നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. ഈ വീഡിയോ യിൽ നിങ്ങൾ നന്നായി effort എടുക്കുന്നത് മനസ്സിലാകുന്നുണ്ട്.. വെളിച്ചം കുറവ് ആണ്.. അത് കൊണ്ട് ബാൽക്കണി കാണിച്ചത് ഒന്നും മനസിലായില്ല.. ഞാൻ മനസിലാക്കുന്നു നിങ്ങളുടെ റിസ്ക്. എങ്കിലും പറഞ്ഞു എന്നു മാത്രം.മാത്രമല്ല ലൈക് kurajhu പോയല്ലോ ഫ്രണ്ട്സ് നിങ്ങൾക്ക്.. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.. 🙏🏻🙏🏻❤❤
@TravelGunia3 ай бұрын
Thanks
@Kichupemu2324 күн бұрын
Thanks
@hafsathhafi8774 Жыл бұрын
ഉഷാറാണ് ബ്രോസ് 👍👌🤝 കൂടുതൽ ദൂരേക്ക് വെളിച്ചം കിട്ടുന്ന ടോർച് കരുതിയാൽ നന്നായിരിക്കും ☺️😍
@amay_adavv Жыл бұрын
Enik istapetta chnnl annu❤. Oru lightum mickim use cheyyane
@anisreemanohar3223 Жыл бұрын
ട്രാവൽ ഗുനിയയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന spr വീഡിയോ... രണ്ടുപേരുടെയും ധൈര്യം ✌🏻. Second half 😮😮😮
@lissyjohney49919 ай бұрын
😮😮😢😢
@preethavijayan5798 Жыл бұрын
ഗംഭീരമായിട്ടുണ്ട
@GeethaMk-dp9cl5 ай бұрын
മഴക്കലത്തു - മുഹയിൽ കയറരുത്
@suryacl1702 Жыл бұрын
ഇനി ഗുഹിലേക്ക് പോകുമ്പോൾ നാട്ടുകാരെ ഒരാളെ കൂട്ടുന്നത് നല്ലത്. ഇങ്ങനെ കാണുമ്പോൾ പേടി ആകും. പിന്നെ കുറച്ച് കൂടി വെളിച്ചം കിട്ടുന്ന ഒരു light kondu പോകാൻ നോക്കണേ
@sudhapk6610 Жыл бұрын
Egganaya veliyil vannath adhu koodi kanikkamayirunnu
@mohandaskc4161 Жыл бұрын
വീഡിയോ അടിപൊളി ❤️🔥
@akasheditingvideo4291 Жыл бұрын
Pedicbu njan nokkiyilla oodichuvittu kurey
@Saji202124 Жыл бұрын
Idapedalinte swandem alane jayadev..
@SreejaSreeju-j2s Жыл бұрын
സൂപ്പർ ❤️❤️❤️
@aswathijiju5250 Жыл бұрын
നീ കുഴിയിലേക്ക് ചാടുന്നു, കുഴി ഇടിഞ്ഞു താഴുന്നു... 😂😂 അടിപൊളി കൂട്ടുകാരൻ.. നീ കുഴിയിലേക്ക് ചാടുമ്പോ ക്യാമറമാൻ കൂടെ ചാടുന്നു, അതെങ്ങനെ ഉണ്ടാവും.. (ചിന്താവിഷ്ടയായ ശ്യാമള ).
@amalrrj288 Жыл бұрын
Place
@navaneethrimpoche2356 Жыл бұрын
ente naatil aanu panni madayaanu natuaral aayi avide mannu idinju undaayathaanu..wrong information kodukkalle ...