ടീച്ചറെ... നന്നായി ചേരുന്നുണ്ട്, front മൊത്തം ഓപ്പൺ ആക്കേണ്ടിയിരുന്നില്ല.... Placket വച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു, front താഴെ ഒരു 10" വേണമെങ്കിൽ ഓപ്പണിങ് കൊടുക്കാമായിരുന്നു
@sallyrosechannel905215 күн бұрын
ഇത് വേറൊരു ഫാഷൻ അല്ലേ.അതുപോലെ താഴെ ഭാഗത്ത് പത്തിഞ്ച് ഓപ്പൺ ആണല്ലോ കണ്ടില്ലേ.ബാക്കി ഭാഗം ക്ലോസ് ചെയ്തു വച്ചിരിക്കുക ആണ്.🥰♥️♥️