ഇപ്പോൾ ഹണി ചേമ്പറിൽ അട കൊടുക്കാമോ?

  Рет қаралды 8,596

Mikku Honey Channel

Mikku Honey Channel

Күн бұрын

Пікірлер: 61
@davidpaul3425
@davidpaul3425 Жыл бұрын
Very helpful. [ഞാനൊരു തുടക്കക്കാരനാണ്. 3 കോളനികളുണ്ട്.]
@RajeshKumar-fx9nq
@RajeshKumar-fx9nq Жыл бұрын
Ethoralkum valarenallareethiyil manasilakunna avatharanam 🙏🏻🙏🏻🙏🏻
@sidhardhanpm1688
@sidhardhanpm1688 Жыл бұрын
Wishing you a happy New year and thanks for your video on this first January 2024.Waitng for your next video after at least 15 days. Your videos are excellent.
@rajeevanck8601
@rajeevanck8601 Жыл бұрын
വളരെ ഗുണപ്രദവും സമയോജിതവുമായ വീഡിയോ തയ്യാറാക്കിയതിന് നന്ദി.
@ushadevikr1768
@ushadevikr1768 Жыл бұрын
❤❤
@ushadevikr1768
@ushadevikr1768 Жыл бұрын
വളരെ സന്തോഷം ഞാനും തുടക്കാരിയാണ് ❤❤
@muhammedshareef1969
@muhammedshareef1969 Жыл бұрын
എത്ര കൂടുണ്ട് ​@@ushadevikr1768
@muhammedshareef1969
@muhammedshareef1969 Жыл бұрын
ഞാൻ മലപ്പുറം
@muhammedshareef1969
@muhammedshareef1969 Жыл бұрын
​@@ushadevikr1768ഹായ്
@muhammedazharudheen2111
@muhammedazharudheen2111 Жыл бұрын
Thanks for your video.
@SabiraS-uj3uz
@SabiraS-uj3uz Жыл бұрын
,ഞാൻ തുടക്കമാണ്. 4ാം തിയതിയാണ് വീട്ടിൽ കൂട് വെച്ചത്.പുതിയ അട ചെറുതായി കെട്ടി തുടങ്ങി. പുതിയ നൂൽ മുട്ടകൾ ഇല്ല. കുറച്ച് പുഴുവും കുറച്ച്സമാധിയുമുണ്ട്. ആണീച്ചയുടെ മുട്ടയും ഉണ്ട് . ആണീച്ച ധാരാളം ഉണ്ട് . കൂട് വിജയിക്കുമോ ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
വിജയിക്കും
@eldhoscaria8122
@eldhoscaria8122 11 ай бұрын
Super ❤️🙏
@uvais7718
@uvais7718 Жыл бұрын
വളരെ ഗുണപ്രദമായ വിഡിയോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
താങ്ക്സ്
@StanlyTo
@StanlyTo Жыл бұрын
👍👍👍
@lijojoy6199
@lijojoy6199 Жыл бұрын
Chetta ഇപ്പോൾ റാണി cell kettunnundu . Enthu ചെയ്യണം. റാണി cell Undayirunnathu kalanju. നിലവില്‍ റാണി ഈച്ച ഉണ്ട്.
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
. 2 അട റാണിയില്ലാതെ ഇച്ചയോട് കൂടി മാറ്റുക
@jitheshkumarkjitheshk3931
@jitheshkumarkjitheshk3931 Жыл бұрын
എന്താ സൂപ്പർ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഹണി ചേമ്പർ
@Anish.P-ur5ok
@Anish.P-ur5ok Жыл бұрын
എത്ര ദിവസം വരെ തേൻ കിട്ടും
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
പ്രവചനാതീതം
@SabiraS-uj3uz
@SabiraS-uj3uz Жыл бұрын
തേനീച്ച കൂട് വെയ്ക്കാൻ പ്രത്യേക ദിശ ഉണ്ടോ ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഇല്ല എങ്കിലും തേനീച്ചകൾ അതിരാവിലെ മുതൽ വർക്ക് ചെയ്യുന്നത് കൊണ്ട് സൂര്യൻ ഉദിച്ച് വരുന്ന ദിശയിൽ മുഖം വരുന്നതാണ് നല്ലത്
@jayanuzhuvath6373
@jayanuzhuvath6373 Жыл бұрын
പത്തനംതിട്ട ജില്ലയിൽ ഈ ജോലി ചെയ്യുവാൻ സമയമായോ ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
എവിടെയായലും റമ്പറിൻ്റെ ഇല കൊഴിഞ്ഞ് തുടങ്ങുബോൾ വർക്ക് തുടങ്ങാ
@lijumathew2636
@lijumathew2636 Жыл бұрын
ചേട്ടാ എനിക്ക് നവംബറിലെ നാല് പുതിയ റാണിയും, മൂന്ന് പഴയ റാണിയും, ഡിസംബർ 18 ലെ 8 പുതിയ റാണിയും ഉള്ള കൂടുകൾ ഉണ്ട്. എല്ലാ കൂടുകളിലും ഇപ്പോൾ മൂന്ന് അട വെച്ച് നിരപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 8 ആണ് ആദ്യത്തെ കറക്ക് തേൻ ഇവിടെ എടുത്തത്. Jan 16 -30 വരെ സ്ഥലത്ത് ഉണ്ടാവില്ല. ഈച്ചകൾ സെറ്റ് അടിച്ചു പോകാൻ സാധ്യതയുണ്ടോ ? പോകുന്നതിനു മുമ്പ് നാലോ അഞ്ചോ അട വീതം ആക്കിയാൽ മതിയോ? എല്ലാ കൂട്ടിലും . സെറ്റ് അടിക്കാതിരിക്കാൻ എന്താണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് , നന്ദി
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
തീർച്ചയായും താങ്കളത് കറക്ട് ആണ് അട
@lijumathew2636
@lijumathew2636 Жыл бұрын
@@mikkuhoneychannel9483 thank you so much
@lijumathew2636
@lijumathew2636 11 ай бұрын
ചേട്ടൻ പറഞ്ഞത് പോലെ ചെയ്തു . ഒരു കൂടു പോലും പോയില്ല.. നന്ദി ഒരിക്കൽക്കൂടി
@yosufkm-xn5bg
@yosufkm-xn5bg Жыл бұрын
എനിക്ക് 15 കോളനി ഉണ്ട് ഇപ്പോൾ അഞ്ച് അട ആറ് അട എന്നതോതിൽ ആയി സീസൺ ആകുമ്പോഴേക്കും സൂപ്പർ കേറ്റാൻ കഴിയുമോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഉറപ്പായും
@riyazbabu4448
@riyazbabu4448 Жыл бұрын
4 അട ഉള്ള കൂട് ഇപ്പോൾ എന്താ ചെയ്യാ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ആഴ്ച്ചയിൽ ഒരു തവണ വെച്ച് അളവ് കുറച്ച് തീറ്റ കൊടുക്കുക
@muhammedshareef1969
@muhammedshareef1969 Жыл бұрын
Ok
@akhilmj5927
@akhilmj5927 Жыл бұрын
ആറ് അടയും ഫുൾ ആയി സൂപ്പറിൽ നല്ലതുപോലെ ഈച്ച കയറിയ കൂട് ഇപ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
2 അട റാണിയില്ലാതെ മാറ്റുന്നതാണ് ഉചിതം
@akhilmj5927
@akhilmj5927 Жыл бұрын
@@mikkuhoneychannel9483 സൂപ്പറിൽ അട വെട്ടിക്കൊടുക്കാമോ
@zulfikkl
@zulfikkl Жыл бұрын
കൂട് പിരിക്കയോ..?​@@mikkuhoneychannel9483
@yosufkm-xn5bg
@yosufkm-xn5bg Жыл бұрын
ഉടൻ അടുത്ത വീട്ടി'യോ ഇടുക
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
M
@yosufkm-xn5bg
@yosufkm-xn5bg Жыл бұрын
ഈ അറിവ് വളരെ ഇപ കാരപ്രതം ആയി
@lijumathew2636
@lijumathew2636 Жыл бұрын
പുതിയ വീഡിയോ പ്ളീസ്
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഉടനെ
@lijumathew2636
@lijumathew2636 Жыл бұрын
​@@mikkuhoneychannel9483വന്നില്ല 😢
@lijumathew2636
@lijumathew2636 Жыл бұрын
പുതിയ വീഡിയോ കാണുന്നില്ലല്ലോ
@salmanvp5527
@salmanvp5527 Жыл бұрын
ഈ ആഴ്ച കൊടുത്ത തീറ്റ ബാക്കി വരുന്നത് അടുത്ത ആഴ്ച കൊടുത്താൽ എന്തേങ്കിലും കുഴപ്പമുണ്ടോ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
തിളപ്പിച്ച് എടുത്ത് വെക്കുക അത് അടുത്ത അയച്ച കൊടുക്കാം കലക്കിയതാണെങ്കിൽ പുളിച്ചാൽ ഇച്ചയുടെ വയറ് പൊട്ടും
@adhilathifathif4982
@adhilathifathif4982 Жыл бұрын
ഫ്രിഡ്ജിൽ വെച്ചാൽ മതി
@muhsinp9375
@muhsinp9375 Жыл бұрын
റബ്ബർ ഇല്ലാത്ത സ്ഥലങ്ങളിൽ 2 സൂപ്പർ വെക്കണോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഇച്ച കൂടുതൽ ഉണ്ടങ്കിൽ വെക്കാം
@jomongeorge1471
@jomongeorge1471 Жыл бұрын
കേരളത്തിൽ എല്ലായിടത്തും സീസൺ ഒരുപോലെയാണോ ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഈ വർഷം ഏറെകുറെ ഒന്നു പോലെ
@SindhuShaji-qy3kh
@SindhuShaji-qy3kh 11 ай бұрын
സെറ്റടിച്ചു പോകുന്ന ഈച്ചയുടെകൂടെ റാണിയും പോകുവോ
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
പോകും
@kilukkampettiponnus6229
@kilukkampettiponnus6229 Жыл бұрын
ഇനി തിറ്റ കെടുക്കണോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
പ്രകൃതിയിൽ നിന്നും തീറ്റ ലഭിക്കുന്നത് വരെ തീറ്റ കൊടുക്കണം
@SUNDUSTECH
@SUNDUSTECH Жыл бұрын
Thaangalude contact number tharumo?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
996123 6691 വാട്സ്അപ്പ്
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН