അതൊക്കെ കരയോഗ ചൂദ്രന്മാരുടെ സ്വയം പുകഴ്ത്തലാണന്നാർക്കാണ് അറിയാത്തത്
@hussainkaripakulamkoya93712 жыл бұрын
അങ്ങയുടെ ചരിത്രാന്വേഷണങ്ങൾ തുടർന്നും കേൾക്കാൻ കൗതുകത്തോടെ കാത്തിരിക്കുന്നു 'ഒടുവിൽ പറഞ്ഞ ആഴമുള്ള ഡയലോഗ് സൂപ്പർ '"വിവരത്തിന് മാത്രമേപരിധിയുള്ളു'' വിവരക്കേടിന് അതില്ല'
@zubairkakamoolakal7136 Жыл бұрын
ഇവിടത്ത്കാർ തന്നെ ഇവിടെയുള്ളവരെ തരം താഴ്ത്തി . വിദേശിയെ പുകഴ്ത്തുമ്പോൾ സാധാരണ ചിന്തിക്കുന്നവർക്ക് അസ്വസ്ഥയുണ്ടാവുന്നു ..എന്നാൽ യഥാർത്ഥ ചരിത്രക്കാരന് സത്യം പറഞ്ഞല്ലേ .. പറ്റൂ .. അഭിനന്തനങ്ങൾ🎉
@hardcoresecularists36302 жыл бұрын
ചുണയുള്ള ധൈര്യമുള്ള ഒരു നായരെയും എന്റെ ഈ കാലയളവിൽ ഞാൻ കണ്ടിട്ടില്ല. അപ്പോൾ അവർ പഴയ ക്ഷത്രിയൻ ആയിരുന്നു സൈനികൻ ആയിരുന്നു എന്ന് പറയുന്നതിൽ യാതൊരു വിധ കഴമ്പും ഉണ്ട് എന്ന് തോന്നുന്നില്ല. അധികാര വർഗ്ഗത്തിന് ചേർന്നുകൊണ്ട് എഴുതപ്പെട്ട ചരിത്രം ആയതുകൊണ്ടാവാം അവരെ അങ്ങനെ വിശേഷിപ്പിച്ചത്. അല്ലെങ്കിൽ അതിന്റെ ഒരു അംശം പോലും നമ്മൾ എവിടെയും കാണുന്നില്ല. എന്നാൽ ഈഴവർ ധൈര്യശാലികളാണ്. അത് നമ്മൾ ഇപ്പോഴും കാണുന്നുണ്ട് 🙏 മറ്റുള്ളതെല്ലാം നായന്മാരും അധികാര വർഗ്ഗവും വളരെ തന്ത്രപരമായി അന്നത്തെ കാലത്ത് എഴുതി ഉണ്ടാക്കിയ ഒരു കൃത്യമായ ചരിത്രമാണ് എന്നതിൽ ഒരു സംശയവുമില്ല 🙏
@haridaskm3430 Жыл бұрын
തിരുവനന്തപുരം തുള്ള മേത്തൻ മണി എന്തിന്റെ ഓർമ്മകുള്ളതാണ് ഒന്നു പറയാമോ
@sandeeps009 Жыл бұрын
ഇതൊക്കെ ഏത് ചരിത്ര രേഖയിൽ നിന്നുമാണെന്ന് പറഞ്ഞു തരുമോ ... reference ചെയ്യാനാ😊
@KannanKannan-yw5jtАй бұрын
🎉🎉🎉🎉
@ravinambisan102511 ай бұрын
ടിപ്പുവിന് തിരിച്ചടി ആയത് മലബാറിലെ സവർണ്ണരെ പ്രീണിപ്പിക്കാതിരുന്നതാണ്... ബ്രിട്ടീഷുകാർ ivide😄നിലനിന്ന ജാതി വ്യവസ്ഥയെ പിന്തുണക്കുകയും അതു വഴി സവർണ്ണ മേധാവിത്വം അംഗീകരിക്കുകയും ചെയ്തിരുന്നു. ടിപ്പുവാകട്ടെ സ്ത്രീകളോട് മാറ് മറക്കാനും കൃഷി ഭൂമി കർഷകനുള്ളതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സവർണ്ണരും ബ്രിട്ടീഷുകാരും ഒന്നിക്കുകയും ടിപ്പു വിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ചരിത്രത്തിൽ അപ നിർമ്മിതികൾ നടത്തുകയും ടിപ്പു വിനെ വെറുമൊരു മത ഭ്രാന്തൻ മാത്രമായി ചിത്രീകരിക്കുകയും ചെയ്തു. അതു കൊണ്ടാണ് ടിപ്പു പടയോട്ടം നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളുടെ തകർച്ചക്ക് ടിപ്പു ഉത്തരവാദി ആയത്. കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ ടിപ്പുവിന്റെ സൈന്യം തേക്കിൻക്കാട് മൈതാണത്തിൽ തമ്പടിക്കുകയുണ്ടായി.. ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു. അന്നത്തെ മലയാള ദേശത്തെ ഏറ്റവും വലിയതും പുകഴ് പെറ്റതുമായ വടക്കുന്നാഥ ക്ഷേത്രം എന്തു കൊണ്ട് തകർത്തില്ല. ഇതു മാത്രമല്ല ഗുരുവായൂർ... തിരുമാന്ധകുന്നു... കോഴിക്കോട് തളി ക്ഷേത്രം ഇതെല്ലാം ഇതിൽ പെടുന്നു. തന്നെ എതിർക്കുന്നവർ ക്ഷേത്രം കേന്ദ്രീകരിച്ചു പ്രതിരോധിക്കുമ്പോൾ ക്ഷേത്ര ധ്വoസനം നടത്തിയിട്ടുണ്ടാകും.. തിരുവിതാംകൂർ അടക്കമുള്ള നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തിരുന്നപ്പോൾ അവർക്ക് നേർക്കു നേരെ നിന്നു പൊരുതിയതാണ് ടിപ്പുവിനെ ഒരു ചരിത്ര പുരുഷനാക്കിയത്...
@SameerTK-l8k2 ай бұрын
ഇന്നത്തെ കാലത്ത് സത്യത്തിന് യാതൊരു വിലയുമില്ല
@tajmuhammed68085 күн бұрын
Well Said
@vikramkalikot75712 жыл бұрын
Very informative speech.
@tecdevelopers Жыл бұрын
A clear representation of HISTORICAL facts. Hats off to you.
@humayoonkabeer422 ай бұрын
🎉🎉🎉🎉🎉🎉
@basheerpayyanur24622 ай бұрын
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ലോകത്തേ പല പ്രഗല്‍ഭരായ രാജക്കന്മാരേയും തോല്പിച്ചു അതില്‍ പലരും തോല്‍വി ഉറപ്പായപ്പോള്‍ സന്ധിയിലേര്‍പ്പെട്ട് കപ്പം കൊടുത്തു വിധേയത്തം പ്രഖ്യാപിച്ച് സ്ഥാനം നിലനിര്‍ത്തി സുഖജീവിതം നയിച്ചു ; ചിലരേ ബ്രിട്ടീഷ് കാര്‍ മാന്യമായി സമ്പത്തോടെ നാടുകടത്തി ഇതിനൊക്കേ അപവാദമായി അവസാന ശ്വാസം വരേ പോരാടി രക്തസാക്ഷിയായ ഒരേ ഒരു മഹാരാജാവായിരുന്നു സുല്‍ത്താന്‍ ഫത്തേഹ് അലി ഖാന്‍ സാഹബ് എന്ന ടിപ്പുസുല്‍ത്താന്‍ ചതിയിലൂടെ അല്ലാതെ സുല്‍ത്താനേ തോല്പിക്കാന്‍ കഴിയില്ലെന്ന കാര്യവും ബ്രിട്ടീഷ്കാര്‍ മനസ്സിലാക്കിയിരുന്നു ; ബ്രിട്ടീഷ്കാര്‍ തോല്പിച്ച രാജാക്കന്മാരില്‍ അവര്‍ എക്കാലവും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യ്തത് മരണാനന്തരമാണെങ്കിലുംസുല്‍ത്താനേ മാത്രമാണ് , കാരണം അദ്ദേഹത്തിന്റേ മഹത്വം ശത്രുക്കളായിരുന്ന ബ്രിട്ടീഷ്കാര്‍ പോലും മനസ്സിലാക്കി നമ്മളില്‍ ചിലര്‍ക്ക് (സംഘികള്‍ , ക്രിസംഘികള്‍ ) 10 ജന്മമെടുത്താലും അതിന് സാധിക്കുമെന്ന് തോന്നുന്നില്ല ... !
