ഇത് കേരളമാണ് ഇവിടിങ്ങനാണ്... ഇനി ടൗണിൽ നിന്ന് സിനിമ കാണുമ്പോൾ ഗിരിജയിൽ നിന്നെ കാണു... ഡോക്ടർക് പൂർണപിന്തുണ.. 👍
@jobfin5923 Жыл бұрын
Very sad.
@bijuabraham6109 Жыл бұрын
അങ്ങനെ വേണം bro
@dalysaviour6971 Жыл бұрын
💔👍
@ajithkarakkatt2210 Жыл бұрын
👍
@peeyooshkumarbiju6739 Жыл бұрын
ഒരുകാലത്ത് ആരു തിരിഞ്ഞു നോക്കാത്ത തീയറ്റർ ആയിരുന്നു ഡോക്ടർ അതു കഷ്ടപ്പെട്ട് നല്ല ഒരു സംരംഭമാക്കി ഓരോ സിനിമകഴിയുമ്പോഴും അവർ ഓരോകാര്യങ്ങൾ ചെയ്തു പുതുമവരുത്തി മനോഹരമാക്കി അവരുടെ സങ്കടം കണ്ടപ്പോൾ ഒരു വിങ്ങൽ 😢😢😢
@prayag1242 Жыл бұрын
😢
@srirajramachandran1548 Жыл бұрын
Yes
@Shaluvlogs123 Жыл бұрын
സാബു സാർ we support twenty twenty 🙏🏻നിങ്ങൾ അടിപൊളി ആണ് സാർ... നിങ്ങളെ പോലെ ഉള്ളവരെയാണ് കേരളത്തിനു വേണ്ടത്
@James-jr8he Жыл бұрын
Addeham mukkiamanthri ayirunnenkil
@ar_leo18 Жыл бұрын
😂😂😂
@NL124ku Жыл бұрын
സ്ത്രീ സുരക്ഷയ്ക്ക് ഒന്നാം നമ്പർ.. നവോത്ഥാനം പൊടിപൊടിക്കുന്നു... ഇതെല്ലാം പ്രസംഗത്തിൽ മാത്രം. കേരളത്തിലെ ചരിത്രത്തിൽ കേട്ട് കേൾവി ഇല്ലാത്ത സ്ത്രീകൾക്ക് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടായ പ്രശ്നങ്ങൾ അത് ഈ ഏഴു വർഷത്തിനുള്ളിൽ ആണ്
@narayananv2183 Жыл бұрын
തിയേറ്റർ ഒരിക്കലും വിൽ കരുതേ മാഡം തോറ്റു കൊടുക്കരുത്
@dineshtr6583 Жыл бұрын
മേഡം ഒരു കാരണവശാലും തിയറ്റർ വിൽക്കരുത്. ദ്രോഹിക്കുന്ന ആ തെമ്മാടി ആരായാലും പുറം ലോകം അറിയും. അന്തിമ വിജയം മേഡത്തിനായിരിക്കും.
@jinuknr999 Жыл бұрын
ആ തെമ്മാടികൾ ആരെന്നറിയാൻ അതു വിളിച്ചു പറയാൻ ആണൊരുത്തൻ ഇവിടെ ഉണ്ടായിരുന്നു.. ഷാജൻ സക്കറിയ.. ഇതുപോലുള്ള ചില തൊരപ്പൻമാർ അദ്ദേഹത്തെ ഒതുക്കി.. സിനിമ, രാഷ്ട്രീയം ഇതിൽ രണ്ടിലും നെറികെട്ട ആൾകാർ ഉണ്ട്..
ഇന്ത്യയിൽ ഇത്രെയും സംഥാനങ്ങൾ ഉണ്ടായിട്ടും സ്വാമി വിവേകാനന്ദൻ കേരളത്തെ മാത്രമാണ് ഭ്രാന്തലായും എന്ന് പറഞ്ഞത്.
@leenakuriakose1095 Жыл бұрын
ഭരണ രംഗത്ത് മൊത്തം ഭ്രാന്തൻമാരാണല്ലോ? ഭ്രാന്തൻ മൂപ്പനും മൂപ്പൻ കുഞ്ഞുങ്ങളും.
@TheRajansai Жыл бұрын
Exactly the problem is with us the people
@shavam007 Жыл бұрын
വിവേകനന്ദൻ pvr ഇൽ പടം കണ്ടത് കൊണ്ട് ആയിരിക്കും ഭ്രാന്താലയം എന്ന് പറഞ്ഞത്.. ഒടുക്കത്തെ ടിക്കറ്റ് റേറ്റ്
@harivison7212 Жыл бұрын
തൃശൂർ നല്ല രീതിയിൽ പോയി ഇരുന്ന ഒരു സ്ഥാപനത്തിൽ ആര് ഇങ്ങനെ ദ്രോഹം ചെയ്യുന്നത് ആളിനെ കണ്ടെത്തി പൊതു ജനം കയ്യ് കാര്യം ചെയ്യണം ഇത് ഡൌൺ ആക്കി കയ്യിൽ ആക്കാൻ ആഗ്രഹിക്കുന്ന ആൾ ആര് ആണേലും പൊതു ജനം കണ്ടെത്തി നിയമം നീതി ഉണ്ടാക്കണം
@shajimm9780 Жыл бұрын
എന്തായാലും ഗിരിജയിൽ വന്നു ഒരു പടം കാണും
@democraticthinker-Erk Жыл бұрын
Listin Stephen ....🔥🔥🔥magic frames...
@redsunred Жыл бұрын
ഡോ: ഗിരിജയ്ക്ക് നല്ലത് വരട്ടെ
@agniveshsb Жыл бұрын
തിയേറ്റർ വില കുറച്ചു വാങ്ങാൻ ആരോ ആഗ്രഹിക്കുന്നു.
@pillairc9428 Жыл бұрын
ഇങ്ങനെ ഉള്ളവർ ആണ് സിനിമ ഇൻഡസ്ട്രിയൽ ഉള്ളത്? ,ഗിരിജയുടെ വിഷമവും ബുധിമുട്ടും കേരളത്തിലെ ജനങ്ങൾ മനസിലാക്കണം.
@babyantony5432 Жыл бұрын
നമ്മുടെ നാട് വളർന്നു വരുന്ന അവസ്ഥ പരിതാപകരം ആണ്,
@JOBIN-gs2fe Жыл бұрын
Linsten stephen❤
@rajeshm3033 Жыл бұрын
Salute suresh for taking this up..
@amalmohan7502 Жыл бұрын
ഇതൊക്കെ ഇവരുടെ സ്ഥിരം കലാപരിപാടിയായിട്ടാണ് തോന്നുന്നത്
@bp0095 Жыл бұрын
പൂട്ടിക്കൽ ചില പ്രത്യേക വിഭാഗം ആളുകൾക്കു മാത്രം ബാധകം 🙏
@lastchanceofsurvive123 Жыл бұрын
മനസിലായിലെ ഒരു വിഭാഗം കേരളത്തിൽ വളർന്നു പന്തലിക്കുന്നുണ്ട് ആരാ എന്നൊക്കെ അറിയാലോ ഞമ്മന്റർ ആളുകൾ അവർ ആണ് ഇതെല്ലാം ചെയ്യുന്നത് സകല ബിസിനസ് പിടിച്ചു അടക്കുവാന് കേരളം താമസിക്കാതെ പച്ച ആവും
@a.k3792 Жыл бұрын
തൃശ്ശൂരിലെ പ്രമുഖ തിയറ്റർ ആണ് പിന്നിൽ... അല്ലേൽ റിയൽ എസ്റ്റേറ്റ് മാഫിയ
@sujithnarayanapillai4559 Жыл бұрын
very good സാംസ്ക്കാരിക കേന്ദ്രം.. തുറന്നു പറയാത്തവർ ഭീരുക്കൾ.. അല്ലെങ്കിൽ സ്വർത്ഥമതികൾ... നന്നായി... എൻ്റെ കൂട്ടുകാർ ഇത് കാണുന്നുണ്ടല്ലോ അല്ലെ? ഭീരുക്കൾ ആവാതിരിയ്ക്കുക... പ്രതികരിയ്ക്കുക...
@varghesepa2162 Жыл бұрын
Ease of business. No. 1 keralam. Best administration. Be proud of malayali
@apnajamesbond Жыл бұрын
ആരോ ഒരു പ്രമുഖൻ ഗിരിജ തീയറ്റർ നോട്ടമിട്ട് ഇരിപ്പാണ്. ഇവർ നിവർത്തി കെട്ട് വിൽക്കാൻ കാത്ത് നിൽപാണ്. ചിലചിത്ര വ്യവസായത്തിൻ്റെ ഉളളിലുളളവർ ത്തന്നെയാണ് സാധ്യത.
@beenavs9968 Жыл бұрын
എല്ലാവരുടെയും സിനിമമോഹവുംകൂടാതെ സിനിമയുടെ സർവ്വ മേഖലയും പിടിച്ചടക്കിയ ഒരു ത്തൻ്റെ വിള യാട്ടമാണ് ഇത്
@helium740 Жыл бұрын
Suresh Gopi, please help her.
@bijoshthirunalloor2509 Жыл бұрын
ഇത് കേരളം ആണ് 👍
@PradeepKumar-fk1zb Жыл бұрын
നീ എന്താ ഉദ്യേശിക്കുന്നത് ?
@arnos123kunjatta2 Жыл бұрын
അത് തന്നെ 😆😆
@lastchanceofsurvive123 Жыл бұрын
ഇത് പച്ച കേരളം ആണ്
@franciskurian5669 Жыл бұрын
Great support to sister ❤❤❤❤❤❤❤
@praveenv129 Жыл бұрын
ആ കുടില ശക്തി ആരാണ് എന്ന് അറിയണമെങ്കിൽ മറുനാടൻ ഷാജൻ ഇറങ്ങണം..😂
@mfa5240 Жыл бұрын
Support girija
@7thwavecommunication728 Жыл бұрын
ഇതു തന്നെയാണ് സിനിമയിലെ ഒതുക്കൽ വാചകത്തിൽ സപ്പോർട്ട് പ്രവർത്തിയിൽ ഒതുക്കൽ തന്തയ്ക്കു പിറക്കാത്തവന്മാരാണ് സംഘടന ഭരിക്കുന്നത് അനുഭവുണ്ട്. സപ്പോർട്ട് ചെയ്യുന്നു
ഒന്നുകിൽ സിപിഎം അല്ലെങ്കിൽ ഞമ്മന്റെ ആളു 🤣🤣ഇതു 2 ഉം ആണ് കേരളത്തിൽ ബിസിനസ് പച്ച പിടിക്കാൻ ഒള്ള മാർഗ്ഗം
@freespeech824 Жыл бұрын
ഇത് കേരളം ആണ്...ഇവിടെ ഒരു ബിസിനസ്സും നടക്കില്ല...നടക്കണം എങ്കിൽ സുഖിപ്പിച്ച് നിക്കണം...
@joseachayan7740 Жыл бұрын
Sabu 🌹🌹🌹👍👍👍 Girijaya pinhunakanam 🙏🙏🙏
@jomieesvlogzzz9819 Жыл бұрын
Full support
@whiteandwhite545 Жыл бұрын
കേരളം വല്ലാത്ത ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ ആണ്.
@babysunoj8103 Жыл бұрын
Prominent production houses owned by actors like Wayfarer Films, Aashirvad Cinemas, etc should come forward and support this theater. Prithviraj is already doing it as she said.
@visakhkrishna5569 Жыл бұрын
Thrissur ulla allarum ini Girija theatre il poye kanavu oru request anu itu a pavam streekku ippol nammude support avasyam anu,please support 🙏
@vandimachan Жыл бұрын
Support mam..
@Janan-qj2jh Жыл бұрын
ഇത് NO.1-കേരളം 😢ലജ്ജിച്ചു തല താഴകുന്നു
@vavaomr9144 Жыл бұрын
മടുത്തു ഈ കേരളം
@abrahamlukose4730 Жыл бұрын
No words to express the extend to which our society have stooped and deteriorated. It is astonishing and un nerving to hear about such deliberate cruelty to a lady and house wife!! Thank God she is alive. Be strong don't give up .brace yourself on to the Almighty God. .
@mrsunujose Жыл бұрын
Will come to തിയേറ്റർ
@zerin. Жыл бұрын
i missing shajan sir now. his news is ❤
@ajithkumark667 Жыл бұрын
I support dr girija
@azviyaazvi2690 Жыл бұрын
🥺🥺i feel sorry
@wildmango3795 Жыл бұрын
keralam no 1
@ismailkm8730 Жыл бұрын
നിങ്ങൾക് സിനിമ തരുന്നില്ലെങ്കിൽ എനി മുതൽ ആരും വേറെ ഒരു തിയേറ്റ റിലും പോയി സിനിമ കാണരുത് ജനങ്ങൾ തീരുമാനിച്ചാൽ മറ്റുള്ള തിയേറ്റർ എന്ത് cheyyum
@t.p.vamananthsvalil8753 Жыл бұрын
Kerala..no..1..
@charlesjohn1999 Жыл бұрын
Ragam thetre owner ahno
@sneha8ukandam Жыл бұрын
Yes 👍 PG it will come out 👍☺️
@subeeshos Жыл бұрын
മാഡം കരയല്ലേ 😢😢😢😢
@satheeshantp7160 Жыл бұрын
പരാക്രമം സ്ത്രീകളോട്???? കേരളം ഒരു ഭ്രാന്താലയം???? ഇതെന്താ വെള്ളരിക്ക പട്ടണമോ????
@നെൽകതിർ Жыл бұрын
സിനിമ ഫീൽഡിലെ ഗോവിന്ദ ചാമി കോവാലൻ ആണോ ആ പ്രമുഖൻ
@spkneera369 Жыл бұрын
Aaranu athu.thurannu parayuka
@kumarsinghkumarsingh4776 Жыл бұрын
@@spkneera369 ദിലീപ് 🤣🤣🤣🤣
@moviereviews7803 Жыл бұрын
Ragam thrissure
@jewelsworld6455 Жыл бұрын
കലാകാരന്മാർ ക്കിടയിലെ മിസ്റ്റർ ഫ്രോഡ്
@ge0x_ Жыл бұрын
അങ്ങനെ പറയരുത് കോവാലൻ ജി എന്റെ മോന്റെ മൂലക്കുരു നുള്ള മരുന്ന് വാങ്ങാൻ cash തന്ന നല്ല മനസിനുടമയാണ്
@maheshvp4488 Жыл бұрын
കോടതിയിൽ പോയി തുല്യ നീതി ഉറപ്പാക്കുക
@storymalayalam4u544 Жыл бұрын
ആരാണ് ആ പ്രമുഖൻ????
@nishanthjayan9756 Жыл бұрын
മോഹൻലാൽ
@bindhuqueenofkitchennnn5630 Жыл бұрын
Dileep
@ShivDas-kf8vg Жыл бұрын
രാഗം theatre ആയിരിക്കും.ഭയങ്കര ദേഷ്യം ഇവരോട്
@athuljojuk3761 Жыл бұрын
@@ShivDas-kf8vgathentha, heard Dr girija telling same about a big theatre before
@Shaluvlogs123 Жыл бұрын
സന്തോഷ് പണ്ഡിറ്റ്
@unnikrishnanape8384 Жыл бұрын
സാബു👍 സാർ
@benpzr Жыл бұрын
👍😍😍😍😍
@thomasmathew2770 Жыл бұрын
Very sad to hear Dr. Giriga
@anukumarpk115 Жыл бұрын
Very bad conditions in Kerala.. what a helpless lady..where is political parties...leaders...where..theyy
@midhunsapien Жыл бұрын
തൃശ്ശൂർ രാഗം തിയേറ്റർ അധികാരികൾ ആണ് ഇതിൻറെ പിന്നിൽ എന്ന് പറയാൻ ആരെയാണ് ഭയപ്പെടുന്നത്.
@ShivDas-kf8vg Жыл бұрын
തൃശ്ശൂർ മൊത്തം ഇപ്പൊ അറിയാം ശ്രീ രാഗം എന്നു
@yjkbuddy Жыл бұрын
Edha a padam ??7th July release
@അട്ടപ്പാടിഅന്ത്രു Жыл бұрын
18+ nuslen movie, Padmini kunchakko movie
@yjkbuddy Жыл бұрын
@@അട്ടപ്പാടിഅന്ത്രു okk
@antonyleon1872 Жыл бұрын
😢 Keralam 😭 Paazhukal Bharikkunnu Keralam NO 1 😭
@prasadwayanad3837 Жыл бұрын
🙏🙏🙏🌹🌹
@unniunni-dc5tq Жыл бұрын
😢😢
@sreejithsankaran140 Жыл бұрын
😢😢😢😢😢❤❤❤
@Govinda-Mamukoya Жыл бұрын
ഭയം വേണ്ട ജാഗ്രത മതി
@subeeshos Жыл бұрын
😢😢😢
@pharikrishna5309 Жыл бұрын
Mysterious. But who is the culprit. അത് citu ആകാൻ chance ഇല്ല.
@stock7764 Жыл бұрын
മിക്കവാറും ആ തീയേറ്റർ,ഭൂമി ഒക്കെ വെടക്കാക്കി തനിക്കാക്കാൻ ആഗ്രഹിക്കുന്ന ഏതോ ഒരു പ്രബലൻ ആയിരിക്കും..
@santhoshkalichamara-ee1pc Жыл бұрын
കഷ്ട്ടം ഗിരിജ. Dr. കേരളത്തിൽ eppozeth. അവസ്ഥ കഷ്ട്ടമാ
@pranavtc2196 Жыл бұрын
Listin ❤
@santhoshkumar4866 Жыл бұрын
🙏🙏🙏🙏🙏🙏
@baredesigns1 Жыл бұрын
As responsible citizens, help Dr Girija by going to her theater en masse for the shows. That will help her immensely
@salesmurickens2291 Жыл бұрын
സ്ത്രീ സംരഭകരെ വേട്ടയാടുന്നത് അവരെ സ്ത്രീ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തത് വിചാരണ ചെയ്യണം
@gireeshneroth7127 Жыл бұрын
നരാധമൻമാർ മാറ്റരുമല്ല ദേശ വിരുദ്ധ ശക്തികൾ തന്നെ.
@mpradhakrishnan8172 Жыл бұрын
👍
@chandrachoodR Жыл бұрын
It's sad to see people taking some one to the darkest stage torturing by Destroying the means of living with influence . Possibly we can collectively help her to recover from it by promoting and supporting
@umeshkunchatta615 Жыл бұрын
Auditorium akku pls
@Adimalivlogs Жыл бұрын
Pedikkanda sahodahri... Ningal kaanikkunna ee dhairyam ath mathi...ellam redy aakum... Cinima yil ulla oru dialogue pole sooryan maraneekki purathu varum...
@kuttuuus Жыл бұрын
ഹൃദയ പച്ചം.. സുഡാപ്പി പച്ചം.. പച്ചവെളിച്ചം.. ഇതാണ് ഞമ്മടെ മുദ്രാവാക്യം 💪
@rejeeshrajan3891 Жыл бұрын
മുഖ്യമന്ത്രി രാജി വെക്കണം 💪
@divinewind6313 Жыл бұрын
Oo venda. Malayalikal eniyum padikan und.
@vineeshtvvineesh9092 Жыл бұрын
😂
@crusadewarrior9783 Жыл бұрын
ഡോ. ഗിരിജ പേരു പറയാൻ പോലും ഭയക്കുന്നുവെങ്കിൽ ആരായിരിക്കും ആ VIP !? ഇരട്ടച്ചങ്കനും കൂട്ടരും സംരക്ഷിക്കുന്നങ്കിൽ അത് ഏത് കൂട്ടരായിരിക്കും..?! ആ കൂട്ടരുടെ കയ്യിലേക്ക് ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥലം ചെന്നെത്തിപ്പെട്ടാൽ എന്തായിരിക്കും ദോഷഫലങ്ങൾ !! കേരളത്തിന്റെ നഗരമധ്യങ്ങളെല്ലാം ഇക്കൂട്ടർ കയ്യടക്കുന്നത് എന്ത് ലക്ഷ്യം വച്ചിട്ടാണ് ? ഫ്രാൻസ് കത്തുന്നത് ഒരു സൂചനയായി കാണാവോ?
@anshadem5781 Жыл бұрын
ഇവിടുത്തെ ഗവണ്മെന്റ് എവിടെ ഇങ്ങിനെ ഒരു വ്യക്തിക്ക് ഈ അനുഭവം വളരെ മോശം 🙄🙄🙄
@febinfrancis7626 Жыл бұрын
Pavam . .
@jinupokkathil Жыл бұрын
ചിപ്പിയെം ഡാ സഹാവ് ഡാ 😂😂😂😅😅
@rejin0487 Жыл бұрын
ഏതേലും സിനിമ ഇടു... നല്ലത് അല്ലേലും ഗിരിജയിൽ വന്നു കാണും... പൂട്ടരുത്.. Plz
@JailerKerala Жыл бұрын
Girija ladys only akku
@sbrview1701 Жыл бұрын
എല്ലാരും സിനിമ കാണാൻ ഈ തിയേറ്ററിൽ പോകുക അല്ലാതെ എന്ത് ചെയ്യാൻ നമുക്ക്
@TheRajansai Жыл бұрын
Where is Saint Mohan Lal the person writing letter to God This is happening in so called no 1 keralaam not in UP
@philojohn2696 Жыл бұрын
ഒരു സ്ത്രീ ശാക്തീകരണവും ഇല്ല ഞാനൊക്കെ കഷ്ടപ്പെട്ട് ഒറ്റെകെ ക്‌ഞ്ഞികെ പണിയുന്നു. ഒരു സർക്കാരും ഒരു ബാങ്കും ഇല്ല supportine, ഉള്ളപലിശ കുതിനെ പിടിച്ചു വാങ്ങാൻ ബാങ്ക്
@muralinairnair5450 Жыл бұрын
ഇന്ന് സിനിമ ആരും കാണാൻ ആരും ഇല്ല മലയാള ഫിലിം വെറും വേസ്റ്റ്മണ്ഡഭം ആക്കുക പാവപ്പെട്ട വരെ ചൂഷണം ചെയ്യുക ചോദിക്കാൻ കഴിവ് ഇല്ലാത്ത വീട്ടിൽ ഗോണ്ടയിസം കാണിക്കുക ഇതാണല്ലേ കേരളത്തിൽ നടക്കുന്നത് അടിച്ചാൽ തിരിച്ചു കൊടുക്കണം മരണം ഒന്ന് ഉള്ളു അടിച്ചാൽ തിരിച്ചു അടിക്കണം മലയാളപടങ്ങൾ പല രജിത്തും പ്രദർശനം നടത്താൻ അനുവാദം കിട്ടിയില്ല എന്നും വരും
@jalajabhaskar6490 Жыл бұрын
Ahaa..idu Keralam thanneyalle..shame on those people who is harassing this lady...
@AnilKumar-zb5ip Жыл бұрын
Pavam
@Mycountryi Жыл бұрын
if required financial support we all with you ,,,, shame of Kerala
@nkjoseph2410 Жыл бұрын
കേരളത്തിൻറെ പോക്ക് അപകടം പിടിച്ചത്. സദുദ്ദേശത്തോടെ ഒരു അഭിപ്രായം പറയാൻ പോലും നിവർത്തിയില്ല തേജോവധം ചെയ്യും. നിർത്തി.
@1950Raman Жыл бұрын
Resort to time tested old method. Hire an auto with loud speaker and announce to public. Why weep and spoil health. Wish you good luck and prosperity.