ഈ എളുപ്പവഴി അറിയാതെ എത്രയോ പണം കളഞ്ഞു,എങ്ങനെ ഉണ്ടാക്കിയെന്ന് ചോദിക്കും The Best Hummus Recipe

  Рет қаралды 539,894

Irfana shamsheer

Irfana shamsheer

Күн бұрын

ഈ രുചിക്കൂട്ട് എല്ലാവരും നിങ്ങളെ അഭിനന്ദിക്കും The Best Hummus Recipe |hummus recipe malayalam
Ingredients
Boiled Chana-1&1/2 cup
Lemon Juice -2tbsp
Salt
Garlic -4cloves
Tahini paste -3 tbsp
Curd-3 tbsp
Olive Oil-3 tbsp
Green chilli -3
How to make hummus
Best hummus recipe
hummus recipe Malayalam
Hummus recipe
hummus recipe
hummus recipe in tamil
hummus recipe malayalam
hummus recipe malayalam hummus with tahini recipe
hummus recipe malayalam
hummus recipe malayalam without olive oil
hummus recipe malayalam
weight loss
hummus recipe malayalam
hummus recipe malayalam kannur kitchen
hummus recipe malayalam shaan geo
hummus recipe malayalam mahima
hummus making malayalam
chickpeas recipe
chickpea hummus recipe
chickpeas hummus recipe without tahini
chickpet bangalore shopping
chickpea salad recipe
chickpea salad
chickpea curry
chickpeas hummus
chickpet wholesale saree shops
chickpet lehenga shops
arabic dinner recipes
arabic dinner
arabic dinner recipes indus delite
arabic dinner recipes malayalam
arabic dinner party
arabic dinner food
arabic dinner ideas
arabic dinner music
arabic dinner naam
arabic dinner party ideas
#hummus
#hummusrecipe
#irfanashamsheer
#dinnerrecipes
#dinnerideas
#eveningsnacks #healthysnacks #eggrecipe #eggsnacks #egg #healthyrecipes #drinks #iftarrecipe #iftar #breakfast #breakfastrecipe #semolina #rava #ramadan2022 #ramadan #iftarspecial
Evening Snacks Snacks Recipes Easy Evening Snacks
| Easy Evening Snacks Malayalam | Healthy Snacks | Nalumani Palaharangal Shamys Curry World | Iftar Snacks | Iftar Special Recipe Snacks Recipe | Easy Iftar Recipe Malayalam | Iftar Snacks |
Breakfast malayalam recipe
Breakfast malayalam cooking Malayalam breakfast special
Healthy breakfast malayalam
Ravilathe breakfast malayalam
breakfast ideas malayalam Dinner recipes malayalam
Kannur food recipes Kannur food channel
Kannur special food recipes
Malabar special recipes in malayalam
Malabar special varutharacha chicken curry
Malabar breakfast recipes in malayalam
Malabar special breakfast
Rice breakfast recipes in malayalam
Easy Malabar breakfast
Malabar special food items
Kannur beef curry
Curry for Orotti
Tyre pathiri recipe
Ari Pathiri recipe malayalam
Kerala style breakfast recipes in malayalam
Kerala style easy breakfast
Kerala style breakfast items Malabar style pathiri recipe
Breakfast curry recipes
Kerala style curry malayalam
Kerala style breakfast recipes in malayalam
Kerala style easy breakfast
Kerala style breakfast items
Malabar style pathiri recipe
Breakfast curry recipes
Kerala style curry malayalam
Kannur special chicken curry
Kerala style chicken curry recipe malayalam Kerala style beef curry in malayalam
Malabar style curry recipes
Nadan beef curry malayalam Nadan chicken curry malayalam
Easy curry recipes malayalam
Kerala style curry with coconut
Thalassery special food recipes
#kannur
#specialfood
#shamisown
#malayalam
#orotti
#keralafood
#malabarspecial
#chickencurry
#beefcurry
കണ്ണൂരിന്റെ സ്വന്തം ഒറോട്ടി | Orotti recipe malayalam Kannur special pathal Easy breakfast
|
Kannur special food items
Kannur special pathal
Kannur pathal recipe
Kannur special breakfast
Kannur special food recipes
Kannur orotti
Orotti Kannur
Kannur style orotti
Orotti recipe malayalam
Orotty
Orotti recipe Kerala style
Orotti curry recipes
Orotti recipe
Kannur breakfast recipes Kannur style breakfast recipes
Kannur easy breakfast
Orotti recipe how to make Orotti
Orotti recipe malayalam with rice flour
Orotti podi recipe malayalam
How to make Orotti in malayalam
Breakfast recipes in malayalam
Breakfast recipes rice items Breakfast recipes easy
Breakfast recipes in malayalam with rice flour
Breakfast malayalam recipe

Пікірлер: 452
@musijunus.7553
@musijunus.7553 Жыл бұрын
ആദ്യമായി ദുബായ് പോയപ്പോൾ അവിടെ വെച്ചാണ് ഈ ഒരു ഫുഡ്‌ കഴിച്ചത് ആഴ്ചയിൽ ഒരു ദിവസം ഈ ഫുഡ്ഡ് ഉണ്ടാകും ഹമ്മൂസ്,കുബൂസ്,ചിക്കൻ ഫ്രൈ, സാലഡ് 😊😉
@sachusDxb
@sachusDxb Ай бұрын
Nan inn messil aakunathum ithan Dubail
@rabeenarahoof292
@rabeenarahoof292 Жыл бұрын
Firsteeeeee😍😍😍😍
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@elhamainfaryal8652
@elhamainfaryal8652 3 ай бұрын
Ith Daily kaychal problem undo? Njan dietingl aan ith daily kaychal weight kurakamo?
@adhilamann5262
@adhilamann5262 Жыл бұрын
Nigele kitchenile vegitable rack evidunn a vaagiyat
@muhammedmuneer6473
@muhammedmuneer6473 Жыл бұрын
wa alaikkum salaaam😍👌👌👌👌
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️
@jahangheermoosa5685
@jahangheermoosa5685 9 ай бұрын
എന്താണു തഹീന
@ShanuSharafudeen
@ShanuSharafudeen 4 ай бұрын
Penut nuts mixed and White seeds All GCC on a small bottle available olive oil etc
@waheedahaneef4531
@waheedahaneef4531 Жыл бұрын
Charu jeeraka podi edanam
@Irfanashamsheer
@Irfanashamsheer Жыл бұрын
Venda☺️
@s.daniel8016
@s.daniel8016 Жыл бұрын
Thank you!❤❤❤
@mohanan18
@mohanan18 5 ай бұрын
👌👌👌👌
@vinodnair4304
@vinodnair4304 9 ай бұрын
ശരിക്കും അൽ ഫാം ൻ്റെ കൂടെ ഹമുസ് വേണം.പക്ഷേ ഇവിടെ പല ഗ്രിൽ കളിലും വളിച്ച മയോ ന്നീസ് ആണ് തരുന്നത്
@sahala3829
@sahala3829 6 ай бұрын
Crct😂
@Asadullah-v3k
@Asadullah-v3k 6 ай бұрын
കാരണം തഹീനക്ക് മുടിഞ്ഞ വിലയാണ്
@mallublack2218
@mallublack2218 3 ай бұрын
Oven shawaii TCR il indd
@abdulrasak2445
@abdulrasak2445 25 күн бұрын
Sathyam
@s.baromatics6728
@s.baromatics6728 23 күн бұрын
ഞാൻ ഇന്നലെ തഹീന വാങ്ങാൻ പോയിരുന്നു, വില കേട്ടപ്പോൾ തിരിച്ചു വന്നു, വെളുത്ത എള്ളു വാങ്ങി ചൂടാക്കി പൊടിച്ചെടുക്കാം.​@@Asadullah-v3k
@Kannurvala
@Kannurvala 10 ай бұрын
തൈര് ചേർത്താൽ കൂടുതൽ ദിവസം നിൽക്കില്ല
@jennettejosiah3791
@jennettejosiah3791 10 күн бұрын
Angine athum Malayaleekarichu.... Make the dish as it is real.
@mushrifasworld
@mushrifasworld Жыл бұрын
Mashallah🥰🥰 ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു reciep കാണുന്നത് try ചെയ്ത് നോക്കണം ഇന്ഷാല്ലാഹ്.... ഇനിയും ഇതുപോലുള്ള reciep ഇടണം😍😘🥰
@maslam1640
@maslam1640 11 ай бұрын
ഞാൻ അറബ് ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട് അപാര ടെസ്റ്റ് ആണ്
@rahiyanrahiyan6001
@rahiyanrahiyan6001 9 ай бұрын
ഹുമുസ് അല്ല ഹമുസ്
@WayanadkitchenRobin
@WayanadkitchenRobin 19 күн бұрын
Nice🎉🎉🎉🎉
@haneefaathanikkal2024
@haneefaathanikkal2024 6 ай бұрын
ഹമൂസ്സിൽ വെള്ളം കൂടുതൽ ചെർക്കരുത്, ഒലിവ് ഓയിൽ ഒഴിക്കുക, കുറേശെയായി ഒലിവ് ഓയിൽ ഒഴിച്ചാൽ നമുക്ക് ആവശ്യമുള്ള കട്ടിയിൽ അരച്ചെടുക്കാം. വെളുത്ത എള്ള് ആദ്യം പൊടിച്ചു ചേർക്കുക
@javahirsvlog.anythingandev7404
@javahirsvlog.anythingandev7404 9 ай бұрын
ഇതിനെ ചട്ണി എന്നോ ചമ്മന്തി എന്നൊക്കെ പറഞ്ഞാൽ പോരെ? പച്ച മുളകും മുളകുപൊടിക്കും ഒപ്പം കുറച്ചു സാമ്പാര് പൊടിയും മല്ലിപ്പൊടിയും ഒക്കെ ഇട്ടു കൊടുത്തോളു. കഷ്ട്ടം
@thafsy4616
@thafsy4616 2 ай бұрын
മലയാളി പൊട്ടമ്മരാന്ത് വിചാരിച് നീ നമ്മളെ പറ്റിക്കില്ല. മോളകും, പച്ചമുളകും ഒന്നും വേണ്ട. 5മിനുട്ട് വിഡിയോയും വേണ്ട. നീ പോയി വല്ല അറബ് ചാനലും പോയി കണ്ട് നോക്ക്
@musthafacm7031
@musthafacm7031 11 ай бұрын
ഇതിൽ തൈര് വേണോ മുത്തബിൽ ഉണ്ടാകുമ്പോൾ അല്ലേ തൈര് ചേർക്കാറുള്ളു ചോദിക്കാണ് മറുവടി തരുമോ
@naseeranassi7661
@naseeranassi7661 11 ай бұрын
താത്ത ഇതൊരു മലയാളി അമ്മൂസ് ആയിപ്പോയി. ലെബനീസ് അമ്മൂസ് പച്ചമുളക് തൈര് ഒന്നും ചേർക്കില്ല
@unes777
@unes777 14 күн бұрын
ഹുമ്മുസ് അല്ല ഹമ്മുസ് ആണ്
@Mayavi691
@Mayavi691 Күн бұрын
പച്ചമുളക് ചേർക്കുന്നത് കാണാറില്ല തൈരും ചിലരൊന്നും ചേർക്കുന്നത് കണ്ടിട്ടില്ല മുതബ്ബൽ നാണു തൈര് ചേർക്കുന്നത്
@ismailkuttyassan3036
@ismailkuttyassan3036 Жыл бұрын
പ്രവാസി മലയാളികളുടെ ഇഷ്ട ഭക്ഷണം... കൂടെ കൂബ്ബൂസും ഗ്രിൽഡ് ചിക്കനും ഗ്രീൻ സലാടും..
@Popzenzzzz
@Popzenzzzz 11 ай бұрын
ഇത് മലയാളി ഹുമ്മൂസാ അറബികൾക്ക് കൊടുത്താൽ വിവരം അറിയും😢
@Irfanashamsheer
@Irfanashamsheer 11 ай бұрын
🏆
@sakeersakeerptb130
@sakeersakeerptb130 11 ай бұрын
s
@nazirazameel1449
@nazirazameel1449 Жыл бұрын
Thank u so much dear Ur recipes really superb I’ve tried this for 2 times now and it came out well Thanks a lot for ur recipes
@thailottoking6827
@thailottoking6827 11 ай бұрын
Etrayum ingredients onum Arabian hummoosil ila keralathil ethumbo elatilum mulakpodi koodum😅😅😅😅
@NAHASPv-c5o
@NAHASPv-c5o 6 ай бұрын
വെളുത്തുള്ളി പോരാ പിന്നെ ഒർജിനൽ അറബിക് ഹമൂസിൽ പച്ചമുളക് ഇല്ല
@munnaarshad6053
@munnaarshad6053 Жыл бұрын
Orupad hummus recipe Kandin but thupolonnu Adyam 😍ingalude Ella recipe yum perfecta mattu youtubercil ninny’s perfect recipe ya nigalude ellam tryakkalund ellam tastiyaa familikk ellarkum ishtavund Restorentil polum Ithra beautiful hummus Kandula😍🤩👌🤤🤤🤤🤤🤤🤤🤤🤤
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️😘
@afrinack1769
@afrinack1769 Жыл бұрын
Ithoos vdo edukkumbol ulla behind the scene kaanikkumo... Enganaya vdo edukkunne ennokke ariyaanaa
@Irfanashamsheer
@Irfanashamsheer Жыл бұрын
Inshaallah ☺️♥️
@afrinack1769
@afrinack1769 Жыл бұрын
@@Irfanashamsheer marakkare
@syedalihydross5235
@syedalihydross5235 Жыл бұрын
Njhaan weekly onday hummus,muthaballh undaakkarund....thahini home made aan undakaar...supermarketil nalla rate aan thahinik...but chilly cherkaailla appo Arabic style vidille ariyanatto🥰...pinne hummus paste aakumbo njhan icewater cherkkum nalla mayam undaakum appo elupathin tin chickpeas aan edukka😊....Innaan ingale channel kaanunne..👍
@shablaadam4993
@shablaadam4993 7 ай бұрын
You are doing it perfect.
@karthikeyantk1160
@karthikeyantk1160 7 ай бұрын
ദുബായിലെ ഹല കൈ ഫക്ക് ഹോട്ടൽ അവിടുത്തെ ഹമൂസ് നല്ല രുചിയായിരുന്നു
@serinaseri9796
@serinaseri9796 Жыл бұрын
അടിപൊളി റെസിപ്പി 👍 എന്തായാലും ട്രൈ ചെയ്തു നോക്കണം🥰🥰
@shidhuak1721
@shidhuak1721 Жыл бұрын
Irfu....അസ്സലാമു അലൈകും ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ ...super 👌 ഞാൻ പല വട്ടം ചെയ്തിട്ടും ശെരിയായിട്ടില്ലായിരുന്നു .. പിന്നെ ഇർഫാനൻറ് ചാനലിൽ നോക്കി ഉണ്ടാക്കി .. നല്ല ടേസ്റ്റി ആയിരുന്നു .. എന്റെ മക്കൾക് നല്ല ഇഷ്ട്ടായി ..
@azeezk5831
@azeezk5831 3 ай бұрын
ഇത് എവിടെന്ന് പഠിച്ച ഹുമ്മുസാണ് യഥാർത്ഥ ഹുമ്മുസിന് ഈ ചേരുവകളിൽ പലതും ഇല്ല ഇത് നിൻ്റെ സ്‌റ്റെല് എന്ന് പറയാം.
@Irfanashamsheer
@Irfanashamsheer 3 ай бұрын
Ariyado Ith ende style ☺️
@keralapachakam2612
@keralapachakam2612 Жыл бұрын
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തിയും ടേസ്റ്റിയുമായ ഹമ്മസ്സ് വളരെ നന്നായിട്ടുണ്ട് 👌
@funforyou510
@funforyou510 9 ай бұрын
Njan ipo undakaan pokunn. Undaki noko onnoodi comment cheyam
@thahiranisar5967
@thahiranisar5967 Жыл бұрын
Nammalith epozhum undakarund kubbus chapathide koode. Pachamulak ititt ithuvare undakitilla
@rabiyap7288
@rabiyap7288 Жыл бұрын
Erfana ദീർഘായുസ് തരട്ടെ ഒരു ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@sabnanazar5587
@sabnanazar5587 Жыл бұрын
തൈര് ഒഴിച്ച Spoon Table സ്പൂൺ തന്നെയാണോ ?
@shareefsana1735
@shareefsana1735 Жыл бұрын
Ithuseeee❤️❤️soopartaaa❤️❤️❤️❤️ eniku ithu nalla isttalla oru recipy aanu❤️❤️❤️
@nishamsv4332
@nishamsv4332 Жыл бұрын
Ee recipe കണ്ട് ആൻ ഞാൻ humus പഠിച്ചത് ഒരുപാട് പേർക്ക് ഞാൻ ഈ റിസിപ് paranjukoduthittund ithande വീഡിയോ എനിക്ക് bayangara ആയിട്ട് ഇഷ്ട്ട 😘😘
@KurumbiPennu
@KurumbiPennu 4 ай бұрын
സൂപ്പർ ആയി explain ചെയ്തു ഡാ.... Tried it... Perfect taste😍😍😍
@shiyattashiyu6039
@shiyattashiyu6039 Жыл бұрын
My favourate ഹമ്മൂസ് 👍❤ irfu super ❤god bless ur futur life ❤
@marvelmalayali9498
@marvelmalayali9498 Ай бұрын
ഫ്രിഡ്ജിൽ വെച്ചാൽ എത്ര ഡേയ്സ് ഇരിക്കും ഇത്
@sarithasnair7462
@sarithasnair7462 6 ай бұрын
Kaliyan alhu nite velluthaa poor nakkandaa 😂😂😂
@balkeesmuneer5725
@balkeesmuneer5725 9 ай бұрын
Kadala vevikumbolan Velluthulli cherkal nammal
@najlamusthafa5200
@najlamusthafa5200 Жыл бұрын
Irfana...... You are best.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️enikk bayagara eshtta nigalude videos..... Nigale kananum bayagara aagraham und....
@sevenstars8196
@sevenstars8196 5 сағат бұрын
ഇതിൽ വെളുത്തുള്ളി ചേർക്കണ്ടേ?
@hussainizhaq541
@hussainizhaq541 Жыл бұрын
Itha hummus engine kazhikkaa.. veruthe kazhikkunnathano.. atho enthenkilum type food combination aayit side dish aano... Ariyilla please reply
@muneerparambath1597
@muneerparambath1597 7 ай бұрын
Alphaminte koode kayikam. as like a mionaise
@NAHASPv-c5o
@NAHASPv-c5o 6 ай бұрын
ഞാൻ ചെയ്തു നോക്കി പച്ചമുളകും തൈരും ചേർക്കാത്ത ഹമ്മൂസ് ആണ് നല്ലത്
@Irfanashamsheer
@Irfanashamsheer 6 ай бұрын
👍
@noushidhanoushinoushi3520
@noushidhanoushinoushi3520 Жыл бұрын
ഒലിവ് ഓയിലിന് പകരം റിഫൈൻഡ് ഓയിൽ ചേർത്താൽ മതിയോ
@shareefamuthu4015
@shareefamuthu4015 Жыл бұрын
ഇത്ത നിങ്ങളുടെ നമ്പർ തരുമോ..പ്ലീസ് ഞാൻ ഒരുപാട് ആയി ചോദിക്കുന്നു...പ്ലീസ്
@ENTHIRAN
@ENTHIRAN Жыл бұрын
ഹമ്മൂസ് ഉണ്ടാക്കുമ്പോൾ തൈരിന്റെ ആവശ്യമില്ല. എന്തെങ്കിലും ഇട്ട് എങ്ങിനെയെങ്കിലും ഉണ്ടാക്കരുത്.
@Irfanashamsheer
@Irfanashamsheer Жыл бұрын
Ith ende recipe ☺️🥰♥️👍
@ENTHIRAN
@ENTHIRAN Жыл бұрын
@@Irfanashamsheer അത് തൈരിട്ട് ഉണ്ടാക്കിക്കാണിക്കുമ്പോൾ സാധാരണ ഇതിൽ തൈരിട്ട് ഉണ്ടാക്കലില്ല. ഞാൻ എനിക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. തൈരിട്ട് ഉണ്ടാക്കിയാൽ നിങ്ങൾക്ക് FOOD POISEN വരാൻ സാധ്യത ഉള്ളതിനാൽ നിങ്ങൾ ഉണ്ടാക്കുമ്പോൾ തൈരു ചേർക്കാതെ നിങ്ങൾ ഉണ്ടാക്കിക്കഴിക്കുക. ഈ റസീപ്പിയെ നിങ്ങൾ അനുകരിക്കരുത് എന്നു പറയുക. (ഫുഡ് വ്‌ളോകർ മാർ പണത്തിന് വേണ്ടി പലതും മേച്ചല്ലാത്ത ഭക്ഷണം ഉണ്ടാക്കിക്കാണിക്കുന്നുണ്ട്. ഞാനെന്താണ് ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് അവർക്കു തന്നെ അറിയില്ല.)
@raaz.bii_cakes
@raaz.bii_cakes Жыл бұрын
Mashaallah super galfilayirunnapol kazichatha yenthayalum undaki nokanam yenik iru pad esthaa ith
@muhammedhassan7471
@muhammedhassan7471 11 ай бұрын
Not use spicy and green chilly in hamoos.... because this arabic dish.........chilly use cheythaal athine Kadala chammanthi allengil kadala chattini yeno vilikkaam.....hamooa yenu parayilla
@waytoaaquirah9075
@waytoaaquirah9075 9 ай бұрын
We can't understand the language. Give an English subtitles Kind from Sri Lanka
@shezafathima1846
@shezafathima1846 Жыл бұрын
Olive oil thanne veno Sunflower oil use cheyyan pattumo
@shezafathima1846
@shezafathima1846 Жыл бұрын
Plzz rply
@ajra7847
@ajra7847 Жыл бұрын
No.. olive oil only
@gulnazk-e8v
@gulnazk-e8v 29 күн бұрын
Tahina എന്നു പറഞ്ഞാൽ അത് എ
@nazertirur5168
@nazertirur5168 9 ай бұрын
ഇത് ഭക്ഷണത്തിന് മുൻപാണോ.. ശേഷമാണോ.. കഴിക്കേണ്ടത്..?
@Irfanashamsheer
@Irfanashamsheer 9 ай бұрын
കുടെ
@kkitchen4583
@kkitchen4583 Жыл бұрын
Supper aayittundu othiri eshtappettu kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
@ismailichu7043
@ismailichu7043 8 ай бұрын
Chilles curd. Avoid cheyyam Garlic kooduthal venam Ithanu orginal Arbic food
@faisalrahman7919
@faisalrahman7919 15 күн бұрын
ഹുമ്മുസ് ആണോ ഹമൂസ് അല്ലെ
@hilalnp3206
@hilalnp3206 Жыл бұрын
നിങ്ങൾ എങ്ങനെ ആണ് വിഡിയോ എടുക്കുന്നത്. അതൊന്ന് കാണിക്കാമോ. നിങ്ങൾക് ഒരു Q&A ചെയ്തൂടെ 😍
@zeenathrahiman4841
@zeenathrahiman4841 Жыл бұрын
Reply tharumbol coment edan interest undakum ❤❤
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@muhammedrafeeq9407
@muhammedrafeeq9407 2 ай бұрын
ഇന്ന് ഞാൻ ഇതുണ്ടാക്കി labour ക്യാമ്പിൽ പൊളിച്ചു... Thanks
@nichumon609
@nichumon609 11 күн бұрын
ഹുമുസ് അല്ല ഹമുസ് ആണ് 😅
@OWGGYLIVE
@OWGGYLIVE Жыл бұрын
Mole njan oru pudiya subscriber anu...t.v.m anu.. Kannur pathiri podi innanu kandadu ..ammose nta favourite anu nta ummayum duvayil anu ummayum edu undakuttioo.. Kannur pathiri podi millil kodukkumbol varthu vagikano? Varukadirunnal podi kedakadirikumo??
@Irfanashamsheer
@Irfanashamsheer Жыл бұрын
Illa podikkumpol Chudavum 1 year vare kedavilla
@NAHASPv-c5o
@NAHASPv-c5o 6 ай бұрын
ആദ്യം കടല ചേർത്തതിന് ശേഷം നല്ലവണ്ണം അരച്ചുകൊണ്ട് പിന്നീട് വെളുത്തുള്ളിയും കുറച്ചു കൂടുതലായി ചേർത്തുകൊണ്ട് പിന്നീട് തഹി അതിൽ ചേർക്കുക വീണ്ടും മിക്സിയിൽ നല്ലവണ്ണം അടിച്ചതിനുശേഷം ഉപയോഗിക്കുക ഇതാണ് ശരിയായ അറബിക് സ്റ്റൈൽ
@NAHASPv-c5o
@NAHASPv-c5o 6 ай бұрын
ഒപ്പം നാരങ്ങാനീരും ചേർത്ത് അവസാനം ഉപയോഗിക്കുക
@ccmshihabudheenccmshihab4835
@ccmshihabudheenccmshihab4835 9 ай бұрын
Pacha mulAk chertha sthidik kurachu sambar podiyum koodi ettukodukkoo pls apol super avum best of luck
@rahmathalisobha5467
@rahmathalisobha5467 11 ай бұрын
എല്ലാം നല്ലത് തന്നെ എല്ലാ റെസിപ്പിയും ഇഷ്ടമായി പക്ഷെ സാധാരണക്കാരന് താങ്ങൂല
@maslam1640
@maslam1640 11 ай бұрын
താത്ത മനസ്സിലാകുന്ന ഭാഷയിൽ പറയൂ എന്താണ് തനിയുക 😂
@Irfanashamsheer
@Irfanashamsheer 11 ай бұрын
😂😂
@musthafapaloo2061
@musthafapaloo2061 11 ай бұрын
Hammoose arabi stailil venam athariyillenkil chodichariyanam...chumma thairum...mattum ...
@sirajjesi4018
@sirajjesi4018 Жыл бұрын
Njan aadyayittaan oru vidio kanditt comment cheyyne, ee edakkan ee chanel shradhayilpetteth, ennale eruunn kure vidio kandu❤ love from jeddah
@binub100
@binub100 Жыл бұрын
Be confident while presenting
@shoukathaliali1591
@shoukathaliali1591 11 ай бұрын
തണിയുന്നത് വരെ, തണിഞ്ഞു വന്നു
@rahmathkv4558
@rahmathkv4558 4 ай бұрын
Adipoli....Insha allah next video. Makklu.thanna gift kanale....maxi dress um....
@RazackMuthappumel
@RazackMuthappumel 14 күн бұрын
Entha parayaa😅
@അനിൽ-ഴ3മ
@അനിൽ-ഴ3മ Жыл бұрын
ഞാൻ 18വർഷം ദുബായ് യിൽ ഉണ്ടായിരുന്നു.. ഹോമോസ് ഇഷ്ടം ആയിരുന്നു.. ലുലു ഹൈപ്പർ മാർക്കറ്റ് നിന്നും വാങ്ങുമായിരുന്നു..ഇതിന്റെ റെസിപി ഉം ഉണ്ടാക്കുന്ന രീതിയും പറഞ്ഞു തന്നതിന് നന്ദി.. പിന്നെ പച്ച മുളക് ചേർക്കുമോ.. അതോ ഓപ്ഷൻ ആണൊ..??
@Irfanashamsheer
@Irfanashamsheer Жыл бұрын
Nirbadamilla taste kudum
@jannasworld8220
@jannasworld8220 Жыл бұрын
Masha allah Allahu barakath cheyyatte
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@fidhafiza1859
@fidhafiza1859 Жыл бұрын
All
@sulaikhabit6099
@sulaikhabit6099 Жыл бұрын
Njan mandi ഉണ്ടാക്കിയാൽ ശരിയാവരില്ല ithate racipe tray chaythu super perfect ayi
@nusrathk0073
@nusrathk0073 Ай бұрын
Super 👌 😢
@haleemasadique267
@haleemasadique267 16 күн бұрын
Super
@nasarmeethal6080
@nasarmeethal6080 Жыл бұрын
പച്ചമുളക് ഇട്ടാൽ ഇതിൻ്റെ ടേയ്സ്റ്റ് മാറില്ലേ പിന്നെ മഞ്ഞൾപ്പൊടി ഇട്ടത് കണ്ടില്ല
@mohamedfarhanp4178
@mohamedfarhanp4178 11 ай бұрын
അമ്മൂസ് നല്ല രുചി ഉണ്ട്വെ വെള്ളക്കടല ക്ക് രണ്ട് വിസിൽ മാത്രoമതിഏത് ഭക്ഷണം പാകം ചെയ്യുമ്പോഴുംആദ്യത്തെ വിഷ്വൽ വന്നാൽതീ വളരെകുറച്ചു വെക്കണം
@shafipup2542
@shafipup2542 9 ай бұрын
Hummus
@SadiqueAk-br2bj
@SadiqueAk-br2bj 6 ай бұрын
Edu jhan undakkarundu
@vinusha1175
@vinusha1175 Жыл бұрын
ഏതൊരു വീട്ടമ്മയും വരുമാനം ആഗ്രഹിക്കുന്നവരാണ്...മക്കളുടെ ആവശ്യങ്ങൾ നടത്താനും.. Husband നെ സപ്പോർട്ട് ചെയ്യാനും വേണ്ടി.. ഇന്നത്തെ സാഹചര്യത്തിൽ.. ഒരു ജോലി എന്നുള്ളത് വളരെ പ്രയാസകരമായിട്ട് ഉള്ള ഒരു കാര്യമാണ്.. കാരണം.. Salary..നമുക്ക് വളരെ കുറവാണ്.. നമ്മുടെ ഡെയിലി ചിലവ് വർധിച്ചു വരുന്ന സാഹചര്യത്തിൽ.. Supermom എന്ന് പറഞ്ഞ ഈ അവസരം നിങ്ങൾക് നല്ല രീതിയിൽ ഉപയോഗിക്കാം 🔥ജോലിക്ക് പോവുന്നവർക്ക് ഒരു അധിക വരുമാനം... വീട്ടമ്മ മാർക്ക്‌ വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഒരു വരുമാനം നേടാം 💪💪
@shabananaseer3170
@shabananaseer3170 Жыл бұрын
Kore aayi njan undakanamenn vijaarikunnu....pakshe entho ithu vare undakkan pattiyittilla.... Insha Allah ini try cheyyanam
@arafu3
@arafu3 Жыл бұрын
എന്റെ fvrt 😋😋 അടിപൊളി വീഡിയോ ♥️
@shareefalungal3580
@shareefalungal3580 7 ай бұрын
ഹ്യൂമൂസ് അല്ല അമ്മൂസ്
@rubachis_moms_kitchen
@rubachis_moms_kitchen Жыл бұрын
Irfu video pettenu theernu ...idhinte koode kazhikaavunna main recipe koodi cheyyamayirunnu paranjunulluto....ndhaayalum try aaki nookato .othiri snehathoode adutha videok ippozhe waiting 🤩🤩🤩
@thesnishamon3072
@thesnishamon3072 Жыл бұрын
Hi dear 🥰 ഇത് ഫ്രിഡ്ജിൽ എത്ര day store ചെയ്യാൻ പറ്റും
@Arifa-wb1it
@Arifa-wb1it 3 ай бұрын
gulfil hummus undakkunnath vere reethiyanu ennalum ith poli
@alimop4196
@alimop4196 8 ай бұрын
Super hummuus
@SharefAshraf-ud5cv
@SharefAshraf-ud5cv 5 ай бұрын
Gulfinty ishtm
@Liyasdreams123
@Liyasdreams123 Жыл бұрын
Njan aadyaayittaan ingane oru sathanam😇👍👍
@rahiyanathrahiyanath1355
@rahiyanathrahiyanath1355 Жыл бұрын
Ed ഞങ്ങൾ എപ്പോളും ഉണ്ടാകാറുണ്ട് കുബൂസിന്റെ കൂടെ കഴിക്കാറുണ്ട്
@flower2001
@flower2001 Жыл бұрын
എനിക്ക് കുക്കിങ് വലിയ ഇഷ്ട്ടം ഉള്ള ആൾ ഒന്നുമല്ല ഞാൻ ഇത്താടെ സംസാരം കേൾക്കാൻ ഞാൻ എല്ലാ വിഡിയോസും കാണും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇത്താടെ സംസാരം
@JusairaKpjusaira
@JusairaKpjusaira 6 ай бұрын
Enikum
@muhammadattasseri5168
@muhammadattasseri5168 7 ай бұрын
Hummoos vevichathano atho pachayano pls
@sharinsha1222
@sharinsha1222 4 ай бұрын
Vevichath
@moosatm
@moosatm Жыл бұрын
i am going to try this as per your video, i don't know what will happen
Easy Homemade Hummus Recipe from Scratch
8:13
Chef Billy Parisi
Рет қаралды 2,8 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Arabic: Original Hummus طرز تهیه حمص اصل
3:21
Baba Paz | بابا پز
Рет қаралды 48 М.
Hummus | ഹമ്മുസ്
6:58
Mahimas Cooking Class
Рет қаралды 59 М.
The Best Hummus Recipe - HOW TO MAKE HUMMUS
9:00
Natashas Kitchen
Рет қаралды 750 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН