ആർമിയിലെ റാങ്കുകൾ എങ്ങനെ തിരിച്ചറിയാം? Indian Army Ranks, Insignia, Hierarchy Explained | Malayalam

  Рет қаралды 21,122

alexplain

alexplain

Күн бұрын

To learn more about Aditya- Birla NFO 👉🏻 tinyurl.com/2e...
Indian army is one of the largest armies in the world. There are many ranks and hierarchies in the Indian Army. This video explains each rank and their insignia in the Indian Army and how to identify the rank of an Indian Army officer from their uniform or vehicle etc. The video talks about Indian Army ranks and insignia in Malayalam. Every officer including commissioned, junior commissioned and non-commissioned officers is explained in this video. The Promotion structure of Indian Army officers is also explained in this video. This video will help you understand the ranks, insignia and hierarchy of Indian Army officers.
#armyranks #indianamry #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 169
@alexplain
@alexplain Күн бұрын
ഇതുപോലെ നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള വിഷയങ്ങൾ എന്തൊക്കെയാണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Aditya- Birla NFO യെ കുറിച്ച് കൂടുതൽ അറിയാനും നിക്ഷേപിക്കാനും ഈ ലിങ്ക് വഴി നോക്കാം : tinyurl.com/2emt4m33
@Shabi_31
@Shabi_31 Күн бұрын
Indian air force and indian navy ude rank ne korchum vedio cheyamo
@sig_b
@sig_b Күн бұрын
​@@Shabi_31 yes .equivalent റാങ്ക് കുടി ഉൾപെടുത്താമായിരുന്നു .
@krrishkrrish5520
@krrishkrrish5520 Күн бұрын
Sir Kerala Police SI yude promotion details oru video cheyyuvo? Ethra varsham kazhinjal aanu oru SI kku promotion kittunnat? Oru SI kku koodipoyal eth position vare etham? Video cheyyavo sir??
@renjithchandran1432
@renjithchandran1432 Күн бұрын
നല്ല അറിവ്.... ഇതുപോലെ എയർഫോഴ്‌സ്‌, നേവി എന്നിവയിലെ റാങ്കുകളും പ്രതീക്ഷിക്കുന്നു 👍👍👍
@abhishek7104
@abhishek7104 Күн бұрын
നമുക്ക് വേണ്ടി ജീവൻ പോലും ത്യഗം ചെയ്ത് അതിർത്തി കാക്കുന്ന ജവാന്മാർക്ക് സല്യൂട്ട് ❤️🫶
@Johnfrancis918
@Johnfrancis918 Күн бұрын
നമുക്കു വേണ്ടിയാണോ അതോ നമ്മുടെ ഭരണാധികാരികൾക്ക് വേണ്ടിയാണോ
@HowIs-hk9vn
@HowIs-hk9vn Күн бұрын
​@@Johnfrancis918 😅
@abhiAdhi-f8l
@abhiAdhi-f8l Күн бұрын
​@@Johnfrancis918പോലീസ് അല്ല പട്ടാളം
@DB-rl6ql
@DB-rl6ql Күн бұрын
​@@abhiAdhi-f8l അതെന്താ പട്ടാളം home ministry ടെ കീഴിൽ വരുന്നത് അല്ലെ 😅.
@nightowl1435
@nightowl1435 Күн бұрын
​@@Johnfrancis918അവര് വർക്ക് cheyatharunal ഇൻഡ്യയിൽ paalayadathu ബോംബ് പൊട്ടും
@nsandeepkannoth2481
@nsandeepkannoth2481 Күн бұрын
ഇതേപോലെ ഇന്ത്യൻ നേവി & എയർഫോഴ്‌സ്‌ റാങ്കുകളും ഉള്ളൊരു വീഡിയോ പ്രതീക്ഷിക്കുന്നു
@LIFETRACKMALAYALAM
@LIFETRACKMALAYALAM Күн бұрын
അത് പൊളിച്ചു അലക്സ്‌ ചേട്ടാ
@bilalironside5517
@bilalironside5517 9 сағат бұрын
Thalaivare neegala 👋
@Johnfrancis918
@Johnfrancis918 Күн бұрын
അടുത്തത് ഇന്ത്യൻ നേവി കുറിച്ച് ചെയ്യുമോ
@qmsarge
@qmsarge 18 сағат бұрын
ശിപായി / Sepoy കാലാൾ പടയിൽ (Infantry) ആണ് ഉള്ളത്. അതിനു പകരം technical കാര്യങ്ങൾ ചെയ്യുന്ന Regiments/Unit -ൽ അത് Signal man, Rifle man, Grenadier ആണ് പദവി. അതു പോലെ Mechanised Infantry, Armoured Regiment, Cavalry - ഇതിലെ JCO റാങ്കുകൾ Naib Risaldar , Risaldar, Risaldar Major ആണ്.
@rayeesabd
@rayeesabd 22 сағат бұрын
അതിമനോഹാരമായ അഭിമാനം തോന്നുന്ന ടോപ്പിക്ക് ❤
@shyamsathyanath5630
@shyamsathyanath5630 Күн бұрын
അടുത്തത് എന്തുകൊണ്ട് അഭയാർതികൾ യൂറോപ്യൻ രാജ്യത്തേക്ക് പോകുന്നു ഗൾഫ് രാജ്യങ്ങിലേക്ക് പോകുന്നില്ല അല്ലെങ്കിൽ അവരെ സ്വീകരിക്കുന്നില്ല എന്നതിനെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.....
@Mundarapilly
@Mundarapilly Күн бұрын
മൂന്നു ഫോഴ്‌സിന്റെയും Supreme Commander അഥവ Commander-in-Chief ആണ് ഇന്ത്യൻ പ്രസിഡന്റ്‌. അതുകൊണ്ട് തന്നെ ഈ മൂന്ന് ഫോഴ്‌സിന്റെയും യൂണിഫോം ധരിക്കാനുള്ള അധികാരം ഉള്ള ഏക വ്യക്തിയും അദ്ദേഹമാണ്. N. B : മിലിറ്ററി യൂണിഫോം അനധികൃതമായി ഉപയോഗിച്ച് ആൾക്കാരെ പറ്റിക്കുന്നത് കുറ്റകരമാണ്(വെറും ആൾമാറാട്ട കേസ് അല്ല വരിക).
@Jaasmina
@Jaasmina Күн бұрын
Good information 🤍👍
@jojythomas6872
@jojythomas6872 Күн бұрын
Very informative..ഇതോടൊപ്പം അവരുടെ ശമ്പള scale കൂടെ പറയാരുന്നു
@Manikandan.In2004
@Manikandan.In2004 20 сағат бұрын
IFS യിനെ കുറിച്ച് detail ആയിട്ടുള്ള ഒരു explain ചെയ്തു വീഡിയോ ചെയ്യാമോ. IFS officer's യുടെ job profile യിനെ കുറിച്ചും .....
@Akku._007
@Akku._007 18 сағат бұрын
The one and only Field Marshal Sam Hormusji Framji Jamshedji Manekshaw MC ❤ 4 Decades of military service 🇮🇳 And Fought 5 wars🇮🇳⚔️ in his lifetime What a legend He is Sam the brave 💥😮‍💨 ☆☆☆☆☆
@hermesaphrodite
@hermesaphrodite 19 сағат бұрын
Major Ravi cheriya aalalla Sir 💪🇮🇳
@godwinsam5860
@godwinsam5860 Күн бұрын
My grandfather was in the Army. But I was not aware of all this. Thanks
@shymolmcambu7282
@shymolmcambu7282 18 сағат бұрын
കാത്തിരുന്ന വീഡിയോ ❤️
@PushpaRaj-ui7xw
@PushpaRaj-ui7xw 22 сағат бұрын
ബ്രോ ഓരോ റാങ്കിലുള്ള മിലിറ്ററി കാരുടെ ചുമതലകൾ വീഡിയോ cheyyo example lieutenant rankilulla aalude chumathala etc angne. Cheyyumo?
@jayK914
@jayK914 Күн бұрын
Very good video..Army career swapnam kanunna yuvakalk orupad upakarapedum. Ith pole Airforce and Navy ranking patuvanel explain cheyaneto...
@Johnfrancis918
@Johnfrancis918 Күн бұрын
ഇന്ത്യൻ സൈന്യത്തിൻറെ സർവ്വ തലവൻ രാഷ്ട്രപതി അല്ലേ?🤔
@amalbabu8030
@amalbabu8030 Күн бұрын
Yes
@Jaasmina
@Jaasmina Күн бұрын
Army, air force, indian nevy ithinteyum topil rashtrapathi an
@Suhail_c.k
@Suhail_c.k Күн бұрын
Commander in chief
@VivekVivu-rx9hp
@VivekVivu-rx9hp 23 сағат бұрын
യെസ് സർവ്വ സൈനധിപൻ 🙏
@shameerthonooran4406
@shameerthonooran4406 Сағат бұрын
സെക്യൂരിറ്റി പ്രോബ്ലം കൊണ്ടാണോ, യൂണിഫോം കാണിക്കാത്തത്, അത് ഉണ്ടാർന്നെങ്കിൽ 👍... എന്തായാലും നല്ലൊരു അറിവ് കിട്ടി ❤
@rayeesabd
@rayeesabd 22 сағат бұрын
2:02 video starting here😮
@SVSVSNV
@SVSVSNV 19 сағат бұрын
Thkx😄
@emitto3633
@emitto3633 8 сағат бұрын
Well explained and informative
@gibinmathewchemmannar7105
@gibinmathewchemmannar7105 16 сағат бұрын
KZbin പരസ്യം കൂടാതെ വീഡിയോയുടെ ഇടയിൽ അനവസരത്തിലുള്ള ഈ പരസ്യം പറയൽ കൊണ്ട് ഈ ചാനൽ കാണുന്നത് നിർത്തി....
@immoralpolice9900
@immoralpolice9900 Күн бұрын
Indian Navy , Indian Air force ithile rank hierarchy koode oru video aayi cheyyamo ?
@keralagreengarden8059
@keralagreengarden8059 Күн бұрын
ഉപകാരപ്രദം🎉❤🎉
@subhashnm
@subhashnm Күн бұрын
Brigadier is also called a "One Star General" and Major General a "Two Star General" and so on. Brigadier is called a Brigadier General in most other Commonwealth amd Western armies.
@qmsarge
@qmsarge 18 сағат бұрын
Brigadier General എന്നായിരുന്ന പഴയ തസ്തിക . പിന്നീട് അത് Brigadier ആയി മാറ്റി . ജാലിയൻവാല ഭാഗ് വെടി വെപ്പിന് ഉത്തരവിട്ട ഡയർ Brigadier General ആയിരുന്നു.
@maheshvs_
@maheshvs_ 11 сағат бұрын
Informative 👍🏻
@jijinrjayan7058
@jijinrjayan7058 7 сағат бұрын
There existed a rank called " Second Lieutenant" then it was removed. The insignia was no stripe but one star. The youngest recipient of Param Vir Chakra was a Second Lieutenant Arun Khetarpal,17th Poona Horse
@suhailkabeer8627
@suhailkabeer8627 15 сағат бұрын
ഒരു ജില്ലാ കളക്ടറുടെ യഥാർത്ഥ ജോലി എന്താ ഡാം സുരക്ഷ.. മഴ വന്നാൽ അവധി തരുക.. ഇതിനെ കുറിച്ച് ഒരു വിശദമായി ഒരു വീഡിയോ cheyyo
@TonySaju77
@TonySaju77 22 сағат бұрын
I think you missed ranks like Paratrooper, Signalman etc which are used in different regiments and arms of Indian army.
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 21 сағат бұрын
They are equivalent to Sepoy
@Raveendran1962
@Raveendran1962 Күн бұрын
JCO ൽ Hony Lt and Hony Capt Ranks കൂടി ഉണ്ട്. താങ്കൾ അതിനെപ്പറ്റി പറഞ്ഞില്ല.
@Thaniphymath
@Thaniphymath Күн бұрын
നമ്മൾ സ്കൂളുകളിൽ ഇന്ത്യയുടെ history വളരെ order ആയി, പഠിക്കാറുണ്ട്.... but ആ കാലം തൊട്ട് കേരളത്തിൻ്റെ ഹിസ്റ്ററി le order ആയി പഠിക്കുമ്പോൾ പല kaalaghattangalum മിസ്സ് ആയ പോലെ തോന്നാറുണ്ട്.... so kerala thinte order ആയി ഹിസ്റ്ററി പറഞ്ഞ് തരാമോ?
@imkarthikbhasi
@imkarthikbhasi 14 сағат бұрын
Do a Video on The Structure of Indian Defences.
@kevincharly1881
@kevincharly1881 20 сағат бұрын
Make a video about army regiments
@timothiabey7122
@timothiabey7122 Сағат бұрын
Intelligence Bureau Rank video cheyyamo.
@Volt-v1e
@Volt-v1e Күн бұрын
Bro paramilitary forces aya BSF ITBP SSB CRPF ASSAM RIFLES nte okke ranks koodi onn parayamo 😊❤
@Vaishnavspillai
@Vaishnavspillai 12 сағат бұрын
Bro ithupole navyyude video cheyyamo
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 21 сағат бұрын
Naik, Havidar rank കൾ ആണ് NCO. Sepoy/gunner/rifle man/signal man/sapper/grenadier/MP(Military Police) ഇവ NCO rank അല്ല. Other Ranks (OR) ൽ പെടും
@shamys7732
@shamys7732 7 сағат бұрын
Sepoy rank is not using now. Same as Lieutenant rank.
@sureshkohinoor1101
@sureshkohinoor1101 12 сағат бұрын
chairman and MD and CEO details video ചെയ്തു കൂടെ ?
@naveelurahmankp9961
@naveelurahmankp9961 22 сағат бұрын
Ias nte video cheyyu sire
@fishworld3722
@fishworld3722 Күн бұрын
CDS RANK നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@sankarkrishnan407
@sankarkrishnan407 23 сағат бұрын
ലോകത്തെ മറ്റൊരു സൈന്യത്തിലും ഇല്ലാത്ത ഒരു പ്രത്യേകത ഇന്ത്യൻ ആർമിയിൽ പാകിസ്ഥാൻ ആർമിയിൽ ഉണ്ട് സാധാരണ പട്ടാളക്കാരെ ഉദ്യോഗസ്ഥരുടെ വീട്ടുജോലി കാരായി നിയമിക്കുക. Orderlie എന്ന പേര് മറ്റൊരു സൈന്യത്തിനും ഇല്ല പണ്ട് ബ്രിട്ടീഷുകാർ ഓഫീസർ പോസ്റ്റിൽ നിന്ന് കാലത്ത് അവർ ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു അവർ കൊണ്ടുവന്ന സമ്പ്രദായം ഇപ്പോഴും നിർത്താൻ പട്ടാളത്തിലെ മേലാളന്മാർക്ക് തോന്നിയിട്ടില്ല ജാതി വിവേചനം വളരെ ശക്തമായ നിലനിൽക്കുന്ന ഇടമാണ് പട്ടാളം മേൽവിലാസം എന്ന സിനിമ കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കണം
@Jaasmina
@Jaasmina Күн бұрын
Alex bro namuk kore force kalund (nsg, spg) pole yullath angane ulla force nte vedio cheyyamo plz
@Suhail_c.k
@Suhail_c.k Күн бұрын
Already done
@abhinandabhikichu5979
@abhinandabhikichu5979 Күн бұрын
Sam Manekshaw 🔥🔥🔥🔥🔥
@Salmankhan-en4lf
@Salmankhan-en4lf Күн бұрын
Do a video about MARCOS ..
@jobyjose6373
@jobyjose6373 Күн бұрын
ifs officers and post ne pati details vdo chyamo?
@kishoree.k9017
@kishoree.k9017 9 сағат бұрын
Please about indian navy and Indian airforce
@emitto3633
@emitto3633 8 сағат бұрын
Bro oru IAS officer inte exam thott avrkku maximum reach cheyyan pattunna position athinte oru video cheyyamo
@shippie2
@shippie2 9 сағат бұрын
Field Marshals carry a gold tipped baton.. it is a distinguishing feature of a Field Marshal that they salute with the baton.
@irshadirshad2584
@irshadirshad2584 7 сағат бұрын
Russia vs ukrain war update video cheyyaamo
@rajeeshmk131
@rajeeshmk131 Күн бұрын
Navy.Air force ivayum koodi venam Alex bro
@kirankumark6419
@kirankumark6419 22 сағат бұрын
Kerala police force il Rankukalil SP,DIG,IG Rankilieikkunna alukalkku... Indian armiyilekku pokano Allenkil avide ninnu Inghottu varan enthenkilum option undo... Promotion ayito allatheyum...
@kadathanad7391
@kadathanad7391 21 сағат бұрын
No😄
@jacobfrancis5589
@jacobfrancis5589 19 сағат бұрын
Salute our soldiers ❤❤
@ciraykkalsreehari
@ciraykkalsreehari Күн бұрын
Thanks bro❤❤❤🙏...ഞാൻ ഇന്ത്യൻ army യെ പറ്റി ഒരു വീഡിയോ വേണമെന്ന് ips videoyide താഴെ കമൻ്റ് ഇട്ടിരുന്നു....thank you making this video🙏
@abhiAdhi-f8l
@abhiAdhi-f8l Күн бұрын
ഒരു റാങ്ക്കും ഇല്ലേലും സാധരണ ഒരു പട്ടാളക്കാരൻ അയാൽ പോലും അവോരൊക്കെ അവിടെ ഉറങ്ങാതെ കാവൽ ഇരിക്കുനത് കൊണ്ടല്ലേ നമ്മൾ ഉറങ്ങുന്നത്
@astroboy7111
@astroboy7111 Күн бұрын
ഇതുപോലെ നേവിയെക്കുറിച്ചും എയർഫോഴ്സിനെ കുറിച്ചും ചെയ്യാമോ.
@Thaniphymath
@Thaniphymath Күн бұрын
sam bahadur first field marshal kariappa വളരെ മുമ്പ് തന്നെ retire ആയെങ്കിലും പിന്നീട് ആണ് നൽകിയത്
@fisrthostingsite9385
@fisrthostingsite9385 Сағат бұрын
Can you provide english subtitles for understanding your content
@LEARNSWIMMINGeasy
@LEARNSWIMMINGeasy Күн бұрын
Ee rangulalude , salary and other benefits include cheyyamaayirunnu
@GodOfwar-jd8xl
@GodOfwar-jd8xl 21 сағат бұрын
Mini militia vibe thannathinu nanni ❤
@nandusaseendran4132
@nandusaseendran4132 Күн бұрын
TATA group story cheyyumi..
@grahamtony7617
@grahamtony7617 Күн бұрын
air force and navy also
@Jimmy-dz3ff
@Jimmy-dz3ff Күн бұрын
video starts at 2:07
@abdulnassarcp7704
@abdulnassarcp7704 Күн бұрын
Field marshal sam manekshaw. In honour of the victory in indo pak war
@SaidaliNowshad-ez9ed
@SaidaliNowshad-ez9ed 22 сағат бұрын
ജയ് ഹിന്ദ് ❤
@abhijith632
@abhijith632 22 сағат бұрын
My grandfather father all were in army
@abdulnassarcp7704
@abdulnassarcp7704 Күн бұрын
First comment 🎉
@SREEKIRANPS
@SREEKIRANPS Күн бұрын
CDS CHEIF OF defence STAFF ethra star rank aan 5 star aano??
@Volt-v1e
@Volt-v1e Күн бұрын
four-star general, admiral, or air chief marshal:
@Suhail_c.k
@Suhail_c.k Күн бұрын
4 star 5 star honorary rank annu field marshal
@TonySaju77
@TonySaju77 23 сағат бұрын
No he's also 4 star.
@skariapothen3066
@skariapothen3066 Күн бұрын
How about Jamedar, Havildar Major, 2nd Lieutenant etc. They had such ranks some time back I think, may be they modified the ranks.
@TonySaju77
@TonySaju77 23 сағат бұрын
2nd lieutenant rank is abolished. Now, officers are directly Commissioned into Lieutenant rank. Havildar Major was used for the seniormost NCO. Now they don't use it except artillery and air defence. Jemadar is also now abolished. Sepoy rank is different in different regiments like, Paratrooper in Parachute Regiment, Signalman in Signals, Sowar in Armoured corps.
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 21 сағат бұрын
Jamedar is equivalent to Naib (Deputy) Subedar. Havildar Major is not a rank, but an appointment given to a Senior Havildar
@qmsarge
@qmsarge 18 сағат бұрын
ഹവിൽദാർ റാങ്ക് ഇപ്പോഴും ഉണ്ട്. ഹവിൽദാർ മേജർ ക്വാർട്ടർ മാസ്റ്റർ ഹവിൽദാർ എല്ലാം ഹവിൽദാർക്ക് കിട്ടുന്ന Appointment ആണ്. ജമേദാർ റാങ്ക് ഇപ്പോൾ നായിബ് സുബേദാർ ആയി.
@qmsarge
@qmsarge 18 сағат бұрын
​@@ThomsonVarghese-ph6bj Sir Jemadar rank is abolished. It is now Naib Subedar, Naib Risaldar.
@habeebrahmanhrmk
@habeebrahmanhrmk 17 сағат бұрын
❤❤
@jishnulalmb3796
@jishnulalmb3796 20 сағат бұрын
Sir please provide english subtitles 🙌
@prasannakumarvedavyasan1561
@prasannakumarvedavyasan1561 Күн бұрын
Field marshal
@niswana.s
@niswana.s 23 сағат бұрын
engineering in india army yill girls nn opportunities indo? Or only for boys
@TonySaju77
@TonySaju77 22 сағат бұрын
Nope, also for girls. But can only join after Engineering graduation. Through UPSC CDS OTA
@niswana.s
@niswana.s 21 сағат бұрын
​​@@TonySaju77appo btech in nit or iit padikkunnavr ee graduation kazhjinjal Aa exams nn preapre cheyyanom alle ? Age restriction indo.athinum physical test indo
@TonySaju77
@TonySaju77 20 сағат бұрын
@@niswana.s Sorry, there is a mistake I made, UPSC CDS OTA is for non technical streams athin age limit 24 aanu when appearing for exam. To be an engineer there is an entry called SSC Tech Woman entry, where there is no exam, shortlisting is based on the marks or percentage in engineering graduation. For SSC Tech entry, the age limit is 26 when appearing for interview. After shortlisting for SSC Tech or clearing UPSC CDS you will be called for a 5 day SSB interview. Physical ayit prethyekich onnum illa, pakshe ee 5 day interview il or 10 obstacle course ind, so you need to be fit inorder to clear the obstacle course. Allathe, 5.30 minutes il 1.6km ottam or 10 pushup athonnum ssb interview il illa.
@TonySaju77
@TonySaju77 20 сағат бұрын
@@niswana.s also, for uspc CDS you can appear in the final year of graduation and for SSC Tech you also can appear in the final year of graduation (Shortlisting for the ssb interview will be based on marks scored until pre final year).
@niswana.s
@niswana.s 20 сағат бұрын
​@@TonySaju77 okay thank you
@DDK2020
@DDK2020 Күн бұрын
കേരളം വിട്ടു പുറത്തേക്കു പോയാൽ ആർമി റിക്രൂട്ട്മെന്റ് ഇപ്പോഴും പൈസ വാങ്ങി തന്നെയാണ് നടക്കുന്നത്, ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ പ്രധാന വരുമാന മാർഗം തന്നെ ഇതാണ്.
@abhishekkrishnan8130
@abhishekkrishnan8130 Күн бұрын
അതൊക്കെ പണ്ട്... ഇപ്പോൾ എല്ലാം digitalized ചെയ്തതു കൊണ്ട് സേനയിൽ കേറാൻ കഴിവ് തന്നെ വേണം 🙌🏻
@arunvikram8237
@arunvikram8237 23 сағат бұрын
There is one officer called Chief of Defence staff (CDS) four star officer, probabaly these officers are retired military personnel from active military service , from 2019 india created this post ,the first CDS is General Bipin rawat unfortunately he died on helicpoter crash , he also appointed as CDS after retirment as Chief of Army staff , then present CDS Anil chauhan a three star officer during the service last position he held in active military service is commanding officer in Easter command this position belongs to a three star office Lt general on 2021 he retired from service then 2022 govt recalled him back to service as CDS a four star office .CDS is head of three Armed forces staff ,moreover he is the ex officio secretary of Department of millitary affairs in Minstry of defence . We can see meron patch in shoulder in that National emblem and insignia of tri service(Eagle,Anchor,National blem) under that oak wreath that is CDS insignia
@devadathann.a9099
@devadathann.a9099 22 сағат бұрын
indian navy ranks next
@jobinthomaz
@jobinthomaz 17 сағат бұрын
SHF manekshew❤️
@shijuzamb8355
@shijuzamb8355 Күн бұрын
🇮🇳🇮🇳🇮🇳
@UnnikalathingalKalathingal
@UnnikalathingalKalathingal Күн бұрын
😍😍😍
@jasidjasid-zz7gk
@jasidjasid-zz7gk Күн бұрын
crpf ranks list parayamo
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Күн бұрын
👍👍👍
@krishnakumar-yw7fm
@krishnakumar-yw7fm 21 сағат бұрын
🧡🧡
@Onana1213
@Onana1213 13 сағат бұрын
റാങ്കുകളെ കുറിച്ച് പറയുമ്പോൾ ആ ഓഫീസർമാരുടെ അധികാര പരിധി കൂടി പറയുക.
@nandhuknmglm
@nandhuknmglm 18 сағат бұрын
Field marshal സല്യൂട്ട് തിരികെ കൊടുക്കുന്നത് കയ്യി കൊണ്ടല്ല.. പകരം അവരുടെ ബാറ്റൺ കൊണ്ടാണ്
@VISHNURAJESH151
@VISHNURAJESH151 Күн бұрын
ഇന്ത്യൻ ആർമിയുടെ മേജർ കോളറിൽ കുറേ മെഡലുകൾ തൂക്കിയിട്ടില്ലേ പച്ചവെള്ള കളറിൽ അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ ചേട്ടാ
@bachenmathew9137
@bachenmathew9137 21 сағат бұрын
ഇവർക്ക് ഉള്ള പ്രിവിലെജുകൾ കൂടി ഉൾപ്പെടുത്തിയിരുന്നേൽ നന്നായിരുന്നെന്നെ.. ഓണററി പദതവികളുടെ എങ്കിലും ഉൾപ്പെടുത്തമായിരുന്നു...
@VivekVivu-rx9hp
@VivekVivu-rx9hp 23 сағат бұрын
ഡിഫൻസ് പ്രിൻസിപ്പൽ സെക്രട്ടറി ഇവരുടെ മുകളിൽ ആണോ 🤔
@foodstories8813
@foodstories8813 Күн бұрын
Army General ഓഫീസറുമാരുടെ റാങ്ക്, പോലീസ് IPS റാങ്കിനെക്കാൾ ഉയർന്നതാണോ?
@arg282
@arg282 Күн бұрын
ആണ്.... പോലീസ് ൽ DGP rank എന്ന് പറയുന്നത് ആർമി യിൽ ലെഫ് ജനറൽ rank ന് തുല്യം ആണ്..അതായത് ത്രീ star rank .. അതിന് മുകളിൽ ഉള്ള rank ആർമി യിൽ ഉണ്ട്... ജനറൽ... എന്ന rank...four star rank ആണ്... അതിന് മുകളിൽ ഫീൽഡ് marshal rank ഉണ്ട്.... അതായത് ഫൈവ് star rank.....
@foodstories8813
@foodstories8813 Күн бұрын
@@arg282 tnx ❤️
@abhiAdhi-f8l
@abhiAdhi-f8l Күн бұрын
Yes ബ്രിഗയിഡർ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ തൊടാൻ പോലും പറ്റില്ല
@Jaasmina
@Jaasmina Күн бұрын
Ips ne kal mugalil ulla rank und militarily
@Suhail_c.k
@Suhail_c.k Күн бұрын
Agdp/DGP -lef general Ig-major general Dig -brigadier
@beez15
@beez15 Күн бұрын
Rifle man ethu rank aanu?
@007arunc
@007arunc Күн бұрын
അത് sepoy ക്ക് തുല്ലമായ റാങ്ക് ആണ്,ആസാം റൈഫിൾസ് ,Rashtriya Rifles തുടങ്ങിയവയിൽ ആണ് അങ്ങനെ ഒരു പോസ്റ് ഉള്ളത്.ആർമിയിൽ ഇല്ല.
@Theertha.012
@Theertha.012 13 сағат бұрын
Western army entha bro
@akhilkrishnan9721
@akhilkrishnan9721 Күн бұрын
Prelims orma varunn 2024
@devanand6753
@devanand6753 Күн бұрын
36 varshathe service ohh😮
@rijoniclavose
@rijoniclavose Күн бұрын
What was Vibin rawat rank?
@TonySaju77
@TonySaju77 23 сағат бұрын
General. 4 star.
@SaleemSaleemsha-bj6il
@SaleemSaleemsha-bj6il 23 сағат бұрын
Appol supreme commentroo? 🤷
@allensaji7548
@allensaji7548 Күн бұрын
13 lakh aanu active military 🪖🎖️
@afsalmuhammad4772
@afsalmuhammad4772 Күн бұрын
captain rank miss ayitundu
@Volt-v1e
@Volt-v1e Күн бұрын
Illa bro😂
@abhiprabhakaran1985
@abhiprabhakaran1985 20 сағат бұрын
CDS നെ പറ്റി പറഞ്ഞില്ല
@Safwanbinabdulla
@Safwanbinabdulla Күн бұрын
Apo commander aar
@jebinjoy111
@jebinjoy111 Күн бұрын
apo Cheif Defence Staffs inte kaaryamo? avarum 5 star officers alle?
@007arunc
@007arunc Күн бұрын
4 star
@akhilprasad114
@akhilprasad114 22 сағат бұрын
കമ്മീഷൻഡ് എന്ന് പറഞ്ഞാൽ എന്താ
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 21 сағат бұрын
പ്രസിഡന്റിന്റെ അധികാര പത്രം
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН