വീഡിയോ എടുക്കുന്ന കറക്റ്റ് ആയിട്ട് എടുക്കുന്നു എന്നുള്ളതിൽ സന്തോഷമുണ്ട് 👍
@mikkuhoneychannel94836 ай бұрын
താങ്ക്സ്
@Thorappa6 ай бұрын
എനിക്ക് അഞ്ചു കോളനിയാണ് ഉള്ളത് ഇപ്പോൾ എന്റെ വീടിന് അടുത്താണ് കൂട് വെച്ചിട്ടുള്ളത് ഒരു കിലോമീറ്റർ അകലെയാണ് റബ്ബർ തോട്ടം ഉള്ളത് അങ്ങോട്ട് കോളനി സ്ഥാപിക്കാൻ സമയമായോ
@mikkuhoneychannel94836 ай бұрын
1 കിലോമീറ്റർ ഇച്ചതേൻ എടുക്കും എങ്കിലും മാറ്റുകയാണെങ്കിൽ ഇല തെഴുത്ത് വെറ്റില പരുവം (10 ദിവസം ) മൂപ്പ് ആയതിന് ശേഷം
@papayummonum63436 ай бұрын
Theeta sugar pane ano kodukkunathe
@mikkuhoneychannel94836 ай бұрын
Yes
@sunivjacob6 ай бұрын
Kudagilot randu petti tharamo
@mikkuhoneychannel94836 ай бұрын
ഞാൻ നിലംമ്പൂരാണ് നിങ്ങൾക്ക് ഇവിടെ വന്ന് പോവാൻ ദൂരം നിങ്ങളുടെ അടുത്ത് ഉണ്ടാവു
@gafooralikpgafoor20756 ай бұрын
Hai
@SabiraS-uj3uz6 ай бұрын
തേൻ സീസണിൽ എപ്പോഴും ബ്രു ഡിൽ കാലി ഫ്രയിം വേണോ? ഫുൽ ഇരുന്നലാണോ റാണി സെൽ കെട്ടുന്നത്.
@mikkuhoneychannel94836 ай бұрын
അങ്ങിനെ വേണം എന്നില്ല എങ്കിലും ചിലർ സീസനിൽ സൈഡിൽ കെട്ടുന്ന ആണീച്ചയുള്ള അട വെട്ടിമാറ്റി കാലിഫെമിം ഇടാറുണ്ട് അത് അത്ര നല്ലതല്ല ആണീച്ച ചെത്തി അടയോട് കൂടി വെക്കുന്നതാണ് നല്ലത്
@SabiraS-uj3uz6 ай бұрын
جزاك الله خير
@rajeevpmabraham55846 ай бұрын
ഞാൻ പത്തനംതിട്ട...... പക്ഷേ പത്തനാപുരം അടുത്ത്...... ഈച്ചക്ക് പഞ്ചസാര കൊടുക്കുന്നത് നിർത്തി...... കാരണം അടയിൽ നിറയെ പഞ്ചസാര സിറപ്പ്...... കുഴപ്പമില്ല എന്ന് തോന്നുന്നു..... എന്താണ് മാഷിന്റെ അഭിപ്രായം???
@mikkuhoneychannel94836 ай бұрын
ആവിശ്യത്തിൽ അധികം തീറ്റ ഉണ്ടെങ്കിൽ ഇനി കൊടുക്കരുത് കുറച്ച് ഷീണിച്ചാലും ഡീഡനാവുമ്പോൾ ശരിയാവും
@user-zc2nw7kg2r6 ай бұрын
👍🫡👌
@surendranvallikakudy68026 ай бұрын
സൂപ്പറിൽ ഈച്ച സ്വയം അട കെട്ടിയാൽ എന്തു ചെയ്യണം
@mikkuhoneychannel94836 ай бұрын
അത് മുറിച്ച് ശരിയാക്കി കൊടുക്കാം
@yosufkm-xn5bg6 ай бұрын
😢n ഇപ്പോൾ ഈ അറിവ് എനിക്ക് ഉപകര പ്രതമാണ്തോൻ എടുക്കുന്നത് വരെ വീടിയോ ചെയ്യണേ
@mikkuhoneychannel94836 ай бұрын
വീഡിയോ ഷെയർ ചെയ്ത് സഹാക്കണേ
@vasudhevant93496 ай бұрын
"തോൻ "അല്ല തേൻ
@sunilbabu91026 ай бұрын
എല്ലാ സ്ഥലത്തും കുട് ഇതുപോലെ തന്നെ വളർച്ച തിരെകുറവ്
@mikkuhoneychannel94836 ай бұрын
കാലാവസ്ഥ മോശം മഴ സാധ്യത
@cheruthencheruthneecha6 ай бұрын
നിങ്ങളുടെ സ്ഥലം
@mikkuhoneychannel94836 ай бұрын
മലപ്പുറം
@muhammadc.u13906 ай бұрын
എനിക്ക് തരാൻ പറ്റുമോ 2 colony തേനീച്ച ഉള്ളത്. തൃശൂർ ആണ്
@mikkuhoneychannel94836 ай бұрын
ചെറുതേനീച്ച ഉണ്ട് 2000- നല്ല സെറ്റ്
@phsaji41406 ай бұрын
കട്ടിക്കുറവ് ഉദ്ദേശിച്ചത് 1:1ആണോ, അതോ sugar അളവ് ഇതിലും കുറക്കണോ.