മുഖ്യമന്ത്രിയുടെ നിലപാട് തള്ളി CPM സംസ്ഥാന സെക്രട്ടേറിയറ്റ്; പി.ശശിക്കെതിരായ പരാതി പരിഗണനയിൽ

  Рет қаралды 12,560

MediaoneTV Live

MediaoneTV Live

Күн бұрын

മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ്; പി.ശശിക്കെതിരായ പരാതി CPM പരിഗണനയിൽ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 91
@samadmazi9372
@samadmazi9372 2 сағат бұрын
പിണറായി വളരെ മോശം . തിരഞ്ഞെടുപ്പിന് വരട്ടെ.
@nisamnilamel4289
@nisamnilamel4289 2 сағат бұрын
ഒരു പരിശോധനയും ഇല്ലാ എന്ന മറുപടി അൽപ്പം കടന്ന നിലപാടു തന്നെയാണ്. പരിശോധന എപ്പോഴും നല്ലതാണ്
@AshrafVp-ll5kl
@AshrafVp-ll5kl Сағат бұрын
എന്റെ വീട്ടിൽ നിന്ന് ഇനി ഒരു വോട്ട് ഈ പാർട്ടിക്ക് കിട്ടില്ല 👍👍👍
@moideenkuttykazhunkil6483
@moideenkuttykazhunkil6483 2 сағат бұрын
പിണറായിയുടെ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അദ്ദേഹം അറിയുന്നില്ലേ
@RRAgency-fd8xy
@RRAgency-fd8xy Сағат бұрын
അപ്പോൾ പാർട്ടിയിൽ നട്ടെല്ലുള്ളവർ ഉണ്ട് 👍
@firozedoha1682
@firozedoha1682 Сағат бұрын
പി ശശിയെ പരിശോധിച്ചാൽ മുഖ്യമന്ത്രി കുടുങ്ങും
@Falcon1234-l3f
@Falcon1234-l3f Сағат бұрын
സഖാവെ എന്ന് വിളിച്ച നാവു കൊണ്ട് മൈലേ എന്ന് വിളിപ്പിക്കരുത്. അണികൾ സഹിക്കുന്നതിനു അതിരുണ്ട്.
@muhsinmoosamikandy477
@muhsinmoosamikandy477 38 минут бұрын
അതെ
@sajeevsaji6196
@sajeevsaji6196 2 сағат бұрын
ശശിയാണോ യഥാർത്ഥ വില്ലൻ ❓
@edachalil
@edachalil Сағат бұрын
വില്ലൻ അല്ല....വില്ലത്തി മകൾ
@shaanmeadia5298
@shaanmeadia5298 Сағат бұрын
ഇത്രയും ആരോപണങ്ങൾ വന്നിട്ടും ഒരു പരിശോധനയും ഇല്ല എന്ന് പറയുന്നത് . എന്തടിസ്ഥാനത്തിലാണ്. ഏകാധിപത്യ സ്വഭാവമാണോ സർക്കാരിനുള്ളത്. പാർട്ടിയുടെ തീരുമാനം പാർട്ടി സെക്രട്ടറിയറ്റ് അല്ലേ തീരുമാനിക്കുന്നത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് നിങ്ങൾക്ക് കാണേണ്ടിവരും. മടിയിൽ കനമുള്ള മുഖ്യമന്ത്രി മടിയിൽ കനമുള്ളവനെ താങ്ങുന്നു..
@colorsaslam
@colorsaslam Сағат бұрын
ശശി താങ്കൾ ഉദ്ദേശിക്കുന്ന മാതൃകാപരം ആയിരിക്കും
@arbsrb172
@arbsrb172 Сағат бұрын
ഈ പറഞ്ഞ സെക്രട്ടറിയേറ്റിൽ പിണറായിയെ കാണുമ്പോൾ മുട്ടു വിറയ്ക്കാത്ത ഏതെങ്കിലും ഒരുത്തൻ ഉണ്ടോ...?🤭
@shoukkathalivellottukuruss9862
@shoukkathalivellottukuruss9862 6 минут бұрын
അൻവർ 👍🏼🥰ഉണ്ട്
@sha3908
@sha3908 38 минут бұрын
പാർട്ടിക്കും മുഖ്യമന്ത്രിക്കും മുകളിലാണ് ജനങ്ങൾ അത് മറക്കുന്നു
@NizamHanifa-vt2og
@NizamHanifa-vt2og 2 сағат бұрын
CPM and RSS
@signaturesignature2024
@signaturesignature2024 Сағат бұрын
ഒരു ശശി കാരണം ഒരു പാർട്ടി മൊത്തം സസി ആയി 😂😂
@sajukambrath7543
@sajukambrath7543 33 минут бұрын
ഇത് ഇപ്പൊ ആരാ എന്താ ഒന്നും ഇല്ല 😂😂തലയും വാലും 😂😂ഇല്ല 😂😂 എന്തായാലും തോൽവി ഉറപ്പ് 😂😂
@tomkjoseph6326
@tomkjoseph6326 Сағат бұрын
ചൂടാരുന്നല്ലോ ശശി യായത് ആരാ
@GygjGgf
@GygjGgf Сағат бұрын
Yes anvt ji
@skyland0
@skyland0 34 минут бұрын
ഒരു പാർട്ടിക്കും പിണറായിയെ തകർക്കാൻ കഴിയില്ല.... പിണറായിക്ക് താഴെ ആണ് പാർടി... 💪🏻💪🏻💪🏻💪🏻💪🏻
@abdulgafoorpm8695
@abdulgafoorpm8695 25 минут бұрын
മാതൃക പ്രവർത്തനം...... 😛
@Ayalayal786
@Ayalayal786 36 минут бұрын
സവർക്കർ പിണറായി വിജയന്റെ വേഷം ധരിച്ച് മുഖ്യമന്ത്രി ആയാൽ എന്ത് ചെയ്യും???
@ALphA-jy7gp
@ALphA-jy7gp 21 минут бұрын
മുഖ്യനെ കണ്ടിട്ടല്ല നമ്മൾ പാർടിയെ പിന്തുണയ്ക്കുന്നത്. മുഖ്യനല്ല പാർട്ടി,
@alimathary1304
@alimathary1304 5 минут бұрын
👍🤳 മാസ്റ്റർ മാസ്റ്റർ തന്നെ.. കേരളത്തിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ. ചില ശങ്കു പരിവാര ഏജൻസികൾ കുറേ നാളായി വഴിവിട്ട് സഹായിക്കുന്നു അത് തിരിച്ചറിഞ്ഞ പാർട്ടി സെക്രട്ടറി. ഒരു യഥാർത്ഥ പൊളിറ്റീഷ്യൻ. അദ്ദേഹമാണ് അൻവറിന്ാ പിന്നിൽ.
@rayeesrayees3277
@rayeesrayees3277 Сағат бұрын
ഒരു തെറ്റും വരുന്നില്ല ഒന്ന് പോടാപ്പാടന്നു എനി എന്താണ് വേണ്ടത് എന്ന് ജനം തീരുമാനിക്കും
@marco-453
@marco-453 Сағат бұрын
സിപിഎം നെ പിണറായി വിഴുങ്ങി
@Nisar-uj2py
@Nisar-uj2py Сағат бұрын
മീഡിയ വൺ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് കേൾക്കുന്നത് നല്ലതായിരിക്കും
@മനുഷ്യനാണോ
@മനുഷ്യനാണോ Сағат бұрын
Good
@shihabm5495
@shihabm5495 32 минут бұрын
ആ പിണനായിയുടെ മുഖം കണ്ടില്ലേ സംസാരിച്ചപ്പോൾ... അവൻറെ തട്ടിപ്പും വെട്ടിപ്പും മറച്ചുവെക്കാനാണ് രണ്ടുപേരെയും ഇവൻ പിടിച്ചിരിക്കുന്നത്
@muhajira8244
@muhajira8244 43 минут бұрын
പിണറായി ആരെയാ പേടിക്കുന്നത്
@babuedakkunimmal2564
@babuedakkunimmal2564 15 минут бұрын
കള്ളത്തരം നടത്തൽ ആണോ മാദൃഗ പ്രവർത്തനം
@faisalca9383
@faisalca9383 21 минут бұрын
👍👍👍👍
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Сағат бұрын
ഇനി എല്ലാം കഴിഞ്ഞു ഇനി CPM തള്ളി കഥ തുടരും മാപ്രകൾ തീറ്റ അടുത്ത കഥയിൽ ലേക്ക്
@abdulrazake5185
@abdulrazake5185 47 минут бұрын
Mr ഗോവിന്ദ കുറേ പണമുണ്ടാക്കു എന്നിട്ട് പാർട്ടി സെക്രട്ടറിയാകു അല്ലെങ്കിൽ കോമാളി ഗോവിന്ദനായി ഈ സർക്കസ്സിൽ തുടരേണ്ടി വരും 😭
@shafilamars8876
@shafilamars8876 Сағат бұрын
അടുത്ത മുഖ്യമന്ത്രി ഗണേഷ്
@muhammedaliekkadan7076
@muhammedaliekkadan7076 54 минут бұрын
ഇപ്പോൾ തൃണമൂൽ, സമാജ് വാദി, ഡിഎംകെ, RJD, തുടങ്ങിയ പാർട്ടികളെപോലെ സിപിഐഎം എന്നപാർട്ടിയും ഒരു വ്യക്തിയുടെ താത്പര്യത്തിനനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി 😂😂😂
@rajeevp5056
@rajeevp5056 27 минут бұрын
Mathruka mukkiya manthry
@RaheemMankada
@RaheemMankada 18 минут бұрын
Desmes CM
@YesFreshIndia-gw7mw
@YesFreshIndia-gw7mw 4 минут бұрын
മുഖ്യമന്ത്രി ആരുടെയൊക്കെയോ agent ?
@Usb616
@Usb616 43 минут бұрын
എന്റെ കുടുംബത്തിൽ നിന്ന് ഒരു വോട്ട് പോലും ഇയാൾക്കു കൊടുക്കില്ല 🤣🤣ഈ പാർട്ടിക്കും 🤣🤣
@noushad9389
@noushad9389 55 минут бұрын
മുഖ്യമന്തി വളരെ നല്ല മനുഷ്യനാണ്
@francispo2258
@francispo2258 46 минут бұрын
C P I M നെ ചിലരുടെ വർഗിയ സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിയറ വയ്ക്കരുത്. ആദ്യം പാർട്ടിയുടെ മതേതരത്വസ്വഭാവം നിലനിറുത്തുക. പിന്നിട് അഴിമതിക്കാരെ പുറത്താക്കുക.
@muhammedshafi4987
@muhammedshafi4987 53 минут бұрын
Itrayum ahagaram ulla Pinnrayi Vijayan oru dibasam unde wait
@saleempm9219
@saleempm9219 36 минут бұрын
Ithodu koodi oru karyam theerumanichu Ini orikkalum CPM nu vote cheyyilla Ithra ahangaram aarkum paadilla
@GygjGgf
@GygjGgf Сағат бұрын
Iam but you
@skp8881
@skp8881 7 минут бұрын
എനിക്ക് തോന്നുന്നു മുഖ്യ മന്ത്രി നിഷ്ക്കളങ്കൻ😂😂😂. . . . . . .വെറുക്കപ്പെട്ട മുഖ്യ മന്ത്രി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ ആവരുത്.😢😢😢
@akashmv1932
@akashmv1932 41 минут бұрын
Ningal ingane dwani, undatthre idhum paranh nadanno
@ShahulHameedShahul-b9l
@ShahulHameedShahul-b9l Сағат бұрын
ഒടുവിൽ അൻവർ ശശി ആയി 😂 ജലീൽ തള്ളി വീട്ടിട്ട് അൻവർ ഫേസ്ബുക്കിലായി ജലീൽ ഫേസ്ബുക്കിൽ പോലുമില്ല
@ayshaaysha6157
@ayshaaysha6157 Сағат бұрын
Pinarayiyude kudeyulla mathreka paramaya praverthanom kakkal mukkal nakkal ivayellam mathre ka parom😅😅😅😅
@shoukathshoukath3894
@shoukathshoukath3894 Сағат бұрын
Yandeaveettill 21 votunndjeevanpoyalumepartikottcheyilla
@shaanshaaa3452
@shaanshaaa3452 23 минут бұрын
ini oru election varumbo pradhipakasham koodi kittatha avasthayagum Keralathil cpm n. 😢
@Usb616
@Usb616 44 минут бұрын
ഇനി ആരും പിണറായി ക്ക് വോട്ട് ചെയ്യരുത്.... പിടിച്ചു പുറത്താക്കണം ഈ അഹങ്കാരിയെ 💪🏻
@sajidbayan3634
@sajidbayan3634 8 минут бұрын
Goindaaa anikalkk ytramatram amarshmundenn comendil vannu nookkoooo😅😅😅😅
@sirajkollamsirajkollla6496
@sirajkollamsirajkollla6496 11 минут бұрын
MAGHALE..RASHEKAN.PENARAI.PARTEYE..PUZUKUTUKALKU.VETTUCODUTHU
@RashithTv
@RashithTv 8 минут бұрын
Nammal anikal ellam kanunnund ath sakavu mrakanda ankil illel enth nethavu after pinarayi paarti venam ennundel ippoyethe bakky ulla nethakkal chindikkunnath nalllath avum
@SalamRak-j5n
@SalamRak-j5n Сағат бұрын
Avanavantemakkalthetechaidhal, adhesalkarmammatullavantemakkalcinimaikepoyaladhe, valiyakuttam, namudemukyanumadhethanecheyyunadhe, cpmadimakalmindilla
@Deepdive24718
@Deepdive24718 38 минут бұрын
മോൾ രക്ഷിക്കാൻ പാർട്ടിയെ rss ന് വിൽക്കൻ നോക്കി ഒടുക്കം പിണു ഉള്ള വിലകൂടിപോയി 🤣🤣🤣🤣
@ShakkerHusain-g3t
@ShakkerHusain-g3t 2 минут бұрын
പാർട്ടിതന്നെ യാണ്ശശിയെ നിയോഗിച്ചത് പാർട്ടി എന്നാൽ വിജയൻ ആണല്ലോ
@muhammedhaneefak5528
@muhammedhaneefak5528 29 минут бұрын
വെറുക്കപ്പെട്ടവൻ,,,, പിണറായി ..... ശശി ശെരിയെങ്കിൽ പിന്നെ ആരാണ് യഥാർത്ഥ ശശി ?? പിണറായി തന്നെ ആണോ ??😊
@nazarka7774
@nazarka7774 39 минут бұрын
Pinaray vijayan Kollakkar Bharanam fhoo 😅😅😅
@nazarka7774
@nazarka7774 39 минут бұрын
Kollakkaran Pinaray vijayan
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 48 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 62 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 52 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 48 МЛН