ഇപ്പോൾ രോഗങ്ങളാലും ജീവിത ദുരിതങ്ങളാലും വലയുന്നവരെ ഇന്ന് ഈ ആരാധനയിലൂടെ അമ്മ സൗഖ്യപ്പെടുത്തും

  Рет қаралды 15,386

Living God

Living God

Күн бұрын

ഇപ്പോൾ രോഗങ്ങളാലും ജീവിത ദുരിതങ്ങളാലും വലയുന്നവരെ ഇന്ന് ഈ ആരാധനയിലൂടെ അമ്മ സൗഖ്യപ്പെടുത്തും
#kreupasanam​​​​​​ #kreupasanamlatestvideo​​​​​​ #kreupasanamlive​​​​​​ #kreupasanamamma​​​​​​ #kreupasanamsakshyangal​​​​​​ #kreupasanamudampadiprarthana​​​​​​ #kreupasanamprayer​​​​​​ #kreupasanammathavu​​​​​​ #kreupasanamiyogajapamala​​​​​​ #kreupasanammarianudampadiprarthana​​​​​​ #kripasanam​​​​​​ #kripasam​​​​​​ #kripasanamathavu​​​​​​ #kripasanamsashyagal​​​​​​ #kripasanamathavinodullasakshyagal​​​​​​ #kripasanadhyanagal​​​​​​ #kripasanammathavu​​​​​​ #lightacandleprayerkreupasanam​​​​​​ #marianudampadiprarthana​​​​​​ #marianprayer​​​​​​ #mothermary​​​​​​ #motherofgod​​​​​​ #udampadidhyanam​​​​​​ #udambadi​​​​​​ #saakshyam​​​​​​ #vpjosephkreupasanam​​​​​​ #frjosephachan​​​​​​ #frdanielpoovannathillatesttalk​​​​​​ #prayersforhealing​​​​​​ #prayermalayalam​​​​​​ #prayer​​​​​​ #miracleprayer​​​​​​ #jesus​​​​​​ #jesuschrist​​​​​​ #jesusislord​​​​​​ #jesuslovesyou​​​​​​ #jesussaves​​​​​​ #jesús​​​​​​ #jesusmessage​​​​​​ #jesussavedus​​​​​​ #jesuslovers​​​​​​ #malayalamprayer​​​​​​ #bible​​​​​​ #biblemessage​​​​​​ #bibleverse​​​​​​ #bibleverses​​​​​​ #biblestudy​​​​​​ #bibleverseoftheday​​​​​​ #bibleversefortoday​​​​​​ #biblereading​​​​​​ #biblewords​​​​​​ #livinggod​​​​​​ #godsword​​​​​​ #catholicchurch​​​​​​ #healingprayer​​​​​​ #japamalamalayalam​​​​​​ #japamala​​​​​​ #japamalaamalayalam​​​​​​ #jesusprayer​​​​​​ #christmas​​​​​ #christianprayer​​​​​ #christianreligion​​​​​ #christianliving​​​​​ #christ​​​​​ #christiansongs​​​​​ #christianmotivation​​​​​ #christianfaith​​​​​ #christianlife​​​​​ #christmastree​​​​​ #christmasdecor​​​​​ #christmasdecorations​​​​​ #christmasdecoration​​​​​ #christmasday​​​​​ #religion​​​​​ #christmaslights​​​​​ #christian​​​​​ #christianity​​​​​ #jesusprayer​​​​​ #mothermarynovena​​​​​

Пікірлер: 250
@marymanual3304
@marymanual3304 Ай бұрын
അമ്മ മാതാവെ എനിക്ക് തന്ന മക്കള്ളുടെ വിദേഷ്യവും വെ റുപ്പും 'വഴക്കുകളും മാറ്റി സന്തേ, ഷത്തിലും സ്നേഹത്തിലും ഒത്തു ഒരു മയിലും ഒരിക്കലും വഴക്കിടത്തവിധത്തിൽ യോജിപ്പിക്കണമേ
@TharunThanmaya
@TharunThanmaya Ай бұрын
അമ്മമാതാവേ എന്റെ മകനെ ഒരു ജീവിതപങ്കാളിയെ കൊടുക്കണം അമ്മമാതാവേ എന്റെ മകനെ അനുഗ്രഹിക്കണേ വൈകാതെ എന്റെ മോന്റെ വിവാഹം നടക്കണമെ
@achuff4782
@achuff4782 Ай бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബജീവിതത്തിൽ എനിക്ക് ഒരു സമാധാനവും സന്തോഷവും ഇല്ല കടബാധ്യതകൾ കൂടിക്കൂടി വരികയാണ് ഇതൊക്കെ എങ്ങനെ വീട്ടണമെന്ന് എനിക്കറിഞ്ഞുകൂടാ മാതാവേ ഒരു വഴി കാണിച്ചു തന്ന ഈ ബാധ്യതകൾ തീർത്തു തരണമേ അമ്മേ
@GirijaKumari-cn9nt
@GirijaKumari-cn9nt Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് ഇന്ന് തന്നെ ജാമ്യം നൽകണമേ മാതാവേ നേരിട്ട് അവിടെ ഇടപെടണമേ ആമേൻ 🙏🙏🙏
@abhimanyuks795
@abhimanyuks795 Ай бұрын
അമ്മേ മാതാവെ 20 വർഷമായി ഞാനും എന്റെ കുടുംബം വാടകക്ക് താമസിക്കുകയാണ് എനിക്ക് ഒരു ചെറിയ വീട് അമ്മ കർത്താവിനോട് പറഞ്ഞ് വെച്ച് തരണമെ ആമേൻ🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@AjiReetha
@AjiReetha Ай бұрын
അമ്മേ ഞാൻ ഇപ്പോൾ പരീക്ഷ എഴുതാൻ പോകുന്നു അമ്മേ എന്നോടൊപ്പം ഉണ്ടാവണേ ഞാൻ ഒന്നും പഠിച്ചിട്ടില്ല എന്നാൽ അമ്മേ ഞാൻ അമ്മയെ മുറുകെ പിടിച്ചിരിക്കുന്നു അമ്മ എന്റെ ചോദ്യങ്ങൾ വായിച്ചു ഉത്തരം പറഞ്ഞു തരണേ അത് എനിക്ക് അറ്റൻഡ് ചെയ്യാൻ ഇടയാക്കണേ അമ്മേ വല്ലാത്ത ടെൻഷൻ തോന്നുന്നു അതെല്ലാം മാറ്റി അനുഗ്രഹിക്കണേ ഈ പ്രാർത്ഥനയിൽ എന്റെ ആവശ്യം അമ്മ തുരുക്കുമരനിൽ സമർപ്പിക്കണേ
@annemelawrence6381
@annemelawrence6381 Ай бұрын
Kreup miracle prayer Amma Mary Jesus Christ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen hallelujah amen amen
@annemelawrence6381
@annemelawrence6381 Ай бұрын
Amma parusudda tivamathave kreup prayer Amma my son shaji Lawrence lever action rifles give you good health care family Lief full All give you good Amma Jesus amen hallelujah amen hallelujah amen hallelujah amen
@MinivijayanVijayan
@MinivijayanVijayan Ай бұрын
മാതാവേ എന്റെ ചേച്ചിക്ക് ശാസം മുട്ടൽ ആണ്ഇഇന്നലെ ഹോസ്പിറ്റലിൽ പോയ്‌ ഒരു കുറവും ഇല്ല ഇന്ന് എന്നു എന്റെ എന്റെ ഈ സി ജി എടുക്കാൻ പേറഞ്ഞു അമ്മ അതിൽ ഒരു കുഴപ്പവും കാണരുതെ ചേച്ചിയുടെ വിമ്മിഷ്ടം മാറ്റിത്തരേണമേ
@LisyTT-q8h
@LisyTT-q8h Ай бұрын
അമ്മ മാതാവേ ഈ പുതിയ വർഷം കൂടുതൽ ദൈവ വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാനുള്ള വലിയ കJ പത തന്നെ അമ്മയുടെ അങ്കി ക്കളിൽ എന്നേയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കന്നെ അമ്മ
@rojababu9120
@rojababu9120 Ай бұрын
എന്റെ അമ്മേ മാതാവേ ഈ ഒരു കഴിഞ്ഞവർഷം മുഴുവൻ നിന്റെ കരങ്ങളിൽ സംരക്ഷണം നൽകി കാത്തുസൂഷിച്ചതിന് പൊന്നു തബുരാനും അമ്മ മാതാവിനും കോടനാകോടി നന്ദി.. മാതാവേ എന്റെ അമ്മയുടെ ഉദരത്തിൽകാണുന്ന മുഴകളെ അമ്മ മാതാവ് തൊട്ട് സുഖപ്പെടുത്തി നിർവീര്യം ആക്കണമേ.. അമ്മ മാതാവേ പപ്പയെയും ചേച്ചിയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.. അമ്മേ മാതാവേ എന്റെ exam result അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. അമ്മേ മാതാവേ ഈശോയുടെയും മാതാവിന്റെ കരങ്ങളിൽ ഞങ്ങളെ കാത്തുപരിപാലിക്കണമേ.. അമ്മേ മാതാവേ അമ്മയുടെ ഉള്ളം കരങ്ങളിൽ എല്ലാവരെയും കാത്തുപരിപാലിക്കണമേ.. അമ്മേ മാതാവേ എല്ലാ പ്രാത്ഥന നിയോഗങ്ങളും അമ്മയുടെ ഉള്ളംക രങ്ങളിൽ സമർപ്പിക്കുന്നു.. പരിശുദ്ധ അമ്മേ മാതാവേ ഈ ഒരു പുതുവർഷത്തിൽ അമ്മയുടെ കരങ്ങളിൽ സംരക്ഷിച്ചു ഞങ്ങളെ കൂടെ നടന്നു ഞങ്ങളെ സഹായിക്കണമേ.. ഈശോയെ നന്ദി.. ഈശോയെ സ്തുതി ഈശോയെ ആരധാന
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave njagaludae sambathika budhimuttematti tharanamae kadagalveettan pattanae Amen
@juthewala4218
@juthewala4218 Ай бұрын
Amma.ente.bhandent.badi.partikan.mathavu..you.my.family.aungrahikkan.amma.amen
@Reena-ir2wk
@Reena-ir2wk Ай бұрын
സമ്മേ കൃപാസന മാതാവേ എനിക്ക് വളരെ വേണ്ട പ്പെട്ട ഫ്രണ്ടിന്റെ മകന് കല്ല്യാണം നടക്കുവാനും നല്ല ജോലി കിട്ടുവാനും അവൻ ആഗ്രഹിക്കുന്ന സ്ഥലത്തു പോയി ജോലി ചെയ്യുവാനും കൃപ ഉണ്ടാകണമേ
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം അവശങ്ങളും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു അമ്മയുടെ വചനം പോലെ ഭവിക്കട്ടെ ആമ്മേൻ
@athiraa9112
@athiraa9112 Ай бұрын
അമ്മേ മാതാവേ എനിയ്ക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കനെ😢ഒരു ഭവനം തന്ന് അനുഗ്രഹിക്കനെ😭 അമ്മയുടെ പ്രേതിഷികരണത്തിന് സാക്ഷി ആക്കണമെ മാതാവേ❤
@sreedevid2247
@sreedevid2247 Ай бұрын
അമ്മേ, പരിശുദ്ധ മാതാവേ, ആഹാരം കഴിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാൻ വേണ്ടി ഒരു ഗുളിക കഴിച്ചു, ഇപ്പോൾ തലയ്ക്ക് ഭയങ്കര ബുദ്ധിമുട്ട് പോലെ , തലകറങ്ങുന്നതുപോലെ ഇങ്ങനെ ഭയങ്കര ബുദ്ധിമുട്ടുകൾ നേരിടുന്നു. അമ്മേ മാതാവേ ഈ ബുദ്ധിമുട്ട് മാറ്റിത്തരണേ
@shinyalbert2536
@shinyalbert2536 Ай бұрын
അമ്മേ മാതാവേ എന്നെ സുഖപ്പെടുത്തണമേ
@btsfanfictionffworld6490
@btsfanfictionffworld6490 Ай бұрын
പരിശുദ്ധ അമ്മേ, ഞാൻ അനുഭവിക്കുന്ന കടബാധ്യതയിൽ നിന്നും (26 lakh ) എന്നെ മോചിപ്പിക്കുവാ.ൻ എൻ്റെ വീടിൻ്റെ പ്രമാണം ബാങ്കിൽ നിന്നും എടുക്കുവാൻ ഒരു വഴി ഈ പുതുവർഷത്തിൽ എനിക്ക് കാണിച്ചുതരേണമെ. ആമേൻ
@manjurajesh6499
@manjurajesh6499 Ай бұрын
അമ്മേ മാതാവേ. എനിക്ക് ഒരു കുഞ്ഞിനെ അമ്മ മാതാവ് തരണം
@BeenaV.S.
@BeenaV.S. Ай бұрын
എന്റെ മക്കൾക്ക് നല്ല ജോലി നൽകണേ അവർ അങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അമ്മയുടെ മനസ്സ് വേദനിക്കുന്നത് അവർക്ക് നല്ല ജോലി നൽകാൻ അമ്മ മാതാവിന്റെ സഞ്ചാരും ആധാവിനോട് പ്രാർത്ഥിക്കണേ
@RajanKE-c5f
@RajanKE-c5f Ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എനിക്ക് ഒരു സമധാനവും ഇല്ല എന്റെ അമ്മേ കടങ്ങളും വിഷമങ്ങളം സങ്കടവും ആണ് അമ്മേ കൃപ ചെയ്യണമേ എനിക്ക് സാക്ഷ്യം പറയുവാൻ വേണ്ട സഹായം ചെയ്തു തരണമേ അങ്ങയേ ആരാധിക്കുന്നു സതുതിക്കുന്നു നന്ദി മാതാവ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@PonnammaV.N
@PonnammaV.N Ай бұрын
Ente amme ente molude ella vishamamgal rogangal ellam inne divasammatti anugrahikkename,koodeundakane🙏🙏🙏
@SheebaKK-to2tx
@SheebaKK-to2tx Ай бұрын
Amme parisudha amme ente makallude joli nilanirthi tharane parisudha mathave elavareyum anughrehikanname
@susanmichael3017
@susanmichael3017 Ай бұрын
അമ്മേമാതാവേ എന്റെയും എന്റെ സഹോദരങ്ങളുടയും കടങ്ങൾ തീർക്കാനുള്ള മാർഗം ആണ് ആ ലെറ്റർ അമ്മേ കനിയണമേ 🙏കർത്താവെ കനിയണമേ 🙏🙏🙏🙏ക്രിസ്തുവെ കനിയണമേ 🙏🙏🙏🙏🙏
@chandralekhapn9686
@chandralekhapn9686 Ай бұрын
Amme,katolane,kaividalle,ente,niyogangal,ammakkariyamallo,nadathitharename,amen,stotram,appa,amme
@KochumaryVincent-cs4st
@KochumaryVincent-cs4st Ай бұрын
Mathavea ennea avidut ha sakshi yaki matanama amen
@sreedevid2247
@sreedevid2247 Ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ തലയിലെ ബുദ്ധിമുട്ട് മാറ്റിത്തരണേ
@Annamma-j7f
@Annamma-j7f Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവണമേ
@Jayamoltomy-q8c
@Jayamoltomy-q8c Ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു പിടിവള്ളിആയി നിന്റെ മകനെ എനിലേക്ക് അയക്കണമേ എന്നെ സഹായിക്കാനായി ആരുമില്ല അമ്മേ എനിക്ക് കാവലായി ഇരിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മകളുടെ പനി മാറ്റി തരണമേ എന്റെ ഭർത്താവിന്റെ ശരീരംവേദനയെ മാറ്റികൊടുകേണമേ ആമേൻ അമ്മേ എന്നെ മുറുകെ പിടിക്കണമേ എന്നെ പിടിവിടരുതേ എന്നെ നിന്റെ വസ്ത്രടിനുള്ളിൽ എന്നെ പുതക്കണമേ എന്റെ നെജിനുള്ളിലെവേദനയെ മനസിലാക്കണമേ യേശുവേ നിന്റെ തിരുരക്തംകൊണ്ട് എന്നെ കഴുകേണമേ ആമേൻ
@Jayamoltomy-q8c
@Jayamoltomy-q8c Ай бұрын
അമ്മേ മാതാവേ ഈ വീട്ടിൽ പെട്ടന്ന് ഒരു ജോലിക്കാരിയെ ലെഭിക്കണമേ അമ്മേ എന്നെ സഹിക്കാനി അമ്മയുഡെ മകനെ അയക്കണമേ ആമേൻ
@susanmichael3017
@susanmichael3017 Ай бұрын
അമ്മേമാതാവേ ലെറ്റർ എത്രെയും പെട്ടന്ന് അറ്റെസ്റ് ചെയ്തു തിരിച്ചു വരുവാൻ കൃപ ചെയ്യണേ 🙏🙏🙏🙏
@russelraj3289
@russelraj3289 Ай бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@anittav1044
@anittav1044 Ай бұрын
Amme mathave kudumbathele allavareyum sugappeduthaname
@manjurajesh6499
@manjurajesh6499 Ай бұрын
E. വർഷം. നല്ല ഒരു വർഷം. മയി. തിരട്ടെ അമ്മേ മാതാവേ അസുഖം ഇല്ലാതെ എല്ലാ കാര്യങ്ങളും അമ്മേ മാതാവേ kathu kollane
@MolammaDalby
@MolammaDalby Ай бұрын
Amma mathave esoye please pray for me my son and family. Avare muzhuvanayum vishuddhikarikaname Anugrahikkaname prarthikkaname Amen. Mon innu oru interview und. Pass aakuvan mathave Anugrahikkaname prarthikkaname Amen Amen Amen🙏🙏🙏
@JerilAntony-c1y
@JerilAntony-c1y Ай бұрын
Ente Eesoye ente cocipication. Matti sowkhiam thannu anugrahikene Ammen Halelooiya Ammen
@Jessysunny-hh1bb
@Jessysunny-hh1bb Ай бұрын
മാതാവേ, എല്ലാ കാര്യങ്ങളും അങ്ങ യെ,ഏൽപ്പിക്കുന്നു, എനിയ്ക്ക് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ
@indravelyadhan3878
@indravelyadhan3878 Ай бұрын
. അല്ലേ യേശുവേ സ്തോത്രം യേശുവേ സ്തോത്രം ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി ഞങ്ങളുടെ ഈ മൂന്ന് നിയോഗം ഞങ്ങൾ സമർപ്പിക്കുന്നു മാതാവേ കൃപാസന മാതാവേ ഞങ്ങളെ കൈവിടാതെ കാത്തുരക്ഷിക്കണേ 😢
@soumyathampi6342
@soumyathampi6342 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏എന്നെയും എന്റ കുടുംബത്തെ യും ആമേൻ 🙏ആമേൻ യേശുവേ നന്ദി യേശുവേ ആരാധന ആരാധന 🙏🙏
@sheejarani.s.o9098
@sheejarani.s.o9098 Ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റുകയും അസുഖങ്ങൾ മാറ്റി തരുകയും ചെയ്യണമേ. ഇപ്പോൾ തന്നെ അസ്വസ്ഥതകൾ എല്ലാം ഇപ്പോൾ തന്നെ മാറ്റിക്കൊടുക്കണമേ.
@achammamathew1644
@achammamathew1644 Ай бұрын
എൻ്റെ അമ്മ മാതാവേ ഈ പ്രായത്തിലും ഇത്രയധികം വേദനയാലും വലയുമ്പോൾ അമ്മേ എല്ലാ ജോലികളും ചെയ്തു തീർക്കാൻ എന്നെ അനുവദിക്കുന്നതിന് അമ്മയക്കും തിരുക്കുമാരനം കോടാനുകോടി നന്ദി
@mayashaji5661
@mayashaji5661 Ай бұрын
എൻ്റെ മാതാവേ എൻ്റെയും ഭർത്താവിനും സ്ഥിരമായി ജോലിത്തരണമെ
@susanmichael3017
@susanmichael3017 Ай бұрын
അമ്മേമാതാവേ ആ മക്കൾ ജനുവരി 10നുള്ളിൽ ലെറ്റർ ഇവിടെ കിട്ടാൻ പരിശ്രെമിക്കണേ 🙏🙏🙏 അമ്മേ ഞങ്ങളെ കൈവെടിയല്ലേ 🙏🙏🙏ഞങ്ങളോട് കരുണകാണിക്കണേ 🙏🙏🙏🙏🙏
@Praveennairgs
@Praveennairgs Ай бұрын
Amme ente makkale anugrahikkaname njanglude kudumbathe anugrahikkaname
@littidavis
@littidavis Ай бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെപോലെ ഇപ്പോഴും എപ്പോഴും എന്നേക്കും amen🙏🏻🙏🏻🙏🏻🙏🏻
@ar2_fx122
@ar2_fx122 Ай бұрын
എന്റെ പരിശുദ്ധാമാതാവ് എന്റെ എല്ലാം തടസങ്ങൾ എല്ലാം മാറ്റിത്തരണമെ മാതാവ്
@anvikablog
@anvikablog Ай бұрын
ആമ്മേൻ ❤
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae mol Bencyke uparipadanathinne padikan pokanulla feesum margavum avidunne etharayum pettane nalki anugrahikanae Amen avalk oru joli nalki anugrahikanae Amen 🙏❤️❤️♥️♥️♥️♥️
@tinarajan4604
@tinarajan4604 Ай бұрын
ILOVE you AmmaMadhave 👏❤️
@anitharoy7162
@anitharoy7162 Ай бұрын
എന്റെ മകളുടെ മുഖത്തെ കുരുക്കളും അലർജി രോഗങ്ങളും മാറ്റിത്തരണം അമ്മേ 🙏
@rajipmrajipm6193
@rajipmrajipm6193 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എനിക്കുവേണ്ടി അപേക്ഷിക്കേണമേ... ആമേൻ
@sreedevid2247
@sreedevid2247 Ай бұрын
ഛർദ്ദിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചിട്ട് തലയ്ക്ക് ഉണ്ടായിരിക്കുന്ന ഭാരം മാറ്റിത്തരണേ അമ്മേ. ഈ അഗതിയെ കൈവിടല്ലേ അമ്മേ, എന്നെ കൈ പിടിച്ചുയർത്താൻ അമ്മ മാത്രമേ ഉള്ളൂ. തലയുടെ ഭാരം മാറ്റിത്തരണേ
@ranjithaunnikrishnan2281
@ranjithaunnikrishnan2281 Ай бұрын
അമ്മ മാതാവേ എന്റെ രോഗദുരിത ത്തിൽ കാക്കണേ
@sobhanamohankumar3021
@sobhanamohankumar3021 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കാത്തോളണമേ 🙏🙏🙏
@tinarajan4604
@tinarajan4604 Ай бұрын
ILOVE you AmmaMadhave, Nanni 👏❤️
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae mol Bindiyayudae vivahthadasam matti tharanae Amen 🙏❤️♥️♥️♥️♥️
@ajisuma4495
@ajisuma4495 Ай бұрын
അമ്മേ മാ താ വേ എ ന്റെ കു ടുമ്പത്തെ അമ്മ കട ഭാ രങ്ങളിൽ നിന്ന് കര കയറ്റി കാ ത്തു കൊ ള്ള ണ മേ അജി അണ്ണനെ അമ്മ കാ ത്തോ ള ണ മേ എന്റെ കു ടു മ്പ ത്തെ യും എ ന്റെ മ ക്ക ളേ യും എ അമ്മയെയും സഹോ ദ ര ങ്ങ ളേ യും എ ന്റെ അ യ ൽ ക്കാ രെ യും അമ്മ കാ ത്ത് കൊ ള്ള ണ മേ
@JyothiSasidharan-qr8zu
@JyothiSasidharan-qr8zu Ай бұрын
പരിശുദ്ധ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae kudumbathil samadanam nalki anugrahikanae Amen 🙏🙏❤️♥️❤️♥️♥️❤️
@achammajoy3143
@achammajoy3143 Ай бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@anittav1044
@anittav1044 Ай бұрын
Amme mathave Thanku. Thanku Thanku❤❤❤allattinum nandi amme ❤❤❤
@annemelawrence6381
@annemelawrence6381 Ай бұрын
Kreup miracle prayer Amma Mary Jesus Christ my sheeja Johnson family vacation Lief full make it good family vacation Lief health care All give good advice Amma Jesus amen hallelujah hallelujah hallelujah amen
@poulydavis6995
@poulydavis6995 Ай бұрын
Eshoyeeeee nanni mahathum hallelujah
@ClayMines
@ClayMines Ай бұрын
Amma madhave kathkollane givethaprathisanthiyil kurigikidakunna. Ante kudumbathy tharam nalkane shakshiyakane amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🎂🎂🎂😭🙏😭🙏😭🙏😭🙏😭🙏❤️🙏🙏🙏
@martinjames2806
@martinjames2806 Ай бұрын
അമ്മേ മാതാവേ മക്കൾക്കു പഠിക്കാൻ തോന്നണേ കടങ്ങൾ മറന്മേ ഏല്ലാവർക്കും നല്ലത് മാത്രം നടക്കണമേ 🙏🙏🙏🙏
@GeorgeMa-py9xq
@GeorgeMa-py9xq Ай бұрын
അമ്മേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏
@indravelyadhan3878
@indravelyadhan3878 Ай бұрын
മാതാവേ മാതാവേ എന്റെ ബാങ്കിൽ ഇരിക്കുന്നു എടുക്കാൻ ഒരു വഴി തെളിയിച്ചു തന്നെ ഒരു വഴി തെളിയിച്ചു തന്നെ അമ്മേ അമ്മ മാതാവേ കൃപാസന മാതാവേ ഞങ്ങളുടെ കഷ്ടപ്പാടും ദുഃഖങ്ങളും മാറ്റി തരണത്തിൽ നിന്ന് കരകയറ്റി തന്നാൽ മതി വേറൊന്നും വേണ്ട അമ്മേ 😢
@SandhyaJoy-e1v
@SandhyaJoy-e1v Ай бұрын
അമ്മേ അൽ ഫോൻസാ വിളിക്കാൻ ഇടയാക്കണമെ ആമേൻ
@SandhyaSandhya-v5q
@SandhyaSandhya-v5q Ай бұрын
അമ്മേ ഇത്രമാത്രം എന്നേ വേദനിപ്പിക്കാൻ ഞാൻ എന്ത് ചെയ്തു അമ്മ മാതാവ് എന്നേ കൈവിട്ട് അല്ലേ ഇങ്ങനെ മനസ് വേദനിച്ച് നെഞ്ച് പൊട്ടി കരയാൻ ആണ് എനിക്ക് വിധി അല്ലേ അമ്മേ മാതാവേ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🙏😭😭😭😭😭😭😭😭
@psychogirl6828
@psychogirl6828 Ай бұрын
മാതാവെ എന്റെ അസുഖം പൂർണമായും മാറ്റി തന് എനിക്ക് മാതാവും തിരുകുമാരനിലേക്ക്എന്നെ അടുപ്പിക്കണേ🙏🏻🙏🏻🙏🏻🙏🏻
@anittav1044
@anittav1044 Ай бұрын
Amme mathave Ashly yude UK Job sariyakkithrename nandi nadi❤❤❤
@MJMJohn
@MJMJohn Ай бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@ClayMines
@ClayMines Ай бұрын
Madhave u tharam nalkane anughrahikane amen🙏🙏🙏😭😭😭😭😭❤️❤️❤️🙏🌹🌹🌹🙏🙏🙏🎂🎂🎂🙏😊
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae mol Bindiyayudae Australian paper processing pettane nalki anugrahikanae Amen 🙏❤️♥️❤️❤️❤️❤️
@annakuttyjoseph-tu6sg
@annakuttyjoseph-tu6sg Ай бұрын
Amme mathave bless my family and please clear the PCC approval before January 8 th koodeundakename ente sanchari amme mathave ❤❤❤❤️❤️🙏❣️🙏🙏
@tinarajan4604
@tinarajan4604 Ай бұрын
ILOVE YOUJISUS 🙏❤️ Praise the Lord 🙏❤️
@JollyJoseph-f6h
@JollyJoseph-f6h Ай бұрын
മാതാവേ മാതാവേ മാതാവേ മാതാവേ --------❤❤❤❤❤ 0:30
@Anupama-k6f
@Anupama-k6f Ай бұрын
Ammamathave ende makalude adharkardile thett sariyaki vegam kittaname🙏🙏🙏
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae mol Bessyke sponsored visayode orujoli orukikodukanae Amen 🙏❤️♥️❤️❤️❤️❤️
@minicharuvila8951
@minicharuvila8951 Ай бұрын
അമ്മേ മാതാവേ എൻ്റെ മുട്ടിൻ്റെ വേദന മാറ്റി അനുഗ്രഹിക്കണമെ.
@preethavarghese5024
@preethavarghese5024 Ай бұрын
Ammaemathave entae mol Bencyke uterusil fibroid avidunne thotte saukiyamakanae Amen 🙏❤️♥️♥️♥️❤️❤️
@juthewala4218
@juthewala4218 Ай бұрын
Amma ente.naduvient.pain.legs.join.pain.amma.matti.thaeran.amma.amen
@KochumaryVincent-cs4st
@KochumaryVincent-cs4st Ай бұрын
Mathavea enta mahalk ovtexam eayuthy passakuvan kripa kodukkanamea aamaen
@mollyjose2282
@mollyjose2282 Ай бұрын
Amme mathave njanghalude kudumbathe ammayude karanghalil samarpikunnu amme kathukollaname
@sumanathilakan6149
@sumanathilakan6149 Ай бұрын
Mother please bring back my children to faith and we be baptized
@najilsha1765
@najilsha1765 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഫാദറിന് കൂടെ കൂടെ മലത്തിൽ കുടി ബ്ലഡ്‌ വരുമാ അത് ഒന്നു സുഖപ്പെടുത്തി കൊടുക്കു മാതാവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😔😔😔😔😔😔😔😔😔😔😔
@BeenaV.S.
@BeenaV.S. Ай бұрын
അവർക്ക് നല്ലൊരു ജോലി നൽകാൻ അച്ചോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ സഹോദരനും സഹോദരിയ്ക്കും മാനസികരോഗതി അടിമപ്പെട്ടു കിടക്കുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കാര്യങ്ങൾ ആകെ ബുദ്ധിമുട്ടിലാണ് അച്ചു ഞങ്ങൾ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണമേ
@JollyJohn-qu2gc
@JollyJohn-qu2gc Ай бұрын
Amme mathave sthothram 🙏🙏
@nighiljohnson6408
@nighiljohnson6408 Ай бұрын
Ammr🙏🏽🙏🏽🙏🏽🙏🏽❤️🌹
@ShibuPg-h6l
@ShibuPg-h6l Ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ ആന്റിയെ കൊണ്ടുപോകാം എന്നു പറഞ്ഞ സ്ഥലം പെടാന് റെഡി ആക്കി തരണ്ണമേ ആന്റി കുഴപ്പം ഒന്നുമില്ലാതെ 3. 4 ദിവസo കുടി ഇരിക്കണ്ണമേ അപ്പച്ചനെയും അമ്മച്ചിയേയും ബുദ്ധിമുടിക്കാതെ ഇരിക്കണ്ണമേ അമ്മേ മാതാവേ ആന്റിയുടെ കൂടെ ഉണ്ടാകണ്ണമേ അമ്മേ പരിശുദ്ധ അമ്മേ അപ്പച്ചന്റനാവിനെ നിയത്രി കണ്ണമേ അമ്മേ മാതാവേ 🙏
@joypoulose801
@joypoulose801 Ай бұрын
വലിയ അത്ഭുതത്തോടെ പ്പേപ്പർവർക്കുകൾ ശരിയാക്കി കിട്ടണമേ സ്ഥിരവരുമാനത്തിനു ഒരു മാർഗ്ഗവും ഇല്ല മക്കളുടെ പഠന കാര്യങ്ങൾ നടത്താൻ ഒരു വഴി കാണിച്ചു തരേണമേ 🙏
@sumavarghese205
@sumavarghese205 Ай бұрын
Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏
@marypaulose571
@marypaulose571 Ай бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ മകൻറ ആഗ്രഹംസാധിച്ചു അനുഗ്രഹിക്കേണമേആമേൻ❤❤❤
@Sr.JancyJoseph
@Sr.JancyJoseph Ай бұрын
Amen
@GopiLetha
@GopiLetha Ай бұрын
Amme mathave ente kadagalellam mattitharane amme manasinte farangal ellam amma ethrayum vegam mattitharaneamen
@SumathyKk-t8w
@SumathyKk-t8w Ай бұрын
എൻ്റെ മാതാവേ എൻ്റെ മകനെ മദ്യപാനം വെടിഞ്ഞ് മനുഷ്യനായി ജീവിക്കാൻ ആഗ്രഹം കൊടുക്കണമേ
@UshakumariT-l8k
@UshakumariT-l8k 29 күн бұрын
അമ്മയുടെ സാക്ഷിയായി മറ്റേണമേ 🎉🎉🎉🎉🎉🎉🎉🎉🎉
@MelnaMeyn
@MelnaMeyn Ай бұрын
Amen🙏
@jessysaju9232
@jessysaju9232 Ай бұрын
AVE MARIA AVE MARIA AVE MARIA HALEELUIA HALLELUIA HALLELUIA AMEN AMEN AMEN❤❤❤❤❤❤
@minivarghese49
@minivarghese49 Ай бұрын
Amme njangalkku venti prarthikkane
@LissySajan-i5u
@LissySajan-i5u Ай бұрын
Amma mathave enta mone eye conjunctivities koodi alargyum molkum jangal2perkum alargyum mararokangalum earrathanayil mattitharename ammauda alargyum mararokangalum mattikodukaname sontham ayite veed vangan pattaname kadabadtiyatha ellam theerkaname business nallareethiyilnadakkaname kittanilla cashkittaname
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19