iPhone എന്തുകൊണ്ട് വില കൂടുന്നു ...കൊള്ള ലാഭം എടുക്കുന്നുണ്ടോ ?/Why Apple Products are So Expensive?

  Рет қаралды 99,832

PrathapGTech

PrathapGTech

Күн бұрын

Why Apple products are so expensive in Indiamy opinion explained in Malayalam------
Website - prathapGTech.com www.prathapgte...
Social media:-
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Telegram - @prathapgtech
TikTok - @prathapgtech
::::::::::::::::::::
Music: Dreams - Bensound
www.bensound.com
Support by RFM - NCM: bit.ly/2xGHypM
::::::::::::::::::::
This is why Apple products are expensive in India
Why Apple products are so expensive in india malayalam
why iphones are high price malayalam
why iphones are high price in india malayalam
why iphones are costly
why iphones are too costly in india malayalam
iphone malayalam tips
reasons why iphones are expensive

Пікірлер: 1 400
@soorajk1887
@soorajk1887 4 жыл бұрын
ഞാൻ mi യുടെയും മറ്റു ആൻഡ്രോയ്ഡ് ഫോണുകളും ഉപയോഗിച്ച എനിക്ക് ഐഫോൺ 6s ഗിഫ്റ് കിട്ടി അതിനുശേഷം xr വാങ്ങി ios ബെസ്റ്റാണ്. അമിതമായ പണമുള്ളവനൊന്നുമല്ല പിന്നെ ആഗ്രഹമാണ് ............എന്തുപയോഗിക്കണമെന്നു തീരുമാനിക്കുന്നത് .........
@suneertee
@suneertee 4 жыл бұрын
A 4 Alathur same here 😍😍
@jaseeljp3432
@jaseeljp3432 4 жыл бұрын
ഞാൻ നേരെ തിരിച്ചാണ്... സ്മാർട്ട് ഫോൺ വന്നത് മുതൽ ഉപയോഗിച്ചതെല്ലാം ആൻഡ്രോയിഡ് ആണ് ലാസ്റ്റ് സാംസങ് s8പ്ലസ്‌ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഐഫോൺ x സീരീസ് വന്നപ്പോൾ സുഹൃത്ത് വാങ്ങുമ്പോൾ ഞാനും ആൻഡ്രോയിഡ് ഒഴിവാക്കി ഐഫോൺ x എടുത്തു... ഇപ്പോൾ iphone x ഉപയോഗിച്ചു കൊണ്ടിരിക്കുന്നു but ഞാൻ ഒട്ടും സംതൃപ്തനല്ല... ആൻഡ്രോയിഡ് ഇലേക് തന്നെ തിരികെ പോകാനുള്ള പരിപാടിയിലാ ഇപ്പോൾ സാംസങ് s20 ultra എടുക്കാനുള്ള പ്ലാനിങ്ങിലാണ്
@nidu5493
@nidu5493 4 жыл бұрын
ഐഫോണിന്റെ ആകെ ഉള്ള നേട്ടം ആയി കാണിക്കുന്നത് സെക്യൂരിറ്റി ആണ്...ഇതു വരെ അതിന്റെ കുറവ് കോടിക്കണക്കിന് ആൻഡ്രോയിഡ്കാർക്ക് ഫീൽ ചെയ്തതായി അറിവില്ല... So why should we sacrifices million fun...Spending huge amount....
@muhammednafilp8629
@muhammednafilp8629 4 жыл бұрын
ആഗ്രഹം 11pro max edukkanamennannh, but ippo oneplus nord edukkan nikkunnu
@vijayj136
@vijayj136 4 жыл бұрын
@@nidu5493 iPhone for show off😁😁
@ff-qi5yq
@ff-qi5yq 4 жыл бұрын
Nalla വൃത്തിയിലുള്ള അവതരണo..... നല്ല രീതിയിൽ വിശദീകരിച്ചു തന്നു ....TNX Prathapetta ......
@surdhishk5439
@surdhishk5439 4 жыл бұрын
ഈ video ചില്ല് പൊട്ടിയ 1gB ram ഉള്ള ഫോണിൽ കാണുന്ന ഞാൻ 💐😢
@rajeshfrancis007
@rajeshfrancis007 4 жыл бұрын
അത് ഏതാണ് ഫോൺ
@manueltomy9630
@manueltomy9630 4 жыл бұрын
@@rajeshfrancis007 same avastha grand prime 4g😂
@gladwin9320
@gladwin9320 4 жыл бұрын
ചില്ലു പൊട്ടിയിട്ടില്ല പക്ഷേ 1GB RAM Android kitkat Samsung Galaxy Tab 4 100th like എൻറെ വക 😃
@sujivlogssmalayalam6509
@sujivlogssmalayalam6509 4 жыл бұрын
800mb ram njn
@rebel6809
@rebel6809 2 жыл бұрын
@@sujivlogssmalayalam6509 😂
@resi632
@resi632 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഐഫോൺ🥰 യൂസ് ചെയ്യാൻ അത്രേം കംഫേർട് ആണ്. അടിപൊളി
@roshanroy1405
@roshanroy1405 4 жыл бұрын
Njan iPad Pro 9.7 (2016), 4 yers aayi ithuvare oru problem illa, PUBG powli aayi kalikkam , no lag , cheriya heating issues ind. Adipowli optimisation. Apple is love ❤️
@bensonaugustine
@bensonaugustine 4 жыл бұрын
നല്ല അവതരണം, iphone built quality ഒരു രക്ഷയുമില്ല. ഞാൻ വീട്ടിലെ പടിയിൽ നിന്നും വീണപ്പോൾ എന്റെ തുടയെല്ല് ഒടിയാതിരുന്നത് iphone 7 back പോക്കറ്റിൽ ഉണ്ടായിരുന്നതുകൊണ്ടാണ്. ഫോൺ full പോയി but am safe. അല്ലെങ്കിൽ 3 iphone വാങ്ങേണ്ട cash പോയേനെ മാത്രമല്ല വേറെ ഫോൺ ആയിരുന്നെങ്കിൽ അതിന്റെ glass ഒടിഞ്ഞു കേറി ചിലപ്പോ ഇനി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായേനെ. ( It's from point of view ). Thank you
@rajaneeshrajaneesh5774
@rajaneeshrajaneesh5774 4 жыл бұрын
Iphone ഒരുപ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ മറ്റൊരു ഫോണിനെപ്പറ്റി ചിന്തിക്കില്ല i ❤️❤️❤️ iphone
@abdusamad1708
@abdusamad1708 4 жыл бұрын
Verutheyan bro njan iphone user ayirunnu ennal android pole customisation option illa. My personal choice android ❣️
@BLANKBLUEBLOODBOOK
@BLANKBLUEBLOODBOOK 4 жыл бұрын
 😍
@sarang9366
@sarang9366 4 жыл бұрын
Rajaneesh Rajaneesh iPhone 😍😍😍
@BLANKBLUEBLOODBOOK
@BLANKBLUEBLOODBOOK 4 жыл бұрын
Abdu Samad അത് ശെരിയാ അങ്ങനത്തെ കുറെ കാര്യങ്ങൾക്കു വേണ്ടി ഞാൻ secondary phone ആയിട്ട് Android ഉം കൂടെ ഉപയോഗിക്കുന്നുണ്ട് iphone ൽ എനിക്ക് main problem ആയിട്ട് തോന്നിയ ഒന്നാണ് file access ചെയ്യാൻ പറ്റാത്തത് അതിൽ Android തന്നെ ആണ് better
@abdusamad1708
@abdusamad1708 4 жыл бұрын
@@BLANKBLUEBLOODBOOK athu pole chila problems und ennal iphonil storage evideyan use cheyyunne ennum easily clear cheyyanum pattum androidil kure storage thane kurayunnathayi feel cheythittund
@rajilraj7327
@rajilraj7327 4 жыл бұрын
നല്ല വൃത്തി ഉള്ളതും വെക്തമായതും ആയ അവതരണം.. സൂപ്പർ ചേട്ടാ
@JACKSPARROW-sd9vp
@JACKSPARROW-sd9vp 4 жыл бұрын
തൊരയുണ്ട് പക്ഷെ തൊരക്കണേൽ കാശ് വേണ്ടേ
@PrathapGTech
@PrathapGTech 4 жыл бұрын
😂😂😂
@aswanthps8464
@aswanthps8464 4 жыл бұрын
Same avastha bro 😂 😂
@roshan6070
@roshan6070 4 жыл бұрын
Sathyam.....😂😂😂😂
@rahulsbabu962
@rahulsbabu962 4 жыл бұрын
😂😂😂
@VK-VINEETH
@VK-VINEETH 4 жыл бұрын
Haaaaa🤩🤩🤩🤩
@hamzakomalath1034
@hamzakomalath1034 4 жыл бұрын
നിങ്ങളുടെ അവതരണം Super ആണ്. All the best
@mhd5844
@mhd5844 4 жыл бұрын
ഒരു മാസമായി IPhone 11 ഉപയോഗിക്കുന്നു പൊളി വേറെ ലെവൽ ✌️✌️
@sudheeshcappu3871
@sudheeshcappu3871 4 жыл бұрын
തട്ട് കട = Huawei, Redmi .etc ഹോട്ടൽ= Samsung,Moto,Nokia .etc. 5starhotel= iPhone, OnePlus പക്ഷേ തട്ടുകടയിലെ ഫുഡ് കഴിക്കാത്തവർ കുറവായിരിക്കും.
@arifmuhammed1058
@arifmuhammed1058 4 жыл бұрын
ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്ന പ്രതാപേട്ടന് ഒരു Big Thanks 🔥👌❤️
@rishikeshraj9225
@rishikeshraj9225 4 жыл бұрын
Really awesome review prathappetta .. Njn ore mobile shop il aan work cheyyunnath . Ishtampole smartphone kodukkunund but njn use cheyyunnath iphone 11 aan ithinte ore ith matte eth phone ilum kandittilla ... ireally love iphone ❤️
@ameensha6416
@ameensha6416 4 жыл бұрын
Prathap ജി പൊളി 😍 എത്ര detail ആയിട്ട് ആണ് പറയുന്നേ മറ്റു youtuber ഒക്കെ നിങ്ങളെ കണ്ട് പഠിക്കണം 👍
@subeshpalliyali9069
@subeshpalliyali9069 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പുതിയ ടെക്നോളജി വരുമ്പോൾ ഫോൺ എടുക്കാനുള്ള ആഗ്രഹം എനിക്കുണ്ട്
@vishnukumars7720
@vishnukumars7720 4 жыл бұрын
Well explained video. I’m an iPhone user and more than that I’m an iOS developer 😊 You missed to mention some of the special hardware included in iPhones (which we never see in any other highend phones) like Apple U1 chip that is there in your iPhone. You will definitely know more about this chip in the coming years (after iOS 14 😋)
@nigeeshkumar3301
@nigeeshkumar3301 4 жыл бұрын
ഞാനും nokia keypaid ഫോൺ മുതൽ use ചയ്തു തുടങ്ങിയതാണ്. ഒരുപാട് models മാറി മാറി ഉപയോഗിച്ചു..samsung galaxy, ipone 4s, 5 models.ഏതു മോഡൽ വാങ്ങിയാലും 1 year il കൂടുതൽ use ചായതിട് ഇല്ല, but ഇപ്പോ redmi note 5 pro എടുത്തിട്ട് 2 year aavunnu, ഞാൻ എന്റെ ഫോണിൽ satisfied ആണ്. വാങ്ങിയ അന്നു തൊട്ട് ഉള്ള performance ഇപ്പോഴും കിട്ടുന്നുണ്ട്, അതുകൊണ്ട് വേറെ models വാങ്ങാൻ പോലും തോനുന്നില്ല..
@texa__c
@texa__c 4 жыл бұрын
ഈ price ആപ്പിൾ ന് അധികം അല്ല Good വീഡിയോ
@SRD_1212
@SRD_1212 4 жыл бұрын
Valare sheriyaan, i phone use cheyithu kazhinjaal pinne matu phonilek maaraan kazhiyilla, i phone 4s, i phone 5s i phone 6 , and i phone Xs , pinne oru i pad mini , poliyaan, matu phone pole alla. Good performance aaan. Totally 9 years aaayi use cheyyunnu 👍👍👍
@afeefpk3280
@afeefpk3280 4 жыл бұрын
മറ്റൊരു സത്യാവസ്ഥ എന്താന്നൽ ഒരു iphone 10 k മുതൽ 20k വരെ ആണ് അതിന്റെ വില എങ്കിൽ mobile phone ഉപയോഗിക്കുന്ന 80 % ആളുകളും i ഫോൺ വാങ്ങും. എല്ലാവരും എടുത്താൽ പിന്നെ അതിന് ബ്രാൻഡ് value ഇല്ല.
@adilmohdtk
@adilmohdtk 4 жыл бұрын
I have been using my iPhone 5S for the last 6 years. It still works very smoothly. Iphone inte main problem entha ennu vechaal specifications wise nokkumbol phone bhayankara weak aayitt thonnum. Ente 6 year aaytulla 1GB RAM ulla iPhone il ippozhum smooth aaytt PUBG, PES 20, FIFA Mobile okke cool ayyt kalikaan pattum (although screen size cherth aayond angane oru budhimutt und enne ollu). Pinne camery quality nokkumbol aake 0.8 MP ulla ithinte front camerayum 4-5 MP ulla oru Android phone inte front camera yum just compare cheythal thanne manasilaavm difference. Above all, iPhone use cheyumbo kittunna aa oru smoothness enik vere oru Android phone use cheyth nokyappozhum kitteettilla. Also, Maintenance and durability wise nokumbo Android comes nowhere near Apple. Apple use cheythappo njan face cheytha main problem entha ennu vechal nammakk direct aaytt phone ile files PC ilekk copy cheyaan pattilla ennullathaanu. Pinne OS inte user friendliness. iOS Android ile pole namukk thonya pole customize cheyaan onnum pattilla. So angane okke venam ennu undel iPhone orikkalum edukkarth. Pinne kurach budget il kurach kaalam okke use cheyaan aanelum Android phones prefer cheyaavunnathaan. Kure kaalam same phone thanne use cheyaan aanu plan eenundenkil pinne iPhone allathe vere oru good option um illa. Oru 4-5 years kazhinjalum vaangumbo ulla athe smoothness kittum. Overall I prefer Apple over any other Android flagship phones.
@ijas_ckd
@ijas_ckd 4 жыл бұрын
ടെക്നോളജി മാറി മാറി വരുന്നതിനനുസരിച് ഫോൺ മാറ്റി വാങ്ങാൻ ക്യാഷ് ഇല്ലാത്തതുകൊണ്ട് മാത്രം Realme 5ഇൽ satisfied ആയ ഞാൻ😁🙏😉
@dhanushkrishnan.s4245
@dhanushkrishnan.s4245 4 жыл бұрын
Realme 5(4/64GB) user💪. Satisfied in it😍. Did you get Realme UI update? Still I didn't received the update 😞.
@ijas_ckd
@ijas_ckd 4 жыл бұрын
@@dhanushkrishnan.s4245 Me too
@rafeeqhameed1739
@rafeeqhameed1739 4 жыл бұрын
Ha ha ha 😂
@nikhilbachu8646
@nikhilbachu8646 4 жыл бұрын
ഇതൊക്കെ എന്ത് എൻറെ കയ്യിൽ samsung J5 ആണ് ഉള്ളത്
@Ageisjustanumber2022
@Ageisjustanumber2022 3 жыл бұрын
Realme 3pro ✌️🥳
@jomeantony3281
@jomeantony3281 4 жыл бұрын
bro valare nalla avatharanam,ethrayum kalam aayittum bro personalayittulla oru karyavum paranjittilla bt innu ath undayi,super bro.......IPHONEine patti valare krithyamayi paranju broo,superbbbb
@Prnzz
@Prnzz 4 жыл бұрын
Iphone inne പറ്റി പ്രതാപേട്ടൻ പറഞ്ഞത് സത്യമാണ് 👍
@rajgangadharan
@rajgangadharan 4 жыл бұрын
അവസാനം പറഞ്ഞ കാര്യം വളരെ ശരിയാണ് ... apple ecosystem ഇൽ ഒരു പ്രാവശ്യം കയറിയാൽ പിന്നെ പുറത്ത് വരാൻ പാടാണ് 2008 ഇൽ ആണ് ആദ്യ apple product വാങ്ങുന്നത് ഒരു ഐപോഡ് , പിന്നീട് 2009 ഇൽ ആദ്യ mac അത് ൬ മാസം ഉപയോഗിച്ചപ്പോൾ തെന്നെ ഒരു apple ഫാൻ ആയി, അങ്ങനെ 2009 ഇൽ ആദ്യ iphone വാങ്ങി, iphone 3gs പിന്നീട് ഒരിക്കലും ആപ്പിൾ ഫോൺ ഒഴിവാക്കിയിട്ടില്ല, പലപ്പോഴും 2nd ഫോൺ ആയി android ഉപയോഗിച്ചിട്ടുണ്ട് പക്ഷെ ആപ്പിൾ ഇക്കോ സിസ്റ്റം ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല. 3 കാര്യങ്ങൾ കൂടി പറയാനുണ്ട് 1. Apple Aseries chips അവർ സ്വന്തമായി design ചെയ്യുന്നതാണ് എന്നാൽ മിക്ക ആൻഡ്രോയിഡ് ഫോണുകളും Qualcom അല്ലെങ്കിൽ mediatek പോലെ ഉള്ളവരിൽ നിന്നാണ് അവർ volume business ചെയ്യുന്നതുകൊണ്ട് കുറച്ച് വില കുറവായിരിക്കും 2. Android development മുഴുവൻ ഗൂഗിൾ ആണ് ചെയുന്നത് അത് അവർ ഫ്രീ ആയി കൊടുക്കുന്നു പകരം ഫോണുകളിൽ google services നിർബന്ധമാണ്, അങ്ങനെയാണ് ഗുഗിൾ പണമുണ്ടാക്കുന്നത്, ഫോൺ നിർമ്മാതാക്കൾ customisation ചെലവ് മാത്രമേ ഉണ്ടാവുന്നുള്ളൂ 3. apple retail, ഇന്ത്യയിൽ ഒഴികെ മറ്റു പല രാജ്യത്തും apple നേരിട്ട് നടത്തുന്ന സ്റ്റോർ ഉണ്ട് , അത് ഒരു experience ആണ് അവിടെ അവരുടെ സ്‌പെഷ്യലിസ്റ്റ് കൾ നമുക്ക് പലവിധ സഹായങ്ങളും ചെയ്തു തരും എല്ലാം ഫ്രീ ആയി... അതിന്റെ കോസ്റ്റും ഫോൺ പ്രൈസ് ആണ് ഇനി ആപ്പിളിന്റെ കാര്യം നോക്കിയാൽ ഫോൺ ബിസിനസ് ഏതാണ്ട് 60% iphone ആണ്. പിന്നീട് ഉള്ള 17% സർവീസ് അതായത് app store, music etc. ബാക്കിയുള്ളത് mac, ipad എന്നിവയാണ് അതായത് iphoneആണ് അവരുടെ main revenue പിന്നെ ആപ്പിൾ ഫോൺ കുറച്ച് വിലക്കുറവിൽ കിട്ടാൻ ഒരു വഴി ഉണ്ട്.. us, യൂറോപ്പ് എന്നിവിടങ്ങളിൽ apple സർട്ടിഫൈഡ് refurbished kittum, apple തന്നെ sell ചെയ്യുന്നത് അത് 10 മുതൽ 15 % വരെ വിലക്കുറവായിരിക്കും കുടാതെ apple warrentyയും ഉണ്ടാവും apple ഇന്ത്യയിൽ നേരിട്ട് വിൽപ്പന തുടങ്ങിയാൽ ഇവിടെയും കിട്ടുമായിരിക്കും
@lightningstudiox
@lightningstudiox 4 жыл бұрын
വെള്ളാരംകല്ലിനേക്കാളും കുറച്ചുകൂടി മാത്രം തിളക്കമുള്ള ഡൈമോണ്ടിന് എന്തുകൊണ്ടാണ് ഇത്രയും വിലമതിപ്പ്. അതിന്റെ പേരാണ് റോയലിറ്റി., 🔥
@nithindev4378
@nithindev4378 4 жыл бұрын
എല്ലാം clear ആയി പറഞ്ഞു തന്നു നല്ല പ്രസന്റേഷൻ പ്രതാപ് ഏട്ടാ
@halohaihalooo9520
@halohaihalooo9520 4 жыл бұрын
Redmi വന്നതിനു ശേഷമാണ് ജനങ്ങൾ ആൻഡ്രോയ്ഡ് update ജനങ്ങൾ അറിയുന്നത്. കുറഞ്ഞ വിലയിൽ നല്ല പ്രോസസർ നല്ല ഡിസ്പ്ലേ ഇതൊക്കെ കണ്ടത് xiaomi ബ്രണ്ടിലൂടെ ആണ്
@master_bos_
@master_bos_ 4 жыл бұрын
nera bro xiaomi poliyalle mass alle
@sreesree6395
@sreesree6395 4 жыл бұрын
ചൈനക്ക് എതിര് ആന്നാലും.. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@PalaAchayan
@PalaAchayan 4 жыл бұрын
Redmi വിലക്കുറവ് ഗുണമേന്മ !! ഈ കാര്യത്തിൽ ചൈന ചങ്കാണ് സമ്മതിക്കാതെ വയ്യ !!
@arunnarayanan1992
@arunnarayanan1992 4 жыл бұрын
Redmik updateo. Enik kittarilla.
@halohaihalooo9520
@halohaihalooo9520 4 жыл бұрын
ഏതാണ് മോഡൽ
@gamingjappuzz5806
@gamingjappuzz5806 4 жыл бұрын
ചേട്ടൻ പൊളിയാണ് 🤩 🤩എനിക്ക് ഏറ്റവും ഇഷ്ട്ടം ഐഫോൺ 5s ഐഫോൺ 7puls
@sundaranmp3679
@sundaranmp3679 4 жыл бұрын
എന്റെ മനസ്സിൽ ഉളള ഒരു സംശയം ആയിരുന്നു....thanks prathab for a wonderful information 😊😊😊
@lijubruno9958
@lijubruno9958 4 жыл бұрын
Oru pravashyam iphone use cheithal pinne iphone vittoru kaliyilla iphon is always best n best, im using iphone SE 4 yrs old still working perfectly no hanging issues, vishwasich vangan patiya phone njan suggest cheiyunnath iphone aanu ❤️
@aneeshulloor1453
@aneeshulloor1453 4 жыл бұрын
എന്നെപോലെ ഇന്നും ഐഫോൺ ഒരു സ്വപ്നമായി മാത്രം നിൽക്കുന്നവർ ആരൊക്കെ ഉണ്ട്???
@unnimusic007
@unnimusic007 4 жыл бұрын
കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു പ്രതാപ് ജീ തങ്ങൾ അവസാനം പറഞ്ഞത് വളരെ സത്ത്യം ആണ് അതായത് Apple ecosystatthil once വന്നു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കണേ തൂന്നൂല കാരണം അതിന്റെ പെർഫോർമൻസ് ഒന്ന് ആണ്...... ഞാൻ ഒരു മാക് ഉപയോഗിക്കുന്ന ഒരാളാണ് എന്റെ കൈയിൽ ഒരു ഐപാഡ് പ്രോ 10.5 യും ഒണ്ട് ഇപ്പൊൾ അത് രണ്ടും ഒരുമിച്ചു sync chaithu ഉപയോഗിക്കാൻ വളരെ സുഖമാണ് ഇനിക്കിനി വേറെ ഒരു കമ്പ്യൂട്ടർ ഓസ് platformum ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല...........
@freakworld07
@freakworld07 4 жыл бұрын
തീർച്ചയായും ബ്രാൻഡ് നോക്കി വാങ്ങുന്നവർക്ക് വില ഓവർ ആയി തോന്നുകയില്ല 😁
@sujinks1
@sujinks1 4 жыл бұрын
Prathab. Apple product ill eduth parayenda mattoru karyam koodi UND!!! . Resale value. Athu valare important anu. 3 year use cheytha iphone 6 64 gb 1.5 yeat munb sale cheythath 16 roopak anu. Nere marichu 6 month use cheyth 24000 rs nu vangiya oppo f9 pro kodukkan poyapol paranja vila verum 9000rs mathram. Athil ninnum enik manasilakaan kazhinja oru karyam anu apple products nte value. 👌👌👌👌 Its real worth. One time investment anu. Long lasting product 👍💯💯💯💯👌👌👌
@grmyt
@grmyt 4 жыл бұрын
*Iphone മാസ്സ് ആണ് പോളിയാണ് But നമ്മൾ* *സാധാരണ കാർക്ക് സ്വൊപ്നം മാത്രമാണ്* *മുത്തു മണിയെ പ്രതാപേട്ട പൊളി Al പൊളി.. 🔥*
@greenpepperskerala2335
@greenpepperskerala2335 4 жыл бұрын
വിട്ടു പോയതായി തോന്നിയ ഒരു കാര്യം ആപ്പിൾ 4 മുതൽ മുകളിലൊട്ടുള്ള എല്ലാ മോഡലുകളിലും അവരുടെ അപ്ഡേഷൻസ് വരുന്നുണ്ട് എന്നുള്ളതാണ്. ആപ്പിൾ മുൻപ് assembled in china ആയിരുന്നെങ്കിലും ഇപ്പോൾ ആപ്പിൾ made in india എന്ന് എഴുതിയ പ്രൊഡക്ടുകൾ ഇപ്പോൾ വാങ്ങുന്നവർക്ക് കിട്ടുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
@TV-tb7ps
@TV-tb7ps 4 жыл бұрын
But I am a android addict (my personnel interest) ❤️❤️❤️😊
@ronaldr1324
@ronaldr1324 4 жыл бұрын
Use iPhone for a month You’ll change your addiction
@Mfaiz7101
@Mfaiz7101 4 жыл бұрын
Ronald Shibu tru bro used android for years and a month i used iphone changed my mind
@handlewithcare9090
@handlewithcare9090 4 жыл бұрын
Low budget Android ഫോണുകളും high budget iOS ഫോണുകളും compare ചെയ്തു iOS better ആണെന്ന് പറയുന്നവരോട് പുച്ഛം മാത്രം😂😂
@MrRockingbuddy09
@MrRockingbuddy09 4 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം വളരെ ശെരിയാണ്. ഞാനും നിങ്ങളെപ്പോലെ തന്നെ. ആൻഡ്രോയിഡ് ഒരൊറ്റ ഒരെണ്ണമേ ഉപയോഗിച്ചിട്ടുള്ളു അത് മോട്ടോ ജി മാത്രം പിന്നെ ഒരു ഐ ഫോൺ ഫൈവ് എസ് സെക്കന്റ് ഹാൻഡ് എടുത്തു 2 വർഷം ഉപയോഗിച്ചു പിന്നീട് ഐ ഫോൺ 6 സിലേയ്ക്ക് മാറി, ഇതുവരെ അത് മാത്രമേ ഉപയോഗിച്ചൊള്ളു. പുതിയ എസ് ഇ വാങ്ങാൻ നിൽക്കുന്നു. എന്താന്ന് അറിയാൻ ആകാംഷ ഉണ്ട്.
@prashobhsharma
@prashobhsharma 4 жыл бұрын
ക്യാഷ് ഒക്കെ റെഡി കൊണ്ടിരിക്കുന്നു.... മിക്കവാറും iphone 35 ഇറങ്ങുമ്പോ എടുക്കുമെന്ന് വിചാരിക്കുന്നു 😑
@muhammedrayhan3564
@muhammedrayhan3564 4 жыл бұрын
Polichu muthe 😀
@asifomar55
@asifomar55 4 жыл бұрын
I phone 2nd എടുക്കുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ പറ്റി ഒരു VIDEO MAKE ചെയ്യോ...
@muhammedaliakbar7754
@muhammedaliakbar7754 4 жыл бұрын
Camera Gayroscope Sim card tray Battery Wi-Fi Bluetooth Just shoot video after check phone temperature
@binujosephbinujoseph
@binujosephbinujoseph 4 жыл бұрын
സെക്കന്റ്‌ എടുത്താൽ ആ ക്യാഷ് poyi.. വാഗിയാൽ തന്നെ അത്രക് അറിയുന്ന ആളുടെ കൈൽ നിന്നും വാങ്ങുക
@arunnarayanan1992
@arunnarayanan1992 4 жыл бұрын
Serial number on back side and system information help find back Glass replacement. Check display for Display replacement. Battery health. Battery replacement may affect waterproofing(maybe local battery).
@arunnarayanan1992
@arunnarayanan1992 4 жыл бұрын
Official site il keriyal serial num koduth warranty um original anonnum okke check cheyyam.
@techandtravel6494
@techandtravel6494 4 жыл бұрын
Plz CHEYY
@mohamedalivelikalathil7952
@mohamedalivelikalathil7952 4 жыл бұрын
എനിക്കിഷ്ട്ടം സാംസംഗ് - വർഷങ്ങളായി പല മോഡൽ സാംസംഗുകളും ഉപയോഗിക്കുന്നു - ഇന്നും ഇപ്പോഴും
@ishaqkvr4621
@ishaqkvr4621 4 жыл бұрын
Oneplus 8 pro ഉപയോഗിച്ച് നോക്കൂ ഇങ്ങനെയും android ഫോണുകൾ ഉണ്ടല്ലേ എന്ന് നമ്മൾ ചിന്തിച്ചുപോകും
@jbhistorybook3815
@jbhistorybook3815 4 жыл бұрын
Polikkuumm
@robinlawrence1514
@robinlawrence1514 4 жыл бұрын
@@jbhistorybook3815 one plus💪
@myown339
@myown339 4 жыл бұрын
Exactly👍 ഐ ഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊരു ഫോൺ Use ചെയ്യാൻ തോന്നില്ല. Excellent perfomances.
@tonycyriac370
@tonycyriac370 4 жыл бұрын
iPhone 5s user ആയിരുന്നു...upgrade ചെയ്യണമെന്നുണ്ടെകിലും പേഴ്‌സ് സമ്മതിക്കുന്നില്ല... ഇപ്പോൾ realme 6 ഇൽ ഒതുക്കി...
@ani80328
@ani80328 4 жыл бұрын
ഞാനും ആദ്യം ആപ്പിൾ 6സ് ഉപയോഗിച്ചതു,, കുറച്ചു കഴിഞ്ഞു സോണി experia z, ഉപയോഗിച്ചു പിന്നീട് കുറച്ചു expria സീരിയസ് ഉപയോഗിച്ചു.... സോണി വേറെ ലെവൽ ആയിരുന്നു...
@MyLife-ps6md
@MyLife-ps6md 4 жыл бұрын
S7 edge ലാസ്റ്റ് 4years 💪 കേടാവുന്നവരെ ഉപയോഗിക്കും
@Relax-ff3ix
@Relax-ff3ix 4 жыл бұрын
എന്റെയും ഒരു സംശയമായിരുന്നു thanks prathap chetta adipoli നല്ല വ്യക്തത ഉള്ള അവതരണം ഈ I like it...... 😍😍😍😍
@in.rohitkumar
@in.rohitkumar 4 жыл бұрын
Yes you’re right, once we use an iPhone, we will never find that comfort in any other brands. iPhone will always be an iPhone, no substitute for it.
@manojthomas1880
@manojthomas1880 4 жыл бұрын
I started using iPhone 3GS, 4s, 6 and now using 8, waiting for iPhone 12. I am a big fan of Apple products. I have MacBook Air , iPad and I watch. All cool products only . You can use apple products for ages !!
@Mr_.jas.75
@Mr_.jas.75 4 жыл бұрын
Samsung നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@vinodkudathodi
@vinodkudathodi 4 жыл бұрын
It's true bro...I am using iPhone since 2010. My first iPhone3....now iPhone12PRO MAX. My wife and kinds are using iPhone....
@jabirjabi3065
@jabirjabi3065 4 жыл бұрын
2:40🔥🔥 iphone 7plus🥰🥰 samsung note 9 കയ്യിൽ ഉണ്ടായിട്ടും 7plus ഒഴിവാക്കാൻ തോന്നുന്നില്ല ,,, കാമറ പൊളിയാണ് ,portrait ഒരു രക്ഷയും ഇല്ല 🤘🏻😚😚😚😚😚
@ItzMidhunanand
@ItzMidhunanand 4 жыл бұрын
4 years aayi iphone 6s use cheiyunnu. Battery backup ozhichu baakki ellam ippozhum vaangiya time ullathupole thanne😍
@vineethpv3727
@vineethpv3727 4 жыл бұрын
Iphone 12 2020 il launch undavo???? Edukkanam ennundu.....
@nsctechvlog
@nsctechvlog 4 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാ൦ correct ആണ്. ലോകത്ത് തന്നെ branded ഫോണുകൾ എന്ന് പറയുന്നത് iPhone and Samsung ആണ്. IPhone and Samsung ഈ ഫോണുകളുടെ company അവർ തന്നെ Software develop ചെയ്ത് അവർ തന്നെ Design ചെയ്ത് Market ൽ എത്തിക്കുന്നതാണ്. ഈ രണ്ട് ഫോണുകളുടെ Price അതിനു അനുസരിച്ച് അവർ Price ഇടന്നുണ്ട്.
@vipz00001
@vipz00001 4 жыл бұрын
Climax.. loved it..❤️ by iphone lover 😍
@Jijijames100
@Jijijames100 4 жыл бұрын
Well said brother !! 👍
@ajai_govind
@ajai_govind 4 жыл бұрын
I phone addicted. Chettane polayirunnu ippo maari😊
@abhisreevlogs
@abhisreevlogs 4 жыл бұрын
Android phns aanu njn phn use cheitha kaalam muthal use cheyyane😊but 1yr munp madichu madichu oru phone vaangi iphone xr ❤️xperience fully maari ithu ini maarilla❤️set aayi iphonil
@sanjusajeev611
@sanjusajeev611 4 жыл бұрын
Poco x2 വാങ്ങാൻ മാർച്ച് മാസം മുതൽ വഞ്ചിയിൽ പൈസ ഇട്ടൊണ്ടിരിക്കുന്ന ഞൻ😭😭😭
@ameermuhammed4
@ameermuhammed4 4 жыл бұрын
വാങ്ങാൻ പറ്റും 👍
@Reji.NTAkerala
@Reji.NTAkerala 4 жыл бұрын
എന്താ പറയുക എന്നറിയില്ല'' ഞാൻ വിചാരിച്ചു ഇത് എനിക്കു മാത്രമുള്ള കുഴപ്പമാണെന്ന്. പക്ഷേ ചെറിയൊരു വെത്യാസം പുതിയത് എടുക്കാൻ കാശില്ലാത്തത് കൊണ്ട് ,സെക്കൻ്റ് മൊബെൽ ഫോണുകളാണ് എടുക്കുന്നത്. കുറച്ച് ദിവസം ഉപയോഗിച്ചിട്ട് വലിയ നഷ്ടമില്ലാതെ കൊടുക്കും. അതിൽ കൂടിയ മൊബെൽ ഫോൺ എന്നു പറയാൻ ഹോണർ P6സും, ഗൂഗിൾ XLഉം ആണ്. ഏകദേശം നാല്പത് ഫോണുകളിൽ കൂടുതൽ ഉപയോഗിച്ചു കാണും, കാരണം കീപാഡ് മൊബൈൽ ഫോൺ മുതൽ തുടങ്ങിയ പരുപാടിയാ
@mohamedgouse5370
@mohamedgouse5370 4 жыл бұрын
Njan ippoyum iphone 5s il setta Nalla smooth experience ippolum kittunund
@abdusamad1708
@abdusamad1708 4 жыл бұрын
How about battery??🤪
@sirajusman
@sirajusman 4 жыл бұрын
i am using 6s since 2015. still using in 2020. Amazing performance till now. what a phone!
@daniphilip777
@daniphilip777 4 жыл бұрын
Absolutely addicted to apple products... I love those.. 😍😍
@TV-tb7ps
@TV-tb7ps 4 жыл бұрын
ഞാൻ Samsung companyയെ ഒരുപാട് ഇഷ്ടപ്പെടുന്നു കാരണം അതിന്റെ amoled display അത്കൊണ്ട് തന്നെ എത്ര hang ആയാലും എനിക്കിഷ്ടം (എന്റെ ഫോൺ hang ആവാറുണ്ട്) samsung ആണ് ഒരു ഫോണിൽ display യുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് നമ്മുക്കറയാം ഞാൻ 5 വർഷം തുടർച്ചയായി samsung ഉപയോഗിക്കുന്നു
@1-100-x9q
@1-100-x9q 4 жыл бұрын
നല്ല ചാനെൽ 😗 new subscriber
@shijithjoy5642
@shijithjoy5642 4 жыл бұрын
1.എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവന്റെ /അവളുടെ കംഫർട്ട് അനുസരിച്ചാണ്..അങ്ങനെ നോക്കുമ്പോൾ ജീവിതം ഒന്നേ ഉള്ളൂ അത് നമ്മൾ ആഗ്രഹിച്ച പോലെ ജീവിക്കണം.. എന്നാൽ ഈ കാര്യത്തിൽ സത്യത്തിൽ 2.വരവിനനുസരിച്ചു ചിലവ് ചെയ്യുന്ന സാധാരണക്കാരന് ഇത് ആർഭാടമാണ് (വരവും ചിലവും മുട്ടിക്കാൻ കഷ്ടപ്പെടുന്ന മിനിമം മിച്ചം വെയ്ക്കുന്നവർക്ക് ) ഇവിടെ വരവിനെക്കാളധികം ചിലവ് ചെയ്യുന്നത് മണ്ടത്തരമായി പോകും.. 3.എന്നാൽ കിട്ടുന്ന വരവിൽ എല്ലാ ചിലവും കഴിഞ്ഞു ഇനിയും എന്തെങ്കിലും ചിലവാക്കൻ ഉള്ളതത്രയും ഉണ്ട് എന്ന് തോന്നുന്നവർക്കും 4. ചിലവിനേക്കാൾ എത്രയോ മടങ്ങു വരവ് ഉള്ളവർക്കും ഇതൊക്കെ ലക്ഷുറിയാണ്..(ലക്ഷുറിയുടെ ഒരു ഉദാഹരണം മാത്രം ) അപ്പോൾ പറഞ്ഞ് വന്നത് ഐഫോൺ മാത്രമല്ല അത്രേം വിലകൂടിയ എന്ത് തന്നെ ആയാലും 4.ഇൽ പറഞ്ഞത് പോലെ (ചിലവിനേക്കാൾ എത്രയോ മടങ്ങു വരവ് ഉള്ളവർക്ക് ) കുഴപ്പമില്ല അല്ലാത്തവർക്ക് ശരിക്കും മണ്ടത്തരം ആണ്.. 4.ഇൽ പറഞ്ഞ അവസ്ഥയിൽ ഞാൻ എത്തിയിട്ട് വേണം എനിക്ക് ഐഫോൺ എടുക്കാൻ.. അല്ലാതെ ഞാൻ അതിന് പരിഗണന കൊടുക്കില്ല..
@remyanandhini8105
@remyanandhini8105 4 жыл бұрын
ആപ്പിൾ എന്ന ബ്രാൻഡ് നെയിം ആണ് വില.. പണ്ട് സോണിയുടെ കളർ ടീവി അതുപോലെ ആയിരുന്നു സാധാരണകാർക്ക് വാങ്ങാൻ പറ്റില്ലയർന്നു.. റിച്ച് ആൾക്കാർക്ക് ഒരു ഗമയിൽ കൊണ്ട് നടക്കാം... അല്ലാണ്ട് ഫോണിന് ഒരു ഗുണവും ഇല്ല ഇതിന്റ പകുതി വിലയ്ക്കു ഉഗ്രൻ ആൻഡ്രോയ്ഡ് ഫോൺ കിട്ടും 😊
@mayaviop4246
@mayaviop4246 4 жыл бұрын
Noo
@MINHAJ.P.H
@MINHAJ.P.H 4 жыл бұрын
Android phone never compete with apple.. apple always better
@aneesh983
@aneesh983 4 жыл бұрын
ചേച്ചി ഒരു ഐഫോൺ വാങ്ങി രണ്ട് ദിവസം യൂസ് ചെയ്‌തു നോക്കൂ ഈ ധാരണ mrikkittum
@muhammedmirza4880
@muhammedmirza4880 4 жыл бұрын
Nice Informative video .. Good work Bruh
@danieljames-dj
@danieljames-dj 4 жыл бұрын
iPhone lover forever ❤️❤️❤️ Njanum pandu iPhone-ne kure puchichaayirunnu, but work-related kaaryangalk iPhone use cheyyunnath forced aayi. Ee idayk njan tirich Android-ilekk maari, athum almost 40k vila ulla android phone.. but oru iPhone 6s upayogikunna feel polum kittunnilla.. njan udane tirich iPhone-lek maarum :-)
@anoopvarghese8545
@anoopvarghese8545 4 жыл бұрын
Eetha phone?
@danieljames-dj
@danieljames-dj 4 жыл бұрын
@@anoopvarghese8545 one plus 6T
@hariology
@hariology 4 жыл бұрын
Athokke athre ullu. 😀
@shareejkk9937
@shareejkk9937 4 жыл бұрын
Bro oneplus 8pro nokk iphone engane marinjalum aduth polum vekkan pattathillla
@rahuldudz2999
@rahuldudz2999 4 жыл бұрын
തള്ള് തള്ള്
@nirmal8075
@nirmal8075 4 жыл бұрын
നേരത്തെ Microsoft Lumia Phone ഉണ്ടായിരുന്നു. 1GB RAM മാത്രം ഉള്ള ഫോൺ. ഇത്രെയും നാൾ ആയിട്ടും hang ആയിട്ടില്ല. Android നെ ക്കാളും safe ആയിരുന്നു അത്. I phone പോലെ closed system ആയിരുന്നു അതിനും. പുറത്ത് നിന്നും app install ചെയ്യാൻ പറ്റില്ല. File Manager ഇൽ പോലും Photo, Video, Music, Documents മാത്രമേ access ചെയ്യാൻ പറ്റു. Closed ecosystem ഉള്ള operating system ഒരു പാട് കാലം നിൽക്കും എന്ന് ഉതാഹരണം ആണ് microsoft നിർത്തിയ lumia ഫോണും ആപ്പിളിന്റെ ഐഫോണും.
@prsree
@prsree 4 жыл бұрын
One step ahead in terms of Security , Performance, Build Quality and Pricing 😊
@bineeshms
@bineeshms 4 жыл бұрын
Sathyam aanu..iphone ne kuttam paranjirunna njan eppo iPhone XR use cheythathil pinne eni no more android phone attittude aanu. Fully satified with iPhone.
@vinodtmani9482
@vinodtmani9482 4 жыл бұрын
സംഭവം എല്ലാം ശരി തന്നെ എനാലും...😊 ആഗ്രഹമുണ്ട് വേടിക്കാൻ പറ്റുന്നില്ല 😜
@saneenbabukt2089
@saneenbabukt2089 4 жыл бұрын
സത്യം
@harismprm
@harismprm 4 жыл бұрын
7 വർഷം ഐഫോൺ 5S ഉപയോഗിച്ചു,, താഴെ വീണു ഡിസ്പ്ലേ പൊട്ടി, body bend ആയി.. പുതിയ ഐഫോൺ വാങ്ങാനുള്ള കപ്പാസിറ്റി ഇല്ലാത്തത് കൊണ്ട് മാത്രം കഴിഞ്ഞ 1 വർഷം ആയിട്ട് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നു.. ഐഫോൺ ഉപയോഗിക്കുന്ന ആ ഒരു സുഖം.. അത് വേറെ തന്നെ ആണ്..
@hiduishaque5263
@hiduishaque5263 4 жыл бұрын
I am very happy with iPhone since last three years 😍
@anoopanandan1898
@anoopanandan1898 4 жыл бұрын
Njan iPhonel set anu. Ee videoil nigal vittupoya oru kariyam undu. Njan UAE anu work cheyyunnathu. iPhone 6, 6+,7,+, X itharayum phone use cheythittundu.7+ ippozhum use cheyyunnu. Parayan vannathu service anu super. iPhone X over heating undayirunnu Apple storil poyal within 2 minutes new phone thannu oru payment illathe.2 times njan new phone exchange cheythu. 7+ thazhe veenu display poyi. Small amount koduthappol 2 years use cheytha phone eeuthittu new phone anu Apple store thannathu. Oru companyum replacement guarantee tharilla 💖
@SUNESH.T
@SUNESH.T 4 жыл бұрын
Premium segment irakkumbo Oru FHD+ display & 10 or 18w charger enkilum koduthoode. Charge um nikkunnilla charging nu thanne 3hr+ edukkunnund Athu maathrame oru problem aayi thonnunnulloo .. *iPhone 7*
@mubashirmubi1794
@mubashirmubi1794 4 жыл бұрын
Ath crct anu brooo athil matram ivark pishukk anu
@shafikoolimadu
@shafikoolimadu 4 жыл бұрын
Premiyathil hd display Oru kuravu thanneyannu
@mehajibali6047
@mehajibali6047 4 жыл бұрын
Iphone 7 ellam 2016 technology ahn bhai.
@bilalkader9269
@bilalkader9269 4 жыл бұрын
Iphone 7 2016 product aan.Iphone 8plus muthal fast charging upto 50% within 30 min aanullath.
@AjasAS
@AjasAS 4 жыл бұрын
@@mehajibali6047 even 60000 roopayude iphone 11 lum hd+ display alle ullath.
@dijinify
@dijinify 4 жыл бұрын
Addicted to iOS...oru pravashyam upayogichal very much addictive...excellent quality that’s the only reason
@pkbasimpk
@pkbasimpk 4 жыл бұрын
നമ്മുടെ ഒരു മൈന്റ് ഐഫോൻ എടുക്കുന്ന ക്യാഷ് കൊണ്ട് 5 ഫോൺ പുതിയത് മാറി മാറി ഉപയോഗിക്കാം..
@shabutechs5458
@shabutechs5458 4 жыл бұрын
30 laks kayyilundel 6 lakh nte 5 car 🚗 maati mati upayoyikkam. But ni vaagunnath oru minicooper aanengi pinne ni ath maatuvo kutta
@pkbasimpk
@pkbasimpk 4 жыл бұрын
@@shabutechs5458 ഞാൻ ചിലപ്പോ മാറ്റും..😀
@christinjoy1402
@christinjoy1402 4 жыл бұрын
Njan mattulla mini is mini
@Ashivlogzz
@Ashivlogzz 4 жыл бұрын
Athaanu 👍
@sufiyan_ee
@sufiyan_ee 4 жыл бұрын
@@shabutechs5458 👍
@Ajmalmugla
@Ajmalmugla 4 жыл бұрын
Iphone അഡിക്റ്റാണ് ഐഫോൺ 3ജിസ് മുതൽ ഐഫോൺ 11 വരെ കറക്റ്റായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നാൽ കൂടുതൽ കാലം ഉപയോഗിച്ചത് 4S, 5S , 6S , 7 Plus ഇപ്പൊ 11 എന്നാൽ സാംസങ് നോട്ട് 3 ഉം നോട്ട്4 ഉം കൂടുതൽ കാലം ഉപയോഗിച്ചിട്ടുണ്ട്
@pranavs6
@pranavs6 4 жыл бұрын
Njanum iPhone use cheyunnath annu android INA kalum Nalla smooth annu ❤️
@ManuKumar-fc4lj
@ManuKumar-fc4lj 4 жыл бұрын
njan  7 aanu use cheyyunnath. 2 year aayi. ee 2 varshathinullil pala model , pala features okke ulla phones vannekilum, 7 il ninnum ithuvare maaran thonniyittilla. still i love my  7 🤩🤩🤩
@GeekyMsN
@GeekyMsN 4 жыл бұрын
Apple brand value nokki vilakoottunnathu ok Ennal base features aaya FHD+ display , AMOLED , oru 18 W charger at least 10W engilum thannoode 🤔😪
@childrocks9857
@childrocks9857 4 жыл бұрын
Athu correct iPhone verum upayippu anuu Camera number one allaaa Display number one allaa Charching number one allaaa Pinny enthanuuu ajey ulla mecham aa pakuthi kadicha Apple anooo Nallapoly use cheythal ethu phone hang akummm That's alll
@haneef2708
@haneef2708 4 жыл бұрын
ആപ്പിൾ എന്ന് കേള്കുമ്പോളേക്കും ക്യു നിന്ന് വേടിക്കാൻ പോകുന്ന ചിലർ ഉള്ളിടത്തോളം ഇത്രയൊക്കെ ആണ് പ്രദീക്ഷിക്കണ്ടു. അവന്മാർ i ഫോൺ 4ന് 13 ആണെന്ന് പറഞ്ഞു പുറത്തിറക്കിയാലും വാങ്ങാൻ ആളുണ്ട്. അതു നിന്നാൽ ശരിയാകും
@ijaziju1028
@ijaziju1028 4 жыл бұрын
@@childrocks9857 aadhyam poy oru iphone vaanghu
@SPY-zk2dk
@SPY-zk2dk 4 жыл бұрын
trailer Auto wheel iPhone vere level anu bro use cheyth nok
@sucheendrann3004
@sucheendrann3004 4 жыл бұрын
❤️ ❤️
@karthikeyanm.d2761
@karthikeyanm.d2761 4 жыл бұрын
ഐ ഫോൺഉപയോഗിച്ചു തുടങ്ങിയ ഞങ്ങൾക്കും മറ്റൊന്നും ചിന്തിക്കാൻ കൂടി തോന്നുന്നില്ല. അത്രയ്ക്കും സുഖമാണ്.
@shalikomer
@shalikomer 4 жыл бұрын
An iPhone user can't go back to Android ,That is ❤️
@trilok151
@trilok151 4 жыл бұрын
Ysss
@muhammadshazeen7139
@muhammadshazeen7139 4 жыл бұрын
ശരിയാ iphone 😎😎👌💪💪
@albinantony3307
@albinantony3307 4 жыл бұрын
Use 1+, i shifted from apple
@Trekflix
@Trekflix 4 жыл бұрын
Classic dialogue of every apple 🍎 user 😃😂👌🏼
@anoopsomanathanpillaisusha7363
@anoopsomanathanpillaisusha7363 4 жыл бұрын
Not for all sold my iPhone X and now using note 10 plus ha ha
@mohammednasweef1473
@mohammednasweef1473 4 жыл бұрын
Ningal avasanam paranjadh vallare sheriyan👍😍
@rabeeudheenm4123
@rabeeudheenm4123 4 жыл бұрын
Iphone ഇഷ്ടം 💓 ബാറ്റെറിയുടെ കാര്യത്തിൽ 😖 അതെന്താ കാരണം ആർകെങ്കിലും അറിയോ??
@keralapiranha2570
@keralapiranha2570 4 жыл бұрын
Performance,camera i phone aanu better.i phone 7 vareyulla phonil battery verum patti shokam aan..chargin aanenkil verum slow..daily usaginu vendi njan orikkalum i phone prefer cheyyilla..but gaming👌
@rabeeudheenm4123
@rabeeudheenm4123 4 жыл бұрын
Hmm
@saketh546
@saketh546 4 жыл бұрын
Fan ittu use cheythal mathi battery health kurayilla
@HARIKUMAR-sf2dk
@HARIKUMAR-sf2dk 4 жыл бұрын
Same avastha aanu broo.. love you... Enikk ithrem oru athmabandham veere aarodum thonniyittilla. You are awsome
@leprelestinovinolt7375
@leprelestinovinolt7375 4 жыл бұрын
iphone ഉപയോഗിച്ചിരുന്ന ആൾ ആണ് ഞാൻ. അത്‌ കൊടുത്ത് Nokia 7.2 വാങ്ങിച്ചു. Rs. 18000. കിടിലൻ ആൻഡ്രോയിഡ് ഫോൺ. ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് iphone വെറുതെ ആണെന്ന്.
@abhinand1294
@abhinand1294 4 жыл бұрын
2016 ill irangiya iphone athinodoppam irangiya android phones thamill oru compare video ippol cheyyanam bro appo manasilavum difference ..performance iPHONE 🔥
@madhavsblog6849
@madhavsblog6849 4 жыл бұрын
ആപ്പിളേ ഇന്ത്യയിലേക്ക് വാ ഞങ്ങക്ക് വില കുറച്ച് ഫോൺ തരൂ... 😁
@vishnu8890
@vishnu8890 4 жыл бұрын
Sheriyaaan oru thavana keriyaall pinne povilla 🥰🥰first 5s. Pinne 7plus pinne ippo 11😍 addicted
@albin1256
@albin1256 4 жыл бұрын
Prathap ettan edutha phoninte list okke eduthu video cheyyumo🤩
@muhammadshazeen7139
@muhammadshazeen7139 4 жыл бұрын
Prathap ഏട്ടൻ പറന്നത് പോലെ ഞാനും കുറെ ഫോൺ uses ചെയ്യ്തിരുന ഓൾ അന്ന് ഞാൻ first എന്നിക് iphone ഇഷ്ടമില്ലായിരുനു ഒരു ദിവസം ഞാൻ Iphone 6 എടുത്ത് uses ചെയിതതിനശേഷം വളരെ വളരെ ഇഷ്ട്ടമായി ഇപ്പൊ എനിക്ക് ഒരു iphone 10 ഉം പിന്നെ സാംസങ് note8 ഉം ഉണ്ട്
@fayisnizarch6220
@fayisnizarch6220 4 жыл бұрын
Ippoyum ente iphone 6 Puli aan🔥
@subin0071
@subin0071 4 жыл бұрын
Entem
@lijeshmichaelsrattel
@lijeshmichaelsrattel 4 жыл бұрын
I am using iPhone from 2017 Feb till now... Using 7+ ... It's amazing phones.. no complaint till now...
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 320 М.
Which iPhone Should You Buy in 2024 | Malayalam
13:13
Milan Thomas
Рет қаралды 197 М.
Chinese phone brand  |  What are the Chinese phone Brands in India |
6:54
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН