അയല്പക്കവും ഭർത്താവിന്റെ വീട്ടുകാരും കാരണം പൊറുതി മുട്ടി ഇരിക്കുവാ... ഈ അറിവിന് നന്ദി തിരുമേനി.... 🙏
@LMJ304 ай бұрын
ഞാനും ഇത് അനുഭവിക്കുന്നു 😒
@ഗായത്രിഹരിനാരായണൻ4 ай бұрын
ശരിയാണ് ആരോടും അമിത അടുപ്പം കാണിക്കാതിരിക്കുന്നതാണ് നല്ലത്
@swathy29844 ай бұрын
Njanum .sahikkan pattunilla,😔
@Ar30Su384 ай бұрын
Same avastha😢
@jijuram3 ай бұрын
Same
@RemaDeviPV-lm7st7 ай бұрын
സെരിയാണ് 💯, ജോലിസ്ഥലത്തും, അയല്പക്കത്തും, ഉണ്ട്, അനുഭവിക്കുന്നു, ഇ അറിവ് പകർന്നു തന്നതിന് നന്ദി, സാർ, 🙏
@santhaikn84696 ай бұрын
അസൂയക്കാരുടെ അടുത്തേക്ക് നോക്കാതെ എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് സ്വന്തം പേരിൽ കിടപ്പാടം ഉണ്ടാക്കുക -
@rejikacv97415 ай бұрын
സത്യം ആണ്. കൂടെയുള്ളവർ തന്നെയാണ് എന്നും. പുറമെ ചിരിച്ചു മറ്റുള്ളവന്റെ സങ്കടം കാണാൻ ആഗ്രഹിക്കുന്നവർ. ഒരു നല്ല വസ്ത്രം ധരിക്കുന്നത് പോലും സഹിക്കാത്തവർ. എന്റെ അനുഭവം ആണ്.
@Rebgak5 ай бұрын
എന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കുക അവർ എന്ത് പറയുന്നു ഇവർ എന്ത് പറയുന്നു എന്ന് നോക്കി ജീവിച്ചാൽ നമുക്കൊക്കെ കരയാൻ മാത്രേ നേരം കാണു.... എന്റെ അവസ്ഥ യും അങ്ങനെ തന്നെ ആയിരുന്നു..ആരോടെങ്കിലും മിണ്ടിയാൽ കുറ്റം.... നല്ലൊരു ഡ്രസ്സ് ഇട്ടാൽ കുറ്റം ഒന്ന് പുറത്തു ഇറങ്ങിയാൽ അതിനും പരാതി ആദ്യമൊക്കെ എനിക്കതു വല്ല്യ ഫീലിംഗ് ആയിരുന്നു..... എന്റെ മനസ്സിനെ ഞാൻ തന്നെ നിയന്ത്രിച്ചു.... ഞാൻ പണിയെടുത്തു അന്തസ്സായി കുടുംബം നോക്കുന്നു ഇവരൊന്നും അല്ലല്ലോ എനിക്ക് ചിലവിനു തരുന്നേ പിന്നെ ഞാനെന്തിന് ഇവർ പറയുന്നത് കേട്ട് കരയണം നേരിട്ട് പറയുന്നവരോട് മുഖത്തടിച്ചു തന്നെ സംസാരിക്കാൻ പഠിക്കണം എന്നാലേ ഇവരൊക്കെ ഒതുങ്ങു...ഇല്ലെങ്കിൽ തലയിൽ കേറി ഇരുന്നു ഡാൻസ് കളിക്കും...
@shalini61154 ай бұрын
സത്യം
@hindibuji82394 ай бұрын
@@Rebgak👏 സത്യം അവർ പറയുന്നത് കേൾക്കാൻ പോയാൽ അതിനെ നേരം ഉണ്ടാകൂ.. 👍
@UshaKrishnanunni4 ай бұрын
Sathyam
@aryaremoon70333 ай бұрын
Sathym
@ajithathulaseedharan4067 күн бұрын
നമസ്കാരം തിരുമേനി 🙏🙏 എനിക്കും ഇതുപോലെ പ്രാക്ക്, വിളിച്ചാപേക്ഷയും ഉണ്ട് ഞാനും ഇതുപോലെ ചെയ്യാം. ഇങ്ങനെ പറഞ്ഞു തന്നതിൽ വളരെ നന്ദി 🙏🙏🙏🙏
@prajulprajul42347 ай бұрын
സത്യം 100%എത്ര വഴിപാട് ചെയ്തിട്ടും ഇതൊന്നും മാറുന്നില്ല ഇതൊന്നു ചെയ്തു നോക്കട്ടെ
@rajanibabu72326 ай бұрын
തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണ് രജനി ഉത്രട്ടാതി രോഹിത് വിശാഖം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
@Junielovescoffee10 күн бұрын
തിരുമേനി നമസ്കാരം പ്രാർർഹിക്കാനെ എന്റെ കുടുംബത്തിന് വേണ്ടി വളരെ നന്ദി തിരുമേനി
@padmakumari61015 ай бұрын
സത്യം ആണ്. നന്നായി ചിരിച്ചു കാണിച്ചിട്ട് മറഞ്ഞിരുന്നു പ്രാകും
@ShobhaK-o3s18 күн бұрын
തിരുമേനി പറഞ്ഞ കാര്യം 100% ശരിയാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ ശോഭ ചോതി വിനീത് ചിത്തിര
@Saranyasaru07486 ай бұрын
എല്ലാടവും ഉള്ളത് ആണ് തിരുമേനി.പറഞ്ഞത് എല്ലാo സത്യം ആണ് 🙏🙏
@NikhilaNiya7 ай бұрын
njan കാത്തിരുന്ന vdo🙏🏻😊 നിഖില. അനിഴം ജിജീഷ്. മകം അലീഷ്യ. തൃക്കേട്ട 🙏🏻🙏🏻🙏🏻🙏🏻😢😢😢😢 ദൃഷ്ടി ദോഷം മനം പ്രാക്ക്, എരിച്ചിൽ എന്നിവയൊക്കെ മാറി ജീവിതം രക്ഷപെട്ടു കിട്ടാൻ 🙏🏻🙏🏻🙏🏻🙏🏻😪😪😪😪😪😪
@radhammaj1676 ай бұрын
Kalidas. പുണർതം.. പഠിത്തത്തിൽ ശ്രദ്ധയും ചിത്ത് കൂട്ടിൽ പെടാതിരിക്കാനുമായി പ്രാർഥിക്കണേ 🙏🙏
@shylapradeep18914 ай бұрын
ശരിയാണ് തിരുമേനി ഭർത്താവിന്റെ കുടുംബക്കാരെ കൊണ്ട് പൊറുതി മുട്ടിയ അവസ്ഥ യാണ്
@SheenaRani-p4wАй бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ ഷീന ചതയം
@MonishaMonisha-un3cj7 ай бұрын
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ മോനിഷ, രോഹിണി ശത്രു ദോഷം മാറാനും, ഗവണ്മെന്റ് പരീക്ഷയിൽ വിജയം നേടാനും
@radhamanicc-vp4np2 ай бұрын
എന്റെ അമ്മ കാരണം ഞാൻ ജീവിതകാലം അനുഭവിക്കുന്ന കാര്യം ആണ് പ്രധാന കാരണം അസൂയ ആണ് കുടുബത്തിൽ ഉണ്ടായ പ്രശനം സംശയ രോഗം ആണ് രണ്ടു പേർ ഒന്നിച്ചു നിക്കുന്നത് അമ്മക്ക് ഇഷ്‌ടം അല്ല അവരുടെ കുടുബം പാരമ്പര്യം ശക്തമായ അഭിചാര ദോഷത്തിൽ കലാശിച്ചു എനിക്കാണ് ഏറ്റത് ഞങ്ങൾ മക്കൾക്ക് എല്ലാം ഏറ്റു
@BhakthiGeevan7 ай бұрын
തിരുമേനി പറഞ്ഞത് സത്യം തന്നെയാണ്. കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയെന്നാൽ കഴിയുന്ന സഹായങ്ങള്‍ളൊക്കെ ചെയ്തു. എന്നിട്ടും സ്വന്തം അമ്മയില്‍ നിന്നും തന്നെയാണ് പ്രാക്ക്.
@gigwheelz61727 ай бұрын
Ente husband inte avasthayum ethu thanneya... Enthu cheyyana... 😥
@sujaradhan6 ай бұрын
എന്റെയും 😢
@sherliK-i7d6 ай бұрын
Njangalkkum
@sheejavenukumar46496 ай бұрын
എനിക്കും
@divyaabilash30786 ай бұрын
Yes Same here..swantham Ammaikku sahikkunilla...pinne mattullavarde kaaryam parayano😢
@rasmimanju19676 ай бұрын
തിരുമേനി വളരെ ഉപകാരം ഇതു പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻. എല്ലാം എഴുതി കാണിക്കുന്നത് കൊണ്ട് വളരെ ഉപകാരം 🙏🏻
@akhiljithvjdАй бұрын
സത്യം ആണ് bro. ഞാൻ ആദ്യം നിന്ന തൊഴിലിടത്തിലെ മുതലാളി,എന്റെ വല്യച്ഛന്റെ മോൻ അവനും, പിന്നെ എന്റെ അമ്മയുടെ മാമി, കുഞ്ഞമ്മ, പിന്നെ നാട്ടിലെ ചില കണ്ണുകടിയൻമാർ. അവരൊക്കെ ആണ് എന്റെ പ്രധാന പ്രശ്നം ഇത് എന്റെ ശ്രദ്ധയിൽ പെട്ട ആൾക്കാർ ആണ്. ഇപ്പോൾ എനിക്ക് 22 വയസായി ഞാൻ മുൻപ് നിന്ന തൊഴിലിടത്തെ മുതലാളി നല്ല മനുഷ്യൻ ആണെന്നാണ് കരുതിയത്. എനിക്ക് പണ്ട് മുതലേ പൈസ അനാവശ്യമായി ചിലവാക്കാതെ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ചിലവാക്കാൻ എന്റെ അമ്മ പഠിപ്പിച്ചു, അത് ഇപ്പോഴും തുടരുന്നു. ഞാൻ പൈസ സേവ് ചെയ്യുന്നത് അയാൾക്ക് ഭയങ്കര അസൂയ ആയിരുന്നു നീ പയ്യനല്ലേ പൈസ ഇങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാതെ ചിലവാക്കി കളയാൻ. ഞാൻ അത് അവഗണിച്ചു, വരവ് അറിഞ്ഞു ചിലവാക്കാനും, ശ്രമിച്ചു. പിന്നെ പൈസ കൂട്ടി വച്ചു ഞാൻ cc ക്ക് ബൈക്ക് വാങ്ങി. അപ്പോൾ മുതലാളിക്ക് വീണ്ടും അസൂയ കൂടുകയും, ഒരു തവണ ആക്‌സിഡന്റ് ആകുകയും. പിന്നെ അയാൾ എനിക്ക് ജോലി കുറച്ചു കുറച്ചു തരുകയും ഒരു മാസത്തിൽ 7ദിവസമൊക്കെയാണ് ജോലിക്ക് വിളിക്കുന്നത്. ഒരു തവണ എന്നോട് സൈറ്റ് ഏതാണെന്നു പോലും പറയാതെ എന്നോട് വരാൻ പറഞ്ഞു, അത് മനപൂർവം ആയിരുന്നു. എന്നിട്ട് ഞാൻ മുൻപ് നിന്ന സൈറ്റിൽ പോകുകയും ചെയ്തു. അപ്പോൾ അവിടെ ആരുമില്ല ഞാൻ വിളിച്ചപ്പോൾ അയാൾ അവിടെയല്ല ഇവിടെ വരാൻ പറഞ്ഞു. അങ്ങനെ അവിടെ എത്തിയപ്പോൾ എന്നെ അസഭ്യം പറയുകയും എന്നെ ആവശ്യമില്ലാതെ പറഞ്ഞപ്പോൾ ഞാനും കേറി ഉടക്കി. അങ്ങനെ ഞാൻ അവിടെ നിന്നും ഇറങ്ങി 2 വർഷം ഞാൻ നിവർത്തിയില്ലാത്തത് കൊണ്ട് അയാളുടെ പീഡനം സഹിച്ചുകൊണ്ട് നിന്നു. പണ്ടൊക്കെ നല്ല സന്തോഷവും, ഡിപ്രെഷൻ ഇല്ലാത്തതും, നോർമൽ ആയി നടന്ന ആൾ ആണ്. അയാളെ കൂടെ എന്ന് പണിക്ക് പോയി തുടങ്ങിയോ അന്ന് തൊട്ട് എനിക്ക് ഡിപ്രഷനും, മാനസിക നില തെറ്റാൽ, ഒന്നുചെയ്യാനുള്ള താല്പര്യം ഇല്ലായ്മ, ഇപ്പോൾ സേവ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ, മനഃസമാദാനം ഇല്ല.അയാൾ അന്ന് എന്നെ പ്രാകി. എനിക്ക് electrical പ്ലമ്പിങ് അവിടെ ഹെല്പർ ആയിട്ടാണ് ജോലി. അന്ന് അയാൾ എന്നെ പ്രാകി നിന്റെ കൂടെയുള്ളവർ രക്ഷപ്പെടുകയും നീ ഗൾഫിൽ കിടന്ന് കട്ട ഇടിക്കുകയും ചെയ്യും. ഇയാളുടെ ഈ പ്രാക് കാരണം എനിക്ക് മനഃസമാദാനമായി ജീവിക്കാൻ സാധിക്കുന്നില്ല.എന്റെ വീടിനടുത്താണ് അയാളുടെ വീട്. എനിക്ക് അയാളെ കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. ഞാൻ അയാളോട് ഒരു തെറ്റും ചെയ്തിട്ടില്ല
@janathavasudevan54233 ай бұрын
നമസ്കാരം തിരുമേനി. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും കണ്ണേറും , പ്രാക്കും, ശത്രു ദോഷവും ഉണ്ടു. സ്വന്തം ആളുകളിൽ നിന്നുതന്നെ.. തിരുമേനി പറഞ്ഞ കാര്യങ്ങൾ ചെയ്യണം. ഞാൻ ചെയ്യും.
@lekshmibalan63236 ай бұрын
വളരെ ഉപകാരപ്രദമായി തിരുമേനി, വളരെ വിഷമത്തിലായിരുന്നു, ദൈവഹിതപൊലെ അങ്ങയുടെ പരിഹാരം കാണാൻ കഴിയുന്നത് എന്ന് തോന്നുന്നു, തീർച്ചയായും അങ്ങയെ നേരിട്ട് കാണാൻ സാധിക്കുന്നതിനും സാധിക്കാൻ പററട്ടെ നമസ്കാരം 🙏
@ChinnuChinju7 ай бұрын
തിരുമേനി നിമിഷ ഉത്രം പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിന്ന് നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethaKumari-yh1ne3 ай бұрын
😊
@priyarethink.v69786 ай бұрын
എനിക്കും തിരുമേനി.... വീട്ടുകാരാണ് ഇങ്ങനെ വിളിച്ച് ഇന്ന് പ്രാകിക്കൊണ്ടിരിക്കുന്നത് അമ്മായമ്മയും ബന്ധുക്കളും പ്രിയ ഉത്രാടം, രത്തിൻ വിശാഖം, ധനഞ്ജയ് പൂരുരുട്ടാതി, ദേവിക ചതയം, ഗീത ചിത്ര, ശാന്ത തിരുവാതിര, സുന്ദരൻ അവിട്ടം, മിഥുൻ ചിത്ര ( കല്യാണം ഇതുവരെ നടന്നിട്ടില്ല ഏതുനേരം പ്രാക്കും ദോഷമാണ് ) തിരുമേനി പ്രാർത്ഥിക്കണേ 🙏
@MiniShyju-n1i5 ай бұрын
വളരെ നന്ദി തിരുമേനി. പ്രാർത്ഥന യിൽ ഉൾപെടുത്തണേ പൂയ്യം നക്ഷത്രം 🙏🏻🙏🏻🙏🏻
@vinodavinnu-ek1pp7 ай бұрын
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന് വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
@Movies.....8897 ай бұрын
തിരുമേനി ഞാൻ ഒരു ലോണിന് വേണ്ടി എത്ര ശ്രെമിച്ചിട്ട് നടക്കുന്നില്ല പ്രാത്ഥിക്കണേ ഷൈനി ആയില്യം 🙏🏻🙏🏻🙏🏻🙏🏻 ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏 ശ്രീനിവാസൻ... തിരുവോണം കൈരളി... കാർത്തിക ശ്രേയ... അനിഴം ശ്രാവൺ.. അനിഴം
@sofiyasofi41586 ай бұрын
തിരുമേനി മറുപടി തരണം ഒരുപാട് പ്രശ്നം ഉണ്ട് അതുകൊണ്ടാണ് തിരുമേനി 🙏🙏🙏🙏
@Satheesan-nh6he6 ай бұрын
ഭൂരിപക്ഷം ബന്ധുക്കളും സെരിയല്ല
@suga77976 ай бұрын
ശെരിയാണ്
@shaliniomana62956 ай бұрын
😂സത്യം സത്യം
@preethikuttu6 ай бұрын
😂
@maymoljohn77736 ай бұрын
😅
@ChandhuzzChandana6 ай бұрын
സത്യം
@girijagirija7388Ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ 🙏
@SHAILASANTU20 күн бұрын
Shaila മകം സനു പുണർതം സൂര്യ തൃകേട്ട ശത്രുദോഷം മാറാനും സമ്പത്ത് സമാദാനം ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ q🙏🙏🙏 ഓംനമഃശിവായ 🙏
@premalatha-g7c6 ай бұрын
തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻 നാള ത്തെ പൂജ യിൽ ഉൾ പെടുത്തണേ 🙏🏻 സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം സ്വന്തം ആയി ഒരു വീട് ഇല്ല ഉണ്ടായത് കടം കയറി വിറ്റു 🙏🏻🙏🏻🙏🏻
@unnikrishnan27096 ай бұрын
അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി മനു അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടത്തണെ തിരുമേനി ❤🙏🏾
@sajidhakp78056 ай бұрын
ഒരുപാട് നന്ദിയുണ്ട് തിരുമേനി ❤❤
@Janikim16 ай бұрын
ദോഷങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി രഞ്ജിത്ത് ഉത്രം ജാനകി രേവതി റാണി makom രാജശ്രീ. രോഹിണി ❤❤❤❤❤
@jyotinibi74343 ай бұрын
സത്യം ആണ് തിരുമേനി എത്ര വഴിപാട് ചെയ്തിട്ടും മാറുന്നില്ല
@lathikakumari28406 ай бұрын
സന്തോഷം തിരുമേനി. കുറെ നാളുകൾ ആയുള്ള പ്രശ്നത്തിന്റെ പരിഹാരം കിട്ടി.😅
@omanaunnikrishnan50187 ай бұрын
തിരുമേനി ദയവായി എന്റെ മോൾക്ക് വേണ്ടി പ്രത്യേക പ്രാത്ഥിക്കണേ രോഗശാന്തിക്ക് അശ്വതി കുട്ടി ഉത്രാടം🙏🙏🙏
@sethusvlogs61537 ай бұрын
തിരുമേനി 🙏 അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ സതീഷ്... ചതയം അശ്വതി... അശ്വതി സേതു മാധവൻ... മകയിരം
@ambikakalathilkuzhiyil81936 ай бұрын
തിരുമേനി എൻ്റെ പ്രശ്നം ഇതുതന്നെയാണ് എൻ്റെ മകന് നല്ല ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ അനൂപ്', ചോതിന ക്ഷത്രം
@ManjushaUpendran7 ай бұрын
തിരുമേനി നമസ്കാരം 🙏🙏🙏എന്റെ കടങ്ങൾ, രോഗദുരിതങ്ങൾ കഷ്ടപ്പാടുകൾ എല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏മഞ്ചു പുരാടം ആകാശ് തിരുവാതിര (മകൻ ) ഉപേന്ദ്രൻ മകൈരം. എന്റെ (അച്ഛൻ )
@DeviDevi-vl5zs7 ай бұрын
എഴുതിയത് തെറ്റി ധന്യചോതി സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണ തിരുമേനി
@AnandKumar-st2ox6 ай бұрын
പിണുവിന് ഉപകാരപ്രദം 🤔 തിരുമേനി 🙏🙏🙏🙏🙏🕉️
@renjinikr60547 ай бұрын
രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളുടെ വീട്ടിൽ പ
@Aswathy2953-mf9yh7 ай бұрын
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി:അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം. കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Bindu008-iq2xh6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഒരു പാട് നന്ദി
@bhagyaakshmim74976 ай бұрын
ഭാഗ്യലക്ഷ്മി- കാർത്തിക,ശ്രീധരൻ -ഉത്രാടം അജേഷ് -ഉത്രാടം, സച്ചിൻ -ചോതി, അശ്വതി -പൂരുട്ടാതി, ശ്വേത -പൂരം, അദ്വിക -കാർത്തിക, അൻഷിക -ഉത്രം, ഞാനും കുടുംബവും വല്ലാത്തൊരു അവസ്ഥയിലാണ് തിരുമേനീ ദൃഷ്ടിദോഷം അന്നൊക്കെയാണ് ജ്യോസ്യന്മാര് പറയുന്നത് ,പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ....
@ajithasatheesan31806 ай бұрын
അജിത - ചിത്തിര ബിന്ദു -രോഹിണി ഷാലറ്റ് - തിരുവാതിര ഗാരീ കരുൺ - തൃക്കേട്ട ഷൈജു - ഉത്രം സതീശൻ - മകം ബാബു - ഭരണി സന്തോഷ് - തിരുവാതിര ഗൗതം - ഉരുട്ടാതി. ഉമാശങ്കരി - അശ്വതി. ഞങ്ങൾക്ക് രോഗാദിദൃരിതം മാറാൻ പ്രാത്ഥിക്കുന്ന🙏🏻
@devikaunni57366 ай бұрын
ഭൂരിഭാഗം ബന്ധുക്കളും അയൽക്കാരും ശെരിയല്ല തിരുമേനി നല്ലരീതിയിൽ ജീവിച്ചു കൊണ്ടിടുന്നതാണ് ഇപ്പോൾ അസുഖം ഒഴിഞ്ഞിട്ട് നേരം ഇല്ല പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവാതിര 🙏🏻
ദിപിൻ ആയെല്യം ആശ വിശാഖം ഉഷ വിശാഖം നീതു പൂരം പ്രാർത്ഥനയിൽ പെടുത്തണം 🙏🙏🙏🙏
@nikhilkrishna86286 ай бұрын
🙏തിരുമേനി❤❤❤❤നല്ല അറിവ് നന്ദി നന്ദി❤❤തീർച്ചയായും ചെയ്യും
@kannanpalode86595 ай бұрын
40വർഷമായി പെറ്റതള്ളയാണ് തലയിൽ കൈവച്ചും വിളക്ക് വച്ചും പ്രാകുന്നത് ....ആവശ്യങ്ങൾക്ക് ഞാൻവേണം ഞാനാണ് ഏറ്റവും വലിയ ശത്രു.....ഗതികെട്ട ജീവിതമാണ് ......
@ashasheril67263 ай бұрын
Thank you thirumeni 🙏 🙏🙏🙏🌹🌹
@richurichu84446 ай бұрын
ഗീത മകം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@KMDAshkargaming134 ай бұрын
ഹസനുൽ അഷ്ക്കർ രോഹിണി, അബ്സി അത്തം, ഭർത്താവ് അഫ്സൽ രോഹിണി. ഭർത്താവിനെ നല്ല മനുഷ്യനായി ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അതുപോലെ എൻ്റെ ചേട്ടൻച്ചി ഷീബ മകം, നൂർജഹാൻ അത്തം, ജാസ്മി രേവതി ഇവരെ എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@devik75276 ай бұрын
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ദേവി തൃക്കേട്ട വീട്ടും പേര് കളത്തിങ്ങൽ ഹൗസ്
@sarithamanisaridha69216 ай бұрын
ഓം നമശിവായ🙏🙏🙏 തീർച്ചയായും ചെയ്യും.. തിരുമേനി നന്ദിയുണ്ട് ..
@lathamohankumar31677 ай бұрын
100% correct thirumeni thank you for your information One more thing we are some time thinking theivam unndoo bcs negative effect more attacked
@Sajan-k1p5 ай бұрын
നന്ദി തിരുമേനി 🙏🙏🙏
@shijimol1416 ай бұрын
തിരുമേനി എന്റെ മോൻ സ്കൂളിൽ പോകാനും പഠിക്കാനും ഭയങ്കര മടിയാണ് 12 ഇൽ പഠിക്കുന്നു മോനുവേണ്ടി പ്രാർത്ഥിക്കേണമേ എപ്പോഴും മൗനമാണ് ഹരികൃഷ്ണൻ പുണർതം
@Omana-u7b4 ай бұрын
നന്ദി തിരുമേനി നന്ദി നന്ദി നന്ദി❤
@sobhanasubramanian50477 ай бұрын
ഈ പറയുന്ന കാരൃങ്ങൾ എല്ലാം ശരിയാണ് തിരുമേനി.എനിക്ക് സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്.ശോഭന പൂരുരുട്ടാതി 🙏🙏🙏😭🙏🙏🙏
Dev Avittam. Rajila Ayillyam. Pray us Thirumeni.....❤❤
@SreedeviBinu-y8p28 күн бұрын
സത്യം ഇത് കാരണം എന്റെ ആരൂഡം പോലും മറഞ്ഞിരിക്കുവാ ദൈവാനുഗ്രഹം പോലും കാണുന്നില്ല പ്രശ്നം വെച്ച തിരുമേനി പറഞ്ഞത് അദ്ദേഹത്തിന് എന്റെ പ്രശ്നം നോക്കാൻ കൈ പൊങ്ങുന്നില്ല കൈ കഴക്കുന്നു ഇതിനും മാത്രം ശത്രുക്കൾ ആരാ ഇയാൾക്കെന്നു ഞാൻ പറഞ്ഞു എനിക്കറിയില്ല ഞാൻ ആരോട് ഉം ഒന്നിനും പോകില്ല പിന്നെ ഒരു കാര്യം തെറ്റ് കാണിച്ചാലും പറഞ്ഞാലും ആരെന്നു നോക്കാതെ മുഖത്ത് നോക്കി പറയും അപ്പോൾ പുള്ളി പറയുവാ കൂടുതലും ബന്ധുക്കൾ ആണെന്ന് പിന്നെവിശ്വസിച്ചു നടക്കുന്നവർ ആണെന്ന് ആരാണെന്നും പറഞ്ഞാ ഇപ്പോൾ നമ്മൾ ഇരിക്കുന്നത്