ഇരട്ടി വള്ളി ബീൻസ് വിളവ് എടുക്കുവാൻ കിടിലൻ വളം A 2 Zകാര്യം/Fertilizer application in bean cultivatio

  Рет қаралды 12,133

MY AIM

MY AIM

Күн бұрын

#ബീൻസ്കൃഷി #കൃഷി #krishi #malayalam ബീൻസ് കൃഷിയിൽ കൊടുക്കുന്ന വളം കൃത്യം ആയാലും നല്ല വിളവ് കിട്ടും
1.മുഞ്ഞ ഒഴിവാക്കാം
• ചാഴിയെ ഒഴിവാക്കാം /മുഞ...
2. കൃഷി മണ്ണ് ഒരുക്കുന്ന രീതി
• കൃഷിക്ക് മണ്ണൊരുക്കുന്...
3. തൈ മുളപ്പിക്കുന്ന രീതി
• കൃഷിയിൽ തുടക്കക്കാർ അറ...
ബീൻസ് വിത്ത് വാങ്ങുവാൻ വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679
#cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക
കുടംപുളി കുല കുത്തി കാ പിടിക്കും ( • 10 വർഷം ആയിട്ടും കായ്ക... )
#cheerafarming
#amaranths
#ചീര
#ചീരകൃഷി
കോവൽ നടുന്ന ✅️ആയ രീതി
• കോവക്ക കാടുപിടിച്ചത് പ...
#pavalkrishi
#MYAIM
വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി
വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
#cultivation
#farming
#krishi
#Kerala
#village
#stayhome
#safe
25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
(കോവൽ നടുന്ന ✅️ രീതി)
• കോവക്ക കാടുപിടിച്ചത് പ...
(റെഡ് ലേഡി ന്യൂ വീഡിയോ )
• റെഡ് ലേഡി പപ്പായ പൂവിട...
(പപ്പായ കൃഷി)
• റെഡ് ലേഡി പപ്പായ കൃഷി ...
(മുന്തിരി കൃഷി)
• grape growing video pa...
(വെണ്ടകൃഷി)
/ scytdkej59ഖ
കിലോ പേര കൃഷി
• chikoo farming //sapot...
#farmer
#redelephantladiesfinger
കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
@MY AIM
#Cheerakrishi
#ചീരകൃഷി
• 63 ദിവസം പൂവിരിഞ്ഞു കാ...
പേര വിളവ്

Пікірлер: 120
@jinsharanjith8494
@jinsharanjith8494 Жыл бұрын
ഓർഡർ തന്ന സീഡ്‌സെല്ലാം പെട്ടന്ന് തന്നെ കിട്ടി. ഒപ്പം ഫ്രീയായിട്ട് കുറച്ചു വിത്തുകളും. ഞാൻ താങ്കളുടെ പക്കൽ നിന്നും മൂന്നാമത്തെ തവണയാണ് വിത്തുകൾ വാങ്ങുന്നത്. എല്ലാം നല്ല ഗുണമേന്മയുള്ള മികച്ച വിളവുകൾ തരുന്ന വിത്തുകളാണ്. പിന്നെ ഓർഡർ ചെയ്ത വിത്തുകൾ ഒട്ടും കാലതാമസമില്ലാതെ പെട്ടെന്ന് തന്നെ അയച്ചു തരുന്നതും മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നുണ്ട്. ഇതിനുമുന്പേ കുറച്ചു പേരുടെ അടുക്കൽനിന്നും സീഡ്‌സ് ഓർഡർ ചെയ്തു ക്യാഷും അടച്ചിട്ട് അവസാനം വിത്തിന്/പണം തിരികെകിട്ടാൻ വേണ്ടി അവരുടെ പിന്നാലെ നടക്കേണ്ട അവസ്ഥയൊക്കെ വന്നിട്ടുണ്ടായിരുന്നു. ഇവിടെ അത്തരം ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല. Thanks ബ്രോ ❤️
@myaim6365
@myaim6365 Жыл бұрын
👍
@saralapn437
@saralapn437 Жыл бұрын
സൂപ്പർ... സൂപ്പർ വീഡിയോ... ഒരു ചെടിയാലും രണ്ടു ചെടിയാലും അതിന് എങ്ങിനെ യൊക്കെ വളം നൽകണം എപ്പോൾ നൽകണം എല്ലാം നല്ല സൂപ്പറായി പറഞ്ഞു തന്നു... എപ്പഴും ഇതു പോലെയുള്ള അറിവുകളാണ് ആവശ്യം 👌👌👌ഇനി ബാക്കി ഭാഗം കൂടി വേണം
@myaim6365
@myaim6365 Жыл бұрын
👍
@mullapookalam
@mullapookalam Жыл бұрын
ഞാനവശ്യപ്പെട്ട എല്ലാ വിത്തുകളും കൃത്യസമയത്ത് തന്നെ കിട്ടി.... വളരെ നന്ദി...
@anjalipremprakash62
@anjalipremprakash62 Жыл бұрын
Vithukal ellam kitti nalla healthy vithukal ahnu ellam....sample vithukalku നന്ദി
@myaim6365
@myaim6365 Жыл бұрын
🙏
@basheerbasheer693
@basheerbasheer693 Жыл бұрын
വിത്ത് കിട്ടി പറഞ്ഞതിലും അധികം ഉണ്ടായിരുന്നു Thanks
@myaim6365
@myaim6365 Жыл бұрын
❤️
@devarudra
@devarudra Жыл бұрын
ഉപകാരപ്രദമായ വീഡിയോ ബാക്കി കൂടിവേണം
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@ravikrk125
@ravikrk125 Жыл бұрын
ആവശ്യപ്പെട്ട എല്ലാ വിത്തുകളും കിട്ടി. കൂട്ടത്തിൽ സ്നേഹപൂർവ്വം തന്ന സാംപിൾ വിത്തുകളും. Appreciate your professional service. Thanks a lot.
@francisabraham7039
@francisabraham7039 Жыл бұрын
അയച്ച വിത്തുകൾ കിട്ടി ബ്രോ നല്ല ഹെൽത്തി വിത്തുകൾ ആണ് നന്ദി 🌹🌹
@myaim6365
@myaim6365 Жыл бұрын
❤️
@reenato7168
@reenato7168 Жыл бұрын
Super super വളരെ ഉപകാരപ്രദം👌👌👌👌👍👍❤️
@myaim6365
@myaim6365 Жыл бұрын
👍
@anusreesathyan3686
@anusreesathyan3686 Жыл бұрын
Order chidha seedsum free seedsum kitti. Thankuuu so much
@myaim6365
@myaim6365 Жыл бұрын
👍👍👍
@shajithamubarak6971
@shajithamubarak6971 Жыл бұрын
അടിപൊളി വീഡിയോ തുടർന്നുള്ള വീഡിയോ ചെയ്യണം 👍🏻
@myaim6365
@myaim6365 Жыл бұрын
❤️❤️❤️❤️
@dhanyaakash8379
@dhanyaakash8379 Жыл бұрын
Order ചെയ്ത seed എല്ലാം കിട്ടി ഒപ്പം free seedum കിട്ടി thanks
@myaim6365
@myaim6365 Жыл бұрын
👍
@thecontent5149
@thecontent5149 Жыл бұрын
Order cheytha fertilizer kitty.special thnks for free seed
@myaim6365
@myaim6365 Жыл бұрын
👍
@Life-mn2jx
@Life-mn2jx Жыл бұрын
വിത്തുകൾ കിട്ടി.
@myaim6365
@myaim6365 Жыл бұрын
❤️
@sunijustin8429
@sunijustin8429 Жыл бұрын
Ayacha vithukal kitti nalla vithukal ayirunu super quality👌👌
@myaim6365
@myaim6365 Жыл бұрын
👍
@lathikaks7187
@lathikaks7187 Жыл бұрын
വിത്ത് ഇന്ന് കിട്ടി .30 രൂപ പാക്കിൽ കുറെ വിത്ത് ഉണ്ടല്ലോ .വളരെ സന്തോഷം. ഒരു പാട് നന്ദി ഇത് മുളപ്പിചീറ്റ് വേണം വേറെ വിത്ത് വാങ്ങാൻ
@myaim6365
@myaim6365 Жыл бұрын
👍
@SK07548
@SK07548 Жыл бұрын
Ayacha vithukal kitteetto..... നന്ദി..
@myaim6365
@myaim6365 Жыл бұрын
🙏
@ganeshd2000
@ganeshd2000 Жыл бұрын
Order cheytha seeds ellam kitty bro thank you..
@shaibanajeemshaibanajeem7883
@shaibanajeemshaibanajeem7883 Жыл бұрын
അയച്ച വിത്തുകൾ എല്ലാം കിട്ടി നല്ല ഗുണമേന്മയുള്ള വിത്തുകൾ ❤️
@sanujakiran5668
@sanujakiran5668 Жыл бұрын
അയച്ചു തന്ന വിത്തുകൾ കിട്ടി, കൂടെ sample seeds thanks❤❤❤❤
@myaim6365
@myaim6365 Жыл бұрын
❤️
@sameeragopal7329
@sameeragopal7329 Жыл бұрын
വിത്തുകൾ എല്ലാം കിട്ടി Super 👌 Thank you 🙏
@legijobes6094
@legijobes6094 Жыл бұрын
Super, useful vedio 👍👍
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@jisnakrishnakumar7078
@jisnakrishnakumar7078 Жыл бұрын
വിത്ത് കിട്ടി Thank you
@myaim6365
@myaim6365 Жыл бұрын
👍👍👍
@suchithraa4358
@suchithraa4358 Жыл бұрын
നല്ല അവതരണം
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@jishanajishana856
@jishanajishana856 Жыл бұрын
Vithukal kitty.thanks
@myaim6365
@myaim6365 Жыл бұрын
👍
@jayanair5373
@jayanair5373 Жыл бұрын
വിത്ത് കിട്ടി. Thanks മോനെ
@myaim6365
@myaim6365 Жыл бұрын
നന്നായി കൃഷി ചെയ്യൂ
@anishajayan3039
@anishajayan3039 Жыл бұрын
Seeds kitti, thanks
@myaim6365
@myaim6365 Жыл бұрын
❤️
@shahzadcp8427
@shahzadcp8427 Жыл бұрын
Ayacha vith kitty. Thank you .. super quality seed
@myaim6365
@myaim6365 Жыл бұрын
❤️
@catherinemini937
@catherinemini937 Жыл бұрын
Useful vedio ബാക്കി ഭാഗം കൂടി ചെയ്യണം👍👍👌👌
@myaim6365
@myaim6365 Жыл бұрын
ചെയ്യാം
@akdclt
@akdclt Жыл бұрын
സൂപ്പർ വിഡിയോ ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു🙏
@myaim6365
@myaim6365 Жыл бұрын
👍
@reshmikesav5681
@reshmikesav5681 Жыл бұрын
Hi brother, കഴിഞ്ഞ ആഴ്ച ഓർഡർ ചെയ്ത എല്ലാ വിത്തും കിട്ടി.. ഒപ്പം ഫ്രീ വിത്തും.. Thank u...
@myaim6365
@myaim6365 Жыл бұрын
❤️
@parvathivijayan826
@parvathivijayan826 Жыл бұрын
Ayacha vithu kitty .Thank you .super quality seed anu 👍
@myaim6365
@myaim6365 Жыл бұрын
👍
@fathimashabeer2042
@fathimashabeer2042 Жыл бұрын
Order ചെയ്ത seeds okke kitti ..thank you so much
@myaim6365
@myaim6365 Жыл бұрын
👍
@lolithamukundan532
@lolithamukundan532 Жыл бұрын
Super veedeos adipole mone 🎉🎉❤❤bless u🙏🙏
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@thasnishafeeq3075
@thasnishafeeq3075 Жыл бұрын
ഓർഡർ ചെയ്ത വിത്തുകൾ മൂന്നാമത്തെ ദിവസം തന്നെ കയ്യിൽ കിട്ടി 😍😍😍
@myaim6365
@myaim6365 Жыл бұрын
❤️
@greenkeralamalayalam9939
@greenkeralamalayalam9939 Жыл бұрын
Very very useful vedieo
@myaim6365
@myaim6365 Жыл бұрын
❤️
@suchithraa4358
@suchithraa4358 Жыл бұрын
വിത്ത് എല്ലാം കിട്ടി ഒപ്പം ഫ്രീ വിത്തും താങ്ക്സ്
@myaim6365
@myaim6365 Жыл бұрын
👍
@ullasmn6763
@ullasmn6763 Жыл бұрын
താങ്കൾ അയച്ച വിത്ത് കിട്ടീട്ടോ. Thanks. ഫ്രീ വിത്തും കിട്ടി. ഉപയോഗിച്ച് നോക്കട്ടെ
@myaim6365
@myaim6365 Жыл бұрын
🙏
@KalamaniBalan
@KalamaniBalan Жыл бұрын
Nice video uncle
@myaim6365
@myaim6365 Жыл бұрын
❤️
@sabithamk9802
@sabithamk9802 Жыл бұрын
Seeds എല്ലാം കിട്ടോ tta, നല്ല സർവീസ് ആണ്, പെട്ടന്ന് തന്നെ അല്ലാ കാര്യങ്ങൾക്കും റിപ്ലൈ തരുന്നുണ്ട്, thank u, റിവ്യൂ അറിയിക്കാമെ
@shynibiju7976
@shynibiju7976 11 ай бұрын
👌👌👌
@myaim6365
@myaim6365 11 ай бұрын
👍
@leenababy4269
@leenababy4269 Жыл бұрын
അയച്ചു തന്ന വിത്തുകൾ കിട്ടി. കൂടെ സാംബിൾ പാക്കറ്റും. Thanks
@myaim6365
@myaim6365 Жыл бұрын
❤️
@thathusworld7691
@thathusworld7691 Жыл бұрын
Adipoli ❤
@myaim6365
@myaim6365 Жыл бұрын
❤️
@reshmikesav5681
@reshmikesav5681 Жыл бұрын
Nice video 🎉🎉
@myaim6365
@myaim6365 Жыл бұрын
Thanks
@anjupkrishnan6683
@anjupkrishnan6683 Жыл бұрын
Vithukal kitty free vithum thank you
@myaim6365
@myaim6365 Жыл бұрын
👍
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Super vedio
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@noushadali2938
@noushadali2938 Жыл бұрын
Kozhi valam compost video link please..
@Kunjusworld-j8y
@Kunjusworld-j8y Жыл бұрын
vithu kitty free vithum kitty.madhura vellariye kurichu oru video idamo.shamam aano atho aakasa vellariyano entha athu.
@myaim6365
@myaim6365 Жыл бұрын
❤️
@myaim6365
@myaim6365 Жыл бұрын
Shemnam alla
@anikskarthika
@anikskarthika Жыл бұрын
😊😊😊😊
@shameercmkuttan5076
@shameercmkuttan5076 Жыл бұрын
Ithinte bakki idanam
@myaim6365
@myaim6365 Жыл бұрын
ചെയ്യാം
@muhammedshereef7373
@muhammedshereef7373 Жыл бұрын
@suma6455
@suma6455 Жыл бұрын
ഈ ഹൈബ്രിട്ട് വിത്തുനട്ടുകിളർത്തചെടിയിൽനിന്നു० കിട്ടുന്നവിത്ത് നല്ലതാണോ മോനേ
@myaim6365
@myaim6365 Жыл бұрын
പോരാ കാ കുറയും
@neenudavisp3493
@neenudavisp3493 Жыл бұрын
Seed kitti
@suma6455
@suma6455 Жыл бұрын
ഇതുപോലെ. കൊത്തമരയു० കാണിക്കാമോ
@myaim6365
@myaim6365 Жыл бұрын
ചെയ്യാം
@auxiliumteacher9436
@auxiliumteacher9436 9 ай бұрын
Kutty beans Vallibeans Meter payar Thakali v
@sajithakumarykg
@sajithakumarykg Жыл бұрын
പയർ നാട്ടു 20 ദിവസമായി ഇനി എന്തൊക്കെ വളമാണ് കൊടുക്കേണ്ടത് please reply
@myaim6365
@myaim6365 Жыл бұрын
Eni പൊട്ടാഷ് വളം
@thesnibanu6917
@thesnibanu6917 Жыл бұрын
എ ങ്ങനെയാണ് വിത്തുകൾകിട്ടുക വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് നബ്ബർ തരുമോ
@myaim6365
@myaim6365 Жыл бұрын
What's app മെസ്സേജ് ചെയ്യൂ 8075055679
@lalilali2678
@lalilali2678 Жыл бұрын
വിത്ത് വാങ്ങാൻ താത്പര്യമുണ്ട് എങ്ങനെ കിട്ടും
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679 സീഡ്‌ കിട്ടും👍
@SimalaPS
@SimalaPS 8 ай бұрын
ബീൻസ് വിത്ത് കിട്ടുമോ
@rctaste4154
@rctaste4154 Жыл бұрын
പയറുചെടിയിൽ കറുത്ത പോടിപോലെ ഒട്ടിപ്പിടിച്ചിരിക്കുന്നു എന്താണ് ചെയ്യുക വേപ്പെണ്ണകഷായം അടിച്ചുനോക്കി മാറുന്നില്ല
@myaim6365
@myaim6365 Жыл бұрын
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നോക്കിയാൽ മതി ലിങ്ക് ഇട്ടിട്ടുണ്ട് എങ്ങനെ മുന്നേ ഒഴിവാക്കാം എന്നുള്ളത് 👍
@fousiyoosuf5424
@fousiyoosuf5424 Жыл бұрын
Ayacha vith kitti nalla vithukalayirunnu
@myaim6365
@myaim6365 Жыл бұрын
👍
@aswadaslu4430
@aswadaslu4430 Жыл бұрын
🌳🌳🌳🌳
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
പിന്നേ..... വിളവെടുപ്പ് തീർച്ചയായും വേണം
@myaim6365
@myaim6365 Жыл бұрын
ചെയ്യും ❤️
@Kunjusworld-j8y
@Kunjusworld-j8y Жыл бұрын
ente vithukal ellam cheennu poyi.
@moodoffgaming3758
@moodoffgaming3758 Жыл бұрын
Beansinte enteyum chernju poyi
@myaim6365
@myaim6365 Жыл бұрын
വെള്ളം കൂടി പുതിയത് തരാം
@smithasunil452
@smithasunil452 Жыл бұрын
അടുത്ത video അതേ തന്നെ മതി. കാരണം ആദ്യ വിളവെടുപ്പ് സ്റാണ്.അതു കഴിയുമ്പോൾ മുരടിപ്പ്പുവ് കുറവ് മൊത്തത്തിൽ പ്രശ്നം.
@myaim6365
@myaim6365 Жыл бұрын
ബീൻസ്നു രണ്ട് വിളകൾ കൂടുതൽ കിട്ടുകയില്ല പിന്നീട് മുരടിച്ചു വരും അത് സാധാരണ ബീൻസിൽ അങ്ങനെ ഉള്ളതാണ്
@vijiathrappallil2892
@vijiathrappallil2892 Жыл бұрын
കോ
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН