ഞാൻ ഇപ്പൊ പാട്ടുകൾ കേൾക്കാറില്ല | Minmini | Yes Editoreal |

  Рет қаралды 86,526

Yes Editoreal

Yes Editoreal

Күн бұрын

Пікірлер: 228
@jaitharani7205
@jaitharani7205 2 ай бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകാരി .ചിന്ന ചിന്ന ആശയി എത്രകേട്ടലും മതിവരാത്ത പാട്ട് .പാടണം , പൂർവ്വാതികം ശക്തിയായി.കാത്തിരിക്കുന്നു❤❤❤❤
@Annie-nh2ed
@Annie-nh2ed Ай бұрын
ഞാനും ഈഅവസ്ഥയിലൂടെ കടന്നു വന്ന ആളാണ്. എന്നെ ചവിട്ടി താഴ്ത്തിയവർ അനേകർ.എന്നാലും ദൈവം നിർത്തുന്നു.മിൻമിനി എത്രയോ വലിയ നിലയിൽ ഉയരേണ്ട ഗായികയാണ് ആരൊക്കെ തകർത്താലും ദൈവം മിൻമിനിയെ ഇനിയും ഉയർത്താൻ ശക്തനാണ്
@mangosaladtreat4681
@mangosaladtreat4681 2 ай бұрын
എത്ര മനോഹരമായി പാടിയിരുന്ന കുട്ടി .... വഴിയിലെ തടസങ്ങളെ അതിജീവിച്ചു വളർന്നതിൽ അസൂയാലുക്കളാൽ ഒടുച്ചു കളഞ്ഞ ഓടക്കുഴൽ പോലെയായി..... എങ്കിലും കൂട്ടിയോജിപ്പിച്ച് ഹൃദ്യമായി പാടാൻ പരുവമാക്കിയെടുത്തു ....ഇനിയും ആ മുരളികയിൽ നിന്നും ഗാനങ്ങൾ അനന്തതയിൽ മുഴങ്ങട്ടെ .... എല്ലാ നന്മകളും നേരുന്നു .... എത്ര പക്വമായ ചിന്തകൾ .... സ്നേഹം..🙏🪔👍🏽💕💖💙💝💞👌🏽🕊️🕊️🕊️🕊️🕊️🕊️✍🏽
@melvinsthomas3386
@melvinsthomas3386 2 ай бұрын
സത്യം
@sameershameer984
@sameershameer984 2 ай бұрын
ആർക്ക് അസൂയ? എന്തെങ്കിലും പറയല്ല.
@abhi31988
@abhi31988 2 ай бұрын
ഏത് അസൂയാലുക്കൾ ഓടിച്ചുകളഞ്ഞ 🤔? ഒന്നു പോയേടോ . ശബ്ദത്തിന് പ്രശ്നം വന്നില്ലായിരുന്നെങ്കിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാട്ടുപാടിയവരിൽ ഒരാൾ മിൻമിനിയായിരുന്നേനേ .
@THE_KADAMA
@THE_KADAMA Ай бұрын
👏👏👏👏👏👏👏👏❤️❤️❤️❤️❤️
@vpp602
@vpp602 28 күн бұрын
​ബ്രോ അസൂയ ഉണ്ടായിരുന്നു അന്ന് പല സിങ്ങർസിനും..92 ഇലെ ente ഒരു frnd ഇൻസ്‌ട്രുമന്റ് വായിക്കുന്ന ഒരു ആളു ഉണ്ടായിരുന്നു.അയാൾ ഒരുപാട് കഥ പറഞ്ഞിട്ടുണ്ട്.. നിങ്ങള്ക്ക് അസൂയ ഇല്ലാത്ത ഒരു മനസിന്റെ ഉടമ ആയിരിക്കും.. പക്ഷെ അതുപോലെ അല്ല മറ്റു ആളുകൾ...​@@sameershameer984
@ChandralekhaM.G
@ChandralekhaM.G 2 ай бұрын
ഈ ശബ്ദം അന്ന് തടസ്സ്പ്പെട്ടില്ലായിരുന്നു എങ്കിൽ റഹ്മാൻ sir ൻ്റെ ഒത്തിരി മാസ്റ്റർ പീസ് നമ്മൾ കേൾക്കുമായിരുന്നു 😢...❤ മാം
@shivankp9454
@shivankp9454 2 ай бұрын
സത്യം
@vpp602
@vpp602 2 ай бұрын
Sure.. റഹ്മാന്റെ ഇഷ്ട ഗായിക ആയിരുന്നു..
@devika2545
@devika2545 7 күн бұрын
1500 രൂപ ആണ് ഇളയരാജ ഒരു പാട്ടിനു അവർക്ക് കൊടുത്ത പ്രതിഫലം.... ആ രൂപക്ക് ഒരു കുടുംബം നടത്താൻ പ്രയാസം ആയത് കൊണ്ട് മറ്റുള്ളവരുടെ പാട്ടുകൾ അവർ പാടി. അത് ഇളയരാജ തടഞ്ഞു. മാനസികമായി തളർന്നു പോയ മിൻമിനിയുടെ ശബ്ദം പോയി... ആ mental trauma ഭീകരം ആയിപ്പോയി... ഇപ്പൊ പറയുന്നത് ശരിയല്ല, എന്നാലും പറയാതിരിക്കാൻ വയ്യ.. ഇളയരാജയുടെ മകൾ മരണപ്പെട്ടപ്പോ എങ്കിലും അയാൾക്ക് ആ വിഷമം മനസ്സിലായിക്കാണുമോ ആവോ....
@ujinjuvanus
@ujinjuvanus 2 ай бұрын
അമ്മയുടെ ശരീരത്തിനരികിൽ ആരും നോക്കാനില്ലാതിരുന്ന കുട്ടിയെ സ്വർഗ്ഗത്തിൽ നിന്നൊരു മാലാഖ പാട്ടുപാടി ഉറക്കാൻ വന്നു. ആ പാട്ട് കേട്ട് കേട്ട് ആ കുട്ടി മാലാഖയുടെ ശബ്ദമുള്ള കുട്ടിയായി.
@kidangaraajithkumar
@kidangaraajithkumar Ай бұрын
തൃപ്പൂണിത്തുറ RLV സംഗീത കോളജിൽ മിൻമിനി എൻ്റെ സഹപാഠി എന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്ന ദൈവത്തിൻ്റെ കൈയ്യൊപ്പ പതിഞ്ഞ സംഗീത പ്രതിഭയാണ് പ്രിയ കൂട്ടുകാരി കിടങ്ങറ അജിത് കുമാർ
@johnthomas8646
@johnthomas8646 Ай бұрын
ഇനിയും പാടണം, താങ്കൾ വലിയ വിജയത്തോടെ തിരിച്ചു വരും, വരണം. മനോഹരമായ ആലാപനം, god bless 🌹🌹🌹🌹
@Kamalmadathil
@Kamalmadathil 2 ай бұрын
🥰🥰🥰🥰പാതിരവായി നേരം.... Ufff... വല്ലാത്തൊരു feel ആണ്....
@n.m.saseendran7270
@n.m.saseendran7270 2 ай бұрын
She is an extra ordinary singer and is far better than many other singers
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
ഏറ്റവും ഇഷ്ടം 'neelaravil ഇന്നു നിന്റെ താരാഹാര മിളകി ' ഈ പാട്ട് fvrt
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
Enteyum....ethu nalla pattanu❤
@user-cg8ch6sw8p
@user-cg8ch6sw8p 2 ай бұрын
Songs sang by Minmini, For Ilayaraja:. Manamagale managale, masaru ponne varuth, inji edu pazaga starting, malayoram mankuruvu, pani peyum naalil, kaka poocha kokara kozi va, manikuyil isaikuthedi, ratriyil padum pattu, adi pookuyile pookuyile, Amman Kovil kumbam enge, Amman Kovil vasalile, kuthalakuyiluku, oh maari poo Mari, ennodu poti ittu jayichavar yaririka, egu ne ille yaar kaval enaku, udal thazuva thazuva, vanam bhoomi, vaadi en senkamalam vayasanan thankaratham, thendral varum theril, thendral varum mune mune, methuva thandi adichane, kuruku pathayile, katru poove parthu poraryo, anbe vaa anbe vaa ennodu (ezai jathi movie), chinna chinna pookodi, thaiyilla pillai endru, nalo nine ( Telugu song), vaa vaa en palliyarai, thottu thottu thooki potte, agaya thamarai manmeethu poothath, eru mayil eri Vida yaru mukam ondru, malaychandiran malare theduth, lovenna love and so on. She was singing 2 to 3 songs in a single movie of ilayraja as lead singer. For AR: Chinna chinna assai, paakathe pakathe, kili irandu kochikula, sattena ninaydathu, indirayo ival sundariyo and humings in male version, bhakthi padal padattuma, kanmaniku chinna chinna minminikal, aduda atha sooriya melam, pachakili padum ooru, rasathi en usuru (humming after losing voice), sithirai nilavu selayil vanthath, and all dubbed versions of these songs in hindi and Telugu except pachakili padum ooru. And sang for all music directors of that period 1980-1995.
@radhakaruparambil2264
@radhakaruparambil2264 Ай бұрын
മിൻമിനി ഇനിയും മിന്നി തിളങ്ങട്ടെ ❤❤❤ ആശംസകൾ 👏👏👏
@Sreeram123Raam
@Sreeram123Raam Ай бұрын
എന്തു നല്ല പാട്ടുകാരി ♥️♥️♥️
@nazim857
@nazim857 Ай бұрын
പ്രിയപ്പെട്ട ഗായിക..💝 ഞങ്ങടെ നാട്ടുകാരി 🥰
@ShoukathAli-o8z
@ShoukathAli-o8z 6 күн бұрын
പ്രിയപ്പെട്ട പാട്ടുകാരി ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഒരു ഗായകി ഇളയ രാജ എന്ന സംഗീത സംവിധായകൻ പാട്ട് നിർത്താൻ പറഞ്ഞതിന്റെ ആകാദമാണ് ഈ പാട്ടുകാരിയുടെ ശബ്ദം അടഞ്ഞു പോയത് അത്‌ കൊണ്ട് ഈ ഗായകിയുടെ ജീവിതം കലാരംഗത്തു നഷ്ടമായി ഇവർക്ക് നഷ്ടമായതിന്റെ നഷ്ടപരിഹാരം ഇളയ രാജ എന്ന സംഗീത സംവിധായകൻ കൊടുക്കുവാൻ ബാധിയസ്തനാണ് ഇല്ലെങ്കിൽ ദൈവം മാപ്പ് കൊടുക്കില്ല
@daicylatheesh1168
@daicylatheesh1168 2 ай бұрын
വെള്ളി തിങ്കൾ പൂങ്കിണ്ണം 💞💞👌
@SmithaKS-ji4ii
@SmithaKS-ji4ii 2 ай бұрын
ആത്മകഥ എഴുതണം ചേച്ചി . ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്ന , ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട് . അവർക്കൊക്കെ അറിയണം പാവം പിടിച്ച നല്ല കഴിവുള്ള ഗായികയ്ക്ക് എന്താണ് സംഭവിച്ചതെന്ന്
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar Ай бұрын
Amazing , a big salute to Minmini mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shynimolreji5725
@shynimolreji5725 Ай бұрын
എത്ര കേട്ടാലും മതി വരാത്ത voice ❤❤❤❤
@dasanavdasan1636
@dasanavdasan1636 2 ай бұрын
❤️❤️❤️❤️ വളരെയേറെ ഇഷ്ടം തോന്നിയ ഇന്റർവ്യൂ
@vipinkrisnat6205
@vipinkrisnat6205 22 күн бұрын
മിൻമിനി ഇഷ്ടപ്പെട്ട ഗായിക പാട്ടുകൾ കേൾക്കാൻ പ്രത്യേക സുഖമാണ് പ്രത്യേകിച്ച് "നീലരാവിൽ ഇന്നു നിൻ്റെ താരഹാരമിളകി.."ഇനിയും നല്ല പാട്ടുകൾ പാടണം.❤
@reenaroymusicalmix7752
@reenaroymusicalmix7752 Ай бұрын
എത്രയോ stage മിനി ചേച്ചിയോടൊപ്പം പാടി തൊടുപുഴ സരിഗ സംഗീതാലയ troup ൽ സഞ്ചാരവും എല്ലാം ഒന്നിച്ച്
@dilipkumar1905
@dilipkumar1905 Ай бұрын
എന്റെ നാട്ടുകാരി ആണ് കീഴ്മാട് മിൻമിനി എന്ന മിനി എന്ന റോസിലി ജോസഫ് 😄😄👍🏽👍🏽
@manuvlogsbymanulal9412
@manuvlogsbymanulal9412 2 ай бұрын
എല്ലാം ഹിറ്റ് പാട്ടുകൾ ❤️👌
@brushboysmedia6826
@brushboysmedia6826 Ай бұрын
വേണ്ടത്ര അ‍ഗീകാരം ലഭിക്കാത്ത പാട്ടുകാരി. യാതൊരു അഹങ്കാരവുമില്ലാതെ പാടുന്ന പാട്ടുകളോട് ആത്മാർത്ഥതയുള്ള പാട്ടുകാരി. 🌹🙏🌹
@user-cg8ch6sw8p
@user-cg8ch6sw8p 2 ай бұрын
Rahman in his interview with sudha ragunath descriped her voice as mix of S janaki, latha mageshkar and asha bhosle. And vairamuthu in his interview told her diction equivalent to P susheela. What else she want. Such a legand.
@amma4348
@amma4348 Ай бұрын
ഈ ഗായികെ വളരെ ഇഷ്ടമാണ്❤❤❤❤
@dreamer-xs6on
@dreamer-xs6on 2 ай бұрын
Minmini പാടിയ തെലുങ്ക് songs കുറച്ചു ഞാൻ കേട്ടിട്ട് ഉണ്ട്.. ഒന്നും സംഭവിച്ചു ഇല്ലാതിരുനെങ്കിൽ തെലുങ്ക്‌ ഇൽ 90 s ഇൽ മിൻമിനി ആധിപത്യം ഉറപ്പിക്കും ആയിരുന്നു..
@vaighasubramannyam7740
@vaighasubramannyam7740 2 ай бұрын
അതുല്യ ഗായിക.. പഴയ അതേ ശബ്ദത്തിൽ ഇന്നിന്റെ തലമുറയ്ക്ക് വേണ്ടി ഒരുപാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ ❤️
@ShynlaShaji
@ShynlaShaji 2 ай бұрын
മിന്മിനി ❤❤❤❤......Love you
@minialexander7697
@minialexander7697 Ай бұрын
Masmarika sound min mini..❤🥰
@vimaldhar3416
@vimaldhar3416 2 ай бұрын
കണ്മണിയെ കണ്മണിയെ.... നിലാ കുടമേ... നിലാ കുടമേ...
@pradipanp
@pradipanp Ай бұрын
ഊഞ്ഞാലുറങ്ങി ഹിന്തോളരാഗം മയങ്ങി ...❤❤
@iloveindia1076
@iloveindia1076 5 күн бұрын
നിഷ്കളങ്കമായ വാനമ്പാടി ❤️
@brahmi4946
@brahmi4946 2 ай бұрын
മിൻമിനി ചേച്ചിയുടെ മിക്കവാറും പാട്ടുകളും ഹിറ്റായിട്ടുണ്ട്.
@lindajoseph566
@lindajoseph566 2 ай бұрын
My one of this favourite vanambaadi❤
@meeras.g8087
@meeras.g8087 2 ай бұрын
So cute അപ്പോഴും ഇപ്പോഴും.
@valsamg5547
@valsamg5547 2 ай бұрын
Hai my sweet student. I am proud of you. 🥰🥰🥰🥰🥰❤❤❤❤
@beenajosephjoseph1640
@beenajosephjoseph1640 2 ай бұрын
👏🏻👌🏻♥️❤️മിനി 😍😍♥️❤️
@BiniP-l2n
@BiniP-l2n 2 ай бұрын
Minmini♥️♥️♥️
@SREENUS22
@SREENUS22 2 ай бұрын
Swarnalatha &Minmini Will be the regular singer's for Ar Rahman
@sri7614
@sri7614 2 ай бұрын
She is a legend ❤
@userfrndly32
@userfrndly32 2 ай бұрын
കുയിൽ കുപ്പം... അടി പൂങ്കുയിലേ... കുട്രാല കുയിലേ... ചിന്ന ചിന്ന അസൈ... പാതിരാവായി നേരം..❤
@beenanelson4495
@beenanelson4495 2 ай бұрын
Three sisters studied in St : Francis Girls High School Aluva .Rosily , Jancy , Mini three singers of the school. Jancy was my classmate. I remember their songs in school youth festivals . Beautiful songs ❤❤❤❤
@minivarghese1622
@minivarghese1622 2 ай бұрын
Njanumoru st.francis student
@terryjoseph89
@terryjoseph89 2 ай бұрын
വിനയം എന്ന ആൾരൂപം,ഇങ്ങനെയൊരു അഭിമുഖം മിന്മിനി ചേച്ചിയുടെ കേട്ടിട്ടില്ല....
@AnsarUmmar
@AnsarUmmar 2 ай бұрын
@LijoJoseph-x3c
@LijoJoseph-x3c 2 ай бұрын
ഭയങ്കര ജാഡക്കാരി ആയിരുന്നു
@terryjoseph89
@terryjoseph89 2 ай бұрын
@@LijoJoseph-x3c അത് ജാടയായിരുന്നില്ല, സ്വയം വലിയ ആളല്ലാന്നു തോന്നുബോഴുള്ള സങ്കോച്ചം ആണ്. പൈസ ചോദിച്ച പ്രശ്നമല്ലേ എനിക്കോർമ്മയുണ്ട്, സംഘടകർ ഉറപ്പിച്ച പൈസ കൊടുക്കാതെ മുങ്ങിയത് കൊണ്ടല്ലേ
@terryjoseph89
@terryjoseph89 6 күн бұрын
@@LijoJoseph-x3c അത് ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ കൊണ്ടാണ്
@behindvoice
@behindvoice 2 ай бұрын
അക്കരെ നിന്നൊരു കൊട്ടാരം മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ഫീ ഫീ ഫീ ഫീ ലൗലി സൗപർണികാമൃത ചെപ്പടിക്കാരനല്ല ഊരുവലം വരും പാതിരവായി നേരം വൃന്ദവന ഗീതം കാക്ക പൂച്ച തേരോട്ടം ശരവണ കുഞ്ഞു പാവക്കിന്നല്ലോ ഊഞ്ഞാലുറങ്ങി ഹിന്ദോള നീലരാവിൻ ഇന്ന് നിന്റെ സ്വയംവരമായി മനോഹരിയായി പാട്ടു പാടവ ആട്ട മാടവ ഒരായിരം സ്വപ്നം വിരിഞ്ഞു ആരു നീ ജിൻമകളെപേര് ചൊല്ലാമോ വെള്ളി തിങ്കൾ പൂങ്കിണ്ണം ഊരുസനം ഓടി വന്ത് സേറ് ആശമരത്തിന്റെ അതിരും കണക്കെ മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളിൽ കണ്മണിയെ കണ്മണിയെ നിലാകുടമേ നിലാകുടമേ വെയിലാറു മോർമതൻ
@mareenareji4600
@mareenareji4600 2 ай бұрын
ഈശ്വരാ...... ഈ പാട്ടുകൾ എല്ലാം മിന്മിനി പാടിയതാണല്ലോ അല്ലേ ♥️♥️♥️
@cngr1804
@cngr1804 2 ай бұрын
Ithrem ellam ariyamallo😍
@gamingboysfan
@gamingboysfan 2 ай бұрын
Shoo...enik aake paathiravaayi neram and Roja song ne patti mathre ariyumarunnullu... Ithokke ente favorite songs aanu... 😢
@shaharbanc4994
@shaharbanc4994 2 ай бұрын
Innocent person ❤❤
@jollyambu8537
@jollyambu8537 2 ай бұрын
Guruvaayoorappan Anugrahikkum Minminiye iniyum paadaan kazhiyum
@gladsonmathew3385
@gladsonmathew3385 Ай бұрын
So great and unbeatable singer, greater than many existing singers, still you would bag nati, onal award for singing. God bless you
@reenaajuvargheesh7735
@reenaajuvargheesh7735 2 ай бұрын
Super good interview
@sudhakp696
@sudhakp696 2 ай бұрын
മിനി ചേച്ചി ❤ കട്ട ഫാൻ ഒരുപാടിഷ്ടം
@ArunKannan-h9e
@ArunKannan-h9e 2 ай бұрын
Minnmini chechi iniyum strong aayi thirich varanam
@ayshavc9807
@ayshavc9807 2 ай бұрын
നല്ല ഇന്റർവ്യൂ 💕💕
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 ай бұрын
പാവം മിന്മിനി 😥😥🥰🥰🥰
@kadhanam
@kadhanam 2 ай бұрын
ആത്മാർത്ഥമായ മറുപടികൾ
@ranibiju9319
@ranibiju9319 Ай бұрын
My favourite female singer ❤
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
ARR nte favorite one of the singer
@anjana.k.ganjana636
@anjana.k.ganjana636 2 ай бұрын
മിനി chechi ❤❤❤
@lissygeorge8862
@lissygeorge8862 2 ай бұрын
🥰♥️God bless you 🙏
@joseprakash-lu4ir
@joseprakash-lu4ir 3 күн бұрын
ചേച്ചി ❤️
@gopick411
@gopick411 Ай бұрын
എനിക്കും ഒരു വർഷത്തോളം പാടാൻ പറ്റാത്തവിധം തൊണ്ട dry ആയി ശബ്ദം നഷ്ടപ്പെട്ടിരുന്നു, സ്ഥിരമായികഴിക്കുന്ന ചില ഗുളികകൾ മാറ്റിയപ്പോൾ അതുമാറി...
@ajithpb123
@ajithpb123 2 ай бұрын
Too honest🥰 and naive
@sijopg2226
@sijopg2226 Ай бұрын
Minmini, God's gifted voice... May God bless her always ❤❤❤❤❤
@BhagyaS-k4u
@BhagyaS-k4u Ай бұрын
Minminiyude songs ethrakettalum mathivarilla Iniyum thirichu Varu❤ aisha sbn anchal 07/11/2024,10:15pm
@Flywithme077
@Flywithme077 2 ай бұрын
പാതിരവായി നേരം പാക്കാതെ പാക്കാതെ ചിന്ന ചിന്ന ആസൈ ❤
@lathaajaykumar6281
@lathaajaykumar6281 Ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം 🙏🏼🙏🏼
@VINOTHKUMARSS
@VINOTHKUMARSS 2 ай бұрын
ചേച്ചിയുടെ തമിഴ് fans വളരെയുണ്ട... மின்மினி (മിൻമിനി) എന്നാൽ മിന്നാമിനുങ്ങ (Firefly✨) Next to butterfly & birds... Fireflies are used as metaphor in Tamizh Poems / lyrics 🎉
@SoulSister-k7r
@SoulSister-k7r 2 ай бұрын
We love you sooooooooo much chechy❤❤❤❤
@dramalraj1355
@dramalraj1355 2 ай бұрын
Chechi iniyum padanam❤❤❤❤❤❤
@Suman-l5x1q
@Suman-l5x1q 2 ай бұрын
My most favourite singer Minmini chechi....... Pure honey voice and feeling ❤
@sheejaajayan9347
@sheejaajayan9347 Ай бұрын
You are a great singer ❤❤
@ArunKannan-h9e
@ArunKannan-h9e 2 ай бұрын
Valare adhikam ishtapeduna oru gayika aanu
@DevaDas-q8c
@DevaDas-q8c Ай бұрын
Nalla oru singer aanu 🥰🥰🥰🥰
@SebastianK.s
@SebastianK.s 2 ай бұрын
എൻ്റെ മിനി ചേച്ചി❤❤❤
@gejanluke691
@gejanluke691 Ай бұрын
എഴുതുക ആരുടേയും മുഖം നോക്കരുത് ❤👍
@prameelajoseph2814
@prameelajoseph2814 2 ай бұрын
മോളെ ഒത്തിരി ഇഷ്‌ടം ഓരോ പാട്ടും എന്ത് ഫീലാണ്
@jessumedia9215
@jessumedia9215 2 ай бұрын
ഒത്തിരി ഇഷ്ടമായി നല്ല interview
@nannuuuuu
@nannuuuuu 2 ай бұрын
My father work with her father in Indian Aluminum company
@jayarani7970
@jayarani7970 Ай бұрын
St.xaviersil padikumbo eppo padan paranjalum padum oru gamayum illatha pavam kutti ❤
@FreejoDomini
@FreejoDomini Ай бұрын
Thulasi, krisha thulasi🌹🌹🌹
@behindvoice
@behindvoice 2 ай бұрын
Ente fvt anu minichechy
@reenamary3004
@reenamary3004 Ай бұрын
മിൻമിനി എന്നാൽ തമഴിൽ മിന്നാമിനുങ്ങ് എന്നാണ് അർത്ഥം
@elizabethrajan2034
@elizabethrajan2034 2 ай бұрын
Aradhichidam kumbittaradichidam
@lijislifestyle5813
@lijislifestyle5813 3 күн бұрын
Iniyum paadanam. സധൈര്യം thirichuvaranam . njangalude പ്രാർത്ഥന eppozhumundu
@nknv-h3z
@nknv-h3z 2 ай бұрын
❤❤❤❤❤
@raphydevassy
@raphydevassy Ай бұрын
Minmini chehi got a national award for chinna chinna assi from Singapore iam right ❤
@leenaprakash5648
@leenaprakash5648 Ай бұрын
Bestwishes
@einstenissac2272
@einstenissac2272 Ай бұрын
ചിത്രയും കാലും ഇഷ്ട്ടം ആണ്
@DaywithShanShakkeer
@DaywithShanShakkeer 2 ай бұрын
😔😔😔😔മൈ fvrt സിംഗർ ❤❤❤❤❤❤
@NISHAOFCL
@NISHAOFCL 2 ай бұрын
Minichechy 💙🤍🧡🩵🤎💛
@JabirAli-u8j
@JabirAli-u8j Ай бұрын
എന്റെ നാട്ടുകാരിയായിരുന്നെങ്കിലും നേരിൽ കണ്ടിലെങ്കിലും ഗായികയായതിന് ശേഷം നല്ല പരിചയമുണ്ട്. ചിന്ന ചിന്ന ആസയ് "ഒക്കെ എങ്ങിനെ മറക്കാൻ പറ്റും? എത്രയോ നല്ല പാട്ടുകൾ! ഇനിയും തിരിച്ച് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.🌹🌹🌹😂
@vishramam
@vishramam 2 ай бұрын
ഒരു ഷൂട്ടിംഗ് സ്റ്റാർ പൊലെ ഇന്ത്യയുടെ മുകളിലേക്ക് ഉയരുമായിരുന്ന ടാലെന്റ്റ് . മറ്റു സകലരെയും പിറകിലാക്കി ....
@mathewskoshy1908
@mathewskoshy1908 2 ай бұрын
The interviewer asked the same old questions from her old interviews..nothing new.... Anyway thanks for upbringing the most talented singer in malayalam today.. Unique, powerful and crystal clear voice she had... Film industry missed such an amazing voice.. 😮😮unclear what happened 😢😢
@magith87ekm
@magith87ekm 2 ай бұрын
Most talented in Malayalam ? :P Did Chithra chechi and Sujatha chechi leave the scene? Minimini chechi is the best after these two.
@mathewskoshy1908
@mathewskoshy1908 2 ай бұрын
@@magith87ekm my opinion is far different from yours..
@user-cg8ch6sw8p
@user-cg8ch6sw8p 2 ай бұрын
​@@magith87ekmChitra is talented. But sujatha was behind Minmini always. Avark evare pole variety padan pattila. That is why Minmini was above sujatha during that period. If you want check the titles of singer. Minmini was lead singer and sujatha singing one duet. It was like that once. Even in telugu or Tamil she was more famous. After Minmini lost voice, sujata came. That too bcz of rahman.
@Amal-hl4he
@Amal-hl4he 2 ай бұрын
​@@magith87ekmminmini field ninnapo sujatha avarkkum thazhe arnnedo😂
@vinithadinakar
@vinithadinakar 2 ай бұрын
​@@magith87ekmthe clout which the lead singers had created didn't allow many budding artist to come up. You think in this highly populated country we have only 2 singers who can sing well in 40 years.
@sanalkumars9540
@sanalkumars9540 2 ай бұрын
India kanda Ettavum nalla gayika. Athukondanallo AR Rehman thanta first song paadippichath. Entha voice ❤
@amalrajpc2876
@amalrajpc2876 2 ай бұрын
മിൻമിനി ഇന്ത്യ കണ്ട ഏറ്റവും നല്ല ഗായികയല്ല. പുള്ളിക്കാരി ജാനകിയമ്മയെ അനുകരിച്ചാണ് പാടിയത് ' ദലീമ പൂർണമായും ജാനകിയമ്മയെ അനുകരിച്ചാണ് പാടിയത്
@rinsonrinson1565
@rinsonrinson1565 2 ай бұрын
​@@amalrajpc2876അനുകരണം അല്ല. ചേച്ചി യുടെ സിംഗിംഗ് സ്റ്റൈൽ അങ്ങനെ ആയിരുന്നു.
@rinsonrinson1565
@rinsonrinson1565 2 ай бұрын
​@@amalrajpc2876അങ്ങനെ അനുകരിച്ചു പാടിയിരുന്ന ദലീമ ക്ക് എന്തുകൊണ്ട് പിന്നെ അവസരങ്ങൾ കിട്ടിയില്ല?
@user-cg8ch6sw8p
@user-cg8ch6sw8p 2 ай бұрын
​@@amalrajpc2876Minminiye patti AR rahuman, Chitra, vairamuthu, Johnson, srinivas, s janaki oke parayune kettit undo. Kazivilathe ilayarajayude 200 songs athum 3 years kond padiya oru gayikaye thakalk parayamo? Eth music director anu ee 3 year Minminiye vilich pattu padipikathath ennu parayamo? She was that busy and leading singer after k s chitra till she lost voice. Especially in tamil and telugu.
@user-cg8ch6sw8p
@user-cg8ch6sw8p 2 ай бұрын
​@@amalrajpc2876Pine Minmini sound s janaki sound similar alla. Minmini and s janaki duet available anu. Chinna chinna pookodi song. Ath kettal manasilavum difference. And AR rahman itself called her voice as a mix of Latha mageshkar, asha bhosle and s janaki. Refer sudha ragunath interview with ar rahman. Ilayaraja yude aduth avare parijayapeduthumpol p jayachandran parajanth jency ye pole paduna pattumari ennanu. Not s janaki. Her voice is a mix of asha bhosle and s janaki, it is true. And her Tamil diction is like p susheela even chitra is behind that. That is why she was the voice of legends.
@jestalk4289
@jestalk4289 2 ай бұрын
my favorite❤
@malayalammelody3581
@malayalammelody3581 Ай бұрын
സൂപ്പർ
@jessyjoseph7787
@jessyjoseph7787 Ай бұрын
ചിന്ന ചിന്നാസ് സിഗ്നേച്ചർ സോങ്സ്
@suchethakumari387
@suchethakumari387 Ай бұрын
മിന്നാമിനുങ്ങേ...... We love you very much❤
@ranjithmr1960
@ranjithmr1960 Ай бұрын
❤❤❤❤❤❤❤❤❤❤❤
@mathewjohn8126
@mathewjohn8126 Ай бұрын
Enthu kashttam aayi eee St. Xavier's College Girl.
@nazziztrendzz2706
@nazziztrendzz2706 Ай бұрын
❤❤❤❤👌👌👌👌🙏🏻🙏🏻🙏🏻🙏🏻
@cicilywilson5459
@cicilywilson5459 Ай бұрын
കെസ്റ്റർ നെ പോലെ ദൈവത്തിനു വേണ്ടി മാത്രം പാടുക എല്ലാം തിരിച്ചു തരും
@joice3000
@joice3000 Ай бұрын
അങ്ങിനെ തന്നെ സംഭവിക്കട്ടെ. ദൈവം കുടെയുണ്ട്
@anithav.n9908
@anithav.n9908 7 күн бұрын
Pine viswsikuka swayam nigal Parana polle anegil nigal Parana singerarum ariyathavan annu
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 694 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
MINMINI The Interview
40:03
RosebowlChannel
Рет қаралды 68 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН