ഇപ്പോഴും മുകേഷ് മുന്നിൽ തന്നെ ....മുമ്പിലെ വമ്പൻ കേമകുട്ടൻ

  Рет қаралды 18,859

Junctionhack

Junctionhack

Күн бұрын

Пікірлер: 65
@youtuber644
@youtuber644 2 ай бұрын
സിനിമാകാരെ കൊണ്ട് സമുഹത്തിന് എന്ത് ഗുണമാണ് ഉള്ളത് തകർന്നാലും ജനങ്ങളെ ബാധിക്കില്ല
@eurekakerala
@eurekakerala 2 ай бұрын
ഇതിനെല്ലാം പരിഹാരം ആറാം നൂറ്റാണ്ടിലെ പുസ്തകം ആണെന്ന് അനിലിക്ക
@Milano-mecca
@Milano-mecca 2 ай бұрын
​@@eurekakeralaഅതിലുള്ളത്രയും tempered കമ്പി ഒരു സിനിമയിലും ഇല്ല
@FathimaSuhra-f8p
@FathimaSuhra-f8p 2 ай бұрын
Ath nee vaayichittundo vayichal neeorikkalum ingane parayilla athil kooduthal naragathe pattiyan paranjirikkunnath sathynishedhikslk aththayyar cheythirikunnath
@khalidjaleel9227
@khalidjaleel9227 2 ай бұрын
Oru gurnam illa.
@FareedC
@FareedC 2 ай бұрын
തകർന്നാൽ പോലീസ് കാർക്ക് പണി കുറയും...
@shihabs2583
@shihabs2583 2 ай бұрын
ഈ അലവലാതിയെയൊക്കെ ചുമക്കുന്ന CPM നെ പറഞ്ഞാൽ മതിയല്ലോ. ഉളുപ്പില്ലാത്ത പാർട്ടിക്ക് ഉളുപ്പില്ലാത്ത MLA.😅
@noushadnoushad1724
@noushadnoushad1724 2 ай бұрын
Aarsho,(Thanthayillatha,,,Kunjine,,),,,976,,,S,F,I,,, zindabad
@ac.abdulrasheed3199
@ac.abdulrasheed3199 2 ай бұрын
ചുരുക്കി പറഞ്ഞാൽ 3 MLA മാർ ഉദയം ചെയ്യും എന്നർത്ഥം
@abdulsalim358
@abdulsalim358 2 ай бұрын
താങ്കളുടെ ചിരി പ്രതീക്ഷിച്ചു നിരാശനായി
@abdulvahabm4164
@abdulvahabm4164 2 ай бұрын
കൊല്ലത്തെ വോട്ടർമാർ നോക്കിയും കണ്ടു വോട്ട് ചെയ്തത് കൊണ്ട് ഒരു പാർലമെൻറ് ഇലക്ഷനും അതിന് ചെലവ് ഒഴിവായി
@hamsahk4576
@hamsahk4576 2 ай бұрын
തുണിയില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത അടുക്കളയിലിരുന്നു ആഹാരം കഴിക്കാൻ വിധിക്കപ്പെട്ട ചാക്കിൽ പൊതിഞ്ഞ മുസ്ലിം പെണ്ണുങ്ങളെയോർത്തു ഓരിയിട്ടിരുന്ന ഉന്നത വിദ്യാഭ്യാസ സംസ്‌കാര ചബ്ബണ്ണ നായകന്മാരും ലിപ്സ്റ്റിക് ഫെമിനിസ്റ്റ് കൊച്ചമ്മമാരും വാതിൽ അടക്കാൻ നിവർത്തിയില്ലാതിരുന്ന പാവം ഈ ദേവിമാരെയോർത്തു കരയാൻ ഒരു മോങ്ങികളും ഇല്ലാതെപോയതാണ് കഷ്ട്ടം കഷ്ട്ടം പരമ കഷ്ട്ടം
@sharafsharf7546
@sharafsharf7546 2 ай бұрын
, സിനിമയിലെ ഇതുപോലുള്ള കൂ തറകളെ എന്തിനാണ് പ്രത്യേകിച് പാർട്ടി തലങ്ങളിൽ കൊണ്ടുവരു ന്നത് . ഇപ്പ്രാർതന്നെ കേരളത്തി ൽ രണ്ട് കോഞ്ഞാന്മാരായില്ലേ ?
@mohammedali584
@mohammedali584 2 ай бұрын
👍👌🤣😍 അതാണ്
@nisamjalal3479
@nisamjalal3479 2 ай бұрын
Good evening 😂😂😂 'ചില' രാഷ്ട്രീയ ക്കാരെയുഠ, അതുപോലെ ചില സിനിമാക്കാ രെയുഠ വീട്ടിൻ കയറ്റാൻ കെള്ളില്ലാ😂😂എന്നാണ് ജന സഠസാരഠ😢 (സഖാക്കൽ പെണ്ണ് പിടിച്ചാൽ ഹലാൽ ,ലവന്മാര് പിടിച്ചാൽ ഹറാഠ 😂😂😂)
@nasflix_2.0
@nasflix_2.0 2 ай бұрын
മുകേഷ് ചിലത് പറയാനുണ്ട്, എന്ന KZbin channel ഉടമ ആണ് ഇദ്ദേഹം. Newgen ആത്മ കഥാ സംഹാരം .
@shajahanki5649
@shajahanki5649 2 ай бұрын
എന്താ പറഞ്ഞേ,,, എന്താ പറഞ്ഞേ,,,, മഹാ,,, അ,,,
@sakeerthazhathveedan8824
@sakeerthazhathveedan8824 2 ай бұрын
ശെരിയാ ആ രണ്ടു സ്ത്രീ കൾ ആദരിക്കപ്പെടണം
@faisalkt4530
@faisalkt4530 2 ай бұрын
മുകേഷും ജയ സൂര്യയും തമ്മിലാണ് മത്സരം 😂
@Volvo2946
@Volvo2946 2 ай бұрын
മുകേഷ് കോഴികളുടെ രായാവ് . സഖാക്കളുടെ.,.. ദുര്യോഗം
@jamalmk5794
@jamalmk5794 2 ай бұрын
മുകേഷിന്റെ മുട്ട ഭാഗ്യം ചെയ്ത കൊട്ട.....
@EqualJustice-4-all
@EqualJustice-4-all 2 ай бұрын
മുകേഷ് ഇനി ബിജെപിയിലോട്ട് പോകുന്നതാണ് നല്ലത്. ബെല്ലും ബ്രേക്കും ഇല്ലാത്ത ഇതുപോലുള്ള ആൾക്കാരെ മാർക്സിസ്റ്റ് പാർട്ടിയിൽ നിലനിർത്തുവാൻ കൊള്ളില്ല.
@anjabbar1490
@anjabbar1490 2 ай бұрын
അമ്മയുടെ നേതൃത്ത സ്ഥാനത് പുതിയവർ വന്നു, ഇനി ഈ ഫീൽഡ് നന്നാവും എന്നൊക്കെ പറയുന്നു മിക്കവരും. സത്യത്തിൽ സിനിമ എന്നത് സ്ഥിരം ജോലി ഉള്ള ഒരു ഫീൽഡ് അല്ല. ഫിലിം ഇല്ലെങ്കിൽ ഏത് വലിയ നടനും ഔട്ട്‌ ആവും.അമ്മ പിരിച്ചു വിട്ടാലും ഇല്ലെങ്കിലും ആർ നേതൃത്ത സ്ഥാനത് വന്നിട്ടും കാര്യമില്ല. നിർമ്മാതാവ്, ഡയരക്ടർമാർ, അറിയിപ്പെടുന്ന നടൻമാർ, നാടിൻമാർ ഇവർ ഇല്ലെങ്കിൽ ഇറക്കിയ പൈസ പോവും, വെറുതെ വാശിക്ക് ആരും പൈസ കളയില്ല.ആരെ വിളിക്കണം എന്നത് നിർമതാവിന്റെ ചോയ്സ് ആണ്.ഒരാൾക്കു ജോല് നൽകണം എന്ന് ആർക്കും ആവശ്യപെടാൻ പറ്റില്ല. പുതിയ സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല.പൊതുവെ സിനിമയിൽ പെണ്ണുങ്ങളെ കിട്ടും എന്നത് ഒരു യഥാർഥ്യമാണ്. അത് വെച്ച് ഈ ഫീൽഡ് ഉള്ള എല്ലാവരും മുതലെടുക്കുന്നു.പണ്ടും, ഇപ്പോഴും ഇങ്ങിനെ തന്നെ. ഇത്‌ ഒരു പുതിയ അറിവ് അല്ല. മദ്രാസ് ഇത്തരം പരിപാടിയുടെ മെയിൽ ഹബ്ബ് ആണ് എന്ന് അറിയാത്തവർ ആരാണ് ഉള്ളത്???? ഇന്ത്യയിൽ നല്ല കലാ മൂല്യങ്ങൾ ഉള്ള പടം ഇറങ്ങുന്നത് മലയാളത്തിൽ ആണ്. ദുരനുഭവം ഉണ്ടായവർ കോടതി കേറിയാൽ പോസ്‌കോ കേസിൽ മാത്രമേ കുറച്ചു കർശന നിയമം ഉള്ളൂ.കേസ് വിചാരണ വളരെ ബുദ്ധിമട്ട് ഏറിയ കടമ്പ ആണ്. തെളിവ് ശരിക്ക് നൽകിയില്ല എങ്കിൽ കേസ് തള്ളിപ്പോവും. പഴയ സംഭവം , തെളിവിന്റെ അപര്യപ്തത ഇവ കാരണം ആരോപണം ഉന്നയിച്ചവർക് വിജയ സാധ്യത കുറവാണ്. നടന്മാർ ഇപ്പോൾ നാറും, കുടുംബത്തിലും, സമൂഹത്തിലും അവർ അപമാനിതർ ആവും . ഇത് മാത്രമെ ഇതിൽ സംഭവിക്കു. രണ്ട് ആഴ്ച കഴിഞ്ഞാൽ പുതിയ വിഷയം വരും. മീഡിയക്കാർക്ക് പുതിയ ചാകര വേറെ കിട്ടും. സിനിമ ഒരു അത്യാവശ്യ വസ്തു അല്ല. കുറച്ചു ദിവസം പുതിയ സിനിമകൾ വന്നില്ല എങ്കിൽ സാധാരണക്കാർക്ക് ഒന്നും സംഭവിക്കില്ല. ഇതിൽ ലാഭം ചാനാലുകാർക് മാത്രം!!
@ahamedam8373
@ahamedam8373 2 ай бұрын
ഇത് ഇവിടെയൊന്നും നിൽക്കില്ല, കാരണം നമ്മുടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിസാറിന്റെ ശാപമാണ്, മുകേഷിനു പിന്തുണ നൽകി ഇത് പിണറായി സർക്കാരിന്റെ രാജിയിൽ കലാശിക്കും 😂😂😂
@HasainarV
@HasainarV 2 ай бұрын
മുകേശ് മുൻപേ പാർടി യിൽ പ്രവർത്തിച്ചിരുന്ന ആളല്ല
@shamsiniyas4562
@shamsiniyas4562 2 ай бұрын
അഭിനയം കൊണ്ട് ജനങ്ങളുടെ മനസ് കീഴടക്കിയ ഈ നടന്മാരോടൊക്കെ ജനങ്ങൾ എന്ത് ബഹുമാനവും സ്ഥാനവുമാണ് നൽകിയിരുന്നത്. കൂടെ അഭിനയിക്കുന്ന സഹപ്രവർത്തകർ ആയ നടിമാരോടും മറ്റും ഇങ്ങനെ മോശമായി പെരുമാറും എന്ന് ഒരിക്കലും കരുതിയില്ല.
@FbcSfd
@FbcSfd 2 ай бұрын
ഇനി ത ല പ്പ ത് ഏ ത് അച്ഛൻ വ രും. അമ്മ ക്
@Milano-mecca
@Milano-mecca 2 ай бұрын
സാർ നക്കൽ സിദ്ദിക് ഒലിവ്വിലാണോ. ലാലപ്പൻ ഇപ്പോൾ എവിടെ. മമ്മൂക്കാൻ ക്ലീൻ ആയോ
@abdullamadathil6698
@abdullamadathil6698 2 ай бұрын
Cheepeeeyam Chettakalude Paramachetta MLA. PARANAARIMUKESH
@MajeedK-r4h
@MajeedK-r4h 2 ай бұрын
ഈ പറഞ്ഞ കട്ടിയൊന്നും കടുകട്ടിക്കാരാനായ ഇദ്ദേഹത്തിൻ്റെ കൈവശമുള്ള തിനു കട്ടി കുറവാണ് അതല്ലേ കടുകിട്ടിക്കാരാനായ കൈവശക്കാരൻ്റെ അടുത്തു നിന്നും കട്ടി കുറഞ്ഞവൻ പുറത്തു ചാടി കൊണ്ടേയിരിക്കുന്നത്😅😅😅
@samadkaraya4284
@samadkaraya4284 2 ай бұрын
Alla anil Muhammad njan ariyada chodikkunna chodyam eppol vann peedipicchu yenn parayunnad oru rashtreeyamalle yenna oru chodyam allengil yenn peedipicchadano ann thanne police bandapett Action yedukkendath vitt eppol vann pand naalil kaliyayi knakkakiya peedanathe enn veliya thettayi choondi kanikkunnund shariyano? 🇮🇳😔⚖️😔🇮🇳🤔👀
@MdIqbal-zs9xd
@MdIqbal-zs9xd 2 ай бұрын
😂 Hemma Hemma
@abduljabbarjabbar4711
@abduljabbarjabbar4711 2 ай бұрын
user അണ്ണൻ ഫ്റം വടകകൻ😂😂
@Gk60498
@Gk60498 2 ай бұрын
🤣
@hadisulthan8729
@hadisulthan8729 2 ай бұрын
വിട്ട് കള സാർ, സിനിമയിൽ ചാൻസ് കിട്ടാൻ എന്തിനും തയ്യാറാവണം, പിന്നെ പിന്നെ ചാൻസ് ഇല്ലാതാവുമ്പോൾ പലരും വിളിച്ച് പറയും, സിനിമ എന്നല്ല, ജോലി വേണോ ഇങ്ങനെ ഒക്കെ വേണ്ടി വരും എന്ന് തോന്നുന്നു.
@vpaboobacker6239
@vpaboobacker6239 2 ай бұрын
ഒടുവിൽ കിട്ടിയ വർത്ത 'സിനിമ എന്ന പൂര പറമ്പിൽ കതിന 'ഗുണ്ട് അമ്മിട്ട് എന്നിവെട്ടിവെപ്പ് വിഭഗത്തിൽ ഇപ്പോൾ ഏറ്റവും മുന്നിൽ നിൽകുന്നത് നമുടെ സുപ്രസിദ്ധനായ വെട്ടി വീരൻ😂😂😂😂😂😂 അണ്ണനാണ്😂😂😂😂😂
@zainamazen
@zainamazen 2 ай бұрын
എന്താ അനിൽ മുഹമ്മദ് മുകേഷിനെ ഏട്ടൻ എന്ന് വിളിക്കാത്തത് ബാക്കിയെല്ലാവരെയും ഏട്ടൻ എന്നും ഇക്കാ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ മുകേഷിന് താങ്കളെക്കാൾ പ്രായമുണ്ടല്ലോ 10 26 വയസ്സായ രണ്ടു മക്കളുണ്ട്
@shoukathalikm966
@shoukathalikm966 2 ай бұрын
He is not eligible so Anil sir call him Mukesh
@shafilamars8876
@shafilamars8876 2 ай бұрын
ഇതിൽ നിന്നും മമ്മൂട്ടി ഒഴിഞ്ഞു മാറാൻ പറ്റില്ല എന്ന ഒരു വാർത്ത വേണം
@riyaskannur6531
@riyaskannur6531 2 ай бұрын
🙄🙄🙄
@HUSSAINPA-qt2eg
@HUSSAINPA-qt2eg 2 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി കടുത്ത അച്ചടക്ക പാർട്ടി😂😂😂🙈🙈🙈
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
കമ്മ്യൂണിസം പ്രയോഗികമല്ലന്ന് മനുഷ്യർ തിരിച്ചറിഞ്ഞു ശരീഹത്ത് പ്രയോഗികമല്ലന്ന് സൗദി തിരിച്ചറിഞ്ഞത് പോലെ മാർക്സ് ജീവിച്ചിരിക്കുമ്പോൾ തന്നെ തിരുത്തി പരിണാമത്തിന് വിട്ടു കൊടുത്തു
@yousufpm8396
@yousufpm8396 2 ай бұрын
ബല്ലാത്ത നിസ്പക്ഷൻ...😅😂
@donvtor24
@donvtor24 2 ай бұрын
😂 നീ നിഷ്പക്കനല്ല ഇടെക്കൂടെ തിരുകൽ സ്‌പെഷ്യലിസ്റ്റാ😂😂😂 ശരീഅത്ത് നിലവിലുള്ള ആ നാട്ടിൽ ഇന്ത്യയിൽ നടക്കുന്നതിന്റെ ലക്ഷത്തിൽ ഒന്ന് ബലാത്സംഗവുമില്ല കൊലയുമില്ല ആത്‍മഹത്യയുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പേടിയുമില്ല അന്യമതസ്ഥർക്കു ബീഫും ബിരിയാണിയും പറഞ്ഞു നടുറോഡിൽ തല്ലിക്കൊല്ലുമെന്ന ഭീതിയുമില്ല. അധ്വാനിച്ചു കൊണ്ടു വരുന്നതിൽ നിന്ന് നികുതിയെന്ന പേരിൽ കൈയിട്ട് വാരാൻ ഗവൺമെന്റും വരില്ല പിരിവ് എന്നും പറഞ്ഞു രാഷ്ട്രീയക്കാരും വരില്ല കിട്ടിയത് മിച്ചം പിടിച്ചു വീട്ടിലേക്ക് ഭാര്യക്കും കുഞ്ഞുങ്ങൾക്കും അയച്ചു കൊടുക്കാനും ആരും വരില്ല തടസവുമായി 15 വർഷത്തെ അനുഭവം പറയുന്നതാണ്. വേറെ എന്താണ് സാധാരണകാരന് വേണ്ടത്? ഇന്ത്യയിലെ പോലെ വായടിത്തം മറ്റെതരമെന്നും കോണാധിപത്യമെന്നും പറഞ്ഞു കൂട്ട ബാലൽസംഗവും പച്ചക്ക് കത്തിക്കലുമോ.
@shahirsha9095
@shahirsha9095 2 ай бұрын
താങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ഒരു ഹേമ കമ്മിറ്റി ഇതിനെക്കുറിച്ച് ചർച്ച ചെയ്തിട്ട് താങ്ങൾക്കോ സാധാരണക്കാർക്കോ എന്തെങ്കിലും വല്ല ഗുണവും ഉണ്ടാ കുറേ സ്ത്രീകൾ വന്നിരുന്നു. പബ്ലിസിറ്റി കിട്ടാൻ വേണ്ടി എന്തെങ്കിലും പറയു0 അതിന് പുറകേ പോകാൻ കുറേ മാമാ ചാനലും.
@basheerbasheer1259
@basheerbasheer1259 2 ай бұрын
നിങ്ങൾക്കു വേറെ പണിയൊന്നും ഇല്ലെ ഈ നാട്ടിൽ വേറെ കാര്യം ഒന്നുമില്ലെ പറയാൻ.... പറഞ്ഞവരും പറയപ്പെട്ടവരും അഴുകുചലിലാണ്... ഓർമ്മവേണം
@koyakunjhikoyatp7236
@koyakunjhikoyatp7236 2 ай бұрын
മുകേഷ് രാജി വെക്കണം എങ്കിൽ കുഴൽനാടനും രാജി വെക്കണ്ടേ
@SaffronIshal
@SaffronIshal 2 ай бұрын
മുകേഷ് അങ്ങനെ വില്ലാനാണോ sir 🤔
@whitemediakunjimol7076
@whitemediakunjimol7076 2 ай бұрын
മുകേഷ് ഫ്രോഡ് ആണ്
@ammedia1198
@ammedia1198 2 ай бұрын
അനിൽ സാറെ ഇത്തരം വീഡിയോ ചെയരുത് കാരണം ശരിയും തെറ്റും ആർക്കും അറിയില്ല
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 2 ай бұрын
അണ്ണന് വേറെ പണിയില്ല 😅
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 2 ай бұрын
അനിൽ അണ്ണൻ 5 നേരം വീഡിയോ ഇടുന്നുണ്ട്.. 5 നേരം നിസ്കരിക്കാൻ ഇയാൾക്ക് സമയം കിട്ടുമോ... എല്ലാത്തിലും കയറി വള വള അടിക്കുകയാണ് തെക്കൻ അനിൽ അണ്ണൻ 😅
@aboobackerpk8406
@aboobackerpk8406 2 ай бұрын
5 neram nalla villavudaph nadathiy A. M a l jangal thirumahnikatte M a l aduchayyannam ann 🤔😝🙏🏼
@mohammedanwar8299
@mohammedanwar8299 2 ай бұрын
😂😂😂😂
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 28 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН