12:03 Got dejavu 🫠❤ "Devi... Sree devi.... Thedi varunnu njn.... OG viewers can understand" 😎❤️ Kaalam poya pokke... ✨
@vipinkrishnan43863 ай бұрын
കാർത്തി ബ്രോ. കോട്ടയം വന്നിട്ട് ചങ്ങനാശ്ശേരി ചന്തേൽ സ്ഫടികം സിനിമ ഷൂട്ട് നടന്ന അഞ്ജുവിളക്ക് ഉണ്ടല്ലോ. Historic place ആണ്. കിടു ഫ്രെയിം ആണ് അതും. പാലാ ഓക്കേ പോവുന്നത്തിലും നല്ലേ ആണു
@jsm123-n3z3 ай бұрын
@@vipinkrishnan4386 അതെന്താ bro palayil areelum കെട്ടി itti tundoo. 🤣. Njan first time ahh അഞ്ജുവിളക്കെന്ന place kelunne. Pala pandee famous ahhh 😂😂😂
@vipinkrishnan43863 ай бұрын
@@jsm123-n3z ചരിത്രം എടുത്ത് പഠിക്ക്. ഈ പാലാ ഒക്കെ ഉണ്ടാവുന്നെന്നു വളരെ മുന്പ് ചങ്ങനാശ്ശേരി ഉണ്ട് അവിടെ എന്താ പ്രത്യേകത എന്ന് സമയം കിട്ടുമ്പോ വായിച്ചു നോക്ക്. ബ്രോ നിനക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ഉണ്ട്. നിനക്ക് വിവരം ഇല്ല എന്ന് കരുതി മറ്റുള്ളവരും അങ്ങനെ ആണെന്ന് കരുതരുത്. വിവരമില്ലായ്മ തെറ്റല്ല പക്ഷെ അത് അലങ്കാരം ആയി കൊണ്ട് നടക്കുമ്പോൾ ആണു പ്രോബ്ലം.
@sajosunny35793 ай бұрын
@@jsm123-n3zcheck the like difference. Changan cherry is beautiful
@AadishMathewАй бұрын
8:37 ഓർമിപ്പിക്കല്ലേ പൊന്നേ 😂🥲
@kollammiracles25653 ай бұрын
കൊല്ലം വരുമ്പോൾ ജടായു പാറയിൽ വരണം . Super location ആണ് . പിന്നെ തെൻമല 13 കണ്ണറ പാലം ,തെൻമല ഡാം, പാലരുവി , കുളത്തൂപ്പുഴ ബാലകൻ്റെ അമ്പലം , KOLLAM Clock Tower , 10:28 തങ്കശേരി വിളക്ക് മാടം , കൊല്ലം ബീച്ച് , റയിൽവേറ്റേഷൻ . ഇതിൽ ഇഷ്ട്ടമുളത് തെരെഞ്ഞെടുക്കാം . God bless you Bro.
@first_viral133 ай бұрын
Oru stalam vittu 😊❌
@HarisMuhammad-vf6rp3 ай бұрын
*ഇന്ന് എന്റെ ബർത്ത് day 0 ലൈക്ക്🥹*
@tonynontana2.0383 ай бұрын
Happy birthday bruh💗🎀
@Shaheedha7123 ай бұрын
Happy birthday
@jithin223 ай бұрын
എല്ലാ ദിവസം birthday ആണോ മൈരേ
@ajulraj-t8d3 ай бұрын
hpy day🎉
@gobliny11943 ай бұрын
Ayinu nthina fake punde like ath kodukan koree pookitti vanagalum
@shamilbloggers76313 ай бұрын
4:45 hmmm kidukkam 😂😂😂
@juanjose-ym4fm3 ай бұрын
Kollath veran vndi waiting 🔥
@menonabhii3 ай бұрын
Unrealistic effort buddy! Your energy is unreal karthi! God bless❤ dare2dream
@Sulthanefxgamer3 ай бұрын
തൊലിക്കട്ടി സമ്മതിച്ചു bro ninne🙌🔥🔥🔥🔥🔥🔥
@JanilDz3 ай бұрын
തൊട്ട് അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ broo🥹🥺🥺🤍🤍🤍
@krishnalalsk3 ай бұрын
4:35 😂😂😂,😮😮😏😏😏yakshi chechi violated
@shyamkrishna953 ай бұрын
Ennalum iconic ആതിരപ്പിള്ളി waterfall Miss cheyan padilarnuu.
This new trend reel karthik surya etane beat cheyyaan aarum try cheyyulaaa your efforts 🔥🫡🫡
@shibinsasi24143 ай бұрын
U miss athirapilly.....
@SabariNath-fn32153 ай бұрын
2:54 sound quality different vannitond🙂
@Solosoldie3 ай бұрын
Chaliyil veenondavum
@basithmlpm49563 ай бұрын
Mud Keri 🥶
@aswanisubramanian112 ай бұрын
Nala effort analo kollam super vlog🤗🤗🙌🙌
@AalvinSM3 ай бұрын
Broo enn ktym varumm👀👽🌝
@Jp-ht3pu3 ай бұрын
Le മെട്രോയിയിലെ ആളുകൾ...ഇവനെന്തെടാ വയ്യേ 😂😂...
@abduuuh3693 ай бұрын
പാലക്കാട് ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു അണ്ണാ!!🤍🍃
@viswamsnath26433 ай бұрын
കോട്ടയം- തിരുവല്ല വഴി ആറന്മുള 1 2 Pathanamthitta ചുട്ടിപ്പാറ PTA- കോന്നി ആനക്കുട് 3) 4 അടവി കുട്ടവഞ്ചി Return to Konni- പുനലൂർ Highway To Kollam 🙌🏻
@adityanarayanh5483 ай бұрын
12:05 Entammme 😂😂😂
@nainavnainu11823 ай бұрын
നുമ്മട തൃശൂർ പൊളി അല്ലെ 🥰skywalk 🥰🥰വടക്കുംനാഥൻ പോയില്ലേ... സൂപ്പറാല്ലെ 🥰mrge ഒക്കെ കഴിഞ്ഞു വർഷയേം അമ്മേം ഒക്കെ aayi പോകൂ... അവർക്കു നല്ല ഇഷ്ട്ടാകും. മെട്രോൽ ഡാൻസ് 😱😱സമ്മതിച്ചു 😂. Tcr dress suuper🥰
@Catren_Yeager3 ай бұрын
Karthikketta kottayam vannal pala illikka kallu eth randum miss akkalle ❤
@Faaaadieey3 ай бұрын
Wellcome backkk machha❤
@sumampjaya98733 ай бұрын
Hai chetta.. videos adipoli ann polich.. Orupadu istavann ketto Iam sneha chetta...❤❤❤
@shamilvk84683 ай бұрын
Eee episode kond ella District leeyum tourist places manassilaayi thank-you
@gamingwithmarkin74453 ай бұрын
Bro kollam verumpo azheekal bridge pokanam Alappuzha kollam connection bridge annu kure adikam view points und harbour und
@VimalVimal5020-qr4hu3 ай бұрын
കൊല്ലത് വരുമ്പോ 16 കല്ലറ പാലം most ann bro kollam thenmala👍🏻👍🏻
@VimalVimal5020-qr4hu3 ай бұрын
Must ann
@zacchi873 ай бұрын
ഇടുക്കി 1. നേര്യമംഗലം ബ്രിഡ്ജ്, 2. മൂന്നാർ/ ഗ്യാപ് റോഡ്/ ചിന്നക്കനാൽ, 3. ഇടുക്കി ഡാം 4. രാമക്കൽമേട് തൂക്കുപാലം
@gokulsanjeev46523 ай бұрын
1:20 Dare to dream😂
@LoveLaughVlog-p4d3 ай бұрын
ആലപ്പുഴയിൽ വരുമ്പോൾ =ആലപ്പുഴ ബീച്ച്, ചക്കുളത്തുകാവ് ദേവീക്ഷേത്രം must spot ❤️😊
@rakeshrakannan-el6xw3 ай бұрын
Welcome to PALAKKAD bro.. 🤍
@muhaseenasharaf35443 ай бұрын
Kollam Munroe thuruth Sambranikkodi Chinnakkada junction Kaappil Azheekkal bridge Ashtamudi kayalil ninnum oru video eduthekk 😌😌❤️❤️ kollathu ninnum adipoli video set aakkane ☺️☺️☺️
@praveenvamanan3 ай бұрын
Pinnalla❤❤❤🎉🎉
@vysakhmurali96423 ай бұрын
എറണാകുളം fit സൂപ്പർ ❤
@VijayPradeepVeloor3 ай бұрын
8:28 ഞങ്ങള് കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരത്തെ പുച്ചിക്കുന്നോ....😏
@arshapaul7643 ай бұрын
Vibe thanna😂🔥
@DivyaA-jith3 ай бұрын
ഉച്ചക്ക് 1 മണിക്ക് തന്നെ പാലക്കാട് വരണമായിരുന്നോ 😂
@diamondcouples3 ай бұрын
ഞങ്ങടെ നാട് ❤
@master_yt1353 ай бұрын
PALAKKAD💚💚💚
@Ka123553 ай бұрын
Ayin
@myt74712 ай бұрын
He missed tippu sulthan fort Palakkad.. one of the main iconic sport.
U must visit at pkd 1.Rayinellur mala(temple of Naranathu pranthan) 2.Mayannur bridge 3.chinakathoor kavu palappuram 4.guruvayur temple, pattambi
@ssvofficials2823 ай бұрын
പൊളിച്ചു ❤വേറെ ലെവൽ❤ ഈ reel പൊളിക്കും 👍
@universaleffects51973 ай бұрын
KARTHIK SURYA is back🔥
@Crockzshorts3 ай бұрын
Bro, There is a bridge in Muvattupuzha, Ernakulam. The bridge was made by the Britishers. This was the first Congreate bridge in Asia. And a story behind on this.
@D4dhanuahkodi3 ай бұрын
Palakkad outfit 5/2 umm oru costume designer nte kuravu kanunnu njan varatte fresher ayittu 😌 Thrissur outfit 5/3.5 Ernakulam outfit 5/4.5 ekm fit nys arunnu Dheyivane hats off to your confidence karthi etta nammalum reel okke bus stand okke poyi kalichittu ind but metro nte ulil damn poli