യാത്രയിൽ ഇത്രയും videos upload ചെയ്യുന്നത് അത്ര easy അല്ല. താങ്കളുടെ എഫ്ഫർട് ന് big salute. യാത്ര ഇഷ്ടപ്പെടുന്നവർക്ക് വലിയ സന്തോഷം ആണ് ഈ videos
@jubyarun35724 сағат бұрын
ശ്രീകുട്ടീടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. Manoj ചേട്ടനും ഒരുപാട് enjoy ചെയ്യുന്നുണ്ട്.. ജീവിതത്തിൽ ഇത് പോലെ യുള്ള യാത്രകൾ ഒരുപാട് അത്യാവശ്യം ആണ്. നമ്മുടെ പാർട്ണർ കൂടുതൽ അറിയാൻ സാധിക്കും... ഒരുമിച്ചു ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ഉള്ള ഒരു സുഖം 🥰🥰🥰ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന എനിക്ക് ഒട്ടും യാത്ര ഇഷ്ടപെടാത്ത ആളെ ആണ് കിട്ടിയത്... നിങ്ങളുടെ ഈ സന്തോഷം എന്നും ഇത് പോലെ നില നിൽക്കട്ടെ ❤️❤️എല്ലാം വിഡിയോസും ഞാൻ കാണാറുണ്ട്. Love you dears❤️❤️❤️❤️
@sruthijithesh-wo4cq3 сағат бұрын
👍👍👍
@adithikeloth53245 сағат бұрын
മനോജേട്ടൻ്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് ❤ 2:21
@varshavenu89612 сағат бұрын
ഏട്ടൻ ആക്റ്റീവ് ആയല്ലോ ഇപ്പൊ വീഡിയോസിൽ😊എന്തായാലും യാത്ര അടിപൊളി ആകട്ടെ...എല്ലാ ആഗ്രഹങ്ങൾക്കും കട്ട സപ്പോർട്ട് ആയ ഒരു hus ur lucky❤❤❤
@shebamanju10103 сағат бұрын
ചേട്ടൻ ഞങ്ങളുടെ ഹീറോ ആയി ഇപ്പോൾ. വളരെ മാന്യമായി വീഡിയോ ഇടുന്ന ശ്രീകുട്ടിയെ ഒത്തിരി ഇഷ്ടം ആണ്.
@sruthijithesh-wo4cq2 сағат бұрын
വീഡിയോ shoot and editing,expense writting and calculation, അതോടൊപ്പം trip ആസ്വദികേം വേണം... ഇങ്ങള് powli....❤❤❤
@rrrrrr93572 сағат бұрын
ശ്രീക്കുട്ടി തിരിച്ചു വരുമ്പോഴേക്കും 100 k❤❤അടിക്കട്ടെ
@vaishnavim96365 сағат бұрын
Nalla video ❤ ravile vare ullathu kandu .adutha video kanan waiting ❤
@indirasajeev87705 сағат бұрын
നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന ഒരു ഫീൽ നന്നായി enjoy ചെയ്യു ❤❤
@IndiraM-d9o5 сағат бұрын
മോൾക്ക് എന്താണിത്ര ഗൗരവം, ചെറിയ കുട്ടിയല്ലേ എപ്പോഴും ചിരിച്ചു നടക്കണം എന്തായാലും കുറെ സ്ഥലം കാണാൻ പറ്റി സന്തോഷം 👍
@lucky-yw8dd4 сағат бұрын
💯💯💯💯👌
@SanthoshKumar-ns2ww3 сағат бұрын
Kuttikal alle mikk kutikalum igane thannaye ente monum iganeya
Veda entha oru mood ellathe erikkunne happy aaku mole
@febinsonu4568Сағат бұрын
Ettante smile and kannukal oru rakshem illa..adipoli aanenna udheshiche ..😅❤
@anushashaijuvgr84845 сағат бұрын
Ettan ipol smart aayi... Good❤
@HajiraAk-p8b4 сағат бұрын
Manoj chettan smill super 👍👍
@vinshidasajeesh1544 сағат бұрын
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നത് indian govt ൻ്റെ ഒരു കാമ്പെയ്നാണ് ' പെൺകുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഉള്ളതാണ്
@neethuaneesh413 сағат бұрын
Sree vdo എല്ലാം 👌🏻👌🏻👌🏻👌🏻
@simirajiv40845 сағат бұрын
Hi Sree.. ella videosum regular aayi kaanindu tto.. adipoli ❤❤❤ so nice to see yr hubby interacting.. veda kutti ❤❤❤ksheenam indo da? My daughter is also like this.. saaram illa.. avide ethumbo enjoy cheyyam..❤❤ take care dears...have a safe journey.. Sree 90K loading...vegam 100 aakam nammakku❤❤