ആ പാവം മിണ്ടാപ്രാണിയെ അവിടെ ഉപേക്ഷിച്ചു പോയ ആ ഇരുകാലി മൃഗമായ സ്ത്രീ ഒരു മാരക രോഗം ബാധിച്ച് വര്ഷങ്ങളോളം, ഒരു മനുഷ്യൻ പോലും നോക്കാതെ കിടന്ന് പുഴുവരിഞ്ഞു നരകിച്ചു മാത്രമേ ചാവൂ. ആ പാവത്തിനെ രക്ഷിച്ചവർക്ക് എന്നും നല്ലത് വരും. 🙏
@Deepann-ze9umСағат бұрын
ആ സ്ത്രീയെ പോലീസിൽ എൽപിച്ച് പെറ്റി അടിപ്പിച്ച് ആ പൊന്നു കുഞ്ഞിനെ നോക്കുന്നവ൪ക്ക് ആ രൂപ കൊടുപ്പിക്കണ൦, മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരത മനുഷ്യൻ ഇനിയെങ്കിലും നിർത്തട്ടെ 🙏🙏🙏
@lereenakj9711Сағат бұрын
Correct bro
@jeshmajeshma54356 минут бұрын
Correct.🥶🥶🥶
@chuchuuser-yz6un2sk8u42 минут бұрын
അവൾ ഇത് കാണുന്നുണ്ടാവുമല്ലോ അല്ലെ ഇതിനുള്ള ശിക്ഷ അനുഭവിക്കാതെ അവൾ ഈ ഭൂമി വിട്ടു പോവില്ല അത് സത്യം
@Dsp196230 минут бұрын
ഒന്നും വേണ്ടാ, അതിനെ പൊന്നുപോലെ നോക്കാൻ എത്രയോ പേരുണ്ട്. അതെങ്കിലും ചെയ്യാമായിരുന്നു. സങ്കടം കൊണ്ട് പറഞ്ഞതാണ്. പബ്ലിസിറ്റി ക്ക് വേണ്ടി പറയുന്നതല്ല, എന്റെ DP യിൽ കാണുന്ന ഒരു പാവത്തിനെ കണ്ടോ. എന്റെ ബെഡിലാണ് അവൻ കിടക്കുന്നത്. പത്തു വർഷം മുമ്പ് ഒരു ബിസിയായ ബസ് റൂട്ടിൽ ഒരു പോസ്റ്റിനടിയിൽ കിടന്നതാണ്. ദൈവം ഞങ്ങൾക്ക് കാണിച്ച് തന്നതാണ്. പാവം, അന്ന് പ്രായം കഷ്ടിച്ച് ഒരു മാസം മാത്രം. അവനെ എടുത്ത് വീട്ടില് കൊണ്ടുവന്ന് ഒരു മോനെപോലെ ആയി തന്നെയാണ് അവനെ നീറ്റായി തന്നെയാണ് നോക്കുന്നത്. ദിവസ്സവും അവനെ ചന്ദനക്കുറി തൊടും. അവനെ കെട്ടിയിടാറേയില്ല. ഞങ്ങളുടെ ഫ്ലാറ്റിൽ അവനും വളരേ ഹാപ്പിയായി വളരേ ഫ്രീയായി ഒരു മെമ്പറായി തന്നെ കഴിയുന്നു. അവസാനം വരേ അങ്ങനെ ആയിരിക്കും. സങ്കടം കാരണം അതിനെ കുറിച്ച് മാത്രം ഓർക്കാറേയില്ല.
@harithasebastian66305 сағат бұрын
പാവം😢 ❤❤കൊറേ നന്മ ഉള്ള മനുഷ്യരുടെ ഇടയിൽ വന്നു പെട്ടത് ഓർക്കുമ്പോൾ സന്തോഷം ❤
@aneeshkarimbanath4321Сағат бұрын
നായയെ പോലെ നന്ദിയുള്ള മറ്റൊരു ജീവി ഇല്ല.....
@rangoli29074 сағат бұрын
മിധുനോട് ഒറ്റക്കാര്യമെ പറയാനുള്ളൂ.ആ നായക്കുട്ടി നിങ്ങളുടെ ഭാഗ്യമാണ് എന്ന് കരുതി അതിനെ പൊന്നു പോലെ നോക്കണം. ആരും അറിയാതിരുന്ന നിങ്ങളെ ഈ വാർത്തയിലൂടെ എത്രയോ പേർ അറിഞ്ഞു. മനസ്സിലെങ്കിലും നിങ്ങളുടെ നന്മയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.God bless you😊😊😊😊
@51envi383 сағат бұрын
അതിനെ ഉപേക്ഷിച്ച ദുഷ്ടരായ മനുഷ്യർക്ക് തക്കതായ ശിക്ഷ ദൈവം കൊടുക്കട്ടെ.. അവരെ മാതൃകാപരമായി ശിക്ഷിക്കണം
@Ani-tz9ncСағат бұрын
കണ്ണ് നിറഞ്ഞു , രക്ഷിച്ച എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹം , ഉപേക്ഷിച്ച അതും ജീവനോടെ അവള് narakikatte. ..
@seethaseetha40284 сағат бұрын
എങ്ങിനെ ഈ നല്ല കുട്ടിയെ ഉപേക്ഷിക്കാൻ തോന്നി ഇവർക്ക്. അതും ഒരു പെണ്ണൊരുത്തിക്ക്. കഷ്ട്ടം. അവൻ നല്ല കൈകളിൽ എത്തിയല്ലോ.❤❤❤
@Avani-g2v3 сағат бұрын
നായയെ തെറ്റുകൂടാത്ത മുസൽമാനുമുണ്ട് നല്ല മനസ് thanks❤❤❤കാക്ക
@msmarvelouss3 сағат бұрын
Quran has not corrupted his mind
@ammuttyum-chinnuttanum5 сағат бұрын
ഒരു കൂട്ടം മനുഷ്യൻ ദുഷ്ടത്തരം ചെയ്യുമ്പോ മറ്റൊരു കൂട്ടം നന്മ ചെയുന്നു. പാവം രക്ഷപെട്ടല്ലോ. ഉപേക്ഷിച്ച സ്ത്രീയെ നമോവാകം 🙏🏼. ആ സ്ത്രീ ടെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ പാവം കുഞ്ഞു 😢
@SureshM-oh5sn2 сағат бұрын
സ്നേഹം മാത്രം തരുന്ന കുട്ടൻ നായ കുട്ടി രക്ഷപെട്ടു ❤അഭിനന്ദനങ്ങൾ
@gdwnlawrence45234 сағат бұрын
ഒരു കൗതുകത്തിനു വേണ്ടി ജീവികളെ വളർത്താതെ ഇരിക്കുക. നമ്മളെ പോലെ അതും ഒരു ജീവൻ ആണ്. സഹജീവികൾക്ക് കൂടി അവകാശപെട്ടതാണ് ഈ ഭൂമി.
@ArunB-wm8dk29 минут бұрын
Sathyam.fantasykku vendi oro janmangal ivattakale vangum.
@shijisathian69872 сағат бұрын
ഈ മക്കളെ നോക്കാൻ കഴിയിലെഗിൽ ആർകെങ്കിലും കൊടുത്തുകൂടെ ഈ കുഞ്ഞിനെ കളഞ്ഞ ആ യക്ഷിയെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം അവളുടെ കഴുത്തിൽ ഒരു ചങ്ങല ഇട്ട് കൊടുക്കണം പാവം കുഞ്ഞു എത്ര വേദന അനുഭവിച്ചുകാണും മിഥുനെ നന്നായി നോക്കണേ ആ പൊന്നിനെ മിണ്ടപ്രാണികൾക്ക് പറ്റുന്നപോലെ ഭക്ഷണം കൊടുക്കുക അവരും വിശക്കാതെ സന്തോഷമായി ജീവിക്കട്ടെ ഇക്കാക്കും മിഥുനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
@sindhusindhu56934 сағат бұрын
ആ സ്ത്രീ ക്ക് അത് പോലെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം. കർമ്മം ബ്ബുമരാങ്ങ് പോലെ ആണല്ലോ. തിരിച്ചു വരാതെ എവിടെ പോകാൻ
@nila78603 сағат бұрын
അവളെ ആരെങ്കിലും കായലിലോ കടലിലോ കെട്ടിത്താഴ്ത്തും
@sweetyjacob78822 сағат бұрын
അവന്റെ സന്തോഷം നിങ്ങളുടെ അനുഗ്രഹമായി മാറും.. God Bless you..❤❤
@harikrishnans62595 сағат бұрын
ഇത്ര നാറിയ അനുഭവം ഉണ്ടായിട്ടും മനുഷ്യന്മാരോട് പിന്നെയും സൗഹൃദം കാട്ടുന്ന ആ പട്ടികുട്ടന്റെ മനസ്സ് ചുമ്മാ Heavvyyy 💥
@rangoli29074 сағат бұрын
അതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം. ഒരിക്കലും മനുഷ്യനെ മൃഗങ്ങളുമായി താരതമ്യം ചെയ്യാനെ പറ്റില്ല.
@akhilk43342 сағат бұрын
പ്രതികാര ബുദ്ധിയോട് പെരുമാറാൻ നായ കുട്ടി ഒരു മനുഷ്യ കുട്ടി അല്ലല്ലോ.
@harikrishnans62592 сағат бұрын
@@akhilk4334 ആന പ്രതികാര ബുദ്ധി ഉള്ള ജീവി ആണ്. പട്ടി സെർ ആൾ മാന്യൻ ആണ്...
@kirancc815 сағат бұрын
മനുഷ്യത്വം വിജയിക്കട്ടെ.....❤❤
@Bindhu-md6fgСағат бұрын
ആ കളഞ്ഞ അവളെ ഏതു പേരു ചൊല്ലിയാ വിളിക്കണ്ടത് എന്ന് അറിയില്ല. എന്തായാലും അവൾക്ക് ഗുണം പിടിക്കില്ല ലിയോ യുടെ രക്ഷകരെ ദൈവം അനുഗ്രഹിക്കട്ടെ🙏❤❤❤❤
@nidhunr-t2hСағат бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@karthik31664 сағат бұрын
പട്ടി കുഞ്ഞും happy ആയി ഇരിക്കട്ടെ❤
@valsavarghese2565 сағат бұрын
മനുഷ്യൻ ചെയ്യുന്ന ക്രുരതക്ക് അതിലും വലുത് അവർക്ക് കിട്ടുന്നുല്ലോ.. നല്ല പട്ടിക്കുട്ടി❤️❤️
@AdithyanDivya4 сағат бұрын
എന്തായാലും കളഞ്ഞ ദുഷ്ടൻ മാർ ഗതി പിടിക്കില്ല ഇത്രയും ജനങ്ങൾ അവരെ ശപിക്കും. തോട്ടു കുട്ടൻ എന്ന് വിളിക്കു 🥰🥰🥰🥰🥰
@bijus3396Сағат бұрын
മനുഷ്യൻ അവന് ക്രൂരനാകാനെ കഴിയു നാശങ്ങൾ നൻമയുളളവർ ചുരുക്കമെ ഉള്ളു ആ കുഞ്ഞിനെ ഏറ്റെടുത്ത കുടുംബത്തിന് ഒരായിരം നന്ദി
@sujithchandran27705 сағат бұрын
പഞ്ചായത്ത് മെമ്പർ... അടിപൊളി... ബിഗ് സലൂട്ട്.... വിടരുത് അവളെ...
@sreejithsreejithsv82485 сағат бұрын
സുന്ദര കുട്ടൻ ❤❤❤
@jayanG8468Сағат бұрын
അതും ഒരു ജീവനല്ലേ മനുക്ഷ്യനേക്കാളും സ്നേഹമുള്ള മിണ്ടാ പ്രാണിക്ക് ഇത് രണ്ടാം ജന്മ്മം ഇതുപോലുള്ള ക്രൂരതകൾ ഇനി കാണാൻ ഇടവരാതെ ഇരിക്കട്ടെ 🙏
@bindukt192046 минут бұрын
ആ പിശാച് പിടിച്ച സ്ത്രീ അനുഭവിക്കുo ആ മിണ്ടാപ്രാണി യോടെ ചെയ്ത തതിന് 😢പാവം ഇപ്പോള്‍ അവന്‍ happy ആയി ഇരിക്കു ന്നറിഞ്ഞ്തിൽ സന്തോഷം 🐶❤
@udaifubby29193 сағат бұрын
കിട്ടേണ്ടടുത്ത് തന്നെ അതിന് കിട്ടി എന്ത് നല്ല നായ ഇത്രയും കാലം ഭീകര ജീവികളുടെ അടുത്ത് ആണ് അ പാവം ജീവിച്ചത്
@Vimalkumar747715 сағат бұрын
ലോകത്ത് മനുഷ്യനല്ലാതെ മാറ്റാർക്കാണ് ഇത്രയും ക്രൂരനാകാൻ കഴിയുന്നത്? മറ്റൊരു ജീവിക്കും സാധിക്കില്ല 🙏
@suprabhan92044 сағат бұрын
ലിയോ മിടുക്കനായി ഇരിക്കട്ടെ...God Bless you
@rajimol861Сағат бұрын
ആ,,,,,, മോൾ അവള് അനുഭവിക്കും,,, നല്ലൊരു കുഞ്
@rejithamolpk4 сағат бұрын
അച്ചോടാ ആ സ്നേഹം 🥰🥰🥰🥰🥰❤️❤️❤️❤️
@judeem1881Сағат бұрын
ആസ്ത്രീക്ക് അർഹമായ ശിക്ഷകിട്ടണം
@ShanthaKumari-m6l2 сағат бұрын
തിർച്ചയായും അവർ ക്ക് ശിക്ഷ കിട്ടണം
@shijisathian69875 сағат бұрын
നല്ലത് വരും ഈ കുടുംബത്തിന്
@achu-no1vd2 сағат бұрын
രാവിലെ കണ്ട നല്ലൊരു വാർത്ത ❤️നന്മ നിറഞ്ഞ മനസുകൾക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു 💕 ഇനി ഒന്നൂടെ പറയട്ടെ ക്ഷമിക്കണം : ഈ കുഞ്ഞിനെ ഇങ്ങനെ ആക്കി കൊണ്ട് കളഞ്ഞ ആ കരിമ്പാറ പുണ്ടച്ചിക്ക് ഒരുനാൾ ഇങ്ങനെ തന്ന വരട്ടെ അവളെ ജീവിതകാലം മുഴുവൻ ഇത് അനുഭവിക്കാൻ ഇട വരുത്തട്ടെ. ഈ പാവം ഒരുനാളും തീരാതെ ഇരിക്കട്ടെ കള്ള പൊലയാടി മോള്. ഇത് അറിഞ്ഞിട്ട് ഇത്ര എങ്കിലും പറഞ്ഞില്ലകിൽ ഇതും വെച്ച് നടന്നിട്ട് കാര്യം ഇല്ല. മനസമാധാനം കിട്ടതും ഇല്ല
@pravithaov9Сағат бұрын
സത്യം
@mayavinallavan48422 сағат бұрын
ഞങ്ങളുടെ മെമ്പർ ഞങ്ങൾ 5 ഡോഗ്സിന് ഫുഡ് കൊടുക്കുന്നതിനു, ഞങ്ങളുടെ വീട്ടിൽ പോകുന്നതിന് ഓടിച്ചു വിടണം ഫുഡ് കൊടുക്കരുത് എന്ന് പല പ്രാവശ്യം പറഞ്ഞു കേട്ടില്ല,3 പേരേ മുറ്റത്തു വിഷം വച്ചു കൊന്നു കളഞ്ഞു, ആ മെമ്പറിനു ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@reney14524 сағат бұрын
നിങ്ങൾ ആ സ്ത്രീയുടെ cctv ഫോട്ടോ പരസ്യമായി ഇടണമായിരുന്നു.അപ്പോൾ മാത്രമേ വളർത്തുനായകളോടുള്ള ഇത്തരം ക്രൂരത കുറയൂ.അവരുടെ സ്കൂട്ടർ ചിത്രമെങ്കിലും നമ്പർ സഹിതം
@suvenivenunathan4982Сағат бұрын
ദൈവം അനുഗ്രഹിക്കും. ഇക്കൂട്ടർ സ്വന്തം മക്കളെപ്പോലും കൊണ്ട് ഇങ്ങനെ ഉപേക്ഷിക്കുന്നവരാണ്. ദുഷ്ടർ
@Lakshmi-dn1yi5 сағат бұрын
ഈ കുഞ്ഞിനോട് ഇത് ചെയ്യാൻ എങ്ങനെ തോന്നുന്നു. ഇവളൊന്നും ഒരു ആക്‌സിഡന്റിലും ചത്തു പോകില്ല.
@morningstardigitalsevahubСағат бұрын
ഹോ എങ്ങനെ തോന്നുന്നു അവളെ പൊക്കണം... 🙏🙏രക്ഷിച്ചവർക്ക് നന്ദി
@TeamPortugal-v7vСағат бұрын
അവൻ എത്തേണ്ടിടത്ത് എത്തി മാത്രമല്ല നാട്ട്കാർ അടിപൊളി
@51envi383 сағат бұрын
നായ രക്ഷിച്ച് പരിപാലിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..❤
@smithashaiju3 сағат бұрын
ആ സ്ത്രീ ഒരു കാലത്തും നന്നാവില്ല
@deepsvibu87164 сағат бұрын
Dheyvame.... Puppy de oru sneham nokye.. Paavam.... ❤❤❤❤
@JanathaJanatha-no2dxСағат бұрын
അതിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി ഉചിതമായ നടപടി എടുക്കണം പോലീസ് നടപടി എടുത്തില്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പിൽ കൊടുക്കണം
@ajithabinojbinuajitha2 сағат бұрын
God Bless You മിഥുൻ 😭😭
@krajendraprasad47864 сағат бұрын
ഇഞ്ചക്ഷൻ ഒക്കെ ചെയ്തു കൊണ്ടുനടക്കുക. അത്രയേ ഉള്ളൂ. കൂടാതെ പുറത്തേക്ക് പോകരുത്, അലഞ്ഞു നടക്കുന്നവരുമായി കഴിവതും സമ്പർക്കം ഉണ്ടാകരുത്. പാവങ്ങളാണ് ജീവികൾ എല്ലാവരും.സ്നേഹിച്ചാല് ഒട്ടുമിക്ക ജീവജാലങ്ങളും നമ്മളോട് ഇണങ്ങും.
@thomasgeorge23413 сағат бұрын
Midhun you are great. Hats off to you.
@fathimasheikh5492 сағат бұрын
Njanum happy aanu. Avane rakshidinu.god bless you
@pc-xw5cr2 сағат бұрын
🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@MrFarmer-f9p4 сағат бұрын
കൊണ്ട് കളയാനായിട്ട് ആരും ഒന്നിനേം എടുത്ത് വളർത്തരുതേ 🙏🙏 പരാതി കൊടുത്തത് ഒക്കെ നല്ലതാ പക്ഷെ കൊണ്ട് കളഞ്ഞവരുടെ കൈയിലോട്ട് ലിയോനെ കൊടുക്കരുതേ 🙏🙏🙏🙏
@DSJrocks2 сағат бұрын
ചക്കര മോൻ ❤️❤️👍👍👍👍
@saifunnisap.v94772 сағат бұрын
Karunayulla manassulla midunum familykum🙏🙏🙏
@Ramakrishnan-l7sСағат бұрын
Abdul.kadarinu.oru.big.salute..
@SabuThottakath3 сағат бұрын
നീതിമാൻ വളർത്തുമൃഗങ്ങളോട് ദെയ കാണിക്കുന്നു.
@ratnakumarn47495 сағат бұрын
സ്ത്രീയുടെ വീട്ടിൽ ഉള്ളവരുടെ അവസ്ഥ, എത് സമയത്തും ഈ ലോകം വിട്ട് പോകാം 😂😂😂
@aspillai-ky3df5 сағат бұрын
athe jeevanode ee mindapraniye thottil ettengil engine cheythavar athreyum dushttaran
@alphonsebiju8615Сағат бұрын
God bless you dear 💖💖
@miniprakash398321 минут бұрын
ശിക്ഷ കിട്ടണം 100%
@Jesusloveonly2 сағат бұрын
😌😌😌😌ആ ചെയ്‌ത സ്ത്രീ അടുത്ത പ്രളയത്തിൽ പോകും എന്നു വിചാരിക്കുന്നു🙄😬😬😬😬😬😬💀💀💀💀💀💀👽👽👻👻👺👹👹👹👹👹👹👹👹
@ratnakumarn47495 сағат бұрын
ലിയോ ❤
@reenajagan96818 минут бұрын
Manushyarkku maathram e ingane kazhikkan pattu.paavam iniyenkilum avan happy aayirikkatte❤❤
@krishnakumarms9942 сағат бұрын
അഭിനന്ദനങ്ങൾ നാട്ടുകാർ 🌹🌹❤❤👍ഞാറക്കൽ
@GopikaGopika-l2s27 минут бұрын
ആ കൊണ്ടു കളഞ്ഞവൾ ഒരു കാലത്തും നന്നാവില്ല
@SunuPaul43 минут бұрын
ഇങ്ങനെ ഉള്ള ശവങ്ങളെ കൊണ്ട് കേരളം നിറഞ്ഞു ആ കുഞ്ഞിനെ രക്ഷിച്ചവർക്ക് നന്ദി ❤❤❤❤🙏🙏🙏🙏
@nihannichu272Сағат бұрын
😭.. ഓഹ് അവളെ എങ്ങാനും എനിക്ക് അറിയാമായിരുന്നെങ്കിൽ സത്യം ആയിട്ടും ഞാൻ ഇപ്പോ ജെയിലിൽപോയേനെ 🙏🙏.. എനിക്ക് ഇങ്ങനെ ഉള്ള വർഗ്ഗത്തിനെ വെറുപ്പു ആണ്.. പാവം ഉപേക്ഷിച്ചപ്പോൾ ആ പപ്പി എന്തു സങ്കടപ്പെട്ടുകാണും.. ആർക്കു എങ്കിലും കൊടുത്തൂടെ.. അവളെ കണ്ടുപിടിക്കണം 🙏
@shijisathian69875 сағат бұрын
ദൈവമേ കാക്കണേ ഈ മക്കളെ
@SanthoshS-k1p27 минут бұрын
Avante reshakaraya kakkakum memberkum familykum big salut
@minimol58362 сағат бұрын
സുന്ദരക്കുട്ടൻ എങ്ങനെ തോന്നി പാവത്തിനെ വെള്ളത്തിൽ കൊണ്ടിടാൻ. ഇതുപോലെ ചെയ്യുന്നവരെ കണ്ടുപിടിക്കണം
അലഞ്ഞുനടന്നരണ്ട് നായകൾ ഞങ്ങളുടെ ഓമനകളായി... അതിൽ പെണ്ണ് പ്രസവിച്ചു അഞ്ചു കുട്ടികൾ ഈ കുട്ടികൾക്ക് കൂടൊരുക്കി കൊടുത്തിട്ടും ഈ കുട്ടികളെയും കൊണ്ട് അമ്മ പലയിടത്തും പോയി പിന്നെയറിഞ്ഞു ' അടുത്ത വീട്ടിലെ ഒരു കിളവി മൂന്ന് കുട്ടികളെ ചാക്കിൽ കയർ കെട്ടി കൊണ്ടു കളഞ്ഞു എന്ന് അതു കേട്ട് ഞങ്ങൾ വിഷമിച്ചു. ഒരു ഒന്നര ആഴ്ച ആയപ്പോൾ ഒരു പ്രഭാതത്തിൽ അഞ്ചു കുട്ടികളേയും ഞങ്ങളുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടിരിക്കുന്നു Mother dog പിന്നെയറിഞ്ഞു ഹരിത കർമസേനയിയെ ഒരു വ്യക്തിയുടെ ഭർത്താവാണ് ആ ചാക്ക് കെട്ടഴിച്ചു വിട്ടതെന്ന്.... ഇന്നവർ happy ആയി അർമാദിച്ചു ജീവിക്കുന്നു. ചുറ്റുമുള്ള എല്ലാ എതിർപ്പുകളേയും ഞങ്ങളും കാര്യമാക്കാതെ ...... ഇതെഴുതുമ്പോൾ എല്ലാവരും സുഖനിദ്രയിലാണ് ......
@Nimya22339 минут бұрын
ഈശ്വരാ ഇങ്ങനെ ഒന്നിനെ വാങ്ങിത്തരാൻ പറഞ്ഞാ ഞാനും അമ്മേം അടി 🥺🥺 ഈ കുഞ്ഞിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ 🥺♥️
@sasikumarkumar871049 минут бұрын
Malayalee lovable people .Thanks to that lady now dog is safe with kind hearted people.
@shinyjayan669437 минут бұрын
Leo cute❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mollysabraham83532 минут бұрын
We also like this Liyo. Smart. Thanks for saving this Liyo.
@sruthynair28025 сағат бұрын
Leo kutti happy aanengil nyangalum happy aanu adinu ah veedu oru naragam aayirnu ippo nalla stalatil yetti sandosham❤
@minithomas403640 минут бұрын
Thanks God bless all of you
@sasikumarvp617624 минут бұрын
God always bless you dears❤🎉
@krishnakumarms9942 сағат бұрын
🙏🙏🙏🙏ദൈവം കൊടുത്തോളും
@karthik8918-l7d12 минут бұрын
Angane avan ethenda kayykalil ethi ini avane avar nokkikolum ponnu pole ❤