@Anuvindpp-i4kАй бұрын
ടിപ്പുവും സന്ധിയിൽ ഏർപ്പെട്ടു തന്നെയാണ് കഴിഞ്ഞിരുന്നത്,ശ്രീരം ഗപട്ടണം സന്ധി എന്ന് കേട്ടിട്ടുണ്ടോ 😂 സ്വന്തം മക്കളെപ്പോലും ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നു.😂
@safeermahlari12202 жыл бұрын
സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച നിങ്ങളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@sureshputhanveettil71372 жыл бұрын
“…Almost all Hindus in Calicut are now converted to Islam. Only a few are still not converted on the borders of Cochin State. I am determined to convert them also very soon. I consider this as Jehad to achieve that object” - Tipu Sultan2, in a letter written to Syed Abdul Dulai (18.1.1790)
@shabeershumsudheen67732 жыл бұрын
There is no evidence on this letter ... Whether the date or the instance.. A question to you.. Why he was eager to convert hindus of calicut but not the others even his own mysorean hindus ?.
@leviackerman-nq9vk6 ай бұрын
Cuz he was being logical @@shabeershumsudheen6773
@arunkdnr35192 ай бұрын
👍🏼👍🏼
@sakeerthazhathveedan8824 Жыл бұрын
👍👍👍🙏🙏🙏🙏
@sureshputhanveettil71372 жыл бұрын
The speaker is stooping to low level by ridiculing the undergarment choice of Nairs. It is likely that the speaker's ancestors also used same undergarment.
@nesmalam72092 жыл бұрын
by telling big words in English won't change history...
@sureshputhanveettil71372 жыл бұрын
Tipu's sword was taken by Nairs in the war in which Tipu had to run away. This is undisputed.
@@shijumeledathu Your language shows your culture.
@purple6559 Жыл бұрын
Very good 🎉
@niyazcool1 Жыл бұрын
last part burn 🤣🔥
@Time2talkwithyou Жыл бұрын
❤🎉
@sureshputhanveettil71372 жыл бұрын
The Syrian Christian community has suffered some of the worst atrocities at the hands of Tipu Sultan.
@sainudeenkoya49 Жыл бұрын
ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും ബ്രിട്ടീഷ് പട്ടാളക്കാരുടെയും ക്രിസ്ത്യൻ മിഷ്യനറിമാരുടെ അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട് ഇന്ത്യയിൽ. പുറത്ത് ഇറാഖ്, അഫ്ഗാൻ, സുഡാൻ, അൽജീരിയ, ലബനാൻ, ലിബിയ തുടങ്ങിയ എല്ലാ മുസ്ലിം രാജ്യങ്ങളിലെയും കോടിക്കണക്കിന് മുസ്ലിംകൾ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗീസ് അച്ചായന്മാരുടെ കൊടിയ പീഡനങ്ങൾക്കിരയായിട്ടുണ്ട്.
Both Hyderali and Tipu gave a system of Government that was far from the people, including replacing Kannada as administrative language by Farsi. Even today this creates problems for us. I found it difficult to translate agriculture documents to English. There are words like Vile which are not there in any language, because even the Farsi used by them is not pure.
@Truevideoz2 жыл бұрын
i think even mughals used pharsi,brahmins used sanskrit.. both are not local languages.. tamil was the oldest language which was overthrown by malayalam telugu and kannada in many places.. Persian had better books and development ... and its not due to muslims but even before it.. kerala had almost none till 10th or later where slowly we can find ruins or archeaology
@sureshputhanveettil71372 жыл бұрын
The fact is that Tipu had to accept defeat and retreat. I believe nobody has any doubt on this matter. The speaker seems to like Tipu more than the people of his own state.
@nesmalam72092 жыл бұрын
Last punch....poli...
@thesecret62492 жыл бұрын
അവന്മാരുടെ കളസം കീറി 🤣😂
@GopaKumar-kx1gt Жыл бұрын
What evidence
@dheerajsidharthan42162 жыл бұрын
Abdul Kalam anavashatrangnjan alla aerospace engineer aayirunnu
@nesmalam72092 жыл бұрын
he was in both...later focussed on space technology..
@sureshputhanveettil71372 жыл бұрын
This character called Tipu taxed people excessively. He also destroyed a large number of temples in Kerala. He wanted to help French army to come and conquer India and share the land. However it did not work out. No sensible man can appreciate his actions.
@sainudeenkoya49 Жыл бұрын
ഏതായാലും സംഘി ഭരണം മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കുന്ന അത്ര ഭീകരത ടിപ്പു ചെയ്തിട്ടില്ല. പലക്ഷേത്രങ്ങൾക്കും ധനസഹായം ചെയ്തിട്ടുണ്ട്.
@thesecret62492 жыл бұрын
സ്കൂളിൽ പോകാത്ത കുറെ ലോക്കൽ കടുംവെട്ടുകൾ ഉണ്ട്. ഇവന്മാർ ആണ് ഇതൊക്കെ പടച്ചു വിടുന്നത്
@shijumeledathu7 ай бұрын
SATHYAM AVANMAARAANU VAIKAM PADMANABHA PILLAI ENN DESADROHIYE WHITE WASH CHEYTHU KADHAKAL PADACHU VIDUNNATHU
@rajisuresh61632 жыл бұрын
🤔🤔🤔🤔🤔
@akhilmachaan50102 жыл бұрын
The problem is that, people like you have only courage to speak against RSS (which must be done), but you consider Islam as a Prey, but in reality you guys are afraid of speaking against them. Oppose Islamic Fundamentalism and RSS, then i will accept what you say.
@gyd31512 жыл бұрын
കൃത്യമായ നിരീക്ഷണം 👍
@joebob75615 ай бұрын
Pls don’t believe this man. There’s written records for what is happened and who was Tippu and his cruelties.
@manojkumarpk15252 жыл бұрын
ശ്രീചിത്രൻ സർ, ഇറാനിൽ എന്തൊക്കെയോ സംഭവിക്കുന്നു. അതിനെപ്പറ്റി എന്തെങ്കിലും പറയു ... Pls ...
@Truevideoz2 жыл бұрын
Party പറഞ്ഞു ഇസ്ലാമിനെ വിമർശിക്കാൻ പാടില്ല..only rss
@chaxmax1232 жыл бұрын
Pandathe Nair pattalathe pole sathyam kelkkumbol konakam nanayum, alle ?
@smk42502 жыл бұрын
Iranil nokki irunno
@gyd31512 жыл бұрын
ഇവിടുത്തെ ആദ്യം തീർന്നിട്ട് പോരെ... Iranum ഇറാക്മൊക്കെ 😂😂
@manojkumarpk15252 жыл бұрын
@@smk4250 ഇങ്ങള് ,നോക്കണ്ടട്ടോ.....😄
@thevilderblue7 ай бұрын
Both Tipu and Marthanda Varma had the same level of reputation amongst their contemporaries. Can we call Marthanda Varma a nationalist for defeating a foreign power? Or an ardent Hindu for donating all his wealth to the temple? Or a tyrant for his violent conquests and selling women and children to slavery? Same applies to Tipu Sultan. But today we're kinder to Marthanda Varma because he was a Hindu.
@sagaramskp2 жыл бұрын
Emotional damage😂
@shabeershumsudheen67732 жыл бұрын
Tippu Sulthan 🔥❤️
@120rehnaanwar3 Жыл бұрын
❤😂😂😂😂😂👍
@Psychozeus66666 күн бұрын
Ennik oru arivum illatha kariyam ann but oru kariyam manasilayi kadha fako realo . Igark etho sangi Karaninte adi kittitond 😂.
@MrLal14Ай бұрын
കവിത ഉണ്ടോ സഖാവേ
@Machupachu46882 жыл бұрын
അവസാനം പൊളിച്ചു "വിവരത്തിന് മാത്രമേ പരിധിയുള്ളു വിവരക്കേടിന് അതില്ല" Good Work ❤👏
@sureshputhanveettil71372 жыл бұрын
Christians were disgruntled with the heavy taxes and levies imposed by Tipu. Figures estimate that Tipu dispossessed and deported 20,000 Christians from the Canara region and between 40,000 to 50,000 Christians were relocated throughout Mysore.
@shabeershumsudheen67732 жыл бұрын
Oh oh.. Then why RSS kraanthi series in 1980 praised tippu sulthan as a freedom fighter ??
@sureshputhanveettil7137 Жыл бұрын
@@shabeershumsudheen6773 You should ask RSS not me
@shabeershumsudheen6773 Жыл бұрын
@@sureshputhanveettil7137 This all are cooked up stories by the britishers and they will never portray their enemy as heroes. So you should refer books like Sword of Tippu Sulthan, KKN kurup books.. Otherwise you will be misleaded by those purposeful agenda hate monkers.
@kulappulliappan83273 ай бұрын
Vaikom padmanabha pillai was not a common soldier he was a chieftain of travancore nair brigade athu polum ariyatha charitrakaran😅
@shajananand2 жыл бұрын
😂😂😂🙏🙏🙏 ഒരു തിരുവിതാംകൂർ ഫാൻ ആയ ഞാൻ കേട്ടിട്ടുള്ള ധീര കഥകളെ എല്ലാം കോമഡി ആക്കുകകയാണല്ലോ.... എല്ലാ മിതുകളെയും കുറിച്ച് വീഡിയോ ചെയ്യണം ബ്രോ....
ഇതു മാതിരി തന്നെ പിണു ചെയ്യുന്നത് അതിൽ തെറ്റില്ലാ അല്ലേ സുഹ്യു ത്തെ
@ravinambisan1025Ай бұрын
ഉള്ളി സുര....🎉🎉😂😂😂 എന്ന സമര സേനാനി...
@sakkeer.k10726 ай бұрын
എത്ര ബുക്കുകളാണ് പുറകിൽ
@cheruvoteabdurahiman2 жыл бұрын
A fact is a fact
@banaraskrishna1028 Жыл бұрын
ടിപ്പു നെടുംകോട്ട ആക്രമിച്ചില്ല എന്ന് ഏത് രേഖകൾ പ്രകാരമാണ് താങ്കൾ പറയുന്നത്. ടിപ്പു നെടുങ്കോട്ട ആക്രമിച്ചു കീഴ്പ്പെടുത്തി അത് കടന്ന് ചെയ്ത പെരിയാറിന്റെ തീരം വരെ എത്തിയിരുന്നു. ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിച്ചതായി അറിവ് കിട്ടിയത് ആ സമയത്ത് തന്നെ പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടായി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അതിനുശേഷം അദ്ദേഹം സ്വന്തം സൈന്യം പിരിച്ചുവിടുകയും ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. ഒരു നായർ പടയാളി ടിപ്പുവിന്റെ കാലിൽ വെട്ടുകയും അദ്ദേഹത്തിന് മുടന്ത് ഉണ്ടാവുകയും ചെയ്തു എന്നുള്ളത് കെട്ടുകഥയാണ്. പല്ലക്കിൽ നിന്ന് കിടങ്ങിലേക്ക് വീണു മുടന്ത ഉണ്ടായി എന്നതും കെട്ടുകഥയാണ്.1799, മെയ് 4 ന് അയാൾ ബ്രിട്ടീഷുകാരുമായി നേരിട്ട് യുദ്ധം ചെയ്താണ് മരിച്ചത്. നെഞ്ചിന് ഇരുവശത്തും വെടി കൊള്ളുകയായിരുന്നു. മുടന്തനായ ഒരാൾക്ക് പടക്കളത്തിൽ ഇറങ്ങി നേരിട്ട് യുദ്ധം ചെയ്യാൻ കഴിയുകയില്ല. ടിപ്പു പെരിയാർ കടന്ന് തിരുവിതാംകൂർ ആക്രമിച്ചിരുന്നുവെങ്കിൽ കേരളം ഒരു ഇസ്ലാമിക രാജ്യമായി മാറുകയായിരുന്നു മാറുമായിരുന്നു. ടിപ്പുവിനെ കൊന്ന ബ്രിട്ടീഷുകാരോട് കേരള ജനത കടപ്പെട്ടിരിക്കുന്നു.
@ramankuttyak9153 Жыл бұрын
ടി പു വി നേക്കാൾ നല്ലത് ബ്രിട്ടിഷ് കാർ അവർ സംസ്കാരം ഉളവർ ആയിരുന്നു
@sainudeenkoya49 Жыл бұрын
ടിപ്പു കൊച്ചിയും കോഴിക്കോടും ആക്രമിച്ചിരുന്നു. അത് ഇസ്ലാമിക രാജ്യമായോ? വിവേക ശൂന്യമായി സംസാരിക്കാതിരിക്കലല്ലേ ഭംഗി.
@worldExplorerMubazz23 Жыл бұрын
Thiruvithaakoor⛸️😋😅
@ravinambisan102511 ай бұрын
ഇസ്ലാമിക രാജ്യം സൃഷ്ടിക്കപ്പെടും എന്നതും ഇല്ലാത്ത കാര്യമാണ്... അങ്ങനെയാണെങ്കിൽ മലബാറും കൊച്ചിയുമോ? കുറഞ്ഞ പക്ഷം മലബാർ എന്തു കൊണ്ട് മുസ്‌ലിം രാജ്യം ആയില്ല... അങ്ങനെ ആണെങ്കിൽ തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യം അല്ലേ? മുസ്ലിം ഭരണാധികാരി ഭരിച്ചു എന്നത് കൊണ്ട് മുസ്‌ലിം രാജ്യം ആകില്ല... അതുകൊണ്ടാണ് മുഗളർ നൂറ്റാണ്ടുകൾ ഇവിടം ഭരിച്ചിട്ടും ഇന്ത്യ ഒരു മുസ്‌ലിം രാജ്യം ആകാതിരുന്നത്...
@vijinvijay7 ай бұрын
ടിപ്പു അന്ന് തീർന്നില്ലാരുന്നെങ്കിൽ ഈ ചിത്രൻ ഏതെങ്കിലും മുറിയന്റെ മകനായി ജനിച്ചേനെ 😂😂
@sureshputhanveettil71372 жыл бұрын
Tipu did not have missiles. Missiles refer to projectiles with guidance. Tipu had only rockets. Rocket technology was available with Europeans as early as thirteenth century, having come from China. It did not gain importance in Europe as cannons fared better in wars. It was already used by Hyderali who probably used it because he could not get a better technology.
@shabeershumsudheen67732 жыл бұрын
Please read the wings of fire book of Dr APJ
@joebob75615 ай бұрын
Is Tipu ur uncle? Where did u get all these knowledge man ? Who told u that he was not there and not got injured? Don’t waste time ?
@santhoshk.k4903 Жыл бұрын
എടാ പുഷ്പകവിമാനം ഉണ്ടായിരു ടോ . നിർത്തി പോടാ. പത്മനാഭപിളള ഉണ്ടായിരുന്നു. എടാ നികള്ളം പറഞ്ഞ് ചരിത്രത്തെ മാറ്റി പറഞ്ഞ് കൊണ്ട് വന്നേക്കരുത്.
@visakhvijayan59952 жыл бұрын
Tippu my hero
@shaijamanu98212 жыл бұрын
കഷ്ടം. താങ്കൾ ഇങ്ങനെ ഒക്കെ 🤔🤔
@anishsree12 жыл бұрын
Pulli matte Kavitha adichu matti Deepa Teacher ku kodutha aalalle.chilappo kallamokke paranjennu varum.karyamakkanda😂