No video

ഷിരൂരിൽ കാണാതായ അർജുനനെ നാളെ 12: 17മണിക്ക് മുൻപ് കണ്ടെത്തും... മുരാരി ജോത്സ്യരുടെ പ്രവചനം..

  Рет қаралды 554,838

SHAIJU24 VLOG

SHAIJU24 VLOG

Күн бұрын

Пікірлер: 1 300
@UshaKumari-lc4px
@UshaKumari-lc4px Ай бұрын
താങ്കളുടെ വാക്കുകൾ സത്യം ആയി തീരട്ടെ മുപ്പത്തി മുക്കോടി ദൈവങ്ങൾ അർജുനൻറെ ജീവന് കാവലായിരിക്കണേ വിളിക്കാത്ത ദൈവങ്ങൾ ഇല്ലാ അവനു ആയുസും ആരോഗ്യവും കൊടുക്കണേ തമ്പുരാനെ
@user-hn9ip3qo7x
@user-hn9ip3qo7x Ай бұрын
Ningalude polulla manassullavara eeblokath alpamenkilim nanmayude rakshayude pratheeksha nalkunnath 👍🏻👏🏻👏🏻
@radhamaniamma4887
@radhamaniamma4887 Ай бұрын
Angayudae vakkukal sathyamayi bhavikkattae swamin....🙏🙏
@ajithachandran6319
@ajithachandran6319 Ай бұрын
തിരിച്ചു വരും 🙏🏻🙏🏻🙏🏻
@GeethaS-rq3py
@GeethaS-rq3py Ай бұрын
തിരിച്ചു വരും,
@sanjusimon1912
@sanjusimon1912 Ай бұрын
Yes , last hope.
@jasnashan7855
@jasnashan7855 Ай бұрын
നിങ്ങളുടെ നാവ് പൊന്നാവട്ടെ.. നമ്മുടെ അർജുൻ ജീവനോടെ നാളെ തിരിച്ചു വരട്ടെ... ഈ വിവരങ്ങൾ അറിഞ്ഞത് മുതൽ ഒരു സമാധാനം ഇല്ല.. ഞാൻ അറിയാത്ത ഒരു ആളാണ് അർജുൻ എന്നിട്ട് പോലും എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.. ഒരാപത്തും പറ്റാതെ തിരിച്ചു വരും
@soumyalathap6945
@soumyalathap6945 Ай бұрын
ഭഗവാനേ ആ ജീവൻ അവിടുത്തെ ഉള്ളം കൈയിൽ കാത്ത് വച്ച് ആ മകന്റെ ആയുസ്സ് സംരക്ഷിക്കണേ...
@krishikitchen5160
@krishikitchen5160 Ай бұрын
ഞാനും അങ്ങനെ പ്രാർത്ഥിക്കുന്നു.. 🙏🏻
@dailyviews2843
@dailyviews2843 Ай бұрын
നാണം ഇല്ലാത്ത ജ്യോതിഷ മാഫിയ നാറികൾ.... നാളെ കിട്ടാൻ സാധ്യത ഉണ്ടെന്നു എല്ലാവര്ക്കും അറിയാം, തെറ്റിദ്ധരിപ്പിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്ന ജ്യോതിഷ മാഫിയ നാറികൾ. ഹിന്ദു ഭക്തിയുടെ അടിസ്ഥാനം ജ്യോതിഷമല്ല.. ആയുർവേദം, കാമസൂത്ര, കഥകളി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചെസ്സ് കളി ഒക്കെ പോലെ പണ്ട് ഇവിടെ ഉണ്ടായ ഒരു കാര്യമാണ് ജ്യോതിഷം... ഹിന്ദു ഭക്തിയെ മറയാക്കി നൂറ് കൂട്ടം വിശ്വാസങ്ങൾ അവതരിപ്പിച്ചു ചൂഷണം ചെയുന്ന ജ്യോതിഷ മാഫിയകളുടെ വീട്ടിലും ധാരാളം ജീവിത പ്രശ്നങ്ങൾ ഉണ്ട് എന്ന് ചിന്തിക്കാനുള്ള യുക്തി കാണിക്കുക..
@jafaralangadan4343
@jafaralangadan4343 Ай бұрын
മൂന്നര കോടി ജനങ്ങളുടെ പ്രാർത്ഥനയിൽ ആരുടെയെങ്കിലും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.... ദൈവം അർജുനെ നമുക്ക് തിരിച്ചു തരട്ടെ.... 🤲🏻🤲🏻
@sarunk3027
@sarunk3027 Ай бұрын
ഞാൻ ഉറച്ചു വിശ്വസിക്കുന്നു.എഴോ.. എട്ടോ ദിവസമല്ല.അർജുൻ ജീവനോടെ തിരിച്ചു വരും..നമ്മുടെ എല്ലാവരുടെയും പ്രാര്ധന കൂടെയുണ്ട്.ദൈവം അതു കേൾക്കും
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
എന്റെയും പ്രാർത്ഥന അതുതന്നെയാണ് 🙏🙏
@su84713
@su84713 Ай бұрын
ഞാനും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.....
@sulekhamenon3588
@sulekhamenon3588 Ай бұрын
ഞാനും ഭഗവാനിൽ ഉറച്ച് വിശ്വസിക്കുന്നു, Arjun ജീവനോട് തിരിച്ച് വരും 🙏 വന്നേ പറ്റൂ 🙏
@megha.tthottiyil4591
@megha.tthottiyil4591 Ай бұрын
@TheDigitalBook
@TheDigitalBook Ай бұрын
@@sarunk3027 ഭഗവാൻ:- 🤣🤣🤣🤣🤣
@AshkyKiranLifeCaptured
@AshkyKiranLifeCaptured Ай бұрын
ഇദ്ദേഹത്തിൻ്റെ വാക്കുകളേക്കാൾ ഉപരി ഈ കമൻ്റുകൾ വായിക്കുമ്പോൾ കണ്ണ് നിറയുന്നു.. ഈ ആരുടെയും സ്വന്തമല്ലാത്തവന് അത്രത്തോളം സ്നേഹം കിട്ടണമെങ്കിൽ അവൻ മലയാളി ആയിരിക്കണം ❤😢അർജുൻ തിരിച്ചു വരട്ടെ❤
@Ms-lx7fx
@Ms-lx7fx Ай бұрын
കരുത്തോടെ അർജുൻ തിരിച്ചു വരട്ടെ 🙏🏻ദൈവമേ അർജുനന് ഒരു രണ്ടാം ജന്മം കൊടുക്കണേ 🙏🏻
@FiroseRukiya
@FiroseRukiya Ай бұрын
സ്വന്തം കുടുംബം സംരക്ഷിക്കാൻ വേണ്ടി പോയതല്ലേ ആ പാവം, കേരളത്തിലെ എല്ലാ ജനങ്ങളുടെയും പ്രാർത്ഥന അർജുൻ വേണ്ടിയുണ്ട്. അവൻ ജീവനോടെ തിരിച്ചുവരട്ടെ. ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ. ആ അച്ഛന്കും അമ്മയ്ക്കും തണലായി,സഹോദരിമാർക്ക് നല്ലൊരു സഹോദരനായി, അനിയന്ക്ക് നല്ലൊരുഏട്ടനായി, കുട്ടിക്ക് നല്ലൊരു അച്ഛനായി, ഭാര്യക്ക് നല്ലൊരു ഭർത്താവായി അവൻ തിരിച്ചുവരട്ടെ. കാണാതായ അന്നുമുതൽ ഇന്ന് വരെയും തിരിച്ചു വരുന്നതും കാത്ത് നിൽക്കുകയാണ് ഒരുപാട് പ്രതീക്ഷകളോടെ
@prasad.v.rprasad1820
@prasad.v.rprasad1820 Ай бұрын
ഭഗവാൻ കൃഷ്ണൻ, അർജുനന് തുണയായിരുന്ന പോലെ, നമ്മുടെ അർജുനനും തുണയായി ഉണ്ടാകുമെന്ന് ഞാനും ശുഭബ്‌ദി വിശ്വാസത്തിൽ തന്നെയാണ്. ജ്യോൽസ്യരുടെ നാക്ക്‌ പൊന്നാകട്ടെ 👌🏻👌🏻👌🏻
@rajipillai7168
@rajipillai7168 Ай бұрын
Sathyam
@fridaymatineee7896
@fridaymatineee7896 Ай бұрын
കൃഷ്ണന് അത്ര വലിയവന്നായിരുന്നു എങ്കിൽ അപകടതിൽ പെടില്ല
@ashas4680
@ashas4680 Ай бұрын
​@@fridaymatineee7896ne adiyam originalil id vannu comment idaan nokku arjunanum krishnanum avaravarude identity undu ninakku swantham peru polum illalo 🙏
@dailyviews2843
@dailyviews2843 Ай бұрын
നാണം ഇല്ലാത്ത ജ്യോതിഷ മാഫിയ നാറികൾ.... നാളെ കിട്ടാൻ സാധ്യത ഉണ്ടെന്നു എല്ലാവര്ക്കും അറിയാം, തെറ്റിദ്ധരിപ്പിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്ന ജ്യോതിഷ മാഫിയ നാറികൾ. ഹിന്ദു ഭക്തിയുടെ അടിസ്ഥാനം ജ്യോതിഷമല്ല.. ആയുർവേദം, കാമസൂത്ര, കഥകളി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചെസ്സ് കളി ഒക്കെ പോലെ പണ്ട് ഇവിടെ ഉണ്ടായ ഒരു കാര്യമാണ് ജ്യോതിഷം... ഹിന്ദു ഭക്തിയെ മറയാക്കി നൂറ് കൂട്ടം വിശ്വാസങ്ങൾ അവതരിപ്പിച്ചു ചൂഷണം ചെയുന്ന ജ്യോതിഷ മാഫിയകളുടെ വീട്ടിലും ധാരാളം ജീവിത പ്രശ്നങ്ങൾ ഉണ്ട് എന്ന് ചിന്തിക്കാനുള്ള യുക്തി കാണിക്കുക..
@TheDigitalBook
@TheDigitalBook Ай бұрын
@@prasad.v.rprasad1820 എന്നിട്ട് തുണയായല്ലോ. നമ്മളെല്ലാവരും കണ്ടല്ലോ
@vichuzvichu626
@vichuzvichu626 Ай бұрын
നാളെ കഴിഞ്ഞിട്ട് ഇപ്പൊ മൂന്ന് ദിവസം ആയി നല്ല പ്രഭ ചനം
@shafikk7330
@shafikk7330 Ай бұрын
നമ്മുടെ കൂടെ പിറപ്പ് അർജുൻ ജീവനേടെ നാളെ ജീവനോടെ തിരിച്ചു കിട്ടട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു 🤲🤲
@rayanz2492
@rayanz2492 Ай бұрын
Aameen Aameen
@saidkodanad1717
@saidkodanad1717 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@samadsamad4432
@samadsamad4432 Ай бұрын
ആമീൻ
@drift_kings
@drift_kings Ай бұрын
ആമീൻ
@sajnaarahman
@sajnaarahman Ай бұрын
Aameen 🤲🤲
@rajeevtdk4695
@rajeevtdk4695 Ай бұрын
ഈ കേരളക്കരയുടെ മുഴുവൻ പ്രാർത്ഥന ഉണ്ട് അർജുൻ എത്രയും വേഗം തിരിച്ചു വരട്ടെ 🙏🙏🙏
@user-dt7sy5sb1m
@user-dt7sy5sb1m Ай бұрын
തിരുമേനിയുടെ വാക്കുകൾ സത്യം ആവട്ടെ സഹോദരൻ തിരിച്ചു വരാൻ വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sandhyasreya3869
@sandhyasreya3869 Ай бұрын
ലാസറെ ഉയർപ്പിച്ച കർത്താവിനു അർജുനെ ഉയർപ്പിക്കാനാകും amen
@sarath.spillai5482
@sarath.spillai5482 Ай бұрын
AMEN
@yldhoangelnaveen5120
@yldhoangelnaveen5120 Ай бұрын
ആമേൻ
@bindujoji4460
@bindujoji4460 Ай бұрын
🙏
@sunithathomas-gl6xw
@sunithathomas-gl6xw Ай бұрын
Amen
@naughtykids745
@naughtykids745 Ай бұрын
Amennnn
@dhanalekshmidhanalekshmi90
@dhanalekshmidhanalekshmi90 Ай бұрын
ദൈവം അർജുനനെ തിരിച്ച് തരട്ടെ താങ്കളുടെ പ്രവചനം സത്യമായി തീരട്ടെ
@manoharankp793
@manoharankp793 Ай бұрын
1 ദൈവം അർജുനനെ തിരിച്ച് തരട്ടെ താങ്കളുടെ പ്രവചനം സത്യമായി തീരട്ടെ
@user-zc7em9hm9t
@user-zc7em9hm9t Ай бұрын
😮 4:38 ​@@manoharankp793
@ajindas227
@ajindas227 Ай бұрын
മണ്ണ് ഇടിഞ്ഞു വീണപ്പോള്‍ പുള്ളി രക്ഷിക്കാൻ മറന്നുപോയോ
@johncoommen7513
@johncoommen7513 Ай бұрын
😂
@siniv.r8775
@siniv.r8775 Ай бұрын
Namaskaramguruji Arjuneeekittatteyennnubhagavanoduprarthikkunnu💯💯💯✌️✌️✌️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙✝️✝️✝️✝️✝️☪️☪️☪️☪️☪️☪️☪️🌟🌟🌟🌟🌅🌅🌅💫💫💫🌄🌄🌄🌄
@vijukrishna6475
@vijukrishna6475 Ай бұрын
അർജുൻ്റെ മേൽ അത്ഭുദം sambhavi kkanamae..ജീവനോടെ ആരോഗ്യത്തോടെ തരണമേ ഭഗവാനെ🙏🙏🙏
@nairnair9608
@nairnair9608 Ай бұрын
ഞാനും പൂർണ്ണമായി ഒരു ദൈവ വിശ്വാസിയാണ് ഈ വാക്കിലും വിശ്വസിക്കുന്നു
@nithinsanthakumar1970
@nithinsanthakumar1970 Ай бұрын
ഇവന്റെ ഓക്കെ വാക്ക് വിശ്വസിക്കണം എങ്കിൽ നിനക്ക് തലക്കു വെളിവ് ഉണ്ട് എന്നു അർഥം
@DERBESH__KHAN
@DERBESH__KHAN Ай бұрын
അന്ത വിശ്വാസം ഫലിച്ചോ___😅
@vinayaav4935
@vinayaav4935 Ай бұрын
മാതാവേ അർജുൻ ജീവനോടെ വരണം 🙏🏻🙏🏻🙏🏻🙏🏻
@sreedevv.s3401
@sreedevv.s3401 Ай бұрын
Kootavo
@rajinibinu8020
@rajinibinu8020 Ай бұрын
എന്റെ ഗുരുവേ ഒരുആപത്തും വരുത്താതെ കാത്തോണേ ഞങ്ങടെ സഹോദരനെ 🙏🙏🙏
@dailyviews2843
@dailyviews2843 Ай бұрын
നാണം ഇല്ലാത്ത ജ്യോതിഷ മാഫിയ തെണ്ടികൾ.... നാളെ അർജുനിനെ കിട്ടാൻ സാധ്യത ഉണ്ടെന്നു വാർത്ത കേൾക്കുന്ന എല്ലാവര്ക്കും അറിയാം. തെറ്റിദ്ധരിപ്പിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്ന ജ്യോതിഷ മാഫിയ തെണ്ടികൾ.... ഭക്തിയുടെ അടിസ്ഥാനം ജ്യോതിഷമല്ല.. ആയുർവേദം, കാമസൂത്ര, കഥകളി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചെസ്സ് കളി ഒക്കെ പോലെ പണ്ട് ഇവിടെ ഉണ്ടായ ഒരു കാര്യമാണ് ജ്യോതിഷം... ഭക്തിയെ മറയാക്കി നൂറ് കൂട്ടം വിശ്വാസങ്ങൾ അവതരിപ്പിച്ചു ചൂഷണം ചെയുന്ന ജ്യോതിഷ മാഫിയകളുടെ വീട്ടിലും ധാരാളം ജീവിത പ്രശ്നങ്ങൾ ഉണ്ട് എന്ന് ചിന്തിക്കാനുള്ള യുക്തി കാണിക്കുക..
@soumya-nair
@soumya-nair Ай бұрын
ദൈവമേ 😭😭😭🙏🏻🙏🏻ആ കുഞ്ഞിന് അതിന്റെ അച്ഛനെ ജീവനോടെ കൊടുക്കണേ 😭🙏🏻അവൻ അവന്റെ അച്ഛനും ആയി ജീവിച്ചു തുടങ്ങിയതേ ullu😭🙏🏻🙏🏻ഭഗവാനെ 🙏🏻
@nandhanai1524
@nandhanai1524 Ай бұрын
അർജുനെ ജീവനോടെ തിരിച്ചുതരണേ ഭഗവാനെ
@devikavlogs7757
@devikavlogs7757 Ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരും. 🙏🙏എന്റെ മഹാദേവ 🙏🙏
@ammurijo7351
@ammurijo7351 Ай бұрын
അത്ഭുതങ്ങൾ നടക്കട്ടെ , നമ്മുടെ സഹോദരൻ തിരികെ വരട്ടെ🙏
@muhammedshabeer6852
@muhammedshabeer6852 Ай бұрын
ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ വിശ്വാസം ഇല്ല എന്നാലും നിങ്ങളുടെ വാക്ക് സഫലം ആകട്ടെ 🤲🤲
@arunarun9914
@arunarun9914 Ай бұрын
ഇയാളെ വിശ്വസിക്കരുത്.
@ashakr9018
@ashakr9018 Ай бұрын
നാവ് പോന്നാകട്ടെ തിരുമേനി 🙏🏻🙏🏻🙏🏻
@user-zd2hp1od2n
@user-zd2hp1od2n Ай бұрын
ഭഗവാനെ... മൃത്യുംഞ്ചയ... ജീവനോടെ തിരിച്ചു തരണേ... മഹാദേവാ... 🙏🏼🙏🏼🙏🏼
@unnivava961
@unnivava961 Ай бұрын
🙏🏻ഭഗവാനെ ആയസോടെ തിരിച്ചു കിട്ടട്ടെ ആ അനിയനെ... 🙏🏻🙏🏻🕉️🕉️🌿🌿
@nakshathra7220
@nakshathra7220 Ай бұрын
8 ദിവസം ആകുന്നു ഇനി ജീവനോടെ കിട്ടാനുള്ള സാധ്യത കുറവാണു. പുഴയിൽ ആണെങ്കിൽ ഒട്ടും ഇല്ല 😢 ജീവനോടെ വന്നാൽ മഹത്ഭുതം ആണ് അങ്ങനെ ഒന്ന് സംഭവിക്കട്ടെ 🙏
@gayathrivs6539
@gayathrivs6539 Ай бұрын
സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആർജ്ജുൻ ജീവനോടെ തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepababu2906
@deepababu2906 Ай бұрын
ദൈവമേ അത്ഭുതം നടക്കട്ടെ 🙏🏼arjun thirichu varatte 😢🙏🏼💯
@aleenasreedharan7691
@aleenasreedharan7691 Ай бұрын
ഈശ്വരാ ചേട്ടൻ പറയുന്നത് സത്യം ആവട്ടെ
@krishnapillai1324
@krishnapillai1324 Ай бұрын
ആ കുട്ടിയെ ജീവനോടെ തിരിച്ചു കൊടുക്കണേ നാരായണ 🙏🙏🙏.
@sreekumariks9820
@sreekumariks9820 Ай бұрын
കൃഷ്ണാ നീ അർജ്ജുനനെ കൈവിടല്ലേ🙏🙏🙏🙏🙏🙏
@user-jz5jw9ti8h
@user-jz5jw9ti8h Ай бұрын
എത്രയോ അത്ഭുതങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു അതിൽ ഒരു അത്ഭുതം ആയി തീരണേ ദൈവമേ അർജുൻ എന്ന മോൻ ജീവനോടെ കിട്ടണേ
@naseenanasimol3115
@naseenanasimol3115 Ай бұрын
Yaa Allahu 😢😢😢അർജുനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ.....🤲🤲🤲
@Ancy81992
@Ancy81992 Ай бұрын
എന്റെ അപ്പാ ആ മകനെ ജീവനോടെ തിരിച്ചു തരണമേ ലാസറെർപ്പിച്ചത് പോലെ സ്തുതിയായിരിക്കട്ടെ
@user-ok1ml2lq8y
@user-ok1ml2lq8y Ай бұрын
🙏
@vishnubhadra8908
@vishnubhadra8908 Ай бұрын
🙏🙏🙏🙏🙏 arjun bro തിരിച്ചു വരണം.. വരും ഉറപ്പുണ്ട്.. അർജുനൻ ആണ് വീരൻ ആയി തിരിച്ചു വരും... ഭഗവാനെ കൃഷ്ണ തിരിച്ചു കൊണ്ട് വരണേ 🙏
@kunjumolkoshy209
@kunjumolkoshy209 Ай бұрын
കൃഷ്ണൻ കൊണ്ട് വരും..
@vishnubhadra8908
@vishnubhadra8908 Ай бұрын
@@kunjumolkoshy209 നമ്മൾക്ക് പ്രാർത്ഥിക്കാം.. ഇപ്പോൾ അതെ ഇനി ചെയ്യാൻ ullu 🙏
@rajipillai7168
@rajipillai7168 Ай бұрын
Kond varane kannaa
@sheebasheeba9581
@sheebasheeba9581 Ай бұрын
എൻ്റെ തിരുവഞ്ചിക്കുളം മഹാദേവ ആ മോൻ്റെ ജീവന് ഒരു ആപത്തും കൂടാതെ ഞങ്ങൾക്ക് തിരിച്ച് തരണെ🙏🙏🙏🙏🙏🙏🙏
@AnuAnuz-qr5td
@AnuAnuz-qr5td Ай бұрын
ലോകമെമ്പാടും ഉള്ള നമ്മൾ മലയാളികളുടെ പ്രാർത്ഥന ഈശ്വരൻ കാണുന്നുണ്ട് 🙏🙏അർജുൻ ചേട്ടൻ തിരിച്ചു വരും വരും
@Bindu-qb3vu
@Bindu-qb3vu Ай бұрын
താങ്കളുടെ വാക്കുകൾ സത്യമായി തീരട്ടെ
@ranjithar6588
@ranjithar6588 Ай бұрын
Atheee🙏🙏🙏
@remanivijayan1141
@remanivijayan1141 Ай бұрын
സത്യം ആകട്ടെ 🙏🏻🙏🏻🙏🏻....
@user-dh3ss4nh1q
@user-dh3ss4nh1q Ай бұрын
Athe
@ramachandranp8965
@ramachandranp8965 Ай бұрын
👍👌
@rose292
@rose292 Ай бұрын
Sathyam
@Abdulrahim-uv2xv
@Abdulrahim-uv2xv Ай бұрын
സ്വാമി യുടെ പ്രവചനം കുതിയിലായി
@ammuaadi4204
@ammuaadi4204 Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്ന് സമാധാനിക്കാൻ പറ്റുന്നില്ല.. അതിനെ ഒന്ന് കാണും വരെ.. എന്റെ പ്രിയ സഹോദരനെ കാണും വരെ ആശ്വസിക്കാൻ പറ്റുന്നില്ല.. വരും അർജുൻ വരും...
@amithaprasanth1967
@amithaprasanth1967 Ай бұрын
30 വയസിൽ കുടുംബം നോക്കാൻ ഇറങ്ങി thiricha ഒരു ചെറുപ്പക്കാരൻ... 🙏 എല്ലാ ചെറുപ്പക്കാർക്ക് ഒരു മാതൃക ആകട്ടെ ഈ പയ്യൻ... ഇപ്പോൾ ജോലി ചെയ്യാൻ മടി ആണ് എല്ലാവർക്കും. മഹാദേവ ഒരു miracle സംഭവിച്ചു ആ പയ്യൻ മടങ്ങി വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lp2977
@lp2977 Ай бұрын
30 vayasalla 18 vayasu muthal joli cheyyan thudangiyathan
@bindhusuresh9255
@bindhusuresh9255 Ай бұрын
30 അല്ല 19 വയസ്സിൽ കുടുംബം നോക്കാൻ ഇറങ്ങി
@saradap1270
@saradap1270 Ай бұрын
ങ Lord Rama, my Mahadeva should get that poor woman back😢😢😢😢😢
@gopalkrishnan4412
@gopalkrishnan4412 Ай бұрын
തങ്ങളുടെ വാക്കുകൾ സത്യമായാൽ താങ്കളും നമ്മുടെ ജ്യോതിഷവും ആവിശ്വാസികൾക്കു ഒരു പൂനർചിന്തക്കു വഴി തെളിയട്ടെ. God bless you sir. 🙏🌷
@durgaharidas5204
@durgaharidas5204 Ай бұрын
തെറ്റായ സ്ഥിതിക്ക് വിശ്വാസിയായ താങ്കൾ പുനർചിന്തിക്കുമോ?
@radamani8892
@radamani8892 Ай бұрын
അങ്ങയുടെ പ്രവചനം സത്യ മാകട്ടെ മോൻ തിരിച്ചു വരും krushaaaaaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mallikaradhakrishnan4144
@mallikaradhakrishnan4144 Ай бұрын
ഭഗവാനെ ആ മോനെ ആയുസ്സോടെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ ഗുരുവായൂരപ്പാ എവിടെ ആയാലും ആ ഭാഗം അവർക്കു കാണിച്ചു കൊടുത്ത് എത്രയും പെട്ടെന്ന് ആ മോനെ തിരിച്ചു കൊണ്ട് വാ ഭഗവാനെ 🙏🙏🙏🙏😥😥😥
@sajithakasssim
@sajithakasssim Ай бұрын
എത്രയോ പേർ ആത്മഹത്യ ചെയ്യുന്നു. ഒരു വീടിന്റെ വിളക്കായ അർജുൻ ജീവനോടെ തിരിച്ചു വരണേ. ആ കുടുംബത്തിന്റെ കണ്ണുനീർ നീ കാണണേ ദൈവമേ
@SheebaSheeba-rv3rh
@SheebaSheeba-rv3rh Ай бұрын
തിരുമേനി അങ്ങയുടെ നാവ് പോന്നു ആകട്ടെ നിങ്ങളെ ഭഗവാൻ anugrahikum
@geethaappukuttansrambikkal6458
@geethaappukuttansrambikkal6458 Ай бұрын
അർജുൻ തിരിച്ചു വരണം
@jasminjasmin1006
@jasminjasmin1006 Ай бұрын
മണ്ണിടിയുന്ന സൗണ്ട് കേട്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി കുറച്ചു മുന്നിലേക്ക് എത്തിയിട്ടുണ്ടാവും. ആ സമയം വണ്ടിയുടെ മേലെ മണ്ണ് മൂടി കാണും... അങ്ങനെ ഒക്കെയാ ഇപ്പൊ തോന്നുന്നേ,... എന്തായാലും വെള്ളത്തിൽ പോയിട്ടുണ്ടാകില്ല... നാളെ എങ്കിലും ഒരു നല്ല വാർത്ത കേൾക്കണേ... അർജുൻ തിരിച്ചു വരണേ...😢😢😢
@AnuAnafo8yq
@AnuAnafo8yq Ай бұрын
ജീവനോടെ കിട്ടണേ ദൈവമേ
@dechuzzz9892
@dechuzzz9892 Ай бұрын
12 മണി കഴിഞ്ഞ് കാണുന്നവർ ഉണ്ടൊ??😅
@roshanpjoseph2118
@roshanpjoseph2118 Ай бұрын
KADALIL FISHING NADATHUNNA FISHERMAN'S KOODI ARMY DE KOODI DEEP RIVER GROUND IL IRANGIYAAL NANNAAYIRUNNU...KOODE KUTTANADU ULLA KURACHU AALUKAL KOODI IRANGI SEARCH CHEYTHAAL PETTENNU KITTUM..🙏🙏🙏
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Yes
@AppuAji-KoKo-World
@AppuAji-KoKo-World Ай бұрын
✋✋✋✋🖐️🖐️
@kavithanakulan7579
@kavithanakulan7579 Ай бұрын
ഒരുപാട് പേരുടെ പ്രാർത്ഥനയും, കഷ്ടപ്പാടും ഉണ്ട്,, ഉറപ്പായും അവൻ തിരിച്ചു വരും....
@user-zn3vq9km5u
@user-zn3vq9km5u Ай бұрын
ചേട്ടൻ ജീവനോടെ ഇല്ലെന്ന് ആരും പറയല്ലേ ആ മനുഷ്യൻ ഇപ്പോഴും എവിടെയോ ജീവനോടെ ഉണ്ടെന്ന് വിശ്വാസം... ഈശ്വരൻ പ്രാർത്ഥിക്കുവാ അർജുൻ വേണ്ടി... കുടുംബത്തിനെ വേണ്ടി ജീവിച്ചാ അയാളെ... ആ കുടുംബത്തിനെ തിരിച്ചു കൊടുക്കണേ ഈശ്വരൻ 🙏🙏🙏😪😪😪
@athidhi974
@athidhi974 Ай бұрын
12.17 nu shesham arengilum Air il pogumo onnu pravachikkamo
@rosemarybibin5167
@rosemarybibin5167 Ай бұрын
ഞാനും വിശ്വസിക്കുന്നു തിരിച്ചു വരുമെന്ന് ദൈവത്തിനു അസാധ്യം ആയൊന്നുമില്ല ലാസറിനെ ഉയിർപ്പിച്ച കർത്താവു അർജുനെ ഉയിർപ്പിക്കും 🙏🏻
@APrakasan-ow6kj
@APrakasan-ow6kj Ай бұрын
ഇന്ന് പ്രവചനം കാണുന്ന ഞാൻ 😂
@user-be8wl1un6p
@user-be8wl1un6p Ай бұрын
😅😂😂😂😂
@resmits5133
@resmits5133 Ай бұрын
ഇതാണ്... ഇന്ത്യ... വികസിത രാജ്യമാകാൻ.. പോകുന്ന.. ഇന്ത്യ 😄😄😄😄
@Studio.Molecule
@Studio.Molecule Ай бұрын
😂
@prebhathankachan3738
@prebhathankachan3738 Ай бұрын
ഈശോയെ അർജുനെ കാത്തുകൊള്ളണമെ 🙏🙏
@siyad7214
@siyad7214 Ай бұрын
ഇന്ഷാ അല്ലാഹ് പ്രിയപ്പെട്ട സഹോദരൻ ജീവനോടെ തിരിച്ചു വരും
@shyjupadanakkad1822
@shyjupadanakkad1822 Ай бұрын
മനുഷ്യനെ രക്ഷിക്കാൻ മനുഷ്യനെ വരൂ…മുകളിൽ നിന്ന് ആരും വരില്ല
@soorajnath7195
@soorajnath7195 Ай бұрын
2.06 pm.കഴിഞ്ഞില്ലേ,ഇനി നിർത്തിക്കൂടെ ഈ മാതിരി പ്രവചനം
@rajeswary4030
@rajeswary4030 Ай бұрын
ഞാനും നന്നായി പ്രരാർഥിക്കുന്നുണ്ട് , ഇപ്പോഴും ശ്വാസംമുണ്ട് , ഭഗവാൻ കൃഷ്ണൻ രക്ഷപെടുത്തും
@vishnumohan6984
@vishnumohan6984 Ай бұрын
പറ്റിപ്പ് പണി നിർത്തി പോണം തന്ത്രി ഇനി എങ്കിലും...അല്പം എങ്കിലും ഉളുപ്പ് ഉണ്ടേൽ ഇനി എങ്കിലും പണി എടുത്ത് ജീവിക്കണം
@Anitha-RAnitha-R-nu6ee
@Anitha-RAnitha-R-nu6ee Ай бұрын
അങ്ങയുടെ നാവ് പൊന്നാവട്ടെ അർജുൻ ജീവനോടെ തിരിച്ചു വരട്ടെ അവന്റെ കുടുംബത്തിന്റെ കണ്ണീർ thudakatte
@user-lv8lc6cn3q
@user-lv8lc6cn3q Ай бұрын
നാളെ അർജുൻ ജിവിതത്തിൽ തിരിച്ച വരും എന്ന് വാർത്ത കേൾക്കാനായി കേരളത്തിലെ മനഷൃർ എല്ലാം വരും കാത്ത് ഇരിക്കുന്നത്
@sukanyamc8984
@sukanyamc8984 Ай бұрын
അർജുൻ തീർച്ചയായും ജീവനോടെ തിരിച്ചു വരും അത് എനിക്ക് ഉറപ്പാണ് ❤മുത്തപ്പൻ കാത്തോളും
@ammuzz4204
@ammuzz4204 Ай бұрын
താങ്കൾ പറഞ്ഞ സമയം അവസാനിച്ചു...എവിടെ നമ്മുടെ അർജുൻ 😒മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നാൽ പോരെ നിങ്ങക് 🙏
@joonuparvanammedia7461
@joonuparvanammedia7461 Ай бұрын
താങ്കളുടെ വാക്കുകൾ സത്യമായി തീരട്ടെ..നേരിട്ട് കണ്ടിട്ടില്ലെങ്കിലും സ്വന്തം അനിയനായി അവനെ കണ്ടുപോയി.....എത്ര നിഷ്കളങ്കത ആണ് അവന്റെ കണ്ണുകളിൽ 🥺🥺🥺🥺🙏🙏🙏🙏
@sreekuttymonichan2924
@sreekuttymonichan2924 Ай бұрын
കരഞ്ഞു പ്രാർത്ഥിക്കുവാ കർത്താവേ തിരിച്ചു വരണേ 🙏🏾🙏🏾
@krishnapriyag1065
@krishnapriyag1065 Ай бұрын
എന്റെ കൃഷ്ണാ... 🙏🏻🙏🏻🙏🏻 ആ സഹോദരന്റെ ജീവന് ഒരാപത്തും ഉണ്ടാകരുതേ... 🙏🏻🙏🏻🙏🏻🙏🏻
@ManjuSajeev-to9mq
@ManjuSajeev-to9mq Ай бұрын
ദൈവമേ..ആ പൊന്നുമോന്റെ അച്ഛനെ തിരികെ കിട്ടട്ടെ...
@SandhyasSandhya-b9t
@SandhyasSandhya-b9t Ай бұрын
ജീവനോടെ കിട്ടാൻ. പ്രാർത്ഥിക്കുന്നു എല്ലാ ജനങ്ങളും ഇത് തന്നെ ആണ് ആഗ്രഹിക്കുന്നത് എ ത്രയും വേഗം പൂർവാധികം ശക്തിയോടെ തിരിച്ചു വരും
@sureshvp2630
@sureshvp2630 Ай бұрын
താങ്കൾ പറഞ്ഞ സമയം കഴിഞ്ഞു അവസരം മുതലെടുക്കുന്ന ഇതുപോലത്തെ പണ്ഡിതരെ നമുക്ക് ആവശ്യമുണ്ടോ?
@ambikaambika2586
@ambikaambika2586 Ай бұрын
എന്റെ മഹാദേവാ അർജുൻ എത്രയും പെട്ടെന്നു തിരിച്ചു വരട്ടെ
@bijumathai5758
@bijumathai5758 Ай бұрын
12.18 ന് ഞാൻ അങ്ങോട്ട് വരുന്നുണ്ട് 🕺
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
എന്നിട്ട് എവിടെ മൂപ്പരേ..ഇൻങനെ ഒന്നുംതളളരുത്.അർജുനനേ എത്രയും പെട്ടന്ന് കിട്ടട്ടെ
@PrakashVp-pg9qr
@PrakashVp-pg9qr Ай бұрын
പ്രവചനം ഒന്നും അങ്ങട്ട് ശരിയാവുന്നില്ലല്ലോ 😊
@aswathyb1363
@aswathyb1363 Ай бұрын
Crctt
@saranya90
@saranya90 Ай бұрын
😂
@shaji7887
@shaji7887 Ай бұрын
എനിക്കും തോന്നി
@ashwink2448
@ashwink2448 Ай бұрын
അർജുൻ തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു,!!! ദൈവം രക്ഷിക്കട്ടെ,!🙏🙏🙏🙏🙏
@kavithanakulan7579
@kavithanakulan7579 Ай бұрын
അങ്ങയുടെ വാക്കുകൾ സത്യം ആയിരിക്കട്ടെ... 🙏🏻
@adithyan4748
@adithyan4748 Ай бұрын
ഈശ്വരാ അതിനെ പെട്ടന്നു kandu കിട്ടണേ ഭഗവാനെ ജീവനത്തോടെ കിട്ടണേ 🙏🏻🙏🏻🙏🏻
@ajijinu9271
@ajijinu9271 Ай бұрын
ഈ വാക്ക് സത്യം ആകട്ടെ 🙏🙏
@aswaniml4906
@aswaniml4906 Ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരും 🙏താങ്കളുടെ വാക്കുകൾ സത്യമായി വരട്ടെ 🙏ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏
@rajammaarjunan2413
@rajammaarjunan2413 Ай бұрын
കരുത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ 🙏🙏🙏
@ManjuManju-sd6sr
@ManjuManju-sd6sr Ай бұрын
എന്റെ ദൈവമേ ചേട്ടനെ ജീവനോട് തന്നെ തിരിച്ചു കിട്ടണേ വേറെ ആരെങ്കിലും ഇത് പോലെ കാണാതെ പോയിട്ട് ഉണ്ടെങ്കിൽ അവരെയും തിരിച്ചു കിട്ടാൻ എന്റെ കൃഷ്ണാ നീ അനുഗ്രഹിക്കണേ 🙏🙏🙏
@magician31
@magician31 Ай бұрын
Murari moonji
@Renjinid-s1w
@Renjinid-s1w Ай бұрын
മഹാദേവ, കൃഷ്ണ arjune kondu varane jeevanode.... മാതാവേ..
@athirachinnu8885
@athirachinnu8885 Ай бұрын
ഓരോ വീഡിയോ കണ്ടിട്ടും കരഞ്ഞുകൊണ്ട് ഇറങ്ങിപോവ,, അറിയില്ല എങ്കിലും ആ ജീവൻ തിരിച്ചു വരട്ടെ
@ReshmagSuresh
@ReshmagSuresh Ай бұрын
എന്റെ മോളെ തിരിച്ചു തന്നെ ദേവീവം e പ്രാത്ഥന🙏🙏🙏 തിരിച്ചു വരും 🙏🙏🙏🙏
@bindhusree4082
@bindhusree4082 Ай бұрын
Sathyamavatte thirumenide vakkukal😢🙏🏻
@lifeenjoy1187
@lifeenjoy1187 Ай бұрын
അർജുൻ വരും ജീവൻ ഉണ്ട്.. ഒരു രണ്ടാം ജന്മം 🙏🏻
@rojamanoj7208
@rojamanoj7208 Ай бұрын
അങ്ങയുടെ നാക്ക് ponnavate. ഭഗവാന്‍ arjunne ജീവനോടെ തിരിച്ചു തരട്ടെ. അതുപോലെ ശരവണന്‍ എന്ന ആളെയും ജീവനോടെ തിരിച്ചു കിട്ടട്ടെ. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. ഭഗവാനെ kanathayvare തിരിച്ചു കിട്ടണേ.
@sundariv8060
@sundariv8060 Ай бұрын
രണ്ടു മണി കഴിഞ്ഞു ഇനിയും കണ്ടെത്തിയിട്ടില്ല നിങ്ങൾ പറഞ്ഞത് പന്ത്രണ്ടേ കാലിന് കണ്ടെത്തും എന്നാണ്
@BINDUMADASSERY
@BINDUMADASSERY Ай бұрын
ഭഗവാനെ മഹേശ്വര അവിടുത്തേയ്ക് സാധ്യമാകാതദ്‌ ഒന്നും ഇല്ലല്ലോ അർജുനൻനെ ജീവനോടെ ചിരിച്ചുകൊണ്ട് വരണേ ഭഗവാനെ
@user-ve4wu6jv6m
@user-ve4wu6jv6m Ай бұрын
ഇപ്പോൾ കർക്കിടക മാസം ആണ് രാമായണ മാസം ഭാഗവതത്തിൽ പറയുന്നുണ്ട് അർജുനന്റെ തേര് തെളിയിച്ചത് ഭഗവൻ കൃഷ്ണനാണന്ന് അതുപോലെ അർജുന്റെ വണ്ടിയും ഭഗവാൻ കാണിച്ചു തരട്ടെ
@rajasreernair9014
@rajasreernair9014 Ай бұрын
അർജുനെ തിരിച്ചു കിട്ടും ഒരു പ്രേശ്നങ്ങളും ഇല്ലാതെ അർജുൻ തിരിച്ചു വരും എന്നു ഇപ്പോഴും വിശ്വസിക്കുന്നു. ഈ വാക്കുകൾ സത്യമായിരിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@Chris-l8y8c
@Chris-l8y8c Ай бұрын
Dey... പറഞ്ഞ time കഴിഞ്ഞല്ലോ 😂. ഇനി മുതൽ താങ്കൾക്കു കണ്ടകശനി ആണ് 💯.. കൂടാതെ airil✈️ കയറാൻ ഉള്ള രാജ യോഗവും.... 😁
@Aswathii__achuu
@Aswathii__achuu Ай бұрын
Athehh athehh😅
@renukajanardhanan1547
@renukajanardhanan1547 Ай бұрын
അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🙏🙏
@meghaammu5594
@meghaammu5594 Ай бұрын
ഇത് നടന്നാൽ അങ്ങയെ കേരളകര മുഴുവൻ ആദരിക്കും ❤
@FocusAIIMS
@FocusAIIMS Ай бұрын
Ini adarikilla
@sajitha658
@sajitha658 Ай бұрын
​@@FocusAIIMSEyalu paranja samayam kazhinjo
@FocusAIIMS
@FocusAIIMS Ай бұрын
@@sajitha658 kazhinju
@FocusAIIMS
@FocusAIIMS Ай бұрын
@@sajitha658 ningal video kandille... Inn 12:17 pm enna paranje... Oru chukkum indayilllaaaaa
@InderaEp
@InderaEp Ай бұрын
അർജുൻ തിരിച്ചു വരു🙏🙏🙏
@reshmasanthosh6007
@reshmasanthosh6007 Ай бұрын
ഇത് സത്യം ആണേൽ ഞാൻ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കും.. നേരെ തിരിച്ചു ആണേൽ ഈ ലോകത്ത് ഒരു ഈശ്വരനും ഇല്ല ഒരു മണ്ണാകട്ടയും ഇല്ല. എല്ലാം ഒരു അന്ധവിശ്വാസം മാത്രം ആണ് 🙌
@christochiramukhathu4616
@christochiramukhathu4616 Ай бұрын
അതെന്ത് ലോജിക്കാണ്. അർജുൻ രക്ഷപെട്ടാൽ താങ്കൾ ഈശ്വരനിൽ വിശ്വസിക്കയും, രക്ഷപെട്ടില്ലെങ്കിൽ ഈശ്വരനെ വിശ്വസിക്കാതിരിക്കയും ചെയ്യുന്നതിന്റെ പിന്നിലെ യുക്തി എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ? ഈശ്വരൻ നിങ്ങളോട് അങ്ങനെ വല്ല ബെറ്റും വച്ചിരുന്നോ? തമ്മിലുള്ള ബന്ധമാണ് എനിക്ക് മനസ്സിലാകാത്തത്.
@reshmasanthosh6007
@reshmasanthosh6007 Ай бұрын
@@christochiramukhathu4616 kashttam.. Edo eeswarn enn oral undayirunnel eppozhe ippo arjune kittiyenem. Ee lokath oru manushanum sangadapedendi varillayirunnu.. Pinne ee pulli alle paranje uchakk mumb arjune kittum enn. Nnitt evide? Chummathe like kittanum Rich kooduanum ayal ath paranju athre ullu... Pinne njan nte kariyam aanu paranje.. Njan eeswaranum aayi bet vechitt indo ille enn thakale bhodhippikkenda kariyam undenn thonnunnilla. Okay🙌
@christochiramukhathu4616
@christochiramukhathu4616 Ай бұрын
@@reshmasanthosh6007 വീണ്ടും നിങ്ങൾ ഈ തെറ്റ് തന്നെ പറയുന്നു. ഈശ്വരനുണ്ടായിരുന്നെങ്കിൽ അർജുനെ കിട്ടിയേനേ എന്ന് പറയാനുള്ള യുക്തി ഒന്ന് പറഞ്ഞ് വ്യക്തമാക്കുക. നിങ്ങളുടെ അടുത്ത വാദം സങ്കടപ്പെടുന്നതിനെക്കുറിച്ചാണ്. ഈ ലോകത്ത് മനുഷ്യൻ സങ്കടപ്പെടാനിടവരില്ല എന്ന ഉറപ്പ് നിങ്ങൾക്ക് ഈശ്വരൻ തന്നിട്ടുണ്ടോ? അത് ദൈവത്തെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും പറഞ്ഞിരുന്നെങ്കിൽ പിന്നെയും യുക്തിയുണ്ടായിരുന്നു.ഈ പുള്ളി പറഞ്ഞത് പോലെ സംഭവിക്കാൻ ഈ പുള്ളി ഈശ്വരന്റെ വക്താവാണോ? അയാൾ പറഞ്ഞത് തെറ്റി എന്ന് ഞാനും സമ്മതിക്കുന്നു. അതും ഈശ്വരനും തമ്മിൽ എന്താണ് ബന്ധം? ദൈവം ഈ ഭൂമിയിൽ ഏറ്റവും വെറുക്കുന്ന ഒന്നാണ് ജ്യോതിഷവും അന്ധവിശ്വാസങ്ങളും. നിങ്ങൾക്ക് ഈശ്വരനെ കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിൽ സത്യാന്വേഷിയായി ദൈവത്തെ അന്വേഷിക്കുക. കണ്ടെത്തുക തന്നെ ചെയ്യും.
@ponnuzz7803
@ponnuzz7803 Ай бұрын
​@@reshmasanthosh6007🎉
@Aradhyammu123
@Aradhyammu123 Ай бұрын
ഭഗവാനെ അർജുനെ ജീവനോടെ തിരിച്ചു തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏
@AnjalyShijil-ju9il
@AnjalyShijil-ju9il Ай бұрын
ഞാനും വിശ്വസിക്കുന്നു അദ്ദേഹം മടങ്ങി വരും 😊❤
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49