വീണ്ടും കുറച്ചു ദിവസത്തിന് ശേഷം കല്യാണിയുടെ അടിപൊളി വീഡിയോ കണ്ടു... അമ്മയും അച്ഛനും അനിയനും കൂടി എന്ത് രസം ആയിരുന്നു കാണാൻ... 💙👌👌.. അച്ഛന്റെ കിടിലൻ കമന്റ് മോനോട് പറഞ്ഞത് 🤣🤣👌...... ഒത്തിരി ഇഷ്ട്ടായി 💙💙💙💙👍
@vismayaprasannan53347 ай бұрын
അച്ഛൻ സൂപ്പർ... ക്യാമർക്ക് മുന്നിൽ വന്നില്ലെങ്കിലും ഡയലോഗ് ഒക്കെ ഒരേ pwoli. ജീവയും അനിയനും ആയുള്ള സ്നേഹം ❤️.. ഞാനും എന്റെ അനിയനോട് എന്തെങ്കിലും കൊടുത്തിട്ട് തിരിച്ചു ചോദിക്കും 🥰
അച്ഛനും അമ്മയും അനിയനും ചേച്ചിയും ചേർന്ന പൊളി ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘
@Priya-h2w5d7 ай бұрын
ചീന ചട്ടിയിൽ ചേച്ചി ചോറ് തിന്നുന്നത് കാണാൻ നല്ല രസമാണ് 😘😘😘😘😘😘😘
@withlovesinanayishu8 ай бұрын
Achan pwoliii aanu kettaaa❤
@rajanisworld8 ай бұрын
എന്റെ kalyani വീഡിയോ കാണാറുണ്ടെങ്കിലും ഇപ്പോൾ കമെന്റ് ഇടുന്നത് കുറവാണ്... But todays vibe with Achan and brother...❤❤❤❤❤❤❤❤❤❤പറയാതെ വയ്യ... Very childish character kallu😊😊😊എനിക്ക് ഒരു ടെൻഷൻ തോന്നി ശരിക്കും.. അച്ഛന് ദേഷ്യം ശരിക്കും വന്നു...😮😮😮... എന്തായാലും പൊളിച്ചു 😊😊😊😊😊😊😊😊😊😊😊
@MyWayByKalyani7 ай бұрын
🥰
@anaghaabhijith60458 ай бұрын
Love u chechi❤
@ayrahh_h7 ай бұрын
Anandhu chettan kollam isttayi 😌❤️
@lijijose70578 ай бұрын
Adhyam ayanu njan chechide video kku comment idunne achan oru thilakante style 😂 ore powli super super commedy 😂 ella veettileyum pole. jada onnum illatha family ❤aniyane kandappol njanu ente aniyanum ingane anu❤❤😂😂
@chikkuzzz34948 ай бұрын
Njum❤❤
@MyWayByKalyani7 ай бұрын
Sathyamada enik tv il thilakan kanumpolnachane orma varum
@lijijose70577 ай бұрын
@@MyWayByKalyani❤
@anamikaba76838 ай бұрын
Chechi husband nu videoil varan thalpparaym illanjittalle varathe.athupole alle chechi achanum.achanu theere thalpprym illa.oru space kodukku chechii❤
sheriyanu. enthu karanam kondanenkilum ishttamallenkil space koduthukoode @@MyWayByKalyani
@KSD6257 ай бұрын
@@MyWayByKalyaniathentha
@Anaghaammu83798 ай бұрын
22:00 athu achan polichu😂😂
@ajithaBharathypp2 ай бұрын
എനിക്ക് കലൃണിയുടെഅച്ഛനെഇഷ്ടഠമുഴുവനുംതുറന്നുപറയും😢😢😊 ആയാലും ഒരുപാട് ഇഷ്ടമാണ്
@sreelathak81958 ай бұрын
കല്യാണി കുട്ടി വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ ഇതാ വന്നു. എല്ലാംവർക്കും നമ്മുടെ വീട്ടിൽ പോകാൻ എന്താ സന്തോഷം 👌👍❤️❤️❤️🥰😍
@MyWayByKalyani7 ай бұрын
😂🥰
@arvy-13698 ай бұрын
Ufff kalyani ne samathikanam🤣♥️ Kalyanitem achantem combo kanubo kilukkam movie le revathy thilakan ne orma varunnu😂 Eth entte achan enganum avanam aarnu🥲 njn pine veetile kerilarnu😂😂
@MyWayByKalyani7 ай бұрын
😂
@minnuponnu71538 ай бұрын
Chechi hi parayuoo❤😘adipoli.. Chechi joli chaiyunnthu knan thanne oru perfection und 🎉
@MyWayByKalyani8 ай бұрын
🥰🥰🥰
@swathilajo45768 ай бұрын
Achan ishttam❤❤
@ajitharatheesh53742 ай бұрын
അമ്മ മീനിന്റെ കാര്യം പറഞ്ഞത് കേട്ട് ചിരി വരുന്നു
@sabeenashabeer16317 ай бұрын
ശെരിക്കും പ്രിയമണിയെ പോലെ കല്യാണി ❤
@SuhailaAli-su2de8 ай бұрын
ഹായ് ഞാന്‍ സ്ഥിരമായി കാണുന്ന ഒരു ചാനൽ❤ഒത്തിരി ഇഷ്ടപ്പെട്ടു
@MyWayByKalyani8 ай бұрын
🥰❤️
@SuhailaAli-su2de7 ай бұрын
@@MyWayByKalyani ❤️😍
@bhjvj10178 ай бұрын
Brother nte joli enthanennu ariyille
@nibiyaabraham25058 ай бұрын
4:27 Achen full Comedy ahnalo chechi 😂
@shilpaprageesh32378 ай бұрын
Achan super Anu tto😁
@suryasnairnair10268 ай бұрын
അച്ഛനെ ചൊറിഞ്ഞു ചൊറിഞ്ഞു പണി വാങ്ങിക്കുന്ന കല്ലു....
@harityalwin88438 ай бұрын
Achan super 😃😃😃
@shiju1008 ай бұрын
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻
Hey alla ennod ulla dashyam kond kanikkunnatha achan🥰🫂pande enganeya njgal
@user-ie9we3bi7h8 ай бұрын
@@MyWayByKalyani ok
@UmmuAnees6 ай бұрын
Ummukulus ❤
@karishmavinod8 ай бұрын
Kitchen side ulla use illatha sadhanam oke aakriyk koduthal full clean akumallo. Back side full sadhanam alle.. Pazhayath oke kalanj neat akiyal orupad space kittum avide
@MyWayByKalyani8 ай бұрын
Njn paragu paragu chath
@Priya-h2w5d7 ай бұрын
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@divyamurali2568 ай бұрын
പാവം അച്ഛൻ ❤️
@Kidultingthroughlife2 ай бұрын
The siblings time was too wholesome
@__Pavi___8 ай бұрын
Anandu ayitum QnA venam 😌😌
@__Pavi___8 ай бұрын
12:28 ❤❤😂😂
@archananidhiarchananidhi84948 ай бұрын
Ambalathil varathillae chechi ullsavam varunnuae March 22
@MyWayByKalyani8 ай бұрын
Varume
@archananidhiarchananidhi84948 ай бұрын
@@MyWayByKalyani 😊😊😊😊😊
@saranyaravikumarsaranyar-fu4fy8 ай бұрын
Appol achan Q&A kku sammathichillalle chechi😢
@sreyaks66418 ай бұрын
പാവം അച്ഛൻ
@suryasnairnair10268 ай бұрын
Icecream കുട്ടി അമ്മ... ഇന്ന് അപ്പുക്കുട്ടൻ ഇടിച്ച് പൊടി ആകും.... നോക്കിക്കോ കല്ലു 😂😂😂😂
@safaparavinf51748 ай бұрын
Hii chechii kutty❤😊
@achuz39T16 күн бұрын
കൊല്ലത്തു എവിടെയാ വീട്
@revathys57648 ай бұрын
Kalyani achane pole Anandu ammaye pole
@athiraathus58184 ай бұрын
നല്ല ബ്രദർ ❤
@jincyabilash20133 ай бұрын
Achan poliyaaaa
@suryasnairnair10268 ай бұрын
പാവം അച്ഛൻ എന്തോ പറയാൻ വന്നതാ ആദ്യം...video കണ്ടപ്പോൾ 😂😂😂😂
@lakshminair15128 ай бұрын
Achan❤
@adithyags40308 ай бұрын
Dont irritate him like this . Give hime some space chechy.
@MyWayByKalyani7 ай бұрын
Kodukkula
@AthiraReni2 ай бұрын
ചിരിച്ചു ചത്തു
@syed83328 ай бұрын
Chechide veetill chechiykh oru vilayillalloo😂😂😂
@MyWayByKalyani8 ай бұрын
😂😂ottum illa
@dayadileesh-dl2mf7 ай бұрын
അച്ഛൻ സൂപ്പർ
@jincyabilash20133 ай бұрын
Ente achanum njanum pole thoniii
@squad2578 ай бұрын
Kattilil phonum nokkikond achan oru kidappukudannille...uthralilavu pooram kandond ente achanum angana thanna kidannu phone kanune😂😂
@aparnaaparna23068 ай бұрын
Hi chechikutty 😘
@MyWayByKalyani8 ай бұрын
Hi
@anjalivishnu53618 ай бұрын
Achanu tere istam illle video il nikunnath
@jayanvijaya66538 ай бұрын
Inne comedyaanallo😂😂😂😂❤️❤️❤️❤️🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏
@squad2578 ай бұрын
Achan lipstick thattithetippichitt poya aa pokk🤣🤣🤣🤣
@suriyavv24408 ай бұрын
I love you appukutta❤❤❤❤❤❤❤
@minnuponnu71538 ай бұрын
Le kallus:achane patti ariyan ellarum chodikunnu marupadi para Le achan :avaru ennod neritt vannu chodikatte athalle heroism 😂😂 ijjathi Le kallus: ee malapurathum kozhikodum awdem evidem ullavaru engane varum Oru one day trip vaikkam 😂 utharangal thedi ulla subsribers trip 😂😂😂 Achan pavam😘 Kallus parippuvada kazhikunna sound oru asmr start chaiyamo kalluse😂😂