"ഇപ്പഴാടാ എൻ്റെ മകനായത്!!" 😄Suresh Gopi and Gokul Suresh Exclusive Interview

  Рет қаралды 217,151

Popper Stop Malayalam

Popper Stop Malayalam

Жыл бұрын

ഇപ്പഴാടാ എൻ്റെ മകനായത്!! 😄Suresh Gopi and Gokul Suresh Exclusive Interview
#sureshgopi #sureshgopimalaylammovies #sureshgopimovies #gokulsuresh #paappan #Mohanlal #mammootty
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam

Пікірлер: 316
@anoopkv4367
@anoopkv4367 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤💖
@hafzalhafzz2878
@hafzalhafzz2878 Жыл бұрын
നല്ലൊരു പടം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണുക 💥
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
👍🏿👍🏿👍🏿
@geetapillai1819
@geetapillai1819 Жыл бұрын
സുരേഷേട്ടാ നിങ്ങൾ മനുഷ്യത്വം ഉള്ള മനുഷ്യരുടെ മുത്താണ് നിങ്ങൾ, ഈശ്വരനേ വിശ്വസിച്ചു മുന്നോട്ട് പോകുക ഒരു കുഴപ്പവും ഇല്ല ഞങളുടെ പ്രാത്ഥന എന്നും അങ്ങയുടെ കുടെയുണ്ട് 🙏
@sgoldenline88
@sgoldenline88 Жыл бұрын
അങ്ങേയ്ക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. അങ്ങയെ നേരിൽ കാണുവാൻ സാധിച്ചിട്ടില്ല എങ്കിലും എന്റെ ഹൃദയത്തിൽ എന്നും അങ്ങയുടെ പ്രതിഷ്ഠ ഉണ്ടാകും. ബാംഗ്ലൂരിൽ നിന്നാണ് ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@alwingeo9841
@alwingeo9841 Жыл бұрын
വെറും മനുഷ്യരയിറ്റുള്ളവരെ മനസ്സിൽ ഒന്നും പ്രതിഷ്ടിക്കാൻ പാടില്ല. അവരുടെ കഴിവുകളെ അംഗീകരികം 👍
@rameshkarumam792
@rameshkarumam792 Жыл бұрын
തൻ്റെ വരുമാനത്തിൻ്റെ ഒരു പങ്കു അശരണരുടെ കൈയിലേക്ക്... ശരീരം മുഴുവൻ സ്നേഹവും, കരുതലും, ശ്രദ്ധയും... നമിക്കുന്നു... 🙏🏻
@rera8060
@rera8060 Жыл бұрын
സുരേഷേട്ടാ, ഞാൻ കൊല്ലം നിവാസിയാണ്. ഈ ഇന്റർവ്യൂവിന്റെ അവസാനം കുറേഭാഗം എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല, അത്രമേൽ heart touching ആയിരുന്നു. എത്ര ഹൃദയ ശുദ്ധി ആണ് ചേട്ടനുള്ളത്!ഞാനും ചേട്ടനെ സ്നേഹാലിംഗനം ചെയ്യുന്നു മനസ്സാൽ ♥️
@vntimes5560
@vntimes5560 Жыл бұрын
Podi poori
@sureshrajan9306
@sureshrajan9306 Жыл бұрын
SG എന്ന നന്മ മരത്തിന്റെ പിൻഗാമി ആയി അദ്ദേഹത്തിന്റെ മകൻ GS വളരട്ടെ 👍👍
@arunramesh2646
@arunramesh2646 Жыл бұрын
Nanmamaram maati Nanma ennu parayan madi aano.
@jobinjoseph5205
@jobinjoseph5205 Жыл бұрын
Height illa. He is more like Idavela VAVU
@sureshrajan9306
@sureshrajan9306 Жыл бұрын
എന്തിനു മടി ഭായ് എനിക്ക് മനസ്സിൽ കിട്ടിയത് എഴുതി നന്മ മരം അത്രക്കും മോശം ഉള്ള വാക്കാണോ എനിക്ക് തോന്നിയിട്ടില്ല
@rkpillaib5246
@rkpillaib5246 Жыл бұрын
👍🙏👍
@udaikumar7779
@udaikumar7779 Жыл бұрын
@@sureshrajan9306 p0
@aryacjkilithattil8198
@aryacjkilithattil8198 Жыл бұрын
അഭിനന്ദനങ്ങൾ!അഭിമുഖം നടത്തിയ ചെറുപ്പകാർക്ക് 👍🏻 നല്ല അവതരണം. ആദ്യം പറഞ്ഞ വാക്കുകൾ 😊. വളരെ നല്ല തീരുമാനം സുരേഷ് ഗോപി എന്ന നടനും, വ്യക്തിക്കും കൃത്യമായി സംവദിക്കാനും ഗോകുലിനെ പോലെ എളിമയുള്ള ചെറുപ്പക്കാരനായ കലാകാരനെ കൂടുതൽ അറിയാൻ സാധിക്കുന്നു😃 Goodjob❤️
@rera8060
@rera8060 Жыл бұрын
സുരേഷേട്ടനെ പറ്റി പറഞ്ഞപ്പോൾ നിങ്ങളെ മറന്നു. സോറി. ഇത്ര നല്ലയൊരു അഭിമുഖത്തിന് വളരെയധികം നന്ദി. അഭിനന്ദനങ്ങൾ.
@varughesemathew4766
@varughesemathew4766 Жыл бұрын
❤️❤️❤️❤️❤️❤️❤️
@teresaraj440
@teresaraj440 Жыл бұрын
An actor with Authenticity and integrity. Very rare find in a person . Well done Suresh.You bring pride to Kollam .
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Жыл бұрын
സിനിമ എന്ന ഒരു സിനിമ നടൻ എന്ന് മാത്രം അല്ല സുരേഷേട്ടാ താങ്കളെ വിലയിരുത്തുന്നത് താങ്കൾ ഈ പറഞ്ഞ മോഹൻലാലിനെയോ, മമ്മൂട്ടിയെയോ പോലെ അല്ല താങ്കൾ അവരെ കാളും ഒക്കെ എത്രയോ മേലെ യാണ് താങ്കളുടെ സ്ഥാനം ജനങളുടെ ഹൃദയത്തിൽ 🌹
@Critique007
@Critique007 Жыл бұрын
Mamooty oke Suresh Gopiye Drohichitulathinu kanakilla.😅 Pressmeetil SG paranjitund
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
Mammootty okke Suresh Gopi ine orupadu upadravicha para veppukal nadathiya oru actor anu. SG ine matramalla Mammootty evide ulla nammude kure prominent & talented actors inu ethire para veppukal nadathiyittu undu eg ; Murali, Sukumaran, Thilakan,Mukesh etc etc
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
@@Critique007 yes 💯
@ForThepeoples.
@ForThepeoples. Жыл бұрын
യഥാർത്ഥ ഇരട്ട ചങ്കനെ കാണാൻ സാധിക്കുന്നതിൽ... ഒരു മനുഷ്യൻ എന്ന നിലയിൽ അഭിമാനിക്കുന്നു സർ.. നാളെ ഈ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആയി... കാണാൻ സാധിക്കട്ടെ 🔥....and പാവപ്പെട്ടവനിലേക്കും അങ്ങയുടെ കരങ്ങൾ എത്തുമെന്ന് നിസംശയം വിശ്വസിക്കുന്ന... ജനതയിൽ ഞാനും 👍🏻... ആയുറാരോഗ്യ സൗഖ്യത്താൽ ഇനിയും അങ്ങയുടെ ജൈത്യയാത്ര തുടരുക... ആശംസകൾ ❤️സ്നേഹം ❤️....
@ashabiju2707
@ashabiju2707 Жыл бұрын
എന്നും പ്രാർത്ഥനയിൽ ഓർക്കും
@nishamolk2769
@nishamolk2769 Жыл бұрын
സുരേഷ്ഗോപിയുടെ സിനിമ ആയതുകൊണ്ട് ഞാനെന്റെ makkalodoppam theatre poyi kandu👌♥️
@ridergirl7093
@ridergirl7093 Жыл бұрын
സുരേ‌ഗോപി, ഗോകുൽ സുരേഷ്..... വേറെ ലെവൽ മനുഷ്യന്മാർ.🥰🥰🥰 അവരുടെ മനസിന്റെ നന്മക്ക് എന്നും ദൈവം കൂട്ടുണ്ടാവും.. ❤
@karthika.p.a2041
@karthika.p.a2041 Жыл бұрын
എന്നും സ്നേഹവും ബഹുമാനവും ആണ് സുരേഷ് ഗോപി എന്ന മഹാനടനോട്... ❤✨️🔥മനുഷ്യത്വം, സ്നേഹം, ഒക്കെ സമൂഹത്തിലെ മറ്റുള്ളവർക്കും പകർന്ന് സന്തോഷം കണ്ടെത്തുന്ന മനുഷ്യൻ... 💜❤✨️
@anwarvadakara4554
@anwarvadakara4554 Жыл бұрын
അങ്ങ് നല്ലൊരു മനുഷ്യ സ്നേഹിയാണ്, പച്ചയായ ഒരു പാവം, എല്ലാവിധ നന്മകൾ നേരുന്നു
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ സുരേഷ് ഗോപി ഏട്ടനും കുടുംബത്തിനും, ഈശ്വരൻ അനുഗ്രഹിക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@rajuk.m497
@rajuk.m497 Жыл бұрын
സൂപ്പർ സിനിമ ഞങ്ങൾ ഇന്നലെ പോയി കണ്ടു🌹🌹🌹🌹❤️❤️❤️❤️
@anandk.c1061
@anandk.c1061 Жыл бұрын
കുടുംബസമേതം പോയി കണ്ടു ❤️❤️❤️🙏🙏🙏നല്ല പടം 👌ഇനിയും കാണണം 🙏🙏🙏
@sajithbalan85
@sajithbalan85 Жыл бұрын
സുരേഷ് ഗോപി സർ... ഞാൻ താങ്കളുടെ പടങ്ങൾ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ്.. രാഷ്ട്രീയപരമായി എനിക്ക് നിങ്ങളോട് ഒരുപക്ഷെ അഭിപ്രായ വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടാകും പക്ഷെ അതൊന്നും ഒരു സിനിമ താങ്കളുടേത് ഞാൻ ആസ്വദിക്കുമ്പോൾ അതിൽ എനിക്ക് താങ്കളുടെ രാഷ്ട്രീയം വിഷയമല്ല.. ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത് ആ സിനിമയിൽ താങ്കൾ സംവിധായകൻ താങ്കളിൽ ഏൽപ്പിച്ച വിശ്വാസം താങ്കൾ നിറവേറ്റിയോ എന്നുള്ളത് മാത്രമേ ഞാൻ നോക്കുന്നുള്ളൂ ആ നിലയിൽ നോക്കുമ്പോൾ പാപ്പൻ എന്ന സിനിമ നന്നായി ചെയ്തിട്ടുണ്ട്... അഭിനന്ദനങ്ങൾ.. പിന്നെ നിങ്ങളുടെ ഉള്ളിൽ ഒരു മനുഷ്യസ്നേഹി ഉണ്ട് അത് സമാനതകൾ ഇല്ലാത്തൊരു കാര്യമാണ് താങ്കൾക്ക് ജഗദീശ്വരൻ ഒരുപാട് കാലം ജീവിക്കാൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ...
@Paruliju91377
@Paruliju91377 Жыл бұрын
ഒരു സിനിമ നടൻ എന്ന നിലയിൽ അല്ല ഈ മനുഷ്യനെ ഞാൻ സ്നേഹിക്കുന്നത് ഇദ്ദേഹത്തിലെ നന്മ നിറഞ്ഞ മനുഷ്യത്വം നിറഞ്ഞ മനസ്സും ആണ് അതിനെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല love you sureshetta 😘😘👍
@avanianagha7186
@avanianagha7186 Жыл бұрын
അടിപൊളി സിനിമ ആണ് ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤
@navaneethvc2091
@navaneethvc2091 Жыл бұрын
എന്നെ പ്പോലെ എൻ്റെ മക്കൾ ആവരുത് എന്ന് പറയുമ്പോൾ അറിയാം ഈ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ദ്രോഹിച്ചതിൻ്റെ വേദന... നല്ലത് ചെയ്തതിന് പോലും ദ്രോഹത്തിൻ്റെ മറുപടി നൽകുന്ന ഈ നാട്ടിൽ ഇനി ഇദ്ദേഹത്തെ പോലെ ഒരാൾ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്...
@rammuhammadjoseph2379
@rammuhammadjoseph2379 Жыл бұрын
40:50 mohanlal
@ayushsiju8240
@ayushsiju8240 Жыл бұрын
ചേട്ടന്റെ മനസുള്ള ആരുണ്ട് സിനിമയിൽ ❤️❤️❤️❤️💙💙💙💚💚
@rera8060
@rera8060 Жыл бұрын
100%ശരിയാണ് സുരേഷേട്ടാ, അങ്ങ് വൈകാരികമായി വളരെ സെൻസിറ്റീവ് ആണെങ്കിലും മനസ്സുകൊണ്ട് അങ്ങേയറ്റം refined ആണ്. നന്മ നിറഞ്ഞ മനുഷ്യരുടെ പ്രാർത്ഥന എപ്പോഴും കരുത്തായി അങ്ങയുടെ കൂടെ ഉണ്ടാവും
@nivedn6502
@nivedn6502 Жыл бұрын
Pappan super aane👌👌👌
@jacobstephen9328
@jacobstephen9328 Жыл бұрын
A man with an Angle's heart 💖💖💖 SG love you so much
@vssekharan
@vssekharan Жыл бұрын
ഇതാണ് മനുഷ്യൻ ഇതാവണം., Respect u SIR
@merbin.s7654
@merbin.s7654 Жыл бұрын
42:01 that point..💯
@bibinpaul93
@bibinpaul93 Жыл бұрын
Yes❤️
@manojkumarg7792
@manojkumarg7792 Жыл бұрын
Correct..
@ammusanju13
@ammusanju13 Жыл бұрын
Really appreciate you for being genuine and brutally honest Suresh sir ❤️ 👍 A proud fatimite after knowing the flashback , no infact history.
@ancythomas3141
@ancythomas3141 Жыл бұрын
Congratulations to all .Happy to see the young people taking interview with the great personality of India. God bless you SG
@bsreedha
@bsreedha Жыл бұрын
ഇങ്ങനെയൊരു മനുഷ്യൻ!!! ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവൻ. കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു അറുതി വരുത്താൻ ഇയാൾ എന്നാണ് കേരളത്തിൻറെ മുഖൃനാവുക.
@valasank9673
@valasank9673 Жыл бұрын
നല്ല അസ്സൽ പടം എല്ലാവരും തിയറ്ററിൽ തന്നെ കാണുക
@yasir4156
@yasir4156 Жыл бұрын
Respect as a person.😍
@-VISHAL....
@-VISHAL.... Жыл бұрын
ഇന്നലെ പാപ്പാൻ കണ്ടു ...പോയി കാണു ക്യാഷ് മുതലാകും......സൈലന്റ് ആയ സുരേഷേട്ടൻ.... പക്ഷെ🔥🔥🔥🔥🔥
@nowfalkn282
@nowfalkn282 Жыл бұрын
Paappaan o
@padmasanal1108
@padmasanal1108 Жыл бұрын
ഞാനും കണ്ടു.. അച്ഛനും മോനും പൊളിയാണ്... ❤❤
@rajendranrajendran951
@rajendranrajendran951 Жыл бұрын
അങ്ങക്ക് എല്ലാവിധ ഐശ്വര്യം വും ഉണ്ടാകട്ടെ 🙏🏼♥️♥️♥️♥️♥️👍👍👍
@arunramesh2646
@arunramesh2646 Жыл бұрын
Real Superstar. ❤️
@pubgfan8887
@pubgfan8887 Жыл бұрын
ജോഷി &സുരേഷ് ഏട്ടൻ കൂട്ട് കെട്ട്💯 പാപ്പൻ നിങ്ങളെ നിരാശരാക്കില്ല. കഥയുടെ നാടകീയതയും സുരേഷ് ഏട്ടന്റെ സ്ക്രീൻ പ്രെസൻസും, തിരക്കഥയുടെ ത്രില്ല് അത് പോലെ നിലനിർത്തിയ ബിജിഎം, ജോഷി എഫെക്ട് 🔥🔥🔥
@ravichandran1880
@ravichandran1880 Жыл бұрын
ആരു പരിഹസിച്ചാലും സുരേഷ് ഗോപി മുന്നോട്ട് ❤️
@dudegaming5690
@dudegaming5690 Жыл бұрын
സൂപ്പർഹിറ്റ് ഫിലിം
@ARUNKUMAR-tw4xc
@ARUNKUMAR-tw4xc Жыл бұрын
Sureshettan ❤
@Indian-ys6hs
@Indian-ys6hs Жыл бұрын
SG and GS ❤️
@jintavarghese4769
@jintavarghese4769 Жыл бұрын
Sureshettan ❤️💯 Gokul❤️💯 pappan 1st day tanne family kandu Superb movie..... Go ahead ❤️💯
@zubairputhalathzubairputha1670
@zubairputhalathzubairputha1670 Жыл бұрын
പടം വിജയിക്കാൻ ഞാൻ എല്ലാം മറക്കും
@gladsonmathew3385
@gladsonmathew3385 Жыл бұрын
Being a rare and raw human in innocence and transparency with full vigour and vitality of freedom and love. Great SG!!!
@prasadmvmadathil6972
@prasadmvmadathil6972 Жыл бұрын
Super👌👌👌🥰❤👏👏SG👏👌🥰
@sureshsankar4256
@sureshsankar4256 Жыл бұрын
SG എന്ന മനുഷ്യൻ മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ മുകളിൽ ആണ്👍👌
@shanavasshanavas1367
@shanavasshanavas1367 Жыл бұрын
സുരേഷ് ഏട്ടാ ഇഷ്ട്ടം മാത്രം
@bindhukn1574
@bindhukn1574 Жыл бұрын
സുരേഷ് ഗോപിയേട്ടൻ യഥാർത്ഥ രൂപത്തിൽ നടക്കുന്നു.പൊതുജനത്തിനുമുൻപിൽ നടക്കുന്നു.മമ്മൂട്ടിയും മൊഹൻലാലും യഥാർത്ഥ രൂപത്തിൽ വരുന്നില്ല.സുരേഷേട്ടന് ഒരു ബിഗ് സല്യൂട്ട്.
@maneeshm5611
@maneeshm5611 Жыл бұрын
He is a man with fire ❤❤❤❤
@AABalanbalangmailcom
@AABalanbalangmailcom Жыл бұрын
ഏറ്റവും നല്ല നന്മ മരം തന്നെ യാണ് സുരേഷ് ഗോപി സർ ഈ നന്മ മര ത്തിനു നിറയെ വിജയം കൊടുക്കണം
@KALKI73679
@KALKI73679 Жыл бұрын
Lokathile ettavum nalla manushyan Sureshettante Ella cinemakalum vijayikkatte love you sureshetta and all the best for your future movies from a Crazy Lalettan Fan Boy 🔥
@athmiyaarjun8256
@athmiyaarjun8256 Жыл бұрын
Supr.......👌👌👌👌👌👍👍👍👍👍👍
@viswanathanpalakkal1022
@viswanathanpalakkal1022 Жыл бұрын
Suresh gopi sir big salute to you and your family this from my heart ❤️ you are blessed and great personality
@rammuhammadjoseph2379
@rammuhammadjoseph2379 Жыл бұрын
ഞമ്മളങ്ങന എല്ലാം ഞമ്മന്റെ ആളുകൾ മതി
@laliashokan893
@laliashokan893 Жыл бұрын
Love you suresh Sir ❤❤❤❤
@VMCTALKS
@VMCTALKS Жыл бұрын
Good suspense thriller 🔥 Paappan 🔥 SG🔥🔥🔥
@vijeeshas360
@vijeeshas360 Жыл бұрын
SG 🔥🔥🔥🔥🔥🔥 muthaanuuuu ❤️❤️❤️❤️❤️
@spiritualtechnology001
@spiritualtechnology001 Жыл бұрын
ജിഹാദികൾ ഇല്ലാത്ത കേരളം സുന്ദര കേരളം 😃😃😎😎
@harisojeen4631
@harisojeen4631 Жыл бұрын
Aaatavum valiya theevra vhadhigal EDS ALLE KUTTa
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
@@zxt631 എല്ലാവരും അല്ല .കാഫിറായതിനാൽ നല്ലതിനെ അംഗീകരിക്കാത്തവർ.
@abhilashdj
@abhilashdj Жыл бұрын
അതിൻ്റെ കൂടെ ടാക്സ് വെട്ടിക്കുന്ന തെണ്ടികൾ ഇല്ലാത്ത കേരളം എത്ര സുന്ദരം..
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
@@zxt631 🙏🏼🙏🏼🙏🏼🙏🏼
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
Athe Pacha Varghiya Rajya droha Sudapikal matram 👍
@chandakadanjose7633
@chandakadanjose7633 Жыл бұрын
love u sureshettan
@shanthala2342
@shanthala2342 Жыл бұрын
പാപ്പൻ 🥰
@saihema810
@saihema810 Жыл бұрын
സുരേഷ് ഗോപി സർ.. ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ ഒരുപാട് പേർ പറയും കണ്ടിട്ടുണ്ട് എന്നു..സുരേഷ് ഗോപി സാറാണെന്നു..അങ്ങിനെയുള്ള ആയിരക്കണക്കിന് ആളുകളുടെ പ്രാർത്ഥന മാത്രം മതി സാറിന്.. കഴിയുന്നതും എല്ലാ സിനിമയുംകാണാറുണ്ട്. നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.... അത്രയ്ക് ഇഷ്ടമാണ് നിങ്ങളെയും കുടുംബത്തെയും.... നല്ലത് മാത്രം വരട്ടെ.. എവിടെയെങ്കിലും വെച്ച് കാണാം അല്ലെ സർ. പാനൂരിൽവെച്ചു വര്ഷങ്ങള്ക്കു മുമ്പേ കണ്ടിട്ടുണ്ട്.... ഈശ്വരൻ ഒരുപാട് മനുഷ്യർക്ക്‌ വേണ്ടി കൺകണ്ട ദൈവമായി അയച്ചതവാം അങ്ങയെ.... ഒരുസങ്കടവും സാറിനെ സ്പർശിക്കാതിരിക്കട്ടെ.. പ്രാർത്ഥിച്ചുകൊണ്ട്..
@official3548
@official3548 Жыл бұрын
great man
@prasobhaprasobha6346
@prasobhaprasobha6346 Жыл бұрын
Orupadishttam..,prathana......recpect..Ellam chernnoru...Nalla person..Sureshettan🙏💞💞💞💞💞
@anoopanurudhanpv
@anoopanurudhanpv Жыл бұрын
The last part of this interview is just lit thanks popper stop ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@PopperStopMalayalam
@PopperStopMalayalam Жыл бұрын
❤️
@ajmanbro4014
@ajmanbro4014 Жыл бұрын
സുരേഷ് ഗോപി പ്രിയപ്പെട്ട നടൻ...
@707Arvind
@707Arvind Жыл бұрын
Hats off to the legend SG as an artist as well as a perfect human being 👌👍👏👏👏❤❤❤
@_Greens_
@_Greens_ Жыл бұрын
Ningalude ee interview style nannayitundu, pala channel il ninnu edukunnathilim onnichulla interview 👌👌👌
@sanju1082
@sanju1082 Жыл бұрын
Yiganey ulla oru appaney kittiya Gokul you are luckiest Son. Wish you all the best Sureshatta…….
@akhilca5387
@akhilca5387 Жыл бұрын
Pappan nalla movie
@rageeshkumar9280
@rageeshkumar9280 Жыл бұрын
Nice movie
@shyjushyjukt3741
@shyjushyjukt3741 Жыл бұрын
നിങ്ങൾ എന്റെ ഏട്ടൻ ആണ് ❤️
@jithinnarayanan9467
@jithinnarayanan9467 Жыл бұрын
നിങ്ങൾ തൃശ്ശൂർകാരൻ ആയിരുന്നെങ്കിൽ അതിലുപരി നല്ല മനുഷ്യസ്നേഹി 🥰🥰🥰
@hareeshsankars2804
@hareeshsankars2804 Жыл бұрын
Pulli Kollam karana athil entha
@jithinnarayanan9467
@jithinnarayanan9467 Жыл бұрын
@@hareeshsankars2804 തൃശ്ശൂർക്കാർ അദ്ദേഹത്തെ മിസ്സ്‌ ചെയ്തു അന്ന് ഇലക്ഷന് ജയിച്ചിരുന്നേൽ തൃശ്ശൂരിൽ താമസം ആകുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പറഞ്ഞതാണ് ബ്രോ... Don't make it കൺട്രോവേഴ്‌സി
@hareeshsankars2804
@hareeshsankars2804 Жыл бұрын
@@jithinnarayanan9467 athu thrissur kaar kodi de niram nokki kuthi athaanu kaaranam pakshe oru manusha snehi enna reethiyil vote cheythirunnel thrissur kaar ippol ingane parayillairunnu
@jithinnarayanan9467
@jithinnarayanan9467 Жыл бұрын
@@hareeshsankars2804 സത്യം ആണ് അനുഭവിക്കട്ടെ.. അല്ലാതെ എന്ത് പറയാൻ പക്ഷെ SG കുറെ സഹായം തൃശ്ശൂരിൽ ചെയ്തു ട്ടോ... ഒരു എംപി ആയിട്ടും ഒരു മനുഷ്യസ്നേഹി ആയിട്ടും
@baloonmedia7343
@baloonmedia7343 Жыл бұрын
Sg🥰🥰😍🔥
@viswanathanpalakkal1022
@viswanathanpalakkal1022 Жыл бұрын
Suresh gopi sir you are laughing 😂 from your heart ❤️ how beautiful laugh
@sreyanandha5936
@sreyanandha5936 Жыл бұрын
Correct Suresh sirinu veandi nammal prarthikkum,,, supper
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
Really good interview 👏👍 FIREBRAND SG rocks 💪💎🔥
@rakarjammdha
@rakarjammdha Жыл бұрын
👍👍👌father-son gr8 duo..
@shajubh2093
@shajubh2093 Жыл бұрын
സുരേഷ് ഗോപി sir ഇഷ്ടം ❤🙏🏻
@priyanosm
@priyanosm Жыл бұрын
അവസാനം.. തകർത്തു...🧡🧡🧡
@jbassociates5028
@jbassociates5028 Жыл бұрын
സ്നേഹം കൊണ്ട് എല്ലാവരെയും തോൽ പ്പിക്കുന്നവൻ..
@indiraep6618
@indiraep6618 Жыл бұрын
എന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി സർ ആയുരാരോഗ്യ സൗഖ്യാങ്ങൾ നേരുന്നു.
@issacjohn6989
@issacjohn6989 Жыл бұрын
🔥🔥🔥
@nidhinrag9727
@nidhinrag9727 Жыл бұрын
പൂരപറമ്പ് ആവാൻ ഒറ്റകൊമ്പൻ തന്നേ വരണം waiting🔥🔥🔥
@_Greens_
@_Greens_ Жыл бұрын
Mudhugau Super Cinema aayirunu! I laughed and really enjoyed the movie!
@issacjohn6989
@issacjohn6989 Жыл бұрын
❤️❤️❤️
@jbassociates5028
@jbassociates5028 Жыл бұрын
അവിടെയാണ് സുരേഷ് ഗോപി വ്യത്യസ്തന് ആകുന്നത്. സമയമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അവരുടെ വീട്ടിൽ പോയി aa സിംഹവാലൻ്റെ ഉപ്പയെയും ഉമ്മയെയും സമാധാനിപ്പിചേനെ. എന്തൊരു നന്മ മരമാണ് ഈ മനുഷ്യൻ.
@anilansp3426
@anilansp3426 Жыл бұрын
Supper suresh ji ur a good human beeing....
@indurani5533
@indurani5533 Жыл бұрын
Whole love and respect from a Thrissurian
@babygopan5968
@babygopan5968 Жыл бұрын
Achan makan supper😊
@manavankerala6699
@manavankerala6699 Жыл бұрын
Suresh gopi orupadu ishttam💯
@vijayanair3537
@vijayanair3537 Жыл бұрын
Respect sir
@shyamprasad8064
@shyamprasad8064 Жыл бұрын
❤❤
@user-rc9ez2vx8u
@user-rc9ez2vx8u Жыл бұрын
SG🔥🔥🔥🔥❣️
@galdinuss6126
@galdinuss6126 Жыл бұрын
Gr888 Inspirational Tips to be Enhancing steps to the coming movie expectation!
@abhilashsgupthan.6609
@abhilashsgupthan.6609 Жыл бұрын
ഇത് പ്രേക്ഷകന്‍റെ സ്വന്തം സുരേഷേട്ടന്‍.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ലേലം.എത്രകണ്ടാലും മതിയാവില്ല. ക്യാപ്റ്റന്‍ ജേക്കബ് സ്ററീഫന്‍ ചാക്കോച്ചി.......A big Salute for you സുരേഷേട്ടാ..........!
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
SG യുടെ സിനിമകളിൽ എന്നല്ല ഞാൻ ഇതുവരെ കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ചിന്താമണി കൊലക്കേസ്
@mathai4134
@mathai4134 Жыл бұрын
സുരേഷേട്ടാ ഞാൻ നിങ്ങളെ ആദ്യം കണ്ടത് കണ്ണൂരിലെ പാനൂരിൽ 30 വർഷം മുന്നേ സിനിമഫീൽഡ്ലെ എല്ലാവരും വന്നിരുന്നു, കണ്ണൂരിൽ രാഷ്ട്രീയ കുഴപ്പങ്ങൾ നിർത്താനുള്ള ഒരു കൂട്ടായ്മയിൽ, അന്ന് രാവിലെ 10 മണിമുതൽ 3 മണിവരെ ലാലേട്ടൻ മമ്മുക്ക ജയറാം ചേട്ടൻ n f വർഗീസ് ചേട്ടൻ ഒരുപാട്‌പേരെ, ഇപ്പോഴും നേരിട്ട് കണ്ട് സംസാരിക്കാൻ ഒരു ആഗ്രഹം ഉണ്ട്, എപ്പോഴെങ്കിലും എവിടെയെങ്കിലും കാണാമെന്ന പ്രേതീക്ഷയോടെ,,,,,,,,
@harshavacharya769
@harshavacharya769 Жыл бұрын
Suresh eattan uyir 😍 😍 😍 😍
@cibinmathai1238
@cibinmathai1238 Жыл бұрын
Suresh jobi ❤️
@jibicena6630
@jibicena6630 Жыл бұрын
Lalettan
SURESH GOPI & RJ MITHUN  | INTERVIEW | CHOYCH CHOYCH POWAM |GINGER MEDIA
25:10
Ginger Media Entertainments
Рет қаралды 189 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
Pappan | Suresh Gopi | Gokul Suresh | RJ Mike | Red FM Malayalam
39:10
Red FM Malayalam
Рет қаралды 105 М.
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 23 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 2,5 МЛН
Папа помог Дочке 🥹❤️ #shorts #фильмы
0:30