സിജി മോളേ ഈ നാട്ടിൽ നടുക്കുന്ന കാര്യങ്ങൾ പലതും വച്ചു നോക്കമ്പോൾ നമ്മുടെ അപ്പുകുട്ടനെ പോലൊരു മോനേ കിട്ടിയത് എത്ര പുണ്യമാണ്. പിന്നെ വല്ലപ്പോഴും ഇത്തിരി ദേഷ്യം അത് ആ വീട്ടിൽ അവനല്ലേ ഒരാണുള്ളു. അവന് നിങ്ങളോടുള്ള സ്നേഹത്തിനു മുൻപിൽ ആ ദേഷ്യം ഒന്നുമല്ല അവനേ പോലൊരു മോനേ കിട്ടാൻ എത്ര അമ്മമാർ കൊതിക്കുന്നുണ്ടാകും അവന്റെ മനസ്സ് ശുദ്ധമാണ്.❤️❤️❤️❤️❤️❤️🙏🏾
@jafarsadiq18762 күн бұрын
സിജിയമ്മ പൊളി ആയിട്ടുണ്ട് സംസാരം കെട്ടിരികാൻ രസം നല്ല നല്ല കാര്യങ്ങൽ പറഞ്ഞു കൊടുക്കുന്നു കേള്കുന്നവർക്കും ഉപകാര പ്രതം ആയ കാര്യങ്ങൽ സിജിയമ്മ ഒരുപാട് thanks
@sarithak67602 күн бұрын
ഹാപ്പി ന്യൂ ഇയർ ❤ എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤❤❤❤❤❤❤❤ സ്നേഹം ഉള്ളവർക്ക് ഇത്തിരി ദേഷ്യം കാണും എപ്പോഴും സ്നേഹിച്ച് ഒളിപ്പിച്ച് നടക്കുന്നവരെ വിശ്വാസിക്കാൻ കെള്ളില്ല . അപ്പു ❤
@PeterMDavid2 күн бұрын
അവനവന്റെ ചിന്ത ശെരിയാണോന്ന് ആത്മപരിശോധന ചെയ്ത് തിരുത്തുക അപ്പോൾ എല്ലാം ശെരിയാകും അഭിനയം ഒഴിവാക്കുക ആത്മാർത്ഥത അത് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശീലമാക്കുക 👍അപ്പോൾ എല്ലാം ശെരിയാകും ❤️
@lekhakbhattathiri30752 күн бұрын
അമ്മയാണ് താരം💐💗
@manjusharaju3142 күн бұрын
പുതുവർഷം നന്നായി ഇരിക്ട്ടെ സോയി കുട്ടി❤❤❤❤❤❤
@BijuKuriakose-q9e2 күн бұрын
സേ യാ കുട്ടി സുപ്പർ👌🏻👌🏻👌🏻❤❤❤❤❤❤
@jaisythankachan84702 күн бұрын
ദേഷ്യം ഇല്ലാത്ത മനുഷ്യർ Normal അല്ല കാരണം മനുഷ്യൻ്റെ ഒരു വികാരം ആണ് ദേഷ്യം കൂട്ടത്തിൽ സ്നേഹവും പ്രകടിപ്പിക്കുന്നുണ്ടല്ലോ'
@geethakv38722 күн бұрын
സിജിയമ്മയെ കണ്ടു പഠി ക്കൂ അപ്പുക്കുട്ടാ.... വേറൊരു പാഠ പുസ്തകവും വേണ്ടതില്ല. അമ്മ.... ❤️❤️❤️
@jayasamueljaya4482 күн бұрын
സോയികുട്ടി അമ്മഷ്‌ജി ഹാപ്പി ന്യൂ year 👍👍🙏🙏🙏🙏🙏🙏❤️❤️❤️
@NoufalNoufal-r5eКүн бұрын
ചേച്ചി പൊളിയാണ് 🙏🙏
@lissyjoyabraham42 күн бұрын
ദേഷ്യം മാറാൻ ദൈവത്തോട് പ്രാത്ഥിക്കുക ദിവസവും യേശുമിനോടു പ്രാത്ഥിക്ക സൗമ്യനായി മാറും ദൈവത്തിനു കഴിയാത്ത തുവല്ലതുമുണ്ടോ❤
@vijiraju976417 сағат бұрын
God bless all of you with a very Happy New Year filled with health,happiness, peace always.❤❤😊
@Nepalimallucouple16 сағат бұрын
❤️❤️❤️🥰
@shylajarpillay9008Күн бұрын
App u was very determined to win Soi's heart. Similarly if u r determined, u can control your anger. U say the only bad habit is getting angry. But all worst things happen in family due to anger
@sreeprasad38342 күн бұрын
സത്യമാണ് സോയി പറഞ്ഞത്, അസുഖം ശരീരത്തിനും, മനസ്സിനും ബാധിക്കാതിരുന്നാൽ സന്തോഷം. ❤️
@Sweet__poison123422 күн бұрын
ആ അമ്മക്ക് എത്ര വിഷമം ഉണ്ടായിട്ടായിരിക്കും ചേട്ടന്റെ സ്വഭാവം മാറ്റാൻ പറയുന്നേ അപ്പൊ അത് മാറ്റം വരുത്തു, മറ്റുള്ളവരെ മാത്രം തിരുത്താതെ
@GladsonWjohn2 күн бұрын
ചട്ടിയും കലവും ആകുമ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടാകും പക്ഷെ ജീവിതം ഹാപ്പിയായിരിക്കും 😊
@KrishnanKrishnanp-c8o2 күн бұрын
അസുഖം ഇല്ലാതിരുന്നാൽ തന്നെ ജീവിതം സുഖകരമാകും നന്നായി വരട്ടെ
@UmmuKulsu-tr9xcКүн бұрын
അമ്മയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰❤❤കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰❤️❤️👍👍
@annujohn30492 күн бұрын
Siji അമ്മയെ ദേശീയ അമ്മായായി പ്രഖ്യാപിക്കണമേന്ന എൻ്റെ ഒരു ഇത്.. നല്ല വിവേകം ഉള്ള അമ്മ❤
@SheejaSundaran-eu4lu2 күн бұрын
നല്ല അമ്മായിയമ്മ❤❤❤❤
@JosnaShaiju-n4j2 күн бұрын
Love your family❤️❤️❤️❤️
@Nepalimallucouple16 сағат бұрын
Thankyou ❤❤
@rajasreet.k92192 күн бұрын
Happy New Year Soi Kutty,siji Aunty, Appukutta, Ponnus, Elikkutty, Ancymol, Nepali chechi Kutty
@Nepalimallucouple16 сағат бұрын
Thankyou ❤❤❤🥰
@manjuthomas350621 сағат бұрын
Happy New Year , God Bless You All Dear Loving Family
@Nepalimallucouple16 сағат бұрын
Thankyou❤🥰🙏🏻
@Nepalimallucouple16 сағат бұрын
Thankyou ❤❤😊
@sujathab81652 күн бұрын
ഹാപ്പി ന്യൂ ഇയർ 🙌🙌🙌♥️♥️♥️
@jayanthiS-m4m2 күн бұрын
Happy new year soyi n fmly❤❤❤
@selmathselma17772 күн бұрын
Sijiyamma Supr ❤❤
@Arya_Krishna_7.715 сағат бұрын
അപ്പൂ നീ ഇങ്ങനെ കാമറയ്ക്ക് പിന്നിൽ നിന്ന് vdo എടുത്ത് നടക്കുവല്ലേ next Q&A രണ്ടാളും കൂടി ഇരുന്ന് 🎉
@mohandasnair5949Күн бұрын
Asukham varrathirekkatte aarkkum..😂😂happy new year 😅😅😅
I wish you a very prosperous and happy new year dears ❤️❤️❤️❤️❤️❤️❤️❤️❤️🥰
@MiniRaju-k3e2 күн бұрын
ഷിജി അമ്മ ❤😊
@premalathasaju75972 күн бұрын
Happy and Blessed New Year wishes to all of you 😊❤❤❤❤
@susammakoshy924Күн бұрын
Ancy mol 🎉🎉happy new year😅
@PriyaUdayakumar-st3cc2 күн бұрын
Iloveallyourfamily❤❤❤❤❤😍😍🎉🎉🎉🎉😍😍😍😍😍
@MaryAgnes-zu3vw2 күн бұрын
Happy New year dear Soi family.❤❤❤❤❤
@josephcm20612 күн бұрын
Happy new year to all of you 💓🎉💓
@shahanaakbar51442 күн бұрын
നല്ല അമ്മ
@jomolelizabathps86932 күн бұрын
ഹാപ്പി ന്യൂ ഇയർ 🎉🎉
@nandhakumarnandhakumar2784Күн бұрын
പുതിയ ചട്ടി തുടങ്ങിയോ ചേച്ചി ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരുന്നു
@ANISH-tn4fr2 күн бұрын
അപ്പുകുട്ടൻ പാവം
@akhilaantony6760Күн бұрын
Ammamma,amma,ancy photo copy annallo 😅❤
@minidavis47762 күн бұрын
Happy new year🎉🎉
@BTSARMY-lb8re2 күн бұрын
സിജി 'അമ്മ supper
@albertantony3803Күн бұрын
Happy new year ur entire family god bless more and more❤😊
@Nepalimallucouple16 сағат бұрын
Happy new year to entire family ❤❤❤
@MiniPradeep-m8k2 күн бұрын
Happy New year soikutty and family members
@smithaSmitha-s7l2 күн бұрын
Adipoli soykutty face use cheyunna face oack paranju tharuvo
@jafarsadiq18762 күн бұрын
Hai സിജീയമ്മ എങ്ങിനെയാണ് ഹിന്ദി പഠിച്ചത് ഒന്നുന്പറയുമോ പൊതുവെ ആണുങ്ങൾ പെട്ടന്ന് ഹിന്ദി പടികാൻ കഴിയും എന്നിട്ട് ഒരുപാട് ചാൻസ് ഉണ്ടായിട്ടും അപ്പുക്കുട്ടൻ പഠിച്ചില്ല അമ്മ എങ്ങിനെ പഠിച്ചു അറിയാൻ ആഗ്രഹം ഉണ്ട് ജാഫർ ഖത്തർ
@familafamila68102 күн бұрын
chechee sisterinte facil nthaa black aavnne aryo ath pettnn nmmlde naadaay setaavaathirnaal veyil kollumbo red aakum enit ath black aakum tan aan coffee and multaani mitti face pack aaki puratty nokk nlla result aan
@FathmaaFathmaa2 күн бұрын
Amma❤
@farsanashibin41832 күн бұрын
Happy new year deraz ❤🎉🎆🎉
@Surajtr-q8t2 күн бұрын
Happy newyear🥰🥰🥰🥰🥰🥰
@tissyramdastissyramdas2 күн бұрын
Siji ❤️❤️❤️❤️❤️
@technodragon59172 күн бұрын
Siji amma super
@maheshuma82112 күн бұрын
Happy New Year❤❤❤❤
@sharanyaramkjugaljayshan.b96442 күн бұрын
Happy 🎊 new year dearss❤❤❤🎉
@Sitasudheesh2 күн бұрын
happy new year sis
@apmadhu67332 күн бұрын
നവവത്സരാശംസകൾ എല്ലാവർക്കും. അപ്പൂട്ടാ - നിങ്ങൾ സൂപ്പറാ - പുരുഷ മേധാവിത്വം നമുക്ക് വിചാരിച്ചാൽ കുറക്കാൻ നാം ശ്രമിച്ചാൽ സാധിക്കും. എൻ്റെ നല്ല കാലം മുഴുവൻ ഒരുപാട് ദേഷ്യം കാണിക്കുന്നയാളായിരുന്നു, ജീവിതം പലതും പഠിപ്പിച്ചു - ഇപ്പോൾ ആരോടും ദേഷ്യം കാണിക്കാനില്ലാത്ത സ്ഥിതിയിലായപ്പോഴാണ് - മനസ്സിലായത്.