No video

YouTube ലോകത്തെ സന്തൂർ മമ്മി |

  Рет қаралды 281,362

Jango Space TV

Jango Space TV

Ай бұрын

#mywaybykalyani #exclusiveinterview #jangospace #interview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 380
@krishnakichoos
@krishnakichoos Ай бұрын
സന്തൂർ മമ്മിയോ. അയിന് കല്യാണിയ്ക്ക് അധികം പ്രായം ഇല്ലല്ലോ. മാത്രല്ല ഒരു കുഞ്ഞിമോനല്ലേ ള്ളേ.. സത്യം പറഞ്ഞാൽ റിയൽ age നേക്കാൾ maturity ഉള്ളതായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്.
@Sruthi.364
@Sruthi.364 Ай бұрын
സത്യം 30 കൂടുതൽ തോന്നും
@user-nq1hr1ig2z
@user-nq1hr1ig2z Ай бұрын
Exactly. She is beautiful but looks like 30+
@krishnakichoos
@krishnakichoos Ай бұрын
@@user-nq1hr1ig2z true.. Enik bhayankara ishtaa. Nthoru bhangiyaa lle kanan
@SaluSalu-jb7hs
@SaluSalu-jb7hs Ай бұрын
അതെ age തോന്നും
@shanuskitchen7938
@shanuskitchen7938 Ай бұрын
Oro kandupiditham kashtam
@user-qh1oy8nm8m
@user-qh1oy8nm8m Ай бұрын
കല്യാണി എല്ലാം കൊണ്ടും സുന്ദരി, ചെറുപ്പം കുട്ടി, ചെറിയ മോനും ആണ്, പിന്നേ സന്റുർ മമ്മി എന്നു പറയാൻ ആവശ്യം ഇല്ല. ഞങ്ങളുടെ പ്രിയപ്പെട്ട കല്ലുമോൾ 👍🏻❤️❤️❤️
@priyawarrier3160
@priyawarrier3160 Ай бұрын
അതിന് 30 വയസ് ഉണ്ട് അതിനേക്കാൾ പ്രായം തോന്നും
@shanuskitchen7938
@shanuskitchen7938 Ай бұрын
​@@priyawarrier3160 ayye endhoru manasado
@Haritha-ry7cn
@Haritha-ry7cn Ай бұрын
@@priyawarrier3160 seriyanu
@SheejaK-dx8tq
@SheejaK-dx8tq Ай бұрын
അതെ പറഞ്ഞു നടക്കുകയാണ് ​@@priyawarrier3160
@SheejaK-dx8tq
@SheejaK-dx8tq Ай бұрын
60 വയസ്സ് ആയിട്ടില്ലോ സന്തൂർ മമ്മി എന്ന് പറയാൻ
@simmythomas8288
@simmythomas8288 Ай бұрын
30 വയസ് പോലും ഇല്ലാലോ.... പിന്നെങ്ങനെ സന്തൂർ മമ്മി 🤣🤣🤣....ശരിക്കും കുറച്ച് പ്രായം, maturity തോന്നിക്കുന്നുണ്ട്.. ഞാൻ ആദ്യം oru ,36,37ഒക്കെ വെച്ച് നോക്കിയപ്പോ yung ആയിട്ട് തോന്നി 👍🏻❤
@RasiyaK-f1k
@RasiyaK-f1k 14 күн бұрын
30വയസ് ഉണ്ടലോ
@vidyav101
@vidyav101 Ай бұрын
കല്യാണിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇഷ്ടവുമാണ്. സന്തൂർ മമ്മി എന്ന പ്രയോഗത്തോട് യോജിപ്പില്ല കാരണം കല്യാണിയെ കാണുമ്പോൾ 29 വയസ് അല്ല തോന്നിക്കുന്നത്.35 വയസൊക്കെ ആയ ആളെപ്പോലെയാണ്
@nandanaarraghu
@nandanaarraghu Ай бұрын
Exactly njnum agane ahnu vicharichath.. 29 aayollu enn parjozhapozha njn njettith😃
@Sruthi.364
@Sruthi.364 Ай бұрын
29.ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി 30 കൂടുതൽ തോന്നും
@Aa-mr9ky
@Aa-mr9ky Ай бұрын
30il kooduthal thonnum
@_---_.
@_---_. Ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@rakhyravikumar6548
@rakhyravikumar6548 Ай бұрын
29 വയസ്സ് എന്ന് അങ്ങ് പറഞ്ഞു എന്നേയുള്ളു ശരിക്കും 35 വയസ്സ് എങ്കിലും കാണും കുറഞ്ഞത്
@athulyapeethambaran9111
@athulyapeethambaran9111 Ай бұрын
Kalyani Chechi and neha chechi ♥️ njn randuperudeyum subscriber ann
@dilshamv1841
@dilshamv1841 Ай бұрын
Njanum
@aleenakabraham1237
@aleenakabraham1237 Ай бұрын
Njanum
@priyawarrier3160
@priyawarrier3160 Ай бұрын
കല്യാണിയ കണ്ടാൽ 35 വയസ്സ് തോന്നും
@user-lw5uf3dc1i
@user-lw5uf3dc1i Ай бұрын
@@priyawarrier3160 ഓടി നടന്നു നെഗറ്റീവ് കമെന്റുകൾ ഇടുവാണല്ലോ.. നേരത്തെ പറഞ്ഞു 30 വയസ്സ് തോന്നിക്കുമെന്ന്.. മലയാളികൾക്ക് മാത്രം കാണുന്ന ഒരു പുച്ഛം ആണിത്... ഞാൻ എന്ന ഭാവം..
@krishna0388
@krishna0388 29 күн бұрын
@Entertainment72912
@Entertainment72912 27 күн бұрын
അന്നും ഇന്നും KZbin ലോകത്തെ സന്തൂർ മമ്മി അസ്വി മലയാളം അശ്വതി ചേച്ചിയാണ്
@subisgreenhouse
@subisgreenhouse 23 күн бұрын
Oru 20 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് എന്നിട്ട് അവരെ കണ്ടാൽ 20 വയസ്സ് തോന്നിക്കു എങ്കിൽ അവരെ സന്തൂർ മമ്മി എന്നാ പ്രയോഗം ഓക്കേ ആണ് ഇതിൽ 6 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് കണ്ടാൽ 30 വയസ്സിനു മുകളിൽ തോന്നിക്കും പിന്നെയാ എങ്ങനെ
@Sree-qe1il
@Sree-qe1il Ай бұрын
Neha🤍...no over cuteness..no cringe questions...just pure smile ...also kalyani 💗💫
@Aaro.7
@Aaro.7 Ай бұрын
Neha wow epo muthala interviewer aaye niceee❤ Also kalyani first interview ahno nicee nicee❤
@pga3120
@pga3120 Ай бұрын
Anchor Neha mathew 🔥
@Indusunil172
@Indusunil172 Ай бұрын
Kalyaniye kandal nalla prayam thonnum pinne enghane santhoor mammy akum
@sreebalabalakrishna189
@sreebalabalakrishna189 Ай бұрын
C-chettan is a red flag 🙂😂
@unnimayathilakan5860
@unnimayathilakan5860 24 күн бұрын
എനിക്ക് ഇവരുടെ കുക്കിങ്ങ് കാണുമ്പോ ആദ്യം ആയി അടുക്കളയിൽ കേറിയവർ കാട്ടികൂട്ടുന്നത് പോലെ തോന്നും
@si__dhhh
@si__dhhh Ай бұрын
Neha🧿
@rakhyravikumar6548
@rakhyravikumar6548 Ай бұрын
പ്രായം 35,36 ഒക്കെ ആണെങ്കിലും സംസാരം 55 വയസ്സുകാരിയുടേത് 😁😂😅
@lijik.d8219
@lijik.d8219 29 күн бұрын
29 vayasulla kalyaniye 30,36 Age thonnikkum pinne engane Ath santhoor mummy Aakum😂
@karthik.7979
@karthik.7979 27 күн бұрын
Correct
@iamback349
@iamback349 12 күн бұрын
@@karthik.7979 no she looks below 30.She is just matured
@Sandraravindran4
@Sandraravindran4 Ай бұрын
വെറുതെ ഒരു കാര്യവും ഇല്ലാണ്ട് ആ ചേച്ചിയെ negative പറയിപ്പിക്കാൻ വേണ്ടി ഒരു thumbnail ഇട്ടേക്കുന്നു.. കഷ്ട്ടം
@Aswani-vijeesh
@Aswani-vijeesh Ай бұрын
ഞങ്ങടെ കല്യാണി കുട്ടി 🥰🥰ഒത്തിരി സന്തോഷം 🎉
@rumz1693
@rumz1693 Ай бұрын
Neha 😍
@jishakrishna4052
@jishakrishna4052 21 күн бұрын
Santhoor mummy ❤ asvimalayalam
@fareedasalam7254
@fareedasalam7254 Ай бұрын
Endu caption anedo...kalyani 25 years old boy nde mother ano...?...already avark ullathinekal kooduthal age anu enik thonitullathu..but she is bold , beautiful and very nice character..
@_---_.
@_---_. Ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@meerabinuraj9058
@meerabinuraj9058 Ай бұрын
Sheriya അവൾ ഒരു കൊച്ചു പെണ്ണാ.. സന്തൂർ mummy ഒന്നുമല്ല
@nougha3908
@nougha3908 26 күн бұрын
​@@meerabinuraj9058athe class 6
@krishnendur9859
@krishnendur9859 Ай бұрын
Two favs in one frame 🥹❤️
@geethanjalimohandas2184
@geethanjalimohandas2184 Ай бұрын
Ith ipol 2 surprise aayi. Yenikk estamulla rand KZbinrs aanu❤
@_rawr2258
@_rawr2258 Ай бұрын
Neha u did ur best ❤oru verupeer illathe interview ❤❤kalyani ❤❤
@rakhyravikumar6548
@rakhyravikumar6548 Ай бұрын
, 😂😂😂ശ്വേതാ മേനോൻ ഇത് കാണുന്നുണ്ടെങ്കിൽ പൊട്ടി ചിരിക്കുന്നുണ്ടാവും ഈ കോമഡി കേട്ടിട്ട് 😁😂😂😂
@thecrazymallugirl1266
@thecrazymallugirl1266 Ай бұрын
She's not even 30. Her kid is small. How's she a santhoor mummy ??? Infact she looks older than her age. I used think she's in her 30s.
@Nejl_neji
@Nejl_neji Ай бұрын
നല്ല സന്തൂർ മമ്മി 😂. നദിയ മൊയ്‌ദുവൊക്കെയാണ് സന്തൂർ മമ്മി. ഇതിനെ ഒക്കെ എന്ത് അർത്ഥത്തിൽ ആണ് സന്തൂർ മമ്മി എന്നൊക്കെ പറയുന്നേ
@user-qh1oy8nm8m
@user-qh1oy8nm8m Ай бұрын
കല്ലുവിന്റ ഫേസ്, ഹെയർസ്റ്റൈൽ, ചിരി, എല്ലാം സൂപ്പർ ഈ തൃശ്ശൂർകാരി ചേച്ചിക്ക് എല്ലാം ഇഷ്ടം, എല്ലാം ഡ്രെസ്സും ചേരുന്ന ബോഡിഷേപ്പ് മൊത്തത്തിൽ എല്ലാം സൂപ്പർ, സിജു ചേട്ടനെ ഒന്നു കാണിക്കു 💕💕💕
@sujabiju1111
@sujabiju1111 Ай бұрын
തൃശ്ശൂർ അല്ലല്ലോ കൊല്ലം
@seemaarunkumar
@seemaarunkumar 25 күн бұрын
She s from kollam
@AAM0304
@AAM0304 Ай бұрын
Neha chechi happy to see you following your passion 🔥May you reach high levels.
@thorappan_
@thorappan_ Ай бұрын
Kalyani chechi🔥🤍
@AnilasinuAnilasinu-yb8hh
@AnilasinuAnilasinu-yb8hh Ай бұрын
Kalyani eshtam❤
@greeshmas7090
@greeshmas7090 Ай бұрын
Two favs in one frame ❤ Neha you did your best 🔥.kalyani 🔥❤
@sunithap.veettil6285
@sunithap.veettil6285 Ай бұрын
Neha nannaittunde ❤
@fathima8434
@fathima8434 Ай бұрын
Angne njgde Neha chechide first interview ❤❤❤
@krishnaprasadshetty5798
@krishnaprasadshetty5798 28 күн бұрын
Neha, more than a question and answer interview, felt like a casual talk, which made us to involve completely on to the conversation. Enjoyed !! What is the secret of adapting skill? Because whatever you do, it looks perfect! Felt like a experienced person taking interview!!! 👌👌 All the very best Neha!! Happy to see your growth!!
@siyamariam8568
@siyamariam8568 28 күн бұрын
Nehaaa loved your way of talking and kalyani too
@Nivedya77
@Nivedya77 Ай бұрын
Neha chechi 😮❤
@heidisaadiya906
@heidisaadiya906 Ай бұрын
It was a nice interview ❤ nice questions from Neha and beautiful replies from Kalyani dear ❤
@NehaMathew21
@NehaMathew21 Ай бұрын
Thaaank you da 🥰😍
@Priya34231
@Priya34231 Ай бұрын
കല്യാണി ചേച്ചി ഭയങ്കര കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘
@happywithvedha1074
@happywithvedha1074 Ай бұрын
Santhoor mummy ye kannathonda 😁😁
@Anjuparuz-03
@Anjuparuz-03 Ай бұрын
Kalyani chechi..😍
@Poojalakshmisuresh
@Poojalakshmisuresh Ай бұрын
Neha chechi❤️
@razanworld6627
@razanworld6627 Ай бұрын
Neha ചേച്ചി ❤️❤️
@jasnafaisal9053
@jasnafaisal9053 Ай бұрын
Kalyaani ❤ anchor is very nice ❤orupaad ishtaayi nehaa
@Kunjuz..--kunju898
@Kunjuz..--kunju898 24 күн бұрын
Kalyanicku 30 vayase ullo njan oru 35 vayasokke ayenna vichariche😊
@sreekuttysarath2402
@sreekuttysarath2402 Ай бұрын
Kalyani chechi❤❤
@rakhirakhi2998
@rakhirakhi2998 Ай бұрын
ഞങ്ങളുടെ കല്യാണി ചേച്ചിയും അപ്പുസും ❤❤❤❤❤❤
@itsmefebina4429
@itsmefebina4429 Ай бұрын
ചേച്ചി എവിടെപ്പോയാലും ബിഗ്ബോസിൽ പോവല്ലേ ❤❤❤❤❤
@Meghipk23
@Meghipk23 Ай бұрын
She is not even 30..entuvadey. She is very young
@keethuu
@keethuu Ай бұрын
Neha chechii❤️kalyani chechii❤️
@Ms_march
@Ms_march Ай бұрын
Her growth ❤
@meerabinuraj9058
@meerabinuraj9058 Ай бұрын
Because of her in laws.. Thank to them
@Sreyahh.____.
@Sreyahh.____. Ай бұрын
aww randpeerem oru framel kanan patiyatil valare santoshamm 🥹❤
@aishuaneesh5702
@aishuaneesh5702 Ай бұрын
Neha Mathew ❤❤❤
@harishmap456
@harishmap456 Ай бұрын
Neha chechiii❤
@Achu-d6m
@Achu-d6m Ай бұрын
Body shaming cheyunna kootathil anen enik thoniyitund kalyani.karanam videosil husinde chechiye oren thamshak anengil poolum parayunath kelkumbo vishamam thonarund
@karthik.7979
@karthik.7979 27 күн бұрын
അതിനു ഈ പുള്ളിക്കാരിക്കും വണ്ണം ഉണ്ട്‌. പൊക്കം ഉള്ളതുകൊണ്ട് തോന്നാത്തതാണ്. ശ്രുതി ചേച്ചിക്ക് പൊക്കം കുറവല്ലേ
@reenatitus56
@reenatitus56 Ай бұрын
Kalyani nice way of giving interview. Good going dear ❤❤❤❤ lots of love
@SnehaRosario-tj9uq
@SnehaRosario-tj9uq Ай бұрын
Neha chechi poli ayitoounddddd❤
@aditi5925
@aditi5925 Ай бұрын
Appukuttan, sijuchettan , ammaiamma nathoon , cooking , kottiyam shopping . Ithu repeat ithanu ivardae videos . Kandu maduthu nirthy 😅ipo unfollow yum aaki .
@manjimasenradha4311
@manjimasenradha4311 Ай бұрын
Jeevachechii pwoliyllee❤😊
@nainikavarundorahnavarun6673
@nainikavarundorahnavarun6673 28 күн бұрын
Priya mani, Shwetha Menon ... ഇവരാരും കേൾക്കണ്ട.
@sunshine-ds7xd
@sunshine-ds7xd Ай бұрын
സന്തൂർ മമ്മി എന്നൊന്നും പറയാൻ ആയിട്ടില്ല... 30 വയസ്സ് പോലും ഇല്ലല്ലോ ആൾക്ക് 😌ഇതൊരു 40/50 ആയിരുന്നു എങ്കിൽ കേൾക്കാൻ കൊള്ളാം 😁😁
@sreelakshmi7772
@sreelakshmi7772 21 күн бұрын
5:24 “enik full swathanthryam thannu” why should someone give permission to our freedom😂 a perfect wife for a toxic husband🤣 moreover C chettan is a complete red flag🚩
@kaverirdas7012
@kaverirdas7012 21 күн бұрын
@@sreelakshmi7772 😁😁😁😁😁
@yellowfam9469
@yellowfam9469 Ай бұрын
Neha chechi kidu🔥
@anu-hf3jp
@anu-hf3jp 27 күн бұрын
Ithaano sandhoor mummy😂😂😂kandal nalla prayam thonnikkum😅
@Ardra_mohan
@Ardra_mohan Ай бұрын
Kalyani chechii & Neha chechii❤ randu perudem subscriber aanu njan 😂❤
@Brokenangellllll
@Brokenangellllll 24 күн бұрын
സന്തൂർ അമ്മച്ചി
@user-lt8op4js4e
@user-lt8op4js4e Ай бұрын
Kalyanikuttyyyy😊😊😊😊
@yourhumannextdoor
@yourhumannextdoor Ай бұрын
Nehaaaaaaa❤🎉
@Dreamtraveler_Rajeev
@Dreamtraveler_Rajeev Ай бұрын
Fav youtuber kalyani❤️
@arya5662
@arya5662 Ай бұрын
Kalyani Chechiye enik othiri istam a❤
@user-ej8gm5dn1p
@user-ej8gm5dn1p Ай бұрын
കല്യാണിയെ എനിക്ക് വളരെ ഇഷ്ട്ടം ആണ് മോളെ 🥰
@karthik.7979
@karthik.7979 27 күн бұрын
😜
@akhilaparu6375
@akhilaparu6375 Ай бұрын
Neha chechii😻❤️ kallyani chechiii🥰🔥 adipoliyan othiri ishtanu randaleyum 🤗
@babee5704
@babee5704 Ай бұрын
Santoor mummyyo...20 vayass ulla mon undo....abhishek jaya deep nte ammaye kandille.
@Krishnapriya-y4o
@Krishnapriya-y4o Ай бұрын
Kallu chechii❤
@Noojamansoor786
@Noojamansoor786 Ай бұрын
സന്തൂർ മമ്മി ആകാൻ അവരുടെ കുഞ്ഞു ചെറുതല്ലേ
@Noojamansoor786
@Noojamansoor786 Ай бұрын
18 വയസിൽ കെട്ടിച്ചിരുന്നേൽ അപ്പുകുട്ടൻ ഇപ്പോൾ 11 വയസ് ആയേനെ
@_---_.
@_---_. Ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@VaishnavsKumar-mq2mb
@VaishnavsKumar-mq2mb Ай бұрын
Degree ക്കു കൊച്ചു പഠിക്കുന്ന കണക്കാ പറച്ചിൽ സന്തൂർ മമ്മി അപ്പോൾ നല്ല പെണ്ണുങ്ങളെ കണ്ടല്ലോ 😢
@sreeparvathyrajeev
@sreeparvathyrajeev Ай бұрын
Neha chechi ❤ kalyani chechi
@anusebastian1018
@anusebastian1018 Ай бұрын
Nehaa😍😍
@aswanipravi7414
@aswanipravi7414 Ай бұрын
Moi fav one❤️❤️
@Life_of_Abhaya
@Life_of_Abhaya Ай бұрын
കല്യാണി പൊളി അല്ലെ....✨🥳 മുഖകുരു വരാത്തതിന്റെ സങ്കടം മാറിയൊന്നു comment ചെയ്തത് ഞാനാ കേട്ടോ.. Mention ചെയ്തപ്പോ ഒരു happiness 🥰
@Nuchuz
@Nuchuz Ай бұрын
Kalyaniiii chechiiii❤❤❤❤
@archasibi7628
@archasibi7628 19 күн бұрын
Kalayanide growth kand ellavrkum asooya ahn.....chechine kanan nala resam ahn nala body nala skin nala jeevitham elam kond nalatha.... Elavrkum happy ayit erikunath kanumbo asoooya ahn....❤😌
@nandanaarraghu
@nandanaarraghu 3 күн бұрын
Enthin ahnu asooya thonnunath...? Husband nte adima kazhiyunnath valiya karyamann enn thonnuvarkk ivarod asooya thonnumayirikum... Allathe asooya thonnan ntha ullath ... Sadharana elllarkum nallath pole adhvanich life il enthegilum aaya aalukalod ahnu asooya thonuka... 😊
@devasree5766
@devasree5766 Күн бұрын
Sathyam, enik ivarude chila videos kaanumbol sahathaapam thonniyittund ​@@nandanaarraghu
@meindulekha
@meindulekha 26 күн бұрын
Allengilm aareyengilm pati nallath paranjal malayaliyalkku sammathich kodkan patillaa 😂😂 Santhoor Mummykku ethirai..ivde enthoram comments aanu...Kalyani...ningal poliyanu❤❤❤ And be a santhoor mummy as always...Moms are always beautiful 😍❤️
@vidhyasreevu9747
@vidhyasreevu9747 Ай бұрын
Kalyani possitive vibe😂
@_sainaa___
@_sainaa___ Ай бұрын
Neha❤
@aaliyaharis2681
@aaliyaharis2681 15 күн бұрын
Enk kalyani chechide videos bayankara ishtan.. She is a genuine soul enn thonneetund bt palappozhum C- chettan nalla toxic aanen feel cheythitund , bt the thing is she is enjoying it ( kind of kalippante kanthari) its upto her wish... Bt ith kaanunnavarilek this kind of red flags normalised aakaruth enne enk parayanullu... No intention of hurting anyone bt try to grow up
@abhisooryapp6523
@abhisooryapp6523 Ай бұрын
Kalyanachechi🥰❤️
@sarangi804
@sarangi804 Ай бұрын
Samsaram kekan nalla resam aan ❤️
@SivarajanPM
@SivarajanPM Ай бұрын
Interviewer ne kande njettiyo mama
@ponnusmuthsambus9157
@ponnusmuthsambus9157 Ай бұрын
ശരിക്കും പ്രായം തോന്നുന്നു. പിന്നെ 40അല്ല 30ആണ്
@SairaMol-y2z
@SairaMol-y2z Ай бұрын
Evara kendal nalla maturity undu
@moneymakingappsmalaylam4225
@moneymakingappsmalaylam4225 Ай бұрын
Njangalude swantham kakyani
@user-xc6su1uc6n
@user-xc6su1uc6n Ай бұрын
Kalyani ❤️❤️❤️❤️❤️
@seethalarun9026
@seethalarun9026 Ай бұрын
Neha ullondu kanduto❤❤❤❤
@AdityaShaji
@AdityaShaji Ай бұрын
Neha chechii fan ❤
@sooryalekshmi.m6189
@sooryalekshmi.m6189 Ай бұрын
Nehaa chechiii❤❤❤❤❤❤❤❤❤❤❤❤
@ishu8677
@ishu8677 Ай бұрын
Kallyani chechii❤❤❤❤
@renjuravi7810
@renjuravi7810 27 күн бұрын
Chila cooking KZbinrs beauty vloggers okke enthrlelum useful ayit cheythittanu famous akunnath. Ivar entho cheythittank entho😮
@nandanaarraghu
@nandanaarraghu 27 күн бұрын
Ath thanne ahnu enikum manasilakathath.... Cooking allathe pretyekich yathoru content um illa... Orikalum oru influencer enn parayan pattatha aal... Bharthavinte echil pathram kazhukunnath entho Oscar kittiya abhimanathode parayannu🤷‍♀️🙂
@renjuravi7810
@renjuravi7810 26 күн бұрын
@@nandanaarraghu bharthavinte pathram kazhukunnathokke pinne ororutharudem ishtm arikkum pashe oru interview nu kond iruthumpol ethrlun reethiyil useful ayittulla oral arikkanam. Ith pashe full vlogs like njngal purath poy food kazhich vannu, chettnum monum food koduthu vittu, nngal innu fish vangi etc
@kaverirdas7012
@kaverirdas7012 21 күн бұрын
@@nandanaarraghu 👌🏻👌🏻🤣🤣🤣🤣🤣🤣🤣🤣🤣🤣🤣bt e comment itu support cheyyuna kazhuthakalkku ithuvallom bodhamundo entho
@Sreya-c1k
@Sreya-c1k 27 күн бұрын
Super interviewer
@sairahashim2974
@sairahashim2974 Ай бұрын
❤kalyani chechi istam❤
@LizaShaji
@LizaShaji Ай бұрын
Neha❤❤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Кадр сыртындағы қызықтар | Келінжан
00:16
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
Home Vlog | Sowbhagya Venkitesh | Sudhapoo
16:28
sowbhagya venkitesh
Рет қаралды 239 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН