നല്ല ധൈര്യമുള്ള മോള്, PSC എത്രയും വേഗം കിട്ടട്ടെ.....
@tonybenjamin24603 жыл бұрын
വളരെ നല്ല കാരൃ൦. വ൪ഷങ്ങൾക്കു മുൻപു തന്നെ സ്ത്രീകൾ വലിയ വണ്ടികൾ ഓടിക്കുന്നത് Delhi, UP, Haryana, Punjab എന്നിവിടങ്ങളിൽ കണ്ടിട്ടുണ്ട്. Now in Kerala too. Its really appreciable. 👍👍👍🌹🌹🌹
@devasiab5754 жыл бұрын
She deserves real appreciation, admiration and congrats.
@brilliantbcrrth41984 жыл бұрын
ഡ്രൈവറെ കെട്ടില്ല എന്നു പറഞ്ഞു നടക്കുന്ന പെണ് പിള്ളേർക്ക് ഒരു പാഠം
@shanisais29094 жыл бұрын
Ath kalakki .broiii
@AnilKumar-hb2bt4 жыл бұрын
എൻഡ് കൊണ്ടു കേട്ടില്ല. കൈ യിരിപ്
@babuitdo4 жыл бұрын
@@AnilKumar-hb2bt ആരുടെ ?
@faisalmh5814 жыл бұрын
Vandy panny thendy pannya
@pushparaj9224 жыл бұрын
Athu point
@dssez28563 жыл бұрын
ഇത്രയും സുന്ദരിയായ ലോറി ഡ്രൈവർ 👍👍
@mubi22543 жыл бұрын
എനിക്ക് ഇഷ്ടം aayi ചേച്ചിയെ ടു വീലർ പഠിക്കാൻ ഒരുപാട് പഠിക്കാൻ ആഗ്രഹം ഉണ്ട് but ഇതു വരെ padichila😭😭😭
@noushadnambaram47604 жыл бұрын
കണ്ണൂർ ഡാ ഹുഫ്ഫ്ഫ് 👌👌👌👌
@sarkittfromkl5424 жыл бұрын
ഉലക്ക നമ്മൾ വല്ല പണിയുണ്ടോ എന്ന് ചോദിച്ചാൽ ഓർത്തമാരും തരില്ല പെങ്ങളെ ഇജ് പൊളിച്ചു
@hishamalku66904 жыл бұрын
ഞാൻ UAE ൽ ഹൗസ് ഡ്രൈവറാണ് AL Ain ൽ നിന്നും അബുദാബിയിലാക് 160 സ്പീഡിൽ ഞാൻ വാഹനം ഓടിച്ചു പോകും പക്ഷേ ഞാൻ നാട്ടിൽ വാഹനം ഓടിക്കാറില്ല ഭയമാണ് എനിക്ക് നാട്ടിലും ലൈസൻസുണ്ട് ഒരു പ്രാവശ്യമാണ് വണ്ടി ഓട്ടിയെത് അതോടെ നിറുത്തി
@ansarvpz62844 жыл бұрын
Al ain evde aanu ningal njn al ain jimi mall aduth und
@shanisais29094 жыл бұрын
Nee avide thanne ninno... ...🤗🤗
@maryamanish27144 жыл бұрын
@@ansarvpz6284 njan carrifour nte aduth jimi
@fabifabeena99463 жыл бұрын
ഇങ്ങനെ ആവണം പെൺകുട്ടികൾ 👌👌
@thomaspb8263 жыл бұрын
വണ്ടി എടുക്കുമ്പോൾ പ്രാർത്ഥിച്ചു കൊണ്ട് ഒന്ന് മുന്നോട്ട് എടുത്തിട്ട് റിവേഴ്സ് എടുക്കണം..... അഭിമാനം ഈ മോൾ
@sree75104 жыл бұрын
ചുമ്മാ തള്ളാതെ......പെൺകുട്ടികൾ എന്തേലും ചെയ്താൽ ഉടനെ പുറകെ പോയി തള്ളാൻ തുടങ്ങും.........അവള് എന്തേലും ചെയ്ത് ജീവിച്ചോട്ടെ.....പണ്ട് ഒരുത്തിയെ മീൻ വിൽകുന്നിടത് പോയി അവളെ കേരളത്തിന്റെ ദത്ത് പുത്രി എന്ന് വരെ വിശേഷിപ്പിച്ചു.....ഇന്ന് എവിടെ ഉണ്ടോ എന്തോ........ഞാൻ ഇതുവരെ അവളെ മീൻ വിൽക്കുന്ന സ്ഥലത്ത് കണ്ടിട്ടില്ല......... ആരേലും എങ്ങനേലും ഒക്കെ ജീവിച്ചു പൊയ്ക്കോട്ടേ.....അതൊന്നും വല്യ വാർത്ത ആക്കി അവരുടെ ജീവിതം മാറ്റി മറിക്കേണ്ട
@jisanjisan41284 жыл бұрын
Ith kure pennkuttigalkk inspiration avum.
@travelworld31954 жыл бұрын
Aval mean vilkunnund ,njan kanditund ,ipozhum
@musthu_kl144 жыл бұрын
🤣🤣🤣
@johnny_96334 жыл бұрын
സത്യം...ജീവിക്കുന്നവർ എങ്ങനെയെങ്കിലും ഒന്നു ജീവിച്ചു പൊയ്ക്കോട്ടെ..
@yoosaf12354 жыл бұрын
@Bladdy Dukkuzzz Kj
@aboobackeraboobacker91544 жыл бұрын
കേട്ടതും കണ്ടതും നല്ല വാർത്ത ഏത് പഠിച്ചാലും നാട്ടിൽ ഒരു ജോലി വേണം നല്ല സ്മാർട്ട് ഉള്ള കുട്ടി താമസിയാതെ പഠിച്ച നല്ല ജോലികിട്ടും ഇന്ന് ഏത് പഠിച്ചാലും ഇല്ല എഗ്ഗിലും നല്ല സ്മാർട്ട് ഉള്ളവർക് ഏത് ജോലിയും നേടാം 👍👍👍
@yasirptmukkam39893 жыл бұрын
ഇതൊക്കെ ഇൗ നാട്ടിൽ അൽഭുതം... ന്യൂസ് . 😌😌
@ajeshp6694 жыл бұрын
2020 തില് ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം ഇല്ല. ആണിന് കഴിയുമെങ്കിൽ പെണ്ണിനും കഴിയും
@kt.m95354 жыл бұрын
ഹെവിഉഡ്.ആധാരം.മുരളിക്ക്
@minishjohn96494 жыл бұрын
@@kt.m9535 aadharam murali
@Binumol.P3694 жыл бұрын
തന്റെ വീട്ടിലെ പെണ്ണിന് എന്നിട്ടു കഴിയുന്നുണ്ടോ ഇത് ഓടിക്കാൻ😊
@dragondragon74324 жыл бұрын
@@Binumol.P369 പഠിപ്പിച്ചു കൊടുത്താൽ ആർക്കും കഴിയും സുഹൃത്തേ
@babuitdo4 жыл бұрын
വഴിയേ പോകുന്ന ആണുങ്ങളെ വിളിക്കാതെ ടിപ്പറിന്റെ പഞ്ചറായ ടയർ അഴിച്ച്മാറ്റി ഇരിക്കുന്ന സ്റ്റെപ്പിനി ടയർ ഒന്ന് ഇടുന്നത് കൂടി കാണിച്ചാൽ മതിയായിരുന്നു. ഓടിക്കുന്ന സാധാ സ്കൂട്ടർ ചരിഞ്ഞു വീണാൽ അതെടുത്ത് നേരെ സെന്റ്ർസ്റ്റാൻഡ് ചെയ്തു വെക്കാനും ഇവർ ആണുങ്ങളെ വിളിക്കുന്നത് കാണാം. സകല ഹാർഡ് വർക്കുകളും ആണുങ്ങളുടെ തലയിൽ വെക്കുന്നത് നിർത്തണം. ഓഫിസ് വർക്കുകൾ അടക്കം സകല സിമ്പിൾ ജോലികളും പെണ്ണുങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. എന്നിട്ടും തുല്യത പറഞ്ഞ് ആണുങ്ങളെ തേക്കുന്നു.
@sri44814 жыл бұрын
വാർത്ത വായിക്കുന്ന ചേച്ചിമാർക് സ്കൂട്ടറിന്റെ ലൈസെൻസ് എങ്കിലും ഉണ്ടോ ആവോ..
@majeedmajji45354 жыл бұрын
😁
@shamishami37353 жыл бұрын
😀😀😀😀
@prajoshtv3 жыл бұрын
angane valla nirbandham undo????
@abid51313 жыл бұрын
Kandupadikku chechimare
@adhilnajeeb67453 жыл бұрын
ഞാൻ ഒരു ആൺകുട്ടിയാണ് എന്റെ വയസ് 18 എനിക്ക് ഒരു സ്കൂട്ടി പോളും ഓടിക്കാൻ അറിയില്ല ഇപ്പോളും. ഞാൻ അതുകൊണ്ട് ഇപ്പളും സൈക്കിൾ തന്നെ. ഈ ചേച്ചിയെ സമ്മതിക്കണം👍.
@farookali15593 жыл бұрын
മോള് പുലിയാണ്🌹👍
@rashidtkh59173 жыл бұрын
Good job......all the best you are talented girl....I liked very much...
@haneefaav76554 жыл бұрын
പെൺകുട്ടികൽക്ക് കാക്കി വേണ്ട 😎ഫാഗ്യം
@AbdulAziz-kd4nh4 жыл бұрын
അങ്ങനത്തെ നിയമം ഉണ്ടോ 🙄
@shareefvakkayil78694 жыл бұрын
ഭാഗ്യമാണ് no ഫ
@rajeshmr37114 жыл бұрын
ഭാഗ്യം ആണ് ഫ അല്ല കെട്ടോ?
@shareefvakkayil78694 жыл бұрын
@@rajeshmr3711 കൂട്ടി വായിക്കുമ്പോൾ mr rajesh എങ്ങനെ വായിക്കും 😄
@rajeshmr37114 жыл бұрын
@@shareefvakkayil7869 M R Rajeshi M R
@saneeshsadanandan93854 жыл бұрын
ഇതാണ് സ്ത്രീ,..... ഇതാവണം സ്ത്രീ,.....100ൽ 150 മാർക്ക്... 👍👍👍
@ajinantony18074 жыл бұрын
Aalathe kore ulla feminicham parayana saadangal pole aavarth!
@anuprajeesh40724 жыл бұрын
Ayyo chetta close cheyyalle ende vaka oru, 50 thum kudi
@athul4593 жыл бұрын
@@anuprajeesh4072 😂🔥
@peaceforeveryone9673 жыл бұрын
ചേട്ടൻ്റെ വീട്ടിലെ സ്ത്രീകൾ ടിപ്പർ ഓടിക്കുമോ??
@snehasrj70134 жыл бұрын
Kannur kaar like adi
@hussainkalathingal71103 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@faselnsg60414 жыл бұрын
ഹെവി ഉള്ള പെൺകുട്ടികൾ ധാരാളം ഉണ്ടെങ്കിലുംകേരളത്തിൽ ആദ്യമായി hazardous license എടുത്ത് ടാങ്കർ ലോറി ഓടിക്കുന്ന ഒരു കുട്ടിയുണ്ട് കൊച്ചിയിൽ പെൺകുട്ടിയുണ്ട്
Avaru റിവേഴ്സ് എടുക്കുന്ന kandal thanne ariyam expert aanennu. അതുകൊണ്ട് ഏതു കുന്നും മലയും keri ഇറങ്ങും.
@mmanojmohan3733 жыл бұрын
സ്ത്രീ ശാക്തീകരണം 👍👍
@ansariansari30254 жыл бұрын
നല്ല മോളു.. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ......🙏🙏
@shylajanoushad78994 жыл бұрын
Kidu mole👌👌❣❣
@sreelakshmicv84864 жыл бұрын
ശ്രീ 😘
@fidhasshifas45783 жыл бұрын
സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത ഞ്യാൻ 😐😐😐😐😐 Goodjob👏👏👏👏
@reshirose47513 жыл бұрын
അഭിനന്ദനങ്ങൾ
@hubaibmalayil70553 жыл бұрын
ലോറി കണ്ടാൽ അറിയാം പെൺകുട്ടി ഓടിക്കുന്നതാണെന്ന് അത്രക്ക് അലങ്കരിച്ചു വെച്ചിട്ടുണ്ട് ലോറിയെ😃
@pscguru52363 жыл бұрын
🤣🤣🤣
@anumodmn9924 жыл бұрын
ചേച്ചി പെണ്ണ് uyire 🥰🥰🥰❤️
@Duniakutty________________4 жыл бұрын
scooter പോലും ഓടിക്കാന് അറിയാത്ത njn😜
@muhammedshukoor20304 жыл бұрын
Me too
@ലല്ലു-ഡ2ഛ4 жыл бұрын
🌹 ഇനി പഠിച്ചാലും mathi
@നചികേദസ്4 жыл бұрын
ഞാനും
@mhdrinshad62774 жыл бұрын
ഇതിൽ എന്താ ഇത്ര ന്യൂസ് വാല്യൂ. Engineering കെഴിനെ ആണ് കുട്ടി ടിപ്പർ ഓടിച്ച ന്യൂസ്സും ഇല്ല ഒരു ഒലക്കിം ഇല്ല
@althafx5824 жыл бұрын
Ith mattullavarkk oru prachodhanam aan
@sajeeshts85484 жыл бұрын
അസൂയക് മരുന്നില്ല നാറി
@babuitdo4 жыл бұрын
@@althafx582 അങ്ങനെ ഒരാണിന്റെ ജോലിയും അവിടെ നഷ്ടപ്പെട്ടു അത് തന്നെ.
@johnny_96334 жыл бұрын
@@sajeeshts8548 അവൻ പറഞ്ഞതിൽ എന്താ തെറ്റ്...എന്ജിനീറിങ് പഠിച്ചിട്ടു കൂലിപ്പണിക് പോകുന്ന ആണുങ്ങൾ വരെ ഉണ്ട്...വലിയ ശമ്പളം ഉള്ള ജോലികൾ ഒക്കെ ഉപേക്ഷിച്ചു....ചെറിയ സംരംഭങ്ങൾ ചെയ്യുന്ന എത്രയോ പേർ ഉണ്ട്...അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇവൾക്ക് ഉള്ളത്...
@athul4593 жыл бұрын
@@johnny_9633 ee parayunna aan pullere Pole ethra penkutiikal pokunnund?? 10 il 1 ? Penkutikale engineering oke kazhinal pinne Kalyanam kayikanulla pressure, pinne enth joli , athukond oke aan ee kuti vethyasthayavunnath Pinne ithin aaan pen vethyasam illa..ellavarkm motivation aan..
@rajasekharanottapalam14484 жыл бұрын
Really great one i proud of you Chiranjeevi bhava. A big salute for you ever
@majeedshamon50884 жыл бұрын
ഇതിനു desilike അടിച്ച ആളുകൾ പെണ്ണുങ്ങൾ ആയിരിക്കും മിക്കവാറും 😃😃
ഇത് കാണുന്ന ഫ്ലൈറ്റ് ഓടിക്കുന്ന പെൺ പുലിയുടെ അവസ്ഥ 😂🙆♂️🙆♂️🙆♂️
@vpvictor94 жыл бұрын
Great 👍 which might Motivate many girls to take challenges , All the very best our 🦸♀️ Hero .....
@unniyarcha55344 жыл бұрын
വീട്ടിലെ അടുക്കളയിൽ ഇരിക്കുന്ന പരദൂഷണം പറയുന്ന ഭർത്താവ് കൊണ്ടുവരുന്ന പണം മാത്രം കാണുന്ന കൊച്ചമ്മമാർക്ക് ഇത് അത് ഭൂതം ആയിരിക്കും ഞങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെ എന്ത്
@newlookindia24043 жыл бұрын
നന്നായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട്. Big സല്യൂട്ട് 💯%
Hi...wish you good luck sister...our prayers with you...GOD bless you...take care...best wishes....😊🥰👍☘️🍀🌸
@harinarayanan30874 жыл бұрын
Adeeee midukiiii kalakiiii nice drivinging
@shanvideoskL104 жыл бұрын
Great girl
@TravelFoodie3 жыл бұрын
ഇവളെ കെട്ടിയാൽ കെട്ടിയോനെ പട്ടിണിക്കിടില്ല ഇവൾ
@bennyparambi39244 жыл бұрын
Success is 10% education , 90%perspiration- Albert Einstein. Daughter, Don't leave you engineering profession. Weldone💯👍
@suhailkt34244 жыл бұрын
Oh my god yes best performance 👍👍🍎🍎
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@chackochikc79514 жыл бұрын
മിടുമിടുക്കി ബിഗ് സല്യൂട്ട്
@shaluplathanam56684 жыл бұрын
Great job. Congratulations.
@sajeevkumars98204 жыл бұрын
മിടുക്കി സൂപ്പർ
@muhammedshafi39324 жыл бұрын
ഇനി കാക്കി കിട്ടില്ലെന്ന് paranj ഈ വീഡിയോ എടുത്ത് mvd ക്ക് അയച്ചുകൊടുക്കാൻ കുറേ ടീം ഇറങ്ങും..
@vpmstar55544 жыл бұрын
🙃🙃🙃
@nuchisuhail76984 жыл бұрын
Nithyayude chaya undo enthoo
@mithooss3834 жыл бұрын
മിടുക്കി
@jabirmullungal73854 жыл бұрын
സൂപ്പർ..
@surajss73504 жыл бұрын
എന്റമ്മോ സമ്മതിച്ചു മോളേ 🙏🙏🙏🙏
@scariachittarikkal53883 жыл бұрын
മിടുക്കിക്ക് അഭിനന്ദനങ്ങൾ. തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന പെൺകുട്ടികളും ഇപ്പോൾ ധാരാളം ഉണ്ട്
@arun38273 жыл бұрын
പെങ്ങളെ പൊളി 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@SKR-uh1oz3 жыл бұрын
മിടുക്കി ♥️
@sunilxavierdias43054 жыл бұрын
Very good ! A good hard worker in any cost, can understand his or her life partner's struggles for survival. Especially such peoples never think about their own pleasure to just moments!!!
@prabhulmaniprabhulmani83983 жыл бұрын
Very good
@babuitdo4 жыл бұрын
വഴിയേ പോകുന്ന ആണുങ്ങളെ വിളിക്കാതെ ടിപ്പറിന്റെ പഞ്ചറായ ടയർ അഴിച്ച്മാറ്റി ഇരിക്കുന്ന സ്റ്റെപ്പിനി ടയർ ഒന്ന് ഇടുന്നത് കൂടി കാണിച്ചാൽ മതിയായിരുന്നു. ഓടിക്കുന്ന സാധാ സ്കൂട്ടർ ചരിഞ്ഞു വീണാൽ അതെടുത്ത് നേരെ സെന്റ്ർസ്റ്റാൻഡ് ചെയ്തു വെക്കാനും ഇവർ ആണുങ്ങളെ വിളിക്കുന്നത് കാണാം. സകല ഹാർഡ് വർക്കുകളും ആണുങ്ങളുടെ തലയിൽ വെക്കുന്നത് നിർത്തണം. ഓഫിസ് വർക്കുകൾ അടക്കം സകല സിമ്പിൾ ജോലികളും പെണ്ണുങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. എന്നിട്ടും തുല്യത പറഞ്ഞ് ആണുങ്ങളെ തേക്കുന്നു.