വേദനിപ്പിച്ചവരെ ഒന്നും ചെയ്യേണ്ട. ഈ കാരണം അറിഞ്ഞാൽ മനസ്സ് സന്തോഷിക്കും PMA GAFOOR SPEECH

  Рет қаралды 966,941

CAPE OF HOPE

CAPE OF HOPE

Күн бұрын

വേദനിപ്പിച്ചവരെ ഒന്നും ചെയ്യരുത്. ഈ കാരണം അറിയണം നിങ്ങൾ. മനസ്സ് സന്തോഷിക്കും
#pma_gafoor_new_speech_motivational_speech
pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Пікірлер: 2 100
@sreedevikuttappan285
@sreedevikuttappan285 2 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ പഠിച്ചത് ആരെയും വിശ്വസിക്കരുതെന്നും, ആത്മാർത്ഥമായി സ്നേഹിക്കരുതെന്നുമാണ്... സ്വന്തം കാര്യം നേടാൻ വേണ്ടി സ്നേഹം അഭിനയിക്കുന്നവരാണ് മിക്കവരും...
@khairameharin.6087
@khairameharin.6087 2 жыл бұрын
Sheriyanu
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
പരമമായ സത്യം തന്നെയാണ്
@Annu-Ambili
@Annu-Ambili 2 жыл бұрын
Sathyam
@ganeshganesh4359
@ganeshganesh4359 2 жыл бұрын
യെസ്...
@mittufarhan4058
@mittufarhan4058 2 жыл бұрын
Correct
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ആരെ എങ്ങനെ വേദനിപ്പിച്ചാലും കുറ്റബോധമില്ലാത്തവർക്ക് ഒരു തിരിച്ചടിയും ഉണ്ടാകാറില്ല. ധാരാളം അനുഭവം മുന്നിൽ ഉണ്ട്.
@yolo5845
@yolo5845 2 жыл бұрын
സത്യം 👍👍👍
@ancyvictor5900
@ancyvictor5900 2 жыл бұрын
Correct
@alhansha7682
@alhansha7682 2 жыл бұрын
സത്യം 👍
@sallyissac9933
@sallyissac9933 2 жыл бұрын
Absolutely right
@ramlaop1636
@ramlaop1636 2 жыл бұрын
Yes.A nubhavam guru
@paavaykka6855
@paavaykka6855 2 жыл бұрын
സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.. സ്വന്തം ഭർത്താവ് ആണ് അത്രയും വേദന തന്നത് എങ്കിലോ അതു വല്ലാത്ത സങ്കടം ആയിരിക്കും. ഒരുപാട് തവണ മാപ്പു കൊടുത്തു വീണ്ടും ചേർത്ത് നിർത്തി. പിന്നെ മനസ്സിൽ ആയി കാണിക്കുന്നത് അഭിനയം ആണെന്ന്. ഓരോരോ കാരണം ഉണ്ടാക്കി ഒഴിവാക്കി പോകാൻ വേണ്ടി ആണ് ഈ പ്രശ്നം ഉണ്ടാക്കൽ. പിന്നെ സ്വയം തീരുമാനിച്ചു നമ്മുടെ സ്നേഹത്തിനു അർഹത ഇല്ലാത്തവരെ എത്ര പിടിച്ചു വയ്ക്കാൻ നോക്കിയിട്ടും കാര്യം ഇല്ലെന്നു.. നമ്മോടൊപ്പം ജീവിക്കുന്നത് അവർക്കു ശ്വാസം മുട്ടൽ ആണെന്ന് മനസിലായപ്പോൾ സ്വയം മാറി കൊടുത്തു.. ഇനിയും പുറകെ പോകില്ലെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചു.. ഒരു പരിധി വരെ എന്റെ മനസിന്‌ അതിനുള്ള ധൈര്യം തന്നത് സാറിന്റെ വാക്കുകൾ ആണ്. തളർന്നു പോകില്ല. ജീവിച്ചു കാണിക്കണം എന്ന് തീരുമാനിച്ചു. ഒരിക്കലും കരയില്ല എന്ന് മക്കൾക്കും വീട്ടുകാർക്കും വാക്ക് കൊടുത്തു. അവരാണ് ഇന്ന് എന്റെ ധൈര്യം. അവസാനം ഞാൻ പുള്ളിയോട് പറഞ്ഞതും അങ്ങനെ ആയിരുന്നു. കൂടെ ഉണ്ടായിരുന്നതിന്റ വില അറിയുന്ന ഒരു ദിവസo വരും. അന്ന് നിങ്ങൾ കരയും. നഷ്ടപ്പെടുത്തിയതിന്റെ വില അന്ന് മനസിലാക്കും. ഒരാളെ വേദനിപ്പിച്ചു ആരും ഒന്നും നേടില്ല. ആ നേട്ടത്തിന് ആയുസ്സും കുറവായിരിക്കും.. ഇന്നു എന്റെ കുഞ്ഞുങ്ങൾ എന്റെ സന്തോഷം. അവർക്കു വേണ്ടി ആണ് ഇനിയുള്ള ജീവിതം.
@sindhupalli6881
@sindhupalli6881 2 жыл бұрын
ഇതുപോലെ ആണ് എന്റെ ജീവിതവും 😊ഞാൻ ഇപ്പോൾ അതോർത്തു കരയില്ല. ഒരു വീട്ടിൽ ആണ്. പക്ഷേ മനസിൽ വേറെ സ്ത്രീ ആണ്.. ഞാനും പറഞ്ഞു കഴിഞ്ഞു ഈ ഡയലോഗ്. 😊😊😊
@a4tech838
@a4tech838 2 жыл бұрын
Same 😭
@shareefmk9916
@shareefmk9916 2 жыл бұрын
👍🏻 നാഥൻ തുണക്കട്ടെ ആത്മ ധൈര്യത്തോടെ jeevikkoo
@sainaharis127
@sainaharis127 2 жыл бұрын
താങ്കളുടെ സ്നേഹം അനുഭവിക്കാൻ അവർക്ക് അർഹതയില്ല.അല്ലാഹു ശക്തി നൽകട്ടെ.
@sabeelhs6016
@sabeelhs6016 2 жыл бұрын
Ningalude uyarcha kandu nashttappeduthiyathine vila avanu manassilakki kodukkanan. Orikkalum thalarnnu pokaruthu
@ramshadkhan7184
@ramshadkhan7184 2 жыл бұрын
മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടുണ്ടോ പറ്റിക്കപ്പെടും തീർച്ച......
@Paru9895
@Paru9895 Жыл бұрын
Yes
@rahulradhakrishnan579
@rahulradhakrishnan579 Жыл бұрын
Sathyam.but entha angane?snehathinu oru vilem ille?
@aswathyshyamalan6438
@aswathyshyamalan6438 Жыл бұрын
അതേ ഞാൻ ഇപ്പോ അനുഭവിക്കുന്നു
@reenu693
@reenu693 Жыл бұрын
​@@aswathyshyamalan6438 Njanum
@lekhakg9528
@lekhakg9528 Жыл бұрын
Same situation
@sanadnk7388
@sanadnk7388 2 жыл бұрын
ആരെയും ആത്മാർത്ഥമായി സ്നേഹിച്ചഇട്ട് കാര്യമില്ല അഭിനയിക്കുന്നവർക്കാണ് ഇന്ന് ജീവിതം ഹാപ്പി യായിട്ടു പോവുന്നത്
@raheesah3953
@raheesah3953 Жыл бұрын
Right
@JosephLikesSoccer
@JosephLikesSoccer Жыл бұрын
Sathayam
@eternal-t3d
@eternal-t3d Жыл бұрын
Sathyam
@sobysreedhar8838
@sobysreedhar8838 Жыл бұрын
Correct
@butterflys13
@butterflys13 9 ай бұрын
Sathyam
@sanafathima3400
@sanafathima3400 2 жыл бұрын
വേദനിപ്പിക്കുന്ന ആളുകൾക്ക് ആണ് ഇന്ന് എല്ലാ അനുഗ്രഹവും കൊടുക്കുന്നത്. പക്ഷെ അല്ലാഹു എന്നെങ്കിലും ഒരു തിരിച്ചടി കൊടുക്കും ഇന്ഷാ അല്ലാഹ്
@shahanapalakkal2977
@shahanapalakkal2977 2 жыл бұрын
Sariyanu
@xxx-bs1sb
@xxx-bs1sb 2 жыл бұрын
ശരിയാണ്
@nufla4560
@nufla4560 2 жыл бұрын
Sathyam😔
@asiyaahammed3101
@asiyaahammed3101 2 жыл бұрын
Correct aan
@reshmac1340
@reshmac1340 2 жыл бұрын
Thirichadi kitunnathallthe eeswaran ath kodukunnilla....
@elsadigin1464
@elsadigin1464 2 жыл бұрын
സ്നേഹം നടിച്ചു വഞ്ചിക്കുന്നവർക്ക് അറിയില്ല അതിന്റ വേദന.....😥
@gintomathewmathew691
@gintomathewmathew691 2 жыл бұрын
Really
@shahinasha2455
@shahinasha2455 2 жыл бұрын
💯, 😔
@bijur2361
@bijur2361 2 жыл бұрын
Correct
@asiyaahammed3101
@asiyaahammed3101 2 жыл бұрын
Correct
@shahidaskitchenette8279
@shahidaskitchenette8279 2 жыл бұрын
Yes
@suharake374
@suharake374 2 жыл бұрын
എല്ലാം വെറുതെയാണ്, ഇപ്പോഴും അയാൾ തഴച്ച് വളർന്ന് നിൽക്കുന്നു, ഒരു കുഴപ്പവുമില്ല,, സ്നേഹിച്ചു ചതിക്കുന്നവർക്ക് ആണ് ഇന്ന് കാലം,
@saikripa3287
@saikripa3287 Жыл бұрын
ചെയ്ത തെറ്റുകൾക്ക് ദൈവം കൊടുക്കാൻ ഇരിക്കുന്ന ശിക്ഷ അത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ച ആയിരിക്കാം... ക്ഷമയോടെ സന്തോഷത്തോടെ സ്വന്തം ജീവിതം മനോഹരമാക്കൂ... ദൈവം എല്ലാം കാണുന്നുണ്ട്
@famirafik143
@famirafik143 Жыл бұрын
Currect
@sheelaunniunnisheela685
@sheelaunniunnisheela685 Жыл бұрын
സത്യം
@nandukamath2807
@nandukamath2807 Жыл бұрын
ഇല്ലപ്പാ,karma is a boomerang,alkk thirichu kittim tym verum
@bindhuaparna6870
@bindhuaparna6870 Жыл бұрын
Correct
@nizamnizam1804
@nizamnizam1804 2 жыл бұрын
പലരുടെയും ആവശ്യം നടക്കാൻവേണ്ടി നമ്മളോട് സ്നേഹം കാണിക്കും ആവശ്യകഴിഞ്ഞാൽ നമ്മൾ ആരുമല്ല
@paavaykka6855
@paavaykka6855 2 жыл бұрын
സത്യം അതാണ് എനിക്കും പറ്റിയ അബദ്ധം.. ഒരുപാട് വിശ്വസിച്ചു
@suriya5826
@suriya5826 2 жыл бұрын
Yes bro
@snindia2047
@snindia2047 2 жыл бұрын
Mee too
@robindn1510
@robindn1510 2 жыл бұрын
Yes.Thank you.
@kenzavlog480
@kenzavlog480 2 жыл бұрын
Yes
@sudharmamuttayi9288
@sudharmamuttayi9288 9 ай бұрын
അഭിനയിയ്ക്കുന്നവരുടെ ലോകമാണ്, കാര്യം കാണാൻ എന്തും ചെയ്യും, നമ്മുക്ക് മനുഷ്യനെ മനസിലാക്കാൻ പഠിക്കണം അതാണ് ആദ്യം ചെയ്യേണ്ടത് 🙏
@chithraap203
@chithraap203 2 жыл бұрын
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല 🔥
@muhsinamusi1291
@muhsinamusi1291 2 жыл бұрын
Crct...🔥
@sanasayyidhussain2944
@sanasayyidhussain2944 2 жыл бұрын
ഇത് സത്യം ആയിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@jomol600
@jomol600 2 жыл бұрын
അതെല്ലാം വെറുതെയാ 😒😒
@sanasayyidhussain2944
@sanasayyidhussain2944 2 жыл бұрын
@@jomol600 ശെരിയാ..
@xxx-bs1sb
@xxx-bs1sb 2 жыл бұрын
കണക്ക് ചോദിക്കുന്ന ദിവസത്തിന് കാത്തിരിക്കാ ഞാൻ
@bushrashanu7201
@bushrashanu7201 2 жыл бұрын
അതെ വാക്കുകൾ എപ്പോഴും സൂക്ഷിച്ചു സംസാരിക്കുക. കേട്ടയാൾക്ക് പൊറുക്കാനെ കഴിയൂ മറക്കാൻ കഴിയില്ല... 👍
@ZAKKU01
@ZAKKU01 2 жыл бұрын
🌈🌈
@fasnajamsheeroravungal5270
@fasnajamsheeroravungal5270 2 жыл бұрын
👍👍👍
@rinshathasnee5646
@rinshathasnee5646 2 жыл бұрын
💯😊
@beenarasheed7308
@beenarasheed7308 2 жыл бұрын
ശരിയാണ്
@fathimathzuhra2887
@fathimathzuhra2887 2 жыл бұрын
👍👍
@rencygeorge4593
@rencygeorge4593 2 жыл бұрын
ആരെയും ആത്മാത്രമായി സ്നേഹിക്കരുത്. എവിടെ ആത്മാർത്ഥത കാട്ടിയോ അവിടെ വഞ്ചനയായിരിക്കും പ്രതിഫലം
@sujamohan9063
@sujamohan9063 2 жыл бұрын
ഹരേകൃഷ്ണ നമസ്കാരം സാർ എത്ര നല്ല കാര്യമാണ് സാർ പറഞ്ഞത് താങ്ക്സ് സാറേ 👍👍🙏🙏🙏
@shobhanashobha8177
@shobhanashobha8177 Жыл бұрын
നന്ദി കേട്ട വർഗ്ഗമാണു മനുഷ്യർ . നായ.. പൂച്ച etc.. നന്ദിയുള്ള . വർഗങ്ങളാണ്
@alhamdulillah622
@alhamdulillah622 2 жыл бұрын
ശരിയാണ് നമ്മൾ ആരെയും കൂടുതൽ സ്നേഹിക്കരുത് എന്നാൽ നമുക്ക് കരയേണ്ടി വരും ഞാനും ഇത് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😭
@reshmaammu1656
@reshmaammu1656 2 жыл бұрын
💯
@kannurkaranchangayi8883
@kannurkaranchangayi8883 2 жыл бұрын
ഞാനും
@sathiyammakn3800
@sathiyammakn3800 Жыл бұрын
Sariyanu orupad snehichavartha ne othiri vedanippichu
@renjinisaranya3382
@renjinisaranya3382 Жыл бұрын
ഞാനും
@gamilcom.
@gamilcom. Жыл бұрын
Njaanum
@മൗനസഞ്ചാരി
@മൗനസഞ്ചാരി 2 жыл бұрын
ഞാൻ ഒരു പാട് വേദനയോടെ യാണ് ഇതെഴുതുന്നത് കാരണം ഞാൻ എന്റെ ജീവനോളം ഒരാളെ സ്നേഹിച്ചു. അയാൾക്ക് വേണ്ടി എല്ലാം ചെയ്തു. അയാൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിച്ചു. നല്ലൊരു മനസ്സാണെന്ന് വിശ്വസിച്ചു.. ഇപ്പോ അയാൾക്ക് എല്ലാവരും നല്ലവരാണ് എനിക്ക് മാത്രം ഒരു പാട് കുറ്റങ്ങൾ.... കാൽ പിടിച്ച് കെഞ്ചിയിട്ട് പോലും എനിക്ക് വേണ്ടി അൽപം സമയം തന്നില്ല... എന്നോടെന്നു സംസാരിക്കാൻ ... എന്നിൽ നിന്ന് എനിക്ക് വിലപ്പെട്ടതെല്ലാം അയാൾ എടുത്തു.... ഇപ്പോൾ അയാൾക്ക് എന്നെ മടുത്തു. അയാൾ പറയുന്നത് അയാൾക്ക് വേണ്ടി ചിലവഴിച്ച പണം തന്നു തീർക്കും ഒരു പേടിയും വേണ്ടന്ന് എന്നെ തളർത്തിയ വാക്കുകളാണത്... സഹിക്കാൻ കഴിയുന്നില്ല....അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്റെ സ്നേഹമല്ല.. പണമാണ് അയാൾക്ക് ഓർമ..... ഞാൻ കരഞ്ഞു കൊണ്ടിരിന്നു.....അയാളെ ഓർത്തല്ല... അർഹിക്കാത്ത ഒരാൾക്ക് വേണ്ടി ചിലവഴിച്ച എന്റെ സമയം....എന്റെ മനസ്സ് ...... അഭാമാനം താങ്ങാനാവുന്നില്ല...അയാളെ വെറുക്കാനാവില്ല... ഈ ജന്മം... അയാളോട് ഞാർക്ഷമിച്ചിരിക്കുന്നു. ഇത് വായിക്കുന്നവരിൽ ആരെങ്കിലും ആരോടെങ്കിലും ആത്മാർത്ഥമായ സ്നേഹമില്ലേൽ അവരെ വിട്ടേക്ക് .... ഒരിക്കലും അവരെ വേദനിപ്പിക്കല്ലെ.... താങ്ങാൻ കഴിയില്ല... ഒരു പാട് സ്നേഹിച്ചവർ... അവർക്ക് തിരിക്കെ ആ സ്നേഹമില്ലന്ന് അറിയുന്ന നിമിഷം നമ്മൾ തകർന്ന് പോകും ഭൂമി പിളർന്ന് താഴെ പോകാൻ തോന്നു....
@kunhanpulikkathodi2167
@kunhanpulikkathodi2167 Жыл бұрын
അന്ധമായിട്ട് ആരെയും ഒരിക്കലും വിശ്വസിക്കാതിരിക്കുക ' തേച്ചിട്ട് പോയവരെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കി ജവിതം പാഴാക്കാതിരിക്കുക,
@kuncholkavumpuram2973
@kuncholkavumpuram2973 Жыл бұрын
ഇത് തന്നെ ആണ് എന്റെ അവസ്ഥ
@gamilcom.
@gamilcom. Жыл бұрын
Njaanum ee situation aan😭
@Lisa-mi1fw
@Lisa-mi1fw Жыл бұрын
ശരിയാണ്
@jishav3326
@jishav3326 Жыл бұрын
സത്യം ഞാൻ മടുത്തു 😭😭😭വേതന
@dallypiuspius6808
@dallypiuspius6808 2 жыл бұрын
എന്റെ മനസ്സിന്റെ വേദന അറിഞ്ഞു പറയുന്നത് പോലെ ഉണ്ട് thankyou sir
@NirmalaDevi-sc7lm
@NirmalaDevi-sc7lm 4 ай бұрын
വേദനിപ്പിക്കുന്നത് ഭർതാവാണ്. അയാളെ ഒരുപാടു സ്നേഹിക്കുന്നതിനാൽ ഉപേക്ഷിക്കാനും കഴിയുന്നില്ല. പിന്നെ മക്കൾക്ക് വേണ്ടിയും എല്ലാം സഹിക്കുന്നു 😢
@manutk864
@manutk864 2 ай бұрын
ഞാനും അങ്ങനെ ഒരാളാണ്
@manutk864
@manutk864 2 ай бұрын
ഞാനും അങ്ങനെ ഒരാളാണ്
@PonnusS-dy5db
@PonnusS-dy5db 2 ай бұрын
Makkalaorutattumcaytanaapphumavagannekunuadannsagadam
@PonnusS-dy5db
@PonnusS-dy5db 2 ай бұрын
Mkkalanabartaramoo
@PonnusS-dy5db
@PonnusS-dy5db 2 ай бұрын
Aanekaanmakalellaaahalaellamodalumelladannavagannanorupaadcagadamadpayanaarumella
@binduraghavan4202
@binduraghavan4202 2 жыл бұрын
സത്യം. സാറിന്റെ. വാക്കുകൾ ഒരുപാടിഷ്ട്ടമാണ്. അറിവ്അത് പറഞ്ഞു തരുന്നത് ഒരുപാടു നന്മയിലേക്ക് പോകുന്നു. എല്ലാവരെയും മനസ്സിലാക്കാൻ വൈകി പോകും
@jithinsudhakaran300
@jithinsudhakaran300 2 жыл бұрын
കണക്കു ചോദിക്കും ചോദിക്കാതെ കാലം കടന്നു പോകില്ല കൂടെ നിന്നും ചതിച്ചവരുടെ കുടുംബം പോലും ഗതിപിടിക്കില്ല 😔 സത്യം തന്നെ ആണ് അതു ഓർത്തു ആരും വിഷമിക്കണ്ട കർമ കൂടെ inde bhagayam ഉണ്ടങ്കിൽ നിങ്ങൾക്കു കാണാം അത്ര ഒള്ളു നിങ്ങൾ ഉറപ്പിച്ചു നിന്നോ നിങ്ങൾക്കു കാണാം
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
ഏറ്റവും പ്രിയപ്പെട്ടവരാണ് ഏറ്റവും വലിയ വേദന തരുന്നവ൪. കാലങ്ങളായിട്ടു൦ അവരിൽ ഒരു മാറ്റം വരുന്നില്ല. ഇപ്പോഴു അവരെ സ്നേഹിച്ചു കൊണ്ടു പോണു
@ruksanaruksana9972
@ruksanaruksana9972 2 жыл бұрын
അങ്ങനെ ് ചെയ്യുന്നവരെ കാലം വെറുതെ വിടരുത് തിരിച്ചു അതേ അനുഭവത്തിൽ അവൻ നിന്ന് കത്തണം എന്നാണ് എന്റെ അഭിപ്രായം
@GeepaKk
@GeepaKk 12 күн бұрын
ഈ സമയവും കടന്നു പോകും ❤❤നന്ദി സാർ ഒരുപാട് പ്രെജോദനം ആണ് ഈ വാക്കുകൾ 🙏🙏🙏
@afiachu821
@afiachu821 2 жыл бұрын
നമ്മൾ അനുഭവിച്ച വേദന അതിന് കാരണം ആയവർക്ക് തന്നെ വേറൊരാളിൽ നിന്ന് കിട്ടണം... അങ്ങനെ അള്ളാഹു കൊടുക്കണം... അപ്പോ മനസ്സിലാകും അവർക്ക് നമ്മൾ അനുഭവിച്ചത്....
@meghashemon768
@meghashemon768 2 жыл бұрын
Satyimmmm
@shahidaskitchenette8279
@shahidaskitchenette8279 2 жыл бұрын
Athe
@shiyana.irumbuzhi5098
@shiyana.irumbuzhi5098 2 жыл бұрын
Athe👍🏻
@hannahananhfiz8300
@hannahananhfiz8300 2 жыл бұрын
Sathyam
@abdofallah6149
@abdofallah6149 2 жыл бұрын
Aameen
@pradeeshp2497
@pradeeshp2497 2 жыл бұрын
കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും🔥
@user-rn4qt9jz4v
@user-rn4qt9jz4v 2 жыл бұрын
വേദനിപ്പിച്ചവരും ചതിചവരുമൊക്കെ ഇന്നും വളരെ സന്തോഷത്തിൽ കഴിയുന്നു കുറ്റ ബോധ്യമോ പശ്ച്ചാത്താപമോ ഇല്ലാതെ. ഞാൻ വേദന്നിക്കുകയും ചെയ്യോന്നു
@sandhyasanthosh5222
@sandhyasanthosh5222 2 жыл бұрын
👍
@minijakannath568
@minijakannath568 2 жыл бұрын
Exactly. God is with toxic people
@georgejoseph1310
@georgejoseph1310 2 жыл бұрын
ഇതാണ് സത്യം. അനീതി പ്രവർത്തിക്കുന്നവർ ഒരു കുറവും കൂടാതെ വളരെ സന്തോഷമായി ജീവിക്കുന്നു. സത്യവും നീതിയും പാലിക്കുന്നവർ എന്നും നിത്യ ദുരിതത്തിൽ. ഇതാണ് ലോകസത്യം മറിച്ചു പറയുന്നതെല്ലാം പൊതുവായ നന്മക്കുവേണ്ടി എഴുന്നെല്ലിക്കുന്ന തള്ളുകൾ മാത്രം.
@hasihisdah2898
@hasihisdah2898 2 жыл бұрын
100% correctan
@hasihisdah2898
@hasihisdah2898 2 жыл бұрын
Avarde kaatikootalum pravarthyum kaanumpol karudum nammalan sarvva thettum chydedenn
@Hamdhumunnavavafmlyhappydays
@Hamdhumunnavavafmlyhappydays 2 жыл бұрын
നമ്മുടെ ലോകം അവരാണ്...പക്ഷേ അവർക്ക് വേണ്ടത് വേറെയും...
@mohammedshahil2156
@mohammedshahil2156 2 жыл бұрын
Yas
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
സ്നേഹിക്കുന്നവരാണ് വേദനിപ്പിക്ക്യ...... അത് നാം ഒരിക്കലും മുൻകൂട്ടി കാണുന്നുമില്ല...... ദൈവം തമ്പുരാനേ........
@lillyfeliz2716
@lillyfeliz2716 2 жыл бұрын
Currect
@shutup6477
@shutup6477 2 жыл бұрын
സ്നേഹിക്കുന്നവർ വേദനിപ്പിച്ചാൽ ആണ് മനസ്സ് നോവുക
@xxx-bs1sb
@xxx-bs1sb 2 жыл бұрын
@@shutup6477 സ്നേഹിക്കുന്നവർക്കെ സ്നേഹത്തിന്റെ വില അറിയോള്ളു
@sinus6194
@sinus6194 2 жыл бұрын
Really is true
@vishnupriyan8257
@vishnupriyan8257 2 жыл бұрын
കറക്റ്റ്
@shylajagan6428
@shylajagan6428 2 жыл бұрын
ഞാൻ പഠിച്ചതും ഒന്ന് തന്നെ ആണ് ആരെയും വിശ്വസിക്കരുത് സ്നേഹിക്കരുത് എന്ന് തന്നെ
@najumiyaanas6284
@najumiyaanas6284 Жыл бұрын
nammal manasilakiyad polae alla pala alkarum
@shahinak5456
@shahinak5456 2 жыл бұрын
ഞാനും ഇന്ന് ഒരുപാട് വേദനിക്കുന്നു. മനസ് മുഴുവൻ ഭർത്താവിനോടുള്ള സ്നേഹം മാത്രം ആയിരുന്നു. എന്നാൽ പലപ്പോഴും എന്നെ വഞ്ചിച്ചു. എന്നിട്ടും ക്ഷമിച്ചു. ഇപ്പോൾ ഒറ്റക്ക് മക്കളോടൊപ്പം ജീവിക്കുന്നു. കുറെ ഓർമ്മകൾ മാത്രം കൂട്ടിന് ഉണ്ട്. പക്ഷെ ഒരു കാലത്ത് തിരിച്ചറിയും എന്നെപോലെ ഇപ്പോൾ കൊണ്ട് നടക്കുന്നവൾ സ്നേഹിക്കുന്നില്ല എന്ന്. അന്നും ഉണ്ടാകണേ ഞാനും എന്റെ മക്കളും സന്ദോഷത്തോടെ എന്നാണ് എന്റെ പ്രാർത്ഥന
@ShahinaShajahan-e1z
@ShahinaShajahan-e1z 7 ай бұрын
Nunagal.paranju nashipich nty life nty husinte veetukar... Epol ennod pinangi.. 5 months aai... Epozhum ikka manasilakkanilla satyam
@shemeenashemi5954
@shemeenashemi5954 Ай бұрын
അവൾ അനുഭവിക്കും. പെണ്ണ് തന്നെയാണ് പെണ്ണിൻ്റെ ശത്രു
@shefeeque007
@shefeeque007 2 жыл бұрын
എന്ത് പ്രശ്ങ്ങൾ വന്നാലും നിനക്കു ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു ചെര്തു പിടിക്കാൻ ഒരാളുണ്ടായാൽ മതി എല്ലാ സങ്കടങ്ങളും തീരും എനിക്ക് അങ്ങനെ ഒരാളാണ് എന്റെ ഭാര്യ 😍
@rizuarshad2286
@rizuarshad2286 2 жыл бұрын
മാഷാ അല്ലാഹ് 👍
@shefeeque007
@shefeeque007 2 жыл бұрын
@@rizuarshad2286 ❤️❤️❤️
@riyaskp8701
@riyaskp8701 2 жыл бұрын
Keep your love god bless you
@റിനു.അഫി.സാലു
@റിനു.അഫി.സാലു 2 жыл бұрын
Allahusorgathil athikkatta
@beenarasheed7308
@beenarasheed7308 2 жыл бұрын
എ൯െ ഭ൪ത്താവു൦
@kunjuzallumon735
@kunjuzallumon735 2 жыл бұрын
ഉടായിപ്പ് കാണിച്ച് ജീവിക്കുന്നവരാണ് ഇന്ന് നല്ലനിലയിൽ ജീവിക്കുന്നതും. ഹാപ്പി ആയി ഇരിക്കുന്നതും..
@sabirasabiragoodmes9458
@sabirasabiragoodmes9458 Жыл бұрын
corroct👍🤝
@vasanthakumarias835
@vasanthakumarias835 Жыл бұрын
👍
@soudaansarsoudaansar4419
@soudaansarsoudaansar4419 Жыл бұрын
Yes
@BalaMurugan-wj5xh
@BalaMurugan-wj5xh Жыл бұрын
Pedikkaandampne,avarkkittupani,udankittikolum
@rr-bq2rf
@rr-bq2rf Жыл бұрын
Correct
@SheejaA-b2s
@SheejaA-b2s 2 ай бұрын
നമ്മൾ ആരേയു വിശ്വസിക്കരുത്🙏 എല്ലാ ത്തിൽ ശക്തി തരണമെ
@Krishna-ci2cc
@Krishna-ci2cc 4 ай бұрын
ചില൪ക്ക് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു ഹരമാണ്...നിരപരാധികളതില് വെന്ത് നീറുന്നു...തോരാ കണ്ണീരും സമ്മാനിക്കുന്നു.്അവ൪.. നമ്മുടെ വേദന സത്യത്തെ മുറുകെ പിടിച്ചിട്ടും തെറ്റിദ്ധരിപ്പിക്കപ്പടുമ്പോഴുള്ള ആത്മ വേദന..സഹിക്കില്ലാ...
@dewdrops-fw7zk
@dewdrops-fw7zk Жыл бұрын
ജീവൻ കൊടുത്ത് സ്നേഹിച്ചിട്ടുണ്ടോ??.. അവനവനെ തന്നെ മറന്ന് സ്നേഹിച്ചിട്ടുണ്ടോ?? നമ്മളെ സ്നേഹികുന്നോരെ മറന്ന് ആ ഒരാളെ സ്നേഹിച്ചിട്ടുണ്ടോ?? എങ്കിൽ ഉറപ്പിച്ചോ.. പറ്റിക്കപ്പെട്ടിരിക്കും.. ജീവിതത്തിൽ ഇനി ആരേം നമുക്ക് സ്നേഹിക്കാൻ പറ്റാത്ത തരത്തിൽ നമ്മൾ തളർന്നു പോയിരിക്കും.. ഉറപ്പ് ☹️☹️🥺🥺🥺
@Worldplanet-dq3gu
@Worldplanet-dq3gu 4 ай бұрын
💯
@RahnaazmiKt
@RahnaazmiKt Ай бұрын
Correct👍
@Babyvarghese-r5h
@Babyvarghese-r5h Күн бұрын
Correct
@nisarnisar6484
@nisarnisar6484 2 жыл бұрын
സത്യം മാത്രം ജയ്കട്ടെ അള്ളാഹു കാത്തുരക്ഷികട്ടെ 🤲🤲🤲ആമീൻ
@kadaljustin
@kadaljustin Жыл бұрын
നല്ല മനസ്സുള്ളവനെ പലരും പറ്റിക്കും. ഞാൻ പഠിച്ചു ഇനി ഞാൻ സ്വന്ധം കാര്യം മാത്രേ നോക്കുകയുള്ളു
@lailaks8988
@lailaks8988 2 жыл бұрын
വേറെ ആരെ മറന്നാലും വേദനിപ്പിച്ചവരെ മറക്കാൻ കഴിയില്ല... കാലം അവർക്ക് ഇതിനേക്കാൾ കൂടുതൽ വേദന കൊടുക്കട്ടെ 😔
@najunizarnijju9397
@najunizarnijju9397 2 жыл бұрын
sathiyam
@3roses884
@3roses884 2 жыл бұрын
Rabb ellam kanunnundu, orikkal ellathinum kanakk parayendivarum, oro thulli kannu neerinum
@famirafik143
@famirafik143 Жыл бұрын
❤️
@soudaansarsoudaansar4419
@soudaansarsoudaansar4419 Жыл бұрын
Yes
@ranasayan5765
@ranasayan5765 Жыл бұрын
Rabbbeeee... Angne paryalleee🙂avar hpy aavattee... Hpy aakkaa angnelle njmml padiche.. Ethre dhrohichaalum njmml angne aavano🙌🏻
@kanchanakp8510
@kanchanakp8510 2 ай бұрын
നമ്മൾ കൊടുക്കുന്നത് നമ്മളിലേക്ക് തിരിച്ചുവരും. കർമ നിയമത്തിൽ നിന്നും ആർക്കും മോചനം ഇല്ല. നന്ദി നമസ്കാരം ❤️🙏❤️
@Dhakshina777
@Dhakshina777 Жыл бұрын
സ്നേഹം നൽകാം തിരികെ പ്രതീക്ഷിക്കരുത്...കിട്ടില്ല പക്ഷേ, ഒരു ശക്തി ഉണ്ട് അത് നമ്മളെ ഏതു ആപത്തിലും നമ്മൾ അറിയാതെ രക്ഷിക്കും
@yesudhasgladysingh6220
@yesudhasgladysingh6220 2 жыл бұрын
സ്നേഹം കൊടുത്ത് കണ്ണീർ വാങ്ങാതിരിക്കു .....
@calicutvansale1137
@calicutvansale1137 2 жыл бұрын
👍
@asnaasib2337
@asnaasib2337 2 жыл бұрын
👌
@gayathrivinod6009
@gayathrivinod6009 2 жыл бұрын
Yes
@rameesc.k9179
@rameesc.k9179 2 жыл бұрын
ഏറ്റവും സ്നേഹിചവരും വിശ്വസിചവരും ആണ് ഏറ്റവും കൂടുതൽ പറ്റിച്ചതും,ജീവിതത്തിൽ നിന്നുള്ള തിരിച്ചറിവ്
@kannurkaranchangayi8883
@kannurkaranchangayi8883 2 жыл бұрын
😪
@sudheeranp9352
@sudheeranp9352 9 ай бұрын
👍👍👍
@ShajeelaAnu
@ShajeelaAnu 8 ай бұрын
ഈ വാക്കുകൾ വളരെയധികം മനസ്സിന് സന്തോഷം സമാധാനം ഉണ്ട് നവരയ്ക്ക് സന്തോഷിച്ച് ജീവിക്കുന്നു ഞങ്ങളൊന്നും ഒറ്റപ്പെട്ട് കഴിയുന്നു അതിനുള്ള മറുപടി കൊടുത്തു
@im_alone
@im_alone 2 жыл бұрын
സ്നേഹിച്ചിരുന്നു ഒരുപാട് പക്ഷെ അവർ അത് മനസ്സിലാക്കിയില്ല.. നമ്മെളെക്കാളും വേണ്ടപ്പെട്ടവർ കിട്ടിയപ്പോൾ നമ്മളെ ഒഴിവാക്കി ഒന്നിനും കൊള്ളാത്തവനായി ചതിക്കപ്പെട്ടു. 😔💔😔
@nasisina2366
@nasisina2366 2 жыл бұрын
Njan vijarich padachonee enik mathramentha inganennu😭😭
@im_alone
@im_alone 2 жыл бұрын
@@nasisina2366 ജീവിതം നമ്മൾ പഠിക്കുന്നത് ഓരോ അനുഭവങ്ങളിൽ കൂടെയാണ്... ഏറ്റവും വലിയ വിദ്യാലയം അനുഭവം ആണ്
@monsteryt7891
@monsteryt7891 2 жыл бұрын
Poyathilum nallathine kittum
@Varietyworld.63
@Varietyworld.63 2 жыл бұрын
Daivam koodeyundu.pokunnavar pokatte. Areyum asrayikathe jeevikunnathanu anthus.. Nalla pattu kelku. Nalla sthalangal kanuka. Motivational speeches kelkuva. Ethra sundaramaya jeevitham ennu nokku.
@Varietyworld.63
@Varietyworld.63 2 жыл бұрын
Devotional song kelkuka. Mattullavaril ninnu onnum expect chaiyathirikuka. Ottakullappol namuku othiri karyangal chaiyan pattum. Jeevichu kanichu kodukku. Eniku arudeyum avasyam ella ennu.
@beenamohammed2549
@beenamohammed2549 2 жыл бұрын
സ്നേഹമെന്നത് എപ്പോഴും സമാധാനം നിറഞ്ഞതാകണം . താങ്കൾ പറഞ്ഞതാണ് ശരി. കുറച്ചു കൂടി ആനന്ദത്തിലും സമാധാനത്തിലും ജീവിക്കാൻ നമുക്കു ചുറ്റുമുള്ളവർക്ക് കഴിയട്ടെ ......
@minipaily6124
@minipaily6124 2 жыл бұрын
ഒരു പാട് വിഷമിപ്പിച്ചു എന്നാലും സ്നേഹമാണ് എനിക്ക് എന്നും എപ്പോഴും
@jaseerajasi7597
@jaseerajasi7597 2 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ ആണ്
@shabanashaba5049
@shabanashaba5049 2 жыл бұрын
Same to u
@salmasajeer4239
@salmasajeer4239 2 жыл бұрын
സ്നേഹം ആത്മാർഥമാണെകിൽ വഞ്ചിക്കില്ല 😔😔😔😔 അതിന് പറ്റില്ല
@jaseerajasi7597
@jaseerajasi7597 2 жыл бұрын
@@salmasajeer4239 സത്യം 💯😔😔
@sreekalakneethu3751
@sreekalakneethu3751 2 жыл бұрын
Same
@zainabasaleem5634
@zainabasaleem5634 2 жыл бұрын
കാര്യങ്ങൾ നേടി എടുക്കാൻ എല്ലാരും സ്വന്തക്കാരായി അഭിനയിക്കും. കാര്യം കഴിന ആരും ണ്ടാകുല.. ഉപദ്രവിച്ചവർക് അല്ലാഹു കൊടുക്കും എന്നുള്ള ഒരു ഉറപ്പ് അല്ലാഹു ഖുറാനിൽ പറാന്നിട്ടുണ്ടല്ലോ അത് മാത്രമാണ് സമാദാനം എനിക്ക് ☺️
@youtube.crea116
@youtube.crea116 2 жыл бұрын
Pm gafoor ikkayude motivational speech pala aalukaleyum jeevikan prerippikkunnathu thanku ikka
@saliniej1134
@saliniej1134 2 жыл бұрын
ഞാനും ഒഴിഞ്ഞു കൊടുത്തു നടന്നു ....നടന്നു തളർന്നു...... ഇക്കാൻറെ ഈ വാക്ക് കേട്ടു ഞാൻ കരഞ്ഞു പോകുന്നവർ പോട്ടെ .....
@shakilakider8752
@shakilakider8752 2 жыл бұрын
നമ്മൾ പൊറുതാലും നമ്മോടു പൊറുക്കാത്തവരോട് എന്തു ചെയ്യാൻ പറ്റും. വാശി യും ദേഷ്യവും വച്ചു നടക്കുന്നവർ എത്ര.
@musfarkk663
@musfarkk663 2 жыл бұрын
Same ane antha problem
@krishnanpr1600
@krishnanpr1600 2 жыл бұрын
Poi paninokkan paranjitt avanavante manasakhiyeyum,Daivatheyum maathram bodhippichu jeevikkuka.
@kurumbans877
@kurumbans877 2 жыл бұрын
@@krishnanpr1600 സത്യം ഇപ്പോ ഞാൻ അങ്ങനെ ആ...
@supernaturalmoments9596
@supernaturalmoments9596 2 жыл бұрын
അഹങ്കാരം കുറയുമ്പോൾ മാറ്റം വരും അങ്ങനെ ആണ് ഞാൻ ജീവിച്ചു പോകുന്നത്
@musfarkk663
@musfarkk663 2 жыл бұрын
@@supernaturalmoments9596 shari avamo
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 2 жыл бұрын
🙏👍👍വാക്കുകൾ കൊണ്ട് ഇതിനൊരു കമന്റ്‌ പറയാൻ തോന്നുന്നില്ല അത്രക്കും അർത്ഥവത്തായ കാര്യങ്ങൾ
@susanthomas3979
@susanthomas3979 2 жыл бұрын
God bless you
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 2 жыл бұрын
@@susanthomas3979 🙏
@jimshiya7072
@jimshiya7072 2 жыл бұрын
Gafoorka parayunnathe pole vishamangal marannathe pole abinayikkaaane saadikku avagananayude veathana angeayattam arinjavalaaa njan allaahu sahikkaanulla karuthe thannaal mathi caring sneham ellaam nalgunna nalloru barthaavine allaahu sammaaanichu alhamdulillaa enike 3 ankuttigalaane avarkum njangalkum vendi gafoorka du aa cheyyanam gafoorkaade vaakkugal marubooyil mazapeyyunna poleyaane ningal nallru samaadhaanam nalgunna vekthiyaane maashaallaah ningalkum kudumbaththinum vendi njaanum dua cheyyaam .........
@MumthasMH-md5go
@MumthasMH-md5go Ай бұрын
ഒരു പാട് സ്നേഹിച്ചവരാണ് വിശ്വാസിച്ചവരാണ് കൂടെ നിന്നവരാണ് നമ്മൾക്ക് വേദന തരൂ ആരെയും വിശ്വാസിക്കരുത് സ്നേഹിക്കരുത് തിരിച്ച് അവർക്ക് കിട്ടും
@saleenaismail1534
@saleenaismail1534 2 жыл бұрын
പെങ്ങ ൾ മാർക് വീട് വെച്ച് കൊടുത്തു മക്കളെ കെട്ടിച്ചു അവസാനം ഒന്നുതന്നില്ല പറഞ്ഞു സ്വത്തിനെ വേണ്ടി ത്രോഹം തെളിവില്ല മരിച്ചു പോയ വാപ്പ വന്നാൽ മതി എന്ന് ചിലപ്പോൾ തോന്നും ചിലപ്പോൾ പടച്ചോൻ നേരിട്ട് വന്ന് പറയണം തോന്നും കുടുംബം നോക്കി അവസാനം പരാതി മാത്രം
@fasil5861
@fasil5861 Жыл бұрын
വലിയ വിഷമത്തോടെയാണ് ഇത് എഴുതുന്നത് ഭർത്താവ് വഞ്ചിച്ചു ആരു വെറുത്താലും വഞ്ചിച്ചാലും എന്നെ ഇത്രയേറെ വിഷമിപ്പിക്കല്ലായിരുന്നു ഭർത്താവിൽ നിന്നും വന്ന ഈ അവഗണന സഹിക്കാൻ കഴിയുന്നില്ല അത്രയേറെ സ്നേഹിച്ചിരുന്നു😢😢😢
@ratnasinuratna8862
@ratnasinuratna8862 Жыл бұрын
Ente hus enna vishamichu
@badhushav3773
@badhushav3773 2 жыл бұрын
സ്നേഹം തിരിച്ചറിയാത്തവർക്കുള്ള ഒരേ ഒരു ശിക്ഷ """neglect, avoid=അവഗണന, ഇതുമാത്രം മതി, ധൈര്യത്തോടെമുന്നോട് പൊകൂ, നമുക്കുള്ളതാണെങ്കിൽ തിരിച്ചുവരും
@nasisina2366
@nasisina2366 2 жыл бұрын
Varatte😭😭😭
@ancyvictor5900
@ancyvictor5900 2 жыл бұрын
Correct
@ponnisanthosh1142
@ponnisanthosh1142 9 ай бұрын
കള്ളങ്ങൾ മാത്രം പറഞ്ഞു അടുത്ത് കൂടി നല്ല രീതിയിൽ വേദനിപ്പിച്ചു പോയ വരുണ്ട് നമ്മൾ അവരെ ആവശ്യത്തിലേറെ ജീവന് തുല്യം സ്നേഹിക്കും അവർ സമ്മാനിച്ചു വേദനകൾ sir ന്റെ വാക്കുകൾ കേൾക്കുമ്പോൾ ആശ്വാസം ഉണ്ട്‌ 🙏
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
ഈ ഭൂമിയിൽ 🙏 എല്ലാവ രും 🙏 എന്റെ സ്വന്തമാണ് 🙏സത്യം പറഞ്ഞാൽ എല്ലാവർക്കും ദേഷ്യം വരും 🙏നീ yaroda ഇരുന്താലും ന്യായത്തെ മട്ടും വി ടാ തെ 🙏 ഈ ഭൂമിയിൽ സത്യസന്ധമായ ജീവിച്ചോ വേറൊന്നും പറയാനില്ല 🙏🙏
@liba487
@liba487 2 жыл бұрын
സാറിന്റെ ഭാര്യ എത്ര ഭാഗ്യവതിയാണ് ma sha allah
@saranyasanil2292
@saranyasanil2292 2 жыл бұрын
എനിക്കും ഇതുപോലെ അനുഭവം ഉണ്ട് അതിനു കാരണം എന്റെ അമ്മ തന്നെ ആണ്. കല്യാണം കഴിഞ്ഞ് എനിക്ക് തന്ന 10 പവൻ സ്വർണം ഓരോ കള്ളം പറഞ്ഞു എന്നോട് വാങ്ങി. വിറ്റു. ഞൻ ചോദിച്ചില്ല സ്വന്തം അമ്മക്കും വീട്ടുകാർക്കും വേണ്ടിയല്ലേ എന്ന് വിചാരിച്ചു. എന്റെ മോന്റെ യും എന്റെ താലിമലയും വരെ പണയം വെച്ച്. മോന്റെ മാലയും താലിമലയും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. എന്റെ കയ്യിൽ കൊടുക്കാൻ ഒന്നും ഇല്ലാതായപ്പോൾ അവര്ക് ഞൻ ആരും അല്ലാതായി. ഭർത്താവിന്റെ വീട്ടുകാരും എന്നോടും മോനോടും ദേഷ്യം ആണ്. ഞങ്ങളെ അവര്ക് ഇഷ്ട്ടല്ല. പിന്നെ ഭർത്താവിന്റെ കരുണ കൊണ്ട് ജീവിച്ചു പോകുന്നു. എന്നാലും ഭർത്താവിന് വീട്ടുകാര് പറയുന്നതിന് അപ്പുറത്തേക്ക് ഒരു വാക്ക് ഇല്ല. എനിക്കും മോനും ഇവിടുന്നു ചെന്നാൽ താമസിക്കാൻ ഒരു വീട് പോലും ഇല്ല അതുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ പിടിച്ചു നിക്കുന്നു. എന്റെ അമ്മ എന്നെ വീട്ടിൽ കേറ്റില്ല. ഞൻ ആർക് വേണ്ടി എല്ലാവരെയും വെറുപ്പിച്ചോ അവര് തന്നെ എന്നെ തിരിഞ്ഞു കൊത്തി. ഇനി ഞൻ എനിക്കും എന്റെ മോനും വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. ദൈവം എനിക്കും എന്നെ പോലെ ദുഃഖം അനുഭവിക്കുന്ന ഒരുപാട് പേർക്കും അതിനുള്ള ശക്തി യും അനുഗ്രഹവും തരട്ടെ
@athirarenjith6335
@athirarenjith6335 2 жыл бұрын
Chechi samadaniku nale chechi nallakalam varum Nammale avoid cheyunnavare iniyenkilum viswasikaruth
@manushambu6474
@manushambu6474 2 жыл бұрын
മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അവരറിയുന്നില്ല നാളെ എനിക്കും.... വേണ്ട മറുപടി നമ്മൾ പറയണ്ട 👌👌😔
@shahinroshan7853
@shahinroshan7853 2 жыл бұрын
എന്റെ ജീവിതം ഇത് പോലെ ആണ് എത്ര നോക്കി യിട്ടും ശരി ആവുന്നില്ല കുറ്റപ്പെടുത്തൽ മാത്രം 🤲🤲🤲🤲😭
@ayishaali7514
@ayishaali7514 2 жыл бұрын
എനിക്കും ഈ അനുഭവം ആണ്. വേദനകൾ മാത്രം ഒരിടത്തും വിജയം ഇല്ല 😒പരാജയം മാത്രം
@sruthiirish5246
@sruthiirish5246 2 жыл бұрын
Enikum
@combogamerkerala7096
@combogamerkerala7096 2 жыл бұрын
എനിക്കും
@shahidhamuhamed6270
@shahidhamuhamed6270 2 жыл бұрын
സ്വന്തം കാര്യം നേടാൻ മറ്റുള്ളവരെ വെദനിപിക്കനും ചതിക്കനും ഒരു മടിയും ഇല്ല ചില മനുഷിയർക്ക് കരയാതെ ചേർത്ത് നിർത്താൻ മനസാക്ഷി വേണം അതാ ഇപ്പോ ആർക്കും ഇല്ലാത്തതു കരയിപിക്കൻ ആണ് എല്ലാവർക്കും താല്പര്യം
@NASLATHEJAS
@NASLATHEJAS 2 жыл бұрын
പതുക്കെ പതുക്കെ മനസ്സിലേക്കിഴഞ്ഞ് കയറി ഇറങ്ങിപ്പോവാൻ കൂട്ടാക്കാത്ത വാക്കുകൾ ::....
@lailasherinwayanad9658
@lailasherinwayanad9658 2 жыл бұрын
നൂറുശതമാനം ശരിയല്ലേ ഇത് എന്റെ ജീവിതത്തിൽ ഉള്ളതാണ് ഈ ജീവിതം ഞാൻ പറഞ്ഞു തന്നത് പോലെ പറഞ്ഞു എന്റെ മനസ്സ് വായിച്ച് ഗഫൂർ സാർ ഒരുപാട് അഭിനന്ദനങ്ങൾ
@rasiyaka5757
@rasiyaka5757 2 жыл бұрын
ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ ikku എന്നെ സ്നേഹം നടിച്ചു പറ്റിച്ചു 😭 എന്റെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി എന്റെ മനസ്സിനെ കുത്തി നോവിപ്പിച്ചു ikku 😭 ഞാൻ ഇപ്പോൾ മരിച്ച അവസ്ഥ യായി പോയി. Sir എന്റെ ജീവനാണ് ആ മനുഷ്യൻ എത്ര പെട്ടെന്ന് ആണ് എന്റെ ikku മാറിപോയത്. എന്റെ സ്നേഹം സത്യം ആണെങ്കിൽ എന്നെ മനസ്സിലാക്കും എന്റെ ikku in sha allah. 😭😭😭
@Shafeer527
@Shafeer527 Жыл бұрын
Same avasth my wife
@devassykuttydevassykutty9600
@devassykuttydevassykutty9600 Ай бұрын
അഭിനയിച്ചു ജീവിക്കുന്നവർക്കാണ് സന്തോഷം ലഭിക്കുന്നത്
@HarithaSnair-i6t
@HarithaSnair-i6t 2 ай бұрын
ജീവന് തുല്യം സ്നേഹിച്ചയാളിൽനിന്ന് വേദന കിട്ടുമ്പോൾ മരിക്കുന്നതിനുതുല്യമാണ് 😥😥😥😥😥😥😥
@crvishnu7774
@crvishnu7774 2 жыл бұрын
എന്റേ ജീവിതത്തിൽ എന്നയ്യ് സ്‌നേഹിച്ചവർ എല്ലാം എന്നയ്യ് chathichittay ഉള്ളു എല്ലാത്തിനോടും anmarthatha കാണിച്ചിട്ടും ഞാൻ തോറ്റു പോയി എന്റയ്യ് അമ്മയും അച്ഛനും അ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലവർ 😚😚😚
@syamalakr8436
@syamalakr8436 2 жыл бұрын
നല്ല നല്ല വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് തണുക്കുന്നു വേദനിക്കുന്ന മനസ്സുകൾക്ക് ശാന്തി നല്കുന്ന ഗുരു നാഥന് കോടി നമസ്കാരം 🙏🙏🙏🙏
@kunjipathuek7419
@kunjipathuek7419 Жыл бұрын
@rahmathrahman8266
@rahmathrahman8266 2 жыл бұрын
Truely ur words are cape of hope 👍🏻👍🏻👍🏻🤲🏻
@darkvenom1153
@darkvenom1153 10 ай бұрын
ചതിച്ചവർക്കും പറ്റിക്കുന്നവർക്കും തിരിച്ചടി കിട്ടിയിട്ടെ ഒള്ളൂ. അതൊരു ലോകസത്യാണ്
@sandhyasvlog6425
@sandhyasvlog6425 2 ай бұрын
എന്തു രസാ കേൾക്കാൻ 🥰ഒരു വലിയ സമാധാനം 🥰
@LoveLove-th7ym
@LoveLove-th7ym 2 жыл бұрын
👍👍👍👍. സിന്ധു.. ഞാൻ. എന്റെ ജീവിതം. കൊണ്ട്.. പഠിച്ചതാണ്. ആരെയും.. കൂടുതലായി. സ്നേഹിക്കരുത്... സ്നേഹമൊക്കെ... സ്വർത്ഥതയാണ്... എന്റെ.. ജീവിതം... പോയി.... എന്റെ.. നാട്ടിൽ... ഞാൻ.. ആരും.. അല്ലാതായി... എന്റെ.. ജീവിതം.. എടുത്താൽ... ഒരു.... സിനിമ. നിർമ്മിക്കം... ഞാൻ.. ഇപ്പോൾ... ഗൾഫിൽ... ആണ്.... എന്റെ.. ജീവിതം.. പോയതിൽ ... എനിക്ക്.. വളരെ... വിഷമം ഉണ്ട്...
@nishamv6689
@nishamv6689 2 жыл бұрын
നമ്മളെ വേദനിപ്പിക്കുമ്പോൾ അവർക്ക് സന്തോഷം കിട്ടുകയാണെങ്കിൽ അത് അങിനെ തന്നെ ആയിക്കൊള്ളട്ടെ.എന്നെങ്കിലും അവർ നമ്മുടെ സ്നേഹം തിരിച്ചറിയും.ഇൻശാ അല്ലാഹ്..
@ajiajithchanker8817
@ajiajithchanker8817 2 жыл бұрын
😥😥
@ponnuramshi960
@ponnuramshi960 2 жыл бұрын
Sherikkum 😔😔
@ammuzzchinnuzz897
@ammuzzchinnuzz897 2 жыл бұрын
Sathyam
@aroangthomas2270
@aroangthomas2270 2 жыл бұрын
സത്യം അങ്ങനെ ഉണ്ട്
@aroangthomas2270
@aroangthomas2270 2 жыл бұрын
അനുഭവം
@almusafarkdy872
@almusafarkdy872 2 жыл бұрын
#VlogAndRiderByAnif തീർച്ചയായും ഞാൻ ഇപ്പോൾ ഇ ങ്ങനെ യാണ് ജീവിക്കുന്നത് ചെറുപ്പം മുതൽ ഞാൻ മറ്റുള്ളവക്ക് ആയിരുന്നു ജീവിച്ചിരുന്നത് പിനെ വിവാഹത്തിനുശേശം ഭാര്യക്ക് വേണ്ടിട്ടും But ഇപ്പോൾ അവളും ഇല്ല കുടുംബവും ഇല്ലാ ഞാൻ ഒറ്റപെട്ടു മുകളിൽ ഉള്ളവനെ ഓർത്ത് മാത്രമാണ് ഞൻ ഇപ്പോൾ ജീവിക്കുന്നത് അവൻ കൈ വീട്ടിലാ എന്ന വിശ്വാസത്തിൽ മാത്രം എപ്പോഴാണ് പൊട്ടിത്തെറി ഉണ്ടാവുക എന്ന് എനിക്കറിയില്ല
@mansoorasharafudheen860
@mansoorasharafudheen860 2 жыл бұрын
😥😥 എല്ലാം വിധിയാണ്🤲
@somathomas6488
@somathomas6488 2 жыл бұрын
Yes, bro... Real talk.. Good msg.. 👍👍👍🙏🙏❤❤❤God bless you.. 🌹🌹🌹
@Shahida-g1b
@Shahida-g1b Ай бұрын
ഇന്നും vedanayan തളർന്നിന് വേദനിച്ചിട് എന്നിട്ടും ഒരു സമാദാനം കിട്ടില്ല ഞമ്മളെ വേദനിപ്പിക്കുന്നവരെ ഞാനും പടച്ച റാബിന്റെടത് വിട്ടോടത്തിന് avark കാലം തെളിച്ചു കൊടുക്കട്ടെ ഒരു തെറ്റും ചെയ്യാതെ manaporvam ഞമ്മളെ വേദനിപ്പിക്കുന്നുണ്ട് sr പറയുന്നദ് വളരെ sariyan
@shymakishore7387
@shymakishore7387 2 жыл бұрын
Enik ഉള്ള ഏറ്റവും വലിയ സംശയം ഇതാണ് സത്യം തുറന്നു പറയുന്നത് thettano
@ZAKKU01
@ZAKKU01 2 жыл бұрын
കൂടെ നടക്കാൻ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും നമ്മുടെ മനസ്സ മനസിലാക്കിയ ഒരാളെ ഉണ്ടായിരുന്നുള്ളു....I Miss you...😥 നിനക്ക് സുഖം ആണോ എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥയായി പോയല്ലോ പടച്ചോനെ....😓
@Hassan-pi1io
@Hassan-pi1io 2 жыл бұрын
Same 😥😥😥
@jessy5592
@jessy5592 2 жыл бұрын
@@ZAKKU01 enkilum avale anneshikyamayirunnu
@shabanashaba5049
@shabanashaba5049 2 жыл бұрын
ഒന്ന് തിരക്കികൂടെ
@sambhavivk4156
@sambhavivk4156 2 жыл бұрын
ഞാൻ ആത്മക
@sambhavivk4156
@sambhavivk4156 2 жыл бұрын
ഞാൻ ആത്മാത്ഥമായി വിശ്വസിച്ചവരും സ്നേഹിച്ചവരും എന്നെ വേദനിപ്പിച്ചിട്ട
@sunishameer3372
@sunishameer3372 2 жыл бұрын
സത്യസന്തമായ വാക്കുകൾ ആണ് സർ പറയുന്നത് 💯💯💯💯👍🏻👍🏻👍🏻
@badarudheenabdulkadar2021
@badarudheenabdulkadar2021 2 жыл бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരാശ്വാസം ഉണ്ട് പക്ഷെ ജീവിതത്തിൽ അനുഭവിച്ചത് നേരെ മറിച്ചും ആണ് 57 വയസ്സായി ഇതുവരെ സ്നേഹിച്ചവരെല്ലാം നൽകിയത് മുറിവുകൾ മാത്രം വേദനിപ്പിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ് ഇവിടെ കമെന്റ് ചെയ്തവരെല്ലാം വേദനിച്ചവരാണ് ഒരു കാര്യം വ്യക്തമാണ് ലോകത്തിലെ വേദന അനുഭവിക്കുന്നവരിൽ 90%വും ദാരിദ്രരാണ് സമ്പന്നനെ വേദനിപ്പിക്കാൻ ആരും ഒന്ന് മടിക്കും അതാണ് സത്യം
@PradeepKannan-h6n
@PradeepKannan-h6n 6 ай бұрын
🙏 സർ. ഒരുകാര്യം എന്റെ ഈ ലൈഫിൽ ഒന്ന് പഠിച്ചു. ആരെയും അഡ്മാർഥമായി സ്നേഹിക്കാനോ, വിശ്വസിക്കാനോ പാടില്ല. ഒരിക്കലും. ആരായാലും ചതിക്കും.100%. 🙏
@shyniajith9393
@shyniajith9393 9 ай бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ നീയാണ് തുണ😢
@beenageo
@beenageo 9 ай бұрын
Daivam ella vishamangalum maatti tharatte 🙏🏻 Daivam vicharichal jeevitham maari mariyan oru nimisham mathi. Dhairyamayirikku!
@sunithakk4397
@sunithakk4397 2 жыл бұрын
പറഞ്ഞത് സത്യം👍.... കണ്ണ് നിറഞ്ഞു കേട്ടപ്പോൾ 🙏
@rosemarysarads7190
@rosemarysarads7190 2 жыл бұрын
നമ്മളെ ഒരുപാട് വേദനിപ്പിച്ച ആണെങ്കിലും അവരാരും വേദനിക്കാതെ ഇരിക്കട്ടെ
@ratheeshratheeshkumar875
@ratheeshratheeshkumar875 7 ай бұрын
എനിക്ക് ഉണ്ടായ അനുഭവം. എന്റെ വീട്ടിന്റ അടുത്തുള്ള മനുഷ്യൻ അയ്യാൾ എന്നെ കാണുമ്പോൾ മാത്രം എന്നോട് വളരെ പ്രയാസപ്പെട്ടാണ് ചിരിക്കുന്നത് എനിക്കുവേണ്ടി വലിയ ത്യാഗം സഹിച്ചു ചിരിക്കുന്നത് പോലെയാണ് പുള്ളിക്കാരന്റെ മനോഭാവം. ഞാനും അയാളും ആയിട്ട് ഇതുവരെ ഒരു വഴക്ക് ഒന്നുമില്ല. അയാൾ മറ്റുള്ള വ്യക്തികളോട് നല്ല ഭംഗിയായി ചിരിക്കുകയും നല്ല സൗമ്യമായ പെരുമാറ്റവുമാണ്. എനിക്ക് ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഞാൻ അയാളോട് ഒരു ദിവസം പറഞ്ഞു ചേട്ടാ ഇത്രയും പ്രയാസപ്പെട്ട് എന്നോട് ചിരിക്കണ്ട ചേട്ടൻ ചിരിച്ചാലും ഇല്ലെങ്കിലും എനിക്ക് ജോലിക്ക് പോയാലേ ജീവിക്കുവാൻ പറ്റുകയുള്ളൂ. അയാളുടെ മറുപടി എനിക്കിങ്ങനെയൊക്കെ ചിരിക്കുവാൻ പറ്റുകയുള്ളൂ പറഞ്ഞു എന്നെ അധിക്ഷേപിക്കുന്ന തരത്തിൽ വേറെയും എന്തൊക്കെയോ പറഞ്ഞു പിന്നെ ഭീഷണിയുടെ സ്വരമായി അയാൾക്ക് വലിയ ക്രിമിനൽസു ബന്ധമുണ്ട് മറ്റെന്തൊക്കെയോ പറഞ്ഞു. അയാളുടെ സംസാരത്തിനു മുന്നിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി എനിക്ക് തിരിച്ചു മറുപടി പറയാൻ പറ്റിയില്ല. അയാളുടെ മുന്നിൽ ഞാൻ വല്ലാണ്ട് അങ്ങ് തോറ്റുപോയി ഞാനിപ്പോ അയാളുടെ മുന്നിൽ ഒരു ഭീരു ആയിട്ടും ഒരു കോമാളി ആയിട്ട് ആണ് ജീവിക്കുന്നത്. ആത്മഹത്യ ചെയ്താൽ എന്തെന്ന് പോലും കരുതി പോകുന്നു. കുടുംബത്തെ ഓർത്തു മാത്രം ജീവിക്കുന്നു. വല്ലാത്ത വിഷമം അവസ്ഥയിലാണ് ഇപ്പോൾ എന്റെ ജീവിതം മുന്നോട്ടുപോകുന്നത് എന്ത് ചെയ്യണം എന്ന് അറിയില്ല
@sandhyaauto3757
@sandhyaauto3757 2 жыл бұрын
സാർ , ഞാനിന്ന് ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ്. ചെയ്യാത്ത തെറ്റിന് എന്നെ ശിക്ഷിക്കാണ്. ഈ വാക്ക് കേൾക്കുന്നത് വരെ നല്ല ടെൻഷനായിരുന്നു കേട്ട് കഴിഞ്ഞപ്പം ഒരാശ്വാസം
@suchithrakk4505
@suchithrakk4505 2 жыл бұрын
എന്തൊക്കെ നല്ലത് ചെയ്തു. പക്ഷെ എട്ടിന്റെ പണി കിട്ടി എന്ന് മാത്രം മിച്ചം
@sowmijacksonjacksonsowmi6143
@sowmijacksonjacksonsowmi6143 2 жыл бұрын
Kaalam veetha kadamgal illa, marakkaruthu.... vedhanikkaruth..
@sreekalakneethu3751
@sreekalakneethu3751 2 жыл бұрын
Same
@soyat6659
@soyat6659 2 жыл бұрын
വളരെനല്ല കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്.പക്ഷേ പ്രാവര്‍ത്തികമാക്കുകയെന്നത് വളരെ പ്രയാസം.കാരണം മറ്റുള്ളവരില്‍ നിന്ന് അവഗണനസഹിക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അവരോട് പകയാണ് തോന്നുക.മനസ്സെത്ര തിരുത്താന്‍ ശ്രമിച്ചാലും പാറയില്‍ വരച്ചപോലെ ആ അനുഭവങ്ങള്‍ അങ്ങനെ കിടക്കും.
@nasisina2366
@nasisina2366 2 жыл бұрын
Pakayum und.... Vedanayum und😭😭😭😭
@bibinmathew7613
@bibinmathew7613 2 жыл бұрын
Verycorrect
@adhinvlogz5234
@adhinvlogz5234 2 жыл бұрын
ആരെയും നമ്മൾ വിശ്വസിക്കരുത്. ചിരിച്ചോണ്ട് ചതി ക്കുന്ന വർ കൂടുതൽ.
@nasisina2366
@nasisina2366 2 жыл бұрын
Shariya 😭😭
@FaseeraAt
@FaseeraAt 24 күн бұрын
ആരേയും ആത്മാർത്ഥമായി സേനഹിക്കാൻ പാടില്ല.
@tijojose2778
@tijojose2778 2 жыл бұрын
കുടുംബക്കാർ ആണ് വേദനിപ്പിക്കുന്നത്. നന്ദി എന്ന് ഒന്ന് കുടുംബ ക്കാർക്ക് ഇല്ല
@minhafathima8175
@minhafathima8175 2 жыл бұрын
Enem kudumbkr an vedhanipikune
@sofiyafinu4794
@sofiyafinu4794 2 жыл бұрын
ശരിയാണ് പറഞ്ഞത്
@latharajraj3353
@latharajraj3353 2 жыл бұрын
Sir പറഞ്ഞ കാര്യം എല്ലാം സത്യമാണ്. പക്ഷെ ചിലർ നമ്മളെ മണ്ടരാക്കും. നമ്മൾ അവരുടെ വിഷമം കണ്ടു അവരെ സഹായിക്കുമ്പോൾ നമ്മുക്ക് ഒരു വിലയും കൽപ്പിക്കാതെ പോകുന്നവരുണ്ട്. അപ്പോൾ നമ്മുക്ക് എന്തു വിഷമം തോന്നുമെന്നറിയുമോ.
@anuanutj4491
@anuanutj4491 2 жыл бұрын
Zatham my experience
@junaisbabu9860
@junaisbabu9860 Жыл бұрын
സത്യം. അവരൊക്കെ ബുദ്ധിമാൻമാരും അവരെ അനുസരിക്കുന്ന നമ്മൾ പൊട്ടന്മാരും. ഇങ്ങനെ ഉള്ളവരോട് എങ്ങനെ പെരുമാറണം?
@soudaibrahim7387
@soudaibrahim7387 2 жыл бұрын
ഇത് മനസ്സലിവു ഇല്ലാത്ത ഭർത്താക്കന്മാരും ഭാര്യമാരും കെട്ടിരുന്നെങ്കിൽ ! യാ അല്ലാഹ്
@naseemaali8093
@naseemaali8093 2 жыл бұрын
കയ്യും കാലും ഒടിഞ്ഞു കിടന്നപ്പോഴെല്ലാം ഭംഗിയായി നോക്കി ഞാൻ.... അസുഖം വന്നു കിടന്നപ്പോഴും.... പക്ഷേ എല്ലാം സുഖപ്പെട്ടു കഴിഞ്ഞപ്പോൾ കുത്തുവാക്കുകളും പോരും ദ്രോഹവും പഴയതു പോലെ....
@shahinacholappurath7861
@shahinacholappurath7861 Жыл бұрын
ഇതു തന്നെ എന്റെ അവസ്ഥ സുഖം ഇല്ലാത്തപ്പോൾ നമ്മുടെ ആവശ്യം വരും അല്ലാത്തപ്പോൾ നമ്മളെ കുത്തു വാക്കുകൾ അവഗണ ദ്രോഹം
@kaneshbabu3634
@kaneshbabu3634 Жыл бұрын
90%മരുമക്കളുടെ അവസ്ഥ
@MusthafaMaan
@MusthafaMaan 7 ай бұрын
നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നവർ എന്റെ അനുഭവമാണ്
@sakkeerhusain3400
@sakkeerhusain3400 2 жыл бұрын
വേഷമങ്ങൾ വരുമ്പോൾ ചിരി കുക യാണെകിൽ ഞാൻ ആയിരിക്കും കൂടുതൽ ചിരിക്കുന്ന വൻ
@sijuv.m132
@sijuv.m132 2 жыл бұрын
സ്വന്തം അമ്മയെ പോലും വിശ്വസിക്കരുത് എന്ന് ജീവിതം പഠിപ്പിച്ചു വിശ്വസിച്ചവർ എല്ലാവരും ചതിച്ചു
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН