Рет қаралды 5,414
ഇരവിമംഗലം വെങ്ങാലിൽ ജോസഫ് വി.എ. (സജി - 55, റിട്ടയേഡ് കെഎസ്ഇബി ഓവർസിയർ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28.01.2025 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ.