നടൻ ‌അല്ലായിരുന്നെങ്കിൽ അച്ഛന്‍റെ ഗുണ്ടയായേനെയെന്ന് ഗോകുൽ സുരേഷ്| Suresh Gopi Interview|Gokul Suresh

  Рет қаралды 185,225

Mathrubhumi News

Mathrubhumi News

Жыл бұрын

അച്ഛന്റെ അസിസ്റ്റന്റ് പോലെ നിൽക്കാനാണ് എനിക്ക് ഇഷ്ടം. ഒരു നടന്‍ ആയില്ലായിരുന്നുവെങ്കിൽ അച്ഛന്റെ ഗുണ്ടയാകുമായിരുന്നെന്ന് അമ്മയോടും പറയാറുണ്ടെന്ന് തമാശയോടെ ഗോകുൽ സുരേഷ്. പാപ്പന്‍ സിനിമയുടെ വിശേഷങ്ങള്‍ക്കിടെ തമാശകളും സന്തോഷങ്ങളും പങ്കുവെച്ച് സുരേഷ് ഗോപിയും ഗോകുൽ സുരേഷും, ഷാനും.
#Mathrubhuminews #Pappanmovie #SureshGopi #GokulSuresh
Suresh Gopi, Suresh Gopi interview, Suresh Gopi latest interview, Suresh Gopi movies, , Pappan Movie
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 217
@paulsontjohn
@paulsontjohn Жыл бұрын
ലാലേട്ടനും & മമ്മുക്കയും അരങ്ങ് വാഴുന്ന സിംഹസനത്തിന്റെ നടുവിലേക്കു ഒരു കസേരയും വലിച്ചിട്ട് ഇരുന്ന വ്യക്തിയാണ് സുരേഷ് ഏട്ടൻ. ഇന്നും ആ സ്റ്റാറിടം നിലനിൽക്കുന്നു. 🔥🔥🔥
@LeelaPa
@LeelaPa Жыл бұрын
🙏🙏🙏
@ratheesh8100
@ratheesh8100 Жыл бұрын
😍
@sonypeter9075
@sonypeter9075 Жыл бұрын
👍
@krishnadasmkv
@krishnadasmkv Жыл бұрын
Athu athreyullu.
@wazeem9916
@wazeem9916 8 ай бұрын
True🔥🔥mooparu enni nala cinema cheyanam Box office power🔥🔥
@rafeekpm8734
@rafeekpm8734 Жыл бұрын
സ്നേഹമുള്ള മനുഷ്യന്റെ വാക്കുകൾ അതാണ്‌ പ്രിയപെട്ട സുരേഷ്ഗോപി 🙏❤🌹 മതവും രാഷ്ട്രീയവും നമ്മേ ഒരിക്കലും വേർതിരിക്കാതിരിക്കട്ടെ സ്നേഹമുള്ള മനുഷ്യരുടെ നല്ലരു കൂട്ടായിമ നമ്മുടെ നാട്ടിലും രാജ്യത്തും എത്രയും വേകം ഉയർന്നു വരേണ്ടതുണ്ട് ആ നല്ലരു ശ്രമത്തിന് സുരേഷ്ഗോപിയേ പോലുള്ള സ്നേഹമനുഷ്യർ മുന്നുട്ട് വരണം 🙏❤🌹🙏റഫീക്ക് പള്ളിയത്ത് കൂത്തുപറമ്പ്
@ratheesh8100
@ratheesh8100 Жыл бұрын
😍😍😍
@user-yz7xd2he6t
@user-yz7xd2he6t Жыл бұрын
❤️❤️❤️
@shylack9034
@shylack9034 Жыл бұрын
👍❤️❤️
@flowerflower1043
@flowerflower1043 Жыл бұрын
Thanks
@suajith6247
@suajith6247 Жыл бұрын
💪💪💪💪💪💪💪
@hriyas1
@hriyas1 Жыл бұрын
പണ്ടുമുതലേ ഒരു SG ഫാൻ ആണ്. GOOD ACTOR AND GOOD HUMAN BEING 😍. ബട്ട്‌ ഈ നടനെ ആരും ശരിയായ രീതിയിൽ ഉപയോഗിച്ചില്ല അതൊരു തീരാ നഷ്ടം ആണ്.
@LeelaPa
@LeelaPa Жыл бұрын
സാറേ ഞങ്ങൾക്കും ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ആനന്ദമാണ് 🙏🙏🙏🙏
@user-re1ev2jd1u
@user-re1ev2jd1u Жыл бұрын
പ്രേം നസീർ സുരെഷ് ഗോപി ഇവർ നല്ല മനുഷ്യന്മാരാണ് പച്ചയായ മനുഷ്യന്മാർ
@ratheesh8100
@ratheesh8100 Жыл бұрын
😍😍
@aryands9636
@aryands9636 Жыл бұрын
പാപ്പൻ കണ്ടു.... കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ 👌 സൂപ്പർ 👌 ഒരു രക്ഷേം ഇല്ല....!! പൊളി👌
@ratheesh8100
@ratheesh8100 Жыл бұрын
😍
@jyothiraghaven6002
@jyothiraghaven6002 Жыл бұрын
super movie
@sreelalsreelal5217
@sreelalsreelal5217 Жыл бұрын
Engane thallano
@aryands9636
@aryands9636 Жыл бұрын
@@sreelalsreelal5217 വേണ്ട അല്ലേ...😔
@suajith6247
@suajith6247 Жыл бұрын
സത്യം. പാപ്പൻ പൊളിച്ചു
@suajith6247
@suajith6247 Жыл бұрын
പാപ്പൻ കണ്ടു പറയാൻ വാക്കുകൾ ഇല്ലാ. തകർത്തു എല്ലാവരും. സുരേഷേട്ടാ എന്നും സ്നേഹം മാത്രം. ആ ഡയലോഗ് ഞാൻ പാപ്പന്റെ മോനല്ലേ 👌👌♥️♥️♥️
@palakkadvasi1412
@palakkadvasi1412 Жыл бұрын
ഉച്ചാളി ഇൻറർവ്യൂ അല്ല .. ചോദ്യങ്ങൾക്ക് ഒരു മിനിമം നിലവാരം ഉണ്ട്.. ചർദിൽ വിളമ്പി നക്കുന്ന വീണ, പേർളിഷ് മാണി.. എന്നിവർ ഇത് കണ്ടു പഠിക്കണം.. ആരെയും വെറുപ്പിക്കാതെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ... Hands off...
@preethiarun5229
@preethiarun5229 Жыл бұрын
💯
@gokulkg1136
@gokulkg1136 Жыл бұрын
Pearly maani show ഒക്കെ വലിയ കുഴപ്പം ഇല്ല
@shel9381
@shel9381 Жыл бұрын
its all about entertainment mann!.. 😅 pearlie is very positive and nice human🥰positive vibe anu main👍🏻
@dhanyapradeep9871
@dhanyapradeep9871 Жыл бұрын
എനിക്കിഷ്ട്ടം സുരേഷ് sir നിഞ്ഞളുടെ മനസ്സ് ദൈവ തുല്യമാനു ദൈവമാണ് അർഹമായവരെ തേടി ആവശ്യമായവ നൽകുന്നത് sirne മനസ്സിനെ ഞാൻ ദൈവം എന്നു പറയും 🙏❤️❤️❤️❤️❤️❤️ ആർക്കെങ്കിലും മനസറിഞ്ഞു എന്തെങ്കിലും നൽകുമ്പോൾ വാങ്ങുന്ന ആളെക്കാൾ നൽകുന്നവർക്ക് കിട്ടുന്ന ആന്ദം പറഞ്ഞറിക്കാൻ കഴില്ല ആ ആന്ദ ത്തിൽ ആരാടുന്ന മനുഷ്യൻ🥰🥰🥰
@humanbeing16
@humanbeing16 Жыл бұрын
തിമിരങ്ങൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസിലായല്ലോ 🙏. പുള്ളീടെ പല വീഡിയോസിന്റെ കീഴിലും കാണാം ആ തിമിരങ്ങളെ. സുരേഷേട്ടൻ പറഞ്ഞത് പോലെ പ്ലീസ് ഉപദ്രവിക്കരുത്. Suresh gopi is such a nice human being.
@binulekshmananbinulekshman1262
@binulekshmananbinulekshman1262 Жыл бұрын
വിമർശകരുടെ തേങ്ങലാണ് സുരേഷേട്ടൻ എന്ന നന്മനസിന്റെ വിജയവും സന്തോഷവും പാപ്പൻ തരംഗമാകും
@thomachettan9870
@thomachettan9870 Жыл бұрын
രാഷ്ട്രീയം മാറ്റി വെച്ചാൽ സുരേഷ് ഗോപിയെ പോലെ നല്ലൊരു മനസിന്റെ ഉടമയെ ഞാൻ കണ്ടിട്ടില്ല
@nodramazone
@nodramazone Жыл бұрын
Rashtreeyam enthinu maatti vaykkanam? Bjp vargeeya party aanenna oru projection aano kaaranam?? Kore krimikal und aa party yil andhatha baadhichavar. Ath ella party yilum ille. Neuna paksha vote bank aim cheyyunna party kal alle baakiyulla party kalum!! Okke kanakkanan
@s3dude377
@s3dude377 Жыл бұрын
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും SG നല്ല ഒരു വെക്തി ആണ്
@ratheesh8100
@ratheesh8100 Жыл бұрын
😍
@anithanair6627
@anithanair6627 Жыл бұрын
Ellavarum avurudethaya rashtriyam kannum athu enthinu Matti vekanam..Suresh Gopi Sir we love you as a politician and as very good human being♥️❤️❤️❤️
@soumyas3265
@soumyas3265 Жыл бұрын
Respect everybody's politics ❤️
@adhilakshmin5400
@adhilakshmin5400 Жыл бұрын
അങ്ങനെയൊന്നും പറയരുതായിരുന്നു, സുരേഷ് ഗോപി സാറിനു ഒരു ഗുണ്ടയുടെയും ആവശ്യമില്ല, അദ്ദേഹം, ശരാശരി നല്ല മനുഷ്യനാണ്, സ്നേഹമാണ്, അദ്ദേഹത്തിന്റെ മുഖ മുദ്ര, അദ്ദേഹം എവിടെയും, വിജയിക്കും , 🙏🙏🙏
@ta4256
@ta4256 Жыл бұрын
അച്ഛനോടുള്ള ഇഷ്ടം കൊണ്ട്‌ പറയുന്നതാ.
@sunnythommanathu2513
@sunnythommanathu2513 Жыл бұрын
അച്ഛനും മോനും തമ്മിലുള്ള കെമിസ്ട്രി ആണ് സ്നേഹം കൊണ്ടുള്ള ഇഷ്ടം
@amrutha2971
@amrutha2971 Жыл бұрын
അയ്യേ ഗുണ്ട means അയാൾ ഉദേശിച്ചത് പറയുമ്പോ എല്ലാം അനുസരിക്കുന്ന വിശ്വസ്ഥൻ ആയ ഒരാൾ എന്നാണ് അല്ലാതെ വെട്ടാനും കുത്താനും അല്ല
@sreedevinair5864
@sreedevinair5864 Жыл бұрын
🙏🙏🙏🙏
@manojprabhu1507
@manojprabhu1507 Жыл бұрын
സൂരഷ് ഗോപി സാറിൻ്റെ 99% ചിത്രങ്ങളും തിയ്യേറ്ററിൽ കണ്ടിട്ടുണ്ട് സി.പി.ജോമോൻ്റെ കടലോരക്കാറ്റ് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് പാപ്പൻ മകളും ഒന്നിച്ച് കാണും
@attingalajayan2296
@attingalajayan2296 Жыл бұрын
SG നായകനായ " ന്യൂസ് " മൂവീ മുതൽ ഞാൻ കാണുന്നു...പാപ്പനും കാണും 👍❤️👍
@rijuthomas7066
@rijuthomas7066 Жыл бұрын
Very good
@ratheesh8100
@ratheesh8100 Жыл бұрын
👍
@harikuttan5366
@harikuttan5366 Жыл бұрын
@knowledgehub2140
@knowledgehub2140 Жыл бұрын
എനിക്ക് കാണാൻ പൈസ തരോ
@attingalajayan2296
@attingalajayan2296 Жыл бұрын
@@knowledgehub2140 പൈസ.... ഗൂഗിൾപേയിൽ മതിയോ... അതോ അക്കൗണ്ടിൽ തന്നേ വേണമോ...??? 😜
@ushakumari5797
@ushakumari5797 Жыл бұрын
ഈ തിരിച്ചുവരവ് ഗംഭീരം അതിഗംഭീരം .👍👍👍
@shajubh2093
@shajubh2093 Жыл бұрын
സാറെ സുരേഷ് സാറെ നിങ്ങൾക്ക് ജനങ്ങൾ തരുന്ന സ്നേഹം സത്യം ആണ് ❤🙏🏻👌🏾
@adarshk.p9526
@adarshk.p9526 Жыл бұрын
എനിക്ക് എന്നും SG ടെ ഏറ്റവും ഇഷ്ടം ഉള്ള പടമാണ് ചിന്തമണി കൊലക്കേസ്
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
അതേ. ആ റോൾ മറ്റാർക്കും അത്രയും നന്നായി ചെയ്യാൻ പറ്റില്ല. നാഷണൽ അവാർഡ് കിട്ടും എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ കിട്ടിയില്ല
@ratheesh8100
@ratheesh8100 Жыл бұрын
😍😍😍
@akshayskumar7604
@akshayskumar7604 Жыл бұрын
Enikkum....verare kondum aa role cheyyan pattilla
@kallingal8739
@kallingal8739 Жыл бұрын
അച്ഛനും മോനും സൂപ്പർ ❤️❤️❤️
@kavitha4216
@kavitha4216 Жыл бұрын
സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയായ നല്ലൊരു നടനും അച്ഛനും... 😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@pelefans6549
@pelefans6549 Жыл бұрын
ഇന്റർവ്യൂ ചെയ്ത ആള് kollam❤❤❤❤
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
കാത്തിരിക്കുന്നു പാപ്പന് വേണ്ടി👍
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
അതെ താങ്കൾക്ക് മാത്രമേ ഇത് പറയാൻ കഴിയൂ, നല്ല മനസ്സിന്റെ ഉടമ, മനുഷ്യത്വം 🙏🙏🙏🙏🙏
@benmathew369
@benmathew369 Жыл бұрын
Suresh Gopi sir is the real king to be in the coming days . Ideal way to serve people can be introduced or initiated through him better than other hypo-critic politicians.
@iloveindia1076
@iloveindia1076 Жыл бұрын
Dr. Rajagopalante വീട് എവിടെയാണെന്ന് ഒരു ബൈക്കിൽ വന്ന് എന്നോട് സുരേഷ് ഗോപി ചേട്ടൻ ചോദിച്ചത് ഓർത്തു പോകുന്നു, രാജാവിന്റെ മകൻ ഇറങ്ങിയതിനുശേഷം
@gokul7701
@gokul7701 Жыл бұрын
എല്ലാ പാര്‍ട്ടിക്കുള്ളിലും കള്ളന്മാര്‍ ഉണ്ട്.... അപ്പോൾ ഒരു വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് ചെയ്യുന്നു എങ്കിൽ എന്തിന് അദ്ദേഹത്തിന്റെ പാർട്ടി നോക്കണം... വെറുതെ ചാണകം എന്നും വിളിച്ച് അദ്ദേഹത്തെ കളിയാക്കുന്നു... അദ്ദേഹം പാർട്ടിയിൽ കയറുന്നതിനു മുന്‍പും ശേഷവും ചെയ്ത, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്... അതൊക്കെ ബാക്കി so called മഹത്തായ പാര്‍ട്ടികളിൽ ഇരുന്ന് ചെയ്യുന്ന എത്ര പേരെ കാണിച്ച് തരാൻ പറ്റും ഈ കുറ്റം പറയുന്നവര്‍ക്ക്......... Thrissuril സുരേഷ് ഗോപി ജയിക്കാത്തതിന്റെ കാരണം bjp യില്‍ ആയതു കൊണ്ട് മാത്രം ആണ്... എന്തിന് ഇവര്‍ പാർട്ടി നോക്കുന്നു... അദ്ദേഹം ജയിച്ചിരുന്നു എങ്കിൽ പാർട്ടിക്ക് മുകളില്‍ നിന്ന് കൊണ്ട്‌ പലതും ജനങ്ങൾക്ക് വേണ്ടി ചെയ്തേനെ.... പാർട്ടി നോക്കാതെ വ്യക്തികളെ നോക്കി മനസ്സിലാക്കി വോട്ട് ചെയ്യുന്ന കാലം എപ്പോൾ വരുമോ എന്തോ 🤦🤦🤦
@kunhikannank4503
@kunhikannank4503 Жыл бұрын
തൃശൂരിൽ ജയിച്ചിരുന്നെങ്കിൽ ഇന്ന് കേന്ദ്രമന്ത്രിയായിരിക്കും.
@ratheesh8100
@ratheesh8100 Жыл бұрын
😍
@jinithaanju2097
@jinithaanju2097 Жыл бұрын
Sg kki parti nokkathe njan vote cheythath adhil njan abhimanikunnu
@soumyas3265
@soumyas3265 Жыл бұрын
He is a gem .. Thrissur alla, keralam koduthalum nokkikkolum pavam❤️
@gokul7701
@gokul7701 Жыл бұрын
@@jinithaanju2097 me too
@mohammedsidheeq4559
@mohammedsidheeq4559 Жыл бұрын
SG യുടെ പോലീസ് മൂവിയേക്കാൾ എനിക്ക് ഏറെ ഇഷ്ടം. ലേലം, വഴിനൂർ, മാർക്ക് ആന്റണി, സുന്ദര പുരുഷൻ, പത്രം, മഹാത്മാ, മാഫിയ, സത്യമേവ ജയതേ, സായിവർ തിരുമേനി
@ratheesh8100
@ratheesh8100 Жыл бұрын
സുരേഷ് ഗോപി 😍😍😍❤❤❤
@shijusukumaran9441
@shijusukumaran9441 Жыл бұрын
സുരേഷ് ഗോപി ചേട്ടനെ അഭിവാദ്യങ്ങൾ, ഗോകുലിനും, സുരേഷ് ഗോപി ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, ഉയർച്ചകളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, സുരേഷ് ഗോപി ചേട്ടന്റെ ഒരു പരിപാടി കൊണ്ടുവന്ന, മാതൃഭൂമിക്ക് * അഭിവാദ്യങ്ങൾ* ഒരു* ബിഗ് സല്യൂട്ട്*
@archanaachs
@archanaachs Жыл бұрын
SG 💕 GS 💖 enth parayumbozhum smile cheythond ... 😁🤗
@joeabraham7614
@joeabraham7614 Жыл бұрын
Suresh ettan powli🔥🔥
@sandeepas7543
@sandeepas7543 Жыл бұрын
Nalloru manusyananu....enik kanumbol ente achane orma varunnu... nalla snehavum vinayavum athmarthathyumulla oru manusyan...God bless him and his family
@VIOLINMONK
@VIOLINMONK Жыл бұрын
അച്ഛൻ്റെ മകൻ ❤️🔥
@bibinbabu654
@bibinbabu654 Жыл бұрын
Sureshettan nalla hridhayam ulla oru pachayaya manushyan
@honeypramesh
@honeypramesh Жыл бұрын
For the last 6 year he just showed what a rajayasabha MP can do. Hats off
@leenakuwaitsupersongs4695
@leenakuwaitsupersongs4695 Жыл бұрын
അച്ഛനും മോനും 👌👌❤️❤️❤️❤️
@akbarshahk7993
@akbarshahk7993 Жыл бұрын
Enthu manushyananu ithu. Yadarthathil adhehathe njan engane kananano aagrahikkunnath adinte pakarpanu ideham. Daivathinu ee vekthiye anugrahikadirikkan orikkalum kazhiyilla. Yadarthathil maranaseshamulla jeevidathe kurich bodavan mattarekkalum ideham aanennu enikku thonunnu. He is great man...
@vipindaspg853
@vipindaspg853 Жыл бұрын
മോഹൻലാലിനു. ഒപ്പം തന്നെ. ഇഷ്‌ടം ഉള്ള നടൻ ആണ് സുരേഷ്‌ഗോപി
@krishnaprasadkannan7589
@krishnaprasadkannan7589 Жыл бұрын
ഞാൻ പാപ്പാൻ മൂവി കണ്ടു എനിക്ക് വളരെ ഇഷ്ടമായി മൂവി ഒരു നെഗറ്റീവ് പോലും പറയാനില്ല🔥🔥
@jayasreepradeeppallath1365
@jayasreepradeeppallath1365 Жыл бұрын
Respect you suresh etta😍
@jibingeorge6523
@jibingeorge6523 Жыл бұрын
അച്ഛന്റ്റെ രോദനം എന്റെ പൊന്നോ ഇങ്ങേരുടെ സീറ്റ് മലയാള സിനിമ യിൽ എന്നും ഉണ്ട്
@_stalinism
@_stalinism Жыл бұрын
This interview is pure ✨️✨️✨️
@shijusukumaran9441
@shijusukumaran9441 Жыл бұрын
പാപ്പാനെ അഭിവാദ്യങ്ങൾ
@prasoonkumar9784
@prasoonkumar9784 Жыл бұрын
Action king SG❤❤😘
@AnilKumar-bs8ln
@AnilKumar-bs8ln Жыл бұрын
പാപ്പൻ
@jijisatheesh4266
@jijisatheesh4266 Жыл бұрын
Pappan adipoli movie. Sureshettaney screenil kanumbo nalla santhosham. ❤️👏
@jeesvillagefood4101
@jeesvillagefood4101 Жыл бұрын
👌👌👌👍
@vivekma7659
@vivekma7659 Жыл бұрын
Sureshettan♥️♥️🔥🔥
@ratheesh8100
@ratheesh8100 Жыл бұрын
😍😍😍
@ridergirl7093
@ridergirl7093 Жыл бұрын
പാപ്പൻ സിനിനയിലെ നൈറ്റ് ഷോട്ട് ഒക്കെ ആധി ഗംഭീരം.. 🔥 ഇന്റർവെൽ സീൻ ഹെവി... രോമാഞ്ചം 🔥
@rinsanmuhammed3424
@rinsanmuhammed3424 Жыл бұрын
This man ❤❤
@sreenath6938
@sreenath6938 Жыл бұрын
പാപ്പൻ സൂപ്പർ 👍
@vijithpp8402
@vijithpp8402 Жыл бұрын
Sureshgopi super star
@anurajshankar
@anurajshankar Жыл бұрын
SG🔥❤️
@ratheesh8100
@ratheesh8100 Жыл бұрын
😍
@navaneeths4597
@navaneeths4597 Жыл бұрын
SG 💌
@aswanibhaskaran5506
@aswanibhaskaran5506 Жыл бұрын
SG🔥🔥🔥🔥❤❤❤❤❤
@sumak5486
@sumak5486 Жыл бұрын
I believe in communism, still i love sureshettan a lot ,he lives for society and he tries to convey his message .
@afsaldq5098
@afsaldq5098 Жыл бұрын
suresh sir❤️❤️❤️🔥🔥🔥
@ratheesh8100
@ratheesh8100 Жыл бұрын
😍
@saranyam5554
@saranyam5554 Жыл бұрын
Ealimayulla achanum makanum😘
@bluem7365
@bluem7365 Жыл бұрын
Both son and father are gem of person
@marygreety8696
@marygreety8696 Жыл бұрын
II used to watch all his movies from the beginning but not now as there r no theatres here .Great personality
@suseelaradhakrishnan8835
@suseelaradhakrishnan8835 Жыл бұрын
👌👌👌👍🌹
@SureshKumar-bi3ts
@SureshKumar-bi3ts Жыл бұрын
🙏🙏🙏
@noufallatheef2683
@noufallatheef2683 Жыл бұрын
❤️❤️❤️
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Gokul😍👏💐
@malayalammovies1847
@malayalammovies1847 Жыл бұрын
🔥🔥
@achu1408
@achu1408 Жыл бұрын
SureshGopi sir 🥰
@ajithak5648
@ajithak5648 Жыл бұрын
പാപ്പൻ കണ്ടു. സൂപ്പർ ഫിലിം.❣️❣️❣️
@mithunkm1590
@mithunkm1590 Жыл бұрын
Suresh।gopi।isthe।legend❤
@Hello12178
@Hello12178 Жыл бұрын
💜
@ashrafkadher4101
@ashrafkadher4101 Жыл бұрын
Correct sir
@mohammedsidheeq4559
@mohammedsidheeq4559 Жыл бұрын
സുന്ദര പുരുഷൻ, സൂപ്പർ മൂവി
@Beingbuddha369
@Beingbuddha369 Жыл бұрын
Nice movie ❤️
@chanduchandu1136
@chanduchandu1136 Жыл бұрын
SG❤️
@dhanya.kdhanya.k6592
@dhanya.kdhanya.k6592 Жыл бұрын
👍👍👍
@lekshmirakesh5109
@lekshmirakesh5109 Жыл бұрын
Njan kandu nalla cinema Suresh Gopi 🔥🔥🔥🔥
@marvinphilipp2298
@marvinphilipp2298 Жыл бұрын
"Rashtreeyam Mattivachal". "Swathanthranayi malsarichengil" comments ille?
@ZinedineMuhammed
@ZinedineMuhammed Жыл бұрын
😂😂😂😂
@soumyas3265
@soumyas3265 Жыл бұрын
😂
@panikarmew-oman8909
@panikarmew-oman8909 Жыл бұрын
Very sincere human being.... respect you sir.
@mohanlal9371
@mohanlal9371 Жыл бұрын
പപ്പൻ കാണും
@sanal7818
@sanal7818 Жыл бұрын
Sg 🔥
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Nalla anchor.. Questns standard undu
@renjithharidas2988
@renjithharidas2988 Жыл бұрын
The legend, the true personality in Malayalam movie industry.
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
👌👌👌👌👌🙏🙏🙏🙏🙏
@bhavinmanoharan5776
@bhavinmanoharan5776 Жыл бұрын
Lelam spadukam remek kondupannupole pattumo
@ktsna
@ktsna Жыл бұрын
Sound problem
@nsncraftmedia6505
@nsncraftmedia6505 Жыл бұрын
❤️
@ramEez.c
@ramEez.c Жыл бұрын
ജോഷി സാർ ഒരു ലെജൻഡ് തന്നെ എത്ര കാലമായി ഇപ്പോഴും മികച്ച സിനിമകൾ എടുക്കാൻ സാധിക്കുമെങ്കിൽ no doubt he is legend
@aravindv1975
@aravindv1975 Жыл бұрын
പപ്പൻ a good thrilling and suspense film rarely come in screen,, valuable Movie .....keep it up......
@ponnammasr585
@ponnammasr585 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@wahidebrahim4742
@wahidebrahim4742 Жыл бұрын
Anchor🔥🔥
@syamasmusicworld5134
@syamasmusicworld5134 Жыл бұрын
Pappan superfilim 👍👍
@jineeshi9835
@jineeshi9835 Жыл бұрын
SG Great ❤️
@vijayakumarng2531
@vijayakumarng2531 Жыл бұрын
Pappan Watched today with family, good suspense thriller movie
@gireeshsnair6400
@gireeshsnair6400 Жыл бұрын
Paapan mass
@abysamuel4896
@abysamuel4896 Жыл бұрын
Gokul superb
@remyaradhakrishnan7934
@remyaradhakrishnan7934 Жыл бұрын
Super film Anu after intervel
@sreejithsankaran140
@sreejithsankaran140 Жыл бұрын
Super
@haribhaskar2920
@haribhaskar2920 Жыл бұрын
Pappan Superb
@sindhuramachandran2341
@sindhuramachandran2341 Жыл бұрын
Super movie
@midhunm.b3277
@midhunm.b3277 Жыл бұрын
Enna release
@balupb6553
@balupb6553 Жыл бұрын
നാളെ.... Friday...
@s2gamer199
@s2gamer199 Жыл бұрын
July 29
@solomenben7649
@solomenben7649 Жыл бұрын
Pls ,Thaadivenda sir
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 36 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,6 МЛН
Pappan | Suresh Gopi | Gokul Suresh | RJ Mike | Red FM Malayalam
39:10
Red FM Malayalam
Рет қаралды 103 М.
SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
27:53
Ginger Media Entertainments
Рет қаралды 157 М.
Annie's Kitchen | Pineapple Chicken|  GOKUL SURESH & PRAYAGA MARTIN |  #AmritaTV
44:15
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 36 МЛН