നിങ്ങളുടെ സപ്പോർട്ട് അത് ഓരോ കമന്റിലൂടെ അറിയിക്കണേ 😍😍😍 എല്ലാവരോടും സ്നേഹം മാത്രം 🥰
@jaasmi36512 жыл бұрын
ഞങ്ങൾക്ക് നിങ്ങളോടും സ്നേഹം മാത്രം ❤
@jasnasameeralijasnasameera11432 жыл бұрын
👍👍
@safamarva4702 жыл бұрын
അസ്സലാമുഅലൈക്കും നമുക്ക് എല്ലാവരോടും ഇഷ്ട്ടം ആണ് 🥰🥰❤❤👍🏻masha allah 🥰എന്നും സ്നേഹം നില നിൽക്കട്ടെ 🤲🏻ആമീൻ 🤲🏻
@safiyabeevikvk2 жыл бұрын
Ente support ennum undakum
@unaismuhammedunais7344 Жыл бұрын
👍👍
@thasnimuthuthasni77622 жыл бұрын
Sabu മുത്തേ നിന്നോടുള്ള ishttam കൊണ്ട് parayaaa നീ ഇനി എന്നും ആക്റ്റീവ് ആവണം.... ഉമ്മയോട് നല്ല സ്നേഹത്തോടെ പെരുമാറണം.... വയസ്സായില്ലേ ummak കുറേ nammal മരുമക്കൾ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.... Vayassavum തോറും അവർക്ക് കുട്ടികളുടെ ബുദ്ധിയാവും..... നിങ്ങൾ nalla നിലയിലെത്തട്ടെ 🤲
@rihafathima12732 жыл бұрын
Yes 👍🏼👍🏼👍🏼
@shahinshan86462 жыл бұрын
കറന്റ്
@fahadvlog712 жыл бұрын
Sheryatto 👍👍
@pachoos53632 жыл бұрын
Enta ammayiummak randitt kaanikkal aane. Athaan sahikkaan vayyathad
@najmuibrahim51292 жыл бұрын
👌👌👌👌.
@muhammedfaihan41162 жыл бұрын
Sabu നല്ലോണം പാടി 👍👍ഇങ്ങനെ എല്ലാരും കൂടെ ഉള്ള വീഡിയോ ഇട്ടാൽ മതി അതാട്ടോ കാണാൻ രസം 😍
@Jerry-Niyas9 ай бұрын
സൂപ്പറായിട്ടോ ഫാമിലിയെ എനിക്ക് നല്ലോണം ഇഷ്ടമായി. ഉമ്മയും സ ബുവും നല്ല ഉമ്മയും മരുമോളും ആയിട്ടുണ്ട്. ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ ആമീൻ
@rohans43972 жыл бұрын
ഇപ്പയാണ് വിഡിയോ ഉഷാറായത് നിങ്ങളുടെ ഫെമിലിയെ എനിക്ക് ഒത്തിരി ഇഷ്ടാണ് അള്ളാഹു വലിയ ഉയരത്തിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@diludil47542 жыл бұрын
ഉമ്മ ചക്ക അടുത്ത് വീട്ടിൽ കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ഉള്ളത് കൊണ്ടു എല്ലാവർക്കും ഒപ്പിച്ചു അടിപൊളി 👍👍👍👍❤️❤️❤️❤️❤️😂😂😂
@okdarc86482 жыл бұрын
സാനു ഇന്നത്തെ വീഡിയോ അടിപൊളി ഉമ്മാന്റെ യും ഭാര്യയുടെയും ചിരി കണ്ടപ്പോൾ സന്തോഷമായി ദിയ മോളും വേണമായിരുന്നു നിങ്ങൾ രണ്ടാളും കൂടി പാടുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് എന്നും ഇങ്ങനെതന്നെ വേണം
@jishan11032 жыл бұрын
ഇന്നു ഉമ്മയും സെബുവും നല്ല സന്തോഷ തിലാണല്ലോ അതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@sakkenavk81312 жыл бұрын
അടിപൊളി 😄ഒരുപാട് ചിരിച്ചു സെബുവിന്റ പാട്ടും ഉമ്മയുടെ ചിരിയും ഉമ്മാന്റെ പാട്ട് 👍
@playfonemobiles39922 жыл бұрын
Masha Allah. Ummayum sabuvum ennum ഇത് പോലെ ചിരിച്ചു വേണം vedioyil
@jazzworld8062 жыл бұрын
മാഷാ അല്ലാഹ് ഇന്നത്തെ വീഡിയോ പൊളിച്ചു.... ഇത് പോലെ സന്തോഷായിട്ടുള്ള വീഡിയോ കാണാൻ ആണ് എല്ലാർക്കും ഇഷ്ട്ടം 🥰....... ഉമ്മാന്റെ ചിരി...... ഷാനുക്ക ഷെബു സോങ് പൊളിച്ചുട്ടോ 🥰🥰
@jasmiafsal75662 жыл бұрын
S
@SinuSanu-w3o2 жыл бұрын
പൊളിച്ചു 👍👍👍
@സ്നേഹംമാത്രംഎല്ലാവരോടും2 жыл бұрын
ഇന്ന് ഒരുപാട് ചിരിച്ചു 😄vedio പ്വോളി.. ഉമ്മാന്റെ ചിരി കാണുമ്പോ ഒരുപാട് ഞാനും ചിരിച്ചു 😄😄😄
@mutthusvlog24752 жыл бұрын
😄😄ഞാനും
@cjmaster63542 жыл бұрын
ഉമ്മയും മരുമകളും ഒന്നിച്ചുള്ള ചിരിയും കളിയും അടിപൊളി ഇങ്ങനെ മുന്നോട്ട് പോവണം insha alla
@shihabudheentp5717 Жыл бұрын
ഉമ്മാന്റെ ചിരി പൊളിച്ചു ഷാനുക്ക നന്നായി പാടി മാഷാ അല്ലാഹ്
@aysharahman57532 жыл бұрын
മാഷാ അല്ലാഹ് കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@IbrahimIbrahim-qp3bx2 жыл бұрын
Ameen 🤲
@anwarshanu2 жыл бұрын
ആമീൻ 🤲
@shezinsinu7392 жыл бұрын
Aameen 🤲
@murshidalatheef17622 жыл бұрын
ഇന്നത്തെ വീഡിയോ എന്നത്തേക്കാളും സൂപ്പർ,👍👍👍👍👍👍👍👍👌👌👌👌👌👌👌👌👍👍👌👍
@Neymar55555-z2 жыл бұрын
ഉമ്മാന്റെ ചിരി യാണ് എനിക്കിഷ്ടം രണ്ടാളുടെയും പാട്ട് ഇഷ്ടമായി
@shajeenasdreamworld9562 жыл бұрын
വഅലൈക്കുമുസ്സലാം Masha Allah വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നമ്മൾ കഴിക്കുന്നത് എന്തോ ആയിക്കോട്ടെ അതിൽനിന്നും ഒരു പങ്ക് കൊടുക്കുന്നത് വളരെ നല്ല മനസ്സുള്ളവർക്കേ കഴിയൂ പടച്ച റബ്ബ് ഉമ്മാക് എപ്പോഴും ആരോഗ്യവും ആഫിയത്തും നൽകട്ടെ സബുവിന്റെ പാട്ട് അടിപൊളിയായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണത് കുട്ടി തത്തമ്മ നീ 🥰🥰 ഷാനുഭായ് ഉമ്മയെ പറ്റി ഒരു പാട്ട് പാടാൻ പറഞ്ഞിരുന്നു ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോയിൽ നാലുവരി പാടാമോ Plss മരിക്കുന്ന മുൻപേ എനിക്കുണ്ട് നാഥാ🙏
@anwarshanu2 жыл бұрын
🥰
@rubeenarubi39002 жыл бұрын
രണ്ടാളും കൂടി പാടിയപ്പോൾ പൊളി ആയിരുന്നു ഇനിയെന്നും രണ്ടാളും കൂടി പാടുക 💞
@libinlibin15072 жыл бұрын
ഇപ്പോഴാണ് വീഡിയോ ഉഷാർ ആയത്
@jaseenajaseena76182 жыл бұрын
ഉമ്മയും, മരിമോളും happy ayalo🥰അൽഹംദുലില്ലാഹ് സന്തോഷം 😊ഇ സ്നേഹം എന്നും ഉണ്ടാകട്ടെ 🤲🏻പാട്ട് സൂപ്പർ 👌🏻👌🏻
@shahzinsanu52932 жыл бұрын
Masha അള്ളാഹ്.. സബു ഇന്ന് ഫുൾ ആക്റ്റീവ് ആയിട്ടുണ്ട് 👍👍👍👍.. Songs 👍👍👌👌🥰🥰
@juvairiyamp6752 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷെ ഇത് വരെ കമെന്റ് ഇട്ടിട്ടില്ല ഇന്നത്തെ വീഡിയോ sabu പാടുമ്പോൾ ഉമ്മാന്റെ കളി കണ്ട് കുറേ ചിരിച്ചു 😂😂😂 👍👍😍
@shareefa.k.eshareefa33662 жыл бұрын
അൻവർ ശബു പാട്ട് പാടുമ്പോൾ എന്തി നാ ചിരിക്കുന്നത് അവൾ നന്നായി പാടു ന്നുണ്ടായിരുന്നു. ഉമ്മാക്ക് ഒരു കോ ട്ടു വായും. ശബു വും അൻവറും കൂടി ഒരു പാട്ട് പാടുക പ്ലീസ്
@shareefa.k.eshareefa33662 жыл бұрын
@@shabnashanu4129 മോളെ നിന്റെ ആ പതുങ്ങി യ ശബ്ദം നിഷ് കളങ്ക ത ഒക്കെ എനിക്ക് ഇഷ്ട്ടം ആണ് കേട്ടോ ഒരു പാട് സന്തോഷം നിങ്ങളുടെ ജീവിതകിട്ടും ദുആ ചെയ്യു ന്നുണ്ട് 🤲
@farhanshahin15772 жыл бұрын
സാനു ചക്ക. കെത്തിയാകുണു. എല്ലാം സൂപ്പർ സബുന്. ഇന്ന്. ഹാപ്പി യാണ്. സദൊശഠ മായി
@sisterzzworld84082 жыл бұрын
Sabu സൂപ്പർ എന്നു ഇത് പോലെ ആവണം
@nourin22632 жыл бұрын
നിങ്ങളെ വീട്ടിൽ എപ്പോഴും ഇത് പോലെ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🏻
@irshanapp32272 жыл бұрын
Masha allah 🥰സൂപ്പറായിട്ടുണ്ട് 👌🥰👍ഈ സന്തോഷം അള്ളാഹു എന്നും നിലനിൽക്കട്ടെ ആമീൻ... 🤲
@AbdulHameed-hi2dy2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി ഷാനു വിഡിയോ ഒരുപാട് ഇഷ്ട്ടായി 🤣🤣🤣🤣
@RabiNoushu2 жыл бұрын
ഉമ്മാന്റെ പാട്ട് 😍😄wif പാട്ടും 👌😍
@alluselluhafialluselluhafi8892 жыл бұрын
സെബു അടിപൊളി ആയിട്ടുണ്ട് 👍👍👍👍
@alluselluhafialluselluhafi8892 жыл бұрын
എപ്പോളും padanam
@najmunneesamuthu76622 жыл бұрын
Sabu 👌🏻supper 👌🏻മോളെ💕 നല്ല active വരുന്നുണ്ട് sabu 👍🏻👍🏻
@sithoosmysweety40492 жыл бұрын
Masha allah ഇങ്ങനാ avark ഇനിയും കൂടുതൽ paisa കൊടുക്കാൻ kayyatte
സെബുവിന്റ പാട്ടിനെ കളിയാക്കല്ലേ. ഷാനു.. പാവം. അവൾ ഉഷാറായി വരുന്നുണ്ട്.. മിഹ്റാജ് രാവിലെ കാറ്റിന്റെ പാട്ട് ഒന്ന് പാടുമോ.
@sinank58792 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് വളരെ സന്തോഷം ❤❤
@mubashirav94582 жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് എന്നും ഇങ്ങനെ ഉഷാറായി വീഡിയോയിൽ നിൽക്കണേ
@aflahpt84722 жыл бұрын
Sabu nallonam paadunund shanum ummayum chirichu kolakimaki ath vendayrnu👏👏👏👏👏👏👍👍 eniyum padanam too sabu.....
@ismailkm40962 жыл бұрын
Masha allah..... ഷാനുക്ക സോങ് സൂപ്പർ ആയിരുന്നു.... ഇത്പോലെ തന്നെ മുന്പിലോട്ട് പോകണം 👍🏻👍🏻
@kunahamdk30332 жыл бұрын
വീഡിയോ ഒരു പാട് ഇഷ്ടമായി പ്രറതെ ഗിച്ച് ഉമ്മയും സെബും നല്ല സന്തോഷത്തിൽ കണ്ടതിൽ എനിക്കും സന്തോഷമായി പിന്നെ ഷാനു ഉമ്മാന്റെ ശബളം കൂട്ടണം സെബു എന്നു വീഡിയോ വിൽ ഉണ്ടെങ്കിൽ സെബു നു കൂട്ടണം💚💚💚😍😍😍👍👍👍
@nimmymanzoor89992 жыл бұрын
Sabu Beautty Full Aayirunnu Eppo Smarttumm Aayi Eni Appózum Engana Venamm MaashA Allah
@hjhjj86572 жыл бұрын
ദേഷ്യംപിടിക്കുമ്പോൾ ഉമ്മാന്റെ മുഖം കാണാൻ നല്ല രസമുണ്ട് പാട്ട് എല്ലാവരും 👌ആയി പാടി 😊
@rasheeda95722 жыл бұрын
ഇന്ന് വിഡിയോ സൂപ്പർ ആണ് സാബു ന്റെ പാട്ട് ഉഷാർ 🌹🌹🌹🌹🌹
@mubashirarayan20132 жыл бұрын
സബു ഇത്താ ഇഷ്ടം. 👌👌❤
@fousiyatv11722 жыл бұрын
ചക്ക കണ്ടപ്പോൾ കൊതി വന്നു പോയി
@Sakee-sp3yy2 жыл бұрын
ഇഷ്ട്ടം ആയി ട്ടോ ..പൊളിച്ചു ട്ടോ ഇത് പോലെ അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ....
@rishuaa59342 жыл бұрын
ഉള്ളത് കൊണ്ടു ഓണം പോലെ. ചക്ക അയൽക്കാർക്ക് കൊടുക്കുന്നത് നല്ലതാ. ഷാനു.. സബു നീ സൂപ്പർ. ഉമ്മാക്കും സബൂനും പൈസ കിട്ടിയപ്പോൾ സന്തോഷം ആയി. 😋😋
നല്ലൊരു vedio. അടിപൊളി കണ്ടിരിക്കാൻ തോന്നിപോയി.. Shabu മാഷാ അല്ലാഹ് പാട്ട് സൂപ്പർ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾക്കൊരു വീട് ഉണ്ടായി കാണാൻ ആഗ്രഹം ഉണ്ട്. ഇൻശാഅല്ലാഹ് one day അതു സഫലമാകും
@rizamool15652 жыл бұрын
നിങ്ങൾ എന്നും ഇങ്ങനെ വിഡിയോയിൽ വരണം 🥰
@anwarshanu2 жыл бұрын
🥰
@gamingjerry7132 жыл бұрын
Umma oru muthalaa allah chirich oru vazhikkayi 😂😂😂😂😂
@islamicsongs77442 жыл бұрын
അൻവർ നി എങനെ ഉമ്മാ നേ യും വൈഫ് നേ യും ഇങ്ങനെ മായക്കി എട് ത്തെ 😁
@Clipcanvas-s3n2 жыл бұрын
Ith pole ingane thanne venam shebu
@fousiya7942 жыл бұрын
2 perudeyum song super.iniyum orupad uyarangalil ethatte.Aameen
@jaleeljaleel79322 жыл бұрын
സാബു പാടുമ്പോൽ തിരിഞ്ഞുള്ള ഉമ്മാന ചിരി സൂപ്പർ
@anwarshanu2 жыл бұрын
🤣🤩
@nandhunandhu68042 жыл бұрын
Super video. Kure chirichu. Shaanu paat super sebuvinte paatum. Ummante paat adipoli👍👍👍👌👌👌👌
@haseenahasi8542 жыл бұрын
എനിക്ക് ഇഷ്ട്ട പെട്ട പാട്ടാണ് സെബു...
@ROKs-o2m2 жыл бұрын
സിബു അടിപൊളി ആയി പാടി ല്ലോ 🤣🤣🤣🤣
@achiesworld32772 жыл бұрын
Vishnunte ammaye ummachik bayangara ishtanallo
@sumayyaj87988 ай бұрын
ഷാനുക്ക സാബുന്റെ പാട്ട് സൂപ്പർ ഉമ്മച്ചി അടിപൊളിയാണ്❤❤❤❤❤❤
@jameelajami44982 жыл бұрын
Umma oru paavann oru konji baaryaum Shanu nalla kuttiyann nallapaatann
First രണ്ടാളും songod കൂടി തുടങ്ങു അപ്പോൾ അടിപൊളി ആകും ❤️❤️❤️
@lulululu9612 жыл бұрын
ഉമ്മാന്റെ ചിരി പൊളിച്ചു ഷാനുക്ക അടിപൊളി സോങ് ഇപ്പോഴാ ഓരോന്നും കാണുന്നെ 👍👍👍👍👍
@jaasmi36512 жыл бұрын
ഉമ്മാന്റെ കോട്ടു വായ കണ്ടു കുറേ ചിരിച്ചു ,,,😃 ഉമ്മ ലാസ്റ്റ് കിറ്റ് ഇല്ലെങ്കിൽ ആ കാർഡ് ഇങ്ങോട്ട് വാങികൂടായിരുന്നോന്ന് 😂 അതെന്താടോ ഷാനൂ സെബൂന്റേ പേര് ഇപ്പോഴും ചേർക്കാത്തത് 2 കുട്ടികളും ആയില്ലേ ഇനി ചേർക്കണട്ടോ ,,,,,,ഇപ്പോഴാണ് വീടിയോ ഉഷാറാകുന്നത് ഉമ്മയും സെബുവും ഒന്നിച്ചു കാണുബ്ബോൾ ,,,,👍
@anwarshanu2 жыл бұрын
😍
@alimonppmuhammedali13552 жыл бұрын
പാവം ഉമ്മ &സെബു♥️
@sunilnisha48432 жыл бұрын
മാഷാഅല്ലാഹ് ഇന്നത്തെ വിഡിയോ അടിപൊളി ഷാനു പാട്ട് സൂപ്പർ ✨️ഹായ് ദിയമോൾ ✨️🖤
@rajeenasaidt35282 жыл бұрын
പാവം ഉമ്മാക് ഉറക്കം വരുന്നു ഉമ്മാടെ ആക്ട് കണ്ടിട്ട് kure ചിരിച്ചു masha allha നിങ്ങടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടം 😍😍😍😘😘😘💞💞
@alkakadeeja60552 жыл бұрын
Mashallah adipoli video annum ethepole nighal allarum nalla snehailavate Aameen songh super ❤️
@kunjuttyummu49592 жыл бұрын
Shanu supperato sond oru rakshayumilla sabuvum supperayir padito
@shameerarafeek11422 жыл бұрын
ഞങ്ങളുടെ കൊതി ഉണ്ടാവും ചക്കയിൽ. ഇപ്പോൾ avidann ചക്ക 🥲🥲🥲
@anwarshanu2 жыл бұрын
😂
@shamnahr24622 жыл бұрын
Sabunte patte polichu ummante kali kandu kure chirichu😂😂😂
@shajavlog4274 Жыл бұрын
സുബു പാടിയപ്പോൾ ഉമ്മ ഉറങ്ങി😁😁😁😁😁ഷാനുക്ക ന്റെ പാട്ട് പൊളി 👍🏻👍🏻
@ajithabanu94502 жыл бұрын
സബു നന്നായി പാടുന്നുട്ട്. ഉമ്മാന്റെ തമാശ കണ്ട് ചിരിച്ചു മതിയായി
@poovisvlog31212 жыл бұрын
ഉമ്മ പാവം ഉമ്മാനെ നല്ലോണം നോക്കണം Shabu n നല്ലോണം രീതി ഉണ്ട് 🥰🥰🥰
@raihanathkp94242 жыл бұрын
Innathe veadio orupadishttayi shanunte voice super sabunteyum ummanteyum songum adipoli🥰🥰
@bavamozhikkal87672 жыл бұрын
മൂന്ന് പേരുടെയും പാട്ട് പൊളിച്ചു👌👌👌👌
@Littlepreson2 жыл бұрын
Alhamdulilah Inn vidiyokannan valare ishttayi ennum idupoleyavnm
@abdulkalamazadrk32592 жыл бұрын
അടി പേളിയായിട്ടുണ്ട് സൂപ്പർ
@jaseenashiyas48462 жыл бұрын
പട് എഴുത്തിയത് സുപ്പർ ആയിട്ടുണ്ട്
@meenap83822 жыл бұрын
Umma is ñice and innocent person&your wife is nice and beautiful........your family💜💜