എത്തിയപ്പോൾ പോസ്റ്റ്മോർട്ടം ചെയ്തതാണ് പെട്ടെന്ന് സംസ്കരിക്കണം എന്ന് പറഞ്ഞ് റിഫയുടെ വീട്ടുകാരെ കബളിപ്പിക്കുക ഇതൊക്കെ തന്നെ മതി മെഹ്നാസിന് ഈ മരണത്തിൽ നേരിട്ടുള്ള പങ്ക് ഉണ്ട് എന്ന് മനസ്സിലാക്കാൻ
@celinen1234
@celinen1234 2 жыл бұрын
True.Hes lying and it's evident. Chinthichal manassilakum namuk.Ayal truthful anenkil ndin ingane Nona parayunu. Sathyam purathu varatte
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Athe
@bindhuvipin1360
@bindhuvipin1360 2 жыл бұрын
@@celinen1234 ippozhum avanu support aayitt kureyennam und,avante kallakatha kettitt
@vijayc4749
@vijayc4749 2 жыл бұрын
@@bindhuvipin1360 കള്ള കഥാ ആണോ അല്ലേ എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. സോഷ്യൽ മീഡിയയിലും, വാര്‍ത്ത മാധ്യമങ്ങളിലും വരുന്ന കാര്യങ്ങള്‍ നോക്കി വിധി പറയാന്‍ ആണെങ്കിൽ ഇവിടെ എന്തിനാ നിയമ സംവിധാനങ്ങള്‍
@ramya703
@ramya703 2 жыл бұрын
Verthe aarum tharkkikanda...daivam enna oral mukalil undenkil ellam theliyichirikkum......
@nkk5363
@nkk5363 2 жыл бұрын
Hatts of you Akshay peravoor.. Presentation, voice, style.
@thasliya
@thasliya 2 жыл бұрын
നല്ല അവതാരകൻ മനസിൽ തട്ടുന്ന അവതരണം
@Qamaru_kappad
@Qamaru_kappad 2 жыл бұрын
💯✨️
@nivysz__art629
@nivysz__art629 2 жыл бұрын
Good Presentation Akshay 👍
@raindrops2362
@raindrops2362 2 жыл бұрын
ഇവരെ പുറത്തെ സോഷ്യൽ മീഡിയ ജീവതം കണ്ടാൽ അങ്ങനെ ഒരു പാവപെട്ട കുടുംബത്തിൽ നിന്ന് ഉള്ള ആളാണ് റിഫ എന്ന് ഒരിക്കലും അറിയില്ലായിരുന്നു
@ansaradhil6718
@ansaradhil6718 2 жыл бұрын
പോസ്റ്റ്മോർട്ടം ചെയ്തത് കൊണ്ട് ഇനി കുറേ ചാനൽ വന്നു കൊണ്ടിരിക്കും ഈ വിഷയം പുറം ലോകത്തെ അറിയിച്ച കാദർ കരിപ്പൊടി ക്ക് ഇനിയും ഇതുപോലെ പുറത്തു കൊണ്ടു വരണം
@pesbrain6630
@pesbrain6630 2 жыл бұрын
👌💥
@rifugaimngyt8886
@rifugaimngyt8886 2 жыл бұрын
Ys
@kunjolktkl7314
@kunjolktkl7314 2 жыл бұрын
മെഹനാസിൻറ അടുത്ത് നിന്ന് കൈ പിഴവ് സംഭവിച്ചു അപ്പോൾ അവൻ കെട്ടി തൂകി അല്ലെങ്കിൽ റിഫ ആത്മഹത്യ ചെയാനുളള കാരണം മെഹനാസിൽ നിന്നും ഉണ്ടായി
@Shamil405
@Shamil405 2 жыл бұрын
Mehnasine എന്തിനാ മോനെ ഇങ്ങനെ വെളുപ്പിക്കുന്നത്...
@aynu3088
@aynu3088 2 жыл бұрын
@@Shamil405 ആര് വെളുപ്പിച്ചു...പറഞ്ഞത് crct ആണ്
@shezihamdu1873
@shezihamdu1873 2 жыл бұрын
Athan njnum karuthunnath kayi piyav patti
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
Athmahatya aanengil avan post-mortem cheyyikkumayirunnu.. allengil athu valiya pukil aavumennu ethoralkum ariyam .. ivite avante tharikita natannilla .. chodyam cheythal kittunna paniye ullu ...
@abcdjunctionl7439
@abcdjunctionl7439 2 жыл бұрын
അതെ, ആ രണ്ട് സാധ്യതകൾ മാത്രം ആണ് ഉള്ളത്. കറക്ട്.
@raihanathmm1229
@raihanathmm1229 2 жыл бұрын
നല്ല അവതരണം ,,ആദ്യം മുതൽ അവസാനം വരെ കൃത്യമായി പറഞ്ഞു
@shafna5664
@shafna5664 2 жыл бұрын
മെഹനാസ് എന്ന വ്യക്തി കളഞ്ഞ തെളിവുകളിൽ എന്തോ ഒന്ന് ഇന്നും ഇനി ആരും റിഫ മെഹനു എന്ന് വിളിക്കല്ലേ 🙏സ്ത്രീക്ക് ഒരു ഐഡന്റിറ്റി ഉണ്ട് അത്‌ വിവാഹത്തോടെ നഷ്ടപ്പെടുത്തുകയും വാലായി ഭർത്താവിന്റെ പേര് കൊടുക്കരുത്....തെളിവുകൾ ജീവനോടെ കണ്മുന്നിൽ കാണിക്കുന്നുണ്ട്........ അതുകൊണ്ട് തന്നെ വ്യക്തമായ തെളിവോട് കൂടി കേസ് വിജയിക്കും....
@focus6438
@focus6438 2 жыл бұрын
അറേഞ്ച് വിവാഹം ആണെങ്കിലും പ്രണയം ആണെങ്കിലും രണ്ട് വട്ടം ഇരുന്ന് ചിന്തിക്കുന്നത് നല്ലതാ.... പ്രത്യകിച്ചു കാസർകോഡ് , പേര് മുസ്‌ലിം ആയിരിക്കും കാണാൻ മൊഞ്ചു ഉണ്ടാകും എന്നാൽ നമ്പർ വൺ ഫ്രോടും നാറിയും ആയിരിക്കും....
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
@@focus6438 ella paniyum thannathu dubai police aanu.... athmahatya ennu bharthavu paranjalum athu saryamano ennu nokkendathu dubai police alle ? Mattonnu avalute mobile etuthu parishodhichal thelivukal kittumayirunnu..
@safvanmohammed8213
@safvanmohammed8213 2 жыл бұрын
@@focus6438 ബാഹ്യമായ സൗന്ദര്യം അകത്തു ഉണ്ടാവണമെന്നില്ല
@Mallu_gram
@Mallu_gram 2 жыл бұрын
@@focus6438 kasaragodkaark entha koyppam? Malppram ettom koodthal baryamare kollunnu swnthm ammaye kollunnu kollam ellam jillayilum ind ok
@Mallu_gram
@Mallu_gram 2 жыл бұрын
@@focus6438 iyale kasargod le aarelum pattichaarunno aadyamaytt alle ingne oru news verunne pinne avan kasaragod alla koodthal kozhikodum aanu ninnirunne
@balajibabu2513
@balajibabu2513 2 жыл бұрын
നല്ല അവതരണം Tks for Media one ❤
@yasmediaproductions6309
@yasmediaproductions6309 2 жыл бұрын
ഓൺലൈൻ ചാനലുകൾ സീരിയൽ പോലെ കാണിച്ചത് ഒറ്റവാക്കിൽ പറഞ്ഞു തീർത്ത അവതരണം അവതാരാകനു അഭിനന്ദനങൾ
@lijijoshylijijoshy6225
@lijijoshylijijoshy6225 2 жыл бұрын
True
@thajudeents6665
@thajudeents6665 2 жыл бұрын
Crct
@itz_me_ktmriyas4270
@itz_me_ktmriyas4270 2 жыл бұрын
PUBLIC KERALA എന്ന ചാനലിലൂടെ സാധാരണക്കാരിൽ സാധാരണക്കാരനായ KADER KARIPPODI യുടെ ഇടപെടലാണ് ഈ ഒരു മരണത്തിന്റെ കാര്യങ്ങളുടെ അന്വേഷണങ്ങൾക്ക് ശക്തി പകർന്നത്.... ❤️❤️❤️❤️🔥🔥🔥🔥🔥🔥💪💪💪💪💪
@abdulnasir3024
@abdulnasir3024 2 жыл бұрын
Kadar only 1. KADAR
@junaid2188
@junaid2188 2 жыл бұрын
Yes100
@shareefseru6060
@shareefseru6060 2 жыл бұрын
Crrct
@shuhaibkp9085
@shuhaibkp9085 2 жыл бұрын
Iyalude name entha... Nalla presentation... Verygood voice... Well explained..
@nivysz__art629
@nivysz__art629 2 жыл бұрын
Akshay peravoor
@kibokyboys1
@kibokyboys1 2 жыл бұрын
കേരത്തിലെ കേസിനോടൊപ്പം മെഹനസിനെതിരെ ദുബായിലും കേസ് റീ ഓപ്പൺ ചെയ്യിപ്പിക്കണം... ഇനിയൊരു ഇര നമുക്കിടയിൽ നിന്നും ഉണ്ടാവാൻ പാടില്ല... ആ സഹോദരിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ 🤲🏻
@ഷബാനുബീഗംകെപി
@ഷബാനുബീഗംകെപി 2 жыл бұрын
കറക്റ്റ് ആണ് ആ ലാസ്റ്റ് രണ്ട് മണിക്കൂർ എന്ത് സംഭവിച്ചു എന്നാണ് അറിയേണ്ടത്,, അത് അവൻ പറയുന്നില്ല
@pescelebrity4854
@pescelebrity4854 2 жыл бұрын
അവതരണം its tooo good❤️😊keep it bro
@shamsudeenr2242
@shamsudeenr2242 2 жыл бұрын
നിലവാരമുള്ള അവതരണം.അഭിനന്ദനങ്ങൾ,💙💜❤️💕🌷🌷🌷💞💞💞💞
@shijinashiji1729
@shijinashiji1729 2 жыл бұрын
അക്ഷയ് പേരാവൂർ 👍🏻
@cinimasilma736
@cinimasilma736 2 жыл бұрын
റിഫയുടെ മരണശേഷമാണ് റിഫയെ കുറിച്ച് ഞാൻ അറിയുന്നത്. അതിന് ശേഷം അവരുടെ videos കണ്ടു പാവം കൊച്ച് video കാണുമ്പോ എന്റെ അനിയത്തി കുട്ടിയെന്ന പോലെ തോന്നാറുണ്ട് മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല ....സത്യം തെളിയട്ടെ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ ...
@riyasalloor2839
@riyasalloor2839 2 жыл бұрын
പോസ്റ്റ്മോർട്ടം നടക്കുന്നത് വരെ ഈ ചാനലൊന്നും കണ്ടിരുന്നില്ലാലോ. Public kerala മാത്രമേ ഉണ്ടായിരുന്നുള്ളു 👍🏽
@Baboocha
@Baboocha 2 жыл бұрын
വേറെ ആർക്കും ഇതൊന്നും അവതരിപ്പിക്കാനോ ജനങ്ങളിൽ എത്തിക്കാനോ പാടില്ലാ എന്ന് ഉണ്ടോ... കരി പൊടിയും കാദറും ഒക്കെ ഒരു പ്രാദേശിക Online ചാനൽ മാത്രമാണ്. അവർക്ക് കണ്ടന്റ്‌ കിട്ടി. അത് സത്യമാണ് എന്ന് നന്നായി അവർ ജനങ്ങളെ ബോധിപ്പിച്ചു. അത്രമാത്രം.
@riyasalloor2839
@riyasalloor2839 2 жыл бұрын
@@Baboocha പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടാണോ വേറെ ചാനലുകൾക്ക് കണ്ടന്റ് കിട്ടിയത് 🤔
@kannur184
@kannur184 2 жыл бұрын
Ee case ithuvare ethikkan sahayicha public Kerala(katherkka❤️) big salute
@Alhamdulillah71619
@Alhamdulillah71619 2 жыл бұрын
നല്ല അവതരണം.. റിഫ മോൾക്ക് എന്താണ് സംഭവിച്ചത് എന്ന് എത്രയും പെട്ടെന്ന് അറിയാൻ സാധിക്കട്ടെ.. ഇതിന്റെ പിന്നിൽ ആരായാലും അവർ ശിക്ഷിക്കപ്പെടുകയും വേണം....
@nasrucp9521
@nasrucp9521 2 жыл бұрын
റംസി ഉത്ര വിസ്മയ പ്രിയങ്ക റിഫ വഞ്ചി തരായവർ സഹോദരിമാർ ഇനി ഇങ്ങനെ ഒരു ഗതി ആരിലും വരാതിരിക്കാൻ പ്രാർത്ഥിക്കുക
@melvinpappachan6841
@melvinpappachan6841 2 жыл бұрын
Priyanka?
@shijinashiji1729
@shijinashiji1729 2 жыл бұрын
അക്ഷയ് പേരാവൂർ 💕💕അവതരണ ശൈലിയിൽ സൂപ്പർ 👍🏻👍🏻👍🏻
@ajuami6454
@ajuami6454 2 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല 👍👍👍
@safatdr9942
@safatdr9942 2 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല കേട്ടോ 👍🏻👍🏻
@suryachandran9808
@suryachandran9808 2 жыл бұрын
Super presentation 👍
@zeal7785
@zeal7785 2 жыл бұрын
തികവാർന്ന അവതരണം ❣️
@kadeejaazeez3531
@kadeejaazeez3531 2 жыл бұрын
👍👍
@abdulvahab1547
@abdulvahab1547 2 жыл бұрын
നല്ല അവതരണം🍇🍇🍇
@aleezaaman2339
@aleezaaman2339 2 жыл бұрын
Rifa mehnu അല്ല rifa sherin എന്ന് പറയൂ
@entertainmentbox7180
@entertainmentbox7180 2 жыл бұрын
Postmortem report വരാൻ 30 or 45 വർക്കിംഗ്‌ ഡേയ്‌സ് പിടിക്കും ചില യൂറ്റുബോളികൾ റിപ്പോർട്ട്‌ വന്നു എന്ന് thumbnail ഉണ്ടാക്കി വീഡിയോക്ക് റീച് കൂട്ടാൻ ഓരോന്ന് ചെയ്യുന്നുണ്ട് 🙏🏻
@asmakizhakkekara123asmakiz9
@asmakizhakkekara123asmakiz9 2 жыл бұрын
Yes
@salman.2556
@salman.2556 2 жыл бұрын
സത്യം ജയിക്കണം...🤲
@sidhiquethengat
@sidhiquethengat 2 жыл бұрын
പാവം ജീവിതം തുടങ്ങുന്നതിനുമുമ്പേ അവസാനിച്ചു
@carolinejohnson985
@carolinejohnson985 2 жыл бұрын
Most times it amazes me greatly the way I moved from an average lifestyle to earning over 63k per month, utter shock is the word. I have understood a lot in the past few years to doubt that opportunities abound in the financial markets, The only thing is to know where to focus.
@guohuajianhua15
@guohuajianhua15 2 жыл бұрын
Do you know her?
@juliusowen9717
@juliusowen9717 2 жыл бұрын
You don't have to be jealous all you have to do is top up your account.
@garelaxa1079
@garelaxa1079 2 жыл бұрын
I'm sure her service is available outside the US, but you gotta ask her first. I'm positive because I have a friend who stays in Australia and using her services too. You should ask her though to know if she offers her service to your country.
@garelaxa1079
@garelaxa1079 2 жыл бұрын
Her activeness is Sure on Waas apps
@garelaxa1079
@garelaxa1079 2 жыл бұрын
+1
@MusthakKannur
@MusthakKannur 2 жыл бұрын
എത്ര എത്ര മരണങ്ങൾ ഇങ്ങനെ 🥲 നിയമങ്ങൾ ശിക്ഷകൾ കടുപ്പം ആക്കണം എന്നാലേ ഇതിനൊരു മാറ്റം ഉണ്ടാവുള്ളു 🤗
@shefymuhammed6773
@shefymuhammed6773 2 жыл бұрын
💯
@unaizfim2903
@unaizfim2903 2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@arziworld9744
@arziworld9744 2 жыл бұрын
Adhayam virthiketta vlog kal nirthanam avare prolsahippikaruthe ennala ingne ulla sambavam illathakkam
@Lhsbysareena
@Lhsbysareena 2 жыл бұрын
@@arziworld9744 enth vrithikketta videos avar cheythe. Then why are you using your channel for earning your bread
@arziworld9744
@arziworld9744 2 жыл бұрын
@@Lhsbysareena avan avante personal life open aaki open aaki ellam open aavanulla samayamayi eandhe aaa msg anaanu angne ulla videos il ullathu parayoo ningal oral day lifil ulla karyangal personal karyangal vlog aaki aaalukalkku endhe msg aanu ullathu nalla msg ulla videos nammal nallathu ennu thanne paraum allathathu alla paraum
@beemashafeek9420
@beemashafeek9420 2 жыл бұрын
Justice for rifa and parents 🙏
@lateeshajoseph3567
@lateeshajoseph3567 2 жыл бұрын
ഈ കേസ് ഇത്രത്തോളം എത്തിച്ചത് പബ്ലിക് കേരള ആണ്
@Mohdrizwan-ce7gz
@Mohdrizwan-ce7gz 2 жыл бұрын
Nalla avatharanam👍
@shalunoushanachuziya1958
@shalunoushanachuziya1958 2 жыл бұрын
Khaderikka illathirunnenkil ith keralathil nadakkunna sadarana maranathil pettene. Neethi kittathirunnene. Proud of khaderikka&public Kerala💯👍
@theuncrownedking9326
@theuncrownedking9326 2 жыл бұрын
എന്ത് കാദറിക്ക...ഇതൊന്നും വെളിച്ചം കാണുമെന്ന് തോന്നുന്നില്ല....സിസ്ഴ്റര്‍ അഭയ മരിച്ചിട്ട് കൊല്ലം എത്രയായീ..???
@shalunoushanachuziya1958
@shalunoushanachuziya1958 2 жыл бұрын
@@theuncrownedking9326 velicham kaanathath nth🙄
@soosanchacko1214
@soosanchacko1214 2 жыл бұрын
അവതരണ ശൈലി പ്രശംസനീയം.
@nisarnambathur6721
@nisarnambathur6721 2 жыл бұрын
ദുബായ് പോലീസിൽ ഒരു പരാതിയും പോയിട്ടില്ല പരാതി കൊടുക്കാൻ മെഹ്നസ് സമ്മതിച്ചില്ല അതുകൊണ്ടാണ് അവർ അന്വേഷിക്കാഞ്ഞത്
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
മരണത്തിനു ശേഷമാണു റിഫയെ കുറിച്ചറിയുന്നത്.. എന്നാലും പറയുവാ... ആണല്ലാത്തവന് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാതിരിക്കാൻ രക്ഷിതാക്കളും... ആണത്വമില്ലാത്തവന്റെ കൂടെ പോവില്ലെന്ന് പെണ്മക്കളും തീരുമാനിക്കുക 🙏🙏🙏
@nancysayad9960
@nancysayad9960 2 жыл бұрын
Psychological disorders പെട്ടെന്നൊന്നും കണ്ട് പിടിക്കാൻ പറ്റില്ല ...കൂടെ ജീവിച്ച് തുടങ്ങുമ്പോൾ ആണ് പുറത്ത് വരിക ....അത് സഹിച്ച് ജീവിക്കാൻ നിൽക്കരുത് എന്ന് പെൺകുട്ടികളെ ആദ്യം പഠിപ്പിച്ച് കൊടുക്കണം...ഇതിൽ എത്രയോ Red flags കണ്ടിട്ടും റിഫ മുന്നോട്ട് പോയി ...അവിടെയാണ് അവൾക്ക് തെറ്റിയത്
@sahrasmedia7093
@sahrasmedia7093 2 жыл бұрын
നിങ്ങൾ meadia one ഉൾപ്പെടെ എല്ലാ മാധ്യമങ്ങൾ കുത്തി പോകത്തെ ന്യൂസ് Public kerala കാരണം ഇത് വരെ എത്തി നിൽക്കുന്നു താങ്ങൾ 1st മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ Public kerala യുടെ കണ്ടെത്തൽ മാത്രം 😄
@yoyofreakzzzzzz1084
@yoyofreakzzzzzz1084 2 жыл бұрын
Correct
@Aizhaa__.
@Aizhaa__. 2 жыл бұрын
Ysss
@diffwibe926
@diffwibe926 2 жыл бұрын
ശരിയായ അവതരണം 👌
@ലാസർഎളയപ്പൻ
@ലാസർഎളയപ്പൻ 2 жыл бұрын
ഒരു ബെഡ്‌റൂമിനകത്തു വേറെ ആരെങ്കിലും കിടത്തുമോ മെഹ്നസ് എന്തിനു അത് ചെയ്തു
@SN-jp3mb
@SN-jp3mb 2 жыл бұрын
അപകടം, ആത്മഹത്യ, ദുരൂഹത ഉള്ള മരണങ്ങൾ ആണെങ്കിൽ എന്നെങ്കിലും സത്യം തെളിയും അതിനാൽ ശരീരം മറവ് ചെയ്യുന്നതായിരിക്കും ഉത്തമം 👍🏻
@panyalmeer5047
@panyalmeer5047 2 жыл бұрын
Mehanas Evan ഒരു ചന്ത സൈക്കോ ആണ്‌ കള്ള thayoli 👈👺
@theuncrownedking9326
@theuncrownedking9326 2 жыл бұрын
ഇസ്ളാം എത്ര പ്രായോഗിക മതം ആണ്....
@quidditch7649
@quidditch7649 2 жыл бұрын
@@theuncrownedking9326 christians angane alle cheyyunnath.
@josecv7403
@josecv7403 2 жыл бұрын
@@quidditch7649 some Haindhavar also
@rafinesi840
@rafinesi840 2 жыл бұрын
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ നമ്മുടെ മക്കൾ വളരെയധികം സൂക്ഷിക്കണം
@jaseelahiyas2984
@jaseelahiyas2984 2 жыл бұрын
Public kerala യിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു sequence ൽ. അത്രോള്ളൂ . Salute പബ്ലിക് കേരള. ❤❤❤❤
@Divakaran-andimukku-
@Divakaran-andimukku- 2 жыл бұрын
Valichu neeti veruppikal illannu thonni
@beinghuman8033
@beinghuman8033 2 жыл бұрын
Absolutely
@kochuu
@kochuu 2 жыл бұрын
ആ കാ പറക്കിയെ കല്യാണം കഴിച്ച് ആ പാവം പെൺകുട്ടി മരണം ഇരന്നു വാങ്ങി..
@factostpn7967
@factostpn7967 2 жыл бұрын
Nicely explained 👏💯👍🏻
@shafimuhammed7173
@shafimuhammed7173 2 жыл бұрын
നല്ല അവതരണം👍🏽👍🏽
@Fasnafayis123
@Fasnafayis123 2 жыл бұрын
Super avatharanam👌👌
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
എല്ലാം നിങ്ങൾ ആയിട്ട് ഉണ്ടാക്കിയത് ആണ് നിങ്ങൾ തന്നെ അനുഭവിച്ച് തീർക്കുക😓😭
@sa.t.a4213
@sa.t.a4213 2 жыл бұрын
മെഹനാസ്, ജംശാദ്, തൻസീർ കൂത്തുപമ്പ്, ബാച്ച, മേഹനാസിൻ്റെ അളിയൻ അസ്റാഹ്, സഹോദരൻ ഇവരെ നന്നായി ചോദ്യം ചെയ്താൽ ഇതിനൊക്കെ ഉള്ള മറുപടി കിട്ടും. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച് റിഫ റൂമിൽ എത്തിയത് രാത്രി 11:15 ദുബൈ സമയം. മേഹനാസു പറയുന്ന സമയം വല്യ വിത്യാസം ഉണ്ട്. പലതും അവൻ മറച്ച് പിടിക്കാൻ നോക്കുന്നു. മേഹാനാസ്, ജംശാദ് കുറ്റം ചെയ്തിട്ടില്ല എങ്കിൽ ഇവർ റിഫയുടെ മരണത്തിലേക്കുള്ള എതന്വേഷണത്തിനും മുന്നോട്ട് വന്ന് സഹകരിക്കണം ആയിരുന്നു. പക്ഷേ രണ്ടിനെയും കണ്ടില്ല. അത് തന്നെ ഇത് ആത്മഹത്യ അല്ല എന്നു ഉറപ്പിച്ച് പറയുന്നത്. രിഫയിടെ ഉമ്മാക്ക് വന്ന മെസ്സേജ് തന്നെ രിഫയുടെ മരണത്തിലേക്കുള്ള ദുരൂഹതയുടെ ആക്കം കൂട്ടുന്നു.
@Mohdrizwan-ce7gz
@Mohdrizwan-ce7gz 2 жыл бұрын
Athe thanseernu ethl nalla pankunden thonun. Avan annu instay il post itu suicide aanenum paranj
@fesata2523
@fesata2523 2 жыл бұрын
ഉമ്മാക് എന്ത് msg vannu
@fesata2523
@fesata2523 2 жыл бұрын
Super explanation 🔥
@farsina7662
@farsina7662 2 жыл бұрын
നല്ല അവതരണം❤️
@ameerkakkuni
@ameerkakkuni 2 жыл бұрын
ഇത് അവൻ കൊന്നു കെട്ടി തൂക്കിയതാണ്
@sunilabu5769
@sunilabu5769 7 ай бұрын
Yesssssssssss
@AbdulRahman-ju8or
@AbdulRahman-ju8or 2 жыл бұрын
ഗുഡ് 👍👍media one reporter ❤️❤️
@muttaroast7154
@muttaroast7154 2 жыл бұрын
നല്ല സന്തോഷത്തിൽ നമ്മൾ യൂട്യൂബിൽ കാണുന്ന പല കാപ്പിൾസിന്റെയും അവസ്ഥ ഇത് തന്നെയാണ്, എത്രയോ എനിക്കറിയാം
@farsanabasheer3178
@farsanabasheer3178 2 жыл бұрын
atharaanu etrayo
@muttaroast7154
@muttaroast7154 2 жыл бұрын
@@farsanabasheer3178 പേരൊന്നും ഞാനു പറയുന്നില്ല അത്‌ അവരെ അപമാനിക്കൽ ആവും
@ajoosvlog6905
@ajoosvlog6905 2 жыл бұрын
@@muttaroast7154 good 👍
@lizo.24
@lizo.24 2 жыл бұрын
എല്ലാർക്കും മനസ്സിലാക്കാവുന്നെ ഉള്ള് മനസ്സിലായിട്ടും ഉണ്ട്‌ എന്നിട്ട് എന്തിന് വൈകിക്കുന്നെ നടപടിക്ക്. എല്ലാം തെളിവും കിട്ടിയാലേ ഇടപെടുള്ളോ? വീണ്ടും ആ മൃഗത്തിന്റെ name കൂട്ടിച്ചേർക്കല്ലേ please 😒
@nancysayad9960
@nancysayad9960 2 жыл бұрын
Likes വാങ്ങിക്കൂട്ടുന്നവർക്ക് സ്വന്തം life problems share cheyyan ulla sincere friendships illathe പോകുന്നു ....New gens lacks maturity
@muzammilmoosa4721
@muzammilmoosa4721 2 жыл бұрын
അവതരണം... ❤👌🏻
@shanushaan7545
@shanushaan7545 2 жыл бұрын
Reporter kollaam nalla avadharanm manasilakan pattunnund great
@ckanasck5
@ckanasck5 2 жыл бұрын
Good presentation bro…all the best ❤️
@tvsuhara8733
@tvsuhara8733 2 жыл бұрын
ക്കെ ശ്ര/ - KA
@nisarmamburam8147
@nisarmamburam8147 2 жыл бұрын
Great അവദരണം ❣️
@jumi1.__133
@jumi1.__133 2 жыл бұрын
Sooper ellam ulpatte vivaranam thanx bro 😘
@ras9023
@ras9023 2 жыл бұрын
20 വയസാണ് 2002 ൽ ആണ് റിഫയുടെ ബർത്ത് ഡേ 17 വയസ്സിൽ ആണ് റിഫയുടെ മാര്യേജ് കായിന്നത്
@RK-ft3gx
@RK-ft3gx 2 жыл бұрын
നല്ല അവതരണം
@fairoozvnbhiba9692
@fairoozvnbhiba9692 2 жыл бұрын
Justice for rifa😢😔
@muhammadanas3339
@muhammadanas3339 2 жыл бұрын
ന്യൂ ജനറേഷൻ കഞ്ചാവ് കാമുകൻ അടിപൊളി 😎
@Bloommee03
@Bloommee03 2 жыл бұрын
Adipoli presentation ✌️✌️
@jamespathiyil8765
@jamespathiyil8765 2 жыл бұрын
asianet ൽ പറഞ്ഞത് primary ആയിട്ട് unusual ആയിട്ട് ഒന്നും കണ്ടില്ല എന്നാണല്ലോ . 🤨 ഏതാണ് സത്യം ..?
@shuhadaismail7060
@shuhadaismail7060 2 жыл бұрын
ജോസഫ് അന്നംകുട്ടി യുടെ voice
@noushikkp5786
@noushikkp5786 2 жыл бұрын
അന്തമായ പ്രണയം" അതാണ് ഹൈലൈറ്റ് പാഠം
@savithrichembulli785
@savithrichembulli785 2 жыл бұрын
Nalla avatharanam🙏🙏🙏🙏🙏🙏
@shameerclct2511
@shameerclct2511 2 жыл бұрын
Ammen
@khamarunnisapiqbal5062
@khamarunnisapiqbal5062 2 жыл бұрын
Very clean and clear presentation👏🏻😊
@ubaid3587
@ubaid3587 2 жыл бұрын
ഇതിനു ഉത്തരവാദി ആരാനെഗിലും വെറുതെ വിടരുത്... സ്വന്തം കുഞ്ഞിനെ കാണാൻ വരാത്ത അവൻതന്നെയാണ് ഇതിലെ ഒന്നാം പ്രതി..
@zayanuvlog2330
@zayanuvlog2330 2 жыл бұрын
കാത്തിരിപ്പിന് വിരാമം... റിഫക്ക് നീതി ലഭിക്കാൻ പോകുന്നു but തൻസീർ ഇക്കാനെയും തലാൽ ടീമിനെയും ചോദ്യം ചെയ്യണം എന്ന് ചിലർ പറയുന്നു അതെന്തിനാ.. ഇക്ക പാവാടാ
@willsnmaxtnz2000
@willsnmaxtnz2000 2 жыл бұрын
തലാൽ ടീം തന്നെ
@mohamedarif8887
@mohamedarif8887 2 жыл бұрын
എനിക്കും സംശയം ആവരെയാണ്
@34muhammedgazal20
@34muhammedgazal20 2 жыл бұрын
Ayyo paavam ikka
@aronsumil658
@aronsumil658 2 жыл бұрын
Nalla avatharanam
@maneeshaaneesh1722
@maneeshaaneesh1722 2 жыл бұрын
റിഫായുടെ കുടിലുംബത്തിൻ്റെ വേദനക് ഒപ്പം ചേർന്ന് വളർന്ന വരുന്ന റിഫയുടെ മക്കനുള്ള മറുപടിയായി ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമയി എന്ത് വന്നാലും അത് മുമ്പോട്ട് വേച്ചക്കൽ പിന്നോട്ട് വേക്കാതെയ് എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് റിഫയുടെ കേസ് ഇത്രയും എത്തിച്ച പബ്ലിക് കേരളക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏🥺 റിഫക് നിധിലഭിക്കട്ടെ
@ahammedfaaiz3761
@ahammedfaaiz3761 2 жыл бұрын
അവനെ പൊലീസ് മൂന്നാം മുറ തന്നെ ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@balajibabu2513
@balajibabu2513 2 жыл бұрын
തീർച്ചയായും ചെയ്യും No doubt
@mohamedarif8887
@mohamedarif8887 2 жыл бұрын
ഉറപ്പായും ആ വേട്ടാ വളിയനെ തൂക്കും.. കട്ട വെയ്റ്റിംഗ്
@alsafarcleaningandpestcont4032
@alsafarcleaningandpestcont4032 2 жыл бұрын
Good explanation
@varshachooranolickal
@varshachooranolickal 2 жыл бұрын
Super presentation hope and pray for justice soon
@faijumuhammed1538
@faijumuhammed1538 2 жыл бұрын
Nalla avatharanm 👍👍
@true-way-kerala
@true-way-kerala 2 жыл бұрын
ഞാൻ എൻറെ ഒരു നിഗമനം പറയാം ആരും തെറി വിളിക്കരുത് റിഫാ - മെഹ്നാസിനിടയിൽ മറ്റൊരാൾ ഉണ്ടായിരുന്നു. ആ വ്യക്തിക്ക് റിഫയോട് താല്പര്യം ഉണ്ടായിരുന്നു. അത് മെഹനാസിന് അറിയാമായിരുന്നു. ആ വ്യക്തി റിഫയെ മോശമായി സമീപിച്ചു. അതിന് മെഹനാസ് മൗനാനുവാദം നൽകി. ഈ വിഷയം റിഫയെ വല്ലാതെ വേദനിപ്പിച്ചു. എത്ര ബോൾഡ് ആയ പെൺകുട്ടി ആണെങ്കിലും ശരി ഇത്തരം സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാൻ സാധ്യത കൂടുതലാണ്. റിഫ ആത്മഹത്യചെയ്തത് തന്നെയാണ് .മെഹനസിനെ നല്ലതുപോലെ ഒന്ന് കൈകാര്യം ചെയ്താൽ ഈ വിവരങ്ങളെല്ലാം പുറത്തുവരും
@safa_the_bangtan_girl2939
@safa_the_bangtan_girl2939 Жыл бұрын
Nalla avatharanam supprrr❤️
@rajm4096
@rajm4096 2 жыл бұрын
Glamour നോക്കി മാത്രം Partner നെ Select ചെയ്താൽ, ഇങ്ങനെ ഉണ്ടാകും 👈
@sisv6141
@sisv6141 2 жыл бұрын
Sho satyam
@Oo-ng2jm
@Oo-ng2jm 2 жыл бұрын
എപ്പോൾ 21 വയസ്സ് പ്രായം 18 വയസ്സിൽ കല്യാണം അതും നാലു വർഷത്തിനു മുൻപ്. കല്യാണം..🤔🤔😇😇
@mumthas4968
@mumthas4968 2 жыл бұрын
3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് എന്നാണ് ഉമ്മ പറഞ്ഞത്... ഇവർ അന്യൂഷിക്കാതെ ഓരോന്ന് പറയുകയാണെന്ന് തോന്നുന്നു 😇
@nilave6116
@nilave6116 2 жыл бұрын
Nalla avethareken👍👍👍👍❤
@akshayvj9179
@akshayvj9179 2 жыл бұрын
ശാസ്ത്രം സത്യം പുറത്തു കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു....😇
@adheemamaanskitchen2212
@adheemamaanskitchen2212 2 жыл бұрын
സത്യം ജയിക്കട്ടെ
@abdulmujeeb3581
@abdulmujeeb3581 2 жыл бұрын
Woooowe nice avatharanm love it♥️😍
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Purpose of Life: The Ikigai Way | Francesc Miralles , Manoj K Das | MBIFL 2024 | Ikigai
1:00:08
Mathrubhumi International Festival Of Letters
Рет қаралды 24
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН