പിച്ചവച്ച കാലം മുതൽ കണ്ടുതുടങ്ങിയതാ...എന്നും ഏഷ്യാനെറ്റിനൊപ്പം❤️❤️
@vinodpaul491Ай бұрын
👍👍👍
@arjunachu1Ай бұрын
Nthina
@arjunachu1Ай бұрын
Bro ee rating ithokae arrokayo parayunae allae pine
@mayachandrathilАй бұрын
True ❤
@johnmathew8053Ай бұрын
ജയശങ്കർ, ശ്രീജിത്ത് പണിക്കർ, കാരശ്ശേരി, Joseph C. Mathew etc... ചർച്ചയിൽ വരുന്നത് Asianet ന് നേട്ടം ഉണ്ടാക്കുന്നു...
@hafeelhafeel1237Ай бұрын
പണ്ട് സ്വാതന്ത്ര്യ സമരം ഒറ്റി കൊടുത്ത് അവസാനം അതിന്റെ വിജയത്തിൽ ഞങ്ങളും 😄ഉണ്ടായിരുന്നു എന്ന് പറഞ്ഞു വന്നത് പോലെ, ഇപ്പോ ബഹിഷ്കരിച്ച ചാനൽ വിജയത്തിൽ പോയപ്പോൾ അതിലും പങ്ക് ഉണ്ടെന്ന് പറഞ്ഞു വരുന്ന ചാണകങ്ങളുടെ ഉളുപ്പില്ലായ്മ ഒന്ന് വേറെ തന്നെയാണ് 🤣🤣🤣🤣🤣😊
@user-uw7wk9ro8vАй бұрын
സുജയാ പാർവതിയേ തിരികെ വിളിച്ചാൽ നല്ലതാണ്
@shajikannadiАй бұрын
ഏഷ്യാനെറ്റ് ഇന്ന് 1 കോടി യൂട്യൂബ് സബ്സ്ക്രൈബ് ആയി
@shajijacob5974Ай бұрын
വളരെ വർഷം മുമ്പ് മുതൽ ജനങ്ങളുടെ കുടുംബം മുഴുവൻ കാണുന്ന ഒരു ന്യൂസ് ചാനലാണ് ഏഷ്യനെറ്റ് ന്യൂസ് ചാനലാണ് .🎉🎉🎉🎉🎉🎉 എല്ലാ ആശംസകളും നമ്മുടെ ഏഷ്യാനെറ്റിനെ.👏👏👏👏👏👏👏
@anuroopabraham227Ай бұрын
വിജയൻ സർക്കാരിനെ വെളുപ്പിക്കുന്ന ചാനലുകൾ റിപ്പോർട്ടർ 24 news കൈരളി മീഡിയ ഫൺ ചെറിയ തോതിൽ മാതൃഭൂമി ഇത്രയും ചാനലുകൾ ഒരുമിച്ച് വിജയനെ വെളുപ്പിക്കുന്നു. പ്രതിപക്ഷത്തിന് ആരും കാണാത്ത ജയ്ഹിന്ദ് മാത്രം
@prahladanpandalam2980Ай бұрын
വാർത്ത കളുടെ കൂടെയുള്ള 24ന്റെ കൊണകൊണ മ്യൂസിക് കാരണം ഞാൻ ഉപേക്ഷിച്ചു.
@unnikrishnang6367Ай бұрын
😂
@prajeeshkp2629Ай бұрын
റിപ്പോർട്ടർ റൈറ്റിങ് കൂടാൻ ഒരു കാരണം tv on ആക്കുബോൾ ഇപ്പോൾ ആദ്യം വരുന്നത് അവരുടെ ചാനൽ ആണ്.. അങ്ങനെ വരുമ്പോൾ ആളുകൾ കുറച്ചു നേരം അത് ഇരുന്നു കാണുന്നു എന്നത് കൊണ്ട് കൂടി ആകും
@gijilkk6063Ай бұрын
1 കോടി subscribers തികച്ച ഏഷ്യാനെറ്റ് ന്യൂസിന് അഭിവാദ്യങ്ങൾ..❤
@albinmathew7230Ай бұрын
manorama on the wayyy..😉
@binoyjoseph8383Ай бұрын
ഉമേഷ് ബാബു, ജോസഫ് സീ തോമസ്, ജയശങ്കർ, രാഹുൽ, അബിൻ, മുതലായ സ്റ്റാർസും, മറ്റു സത്യസന്ധരായ ആൾക്കാരും മുന്നിൽ നിന്നു നയിക്കു വിനുവിനും അഭിവാദ്യങ്ങൾ.
@rajeevanrajeev6723Ай бұрын
കള്ളക്കളിയിലൂടെയാണ് റിപ്പോർട്ടർ മൂന്നിലെത്തിയത് കേരളാ വിഷൻ കേബിളുമായി ചേർന്ന് നടത്തുന്ന കള്ളക്കളിയാണ് സാർ
@jerinkottayam3223Ай бұрын
പണ്ട് വാർത്ത മാദ്യമങ്ങളെ അൻപത് ശതമാനം എങ്കിലും വിശ്വസിക്കാമായിരുന്നു ,,ഇന്ന് ഇപ്പൊ പത്തു ശതമാനം പോലും വിശ്വസിക്കാൻ പറ്റില്ല
@shijupaul2930Ай бұрын
വേഷ്യാനെറ്റ് അഭിവാദ്യങ്ങൾ
@SureshKumar-b9h1uАй бұрын
ഷാജൻ സ്കറിയയുടെ മറുനാടൻ മലയാളി,സുമേഷ് മാർക്കൊപ്പോളോയുടെ DNA news, മലയാളി വാർത്താ ഇൻസൈഡ് ഇങ്ങനെ കുറെ ഓൺലൈൻ മാധ്യമങ്ങൾ മാത്രം ആണ് ഇനി വിശ്വസിക്കാൻ സാധിക്കുന്ന മാധ്യമങ്ങൾ...❤❤❤
@manoj177252Ай бұрын
ABC മലയാളം കൂടി കാണണം
@SureshKumar-b9h1uАй бұрын
@@manoj177252 correct
@gopakumar50Ай бұрын
ഹാഷ്മി അഖിൽ മാരാറുമായി നടത്തിയ പ്രോഗ്രാം കണ്ടവർ 24നെ വെറുത്തു
@aswin3641Ай бұрын
സത്യമാണ് ഞാൻ വിചാരിച്ച ഒരു മറുപടി. 24 lൽ പോയിട്ട് കൂട്ടത്തോടെ മറുപടി ഇടണം
@e4elephantlover226Ай бұрын
24 നായർ അഹങ്കരിച്ചു 🙏🥰🙏
@abhinandsthampi8900Ай бұрын
ഏഷ്യാനെറ്റ് പുറകിൽ പോയപ്പോൾ സന്തോഷിച്ച അടിമ സഖാക്കൾ ഒക്കെ ഇപ്പോൾ എവിടെ പോയി മാളത്തിലൊളിച്ചു കാണും😂😂
@viswambharann9514Ай бұрын
കള്ളത്തരങ്ങൾ മികച്ച രീതിയിൽ അവതിരിപ്പിക്കാൻ കഴിവുള്ളവരാണ് റേറ്റിംഗ് കൊണ്ടു വരുന്നത്
@K.B.RajeshАй бұрын
ഏഷ്യാനെറ്റിനെ ഇത്രയിധികം പൊക്കിപ്പറയാൻ എന്ത് കേമത്തമാണ് അവർക്കുള്ളത്? തമ്മിൽ ഭേദം തൊമ്മൻ, അത്രയേ എനിക്ക് തോന്നിയിട്ടുള്ളൂ. എടുപറയേണ്ടത്തായി എനിക്ക് തോന്നിയത്, അവരുടെ 'News Hour' ചർച്ചയിൽ തലക്ക് വെളിവുള്ളവരെ ചർച്ചക്ക് വിളിക്കാറുള്ളൂ എന്നതാണ്.
@unnikrishnang6367Ай бұрын
ശരിയാണ് തമ്മിൽ ഭേദം തൊമ്മൻ ആണ് ഏഷ്യാനെറ്റ് ന്യൂസ്. എങ്കിലും അവർ സിപിഎം -നോ ബിജെപി -ക്കോ കോൺഗ്രസ് -നോ വിടു പണി ചെയ്യുന്നില്ല എന്നത് തന്നെ വലിയ ആശ്വാസം ആണ്
@ArunKumar-sm3szАй бұрын
വാർത്തയിലെ വാസ്തവം അറിയാൻ ഏഷ്യാനെറ്റ് news 👌
@JnSweetTreatsАй бұрын
ഇനി ജനങ്ങൾ 'ന്യൂസ് മലയാളം 24×7'🔥കാണും.. സത്യസന്ധമായ വാർത്തകൾ.. ഒച്ചപ്പാടില്ല.. മികവുറ്റ അവതരണം 🔥🔥ന്യൂസ് മലയാളം 🔥
@omanaroy1635Ай бұрын
ഞങ്ങൾ സ്ഥിരം കാണുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്...
@josephpv3005Ай бұрын
തിരൂർ, വയനാട്, ഹേമ.......ഇതുപോലെ ഒന്ന് വീണ്ടും വരും; അപ്പോൾ കാണാം....
@bankingtips2000Ай бұрын
ഏഷ്യാനെറ്റ് ന്യൂസ് മികച്ച നിലവാരം സ്ഥിരതയോടെ നിലനിർത്തുന്നുണ്ട്❤
ഇതൊക്കെ സാധാരണക്കാരന് ഒരു താത്പര്യമില്ലാത്ത വിഷയമാണ്
@damodarank5836Ай бұрын
പക്ഷെ മർമ്മം ആണ്
@pkindia2018Ай бұрын
BAR"K റേറ്റിങ്ങിൽ ഇത്ര പ്രാധാന്യം നൽകേണ്ടതുണ്ടോ? നാട്ടിലെ ജനങ്ങളുടെ അഭിരുചി മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്! നാട്ടുകാരാണ് മാറേണ്ടത്
@basheerpk2003Ай бұрын
ഈ റേറ്റിംഗ്ൽ മലബാർ പെടില്ല
@VINEETH-mb1kfАй бұрын
@@basheerpk2003മലമ്പാർ പെട്ടാൽ 'എന്താ അവിടെയും ഏഷ്യനെറ്റ് തന്നെ......
@mannathanoop5042Ай бұрын
Sir, one day anyone can come to the top, but to remain there you need quality😂😂😂 അതാണ് സംഭവിച്ചത്.
@madhusoodananpillai3319Ай бұрын
അപ്പൊ അന്തംകമ്മികളും വരിയുടക്കപ്പെട്ട ന്യായീകരണ തൊഴിലാളികൾ പോലും കൈരളി കാണാറില്ലേ... ശിവ.. ശിവ....
@amith1374Ай бұрын
Reporter tv ❤
@raveendranathmeleparambil2942Ай бұрын
I AM WITH ASIANET
@selinfrancispf7248Ай бұрын
24, റിപ്പോർട്ടർ ന്യൂസിലൊക്കെ അവതാരകർ മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കാതെ ചെലച്ചുകൊണ്ടിരിക്കും. അത് വളരെ ആരോചകമാണ്. അതുകൊണ്ടാണ് ഞാൻ ഏഷ്യാനെറ്റ് കാണാൻ തുടങ്ങിയത്.
@Rkp-r3uАй бұрын
എല്ലാദിവസവും റേറ്റിംഗ് നെ കുറിച്ചേ പറയാൻ ഉള്ളോ.... News value തീരെ ഇല്ല
@dfh7803Ай бұрын
അരുൺകുമാർ ഉള്ളതുകൊണ്ട് റിപ്പോർട്ടർ കാണാതിരിക്കുന്ന ഞാൻ
@ഒരുതമാശАй бұрын
റേറ്റിങ്ങ് കൂട്ടാൻ വയനാട്ടിൽ വന്നിട്ട് എന്നെ പോലുള്ളവരെ തഴഞ്ഞ് അഭമാനിച്ച് പോയതല്ലേ നാടകം എത്ര കാലം നടക്കും
@muralidharanankhitha.1968Ай бұрын
🌹
@abrahammathew3404Ай бұрын
ഏതു മാപ്രയും മുൻപിലായാലും പിൻപിലായാലും നാട്ടുകാർക്ക് എന്തു പ്രോയോജനം. മാപ്രകൾക്കു അരി കാശു കിട്ടും അത്ര തന്നെ. ഇതേ ചൊല്ലിയുള്ള വാർത്തയിടുന്ന ഷാജനും കിട്ടും അരിക്കുള്ള കാശ്.
@rajanpk6466Ай бұрын
ഏറ്റവും കൂടുതൽ റേറ്റിംഗ് മറുനാടാനല്ലേ
@roneomathew684Ай бұрын
മനോരമയുടെ പരാജയം അതിശയിപ്പിക്കുന്നതാണ്. ക്യാമ്പസ് വിദ്യാർഥികളെ ചുറ്റിപറ്റി സമകാലിക വിഷയങ്ങളിൽ യൂത്ത്ന്റെ വീക്ഷണം കൊണ്ടുവരുന്ന ഏഷ്യാനെറ്റ് ന്യൂസ്ന്റെ നല്ല ഒരു പ്രോഗ്രാം ആണ്.
@RADHAKRISHNRKMАй бұрын
ഷാജൻ ബിഗ് 🌹👍🏻
@alenfone7902Ай бұрын
വിനു സാറിൻ്റെ ചർച്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ൻറെ ശക്തി
@babyampatt468Ай бұрын
ഏഷ്യ നെറ്റ് കാര്യം മനസ്സിലാക്കി.......അത്ര തന്നെ 😂😂
@upendrank9508Ай бұрын
ഇതിനൊക്കെ എന്തിനാ ഇത്ര പ്രാധാന്യം കൊടുക്കുന്നത്.വേറെ വാർത്ത ഒന്നും ഇല്ലെ ഇപ്പൊ?
@subinjoseph124Ай бұрын
മറുനാടാണ് പണ്ട് തൊട്ടേ റിപ്പോർട്ടർ നീ ഇഷ്ടം അല്ല. ഏഷ്യാനെറ്റ് ആണ് ഇഷ്ടം..
@unnikrishnank7509Ай бұрын
8 മണിക്കുള്ള ചർച്ച ഒരു മനുഷ്യനും കാണാതെയായി നാണംകെട്ടു.
@smartchoirmusiclab7801Ай бұрын
Kerala vision cable ന്റെ പിൻബലത്തിൽ ആണ് reporter മുന്നിൽ എത്തിയത്... Tv ഓൺ ചെയ്താൽ ആദ്യം reporter ചാനൽ ആണ് വരുന്നത്... അപ്പോൾ views and റേറ്റിംഗ് കൂടുമല്ലോ... ഇക്കണക്കിനു കേരള വിഷൻ ഉപേക്ഷിക്കേണ്ടി വരും
@rajanpk6466Ай бұрын
എഷ്യനറ്റിനെ മുൻപന്തിയിൽ എത്തിച്ചത് മറുനാടൻ ആണ് അത് avar👌ഓർകുന്നത് നന്നായിരിക്കും
@saleemthattarkandy8756Ай бұрын
നമ്പർവൺ ആയ ഏഷ്യാനെറ്റിന്റ പരസ്യത്തിന് ഈ മഞ്ഞപത്രം വേണ്ടിവന്നു ഏഷ്യാനെറ്റിന്റെ ഒരുഗതികേട് 😂😂😂
@Adv_SilentKillerАй бұрын
24 News and Reporter should be banned for telecasting their own news based on their own source which is funded by the Government. Asianet is Malayali's channel which is giving us proper news for the last 25 years, they don't need any funding or financial support. 👍👍
@SanthoshNair-y2lАй бұрын
ഷാജൻ ചേട്ടാ അവന്മാരോട് പോകാൻ പറ മറുനാടൻ ഒന്നാമതെത്താൻ ഞാൻ പ്രാർത്ഥിക്കുന്നു മറ്റെല്ലാം മാപ്പ്രകൾ
@TT0607Ай бұрын
എന്നും എപ്പോഴും കാണുന്നത് ഏഷ്യാനെറ്റ് & മറുനാടൻ 😎😍
@armstrongpj3411Ай бұрын
കിണരേഷ് പോയതിനു ശേഷം റിപ്പോർട്ടറിന്റ സമയം നല്ലതായി
@SudhishPb-k5dАй бұрын
Janam❤
@AkhilBabu-ul2gkАй бұрын
മുക്കാൽ മീഡിയ ✋🏻
@mariojohn3452Ай бұрын
Asianet, manorama forever ❤❤❤
@ragasudhafilms4834Ай бұрын
വ്യാജവാർത്ത വ്യാജവാർത്ത എന്നുപറഞ്ഞ് തുടങ്ങിയിട്ട് നാൾ കുറേ ആയല്ലോ ആ പരാതിക്കാരി യെ ഒന്ന്സമീപിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ അവരെ കൂടി കേട്ടിട്ട് വ്യാജവാർത്ത എന്നു പറഞ്ഞാൽ പോരെ..എന്തിനും ഒരു മര്യാദ ഒക്കെ ഉണ്ട്
@idukkifeelthedeffernce9693Ай бұрын
24 full പരസ്യം അതാണ്
@hussaint.p9382Ай бұрын
മറുനാടാ.... യൂട്ടൂബ് റേറ്റിംഗ് ഒന്ന് പറയാമോ... മാസങ്ങളായി ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്താണ് 🤣🤣🤣🤣
@gopakumarc7955Ай бұрын
ആരെന്തുപറഞ്ഞാലും നിലവാരമുള്ള വാർത്താ ചാനൽ ഏഷ്യാനെറ്റ് തന്നെ. രാഷ്ട്രീയ കോമരങ്ങളെ കഴിയുന്നതും അവർ ചാനൽ ചർച്ചകളിൽ നിന്ന് ഒഴിവാക്കരുണ്ട്. അതാണ് അവരുടെ വിജയത്തിന് കാരണവും.
@jayakrishnanvc6526Ай бұрын
10.30 pm... Assianet F. I. R.. REPORTING 💪💪💪💪💪💪💪💪💪💪
@prashobchandhroth-lm1jkАй бұрын
ഏഷ്യാനെറ്റ് സൗണ്ട് ഇല്ല അതു കൂടി ശരിയാക്കിയാൽ എല്ലാവരും ഹാപ്പി ആകും
@yesiamindian7830Ай бұрын
പുലി പതുങ്ങുന്നത് കുതിക്കാനാണ്.
@faisalnadi5081Ай бұрын
എന്ന് വ്യാജൻ കറിയ😂
@graylinedom9587Ай бұрын
റിപ്പോർട്ടർ ഉടായിപ്പു പരിപാടി കാണിച്ചാണ് മുന്നിൽ വന്നത്.TV ഓൺ ചെയ്യുമ്പോൾ ആദ്യം വരുന്ന ചാനൽ റിപ്പോർട്ടർ ആണ്. അതിനു കേബിൾ ഓപ്പറേറ്റർമാരുടെ സഹായം ഇല്ലാതെ പറ്റില്ല
@sajeevp9510Ай бұрын
ഒരു ചാനൽ ഇപ്പോൾ നോക്കിയാലും വർഗീയത മാത്രം സംസാരം.
@ashrafpattathil3104Ай бұрын
Shaja... പിവി അൻവറിനെ കുറിച്ച് എന്തെങ്കിലും പറയു...😂😂😂
@sureshbabusekharan7093Ай бұрын
Shajan's Manorama 😅😅😅. And ever since your friend Siddiq was involved in cruel rape case, Hema Commitee is unnecessary for you??
@abijackson1000Ай бұрын
ഇക്കിളി ഉള്ള കഥകൾ പുതിയതായി വരുന്നില്ല. അതു കൊണ്ട് വാര്‍ത്ത കാണുന്നവരുടെ എണ്ണം കുറഞ്ഞു 👻
@BocsoMammadАй бұрын
STREEKUNDAN NAI OOMBI … avande koppile 24 😂😂😂😂😂😂😂
@abdurazackmadari8455Ай бұрын
ഹ ഹ ഹ 😂 ഷാജൻ ആകെ വിളറി പൂണ്ടു എന്ത് ന്യൂസ് ചെയ്യണമെന്നറിയാതെ ആകെ കിളിപോയി രിക്കുന്നു പാവം പെട്ടു പോയ അവസ്ഥയാണ്
@sajithkumarom6358Ай бұрын
Asianet is the best Malayalam news channel vinu v John is the best Anchor
@athulchandran2544Ай бұрын
Only with Asianet ❤️
@kalkki9789Ай бұрын
സ്വന്തം മൊയലാളിയെ ഓവർടൈം പണി എടുത്ത് തോൽപിച്ച അന്തംസ്,വാർത്തകൾക്ക് ഓൺലൈൻ ചാനാൽ കാണുക, tv ചാനലുകൾ പല വാർത്തകളും പൂഴ്ത്തും, കൂറ ചാനലുകൾ.
@EXPLORETHEWORLD8113Ай бұрын
ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള വാർത്തകളും ജനങ്ങൾക്ക് ഉപകാരം ആകുന്ന രീതിയിൽ ഉള്ള പ്രോഗ്രാമുകൾ അവതരിപ്പിച്ചാൽ മാത്രമേ ആളുകൾ കൂടുതലായും ചാനൽ കാണുകയുള്ളു. വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന പഴഞ്ചൊല്ല് കൃത്യമായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയുന്നത്. ഒരു ജനതക്ക് നേരിടേണ്ടി വരുന്ന പ്രെയാസങ്ങളും ദുരിതങ്ങളും ഭരണാധികാരികളുടെയും ഉദ്യഗസ്ഥരുടെയും ശ്രെദ്ധയിൽ പെടുത്തുക എന്നുള്ളതാണ് മാധ്യമങ്ങൾ കൃത്യമായും വ്യക്തമായും ചെയേണ്ടത്. ആരെങ്കിലും ഏതെങ്കിലും കേസിൽ പെട്ടാൽ ഉടെനെ തന്നെ അവരുടെ ജോലി പാർട്ടി ഇങ്ങനെ ഉള്ള കാര്യങ്ങൾ വ്യക്തമായി എടുത്തു പറയും ഈ മാധ്യമങ്ങൾ. അത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിൽ ആയിട്ടില്ല. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ജനങ്ങൾക്കായി നിന്നാൽ ഏതൊരു ചാനലിനും റേറ്റിംഗിൽ ഒന്നാമതായി എത്തിപെടുവാൻ സാധിക്കും തീർച്ച. സിനിമക്കാർ അവിടെ പോയി ഇവിടെ പോയി അവരുടെ കുടുംബ വിശേഷങ്ങൾ അവധരിപ്പിച്ചു കൊണ്ട് ഉള്ള വാർത്തകൾ, എന്തിനാണ് ഇങ്ങനത്തെ വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നത്. ഷെയിം മീഡിയ, ഷെയിം. ജനങ്ങളോടൊപ്പം നിൽക്കു, ജനങ്ങൾക്കായി പ്രേവർത്തിക്കു.
@lalanandan5945Ай бұрын
Asianet 😢
@SwaminathanKHАй бұрын
🙏🙏🙏
@hamza-ce2mqАй бұрын
അടുത്ത ആഴ്ച് ഇനിയും കുറയും പരസ്യം കൊണ്ട് പൊറു തി മുട്ടി
@jojimangattethu3790Ай бұрын
സാധാരണ ആളുകൾക്ക് പ്രയോജനം ഇല്ലാത്ത ഈ ബാർക്കിങ് റേറ്റ് ന്യൂസ് എന്തിനാണ് ചെയ്യുന്നത് ഇത് ആരെ സുഖിപ്പിക്കാനാണ്. താങ്കളെ ഫോളോ ചെയ്യുന്നവരിൽ ഒരു ഇൻഫ്ലുൻസ് ഇത് മൂലം ഉണ്ടാകുന്നുണ്ട് അതുകൊണ്ട് ഇത്. നിർത്തണം എന്നാണ് എന്റെ അഭിപ്രായം. ഓരോ ആഴ്ചയും ആരൊക്കെ വളരണം എന്ന് തീരുമാനിക്കും പോലെ. ആണിത്. ഈ കമന്റ് കാണും എന്ന് കരുതുന്നു
@vinodKumar-ku2xgАй бұрын
ജനം Tv
@suluc2913Ай бұрын
" HAPPY ONAM 4 U AND UR FAMILY MEMBERS" ♥️♥️
@sudhakaransudha6318Ай бұрын
ഏഷ്യാനെറ്റ്👍
@shibusn6405Ай бұрын
Asianet Godbless News Agency
@binojat7406Ай бұрын
ഡോക്ടർ അരുൺ എന്ന് എന്തിനു പറയുന്നു എപ്പോഴും
@subinjoseph124Ай бұрын
രാവിലെ 7 മുതൽ രാത്രി 10 വരെ റിപ്പോർട്ടർ ആണ് ഒന്നാമത്..
Njan oru toure pokunnu evide 14 to 18 th vare holiday..
@abijackson1000Ай бұрын
മറുനാടന്‍ വിശ്വസനീയമായ ചാനൽ ആണത്രേ 😂 മുഖ്യധാരാ മാധ്യമങ്ങള്‍ ല്‍ നിന്നും പത്രങ്ങളില്‍ നിന്നും ആണ് മറുനാടന്‍ വാര്‍ത്ത കൊണ്ട് വരുന്നത്. ഇതൊന്നും ആര്‍ക്കും അറിഞ്ഞു കൂടെ ? 😋
@AbdulRazack-m7nАй бұрын
മറുനാടനോ
@joshykulathappallilАй бұрын
Let Asianet go up and 24 come down below all
@J-sh4xcАй бұрын
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഷാജൻ സാറിന് ഇഷ്ടമില്ലാത്തവരെപ്പറ്റി നിരന്തരം വാർത്തകൾ ചെയ്യുന്നു ഉദാ: Pv അൻവർ, ശ്രീകണ്ഠൻ നായർ , 24 ന്യൂസ്, ബോബി ചെമ്മണ്ണൂർ,Reporter. പട്ടികയിൽ BJP പ്രസിഡൻ്റ് കെ.സുരേന്ദ്രനുമുണ്ടായിരുന്നു. ലോക്സഭാതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടു. മറിച്ച് ഇദ്ദേഹത്തിന് ഇഷ്ടമുള്ളവർ എന്ത് അനീതി കാണിച്ചാലും ന്യായീകരിക്കും. P ജയരാജൻ,രാഹുൽഗണ്ടി തുടങ്ങിയവർ ഈ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ എത്ര നീചമായാണ് വിദേശത്ത് ഇന്ത്യയെ ഇകഴ്ത്തിയത്. അതൊന്നും മറുനാടൻ അറിഞ്ഞ മട്ടില്ല
@sureshbabusekharan7093Ай бұрын
Yes Ganeshan, Siddiq, Muthukad his favorites I lost trust in Shajan. Only reading comments
@deepum9575Ай бұрын
Tharoor also
@J-sh4xcАй бұрын
@@deepum9575 correct
@J-sh4xcАй бұрын
@@sureshbabusekharan7093 അതെ, ഇദ്ദേഹം സംഘപരിവാർ അനുകൂലിയാണെന്ന വ്യാജേന BJP ക്കിട്ട് നൈസായിട്ട് പണിയാറുണ്ട്. ശരിക്കും ഇദ്ദേഹം രാഹുൽ അനുകൂലിയാണ്
@ByjuShanujaАй бұрын
പുല്ല്
@abhinandvmenon5277Ай бұрын
24 😢😂
@muhammadriyas1974Ай бұрын
വിനുവിന്റെ ചായക്കടയിലെ പരദൂഷണം അല്ലേ അതു കേൾക്കാൻ ആളുണ്ടാകും
@gincydavis8988Ай бұрын
Asia net 🎉🎉😂😂🎉🎉😂😂❤❤❤
@praveenpavitranmp7353Ай бұрын
Shajan anthina appolum Asianet ne promote cheyaruthe