ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇങ്ങെനെ ചെയ്താൽ മതി | Twin Pregnancy malayalam

  Рет қаралды 1,355,604

Dr Couple

Dr Couple

Күн бұрын

Dr. Mufsila
Senior consultant
Olive Homeopathy clinic
Grace Mall,
Kizhisseri, malappuram
Call: 9020070267
wa.me/c/919020...
olivehomeopathy.com
----------------------------------------------------------------
follow :
/ drmufsila
iratta kuttikal undakan,
iratta kuttikal undakan dua
twin malayalam,
twin babies malayalam,
twin pregnancy normal delivery malayalam,
twin pregnancy delivery time malayalam
twin pregnancy malayalam,
twin pregnancy week by week,
twin pregnancy symptoms,
twin pregnancy ultrasound,
bicornuate uterus twin pregnancy,
twin pregnancy care
#twin_pregnancy #pregnancy #healthtips #drcouple #Dr_mufsila #olivehomeopathy

Пікірлер: 2 000
@manojmanu8092
@manojmanu8092 Жыл бұрын
ഇതിൽ ഇരട്ട കുട്ടികളെ ഇഷ്ട്ടപെടുന്നവർ എത്രപേർ ഉണ്ട് 🥰🥰
@sujinrajks3305
@sujinrajks3305 Жыл бұрын
nanaum twins anu
@manojmanu8092
@manojmanu8092 Жыл бұрын
@@sujinrajks3305 ആണോ 👍👍
@sabithasabithaka1915
@sabithasabithaka1915 Жыл бұрын
എനിക്ക് ഇഷ്ട്ടം ആണ്
@manojmanu8092
@manojmanu8092 Жыл бұрын
@@sabithasabithaka1915 മാരീഡ് ആണോ
@muneeralfalahsupermarket9844
@muneeralfalahsupermarket9844 Жыл бұрын
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
4 വർഷം മുൻപ് എന്റെ ഭാര്യ 4 Identical Quadruplets ന് ജന്മം നൽകി... ❣️ ദിയ, ദിവ്യ, ദിവാ, ദിത്യ 😍
@lightningwave7801
@lightningwave7801 Жыл бұрын
Like കുറവാണല്ലോ bro.... ആർക്കും അത്ര പിടിച്ചില്ലെന്നു തോന്നുന്നു 😄
@jaydev4982
@jaydev4982 Жыл бұрын
@@lightningwave7801 🤣🤣🤣
@spredlove4452
@spredlove4452 Жыл бұрын
❤️❤️❤️❤️
@യാത്രയെപ്രണയിച്ചവൾ-ണ9ധ
@യാത്രയെപ്രണയിച്ചവൾ-ണ9ധ Жыл бұрын
@@lightningwave7801 എന്തായാലും എനിക്ക് പിടിച്ചു 😂like അടിച്ചേ
@neog3461
@neog3461 Жыл бұрын
Alhamdulillah 🥰
@Asifmullassery
@Asifmullassery Жыл бұрын
കല്യാണം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. ഇതുവരെ കുട്ടികൾ ആയിട്ടില്ല. 2 പേർക്കും കുഴപ്പങ്ങളൊന്നുമില്ല. ഇപ്പോഴും Treatment ൽ ആണ്. നിങ്ങളുടെ ഒക്കെ ദു:ആ യിൽ ഉൾപ്പെടുത്തണേ ....🤲🤲
@usmanji9624
@usmanji9624 Жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് ആ അനുഗ്രഹം നിങ്ങൾക്ക് തരട്ടെ
@Asifmullassery
@Asifmullassery Жыл бұрын
@Raksha K 🤲
@Asifmullassery
@Asifmullassery Жыл бұрын
@@usmanji9624 🤝
@slave_of_god_
@slave_of_god_ Жыл бұрын
🤲
@slave_of_god_
@slave_of_god_ Жыл бұрын
@Raksha K അങ്ങിനെ തന്നെ നടക്കട്ടെ, you have a positive mind sister. keep it up👍👍👍
@jomol600
@jomol600 2 жыл бұрын
എനിക്ക് ഉണ്ട് ത്രിബിൾസ് പെൺകുട്ടികൾ 🥰😘😘 എന്റെ രാജകുമാരികൾ വന്നിട്ട് 6 മാസം മാത്രം ആയിട്ടുള്ളൂ🥰
@milumirfa5305
@milumirfa5305 2 жыл бұрын
പൊന്നുമക്കൾക്ക്ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ
@safadck1979
@safadck1979 2 жыл бұрын
Congratulations 🎊
@anjalrisvin1378
@anjalrisvin1378 2 жыл бұрын
💗
@pesstar-st5ip
@pesstar-st5ip 2 жыл бұрын
എന്തൊരു സന്തോഷമാണ് അല്ലേ നിങ്ങൾക്ക് അല്ലാഹു സന്തോഷം നിലനിർത്തി തരട്ടെ എന്ന് എന്നും
@achusachus_
@achusachus_ 2 жыл бұрын
Mashallah
@GirishShoba
@GirishShoba Жыл бұрын
2 സെറ്റ് ഇരട്ടകളുടെ അമ്മയാണ്. ആദ്യം boy&girl. Second two girls identical.
@DrCouple
@DrCouple Жыл бұрын
Congratulations 🎉
@ROYAL_GAMER4599
@ROYAL_GAMER4599 7 ай бұрын
ഇരട്ടകുട്ടികൾ ഉണ്ടാകാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് ദൈവത്തോട് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്.. അവിടുന്ന് കനിഞ്ഞാൽ കാര്യങ്ങൾ നടക്കും ❤👍
@siyad7214
@siyad7214 2 жыл бұрын
എനിക്ക് ഇരട്ട കുട്ടികൾ ആണ് രണ്ടു പെണ്മക്കൾ അൽഹംദുലില്ലാഹ് എന്റെ മക്കൾക്കും എന്റെ ഭാര്യക്കും അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ashiqnazar786
@ashiqnazar786 2 жыл бұрын
Ameen
@hussainparakkadan7818
@hussainparakkadan7818 2 жыл бұрын
ആമീൻ
@muqtharhussain4102
@muqtharhussain4102 2 жыл бұрын
Allahu kudumba jeevidam ellauppammakkatte aameen
@irshadt1068
@irshadt1068 2 жыл бұрын
Aameen
@mohamedansar6350
@mohamedansar6350 2 жыл бұрын
.
@riyarahman8776
@riyarahman8776 Жыл бұрын
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഒരുപാട് സഹോദരി സഹോദരൻ മാരുണ്ട് നമുക്ക് ചുറ്റും അവർക്കെല്ലാം നീ സ്വാലിഹീങ്ങളായ പോന്നോമനകളെ കൊടുക്ക് നാഥാ.. 🤲🤲🤲ആമീൻ
@safvanam.s2776
@safvanam.s2776 Жыл бұрын
aameen
@muhammedunaif.t9723
@muhammedunaif.t9723 Жыл бұрын
Aameen 🤲
@muhammedc6984
@muhammedc6984 Жыл бұрын
6o
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
🙏🙏🙏
@mahalkitamahalkita2923
@mahalkitamahalkita2923 Жыл бұрын
Ameen
@khairuk2644
@khairuk2644 2 жыл бұрын
Mashaallah🤲🤲🤲ഞങ്ങൾക്കും ഇങ്ങനെ മക്കളേ തരണേ നാഥാ, മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ നാഥാ നൽകണേ.,.... ആമീൻ 🤲🤲🤲
@Pathoozzwold
@Pathoozzwold 2 жыл бұрын
Aameen🤲🏻
@Rashaa886
@Rashaa886 2 жыл бұрын
ആമീൻ 🤲
@nasimhanoofvlog3635
@nasimhanoofvlog3635 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@harif3183
@harif3183 2 жыл бұрын
Ameen🤲🏻
@shamlapm7938
@shamlapm7938 2 жыл бұрын
ആമീൻ
@varietyvloggers5502
@varietyvloggers5502 2 жыл бұрын
എനിക്ക് 25 വയസായി. എനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ആണ്. ഒരു മോനും ഒരു മോളും ആണ്. ഞാൻ ഒരു ട്രീറ്റ്മെന്റ് ഉം ചെയ്തിട്ടില്ല. നന്ദി ദൈവമേ 🙏എന്റെ മക്കൾക്കും ഭർത്താവിനും ദീര്ഗായുസ് നൽകേണമേ ❤️
@shafeeqashameer3360
@shafeeqashameer3360 2 жыл бұрын
Ameeen
@reshmaaneesh9084
@reshmaaneesh9084 Жыл бұрын
❤️❤️❤️🤩😍🥰👍👏🙏
@twinstarswithmom7045
@twinstarswithmom7045 Жыл бұрын
🥰
@FARSANAZOZA
@FARSANAZOZA Жыл бұрын
Enikkum ith pole thanne😍
@fousiyasmuthirakkalayil3942
@fousiyasmuthirakkalayil3942 Жыл бұрын
Same👍
@shamsumonpkd1613
@shamsumonpkd1613 Жыл бұрын
ട്വിൻസിനെ ഇഷ്ട്ടപ്പെടുന്ന ഞാൻ ❤❤ പടച്ചവൻ ഇരട്ട kuttikalle നൽകന്നെ ആമീൻ
@beegummansu
@beegummansu 8 ай бұрын
Ameen🤲
@shabeerpallangod3304
@shabeerpallangod3304 7 ай бұрын
Ameen
@khanf333
@khanf333 7 ай бұрын
Ameen
@nizaradivaramnizaradivaram6437
@nizaradivaramnizaradivaram6437 3 ай бұрын
Ameen
@FasilaashikAshik
@FasilaashikAshik 3 ай бұрын
Aameen
@techworldone9307
@techworldone9307 2 жыл бұрын
എന്റെ സിസ് ഇപ്പൊ 5 months പ്രെഗ്നന്റ് ആണ് 3 ബേബി ആണെന്ന് dr അറിയിച്ചത് ബുദ്ധിമുട്ട് ഇല്ലാതെ ഡെലിവറി ആവാൻ നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുമല്ലോ
@AshmiAshfi
@AshmiAshfi 11 ай бұрын
Treatment eduthano pregnant ayath
@fousiyadreams8235
@fousiyadreams8235 4 ай бұрын
പ്രസവം കഴിഞ്ഞോ പെൺകുട്ടികളോ ആൺ കുട്ടികളോ
@iluazad
@iluazad Жыл бұрын
Twins ഉണ്ടാകാൻ വേണ്ടി ഇരട്ട പഴം കഴിക്കാറുള്ള ഞാൻ 😂😂😂😂😂
@shereefcholayil8308
@shereefcholayil8308 5 ай бұрын
😂
@Amlu_Mol
@Amlu_Mol 2 ай бұрын
😂
@azwamedia1096
@azwamedia1096 7 ай бұрын
ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറുമൊക്കെ ഉണ്ടാവുന്നതും ഒന്നും ഇല്ലാതിരിക്കുന്നതും എല്ലാം സൃഷ്ടാവിന്റെ തീരുമാനം മാത്രമാണ്..... അതിൽ സൃഷ്ടികൾക്ക് ഒരു ചുക്കും ചെയ്യാൻ.. പ്രാർത്തിക്കുക ഇന്നത്തെ വഞ്ചനയില്ലാത്ത ചികിത്സ ഉണ്ടേൽ അത് തേടാം... എല്ലാം സൃഷ്ടാവ് വിധിക്കുന്നത് മാത്രം...
@FirosPp-z3n
@FirosPp-z3n 10 ай бұрын
എനിക്ക് രണ്ട് ആൺമക്കൾ മൂന്നര വയസ് അൽഹംദുലില്ലാഹ് ഒന്ന് ഉണ്ടാവാൻ ആക്രാഹിക്കുവാൻ അകൃഹിന്നവരുണ്ട് മക്കളെ എല്ലാവർക്കും കൊടുക് റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰🥰🥰
@fathimarumana.u2992
@fathimarumana.u2992 2 жыл бұрын
എന്റെ ഭാര്യയും ഗർഭിണി ആണ്, ഏകദേശം രണ്ടു മാസം ആയി,അല്ലഹു നമ്മുക്ക് നല്ല മക്കളെ നൽകട്ടെ..
@KLWONDER
@KLWONDER 2 жыл бұрын
ആമീൻ
@shahanasulthan2486
@shahanasulthan2486 Жыл бұрын
Ameen
@Uswer5676
@Uswer5676 Жыл бұрын
Aameen
@shereena8849
@shereena8849 Жыл бұрын
AMMEEN AMMEEN BIRAHMATHIKKHA YAA RAHMARAHIMEEN
@kitkatcouple
@kitkatcouple 2 жыл бұрын
Njan prgent ayirunnu but 4 monthil babyk heartbeat illathe doctor ath abortion akkan paranjuu ippo 1 month ayii...... Enik eni twins baby venam ennu und athinnu etha vendath
@adithyanrk1271
@adithyanrk1271 2 жыл бұрын
Prarthicholu nannayi.undavum
@fathimasabina-a5300
@fathimasabina-a5300 2 жыл бұрын
Masha allah..allah, എല്ലാവർക്കും നല്ല സ്വാലിഹത്തായ മക്കളെ നൽകണേ.. Aameen
@esathannickal6830
@esathannickal6830 2 жыл бұрын
Ameen
@manojparambath3841
@manojparambath3841 2 жыл бұрын
ആമ പാവം
@abdulla7184
@abdulla7184 Жыл бұрын
Ameeen
@haizamaryam2932
@haizamaryam2932 Жыл бұрын
ആമീൻ 🤲🏻
@mahimahira8480
@mahimahira8480 Жыл бұрын
Ameen
@abdulrahimanchaithotam2527
@abdulrahimanchaithotam2527 Жыл бұрын
ഈ പറഞ്ഞ ഒരു സാഹചര്യം ഇല്ലാതെയും എൻ്റെ മകൻ്റെ ഭാര്യ ഇരട്ട പെണ്ണ് കുട്ടികളെ പ്രസവിച്ചു. identical അല്ല. ഇരട്ട പോലെ അവരോട് ഞങ്ങൾക്ക് ഇരട്ട സ്നേഹവും വന്നു. ❤️❤️ ഇപ്പൊൾ 8 വർഷം കയിഞ്ഞും അവർ ഞങ്ങൾക്ക് ചെറിയ കുഞ്ഞുങ്ങളെ പോലെ. ❤️❤️
@dilumehra5827
@dilumehra5827 Жыл бұрын
എനിക്കും രണ്ട് പെൺകുഞ്ഞുങ്ങൾ ദൈവം സമ്മാനമായി തന്നു💝💝 ഇപ്പോൾ രണ്ട് പേർക്കും 4 വയസ്സായി കുട്ടികൾ ആരോഗ്യവതിയായി സുഖായിട്ട് ഇരിക്കുന്നു💞💞
@saranyaas8234
@saranyaas8234 Жыл бұрын
Normal delivary ayirunno
@vishnuoffi441
@vishnuoffi441 4 ай бұрын
❤❤❤
@ashikakv2523
@ashikakv2523 2 жыл бұрын
എനിക്ക് twins ആണ് ഒരു മോനും ഒരു മോളും. Alhamdulillah. ഞാൻ ഒരു treatmentum ചെയ്തിട്ടില്ല. എനിക്ക് 28 years ആയി. രണ്ടാമത്തേ ഡെലിവറി ആണ്. Masha allah എന്റെ അനിയത്തിക്കും twins ആണ് 2 girls. അവര് identical ആണ്. ഞാൻ cmmnt ചെയ്യാൻ കാരണം. ഞങ്ങളെ mothernte ഫാമിലിയിൽ ആർക്കും twins ഇല്ല. But husband ഫാമിലിയിൽ രണ്ടാൾക്കും ഉണ്ട്. പിന്നെ എന്റെ mthr ഫാമിലിയിൽ ഒരു csn sistrkk twins ഉണ്ട്. അവർക്ക് ഒരുപാട് വർഷം കുട്ടികൾ ഇല്ലാതെ treatment ചെയ്തിട്ട് dr. പറഞ്ഞത് പോലെ twins ആയതാണ്... എല്ലാ കുഞ്ഞുങ്ങളും healthy ആയിരിക്കട്ടെ. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് allah നല്ല healthy ആയ കുഞ്ഞുങ്ങളെ കൊടുക്കട്ടെ 😊
@kaanthaarimariyam7718
@kaanthaarimariyam7718 Жыл бұрын
Twins ഉണ്ടാവാൻ ഇരട്ട പഴം ഒന്നു പോലും വിടാതെ, വീട്ടിൽ തല്ലു കൂടി കഴിക്കുന്ന ഞാൻ 😌😌
@Sreejith_calicut
@Sreejith_calicut 2 жыл бұрын
ചേച്ചി പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു വിഷമം.. മക്കൾ ഇല്ലാത്ത ആളുകളെ കാര്യം ആലോചിച്ചു,... മനോഹരം ആയ അവതരണം... നല്ല ശബ്ദം
@Lez_n
@Lez_n Жыл бұрын
Twins വേണം ennilla🥹🥹🥹🥹കുഞ്ഞു ഉണ്ടാകാൻ എന്താ ചയ്യ 😭😭😭ഒരു വർഷം ആയി ഇത് വരെ പോസിറ്റീവ് aayilla 😭
@5.thasneem311
@5.thasneem311 Жыл бұрын
Sarallia. Inteyum kalyanam kayinjitt 1 1/2 yr aayi. Okke ready aavum. In sha allah❤
@azlan-zayd
@azlan-zayd 5 ай бұрын
Nthaayi
@Lez_n
@Lez_n 5 ай бұрын
@@azlan-zayd ഇപ്പോൾ ആട്ടി കൊണ്ട് ഇരിക്ക തോട്ടിൽ 😁😁masha allah ഒരു മോൻ ആയി 🥲🥲🥲4 month ആയി monk
@azaacollections5899
@azaacollections5899 Жыл бұрын
എനിക്ക് 10 വർഷം കാത്തിരുന്നു ഒരു മോൻ ഉണ്ടായി അൽഹംദുലില്ലാഹ്. കുട്ടികൾ ഇല്ലാത്തവർക്ക് പെട്ടെന്ന് കുട്ടികൾ കൊടുക്കട്ടെ ആമീൻ.
@beegummansu
@beegummansu 8 ай бұрын
Ameen🤲
@nissin12
@nissin12 7 ай бұрын
Ameen.enikkum kuttikal illa 12 year aayi..enneyum prarthinayil ulpeduthane
@subeeranjillath4514
@subeeranjillath4514 Жыл бұрын
Monocorionic diamniotic ( fertenalTwins) ആണ് എനിക്ക് ഇപ്പോൾ 3 years ആയി ബോയ് ആണ് അല്ലാഹുവിനോട് ഒരുപാട് നന്ദി... 🥰
@threeangelsmyworld
@threeangelsmyworld Жыл бұрын
എനിക്ക് fraternal twins ആണ്. Girls ആണ്. പ്രെഗ്നന്റ് ആകാൻ വേണ്ടി ഡോക്ടറെ കാണിച്ചു. ടാബ്ലറ്റ് കഴിച്ചു. സ്കാനിങ് ചെയ്തപ്പോ twin gestational ആണെന്ന് അറിഞ്ഞു. ഇപ്പൊ അവർക്ക് 10 years 😃
@renupr7962
@renupr7962 Жыл бұрын
Pcod ayirunno.
@threeangelsmyworld
@threeangelsmyworld Жыл бұрын
@@renupr7962 PCOD ആണോ എന്നറിയില്ല. അതിനു വേണ്ടി treatment ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പീരിയഡ്സ് ഇറെഗുലർ ആയിരുന്നു.
@nisarkaakwtt6161
@nisarkaakwtt6161 Жыл бұрын
@@threeangelsmyworld നിങ്ങൾ ഏത് ഡോക്ടറെ ആണ് കാണിച്ചത്
@threeangelsmyworld
@threeangelsmyworld Жыл бұрын
@@nisarkaakwtt6161 തൈക്കാട് Hospital. Dr. ബെറ്റി. ആ Dr. ഉടനെ വേറെ ഏതോ hsptl ട്രാൻസ്ഫർ ആയി. ഇപ്പൊ എവിടാന്നു അറിയില്ല.
@shakkeelamahmood297
@shakkeelamahmood297 Жыл бұрын
Enikkum, same 10 yrs..Alhamdulillah
@anithakp5260
@anithakp5260 8 ай бұрын
18 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഇനി എങ്കിലും ആ ഭാഗ്യം ഉണ്ടായാൽ മതിയേനെ😢😢
@sweetykishor4283
@sweetykishor4283 7 ай бұрын
ആലപ്പുഴ കൃപാസനം പള്ളിയിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കു, fr.v. p. Joseph kripasanam എന്ന് ചാനൽ എടുത്തു നോക്കു
@sweetykishor4283
@sweetykishor4283 7 ай бұрын
ഉറപ്പായും അടുത്ത് കൊല്ലം നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകും
@artandspicy9236
@artandspicy9236 2 жыл бұрын
പറ്റില്ല എങ്കിൽ ഡോക്ടർ എന്തിനു ഈ thumb നെയിൽ വെച്ച്... ഡോക്ടർ ആകുമ്പോൾ meturity കാണിക്കണമായിരുന്നു... Very shame..
@prasanth2878
@prasanth2878 Жыл бұрын
"ഇരട്ട കുട്ടികൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി" എന്ന് കണ്ടപ്പോ ഞാൻ കരുതി വല്ല വഴിയും പറഞ്ഞു തരാൻ ആണെന്ന് ,ഇതിപ്പോ .
@munimuni__
@munimuni__ Жыл бұрын
😂😂😂
@prasanth2878
@prasanth2878 Жыл бұрын
@@munimuni__ വെറുതെ thumbnail itt പാവങ്ങളെ പറ്റുക്കുവാണ്...😢😢
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
😂🤣
@prasanth2878
@prasanth2878 Жыл бұрын
@@floccinaucinihilipilification0 😥😥
@Peaches0521
@Peaches0521 7 ай бұрын
Appo onnum illalle..😒thank you.
@nazeerpadiyil3447
@nazeerpadiyil3447 Жыл бұрын
എനിക്കും ഇരട്ടകൾ ആണ്‌ ഒരു മോൾ ഒരു മോൻ 17. കഴിഞ്ഞു അൽഹംദുലില്ലാഹ് സ്തുതി റബ്ബിന്
@shihabdarimi6406
@shihabdarimi6406 Жыл бұрын
അൽഹംദുലില്ലാഹ് എനിക്കും എന്റെ ഉമ്മാക്കും പെങ്ങൾക്കും ഇരട്ട കുട്ടികൾ ഉണ്ട് എല്ലാവരും ആൺ കുട്ടികൾ നമ്മുടെ എല്ലാ കുട്ടികളെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ
@Sidushifaskitchen2484
@Sidushifaskitchen2484 2 жыл бұрын
നല്ലൊരു അറിവ് 👌🥰🥰🥰ഞങ്ങളുടെ ഗ്രാമത്തിൽ കുറെ twince ഉണ്ട്.. മലപ്പുറം.. കൊടിഞ്ഞിയിൽ.. 👌👌
@shimlam4001
@shimlam4001 2 жыл бұрын
Njanum kodinhi aan. Enik twins sisters und
@hameedmaxxi6368
@hameedmaxxi6368 2 жыл бұрын
എസ് നമ്മുടെ നാട് കൊടിഞ്ഞി 👍👍
@euphoria7097
@euphoria7097 2 жыл бұрын
Athaano orupaad twins ulla oru village KZbin il video kandittund
@crazzzzy756
@crazzzzy756 2 жыл бұрын
@@euphoria7097 athe
@rosejasmin1578
@rosejasmin1578 2 жыл бұрын
7 വർഷം ആയി കുട്ടികൾ ഇല്ല.. കൊടിഞ്ഞിയിൽ വന്നാലോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്... നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. 😥😥😥🤲
@black.berry.__
@black.berry.__ 7 ай бұрын
എനിക്ക് 48 വയസുണ്ട്.15 വർഷം മുമ്പ് ഭർത്താവ് മരിച്ചു. പുനർവിവാഹം കഴിഞ്ഞു പക്ഷെ എന്നെ എന്റെ മക്കളെ പൊന്നുപോലെ നോക്കുന്ന എന്റെ ഭർത്താവിന്റെ ഒരു കുഞ്ഞു വേണമെന്ന് അതിയായ ആഗ്രഹം ഉണ്ട് 😞പക്ഷെ 2/3 മാസം ആയി പീരിയഡ്‌സ് ഇല്ല. എന്റെ മാതൃത്വം ഇല്ലാണ്ടായോ. പ്രായം ഒരു പ്രശ്നം ആയിരിക്കുമല്ലോ 😞മറുപടി തരണേ 🙏
@shaheeraashker9662
@shaheeraashker9662 7 ай бұрын
വിവാഹം കഴിഞ്ഞു 7 കൊല്ലമായി 2 അല്ലെകിൽ ഒന്നിനെകിലും കിട്ടിയ മതിയായിരുന്നു എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🕋🤲🤲
@Sneha-c2g
@Sneha-c2g 7 ай бұрын
ഇരട്ട കുട്ടികളെ നോക്കാൻ ഉള്ള കഷ്ടപ്പാട് അറിഞ്ഞവർ ആരും ഇരട്ടകുട്ടികൾ വേണം ന്ന് പറയില്ല. ഒരു കുട്ടിയെ നോക്കാൻ തന്നെ എത്ര ബുദ്ധിമുട്ട് ആണ്. അസുഖം വന്നാൽ രണ്ടാൾക്കും ഒരുമിച്ച് ആണ് വരിക. പാൽകുടിക്കാൻ രണ്ടാളും ഒരുമിച്ച് കരയും ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഷ്ടപ്പാട് ഉണ്ട്‌. എന്റെ അമ്മ സഹിച്ചത് ഒക്കെ എനിക്ക് അറിയാം
@shabnashan478
@shabnashan478 2 жыл бұрын
Hi, എനിക്ക് 1st pregnency 5th monthil പെട്ടന്ന് പൈൻ വന്നു delivery kazhinju 🥺 ഇപ്പൊ second pregnancy അത് പോലെ തന്നെ same monthil same dateil പൈൻ വന്നു പ്രസവിച്ചു 😢രണ്ടും എനിക്ക് നഷ്ട്ടപ്പെട്ടു 🥺 ഇനി അടുത്തത് ഇല്ലാതിരിക്കാൻ എന്താണ് ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ plz... എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്? Plz rply doctor
@aaluaalu23
@aaluaalu23 2 жыл бұрын
Ningl bed rest eduthillayirunno
@shabnashan478
@shabnashan478 2 жыл бұрын
@@aaluaalu23 yes... Full rest aayirunnu
@mubeenayaseenmubeenayaseen944
@mubeenayaseenmubeenayaseen944 2 жыл бұрын
എന്താ കാരണം പ്രസവിക്കാൻ
@hafijabi4585
@hafijabi4585 2 жыл бұрын
Njanum ithe same situation aan enik oral 4th month oral 5th month full bed rest eduthu stich ittu ennittum ingane sambavichu 😢
@Sss-xz9el
@Sss-xz9el 2 жыл бұрын
Stitch vendi varum
@MaxPedika
@MaxPedika Жыл бұрын
Watch from 7:26 and save time. Time is precious.
@dencydavis7649
@dencydavis7649 Жыл бұрын
Thankyou
@ziyadiqbal8210
@ziyadiqbal8210 Жыл бұрын
Thanks
@BluemoonLady
@BluemoonLady Жыл бұрын
Thank you♥️
@Salluvolg
@Salluvolg Жыл бұрын
Thanks
@jobinthomas2063
@jobinthomas2063 Жыл бұрын
😍
@raeesathasneem3740
@raeesathasneem3740 7 ай бұрын
എനിക്കും ഇഷ്ടമായിരുന്നു ഇരട്ടകളെ. കോളേജിൽ പഠിക്കുമ്പോൾ ഹോസ്‌റ്റലിലെ ഇരട്ട പഴം മുഴുവൻ കഴിക്കുമായിരുന്നു. ഒടുവിൽ എന്റെ ആഗ്രഹം പോലെ തന്നെ കിട്ടി ട്വിൻ ബോയ്സ്. ഫ്രണ്ട്സിനൊക്ക അത്ഭുദം ആണ്. നിന്റെ ആഗ്രഹം പോലെ തന്നെ കിട്ടിയല്ലോ എന്നു പറഞ്ഞു.
@funnytime5839
@funnytime5839 Жыл бұрын
എനിക്ക് ഒരു മോളുണ്ട്. ട്രീറ്റ്മെന്റ്റിലൂടെയാണ് കിട്ടിയത്. ഒരു ട്യൂബിൽ ബ്ലോക്ക് ആയിരുന്നത് കൊണ്ട് ഹിസ്ട്രോ ലാപ്രൂസ്കോപ്പി ചെയ്തതിനു ശേഷമാണ് പോസിറ്റീവ് ആയത്. ഇപ്പോൾ മോൾക്ക് 7 വയസ്സായി. ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹമുണ്ട്. വീണ്ടും ഇതെ പ്രോസസ് തന്നെ വേണ്ടിവരുമോ ഗർഭിണിയവാൻ ? സർജറി അല്ലാതെ ബ്ലോക്ക് മാറാൻ എന്തെങ്കിലും വഴിയുണ്ടോ ? Pls reply mam 🙏
@mkshajahan2483
@mkshajahan2483 Жыл бұрын
എനിക്കും ആദ്യത്തേതിൽ twins ആയിരുന്നു. ഒരാണും, ഒരു പെണ്ണും . മകൾ വിവാഹിത, മകൻ ഖത്തറിൽ . രണ്ട് പേരും രണ്ട് രീതി.
@logoepale4880
@logoepale4880 Жыл бұрын
എനിക്ക് ചെറുപ്പം മുതിലെയുള്ള ആഗ്രഹം ആണ് ട്വിൻസ് but കല്യാണം കഴിയട്ടെ waiting🥰 പ്രാർത്ഥിക്കണം എല്ലാവരും🙏🏻
@കണ്ണൻസ്രാങ്ക്-ഡ4ട
@കണ്ണൻസ്രാങ്ക്-ഡ4ട Жыл бұрын
Enikkum angana thanna aanu,nalla agraham und
@praveen.k9192
@praveen.k9192 Жыл бұрын
😂.18 aayo
@ichuszz123
@ichuszz123 Жыл бұрын
Enikkum😂
@якѕнѕ
@якѕнѕ Жыл бұрын
ഇരട്ട പഴം തിന്നാൽ ഇരട്ട കുട്ടികൾ ഉണ്ടാവുമെന്ന് കേട്ടിട്ട് ഇപ്പോഴും ഇരട്ട പഴം തപ്പി നടക്കുന്ന ഞ്യാൻ 😢😭😭😭
@DrCouple
@DrCouple Жыл бұрын
😂
@reenar2517
@reenar2517 Жыл бұрын
ഞാനും
@praveen.k9192
@praveen.k9192 Жыл бұрын
Athrayikkum aagrahikkan karanm enthaa🙄
@якѕнѕ
@якѕнѕ Жыл бұрын
@@reenar2517 😂😂😂.
@якѕнѕ
@якѕнѕ Жыл бұрын
@@praveen.k9192 നല്ലരസമല്ലേ. പിന്നേ കുടുംബത്തിൽ ആർക്കും ഇരട്ട കുട്ടികൾ ഇല്ലാ
@hamnabadush521
@hamnabadush521 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇരട്ട കുട്ടികളെ... ഫാമിലിയിൽ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്കും ഉണ്ടാവാൻ ഒരുപാട് ആഗ്രഹമുണ്ട് റബ്ബ്ന്റെ അനുഗ്രഹവും കാവലും ഉണ്ടാവട്ടെ🤲 വളരെ വെക്തമായി പറഞ്ഞു തന്നു Dr. Mem....👍
@DrCouple
@DrCouple Жыл бұрын
Thank you
@muhammedshifan6398
@muhammedshifan6398 Жыл бұрын
എനിക്ക് ഇരട്ട കുട്ടികൾ ഉണ്ട് മരുന്ന് കഴിച്ചിരുന്നു കുഞ്ഞു ണ്ടാവാൻ പിന്നെ പാരമ്പര്യ വും ഉണ്ട് എന്റെ ഭർത്താവിന്റെ അമ്മാമ്മ ൻ മ്മാര് ഇരട്ടകള ഭർത്താവിന്റെ ഉമ്മയുടെ അനിയത്തി ടെ പേരക്കുട്ടികൾ ഇരട്ട ഉമ്മാന്റെ അങ്ങള ടെ പേര കുട്ടികൾ ഇരട്ട പിന്നെ എന്റെ ഉമ്മാന്റെ ഏട്ടത്തിയുടെയും അനിയത്തിയുടെയും പേര കുട്ടികൾ ഇര ട്ട പിന്നെ ഉപ്പാന്റെ കുടുംബത്തിലും ഉണ്ട് പിന്നെ ഭർത്താവിന്റെ ഉപ്പാന്റെ കുടുബതലും ഉണ്ട് അങ്ങനെ മൊത്തം ഇരട്ടകളുടെ കുടുബം 👍👍
@hyrinfinu1839
@hyrinfinu1839 2 жыл бұрын
Thanks Dr ഞാൻ അനേഷിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഒരുപാട് പേരോട് ചോദിച്ചിട്ട് ഉണ്ട് twins നെ കിട്ടാൻ എന്താ വഴി എന്ന്
@butterflybutterfly2945
@butterflybutterfly2945 Жыл бұрын
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
@butterflybutterfly2945
@butterflybutterfly2945 Жыл бұрын
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
@butterflybutterfly2945
@butterflybutterfly2945 Жыл бұрын
ദിവസവും തുടർച്ചയായി രണ്ടു തവണ ബന്ധപെട്ടാൽ മതി. ഇരട്ട കുഞ്ഞുങ്ങൾ ലഭിക്കും👍
@Bijo-b
@Bijo-b 4 ай бұрын
2024 ലിലും😂
@marhaba6668
@marhaba6668 2 жыл бұрын
ഇരട്ട കുട്ടികളുടെ നാട് കൊടിഞ്ഞി ✅️മലപ്പുറം എല്ലാം ദൈവ നിശ്ചയം തന്നെ
@sunils5755
@sunils5755 Жыл бұрын
കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടാണ് 5 ഇയർ ആയി മാര്യേജ് കഴിഞ്ഞിട്ടു ..എനിക്കും ഒരു കുഞ്ഞു എങ്കിലും അയാൾ മതി ആരുന്നു 😢😢😢
@DrCouple
@DrCouple Жыл бұрын
kzbin.info/www/bejne/b6nZlp-uabRkerM
@itsme-sukanya
@itsme-sukanya Жыл бұрын
എനിക്കും😢
@nafeesasulaiman3185
@nafeesasulaiman3185 Жыл бұрын
5 വർഷമല്ലെ ആയുള്ളൂ -35 വർഷമായി ഒരു കുഞ്ഞിനു വേണ്ടി അള്ളാഹുവിന്റെ കാരുണ്യത്തിനായി കൈ നീട്ടുന്നു. എല്ലാവർക്കും അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് മക്കളുണ്ടാവട്ടെ
@MuhibbKp
@MuhibbKp 7 ай бұрын
ആമീൻ ​@@nafeesasulaiman3185
@nijipaul4133
@nijipaul4133 7 ай бұрын
ഞങ്ങൾക്ക് പ്രതേകിച്ചു ഒരു കുഴപ്പമില്ല ആദ്യത്തെ കണ്മണി ആൺകുട്ടി ആണ്, രണ്ടാമത് പെണ്ണാണെങ്കിൽ ഇനി വേണ്ട എന്ന് പറഞ്ഞു എനിക്ക് 3മക്കൾ വേണമെന്നുണ്ടായിരുന്നു ഞാൻ നന്നായി പ്രാർത്ഥിച്ചു എനിക്ക് ഇരട്ട പെൺ കുട്ടികളാണ് no history,only grace of God ❤
@sujiths4448
@sujiths4448 Жыл бұрын
എന്റെ കല്ലിയാണം കഴിഞ്ഞു 6 വർഷം ആയി ഇത് വരെ കുഞ്ഞുങ്ങൾ ആയില്ല കുറച്ചു dr കാണിച്ചു ഒരു കുഞ്ഞുങ്കിലും ഉണ്ടായാൽ മതി ആയിരുന്നു 😔😔😔😔😔
@safvanamansoor5234
@safvanamansoor5234 Жыл бұрын
ഞങളുടെ വീട്ടിൽ ഉമ്മക്കും ഞങ്ങൾ രണ്ടു പെണ്മക്കൾ ക്കും twins ആണ്. ഞങളുടെ കുട്ടികൾ ആരും ഒരുപോലെ അല്ല.. 😁😁
@YESODANT
@YESODANT 2 жыл бұрын
ഞാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നറിയാൻ വീഡിയോ മുഴുവൻ ശ്രേദ്ധിച്ചു കണ്ടു
@Godschild198
@Godschild198 Жыл бұрын
Enikum twins anu.. Two boys🥰 Ente muthumanikal😊
@neethurenju613
@neethurenju613 7 ай бұрын
എൻ്റെ 20 വയസിൽ ആണ് njan എൻ്റെ മക്കളെ പ്രസവിക്കുന്നത്. ഒരു മോനും മോളും ആണ്. എൻ്റെയും, എൻ്റെ husnteyum ഫാമിലിയിൽ ആദ്യം ആയി ആണ് ഇരട്ട കുട്ടികൾ. ഞങ്ങൾ ഒരു ട്രീറ്റ്മെൻ്റ് ഉം ചെയ്തിട്ടില്ല
@twinswithlucky1318
@twinswithlucky1318 2 жыл бұрын
എനിക്കും ട്വിൻസ് ആണ് ആദ്യം മോനും മോളും തികച്ചും വ്യത്യസ്തർ എന്റെ ഫാമിലി ഒരുപാട് ട്വിൻസ് ഉണ്ട് 🤗😊ഇപ്പോൾ ഒരു മോൾ കൂടി വന്നു 🥰3മക്കളുടെ അമ്മയായി ☺️☺️☺️
@shameema.tpshameema4237
@shameema.tpshameema4237 2 жыл бұрын
Same എനിക്കും twinsaaa 1-Mol & mon 2mol
@twinswithlucky1318
@twinswithlucky1318 2 жыл бұрын
@@shameema.tpshameema4237 🤗☺️
@sheebadinesh7624
@sheebadinesh7624 2 жыл бұрын
eniykkum twinsine ishttanu..❤️
@akhilbaby5206
@akhilbaby5206 Жыл бұрын
Njagalu threepils ane.. Akhil,Abil,Aravind.. ipo 23 vayasayi Daivathinum achenum ammekkum nanni parayunnu.....🥰🥰
@demon_salyer_
@demon_salyer_ Жыл бұрын
Doctor പൊളിയാണ് എല്ലാം വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നു 👏
@hariskpk6446
@hariskpk6446 Жыл бұрын
ഇരട്ട കുട്ടികളുടെ അച്ഛൻ ഹാജർ ❤️
@janikkaathavan
@janikkaathavan Жыл бұрын
ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി എന്ന് ക്യാപഷൻ എന്തിന് വെചു dr ...? നിങ്ങൾ തന്നെ പറഞ്ഞു അതിന് ഒരു വഴി ഇല്ല എന്ന് വീഡിയോ അവസാനം e എവിടെ നോക്കിയാലും പറ്റിക്കൽ തന്നെ എന്തായാലും കുറച്ച നല്ല അറിവുകൾ കിട്ടി
@MrFawazsvp
@MrFawazsvp Жыл бұрын
Enikkum twins makkal und..rand aan makkal..ippol onnara vayassayi..its a blessing to have twin childern..❤❤
@DrCouple
@DrCouple Жыл бұрын
Alhamdulillah
@farookumer2221
@farookumer2221 Жыл бұрын
നല്ല അവദരണം 👍 സാധാരക്കാർക് മനസിലാകുന്ന രീതിയിൽ 😍😍👍
@liyamol598
@liyamol598 Жыл бұрын
😍
@jaseelaavm8360
@jaseelaavm8360 Жыл бұрын
എനിക്കും ഇരട്ടകുട്ടികളാ ഒരു മോനും മോളും ഉപ്പയുടെ ഉമ്മ ഒരു മോനെയും മോളെയും ഇരട്ട പ്രസവിച്ചു മോൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അതേപോലെ ഭർത്താവിന്റെ ജേഷ്ഠന്റെ മോൾക്കും ഇരട്ട കുട്ടികളാ
@SabuBasheer-qg4vs
@SabuBasheer-qg4vs 7 ай бұрын
വളരെ മനോഹരമായ വിശദീകരണം ഇനി ആർക്കും മനസ്സിലാവാൻ ഉണ്ടാവില്ല
@famidafayas7607
@famidafayas7607 Жыл бұрын
എന്റെ sis nu ആദ്യം പ്രെഗ്നൻസി ഡിൻസി ചെയ്യേണ്ടി വന്നു പിന്നെ അൽഹംദുലില്ലാഹ് അള്ളാഹു ട്വിൻസ് നെ കൊടുത്തു 1️⃣ GIRL 1️⃣ BOY അൽഹംദുലില്ലാഹ് സെക്കന്റ്‌ പ്രെഗ്നൻസി ALSO ട്വിൻസ് 2️⃣ BOYS
@Comewithme188
@Comewithme188 2 жыл бұрын
Alhamdulillah Enikk twin girls aanu 3year aayi Avarude playing okke kaanan very very cute aanu Very disciplined girls
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
Mashallah
@anchu916all3
@anchu916all3 2 жыл бұрын
MASHA ALLHA
@ammi2143
@ammi2143 2 жыл бұрын
Maa sha allah .. Allah qairl akatt ..
@shibukollam5350
@shibukollam5350 2 жыл бұрын
ഭാഗ്യവാൻ 🥰🥰
@soujathtk3755
@soujathtk3755 Жыл бұрын
🥰❤️
@Chilanka2601
@Chilanka2601 Жыл бұрын
Twins ഇഷ്ടം ❤️
@Vidhya-df1qx
@Vidhya-df1qx Жыл бұрын
ഡോക്ടർ നമസ്കാരം 🙏, എന്റെ പേര് വിദ്യ എനിക്ക് ഒരുപാട് ആഗ്രഹം ആണ് ഇരട്ട കുട്ടികൾ വേണം എന്നുള്ളത് അതിന് എന്താണ് ഞാൻ ചെയ്യേണ്ടത് എനിക്ക് ഇപ്പോ 30 വയസ്സ് ഉണ്ട് രണ്ടു മക്കൾ ഉണ്ട് പക്ഷേ എന്റെ ഇപ്പോഴത്തെ ലൈഫ് എന്നത് ഒരു രണ്ടാം കല്യാണം ആണ് അത് നടന്നിട്ട് ഇപ്പോ 3വർഷം ആയി ഇതുവരെയും ഞാൻ പ്രേക്നന്റ് ആയില്ല അത് എന്തുകൊണ്ടായിരിക്കും ഫസ്റ്റ് രണ്ടും സിസറിയാൻ ആയിരുന്നു അതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ ഞാൻ ഡ്രിട്മെന്റ് ചെയ്യേണ്ട കാര്യം ഉണ്ടോ എനിക്ക് ഇരട്ട കുട്ടികൾ ഉണ്ടാകുമോ എനിക്ക് റിപ്ലൈ തരണേ plz ഒരു അപേക്ഷ ആയി കാണണം 🙏🙏🙏🙏
@DrCouple
@DrCouple Жыл бұрын
ഗർഭിണി ആവാതിരിക്കാൻ തടസ്സമുള്ള എന്തെങ്കിലും രോഗാവസ്ഥ ഉണ്ടോയെന്ന് പരിശോധിക്കണം.pcod തൈറോയ്ഡ് പോലുള്ളവ . ഭർത്താവിൻ്റെ semen അനാലിസിസും നോക്കണം . മുൻപത്തേത് സിസേറിയൻ ആയി എന്ന് കരുതി പിന്നീട് കുട്ടികൾ ഉണ്ടാകാതിരിക്കില്ല. ഇരട്ടക്കുട്ടികൾ ആവാൻ നമുക്ക് ചെയ്യാൻ കഴിയുന്നതായി ഒന്നും തന്നെ ഇല്ല.
@SHUHAIBPVOMAN
@SHUHAIBPVOMAN Жыл бұрын
മാഷാ അല്ല എനിക്ക് 2ഇരട്ട കുട്ടികള 3 വയസായി. ഒരാളുടെ പേര് മുഹമ്മദ്‌ ആദം. ഒരാളുടെ പേര് മുഹമ്മദ്‌ ബിലാൽ.. വൈഫിന്റെ അനുജത്തി 2ഇരട്ട കുട്ടികള ദുആ യിൽ ഉൾപെടുത്തുക
@sahdiyyalifethings4004
@sahdiyyalifethings4004 Жыл бұрын
Yende muuthamma 2 vettam twinsine prasavichittund ആദ്യത്തെത് girl aayirunnu avar marichu 2 മത്തത് ആൺകുട്ടികൾ അവർക്ക് 25 age aayi masha allah
@ayshanazim4728
@ayshanazim4728 7 ай бұрын
Ente familyil oro familykum oro twins und ente Ummande makkalil enikk kittane ennan ende dua enikk twinsne orupaad ishtaan❤
@eshanrashi3645
@eshanrashi3645 2 жыл бұрын
Alhamdulillah enik twins an 5 month an.ende valiya aagraham aayirunnu 🥰🥰
@jusujusaina8260
@jusujusaina8260 2 жыл бұрын
Ngalth ethramathey scaningla arinjey
@Shanza-Minza
@Shanza-Minza 2 жыл бұрын
Enikk agraham inf
@sameersafoora7909
@sameersafoora7909 2 жыл бұрын
Agraham okke und but padachon tharande
@eshanrashi3645
@eshanrashi3645 2 жыл бұрын
@@jusujusaina8260 2 mathe scanning il
@eshanrashi3645
@eshanrashi3645 2 жыл бұрын
@@sameersafoora7909 in sha Allah
@xtgamerz15
@xtgamerz15 4 ай бұрын
എനിക്കും ഇരട്ടക്കുട്ടികളാണ് പെൺകുട്ടികളാണ്. ഐഡൻറ്റിക്കലാണ് അല്ലാഹുവിൻറെ അനുഗ്രഹത്താൽ അവർആരോഗ്യവതിയായആണ്.ഇപ്പോൾ നാലു വയസ്സു കഴിഞ്ഞു.
@haseebasanofar
@haseebasanofar Ай бұрын
Anikk 2 boys anu oralk 5 years oralk 4 years adutha oru girl babyk try cheyyunnund but 1 year ayi ethuvare pregnant akunnilla antha cheyyande onnu paranju tharumo?
@Anna-alna
@Anna-alna Жыл бұрын
എനിക്കും und രണ്ടു പെണ്മക്കൾ ഒന്നര വയസായി ഒരുപോലെയാ രണ്ടുപേരും ഇരിക്കുന്നെ ഈശ്വരൻ ഞങ്ങൾക് തന്ന നിധിയാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിച്ചതും ട്വിൻസ് ആണ് അതും പെണ്മക്കളെ ആണ് 🥰🥰🥰🥰
@DrCouple
@DrCouple Жыл бұрын
♥️
@twinsmom8964
@twinsmom8964 2 жыл бұрын
Unexpected second pregnancy ayirunnu ente thu.... First babykku orupadu treatment eduthu... Daivam njangalkku aaa bagyam thannu.... Veendum 1 year kazhiju veendum pregnant ayii.... 5 month vare single baby aanenn vichaaricha njangale njettichukond twins ann ennu scaningil arijath.... ❤️❤️ mcda twins annu... Delivery kazhinju ippo kunjinu 4 month ayi🥰🥰🥰
@shukoortshukoort8604
@shukoortshukoort8604 2 жыл бұрын
Appo athin munne scanning eduthitille
@twinsmom8964
@twinsmom8964 2 жыл бұрын
@@shukoortshukoort8604 3 month scaning cheythilla... Randum koode 5 monthipa cheythe
@aymooz1204
@aymooz1204 2 жыл бұрын
Identical twin aano
@twinsmom8964
@twinsmom8964 2 жыл бұрын
@@aymooz1204 yes
@hijabiami8673
@hijabiami8673 2 жыл бұрын
First scanning il kandile .heart beat il kityile
@khadeejakhadi2402
@khadeejakhadi2402 2 жыл бұрын
എനിക്ക് ഇപ്പോ 29 week ആയി സ്കാനിങ് വെള്ളത്തിന്റെ അളവ് 95/ആണ് അതിൽ വല്ല ബുന്ധി മുണ്ടും ഉണ്ടാവുമോ pls reple
@muqtharhussain4102
@muqtharhussain4102 2 жыл бұрын
Thahjood niskariche dua cheye ellam ellyppamagum
@shahanachinju4685
@shahanachinju4685 Жыл бұрын
Hlo dr.enikk njan pregnant aan😊enikk twins aan.ippo 4months ആവാർ aayi .but വയർ തീരെ ഇല്ല 😢കണ്ടാൽ ഗർഭനിയാണെന്ന് പറയില്ല 😢athentha
@DrCouple
@DrCouple Жыл бұрын
വയറിൻറെ വലിപ്പം ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ച് ആണ് സ്കാനിങ് കുട്ടിയുടെ വളർച്ച നോർമൽ ആണെങ്കിൽ കുഴപ്പമൊന്നുമില്ല
@shabanaasmin3105
@shabanaasmin3105 2 жыл бұрын
ഡോക്ടർ എനിക്ക് Iui ചെയ്ത് ആണ് കുഞ്ഞ് ഉണ്ടായത് ഫസ്റ്റ് ബേബി ഇപ്പോ മോൾക്ക് 5 വയസ് ആയി രണ്ടാമത് നോക്കുന്നുണ്ട് ഒന്നും ആയിട്ടില്ലാ എനിക്ക് 31 വയസ് ഉണ്ട് ഹസ്ബൻ്റിന് 40 വയസ് ആയി ഒരു മോനേ ആണ് ആഗ്രഹിച്ചത് മോളെ കിട്ടി ഇനി ഒരു ആൺകുട്ടിയെ കിട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്യണോ അല്ലെങ്കിൽ എന്ത് ചെയ്താണ് ആൺകുട്ടി ഉണ്ടാവുന്നത് ആദ്യത്തെ കുട്ടി ഉണ്ടായത് 6 വർഷം കഴിഞ്ഞ് ആണ് 😥😥😢😢 എനിക്ക് തൈറോയ്ഡ് ഉണ്ട് ബ്ലഡിൽ ഇപ്പോ നോർമൽ ആണ് ഇപ്പോ മൂത്ര സഞ്ചി താഴെക്ക് ഇറങ്ങി വരുന്നു ഡോക്ടറുടെ ട്രീറ്റ്മെന്റിലാണ് ഗുളിക ഉണ്ട് ഒരു മാസം കഴിക്കാൻ എന്നിട്ട് നോക്കാം എന്ന് പറഞ്ഞു മാറ്റം ഇല്ലെങ്കിൽ ചെറിയ ഒരു സർജറി വേണം എന്ന് പറഞ്ഞു 😥😥😢😢 ഫസ്റ്റ് ഡെലിവറി സിസേറിയൻ ആയിരുന്നു
@sulikhasulu7831
@sulikhasulu7831 2 жыл бұрын
Da iui ചെയ്താണോ ഫസ്റ്റ് ബേബി ഉണ്ടായത്. ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തത്. എനിക്ക് 8വർഷം ആയി mrg കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല. പ്ലീസ് റിപ്ലൈ
@shabanaasmin3105
@shabanaasmin3105 2 жыл бұрын
@@sulikhasulu7831 എൻ്റെ കല്ല്യാണം കഴിഞ്ഞ് 6 വർഷത്തിന് ശേഷം ആണ് മോൾ ഉണ്ടായത് ഞാൻ തൃശൂർ ദയ ഹോസ്പിറ്റൽ ആണ് കാണിച്ചത്
@shabanaasmin3105
@shabanaasmin3105 2 жыл бұрын
@@sulikhasulu7831 ഇപ്പോ എൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് 12 വർഷം ആവാനായി
@sulikhasulu7831
@sulikhasulu7831 2 жыл бұрын
@@shabanaasmin3105 അതെ. Iui ചെയ്തപ്പോൾ ശ്രെദ്ധിച്ചിരുന്നോ
@shabanaasmin3105
@shabanaasmin3105 2 жыл бұрын
@@sulikhasulu7831 ഏയ് ഞാൻ ജോലി ചെയ്യലും നടക്കലും കടയിൽ പോകലും ഒക്കെ ഉണ്ടായിരുന്നു എനിക്ക് റസ്റ്റ് പറഞ്ഞില്ലാ
@rifafidhariyas3777
@rifafidhariyas3777 Жыл бұрын
ഇരട്ടാകുട്ടികളുടെ ഉമ്മയാണ്.... മാഷാഅല്ലാഹ്‌ രണ്ടു പെൺകുടികൾ....
@DrCouple
@DrCouple Жыл бұрын
Masha allah
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
@Safeedaa
@Safeedaa 7 ай бұрын
Mashaallah ❤
@abdulazeez-zt5wk
@abdulazeez-zt5wk 2 жыл бұрын
നല്ല വ്യക്തമായ അവതരണം അഭിനന്ദനങ്ങൾ❤❤❤
@ashnasara6900
@ashnasara6900 2 жыл бұрын
അസ്സലാമു അലയിക്കും ഡോക്ടർ എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടു 15വർഷമായി കുറെ ട്രീറ്റ്‌ മെന്റ് ചെയ്‌തു 2പേർക്കും കുഴപ്പമില്ല എന്നാണ് കാണിച്ച ഡോക്ടർ മാർ പറഞ്ഞത്ഇനി ഐ വി ഫ് ചെയ്യാൻ ആണ് വിചാരിക്കുന്നത് അത് ച്യ്താൽ ഫലം ഉറപ്പാണോ അതിന് Rs എത്ര ആകും
@jamishajid
@jamishajid Жыл бұрын
alhamdulilah 🤍 Nikum twins aanu boys aanu .allahu makkal illathavark swalihaya makkale nalki anugrahikattew Aameen🤲🏻
@EshasLittleworld-ik9vm
@EshasLittleworld-ik9vm Жыл бұрын
നന്നായി പറഞ്ഞു തന്നു good 👍🏻🌹❤️❤️❤️❤️❤️❤️❤️❤️
@DrCouple
@DrCouple Жыл бұрын
Thank you
@ambadyrenjith1752
@ambadyrenjith1752 5 ай бұрын
Madam copper t remove cheythu 2 weeks next pregnant ahnunnu arinju twins baby symptoms ahnu twins ayirikkuo please reply ❤
@aflahkt3836
@aflahkt3836 Жыл бұрын
എനിക്കും ഉണ്ട് twins boys 20years old 🥰🥰😍🥰🥰🥰🥰masha allah 😍
@abdulbari9998
@abdulbari9998 2 жыл бұрын
എനിക്കും ഇരട്ട കുട്ടികൾക്ക് ജന്മം നൽകാൻ സാധിച്ചു. But നിർഭാഗ്യവെച്ചാൽ.. ഒരു കുട്ടിയെ നഷ്ടമായി.. ഡെലിവറി സമയത്തു.. 😢.. ഒരുപാട് കോ പ്ലിക്കേഷൻസിലൂടെ കടന്നു പോയ ഗർഭ കാല മായിരുന്നു...
@lamimedia3370
@lamimedia3370 2 жыл бұрын
Enikum 😢
@sithara4244
@sithara4244 2 жыл бұрын
Enikum
@armaansvlog9520
@armaansvlog9520 2 жыл бұрын
Enikkum🥲🥲
@Tastytaleskitchen123
@Tastytaleskitchen123 2 жыл бұрын
😥
@anassinu5265
@anassinu5265 2 жыл бұрын
Yenikkum Orupaadu ishttam aannu twins .undaavvam yennu aagraham und Oru kutti und alhamdulillah baby girl
@aizasworld1691
@aizasworld1691 2 жыл бұрын
എനിക്കുമുണ്ട് 😊
@amlittleworld7415
@amlittleworld7415 Жыл бұрын
Enikk ഇരട്ടകുട്ടികളെ ഒരുപാട് ഇഷ്ട്ടമാണ്.എനിക്ക് already ഒരു മോനും മോളും ഉണ്ട്.എനിക്ക് അടുത്തത് ഒരു twings ആകാൻ ഒരുപാട് ആഗ്രഹമുണ്ട്.പക്ഷെ എനിക്ക് ഇപ്പോൾ ഷുഗർ ഉണ്ട്😢 അതുകൊണ്ട് പ്രെഗ്നൻസി risk aanu.😢
@sunilrpanicker
@sunilrpanicker 7 ай бұрын
ഇതിൽ ഒരു കാര്യം മാത്രം ഒരു confuse ഉണ്ട്, അമ്മമാരുടെ family history യിൽ twins ഉണ്ടെങ്കിൽ മാത്രമേ ഇരട്ട കുട്ടികൾ ഉണ്ടാകൂ എന്നു പറഞ്ഞല്ലോ, പക്ഷെ എൻ്റെ പെങ്ങൾക്ക് twins ആണ് family history യിൽ ആർക്കും ഇല്ല, അളിയന്റെ ചേട്ടന് twins ആണ്, അപ്പോൾ അത് അച്ചന്റെ family history ആയിട്ടാണല്ലോ ബന്ധം വരുന്നത്. അത് എങ്ങനെ സംഭവിച്ചു......
@asiklive3457
@asiklive3457 2 жыл бұрын
ഞങ്ങൾ 4പേരും👨‍💼👨‍💼👨‍💼👩‍💼 എന്റെ ഉമ്മാക്ക് ദീര്ഗായുസ്സ് നൽകണേ allha🤲🤲🤲
@ashiqnazar786
@ashiqnazar786 2 жыл бұрын
Ameen
@ponnuaamiii6718
@ponnuaamiii6718 2 жыл бұрын
Aaameen🤗
@misirimichu3284
@misirimichu3284 2 жыл бұрын
Masha Allah nalle raso indakum kanan poodi nd😊
@jamshimanama3600
@jamshimanama3600 2 жыл бұрын
Ameen
@muhammadniyasn7778
@muhammadniyasn7778 7 ай бұрын
Please include your father in your prayers ❤
@Anas-f3d
@Anas-f3d Жыл бұрын
എനിക്കും വേണം ഇരട്ട കുട്ടിളെ പെൺ കുട്ടികൾ ആകുകയും വേണം❤🌹
@IanbabyandFamily
@IanbabyandFamily Жыл бұрын
Enikkum😻
@arunsomarajan110
@arunsomarajan110 Жыл бұрын
ആൺകുട്ടിക്കോ, പെൺകുട്ടിക്കോ ഒന്നുകിൽ അച്ഛന്റെ മാത്രമോ അല്ലെങ്കിൽ അമ്മയുടെ മാത്രമോ മുഖച്ഛായ വരുന്നു അതെന്തുകൊണ്ടാണെന്ന് പറയാമോ എന്തെങ്കിലും സയൻസ് ഉണ്ടോ അതിനു പുറകിൽ?
@railfankerala
@railfankerala 3 ай бұрын
Ende vallyamma Kkum irattakal aanu, 1 boy and 1 girl 2 perum different aanu kanan Dr paranja polle tane avrkum 1 pregnancy k sesam valare vaiki aanu 2nd (twins) undayath avrkum 35 nu mukalil age undayirunn 😊😊😊😊🥲🥲
@Afnananzar
@Afnananzar Жыл бұрын
Enik twins aan baby boy and baby girl 🤲😍💖 oru treatmentm ilathe padachon thanna nidhikal aan nte ponnmakkal❤️ Allahu dheerkhaysm aarogyavum aafiyathum kodkatte🤲
@fazinfazi1898
@fazinfazi1898 Жыл бұрын
Enikkum ith pole thanne fraternal twins aan monum molum ,oru treatmentum cheythittillayirunnu ippol avark 6 age aayi first delivery oru mon avan ippo 11age aayi
@abhinavabhinanthsanil6643
@abhinavabhinanthsanil6643 2 жыл бұрын
എനിക്കും twins aannu🥰🥰 two boys.
@AA-im2op
@AA-im2op 2 жыл бұрын
Ente dream ആയിരുന്നു twins but കിട്ടിയില്ല ഇപ്പോൾ 3 പെൺ കുഞ്ഞുണ്ട് cs ആയിരുന്നു 3rd baby 01 month old
@aswathyachu9024
@aswathyachu9024 2 жыл бұрын
Moonu perum cs aayirunno
@sreelekshmirajesh8412
@sreelekshmirajesh8412 Жыл бұрын
Mam. Enik bicornuate uterus anu. Marrige kazhinj. 2 month kazhinjapol pregnant ayi twins arunnu .but heart beats illarunnu. Abot cheythu. Pinne 1 year oke kazhinjapol pinne ayi ippam 4 vayasulla kunjund . Delivery timil doctor paranju enik oru ovary ollunn. Inim pregnant ayal ithupole ulla problem undavumo .ippam wnik 29 vayasund
@DrCouple
@DrCouple Жыл бұрын
ബുദ്ധിമുട്ടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല
@shamlajalaludheen4947
@shamlajalaludheen4947 2 жыл бұрын
Hi dr എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഞാൻ രണ്ട് തവണ പ്രേഗ്നെന്റ് ആയി രണ്ട് തവണ അബോർഷൻ ആയി രണ്ടാമത്തെ വളർച്ചക്കുറവ് മൂലം കളഞ്ഞത് ആണ് പിന്നെ മെഡിസിൻ എടുത്ത് 3 മത് പ്രെഗ്നന്റ് ആയി ഡെലിവറി കഴിഞ്ഞു കുഞ്ഞിന് cleft lip and palet ഉണ്ടായിരുന്നു ഇനി ഒരു കുഞ്ഞു ഉണ്ടാവുകയാണെങ്കിൽ വീണ്ടും ഇതുപോലെ ഉണ്ടാവുമോ. ഇങ്ങനെ വരാതിരിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ plz replay plz
@shaeedasameesh
@shaeedasameesh 2 жыл бұрын
Ente aunty nte mon edu pole aayirunu..but onnamathe kutik oru kuzhapavumillaaa..randamathedinu aanu cleft palate ullad...adil ninnu manasilaakam eni oru kuti undavaanagil undavilla ennullad...
@shihabaps6409
@shihabaps6409 2 жыл бұрын
Nanum twins aan but randalum orubad change aan but yenik ithuvare makkalilla 15 years aayi yellavarum prarthanayil ulpeduthanee
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
Inshallah
@jasilaahmed6472
@jasilaahmed6472 2 жыл бұрын
In Sha allah
@kubraharis492
@kubraharis492 2 жыл бұрын
Insha allhah
@arifa.karifa
@arifa.karifa 2 жыл бұрын
Insha allah
@Clouddy23
@Clouddy23 2 жыл бұрын
@@sakeerallakkat1842 p
@itsme-pk1ed
@itsme-pk1ed 2 жыл бұрын
എനിക്ക് first pregnant ആയമ്പോൾ thyiroid കൂടുതൽ ആയിരുന്നു അങ്ങനെ ഗുളിക കഴിച്ചു കുറവ് വന്നു. പക്ഷെ കുഞ്ഞിനെ നഷ്ടം ആയി. കുഞ്ഞിന് വേണ്ടി പിന്നെ മാസങ്ങൾ കഴിഞ്ഞു ട്രെ ചെയ്യിതു ബട്ട്‌ നെഗറ്റീവ് ആയിരുന്നു. അങ്ങനെ വിടും thyiroid നോക്കി 0.04ആയി ഏറ്റവും കുറവ് ഒരു മാസം കഴിഞ്ഞു tvm ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യിതു അപ്പോൾ ഏറ്റവും കൂടുതൽ 126.5ആയി. അങ്ങനെ ഇപ്പോൾ ഗുളിക കഴിക്കുന്നു 2.950ആയി ഇപ്പോൾ. ഇനി pregnant ആകുമോ. ഒന്ന് parayo
@popinzzzz7272
@popinzzzz7272 2 жыл бұрын
വിഷമിക്കണ്ട. എനിക്കും തൈറോയ്ഡ് ഉണ്ട്. ഒരു mol ആയി. 6 yrs.. Aduthathu avn vendi try aanu. But pcod. യുടെ അത്ര കുഴപ്പമില്ലല്ലോ തൈറോയ്ഡ് അതുകൊണ്ട് വിഷമിക്കേണ്ട. പിസിഒഡിയെ ആണ് പേടിക്കേണ്ടത് പിസിയോട് വന്നാൽ ഉണ്ടാവാൻ ചാൻസ് കുറവാണ് തൈറോഡ് ഉള്ളവർക്ക് ഒരുപാട് പേർക്ക് മക്കളുള്ളത് അവരെ എനിക്കറിയാം. അതുകൊണ്ട് വിഷമിക്കേണ്ട എന്ത് കാര്യവും ടെൻഷൻ അടിച്ചാൽ കൂടുതൽ ആവുകയുള്ളൂ താങ്കൾ എത്ര ഗുളികയാണ് കഴിക്കുന്നത്
@hAfSa.66
@hAfSa.66 2 жыл бұрын
Pedikkendaa. Vivahathin munne dr. Pregnancy sadhyatha kuravaan enn paranju. But, oru treatment um illyathe 3 time pregnant aayi, last one abortion. Mattu randalkkum oru kuzhappavum illa. Thyroid gland polum radio iodine treatment cheyth remove cheythittund vivahathin munne thanne
@soujathtk3755
@soujathtk3755 Жыл бұрын
Enik thyroid und.prgnant ayapo 6monthil abortion ayi.2 month tablet oru devasam polum mudagathe kazhichu.thyroid normal ayapo prgnnt ayi.allhmdulillah arogyamulla girl baby prasavichu🤲insha allaha allahu arogyathode baby tharum dua chyyam❤
@itsme-pk1ed
@itsme-pk1ed Жыл бұрын
@@soujathtk3755 നന്ദി
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН