❤❤❤❤ 2024 ൽ നല്ലൊരു ഹിറ്റ് പാട്ട് പാടാൻ കഴിയട്ടെ.❤❤❤❤❤❤❤❤
@remanijanardhanannair48486 ай бұрын
മിനി ഇനിയും പാടുന്നത് ഇനിയും ഞങ്ങൾക്ക് കേൾക്കണം❤️❤️❤️
@shobaramachandran73486 күн бұрын
മിന്മിനി പാടിയ പാട്ടുകൾ കേൾക്കുബോൾ intrument ഇല്ലാതെ തന്നെ എന്തു രസമാണ് കേൾക്കാൻ .ദൈവം കൈയ് വിടില്ല മോളെ ധൈര്യമാആയിരിക്കുക .നല്ലതുവരും❤❤❤❤🎉
@sajisivadas458310 күн бұрын
യഥാർത്ഥ കലാകാരിയാണ്...... താങ്കൾ
@NEXTEXACADEMY4education6 ай бұрын
അയേൺ ലേഡി❤🔥🔥 & ജാനകിയമ്മ ഉയിർ❤❤❤
@mayamanilal54098 күн бұрын
ലോകം മുഴുവൻ അറിയപ്പെട്ട് തിളങ്ങേണ്ട ഒരു ഗായിക 😢❤❤❤❤
@Bonymarker8 күн бұрын
ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക ആവേണ്ട ആളാണ്.. മിൻമിനി പാടിയ പാട്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും
@ajithanizana-kx2zr5 күн бұрын
അതേ.... correct 💯✅
@minisreenivas38416 ай бұрын
ഇതുവരെ അറിയാത്ത കാര്യങ്ങൾ ഇപ്പോൾ അറിയുന്നു.... God bless you minmini... 🙏
@ccgopi9 күн бұрын
ഏറ്റവും ഇഷ്ട്ടം . എന്നും നൻമകൾ നേരുന്നു.❤
@sudhadevadas61296 ай бұрын
❤കരുത്തോടെ പാടാൻ കഴിയട്ടെ. നന്മകൾ നേരുന്നു 😊
@remabalachandranswathi5 ай бұрын
ഇനിയും ആ മധുര ശബ്ദത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു!❤❤❤
@Jalajamanithankamkg2 күн бұрын
ഇനിയും പാടു 👍👍❤️❤️❤️ ഗോഡ് ബ്ലെസ് യു ❤️❤️❤️
@user-cg8ch6sw8p6 ай бұрын
Minmini veendum padam. Your voice is something different and sweet. ❤
@girijagirija75695 күн бұрын
മോളെ മിൻമിനി മോളുടെ ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ മോളെ ഇഷ്ടമുള്ള ഒത്തിരി ഒത്തിരി ആൾക്കാരുണ്ട് ഞങ്ങൾ എല്ലാവർക്കും വേണ്ടി മോള് ഇനിയും പാടണം ഇതൊരപേക്ഷയാണു കേട്ടൊ മോളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
@AmmuAnu-eo1tc7 күн бұрын
യഥാർത്ഥ കലാകാരി തിരിച്ചു varum💞💞💞 ദൈവം അനുഗ്രിക്കട്ടെ chechi
@roselykt73623 күн бұрын
🙏❤വീണ്ടും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നമ്മൾ KCSL camp ഒരുമിച്ച് ഉണ്ടായിരുന്നു. ലളിതഗാനത്തിൽ പങ്കെടുത്തു. ഫസ്റ്റ് മിനിതന്നെ ആയിരുന്നു.
@rejeeshpk2 ай бұрын
വലിയ ഇഷ്ട്ടം ആണ് 🥰
@ramnasanthosh81428 күн бұрын
ഇവർ ഒത്തിരി പ്രശസ്തരെ ഓർക്കുമ്പോഴും, പറയേണ്ടി വരാത്ത ചില പേരുകൾ ഉണ്ട് എന്നത് അത്ഭുതം. നന്മമരങ്ങൾ എന്ന് നമ്മൾ കണ്ടിരുന്ന ചിലരൊന്നും ഇവരുടെ കഷ്ടതയിൽ കൂടെ ഉണ്ടായില്ലേ എന്നത് ഒരു ചോദ്യമായിരിക്കുന്നതും അതുകൊണ്ടാണ്
@siddiqedv04Ай бұрын
എല്ലാം മനസ് തുറന്നു സംസാരിക്കുന്ന മിൻ മിനി.. ഒരു ശുദ്ധ നാട്ടുമ്പുറത്തു കാരി യാണ് എന്ന് സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം... ഇന്നത്തെ കാലത്തെ പല Artists കളും സ്വന്തം ന്യുനത മറച്ചു കൊണ്ടാണ് സംസാരിക്കുക. എന്നാൽ മിൻ മിനി ഒന്നും മറച്ചു വെക്കുന്നില്ല. പക്ഷെ അത് കരിയറിനെ ബാധിക്കരുത്... മിൻ മിനി ഇനിയും സജീവമാകണം. കൂടുതൽ അവസരങ്ങൾ വരട്ടെ.
@CelinBenny-mo7nv6 күн бұрын
എത്ര സത്യസന്ധമായ വാക്കുകൾ
@sunithaka25426 ай бұрын
Strong Minmini. Get well soon. God bless you ❤
@sajithanazar2664 күн бұрын
Veendum mini padsnsnam❤❤❤❤❤❤
@maryjoy96903 күн бұрын
Love you sooo much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ... my favourist singer... 🥰🥰🥰
@CelinBenny-mo7nv6 күн бұрын
തീർച്ചയായും ഞങ്ങൾ സാധരണക്കാർ എന്നും അന്വേഷിച്ചിരുന്നു കുറച്ചു കഴിഞ്ഞാണു സ്വരത്തിനു എന്തോ സംഭവിച്ചു എന്നറിഞ്ഞത് ഈ ഇൻ്റെർവ്യൂ വഴി കൂടുതൽ സ്നേഹം തോന്നിയിട്ടെ ഉള്ളു
@a.gopalakrishnan21497 күн бұрын
Prayers and Best Wishes Dear Mini
@lalyscaria54374 күн бұрын
May mother Mary bring you back 🙏🙏
@bennanjoseph78246 ай бұрын
മിംമിനി തങ്ങളുടെ വോയ്‌സ് വളരെ നല്ലതാ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്
@ranijoypeter93124 ай бұрын
എന്നും ഇഷ്ടം💖💖💖💖💖💖🙏
@RENJITH-s3g7 күн бұрын
Chechi❤❤❤namaste 🙏
@RENJITH-s3g7 күн бұрын
🙏🙏🙏
@joggijoseph47402 ай бұрын
❤good interview
@sudhanpb4548 күн бұрын
Sound poyath orupaad stage program ayirunnu, private busil mikkapozhum njaan kaanarund, 1990 kaalangali prathyekichu Aluva bank junction stopil
@joemarshaldinesh9274Ай бұрын
Methuva thanthi adichane song my all time favorite
@mithrakakkottil4356 ай бұрын
❤❤❤❤
@ccgopi9 күн бұрын
ഒരു പാട് പ്രാർത്ഥിക്ക്നു
@justinjoseph29259 күн бұрын
ppavam🥰💔
@jishnup60136 ай бұрын
👍
@GopalNE-jj5jr6 ай бұрын
❤
@JerrinRaj-v7t4 ай бұрын
good interview minmini❤
@daisyaugustine48158 күн бұрын
മിനിചേച്ചിഎ െന്ന ക്കാലും അഞ്ചു വയസ്സിന് മൂത്തതാണ്എനിക്കൊരു 20 വയസ്സുള്ളപ്പോൾ തൊട്ട് പറയുന്നതാണ് എനിക്ക് ചേച്ചിയുടെമുഖച്ഛായ ഉണ്ട് എന്ന് അന്ന് ഞാൻ ചേച്ചീനെ കണ്ടിട്ടില്ലപാട്ടുകളും ഞാൻ ശ്രദ്ധിച്ചിട്ടില്ലസ്വാഗത മൂവിയിലെ പാട്ടുകളെല്ലാം എനിക്ക് വളരെ ഇഷ്ടമായിരുന്നു എപ്പോഴും കേൾക്കാറുണ്ടായിരുന്നു ചേച്ചി പാടിയതാണെന്നറിയില്ലാരുന്നു ആണെന്നുള്ളത് ചേച്ചി
@daisyaugustine48158 күн бұрын
ചേച്ചിയുടെ എല്ലാ ഇൻറർവ്യൂ ഞാൻകണ്ടു തീർത്തുഇപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നുപക്ഷേ എനിക്ക് മിനി ചേച്ചിയുടെ അത്ര സൗന്ദര്യം ഇല്ലാട്ടോവിൻവിൻ എന്ന് കേൾക്കുമ്പോൾ എന്താ എനിക്കൊരു ആരാധനയായിരുന്നുമിൻമിനി എന്ന പേര്
@daisyaugustine48158 күн бұрын
ഞാനീ അയച്ച മെസ്സേജുകൾ ഒക്കെ ചേച്ചി വായിച്ചിട്ടുണ്ടെങ്കിൽഅടുത്ത ഇൻറർവ്യൂവിൽ പറയണം