No video

ആണ്ടിപ്പണ്ടാരമേ മോഹന രൂപമേ

  Рет қаралды 7,605

K V SUBHASH THANTHRI

K V SUBHASH THANTHRI

5 ай бұрын

സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
6.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

Пікірлер: 75
@MaheshErnakulam
@MaheshErnakulam 5 ай бұрын
ഗുരുനാഥൻ്റെ സൗണ്ട് സൂപ്പർ നല്ല താളം നല്ല രീതി ഈ ഭക്തിഗാനം കലാഭവൻ മണിയുടെ അയ്യപ്പ ഭക്തിഗാനം കേൾക്കുന്ന ഒരു പോസ്റ്റിവ് എനർജിയാണ് കേൾക്കുമ്പോൾ ഞാൻ .. തിരുപേരമംഗലത്തപ്പ നാഗരാജവേ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@regeeshvp8181
@regeeshvp8181 5 ай бұрын
പ്രണവമലയിലെ അദ്ഭുത ദേവ ലോകത്തിലെ ദേവതകളുടെ ദേവ സംഗീതം ഗുരുനാഥനിലൂടെ ഭക്തരുടെ ഹൃദയത്തിൽ ഭക്തിയുടെ ലോകം തന്നെ സൃഷ്ടിക്കും എല്ലാവർക്കും ഭക്തിയിലൂടെ ജീവിതവിജയം നേടിയെടുക്കാനുള്ള എളുപ്പവഴിയാണ് ഭഗവാന്മാരുടെ കീർത്തനം എല്ലാ ദിവസവും ചൊല്ലുക കേൾക്കുക എന്നത് എല്ലാവരെയും ഭഗവാന്മാർ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰
@sreelathapanikar6049
@sreelathapanikar6049 5 ай бұрын
നല്ല മനോഹരമായ ഗാനം. നല്ല ഈണം നല്ല താളം. സൂപ്പർ ആയിട്ടുണ്ട്‌.ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്ക്കാരം 🙏🏼🙏🏼🙏🏼
@cavimalakottur3774
@cavimalakottur3774 5 ай бұрын
നമസ്കാരം സാർ പ്രണവ മലയിലെ ആണ്ടിപ്പണ്ടാരസ്വരൂപത്തെ മനോഹര രൂപത്തെ വർണിക്കുന്ന കീർത്തനത്തിലെ ഓരോ വരികളും ഭക്തരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് പ്രണവമലയെ ഉണർത്തുന്നു എത്രകേട്ടാലും മതിവരാത്ത വരികളും ആലാപനവും കീർത്തനത്തിന് ഭംഗി കൂട്ടുന്നു
@vijim2476
@vijim2476 5 ай бұрын
പേരമംഗലത്തപ്പന്റെയും മറ്റു ദേവതകളുടെയും സ്തുതി ഗീതങ്ങൾ ഇതുപോലെ പാടി ഭക്തരെ പരകോടിയിൽ എത്തിക്കാൻ തിരുപ്പരമംഗലത്തപ്പൻ എന്നും എപ്പോഴും തുണയാകട്ടെ 🌹🌹🌹🌹🌹
@abhilashuv216
@abhilashuv216 5 ай бұрын
പ്രണവമല ശ്രീ മുരുകനെ ജനസമൂഹത്തിന് സമ്മാനിച്ച ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏
@sujithshreej8630
@sujithshreej8630 10 күн бұрын
പേരമംഗലത്തപ്പാ ശരണം ❤️❤️❤️❤️😍😍😍😍🙏🙏🙏🙏
@Its_nagato_Chan
@Its_nagato_Chan 4 ай бұрын
തിരു പേരമംഗലത്തപ്പാ.ശരണം..എത്രയും.. പെട്ടന്ന് തന്നെ ഞങ്ങളെ 'പൂജയിൽ ' എത്തിക്കണമേ.❤' ആണ്ടിപ്പ ണ്ടാരമേ ഭഗവാനേ..❤ മുരുകൻ സ്വാമി എത്രയും പെട്ടന്ന് 'ഞങ്ങളെ ആ സന്നിധിയിൽ ' എത്തിക്കണമേ...❤' തിരു പേരമംഗലത്തപ്പാ...ശരണം❤ ആണ്ടിപ്പണ്ടാരമേ ശരണം❤ 27 ദേവതകളെ ഭഗവാൻമാരെ... ശരണം.ശരണം ശരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@preethap8183
@preethap8183 5 ай бұрын
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
@syleshnarayanan6190
@syleshnarayanan6190 Ай бұрын
ഗംഭീരം ❤❤❤❤
@Its_nagato_Chan
@Its_nagato_Chan 5 ай бұрын
തിരുപേരമംഗലത്തപ്പാ ശരണം.❤ ഭഗവാനേ... എത്രയും 'പെട്ടന്ന് തന്നെ 'പൂജയിലേക്ക് എത്തിച്ചേരാൻ 'അനുഗ്രഹിക്കണമേ..❤❤❤ തിരു പേരമംഗലത്തപ്പാ ' ശരണം❤❤❤❤
@sunithathoppil1576
@sunithathoppil1576 5 ай бұрын
❤ഗുരുനാഥ,,🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏
@sureshep9906
@sureshep9906 5 ай бұрын
പ്രിയ ഗുരുനാഥനു നമസ്കാരം 🙏🙏🙏
@balakrishnanbala627
@balakrishnanbala627 4 ай бұрын
Namaskaram gurunatha. Vadakara
@RemyeaAbhilash
@RemyeaAbhilash 5 ай бұрын
വർണ്ണിക്കാൻ വാക്കുകളില്ല ഗുരുനാഥ ❤❤❤
@lalgigopi1500
@lalgigopi1500 5 ай бұрын
നമസ്കാരം ഗുരുനാഥ തിരു പേരാം മംഗലത്ത് പ്പൻ ശരണം
@balachandrankj3787
@balachandrankj3787 5 ай бұрын
ഓഠ നമശിവായ 🙏🙏🙏
@RemyeaAbhilash
@RemyeaAbhilash 5 ай бұрын
❤❤❤
@Its_nagato_Chan
@Its_nagato_Chan 4 ай бұрын
❤❤❤❤❤❤❤
@preethass2492
@preethass2492 5 ай бұрын
Devasenapathiye 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarithak4561
@sarithak4561 5 ай бұрын
ഗുരുനാഥന്റെ ഓരോ കീർത്തനങ്ങളും ഭക്തിയുടെ മറ്റൊരു ലോകത്തിലേക്ക് നമ്മളെ എത്തിക്കുന്നു
@geethaaravindan2693
@geethaaravindan2693 5 ай бұрын
🙏🙏🙏🙏🙏🙏
@kalyanikalyani8205
@kalyanikalyani8205 14 күн бұрын
🙏🙏🙏
@poorneshaponnu5845
@poorneshaponnu5845 19 күн бұрын
🙏
@user-jh3ju3yy9w
@user-jh3ju3yy9w 5 ай бұрын
Super❤❤❤❤❤❤
@preethass2492
@preethass2492 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@SuneeshKc
@SuneeshKc 3 ай бұрын
🙏🙏🙏🙏🙏
@omsalaos8254
@omsalaos8254 5 ай бұрын
❤🙏🏻❤
@hareendranhareendran9057
@hareendranhareendran9057 5 ай бұрын
ഗുരുനാഥ ഹൃദയത്തിൽ തട്ടുന്ന വരികളും ഇണങ്ങളും നന്ദി നമസ്ക്കാരം🙏🙏🙏🙏🙏👍👍👍👍👍💐
@Parvathys23
@Parvathys23 5 ай бұрын
എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@akhilakhil1304
@akhilakhil1304 5 ай бұрын
തിരു പേരമംഗലം വാഴും നാഗരാജാവേ എന്റെ ഗുരുനാഥ 🙏🙏🙏🙏
@deepasoman2831
@deepasoman2831 5 ай бұрын
സൂപ്പർ ഭക്‌തി ഗാനം🎉🎉🎉
@ponnokunja2411
@ponnokunja2411 5 ай бұрын
🙏🙏🙏🙏
@Its_nagato_Chan
@Its_nagato_Chan 5 ай бұрын
തിരുപേരമംഗലത്തപ്പൻ ഞങ്ങളുടെ.. ധർമ്മദൈവം.. 27 'ദേവതകളും '❤❤❤❤ ഭഗവാൻ മാരെ' കാത്തു രക്ഷിക്കണമേ... തിരുപേരമംഗലത്തപ്പാ ശരണം'
@ajeeshpa176
@ajeeshpa176 5 ай бұрын
മനോഹരം ആലാപനം ഗുരുനാഥാ 🙏
@ushaprakasan2158
@ushaprakasan2158 5 ай бұрын
Namaskaram gurunadha🙏🙏 valare nnannayi paadi ithu kettirikkumpol manassinu nalloru unarvu kittunnund🙏🙏🙏
@anildeepa8480
@anildeepa8480 5 ай бұрын
❤❤❤❤❤
@bhavithabimalbimal6705
@bhavithabimalbimal6705 5 ай бұрын
ഗംഭീരമായിരിക്കുന്നു 👌👌👌
@jayachandranjayachandran8932
@jayachandranjayachandran8932 5 ай бұрын
Ente Priya Gurunathanu Namaskaram, 🙏🙏🙏🙏🙏
@sheebarajan4234
@sheebarajan4234 5 ай бұрын
🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം
@manjusubhash6079
@manjusubhash6079 5 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@tharaanil3043
@tharaanil3043 5 ай бұрын
സൂപ്പർ🙏🙏🙏
@aswathysurendran3040
@aswathysurendran3040 5 ай бұрын
🙇‍♀️🙇‍♀️🙇‍♀️
@bhavithabimalbimal6705
@bhavithabimalbimal6705 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyaajeesh3903
@soumyaajeesh3903 5 ай бұрын
🙏🏻🙏🏻🙏🏻
@santhoshmc4790
@santhoshmc4790 5 ай бұрын
❤❤
@shajikakkariyal358
@shajikakkariyal358 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@sreenandhar5874
@sreenandhar5874 5 ай бұрын
🙏🙏🙏🙏🥰🥰🥰
@remeshkrishnan1261
@remeshkrishnan1261 5 ай бұрын
🙏🙏🙏😊
@jayaanil3485
@jayaanil3485 5 ай бұрын
👍👌
@naveenrajendran1536
@naveenrajendran1536 5 ай бұрын
Thank you sir🙏
@ananthuretnakaran1396
@ananthuretnakaran1396 5 ай бұрын
Thank you sir 🙏🙏🙏
@vijayakummarct6848
@vijayakummarct6848 5 ай бұрын
നമസ്കാരം സാർ
@narayananvarakandychalil9375
@narayananvarakandychalil9375 5 ай бұрын
🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽w
@sunithathoppil1576
@sunithathoppil1576 5 ай бұрын
❤തിരുപൃരാമഗലഠനാഗാരാജ🙏🙏🙏🙏🙏🙏🙏🙏🙏🙏😘😍😍😍🙏🙏🙏❤❤❤❤❤
@radharpillai6206
@radharpillai6206 5 ай бұрын
🙏🙏🙏🙏🙏
@krishnakumar-go5nx
@krishnakumar-go5nx 4 ай бұрын
❤❤❤
@MaheshMahesh-mz2sh
@MaheshMahesh-mz2sh 5 ай бұрын
🙏🙏🙏
@SheejaK-dx8tq
@SheejaK-dx8tq 5 ай бұрын
🙏🙏🙏🙏
@ajaighoshponnoth2556
@ajaighoshponnoth2556 5 ай бұрын
🙏
@Nandhu-ty2gj
@Nandhu-ty2gj 5 ай бұрын
നമസ്കാരം സാർ
@baijavinod7001
@baijavinod7001 5 ай бұрын
🙏🙏🙏🙏🙏
@jayalatham506
@jayalatham506 5 ай бұрын
🙏🙏🙏
@rizana3541
@rizana3541 5 ай бұрын
🙏🙏🙏
@Meethal.
@Meethal. 5 ай бұрын
🙏🙏🙏
@theerthakallara7926
@theerthakallara7926 5 ай бұрын
🙏🙏🙏
@shanthit7678
@shanthit7678 5 ай бұрын
🙏🙏🙏
@ajeeshpa176
@ajeeshpa176 5 ай бұрын
🙏🙏🙏
@user-ue3ic3rh6z
@user-ue3ic3rh6z 5 ай бұрын
🙏🙏🙏
@seenavineesh6355
@seenavineesh6355 5 ай бұрын
🙏🙏🙏
@shibu.kshibu.k924
@shibu.kshibu.k924 5 ай бұрын
🙏🙏🙏
@user-om3nt3cb5j
@user-om3nt3cb5j 5 ай бұрын
🙏🙏🙏🙏🙏
@indiraks6287
@indiraks6287 5 ай бұрын
🙏🙏🙏
@rameshkr659
@rameshkr659 5 ай бұрын
🙏🙏🙏
@anitharaju4603
@anitharaju4603 5 ай бұрын
🙏🙏🙏🙏🙏
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
ഓഷോ Vs ബുദ്ധൻ
16:08
Holy Warrior
Рет қаралды 4,4 М.
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,3 МЛН
ശംഭുവേ ശങ്കരാ | SONG
11:48
Pranavam - The Astrology Channel
Рет қаралды 5 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН