ഗിരിജ തിയേറ്റർ ഒരിക്കലും തിരിച്ചു വരില്ല കരുതി. തകർച്ചയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് മികച്ച സിനിമകളുമായി. തുറന്ന സംസാരം. കള്ളുകുടിയൻ ഓപ്പറേറ്റർ പ്രശ്നം വന്നപ്പോൾ മറി കടക്കുവാൻ ഓപ്പറേറ്റർ ലൈസൻസ്. ഓരോ ഘട്ടത്തിലും എങ്ങിനെ മറി കടക്കാം. പണം സ്വരൂപിച്ചു മറ്റൊരു തീയേറ്ററിലും കാണാത്ത കിഡ്സ് പ്ലേ, ഓരോ സിനിമ കഴിയുന്തോറും നന്നാക്കി നന്നാക്കി കൊണ്ട് വരുന്നു. തള്ളലും പോക്കലും ഇല്ലാതെ simple talk, so inspirational.
@AkshayThrishivaperoor3 жыл бұрын
ഇവരൊക്കെയാണ് മക്കളേ യഥാർത്ഥ ഫെമിനിസ്റ്റുകൾ... അല്ലാതെ കോണം ധരിച്ചു അത് പൊക്കിക്കാട്ടുന്നവരല്ല...... സ്ത്രീകൾക്ക് എത്ര മനോബലവും ധൈര്യവും ഉണ്ടെന്ന് തെളിയിച്ച ഡോക്ടർ ഞങ്ങൾ തൃശൂർകാരുടെ അഭിമാനം തന്നെയാണ് 💪💪💪...
@jestinjoseph15363 жыл бұрын
Correct bro
@retheeshpodiyan434 Жыл бұрын
Dr. ഗിരിജ mam ത്തിന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ!🙏🙏1
@vijithv30144 жыл бұрын
ഞാൻ വർഷങ്ങൾക്ക് മുൻപ് ഏകദേശം 10 വർഷം മുൻപ് വിയ്യൂർ ജയിൽപടി അടുത്ത് ഒരു ഹോട്ടൽ ഉണ്ട് തൃശൂർ ഷൊർണൂർ റൂട്ടിൽ വിയ്യൂർ അടുത്ത് ആയിട്ട് പാടുക്കാട് എത്തുന്നതിനു മുൻപ് ഹോട്ടൽ പേര് simple refresh ment cafe.. അന്ന് അവിടെ ജോലി ചെയ്യുന്ന സമയത്ത് രാത്രിയിൽ second show എന്തിരൻ കാണാൻ വന്നത് ഓർക്കുന്നു കൂടാതെ കണ്ടത് പോക്കിരിരാജ 2010 ൽ നേരത്തെ ഇൻ ഹരിഹർ നാഗറും കണ്ടത് ഇവിടെ വച്ചു ആയിരുന്നു... അന്ന് നല്ല experience ആയിരുന്നു ഇവിടെ 👌 എന്റെ സ്വന്തം നാട് പക്ഷെ പാലക്കാട് ആണ് കേട്ടോ തൃശൂർ ഗഡിയോളെ..😃😍🔥👌
@vishnuprasad16324 жыл бұрын
കുടുബങ്ങളെ വഴിയാധാരം ആക്കുന്ന മദ്യം വിറ്റു കിട്ടുന്ന ലാഭം വേണ്ടെന്നു വച്ച മാഡത്തിനും കുടുംബത്തിനും നല്ലത് വരട്ടെ...
@abhijith65892 жыл бұрын
True
@SaianaKrishnaMehrotra-fr4qt Жыл бұрын
dude business is business if u know it u know , if u are a business man u get what im talking
@alexvjacobveloopra1898 Жыл бұрын
🤘🏻💐🧡🧡🧡🧡🧡
@lunachannel54624 жыл бұрын
ഈ ചേച്ചി നല്ല മനസിന്റെ ഉടമ, അഭിനന്ദനങ്ങൾ 🌹
@johnyc3843 жыл бұрын
സഹോദരി.. ഈ ധൈര്യത്തെ മാനിക്കുന്നു 🌹
@AmalKK Жыл бұрын
Finally I had the privilege to meet Girija Mam🥰🥰Such a Humble and Loving Person ❤️❤️
@Vincentgmz79034 жыл бұрын
🌹ഇപ്പൊ ഏറ്റവും കൂടുതൽ family audience select ചെയ്യുന്നത് ഗിരിജ തീയേറ്ററാണ് എന്നത് കാലത്തിന്റെ കളി
@SunilKumar-ih9fj4 жыл бұрын
നല്ല കാര്യം.. സ്വന്തമായി ചെയ്താൽ മറ്റുള്ളവരെ നോക്കാതെ നടക്കാം അല്ലെങ്കിൽ ജോലിക്കാരുടെ പിറകെ നടക്കേണ്ടിവരും.. എന്തായാലും ഡോക്ടർ നിങ്ങൾ വിജയം വരിച്ചല്ലോ... നിങ്ങളുടെ ധൈര്യത്തിന് സല്യൂട്ട്...
@Smkmklk4 жыл бұрын
സത്യം ഉള്ള മുതല്, സത്യം ഉള്ള പ്രയത്‌നം. ആത്‍മാർത്ഥമായ അധ്വാനം. വിജയം അർഹിക്കുന്നത് 🙏
@krishg95904 жыл бұрын
🙏
@krishnadasmg60064 жыл бұрын
🙏
@shamsushamsu33522 жыл бұрын
ഉറച്ച നിശ്ചയ ധാർഷ്ട്യത്തിന് മുൻമ്പിൽ വഴി മാറിയ വിധി ! ' അഭിനന്ദനങ്ങൾ '
@anremixmedia44734 жыл бұрын
"ജീവിതത്തിൽ തോറ്റവർക്കേ പിന്നീട് ജീവിതത്തിൽ ഒന്നാമകൻ ആകാൻ പറ്റൂ ...💯😊
@krishg95904 жыл бұрын
Insults really helped, to gain confidence. Insult is the best investment.
@mywildlifefilims4 жыл бұрын
Great ❤️
@bijuma67304 жыл бұрын
മൈഡിയർ കുട്ടിചാത്തൻ കാണാൻ പോയപ്പോൾ (ഫാമിലിയുമായി) ഞാനും കണ്ടിട്ടുണ്ട് ഈ ചേച്ചിയെ, ടിക്കറ്റ് കൗണ്ടറിൽ വെച്ച് സ്റ്റാഫണെന്നാണ് ആദ്യം കരുതിയത്. ഇന്ന് സത്യ മറിയുമ്പോൾ ഒരുപാടൊരുപാട് ബഹുമാനം തോന്നുന്നു.
@muhammedshabeeb60094 жыл бұрын
6🐮🐗🐕🐗🦄🦄🦄🐶
@sajuam62743 жыл бұрын
ഡോക്ടർ ഗിരിജയുടെ അദ്ധ്വാനം കൊണ്ട് ഗിരിജ തിയേറ്റർ നിലനിന്ന് പോയി അഭിനന്ദനങ്ങൾ
@ansonbaby49844 жыл бұрын
ഈ വാർത്ത ഒരു പരസ്യമായി ...... നല്ല കാര്യം
@soorajksmenon4 жыл бұрын
Such a inspiration❤️ Wishing More Power to her and her team!
@4by4314 жыл бұрын
I was living in Tamil Nadu ,when I come to Thrissur my cousins take me to Girija theatre some 30 years back , because mobile phones was not available, enjoyed well those days, Now I am 53-and we discuss about this now a days also I cannot forget........
@abhibavoos63474 жыл бұрын
വളരെ ശക്തമായ തിരിച്ചു വരവ് 🔥mam & ടീം
@maxkumar23813 жыл бұрын
മദ്യം നൽകി കുടുംബങ്ങളെ നശിപ്പിച്ചു കൊണ്ട് കോടികൾ വേണ്ട. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@samjohn90613 жыл бұрын
I used to watch movies with my friends in this theater when I was a student in Trissur Government Engineering College from 1980 to 1985. Now I am in USA for the last 35 years. Happy to see the historic 'GIRIJA THEATER' again. Thank you (Mathrubhumi News) for bringing it to the public. I want to see another movie in this theater during my next visit. Appreciate Dr. Girija in bringing the theater live again.
@d4manfilmclub2 жыл бұрын
സിനിമ തീയറ്റർ എന്നതൊരു കലാക്ഷേത്രമാണ്
@justingeorge18763 жыл бұрын
ക്ലാസ് cut ചെയ്ത ഗിരിജയിൽ തുണ്ട് കണ്ടവർ like അടിക്കു.. Congrats to Girija Mam for making it a family friendly cinema. Girija and Ragam will always remain nostalgic to every thrissur guys of my age.
@johnpk7334 жыл бұрын
It is a heritage of Thrissur. Calm and quiet place too.
@naveenkumarkc2213 Жыл бұрын
Chechi we are full supporting for you , best of luck ❤
@manjumanu50422 жыл бұрын
Girija mam❤
@shanthilalitha40574 жыл бұрын
❤️👌🙏🏻💐❤️ സൂപ്പർ ആണ്
@Shamal-w5i4 жыл бұрын
കട്ട ഹീറോയിസം... 😍lucifer after chairs👌Jomon after gate..
@ajsh774 жыл бұрын
She have strong vision and boldness in her words.👍
@electrotech82793 жыл бұрын
ഇത് എല്ലാവർക്കും ഒരു പടം അണ് ഏതു തോഴിലി ലും മനസ് അറിജ് പ്രവർ തിച്ചാൽ വിജയം സുനശ്ചിതം thanku ma
@shajikumar2106 Жыл бұрын
Gireja theatre super👌👍👍
@vasanthk44184 жыл бұрын
തീയേറ്റർ കത്തി അതിൽ ഒരു പോരായ്മ ഉണ്ട് ഇൻഷ്വറൻസ്.....ഓകെ ബാക്കി എല്ലാം പോരാട്ടത്തിന്റെ കഥ അതിന് ഒരു നൂറായിരം അഭിനന്ദനങ്ങൾ👍👍👍👍👍
@krishg95904 жыл бұрын
We didnt get any single penny from insurance.
@vasanthk44184 жыл бұрын
@@krishg9590 സോറി ഞങ്ങളുടെ നാട്ടിലെ തീയേറ്റർ കത്തിച്ചു ഇൻഷുറൻസ് വാങ്ങി അതിൽ തെറ്റി ധരിച്ചത
@jeffinjoseph86624 жыл бұрын
@@krishg9590 please tell congrats to മാഡം.👍
@krishg95904 жыл бұрын
@@jeffinjoseph8662 thank u
@Chunks--chadayamangalam3 жыл бұрын
@@krishg9590 🙏🙏🙏🔥
@senatorofutah4 жыл бұрын
This called real malayali bussiness women, hatts of to u maam
@blackday14694 жыл бұрын
ഇനിയിപ്പോ സ്ത്രീകൾ കയറാത്ത പുരുഷൻമാർ മാത്രം കയറുന്ന തീയേറ്ററിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എല്ലാവരുടെയും കൈയ്യിൽ ഫോൺ ഇല്ലേ പക്ഷെ കാലം എത്ര മാറിയാലും തിയേറ്റർൽ ഇരുന്ന് കാണുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാല്ലേ 😁❤️😍
@appukuttanvc27984 жыл бұрын
How you made your own destiny, this is a story of faith and excellence. May God bless you with more and more of success in the days to come🙏
@subinsubin47213 жыл бұрын
Proud of u GIRIJA mam 🔥🔥
@ubaismuhammed19222 жыл бұрын
ചേച്ചിടെ അമ്മ ❤️❤️❤️👌👌👌
@sreeragp84203 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@favouritemedia67864 жыл бұрын
*Insult ആണ് ഏറ്റവും വല്യ investment*
@athulyan1004 жыл бұрын
No it is the best encouragement
@arunr72144 жыл бұрын
വെള്ളം സിനിമ കണ്ടു അല്ലെ 😄❤
@mintocanto42764 жыл бұрын
പലരും ഒതുക്കാൻ നോക്കിയിട്ട് ചേച്ചി ഫുൾ സ്ട്രങ്ങത്തിൽ തന്നെ നിന്നു
@pradeepu90674 жыл бұрын
ഗിരിജ thetre തൃശൂരിന്റെ അഭിമാനമായത് doctor ടെ കയ്യിൽ കിട്ടിയ ശേഷം.... Atenburogh's GANDHI ഒക്കെ ഈ തിയറ്ററിൽ ആയിരുന്നു വന്നത്.. പിന്നെ B grade പടങ്ങൾ മാത്രമായി.... G.B.T . Bus Transport ഇവരുടെ ആയിരുന്നു.... തൃശ്ശൂരിൽ നിന്നും നിരവധി സ്ഥലങ്ങളിലേക് ഇവർ സർവിസ് നടത്തിയിരുന്നു... നിരവധി ബസ് ഉണ്ടായിരുന്ന കമ്പനി യെ നമ്മുടെ പ്രമുഖ തൊഴിലാളി പ്രസ്ഥാന രാഷ്ട്രീയം നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി പൂട്ടിച്ചു... ഡോക്ടറുടെ അച്ഛൻ കേസ് നടത്തി വിജയിച്ചെങ്കിലും ബസുകൾ വിറ്റൊഴിവാക്കുകയാണ് ചെയ്തത്...... ഇപ്പോൾ ഇഷ്ടം പോലെ പാർക്കിങ് ഉള്ള ഒരു തിയറ്റർ ആയതു കൊണ്ട് തന്നെ പോകാൻ ഒരു സന്തോഷവുമുണ്ട......
@1Sudheesh4 жыл бұрын
ഇപ്പോഴുളള ബസ് മുതലാളിമാരെ നശിപ്പിക്കാൻ മോഡി അണ്ണൻ നേരിട്ട് ഇറങ്ങിയിരിക്കുകയാ
@babuitdo4 жыл бұрын
സ്മാൾ അടിക്കണ കാര്യത്തിലും A പടത്തിന്റെ കാര്യത്തിലും നല്ല മതസൗഹാർദ്ദമാണ്.😃😃😃 വർഗീയതയും വെറുപ്പും ഇല്ലാത്ത കമൻറുകൾ വായിക്കാൻ കഴിഞ്ഞ ഞാൻ സന്തോഷത്തിലാണ്. എല്ലാവർക്കും നന്ദി, 🙏🏻🙏🏻🙏🏻
@aljinwithchirst31353 жыл бұрын
വാസ്തവം
@geethak273 жыл бұрын
ഞാൻ പ്രിൻറ്റോക്രാഫ്റ്റ് പ്രസ്സിൽ (Patturaikal) നിന്നും ടിക്കറ്റ് അടിച്ചു നൽകിയ കാലം ഓർക്കുന്നു. 1982 - '90 കാലഘട്ടം.
@nijilram87254 жыл бұрын
Inspiring story dr. Girija mam❤️
@thapasyakavin22814 жыл бұрын
സ്ത്രീകൾ കയറാതാ തിയേറ്റർ... സ്ത്രീകൾ മുൻപിൽ കൂടി നടക്കാൻ പേടിക്കുന്ന തിയേറ്റർ... അച്ഛന്റെ ഓർമ്മക്ക് വേണ്ടി എന്തേലും ചെയ്യണമെന്ന് പറഞ്ഞിട്ട് സ്വന്തം പേര് തന്നെ തീയേറ്റർ ന് ഇട്ടു.. അതല്ലേ ഹീറോയിസം..
@moumiz24064 жыл бұрын
പണ്ടേ ഗിരിജ എന്ന് തന്നെയായിരുന്നില്ലേ തിയ്യേട്ടറിന്റെ പേര്
@salimali92294 жыл бұрын
പണ്ടേ ഗിരിജ എന്ന് തന്നെ ആയിരുന്നു പേര്
@thapasyakavin22814 жыл бұрын
അപ്പോൾ പിന്നെ ഗിരിജ എന്ന പേര് മകൾക് ഇട്ടതാകും..
@krishg95904 жыл бұрын
@@thapasyakavin2281 അല്ല അച്ഛൻ ഒരു പാർട്ണർ മാത്രം. സ്വന്തം പേരിൽ ആയിരുന്നില്ല. യാദൃശ്ചികമായി ഒരേ പേരായി.
@krishg95904 жыл бұрын
@Babu M thrissur The land of pooram
@AshikAshik-ey9us2 жыл бұрын
girija theatre beatiful
@shinradhakrishnan11613 жыл бұрын
Gd mam Thank you for ur advice
@gb57774 жыл бұрын
Now one of the best Theatre in Thrissur 👍
@unnikrishnanpt59854 жыл бұрын
Proud of you maamm 😍😍😍
@robyemmanuel7104 жыл бұрын
So Proud of you Girija, Best wishes😊 Regards n Prayers🙏🙏🙏🙏
@rudhranmahesh23094 жыл бұрын
U r Great chechi❤
@krishg95904 жыл бұрын
Thank u 😊🙏
@Ladybunny-n3g3 жыл бұрын
Girija mam💚💚💚🔥🔥🔥
@mrfpraveen4 жыл бұрын
Great Madam👍👍👍👍👍
@Jijo.P.T-ww7jg Жыл бұрын
🙏🙏🙏
@RajeshRajesh-qk7on4 жыл бұрын
ഗിരിജ theatre... ചേച്ചി പറഞ്ഞത് suuuper
@praveeng96773 жыл бұрын
മഹത്തരം 🙏🙏👍👍
@srtalkies88923 жыл бұрын
Mam, Really interesting and touching story, with good message at the end. SR TALKIES
@akhiltj34994 жыл бұрын
Great Effort Madam👌👌👌
@rahulc20244 жыл бұрын
Inspirational 👍🌟
@hariskm17774 жыл бұрын
ഗുരുവായൂരിലെ ആദ്യകാല സിനിമാ തിയ്യേറ്റർ ഉടമയുടെ പിൻമുറക്കാരി 👏👏👏👍🏻
@thusharaharilal48072 жыл бұрын
Krishna alle?
@sumalsathian67253 жыл бұрын
ആശംസകൾ🙏🌹
@rahulvenu964 жыл бұрын
Proud of you mam Inspiration
@bijuvijayan36953 жыл бұрын
Respect 🔥🔥🔥🔥
@olakaa76464 жыл бұрын
മ്മ്‌ടെ ഗിരിജ ❤.
@sujiththomas24564 жыл бұрын
Inspirational🤝🤝🤝
@Tennz774 жыл бұрын
I watched 20/20 there. And I m from Kottayam
@jaleelth55353 жыл бұрын
സാഹചര്യങ്ങൾ മനുഷ്യരെ ശക്തരാക്കുന്നു നല്ലത് വരട്ടെ
@vishnubabu38323 жыл бұрын
Mass🔥
@rp33534 жыл бұрын
Inspirational effort behind a Theatre. Success from challenges ..... Great .....!!!!!! Congrats ....!!!!!!!
@av984 жыл бұрын
Inspirational. Good work chechi 👍🏻
@aneesh26794 жыл бұрын
Great comeback by Girija Theatre ! Dileep’s indirect help in awarding 20-20 movie in reviving Girija madam’s business in theatre is the perfect example of increasing his influence amongst his fraternity. Such influences almost many growing businessmen adopt. Her reinvestment is a lesson to watch. Jomon te suvishesham :- Gate Pokkiriraja :- Tiles Ann Mariya Kalippilanu :- Kids play area Lucifer :- Refurbishment of Seats. Step-by-step. Hats off 🎩!
@krishg95904 жыл бұрын
Thank u
@kallayilprasadsreedharanpr33124 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയെ തിയേറ്ററിൽ വെച്ച് 🙏🙏
@antonykj18384 жыл бұрын
ഗുഡ് പ്രസന്റേഷൻ 👑👍
@anshadanu24173 жыл бұрын
തൃശൂർ രാഗം കഴിനാൽ എനിക്ക് ഏറ്റവും ഇഷടപ്പെട്ട തീയേറ്റർ ❤️❤️
@avishpajith26204 жыл бұрын
Awesome mam 👏
@സിംഹം-ര3ണ4 жыл бұрын
👍👍👍 you are a model for the rest of the Kerala business woman...go ahead...👍👍👍
@shanmughadasv.m37753 жыл бұрын
ഗിരിജ തിയേററരില്‍ നിന്നാണ് ഞാന്‍ ഓപ്പറേററര്‍ പരിക്ഷയെഴുതിയത് വിജയിച്ചു. 2000ത്തിലാണ്്
@thomasencilis7113 жыл бұрын
Big salute mam...
@rishadk714 жыл бұрын
Good talking 🔥
@geethujoy11904 жыл бұрын
Proud to be her student
@manafmanaf16073 жыл бұрын
👍👍👍
@rahulajayapal26174 жыл бұрын
Great Great MAM . GOD Bless You MAM
@arjunsuresh37734 жыл бұрын
Great👏👏
@nripajithpalliyara35423 жыл бұрын
Congrats God bless you
@bijukumar2114 жыл бұрын
അടിപൊളി വീഡിയോ ചേച്ചി
@skumar-gh8tu4 жыл бұрын
ഏത് പഞ്ഞമാസത്തിലും ഗിരിജാ തീയറ്റർ ഹൗസ്ഫുൾ ആയിരുന്നു. 5 ഷോ ഒന്നര മണിക്കൂറിൽ കൂടില്ല അപ്പോൾ ചിലവ് ലാഭം . എന്നിട്ട് ബിസിനസ്സ് നഷ്ടമായിരുന്നു എന്ന് പറഞ്ഞാ ബിസിനസ്സ് ശ്രദ്ധിക്കാത്ത ആളായിരുന്നു ഉടമ എന്നല്ലേ മനസ്സിലാക്കണ്ടത്? എന്തായാലും ഗിരിജാ മാഡം ഏറ്റെടുത്ത് പുതിയ മാറ്റങ്ങൾ വരുത്തിയത് നന്നായിട്ടുണ്ട്. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞ് ഫാമിലിക്ക് സ്വസ്ഥമായി സിനിമ കാണാൻ അന്തരീക്ഷം ഒരുക്കി. ഇനിയും കൂടുതൽ വിജയം ആകട്ടെ.
@anilct5124 жыл бұрын
എത്ര ബസുകാർ വരിയായി നിന്ന് യാത്രക്കാരെ കയറ്റി ജിവിച്ചും -
@krishg95904 жыл бұрын
@@anilct512 😃
@GP-ry8wt4 жыл бұрын
Very Inspiring, all the best for your future success!
@sivap1014 жыл бұрын
Hat's off mam. Hardwork pays off
@dreamofdreamcatcher78704 жыл бұрын
Great🙏dream comes true .
@padmakumar.k4 жыл бұрын
02:42 🙏🙏🙏
@excellententerprises96384 жыл бұрын
God bless you
@zepto169154 жыл бұрын
Dr.girija u r inspired me lot
@sandeepkrishnan34174 жыл бұрын
ഗിരിജചേച്ചിക്ക് 👍👍👍👍👍
@ctirfan99564 жыл бұрын
എനിക്ക് അന്നം തരുന്ന നാട്. തൃശൂർ..... ബിസിനസ് തുടങ്ങാൻ എന്നെ പഠിപ്പിച്ച place .. ഞാനും wife um koode 'vellam' കണ്ടത് GIRIJA yil ആണ്...
@krishg95904 жыл бұрын
ഞങ്ങൾക്കും വെള്ളം കിട്ടിയത് അമൂല്യം. 😊 thanks ട്ടോ for സപ്പോർട്ടിങ് us
@suhailk.s97114 жыл бұрын
krishna giri ഒരുപാട് സന്തോഷം തോന്നി ഈ ഒരു വാർത്ത കണ്ടതിൽ ....... ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ ........ മാഡം പറഞ്ഞത് പോലെ നഷ്ടപ്പെട്ട അച്ഛന്റെ അനുഗ്രഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകട്ടെ ....... 🙏🏻