ഇപ്പോൾ ഭരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ അമ്മക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക

  Рет қаралды 14,863

Grace of god

Grace of god

Күн бұрын

Пікірлер: 255
@SuniMariya
@SuniMariya 3 күн бұрын
കൃപാസനം മാതാവേ ഉടമ്പടിയിൽ ജീവിക്കുവാനുള്ള കൃപ എനിക്ക് നൽകണമേ പ്രാർത്ഥനയിൽ കൂടുതൽ ആഴപ്പെട്ട് വളരുവാൻ എന്നെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ❤️❤️❤️
@molyjose-w2p
@molyjose-w2p 3 күн бұрын
പരിശുദ്ധ അമ്മേ ഒരുപാട് പണം മുടക്കി എൻറെ മോൻ സ്റ്റുഡൻറ് വിസയ്ക്ക് അപ്ലൈ ചെയ്തു അവൾക്ക് കിട്ടിയില്ല ഇനി എന്തെങ്കിലും ഒരു വഴി അവൾക്ക് ജീവിക്കാൻ ജീവിതമാർഗം എന്ന നിലയിൽ അമ്മ കാണിച്ചുകൊടുക്കണം ഇന്ന് തന്നെ എൻറെ മോളെ അമ്മ അമ്മയുടെ മാർഗത്തിലൂടെ എൻറെ മകൾ സഞ്ചരിക്കട്ടെ അറിയിക്കണേ
@Regilisaji
@Regilisaji 3 күн бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾ രണ്ടുപേരും പ്രാർത്ഥനയിൽ അമ്മയുടെ അനുഗ്രഹം ഉള്ള കുഞ്ഞുങ്ങളായി വളർന്നു വരുന്ന വരായി ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ 🙏🙏🙏അമ്മേ 🙏🙏
@princesunny6973
@princesunny6973 3 күн бұрын
❤❤
@Bindu8826
@Bindu8826 3 күн бұрын
എന്റെ മോളുടെ രോഗത്തെ ഞാൻ വല്ലാതെ ഭയപ്പെടുന്നു അമ്മേ എന്റെ മോളെ അമ്മ തൊട്ട് സുഖപ്പെടുത്തണമേ മാതാവേ അവൾക്കു നന്നായി കോഴ്സ് പുർത്തീകരിക്കാൻ ശരീരസുഖം തരേണമേ
@georgekunnath8193
@georgekunnath8193 2 күн бұрын
Mathavanagaludaprathanakalkanama. Prathanakathathinunanni. Ammayudekudayerichnsathichathinu. Nanni. Amen🙏🌹🙏🌹🙏🌹👍❤️👍❤️👍❤️🎉
@ushapradeep8381
@ushapradeep8381 3 күн бұрын
ആമേൻ 🙏🏻🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️
@molyjose-w2p
@molyjose-w2p 3 күн бұрын
അമ്മേ ദൈവമാതാവേ എൻറെ മിന്നു മോൾക്ക് കൃപാസനം മാതാവിൽ വളരെ ശക്തിയേറിയ വിശ്വാസം ഉണ്ടാവാൻ അമ്മയോട് ഞാൻ യാചിക്കുന്നു എൻറെ മോള് വളരെ നന്നായി വിശ്വസിച്ച് അമ്മയുടെ അനുഗ്രഹം പ്രാപിക്കാൻ അമ്മ അനുഗ്രഹിക്ക അനുഗ്രഹിക്കണമേ
@ManjuCherian
@ManjuCherian 3 күн бұрын
മാതാവേ എൻ്റെ കുഞ്ഞുങ്ങളുടെ ഭാവി എല്ലാം അനുഗ്രഹിച്ചു നൽകേണമേ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണം അമ്മയുടെ സാക്ഷി ആക്കി ഉയർത്തണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@lissyshaji1283
@lissyshaji1283 3 күн бұрын
അമ്മേ എന്റെ മക്കളെ നിന്റെ ഭക്തിയിൽ വളരാൻ അനുഗ്രെഹിക്കണമേ ആമ്മേൻ 👃👃👃👃
@ShajuShoba
@ShajuShoba 3 күн бұрын
അമ്മേ കൃപാ സന മാതാവേ ഞാൻ ഇപേൾ പ്രാർഥിക്കുന്ന ഒരു കടം അതു കൊടുക്കാൻ അമ്മ എന്നെ സഹായിക്കണമേ അമ്മേ കൈ വിടരുത് ഞാൻ ചൊതികുമ്പോൾ തരാൻ ആർക്കെങ്കിലും മനസ്സ് തോന്നാൻ ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ എന്നെ സഹായിക്കണമേ കൈ വിട രുത്തേ എനിക്ക് വേണ്ടി അമ്മ തിരുകുമരനേട് അമ്മ പ്രാർത്ഥിക്കാണേ🙏🙏🙏
@Manju-h7s
@Manju-h7s 3 күн бұрын
അമ്മേ എന്റെ കുടുബത്തിൽ ഇന്ന് ആവശ്യമായ60000രൂപ കിട്ടഅമ്മ അനുഗ്രഹിക്കണേ, എന്റെ കുടുബത്തിന്റെ കടങ്ങൾ അമ്മ കാണുന്നീല്ലേ, ഈ കുടുബത്തിനെ അമ്മ തണലാവാണമേ, 🙏🙏🙏🙏
@premyjos
@premyjos 3 күн бұрын
അമ്മേ, പരിശുദ്ധ അമ്മേ, കടം മേടിച്ച നല്ലൊരു തുക തിരികെ, പറഞ്ഞ ഡേറ്റിനു കൊടുത്തപ്പോൾ അദ്ദേഹം അത് സന്തോഷത്തോടെ നിരസിച്ചു, സമ്പത്തീകമായി വിഷമിച്ച എനിക്ക്,തിരികെ തന്നു അത് നിനക്കിരിക്കട്ടെ ,എന്ന് പറഞ്ഞതിൽ,അമ്മയോടും, യേശുവിനോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു... Anil Rawath എന്ന നല്ല മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കേണമേ അമ്മേ ആമേൻ 🙏🙏🙏🌹🌹
@molyjose-w2p
@molyjose-w2p 3 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ ഇടക്കൊച്ചിയിലെ സ്ഥലം വഴിയില്ലാത്ത കൊണ്ട മാതാവേ ആരും വാങ്ങാൻ വരുന്നില്ല മാതാവേ അതൊന്നു കാശു തരണേ അമ്മേ അതൊന്നു വിട്ടു കാശ് തരണേ അമ്മേ
@silvybinoy9257
@silvybinoy9257 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണേ അമ്മയും മാതാവേ നല്ലൊരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മയെ മാതാവേ
@Regilisaji
@Regilisaji 3 күн бұрын
അമ്മേ എന്റെ മോളെ +2എക്സാം എഴുതാൻ സഹായിക്കണേ ക്ലാസിൽ പോകാനുള്ള മടി മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏അമ്മേ
@SHERLYFRANCIS-gq4xe
@SHERLYFRANCIS-gq4xe 3 күн бұрын
എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും ആത്മീയതയിൽ ജീവിക്കുവാനും ജഡികാസക്തി വെടിഞ്ഞ് സന്തോഷത്തിനും സമാധാനത്തിലും പ്രാർത്ഥനയിലും ജീവിക്കുവാനുള്ള അനുഗ്രഹം 🙏🙏🙏 ആമേൻ 🙏🙏🙏🙏
@reethammapeter1374
@reethammapeter1374 3 күн бұрын
Amme mathave ente kunjungale eespoyude makkalakki valarthaname
@DaisyDominic-q3o
@DaisyDominic-q3o 3 күн бұрын
അമ്മേ അലർജി രോഗം മറ്റേണമേ🙏🙏
@manuvalvj1910
@manuvalvj1910 3 күн бұрын
അമ്മേ മാതവേ എന്റെ അപ്പന്റെ എല്ലാ വിധത്തിലും ഉള്ള അസൂഖങ്ങൾ മാറ്റണമേ പൂർണ ആരോഗ്യ o നൽകണം മാതവേ പഴുപ്പിന്റെ പ്രർശനം മാറ്റി ത ണം ഇനിമേൽ പഴുപ്പ് ശരിരങ്ങിൽ വരആവിധം മാതവേ തുടച്ച് മാറ്റണമേ
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 3 күн бұрын
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ ആഅവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം 🙏🏻🙏🏻🙏🏻
@smitharajeev8612
@smitharajeev8612 3 күн бұрын
അമ്മേ ഞങളുടെ കടബാധ്യതകൾ മാറ്റി തരണമേ. എന്റെ മെഡിസിൻ അലര്ജി 17 യർസ് ആയിട്ടുള്ളതാണ് അമ്മേ മാറ്റി തരണമേ അമ്മേ ഉടമ്പടി യിൽ സമർപ്പിച്ചു പ്രാർത്ഥിച്ചതാണ്
@susanmichael3017
@susanmichael3017 3 күн бұрын
അമ്മേമാതാവേ തടസംമാറാൻ 🙏കേട്ടുകളഴിയാൻ 🙏ബന്ധനം മാറാൻ 🙏കടങ്ങൾ വീട്ടാൻ അനുഗ്രെഹിക്കണേ 🙏🙏🙏
@DEVIKA.R.JAGADEESH9A
@DEVIKA.R.JAGADEESH9A 3 күн бұрын
അമ്മേ സഞ്ചാരിമാതാ വേ. അമ്മേ ക ട ഭാരത്താൽ വലയുന്ന എനിക്ക് അതിൽ നിന്ന് എനിക്കൊരു മോചനം നല്കണമെ, ആമേൻ, അമ്മേ പരിശുദ്ധ അമ്മേ എത്ര പൈസകൈയ്യിൽ കിട്ടിയാലും കടങ്ങൾ തീർക്കാനായി കഴിയുന്നി,ല്ല,ജ പമാല മാതാവേ ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തി തരണമേ അമ്മേ ആമേൻ ആ മേൻ,ആമേൻ.🙏🏼🙏🏼🙏🏼❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@molyjose-w2p
@molyjose-w2p 3 күн бұрын
പരിശുദ്ധ അമ്മയെ എൻറെ മോള് സ്റ്റുഡൻറ് വിസയ്ക്ക് വേണ്ടി അപ്ലൈ ചെയ്തിട്ട് ഒന്നും നടന്നില്ല ഇനി വിസിറ്റിംഗ് വിസയിൽ എങ്കിലും പോയി ഒരു ജോലി ചെയ്തു അമ്മയും മഹത്വപ്പെടുത്താൻ ആയി അവൾക്ക് അവസരം കൊടുക്കണേ അമ്മ എൻറെ മോളുടെ കൂടെ സഞ്ചരിച്ച് ന്യൂസിലൻഡിൽ പോയി അവൾക്ക് ജോലി കൊടുത്തു അവളെ രക്ഷിക്കണേ യേശുവേ യേശുവേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ ആരാധന
@molyjose-w2p
@molyjose-w2p 3 күн бұрын
പരിശുദ്ധ അമ്മേ നല്ല പ്രായം മുതൽ എൻറെ മകൾ ഒരു തീരാ രോഗത്തിന് അടിമയാണ് അമ്മേ ഈ രോഗം എന്നേക്കുമായി മാറ്റി തരണേ എൻറെ മകളെ കൊണ്ട് കൃപാസനത്തിൽ വന്നു ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ ഈ ലോകം കണ്ട എൻറെ മകളുടെ ഭാവി ആകെ വീട്ടിൽ അടങ്ങിയിരിക്കുന്നു എൻറെ മകളെ രക്ഷപ്പെടുത്താൻ അമ്മേ അമ്മയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ അമ്മേ എൻറെ മോൾക്ക് വന്നിട്ട് എന്നെ കല്യാണം ആലോചന അമ്മ നടത്തി തരണം
@antonynjantony82nj61
@antonynjantony82nj61 3 күн бұрын
എന്റെ മാതാവെ ഞാൻ ഉടമ്പടി എടുത്ത മകളാണ്. എന്റെ ജീവിതം പല പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നു. അമ്മേ എന്റെ ജീവിതത്തിന്റെ തടസങ്ങൾ മാറ്റണമെ.🙏🙏🙏🙏
@MinivijayanVijayan
@MinivijayanVijayan 3 күн бұрын
അമ്മേ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ
@mollyvarghesek7234
@mollyvarghesek7234 3 күн бұрын
അമ്മേ സന്തോഷിന്റെ ബിസിനസ് അമ്മ ഏറ്റെടുക്കണേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണേ
@footballlover1503
@footballlover1503 3 күн бұрын
അമ്മേ എൻ്റെ രോഗങ്ങൾ എല്ലാം സുഗപ്പെടുത്തണേ എല്ലാ രോഗികളെയും കർത്താവെ സുഗപ്പെടുത്തണേ 🙏🙏🙏
@susanmichael3017
@susanmichael3017 3 күн бұрын
അമ്മേമാതാവേ ഞങ്ങളിൽ കണിയാണമേ 🙏ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം തരണമേ 🙏ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@ManjuPillai-k6u
@ManjuPillai-k6u 3 күн бұрын
അമ്മ കൃപസനം മാതാവേ എന്റെ വീട്ടിൽ സമാധാനം തരേണമേ വഴക്ക് ഉണ്ടാകാതെ അമ്മ കാത്തുകൊള്ളണമേ 🙏🙏🙏
@abhimanyuks795
@abhimanyuks795 3 күн бұрын
അമ്മേ എന്റെ കുടുബത്തെ കാത്തോളണെ ആമേൻ🙏🙏🙏
@omanasudarsanan4972
@omanasudarsanan4972 3 күн бұрын
മാതാവേ അങ്ങ് എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നേണമേ അപ്പാ കരുണ തോന്നേണമേ
@kunjumolpc5831
@kunjumolpc5831 3 күн бұрын
കൃപസനം മാതാവേ എന്റെ മോനു യുകെ പോകാനുള്ള ഓഫിറിങ് ലെറ്റർ ഉടനെ വന്നു വിസ എടുക്കാൻ കൃപ ഉണ്ടാക്കണമേ ആമേൻ
@vimalam1704
@vimalam1704 3 күн бұрын
അമ്മേ എൻ്റെ മകനെ ഒന്ന് രക്ഷിക്കേണമേ ദൈവ മാതാവെ ഭിന്നശേഷിക്കാരനായ മകനാണ് അവൻ്റെ രക്ഷകനായി അമ്മയും ഈശോയും അവൻ്റെ കൂടെ ഉണ്ടാവന്നേ
@ManjuPillai-k6u
@ManjuPillai-k6u 3 күн бұрын
അമ്മ മാതാവേ എന്റെ മകളും ഭർത്താവും ദൈവ വഴിയിൽ വരാൻ അമ്മ കനിയേണമേ 🙏🙏🙏
@shinymanuel5936
@shinymanuel5936 3 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അമ്മയ്ക്കു ഇഷ്ടമെങ്കിൽ എനിക്ക് യോഗ്യത ഉണ്ടെങ്കിൽ അച്ചുമോന്റെ മത്സരം വിജയിക്കേണമേ amnen
@BindhuBindhu12
@BindhuBindhu12 3 күн бұрын
അമ്മേ എന്റെ കട ബാത്യത മാറ്റി തരണമേ ഒരു പാട് നാണം കേട്ടു മാതാവേ എന്നോട് കരുണ തോന്നണേ കടം വിട്ടനുള്ള വഴി തെളിയണേ അമ്മേ matjave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManjuCherian
@ManjuCherian 3 күн бұрын
മാതാവേ മോൻ mebine മാതാവിനെ ഏൽപിക്കുന്നു അവന് ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@molyjose-w2p
@molyjose-w2p 3 күн бұрын
പരിശുദ്ധ അമ്മ എൻറെ മോൾക്ക് ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ അനേകവർഷങ്ങൾ ആയിട്ട് അവൾ അടിമയായിരുന്ന അവളുടെ രോഗം മാറ്റി തന്നതിന് നന്ദി അമ്മയെ നന്ദി
@susanmichael3017
@susanmichael3017 3 күн бұрын
അമ്മേമാതാവേ കട ബാത്യേതയിൽ നിന്നും മോചനം ലഭികുവാൻ 🙏🙏🙏🙏
@PournamiKrishnan1073
@PournamiKrishnan1073 3 күн бұрын
അമ്മേ, ഇശോയെ എന്റെ വയറിലെ പ്രശ്നം എല്ലാം എന്നെന്നേക്കുമായി മാറ്റിതരണമേ. ആമേൻ 🙏
@SumaSoman-x6z
@SumaSoman-x6z 3 күн бұрын
അമ്മേ അവിടുത്തെ ശക്തിയാൽ മോന്റെ വിസ വന്നു.. ഇനി മെഡിക്കൽ, വിസ സ്റ്റാബിങ് ടിക്കറ്റ് എല്ലാം അവിടുന്ന് സഹായിക്കണമേ ആമേൻ... അവിടെ വന്നു ഞാൻ സാക്ഷ്യം പറയും ആമേൻ 🌹🙏🏿
@VishnusajiVishnusaji
@VishnusajiVishnusaji 3 күн бұрын
അമ്മേ എന്റ അമ്മച്ചിയെ നരകിപ്പിക്കരുത്. അമ്മേ അപ്പാ ഞാൻ എനിക്ക് ആരുമില്ല.❤❤❤❤❤❤❤
@LeelammaMathew-pi9or
@LeelammaMathew-pi9or 3 күн бұрын
അമ്മ മാതാവേ എന്റെ കുടുബ ങ്ങളിൽ വന്നുഭവിക്കുന്ന എല്ലാ ദുരിതങ്ങളിലും അമ്മ ഇടപെടേണ് ആമേൻ
@smitharajeev8612
@smitharajeev8612 3 күн бұрын
അമ്മേ എന്റെ നിയോഗംഗങ്ങളിൽ കരുണയായിരിക്കണമേ
@thresiacyriac4325
@thresiacyriac4325 3 күн бұрын
നിജോയുടെ ഈജോലി ഇന്നുതന്നെ ചെയ്തു തീർ കുവാനുള്ള കൃപാ തരണമാ 'അമ്മ മതാവ ദിവികാരുണ്ണി ഈശോയെ മകനെ അനുഗ്രഹിക്കണം 🌹🙏'അമ്മ മതാവ ഞങ്ങൾക്കു . 2. റോബിന്റ ലൈസൻസ് ഇന്ന് തന്നെ തന്നു അനുഗ്രഹിക്കണമാ 🙏🌹
@SheelaThomas-i8u
@SheelaThomas-i8u 3 күн бұрын
എന്റെ കർത്താവേ..... എനിക്ക് അങ്ങാണ് എല്ലാം. എന്നാലും അങ്ങേക്കു വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. യേശുവേ....നിന്നെക്കാൾ വലുതായി എനിക്കൊന്നും ഉണ്ടാവല്ലേ.... അതിന് എന്റെ മോനെയും ഭർത്താവിനെയും കൂടെ ഒരുക്കേണമേ.... Amen🙏🏻❤️
@shankerraj3751
@shankerraj3751 3 күн бұрын
അമ്മ മാതാവേ ഉടമ്പടി നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയണമേ 🙏🙏🙏🙏
@susanmichael3017
@susanmichael3017 3 күн бұрын
അമ്മേമാതാവേ പവർഓഫ്ആട്ടൊന്യുടെ പേപ്പർ അറ്റെസ്റ് ചെയ്ത് പെട്ടെന്നു കിട്ടുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏ജനുവരി 25നു അകം ആധാരം നടക്കുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏 അമ്മേമാതാവേ അതിനുവേണ്ടി പണം കണ്ടെത്താൻ അവനെ സഹായിക്കണേ 🙏🙏🙏🙏
@ManjuPillai-k6u
@ManjuPillai-k6u 3 күн бұрын
അമ്മ മാതാവേ പായലും പ്രശാന്തും ഒരുമിക്കാൻ അമ്മ കനിയേണമേ സിയക്ക് അപ്പനും അമ്മയും ആയി ഒരുമിച്ചു ജീവിക്കാൻ അമ്മ മാതാവ് കനിയേണമേ 🙏🙏🙏
@SpiderMan-c6w
@SpiderMan-c6w 2 күн бұрын
ആമ്മ മഅതാവേ കിട്ടാനുള്ള പൈസ്സ അതി വേഗം കിട്ടണേ കർത്താവേ ആമേൻ അമേൻ ആമേൻ
@RajiVidhya-g5u
@RajiVidhya-g5u 3 күн бұрын
അമ്മേ എന്റെ കർത്താവെ ഞാൻ ചെയ്തതെറ്റിന് മാപ്പ് തരേണമേ എന്റെ പ്രമാണം തിരിച്ചു കിട്ടേണമേ എന്റെ അമ്മ ആഹാരം കഴിക്കേണമേ അസുഖം മാറ്റി ആരോഗ്യം കൊടുക്കേണമേ
@sajiths2167
@sajiths2167 3 күн бұрын
ഞാൻ കടം കൊടുത്ത പൈസ അമ്മ ഇട pette വാങ്ങി താരേ name
@sajiths2167
@sajiths2167 3 күн бұрын
അമ്മേ രാത്രി ഉറക്കം ഇല്ല അമ്മ തലയിൽ കൈ വച്ചെ രാത്രി ഉറക്കം ശരി യാക്കി ത ര നമേ അമ്മേ 🙏🙏🙏
@jessypsjessyps9615
@jessypsjessyps9615 3 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനം നൽകണമേ
@RemyaReshma-n7n
@RemyaReshma-n7n 3 күн бұрын
അമ്മേ എന്റെ മക്കളെയും ഭർത്താവിന് യും ദൈവ സ്നേഹം വദ്ധിക്കണമേ
@samuelthomas7407
@samuelthomas7407 3 күн бұрын
അമ്മേ മാതാവേ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പറപ്പുകയിച്ച വിഷമങ്ങളില് അമ്മ ഇടപെടന്ന മ്ര🙏🙏🙏
@lissygeorge919
@lissygeorge919 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളു കൊച്ചുമക്കളു അങ്ങയുടെ മക്കളായി വളരെണമെ അനുഗ്രഹിക്കുണമെ കാത്തു കൊള്ളണമെ. ആമീൻ
@viswanathanpk8617
@viswanathanpk8617 3 күн бұрын
ഏശുവേ ഞാൻ ചേ > ദി പണം കിട്ടണ മേ
@josephjohnson3317
@josephjohnson3317 3 күн бұрын
അമ്മേ ദൈവമാതാവേ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറണമെ അമ്മേ ഒരു ജോലി തന്ന് അനുഗഹിക്കണമെ
@SudhaaMani
@SudhaaMani 3 күн бұрын
അമ്മേ മാതാവേ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ . എന്നെ അവിടുത്തെ സാക്ഷിയാക്കണമേ🌹🙏🙏🙏🙏
@lissygeorge919
@lissygeorge919 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളു കൊച്ചുമക്കളു അങ്ങയുടെ മക്കളായി വളരെണമെ അനുഗ്രഹിക്കുണമെ കാത്തു കൊള്ളണമെ. ആമീൻ ആമീൻ ആമീൻ
@SheelaThomas-i8u
@SheelaThomas-i8u 3 күн бұрын
അമ്മേ.... ഞങ്ങളുടെ അമ്മയെ ദൈവസന്നിധിയിൽ എത്തിക്കേണമേ..... അമ്മ ഞങ്ങൾക്ക് വല്ലാതെ miss ചെയ്യുന്നു. വേണ്ട പോലൊന്നും അമ്മയോട് ചെയ്യാൻ പറ്റിയില്ല. ക്ഷെമിക്കണം എന്റെ അമ്മ യേശുവേ... അങ്ങയുടെ കട്ട ആരാധികയായിരുന്നു. എന്റെ അമ്മയുടെ ആത്മാവിനെ സ്വീകരിക്കേണമേ. അമ്മയുടെ മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളേണമേ. ദൈവഭക്തിയിൽ ദൃഡതയും തീക്ഷണതയും നൽകി അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിക്കേണമേ... ആമേൻ ❤️🙏🏻🙏🏻
@Gini123-l3g
@Gini123-l3g 3 күн бұрын
അമ്മേ മാതാവേ രക്ഷിക്കണേ.. സങ്കടം മാറ്റി തരണേ അമ്മേ.. 🙏🙏🙏
@Regilisaji
@Regilisaji 3 күн бұрын
അമ്മേ എന്റെ മോൻ തിരിച്ചു പഠിക്കാൻ ചെല്ലുമ്പോൾ അവനു നഷ്‌ടമായ ആ പാർ ടൈം ജോലി തന്നെ കിട്ടണേ അവനു അതിനെല്ലാം മനസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അമ്മ 🙏🙏🙏
@leelammathyparambil6047
@leelammathyparambil6047 3 күн бұрын
ആമേൻ.. യേശുവേ അമ്മേ മാതാവേ ഞങ്ങളുടെ ബോട്സ്വാന ഉള്ള ഫാം, (കൃഷി സ്ഥലം )വേഗം വിറ്റു തരണമേ
@achuzztechy988
@achuzztechy988 3 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sobhakaramvelil6942
@sobhakaramvelil6942 3 күн бұрын
അമ്മ മാതാവേ എന്റെ വീട്ടിൽ സന്തോഷം തരേണമേ എന്റെ മോന്റെ കള്ള് കുടി നിർത്തി തരേണമേ
@sheelajoy9505
@sheelajoy9505 3 күн бұрын
Praise the lord
@umaparameswaran7108
@umaparameswaran7108 3 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ, തമ്പുരാന്റെ അമ്മേ, എന്റ Annanya യുടെ കാര്യത്തിൽ അമ്മ പരിഹരിച്ചു തരണമേ, അവൾ കാനഡയിൽ ഒറ്റക്കാണ്, അമ്മ കൂടാ ഇരിക്കേണമേ, സൈക്കോളജിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അഡ്മിഷൻ വാങ്ങി തരണമേ, ഇൻഷുറൻസ് ഉള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, സ്‌നേഹം നിധി ആയ ഒരു ജീവിതം പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, 🙏🙏🙏
@ushapradeep8381
@ushapradeep8381 3 күн бұрын
ആമേൻ 🙏🏻🙏🏻♥️നാഥാ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️
@SinduRamdas-l2e
@SinduRamdas-l2e 3 күн бұрын
Amme mathave ente prarthana kelkkename kripa kanikkane amme amen🙏🙏🙏amen😭😭😭amen🙏🙏🙏🙏
@swapna181
@swapna181 3 күн бұрын
Amme ente Vedanayil nee enne aaswasippikkename 🙏🙏enne kaividathe nokkename Amme🙏sanchari mathave ente koode Israel nee varename🙏🙏ee Casil ninnum nee enne rakshikkename🙏🙏Ellavarum Enik eathiranu. Njan ottaykkanu Amme🙏nee Enik vendi yuddam cheyyename🙏🙏ellavarum munpil enne manikkename Amme🙏🙏❤️
@LeelammaMathew-pi9or
@LeelammaMathew-pi9or 3 күн бұрын
കർത്താവെ കരുണ തോന്നണേ എ ന്നിൽ അലിവ് തോന്നണേ പാപി ആണ് ഞാൻ നാഥ പാപി ആണ് ഞാൻ 🙏🙏🙏🙏
@seenaclament5021
@seenaclament5021 3 күн бұрын
Mother mary bless our house Protect us where ever we go Bless our family and be with us Give a job to my nephew soon Protect the body parts nicely lord Jesus always be with us
@vinuvinu9329
@vinuvinu9329 3 күн бұрын
Mathave enta vishamangalu matti tharaname ✝️🙏✝️🙏✝️🙏✝️🙏✝️🙏
@josephjohnson3317
@josephjohnson3317 3 күн бұрын
അമ്മേ മാതാവേ മകൾക്ക് പ്രാർത്ഥിക്കാനും പഠിക്കാനും സാധിക്കണമെ
@jessypsjessyps9615
@jessypsjessyps9615 3 күн бұрын
അമ്മ മാതാവേ പുഷ്പ എന്ന സഹോദരിക്ക് മാനസാന്തരം നൽകണമേ
@Bindu8826
@Bindu8826 3 күн бұрын
അമ്മേ എന്റെ ബിനീഷ് നു പത്തിൽ ഉന്നത വിജയം തരേണമേ
@JessyGopakumar
@JessyGopakumar 3 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤
@AdarshVinu-r6n
@AdarshVinu-r6n 3 күн бұрын
പരിശുദ്ധ അമ്മേ❤❤❤❤❤❤
@vijishobin8456
@vijishobin8456 3 күн бұрын
Amen
@devasiathomas4382
@devasiathomas4382 3 күн бұрын
അമ്മേ ഒപ്പം ഉണ്ടാവണേ, ആമ്മേൻ
@Gini123-l3g
@Gini123-l3g 3 күн бұрын
അമ്മേ.. എന്റെ കൂട്ടുകാരിയെ ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു.. അവളുടെ മൂക്കിൽ നിന്നും രക്തം വരും.. അത് മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏ബിപി കുറച്ച് കൊടുക്കണേ അമ്മേ 🙏🙏🙏
@premakumari5746
@premakumari5746 3 күн бұрын
Ente amme mathave ente makal jinturaj 8th month pregnant avalude food kazhikkumbol undakuna loose motion sheenam acidity matti narakeeya sakthihalil nine durathmakkalil nine poornamayum viduvichu suhavum samathanavum tharane normal delivery deerkayish ammakkum kunjine tharane sathrukkalil nine samreskhikkaname amen 🙏🙏🙏
@smitharajeev8612
@smitharajeev8612 3 күн бұрын
അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു
@Sheeja-s3g
@Sheeja-s3g 3 күн бұрын
Amen❤🙏🙏🙏
@sethuadarsh6016
@sethuadarsh6016 3 күн бұрын
എന്റെ ഭർത്താവിന്റെ ജോലി ഒന്ന് ശെരി ആക്കി കൊടുക്കണേ.. 🙏🙏🙏അതിനായിട്ട് അനുഗ്രഹിക്കേണമേ 🙏🙏
@dhibinamol6922
@dhibinamol6922 3 күн бұрын
അമ്മേ എന്റെ niyogagalelllam sadichu tharane🙏
@ShanthiK-md4fc
@ShanthiK-md4fc 3 күн бұрын
Aradhana❤ 💥🙏🙏 ആരാധന അമ്മയും ബ്രേസ്‌ലെറ്റ്❤😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@jessypsjessyps9615
@jessypsjessyps9615 3 күн бұрын
അമ്മേ മാതാവേ സഹോദരനെ മദ്യപാനം എടുത്ത് മാറ്റി ഉടമ്പടിയുടെ മകൻ ആക്കി മാറ്റണം
@elizabethpeter2701
@elizabethpeter2701 3 күн бұрын
Amme ente kudumbanadhante manasile vyragyam mattikodukkaname🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sumavarghese205
@sumavarghese205 3 күн бұрын
Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏
@Nirmu-h3e
@Nirmu-h3e 3 күн бұрын
ആരോൺ കുറച്ചു കാശ് തന്നു ഞങ്ങളെ സഹായിക്കണേ മാതാവേ എന്റെ ഇശോയെ ദുഃഖങ്ങൾ മാറ്റി തരണമേ
@jithinscaria3566
@jithinscaria3566 3 күн бұрын
അമ്മേ....... അനുഗ്രഹിക്കേണമേ
@Lissy-x4m
@Lissy-x4m 3 күн бұрын
അമ്മേ കൃപ തരണമെ
@sweetyjose
@sweetyjose 3 күн бұрын
സ്കാനിംഗ് റിസൽറ്റ് നേർമൻ ആകുവാൻ പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏
@sathinarayanan7762
@sathinarayanan7762 3 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ റിപ്സിന്റെ വേദന മാറ്റി കൊടുക്കണം
@Nirmu-h3e
@Nirmu-h3e 3 күн бұрын
ആരോൺ കുറച്ചു കാശ് സഹായിക്കണേ മാതാവേ സഹായിക്കണേ ഞങ്ങളെ കൈവിടരുതേ മാതാവേ അനുഗ്രഹിക്കണേ
@RenitaKj-lu9ne
@RenitaKj-lu9ne 3 күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu karunayairikename kath samrakshikename amen
@lisyjose4774
@lisyjose4774 3 күн бұрын
Amme ente niyogangal ellam sadichu tharane Amen amen
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН