മാധ്യമ പ്രവർത്തനം ഇന്ന്,, ഒരു കൂട്ടികൊടുപ്പിന്റെ കമ്പോളമായി മാറിയിരിക്കുന്നു,, ഇത്തരം ജീർണത യാണ് സോഷ്യൽ മീഡിയ ഇത്ര കണ്ട് പോപ്പുലർ അവൻ കാരണം,, പണ്ട് ഒരു ചൊല്ല് പറയാറുണ്ട്,, അതിങ്ങനെയാണ് " താൻ ഇരിക്കേണ്ടിടത് താൻ ഇരുന്നില്ലങ്കിൽ,, അവിടെ നായ കേറി യിരിക്കും,, " ഇരിക്ക മാത്രമല്ല ഇരുന്നു നിരങ്ങും,,
@valsajayan107810 сағат бұрын
Mukkiya dhara
@manip1272Күн бұрын
സ്വരാജ് 👍🏿👍🏿👍🏿❤️❤️❤️🌹🌹🌹❤️❤️❤️❤️
@alanarapuzha1428Күн бұрын
സഖാവ് സ്വരാജ് സിന്ദാബാദ് ❤❤❤❤❤❤❤❤❤❤❤
@rajulasirajudeen8055Күн бұрын
M.swaraj❤❤❤🎉
@martinjeaksКүн бұрын
ഉണ്ണീ നീ കാള പെടുക്കുന്നതുപോലെ സംസാരിക്കല്ലേ. ചോറുതിന്നുന്ന എല്ലാ പേർക്കും അറിയാം നീ ആരെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് കഴിഞ്ഞാൽ നീ നന്നാകുമെന്ന് ഒരു പ്രതീക്ഷയുമില്ല.
@nicewin55 минут бұрын
മാധ്യമങ്ങളെ എന്നും തെറി വിളിക്കുന്ന ഒരേ ഒരു പാർട്ടി അതാണ് നമ്മുടെ ചീപ്പ് M 🤣🤣🤣
@padmakumarpb4591Күн бұрын
സമൂഹത്തിനു പൊതുവിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ സാംസ്‌കാരിക ബോധം വലിയ ഒരു കൂട്ടം മാധ്യമങ്ങൾക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു
@Surendran_Күн бұрын
ഇയാൾ കൈകൊണ്ടോ,കാലുകൊണ്ടോ ശരീരം കൊണ്ടോ ആണോ സംസാരിക്കുന്നത്.എന്തിന് ഇങ്ങനെ മസിൽ ചലിപ്പിക്കുന്നു.സ്വരാജ് പറയുന്നത് നോക്കൂ.
@alanarapuzha1428Күн бұрын
Thanks!
@omanacheriyan61889 сағат бұрын
M Swaraj you are super 👌 👍 😍 ❤
@SaleemAlangadan-e5x9 сағат бұрын
സഖാവ് സ്വരാജ്👍🏻❤️🌹
@sameerppsameer6962Күн бұрын
ഇന്ന് ചില മാധ്യമ ങ്ങൾ സമൂഹത്തിൽ നല്ലതിന് അല്ല കേരളത്തെ വഴി തെറ്റിക്കാനുള്ള ഫ്ലാറ്റ് ഫോമായി മാറി
@xavierpv9070Күн бұрын
സാമ്പത്തിക ലാഭത്തി്ന് വേണ്ടി മാത്രമാണ് മാപ്രകൾ പ്രവർത്തിക്കുന്നത്..
@kp.914210 сағат бұрын
സത്യത്തിൻ്റെ മുഖം വിരൂപമാക്കുന്നത് വാളയാറിൻ്റെ അമ്മക്ക് വേണ്ടി വാദിച്ച മാധ്യമപ്രവർത്തകരാണ്
@vijayaneratКүн бұрын
മോഡിയുടെ സ്തുതിപാടകർ. പിണറായിക്ക് കാർ വാങ്ങിയാൽ ദൂർത്തിന്റെ കർണിവൽ പ്രധാനമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ബെൻസ് വന്നപ്പോൾ അത് മുതൽക്കൂട്ട്. നവ കേരള യാത്ര ബസ്സിനെ കുറിച് എന്തൊക്കെ തട്ടിവിട്ടു. ഇത് ചില ഉദാഹരണം മാത്രം
@lethajeyan243511 сағат бұрын
2 പേരും ഇഷ്ടമുള്ളവർ, സ്വരാജ് നല്ല രാഷ്രീയക്കാരൻ, ഉണ്ണിബാലകൃഷ്ണന്നല്ലൊരു മാധ്യമപ്രവർത്തകൻ.....
@NoorishaKizhakkethil10 сағат бұрын
രണ്ടുപേരും കാര്യങ്ങളെ വിശദമായി വിശദീകരിച്ചു അഭിനന്ദനങ്ങൾ
@AsokanKr-s9cКүн бұрын
👏👏👏👏
@ajikumar8653Күн бұрын
സത്യനാന്തരം 😂
@alanarapuzha1428Күн бұрын
ആത്മ വിമർശനം അപവാദവ്യാപാരത്തിനു ബഡാലാകില്ല ബാലാ
@madhusoodananpv9709Күн бұрын
ഉണ്ണി ബാലകൃഷ്ണൻ ഇപ്പോഴും പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണ് അതു തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ജനങ്ങൾക്കുണ്ട്.. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നില്ലെന്നത് ശുദ്ധ മണ്ടത്തരമാണ്. നിസ്സാരമായി കാണേണ്ട വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ച് അത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ആയുധമാക്കി ഉപയോഗിക്കുന്നത് സമീപകാലത്ത് നമ്മൾ കാണുന്നുണ്ട്. വലതുപക്ഷ കോർപ്പറേറ്റ് മാധ്യമങ്ങൾ ഒരിക്കലും ഇടതുപക്ഷത്തിൻ്റെ വളർച്ച ആഗ്രഹിക്കില്ല.
@sahadevaneramangalath8466Сағат бұрын
ഉണ്ണി ബാലകൃഷ്ണൻ കഴിക്കുന്നത് സാധാരണക്കാരുടെ ജീവിതം വിറ്റ് കാശ് കൊണ്ടാണ് മുതലാളിയോട് ഇത്രയധികം ഒച്ചാണിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകരെ ഇതുവരെ കണ്ടിട്ടില്ല മനോരമ പണ്ടേ സിപിഎം വിരുദ്ധാരാണ് എന്നാല് ഇപ്പോലുള്ള എല്ലാ മാധ്യമങ്ങളും മനോരമയ്ക്ക് പഠിക്കുകയാണ്
@MadhavaKaimalКүн бұрын
ഈ മാധ്യമങ്ങൾ പറയുന്ന ഒരു കാര്യവും അതേ, ഒരു കാര്യവും ഞങ്ങൾ അതേപടി വിശ്വസിക്കാറേ യില്ല.....
@jabirquraishy8312Күн бұрын
😙😙😘MS
@MohammedAshraf-tl9vlКүн бұрын
ഉണ്ണി ബാലകൃഷ്ണൻ പറയുന്നത് പോലെ ഇന്ദിരാ ഗാന്ധിയുടെയും ഉമ്മൻ ചാങ്ങിയുടെ കാലത്തേയും പോലത്തെ മാധ്യമ പ്രവർത്തനമല്ല നടക്കുന്നത് അടിമുടി കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോർപറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമപ്രവർത്തനമാണ് നടക്കുന്നത് നല്ല മാധ്യമപ്രവർത്തകർക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല
@latheefv7280Күн бұрын
ഉണ്ണി നല്ല ഒരു journalist ആണ് കുറച്ചു സിപിഐഎം വിരുദ്ധത ഉണ്ട് എന്ന് മാത്രം അത് കുഴപ്പമില്ല സിപിഐഎം വിമർശനത്തെ സ്വാഗതം ചെയ്യുക തന്നെയാണ് ചെയ്യാറുള്ളത്
@SasikumarEastern-h4xКүн бұрын
സരിത നിങ്ങൾ ഉണ്ടാക്കിയത് നിങ്ങൾ ഉമ്മൻ എവിടെ എന്തു cheithu
@krishnanpankan6298Күн бұрын
കൈരളി ചാനലൽ അല്ലാതെ മറ്റേത് ചാനലാണ് കേരളത്തിൻ്റെ ഇന്നത്തെ വികസനത്തെ കുറിച്ച്, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന എന്നിവയെ കുറിച്ച് ചാനൽ ചർച്ച നടത്താറുണ്ടോ? CPMനെതിരെ എന്തെങ്കിലും വാർത്ത കിട്ടുമോ അത് എന്തെങ്കിലുമായിക്കോട്ടെ ഉടനെ ചാനലൽ ചർച്ചക്ക് ഇവൻമാർ ഇറങ്ങിത്തിരിക്കും. കേരളത്തിൻ്റെ ഭാവി വികസനത്തിന് ഉതകുന്ന എന്തെങ്കിലും സംഭാവന ചെയ്യാൻ ചാലനൽ മേധാവിക്കൾ ചർച്ചക്ക് തയ്യാറാകുമോ?
@mohananca7488Күн бұрын
Kozhikalinodulla asakti maprakal kurackanom.
@VancyLivera-ob2pwКүн бұрын
ഒരു വെഷം മാപ്പിളയെ ഓർമ്മയുണ്ടോ ഉണ്ണി
@alanarapuzha1428Күн бұрын
എതോ സാങ്കല്പിക ലോകത്താണ് mr. Balan
@rajeevanm4033Күн бұрын
സ്വരാജ് മറ്റുള്ളവരെ നിന്ദിക്കാൻ മിടുക്കൻ അതാണ് തൃപ്പുന്ന തുറയിൽ ജനങ്ങൾ അകറ്റി നിർത്തിയത്. വന്ദ്യ വയോധികനായ vs നെ അവഹേളിച്ചതിന് ശേഷം ഞാൻ താങ്കളെ എതിർ പക്ഷത്ത് നിർത്തിയിരിക്കുന്നു
@SunilKumar-zy4odКүн бұрын
ayinu nee ara
@SafiyaMt-e3nКүн бұрын
അല്ലാതെ സംഘി വോട്ടു കൊണ്ടല്ല
@Baby-kq8zxКүн бұрын
ഉണ്ണി ബാലകൃഷ്ണ ഈ നാട്ടിലെ തലച്ചോറുള്ള ആളുകളെ രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കാൻ നീ എത്ര ശ്രമിച്ചാലും നടക്കില്ല കാരണം നിന്റെ തലയിലുള്ളതല്ല മറ്റുള്ളവരുടെ തലയിൽ ഉള്ളത് അത് ആദ്യം മനസ്സിലാക്ക് നീ മനസ്സിലാക്ക്
@hamsaak2893Күн бұрын
പേടി ഉണ്ടെങ്കിൽ ഈ പണി നിർത്തുക. നിങ്ങൾ നല്ല രീതിയിൽ പോയാൽ പബ്ലിക് silent ആകും. താങ്കൾ, താങ്കളെ പോലുള്ളവർ സിപിഎം നെ പോലെ വിമർശനവും സ്വയം വിമർശനവും ഉൾകൊള്ളുക. ൽഡിഫ് നെ പോലെ എല്ലാം ശരിയാകും. റിപ്പോർട്ടർ ചാനൽ നിലവാരമില്ലാതെ news hour ഉം എഡിറ്റേഴ്സ് പരിപാടിയും പോകുന്നു. ഇത് നന്നായാൽ ചാനൽ ok