ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

  Рет қаралды 7,467

MediaOne News

MediaOne News

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 23
@kirangeorge6383
@kirangeorge6383 Сағат бұрын
ഒരു അസ്ഥി കണ്ടെത്തിയതിന് ഇങ്ങനെ തുടർച്ചയായി എഴുതി കാണിക്കരുത്. അത് കാണുന്ന അർജുന്റെ കുടുംബത്തിൻറെ വിഷമം നിങ്ങൾ മനസ്സിലാക്കണം. കുറച്ചുകൂടി അന്തസ്സുള്ള മാധ്യമപ്രവർത്തനം നടത്തൂ.
@ABDULLACheenikkal
@ABDULLACheenikkal Сағат бұрын
കർണ്ണാടകയിലെ മുഖ്യമന്ത്രിയുടെയോഏതെങ്കിലും മാന്ത്രിമാരുടേയോ മുന്നിൽ ചെന്ന് അർജുൻ്റെ മൃതദേഹം എന്താ കണ്ടെടുക്കാത്തത് എന്ന് ചോദിക്കാൻ നട്ടെല്ലുള്ള നല്ല ഇനത്തിൽ പെട്ട ഒരറ്റ മാപ്രകളെയും നമ്മൾ ആരും കാണുന്നില്ല നാണമില്ലാത്തവർ
@marakkartppattambi8025
@marakkartppattambi8025 42 минут бұрын
വയനാട് ദുരന്തത്തിൽ മരിച്ച ധാരാളം പേരുടെ മൃദദ്ദേഹം ഇനിയും കിട്ടാനുണ്ട് അത് എവിടെയെന്ന് ഞമ്മുടെ മുഖ്യമന്ത്രിയോടും ചോദിക്കേണ്ട ?
@nazarabdul747
@nazarabdul747 Сағат бұрын
🤲😭😭😭 ആ കുടുംബത്തിൻ ക്ഷമ നൽകണെ🤲
@anishkwl3128
@anishkwl3128 Сағат бұрын
ഇത് ചിലപ്പോൾ ആ ഇടിഞ്ഞ കുന്നിന്റെ കൂടെ പോന്നത് ആണോന്ന് കൂടി പരിശോധിക്കണം.
@girijakumary3641
@girijakumary3641 Сағат бұрын
Asthi kanichu thirachil nirtha aakum
@Dileep-f3c
@Dileep-f3c Сағат бұрын
ആ പാവം മനുഷ്യനെ മാറ്റിയതിന്റെ കാരണം എന്താ എന്നു ഇപ്പോൾ മനസ്സിൽ ആയോ ഇതിൽ ഒത്തിരി കള്ളകളി ഉണ്ട്
@njanorumalayali7032
@njanorumalayali7032 Сағат бұрын
😂😂😂❤ അവസാന ടെസ്റ്റ് വരുമ്പോൾ കോഴിയുടെ എല്ലെന്ന് പറയാതിരുന്നാൽ മതി😂
@nasilarahman6642
@nasilarahman6642 25 минут бұрын
കഷ്ട്ടം.... സീരിയസ് കാര്യം പറയുമ്പോൾ.... തമാശ കൊണ്ട് വന്നേക്കുന്നു... ചിരി വരുന്നില്ല
@ahanandahvedsworld2816
@ahanandahvedsworld2816 Сағат бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@johnyd4078
@johnyd4078 50 минут бұрын
വണ്ടി കിട്ടാതെ എങ്ങനെ അസ്ഥി കിട്ടി.
@premamurikyali1458
@premamurikyali1458 23 минут бұрын
മനാ ഫിനെ നേരംവണ്ണം വിസ്തരിച്ചാൽ കള്ളത്തരം മനസ്സിലാകും
@sunilmp2841
@sunilmp2841 Сағат бұрын
അപ്പോൾ അൻവറിനെ കളഞ്ഞു അല്ലേ......
@muralidharanktp309
@muralidharanktp309 Сағат бұрын
DNA പരിശോധന കേരളത്തിൽ നടത്തണം - കർണ്ണാടക തെരച്ചിൽ നിർത്താൻ എന്തും ചെയ്തേക്കും ..
@marakkartppattambi8025
@marakkartppattambi8025 38 минут бұрын
വയനാട്ടിൽ നിന്നും അസ്ഥിപോലും കണ്ടെത്താൻ കഴിയാത്ത എത്രപേരുണ്ട് ?ചെറുവിരൽ ഇല്ലാത്തവൻ മുട്ടുകൈ ഇല്ലാത്തവനെ കളിയാക്കരുത്
@SatheeshKumar-fe5gy
@SatheeshKumar-fe5gy 2 сағат бұрын
Allinkashnamkittyal asthyannuparayunnathanthyna
@akabdu2414
@akabdu2414 Сағат бұрын
ഞമ്മള് നിമ്മള് എന്താ ഇവൻ പറയുന്നത്
@kirangeorge6383
@kirangeorge6383 Сағат бұрын
ഒരു അസ്ഥി കണ്ടെത്തിയതിന് ഇങ്ങനെ തുടർച്ചയായി എഴുതി കാണിക്കരുത്. അത് കാണുന്ന അർജുന്റെ കുടുംബത്തിൻറെ വിഷമം നിങ്ങൾ മനസ്സിലാക്കണം. കുറച്ചുകൂടി അന്തസ്സുള്ള മാധ്യമപ്രവർത്തനം നടത്തൂ.
@Dileep-f3c
@Dileep-f3c Сағат бұрын
ആ പാവം മനുഷ്യനെ മാറ്റിയതിന്റെ കാരണം എന്താ എന്നു ഇപ്പോൾ മനസ്സിൽ ആയോ ഇതിൽ ഒത്തിരി കള്ളകളി ഉണ്ട്
@kirangeorge6383
@kirangeorge6383 Сағат бұрын
ഒരു അസ്ഥി കണ്ടെത്തിയതിന് ഇങ്ങനെ തുടർച്ചയായി എഴുതി കാണിക്കരുത്. അത് കാണുന്ന അർജുന്റെ കുടുംബത്തിൻറെ വിഷമം നിങ്ങൾ മനസ്സിലാക്കണം. കുറച്ചുകൂടി അന്തസ്സുള്ള മാധ്യമപ്രവർത്തനം നടത്തൂ.
@kirangeorge6383
@kirangeorge6383 Сағат бұрын
ഒരു അസ്ഥി കണ്ടെത്തിയതിന് ഇങ്ങനെ തുടർച്ചയായി എഴുതി കാണിക്കരുത്. അത് കാണുന്ന അർജുന്റെ കുടുംബത്തിൻറെ വിഷമം നിങ്ങൾ മനസ്സിലാക്കണം. കുറച്ചുകൂടി അന്തസ്സുള്ള മാധ്യമപ്രവർത്തനം നടത്തൂ.
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,4 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН