@@muneerasalam9337അയാള് ചോദിച്ചത് ഇവരുടെ ശത്രുവിൻ്റെ കാര്യം അല്ലല്ലോ സ്വന്തം അച്ഛൻ്റെ കാര്യം അല്ലേ????? എത്ര വിഷമം aayalum അതിനെക്കുറിച്ച് അന്വഷിക്കില്ലേ????😮😮😮😮
@SindhuVenugopalan4 күн бұрын
മമ്മി മിടുക്കി ആയി വരുന്നുണ്ട്. മനസ്സ് അങ്ങനെ ആണ്... കേട്ട് കേട്ടു ഒരു പതം വരും. ഇനിയങ്ങോട്ട് എങ്ങനെ ആര് എന്ത് പറഞ്ഞാലും തളരരുത്. നമ്മൾ ഇതിലും കൂടുതൽ കേൾക്കും എന്ന് വിചാരിക്കണം. അപ്പൊ അല്ലെ ധൈര്യമായി മുന്നോട്ടേക്ക് പോകാൻ സാധിക്കു. മനസ്സിന് സന്തോഷം തരുന്ന വ്യക്തികളുമായി സംസാരിക്കു. നമുക്ക് താങ്ങാൻ നമ്മുടെ കൈ മാത്രമേ ഉണ്ടാവു. Be strong👍
@shanasha71594 күн бұрын
Ammachane kanumbol pavam thonunu ❤Lots of love from qatar
@induchingath68534 күн бұрын
സന്തോഷമായിരിക്കു സത്യം നമ്മുടെ നല്ലത് കാണാൻ അധികം ആരും ഇഷ്ടപെട്ടാറില്ല അത് മനസ്സിലാക്കി വേണ്ടത് മാത്രം ഉൾകൊള്ളുക അല്ലാത്തത് തള്ളുക ദൈവം കാക്കും
@Sreelatha_ks4 күн бұрын
Mini. Makkalothe. .happy ayi poku .god bless you ❤❤
@Ammuunni-volgz2 күн бұрын
അമ്മച്ച വേഗം വരണേ ❤️
@Shaana__4 күн бұрын
അച്ഛന്റെ saadhanagal kittiyo ningalk
@Anu-du6fk4 күн бұрын
Innu vavakuttye kanan oru prethekka bhaghi
@chikoos86014 күн бұрын
Ente ammachane orma vannuu😢ente ammachan inn ilaa😢😢missu ammacha☺️😓😓😓
@elizabeththomas81484 күн бұрын
U guys go rock and progress in life....people are crazzyyyy... their lives are sad so they are Jelous of u .....u support each other and all the best....love ur strength.....
@Vismaya...4 күн бұрын
😢ഇന്റെ അമ്മച്ചാനെ ഓർമ വന്നു 😢അമ്മച്ചാൻ ഇപ്പൊ ഇല്ല ❤
@MA-gs4zx2 күн бұрын
Hi aunty, nammal jeevichirikumbol happy aayitirikanam. Sankadampetal timeum povum healthum povum. Athum health poya namal thanne ath suffer cheyanam. So be happy for every living moment.
@SreeshmaKk-wr8vk4 күн бұрын
അമ്മച്ചനെ ശമ്പു വിളിക്കുമ്പോൾ ഒരു respect ഇല്ലാത്ത പോലെ തോനുന്നു ammacha ennu vilichal pore unni🥰 ammachan❤️🫰🥰
Oru respect ! Ingane okke chindhikane nthina ? Avaru Ath used aanu. Ohhhh🙌🏻🙌🏻🙌🏻 nthokke karyangal aanu sredhikkunne
@buzzerbox3 күн бұрын
@@SreeshmaKk-wr8vk pine comments nokan ullathalle😂🤣 aysheri😂 ithano negative. Njan paranjath aanu correct Allandu iyaalu paranjath alla . Alla pinne
@Anagha_119 сағат бұрын
@@SreeshmaKk-wr8vk alla
@ramlamishal40564 күн бұрын
അമ്മ നെ ഇങ്ങനെ കാണാന് ആണ്ഇഷ്ടം ❤❤❤
@sreelekhavs79324 күн бұрын
ഹാപ്പി aayiriku
@akifadeeba45254 күн бұрын
ഹായ് dears ❤❤❤❤❤
@Rinurisha114 күн бұрын
Edhekilum oru skincare products orach nikkuu unni ethannuuu egana
@UnnivavaVlogs4 күн бұрын
Ith nammude joli alleda ❤️
@Rinurisha114 күн бұрын
@UnnivavaVlogs oky
@athirakpillaiofficial69204 күн бұрын
മലയാളികൾ അല്ലേ അപ്പോ ഇങ്ങനെ ഒക്കെ ഉള്ള ചോദ്യം ഒക്കെ ഇനിയും ഉണ്ടാകു.. അമ്മ & മക്കൾസ് നിങ്ങൾ നന്നായി മുന്നോട്ടു പോകുക.. ഈ പറയുന്ന ആരും ഒന്നും കൊണ്ട് തരില്ല... നല്ലവരായ മലയാളികൾ ഉണ്ട്.. അവരെ കൂടെ പറയിപ്പിക്കാൻ ആണ് ഇങ്ങനെ കുറെ എണ്ണം ഉള്ളെ.. So athonnum mind cheyyanda... Daivam anugrahikate..
@lachutyvsdevuty2.0643 күн бұрын
Njanum attend cheyyunud suja mam te pwoli aanu Mini chechi dairymayi attend cheyyu
@livinginnature86684 күн бұрын
Unni, vava amma❤❤❤❤❤❤
@nasreenasirajnasreenasiraj4 күн бұрын
Mummy eni onnum kooduthal alojikanda.positeev ayitt eriku
@Jalaja-b2p4 күн бұрын
Super❤❤❤
@DiyaMeharin-g3r4 күн бұрын
Nigle video kanubol nallarum samdhanam an😊😊
@Arshishaan7404 күн бұрын
അമ്മച്ചാൻ എന്ന് അമ്മയുടെ അച്ഛൻ ആണോ അറിയാത്ത kond 😍
@sreekuttysindhu57634 күн бұрын
Athe
@simisreee74514 күн бұрын
ഉണ്ണി പറഞ്ഞത് ആണെന്ന് 💯 correct, mammyi, morning and evng maditastion chayithe nokke ഒരുപാട് change varaum, pinna njan oru switch word parajtharam ketto " Wolf magic begin now" ith mammyik help akkum👍💯 youthubeയാൽ nokkeyal math❤️❤️❤️❤️❤️❤️
@MobileM-ki2ov4 күн бұрын
Shambu pavam❤
@anjanakm4 күн бұрын
❤😍
@vijulaanilkumar74354 күн бұрын
കരയുത് തളരരുത് ഒന്നും വക വെക്കരുത് ഉയർത്ത് എഴുനേൽക്കുക
Unni, you were a truly remarkable student - dedicated, passionate, and incredibly hardworking. ✨ It was an absolute honor to teach you and witness your journey to becoming such an amazing makeup artist. 🌟❤ Keep shining!
@minnalagru4 күн бұрын
Super
@evelynjoseph37943 күн бұрын
Dress avidnua ahn parayuvoo red dress adipoli ayitu ond ❤🫶🏻
@UnnivavaVlogs2 күн бұрын
Nykaa
@JarshiNishuКүн бұрын
Unni avide ninnum ponno ippol ningal veetilano course kazhinjo
@plantlovers11684 күн бұрын
അമ്മച്ചൻ പോവുമ്പോൾ ഒരു വിഷമം ❤❤❤ മിനി നെഗറ്റിവ് കമൻ്റ് എടുക്കണ്ട മോളെ