Full Day Busy Routine|Cleaning and organizing |perfect Routine|Lunch|thenga choru beef curry

  Рет қаралды 141,297

Irfana shamsheer

Irfana shamsheer

Күн бұрын

Пікірлер: 491
@Irfanashamsheer
@Irfanashamsheer 8 ай бұрын
5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/918921716734?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF* Watsapp Link👇 wa.me/918921153587?text=Hi
@jobvacancybusiness4747
@jobvacancybusiness4747 8 ай бұрын
ഇവരുടെ ക്ലാസ്സ്‌ അടിപൊളിയാണ് 👍
@Spicykitchen195
@Spicykitchen195 8 ай бұрын
Ningalude Veedinde. Plan ayachu tharo? Ningalude veed ishatamaayi
@jasminpv3687
@jasminpv3687 8 ай бұрын
ചുരിദാറിന്റെ പേജ് അയച്ചു തരാമോ
@shanzasworld3809
@shanzasworld3809 5 ай бұрын
Enikum vennam churidharinte link
@ayishaat7506
@ayishaat7506 4 ай бұрын
ച്ചുരിദാർ ലിംഗ്
@noufalm2356
@noufalm2356 8 ай бұрын
പടച്ചോന്റെ കാവൽ എപ്പോയും നിങ്ങൾക്ക് ഉണ്ടാകും കാരണം നിങ്ങൾക്ക് നല്ല മനസ്സാൻ എല്ലാ ബുദ്ദിമുട്ടുകളിൽ നിന്നും നിങ്ങളെയും ഞങ്ങളെയും അല്ലാഹൂ കാക്കട്ടെ ആമീൻ
@farisarafeeqll1654
@farisarafeeqll1654 8 ай бұрын
Irfuthaa ഞങ്ങൾ തേങ്ങ ചോർ വെക്കുമ്പോൾ ഉലുവ തേങ്ങ ചെറിയഉള്ളി cut ചെയ്തത്.. ഇതൊക്കെ യാണ് ചേർക്കാർ... ഉലുവ ചേർത്താൽ നല്ല ടെസ്റ്റ്‌ ആണ്.. റേഷൻ അരിയാണെങ്കിൽ അടിപൊളി ടെസ്റ്റ്‌ 👍🏼
@Suhara815
@Suhara815 8 ай бұрын
ഞങ്ങൾ വെകുമ്പോൾ വലിയ ജീരകം ഇടാറില്ല ഉള്ളി ഉലുവ തേങ്ങാ ഇത്ര മാത്രം ഒള്ളു ഇടാറ് 😍🥰🥰
@Ramshisalish
@Ramshisalish 8 ай бұрын
12:26 ചീര യുടെ ഇളം തണ്ട് മാത്രം പരിപ്പിലിട്ട് കറി വെക്കും. മുരങ്ങാ കറിപോലെ. സൂപ്പർ taste ആണ്.
@hajarakallan4649
@hajarakallan4649 8 ай бұрын
ഞങ്ങൾ തേങ്ങാ ചോറിൽ മഞ്ഞൾപൊടിയും ജീരകവും ചേർക്കൂല, പകരം ഉലുവ ചേർക്കും
@fasilakc6272
@fasilakc6272 8 ай бұрын
Njanghalum
@faisalfathima9027
@faisalfathima9027 8 ай бұрын
Nagal idarundh uluva idoola
@aaqib8221
@aaqib8221 8 ай бұрын
ഞങ്ങളും
@subaidarahman930
@subaidarahman930 8 ай бұрын
ചീരയുടെ തണ്ട് മൂക്കുന്നതിന് മുൻപ് എടുക്കണം, പൂവിട്ടാൽ ഇല മാത്രം നുള്ളി എടുക്കുക, പൂവിൽ നിന്നും seed ഉണ്ടായാൽ അത് വീണ് വീണ്ടും തൈകൾ വരും
@shabnashabushabu4346
@shabnashabushabu4346 8 ай бұрын
തണ്ട് നല്ലതാണ് ഞാൻ ഒന്നും കളയില്ല.... പ്രത്യേകിച്ച് വീട്ടിൽ ണ്ടാക്കിത് ❤❤❤
@kutteezzzz8781
@kutteezzzz8781 8 ай бұрын
ഞാനും ഒന്നും കളയില്ല
@shazi121
@shazi121 8 ай бұрын
Ss …thand nallathan
@sumayyaaksar1111
@sumayyaaksar1111 28 күн бұрын
Athe
@noufalpalappatta6621
@noufalpalappatta6621 8 ай бұрын
അള്ളാഹു നമ്മെ എല്ലാ ആഫത്തിൽ നിന്നും രക്ഷിക്കട്ടെ😊😊😊😊
@rahmathiqbal94
@rahmathiqbal94 8 ай бұрын
Cheerente thand nallathanu. Athu edutholoo. Orumichu cutakiyal mathi. Thand parippinte koode ittu curiyum undakkam
@SafaMaryam-x7h
@SafaMaryam-x7h 8 ай бұрын
Irfana cheerayil kaduk idaandaanu taste.. veluthulliyittodtha mathi first..try cheithok tto😊
@rockyvaidhyakkaran
@rockyvaidhyakkaran 3 ай бұрын
Thank you for sharing about the broken glass .
@rassiyaalavi157
@rassiyaalavi157 8 ай бұрын
ഞങ്ങൾ ജീരയുടെ തണ്ടും ubayoghikum നല്ല ടേസ്റ്റ് ആണ് ❤️❤️beefil😀ചെറിയ ജീരകം ഇടാറില്ല ഇനി ഇത്‌ പോലെ ഉണ്ടാക്കി നോക്കണം
@rasilasainu3359
@rasilasainu3359 8 ай бұрын
Hai cup and plate stand evidunna
@raheemakmp7776
@raheemakmp7776 8 ай бұрын
Hi yente irfu thndu yeduknm... Kalayrud plz❤️ thandu sambarilokea ital nalla taistaaa irfu thoran vekumbol leafum thndum koodi ital adipoliyaaa... Yeni sredhiknea👍❤️
@abufathima3945
@abufathima3945 7 ай бұрын
Ha. Enikk vitil aya Veiggtebl s ista. Pinn yellow clr salwar supper
@raseenakp2325
@raseenakp2325 8 ай бұрын
ningale paathrangl athrak ishtamaaaa enteduth nonstick pathrangal 1 ullu nalla branded vangaan ippo kothiyaavunnuuuuuu
@imthiyasishak1604
@imthiyasishak1604 8 ай бұрын
Wa alaikumussalam. Cheerathandum nallathanu edukkam. Mootha thandavathirnna mathi. Nanma pravarthikkunnavarkku Allahu eppazhum kavalundu thatha. Don't worry. Epazhum duayil undu. Masha 'Allah ❤😊
@FaizaKh-yb2wc
@FaizaKh-yb2wc 7 ай бұрын
Nhan try cheith nokki beef curry adipoli taste ellarkum nalonam ishtayin
@keyaanabid4494
@keyaanabid4494 8 ай бұрын
ചീരയുടെ തണ്ടും പരിപ്പും ഇട്ടിട്ട് തേങ്ങ അരച്ച് കറി വെക്കും അടിപൊളി ടേസ്റ്റ് ആണ്
@sheenas6636
@sheenas6636 8 ай бұрын
Cheerayude thandu kude ittal bhayangara taste aanu itha. Mootha thandu edukila. Videos kaanarund. Bhayangara ishtam aanu. May Allah Bless you and your family
@Salvalirar
@Salvalirar 8 ай бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ😍😍😍
@ayshalatheefayshalatheef1941
@ayshalatheefayshalatheef1941 8 ай бұрын
Nahan
@RamsiMashood
@RamsiMashood 8 ай бұрын
😊
@JammuSworld
@JammuSworld 8 ай бұрын
Masha Allah ❤❤❤
@SabeenaArshad
@SabeenaArshad 8 ай бұрын
Nhan❤
@noushuksd4147
@noushuksd4147 8 ай бұрын
😅njan
@sameerasvlog5195
@sameerasvlog5195 8 ай бұрын
അല്ലാഹു ഒരു ആബത്തിലുപെടൂത്തെല്ലെ റബ്ബേ ആമീൻ mashaAllha
@muneeraaslam1234
@muneeraaslam1234 8 ай бұрын
Aameen yaa rabbal aalameen
@chechuchemmu3246
@chechuchemmu3246 8 ай бұрын
itha please kitchen tour cheyyamo pne ella itemsum kanikamo oronayt pne ithande cookware engane clean akalum ello kanikamo please masha allah nalla super aan
@dzxmental2066
@dzxmental2066 8 ай бұрын
തേങ്ങാച്ചോറിൽ ഉലുവയും കുറച്ചു നെയ്യും കൂടെ mixakiyal suparaa
@lakshmid7551
@lakshmid7551 8 ай бұрын
1 rfana ചീര ത്തണ്ട് മൂക്കാത്തത് ഇലയുടെ കൂടെ തോരൻ വെയ്ക്കാൻ എടുക്കാം ട്ടൊ. പിന്നെ മൂത്തത് നമ്മൾ മുരിങ്ങക്കായ തോല് ചീകി കളയുന്ന പോലെ കളക്കിട്ട് പരിപ്പ് കൂട്ടി എരിശ്ശേരി പോലെ വെയ്ക്കാൻ പറ്റും ട്ടൊ.😊
@afeefabinthaboobacker9444
@afeefabinthaboobacker9444 8 ай бұрын
ചീരയുടെ തണ്ട് എടുക്കാം, നന്നയി കനം കുറച്ചു അറിഞ്ഞാൽ മതി 👍🏻
@ramlather7653
@ramlather7653 8 ай бұрын
അസ്സലാമു അലൈക്കും. Irfu വീഡിയോ കാണാറുണ്ട്. Cmt ഇടുന്നത് first time. ഞങ്ങൾ മലപ്പുറം, ഇവിടെ തേങ്ങാ ചോറ് വെക്കുമ്പോൾ മഞ്ഞൾ ചേർക്കൂലാ.. ഹിന്ദൂസ് മഞ്ഞൾ ചേർത്തിട്ടാണ് ഉണ്ടാക്കുന്നത്. ഞങ്ങളെ മുറ്റത്ത്‌ തന്നെ ചേച്ചിന്റെ വീടാ.. ചേച്ചി മഞ്ഞൾ ചേർത്തു വെക്കും. ഞങ്ങൾ ചേർക്കാതെയും ☺️☺️☺️
@annakareem859
@annakareem859 8 ай бұрын
Thenga choril malappuram bhagath jeerakathinu pakaram uluvayanu cherkunnath.. Nalla testanu
@Suhara815
@Suhara815 8 ай бұрын
Crct😍🥰
@safashaja8650
@safashaja8650 8 ай бұрын
Beef curry akkuna reethi matiyo?Annethe Video yil 2 ulli,5 thakkali Ennoke analo paranath
@Achoos9961
@Achoos9961 5 ай бұрын
കൊള്ളാം... ഇത്ത... 🥰
@shamniyamuneer129
@shamniyamuneer129 8 ай бұрын
Share akiyathinu thanx to itharinjpo veed plan cheyyunork glass vekkano vendayo ennoke decide akan pattullooo chilar ur vdeo kand inspired ayi ithe elevation home design cheyyum angneyullavrkoke nallathallle ith share akunond
@raheemakmp7776
@raheemakmp7776 8 ай бұрын
Dressinte rate paranjal nalldhayirunnu yennu thonni afipoli yenik ishtapattu👍👍👍👍👍
@meenuraju1834
@meenuraju1834 7 ай бұрын
My favourite youtuber ❤ super ❤
@asishebi1228
@asishebi1228 8 ай бұрын
ഗ്ലാസ് പൊട്ടിയത് പറഞ്ഞത് വളരെ നന്നായി. അല്ലാര്കും ഒരു ഉപകാരമാകും.
@rahmathkp439
@rahmathkp439 8 ай бұрын
Cheerayude thand nammal edukkum മൂത്തത് ഒഴിച് 👍👌 കറിവേപ്പിലയുടടെ tip മറക്കല്ലേ ✨✨
@hairunnissabegum7517
@hairunnissabegum7517 8 ай бұрын
Wa അലൈകും മുസ്സലാം.. തേങ്ങ ചോർ ഞാനും ഉണ്ടാകാറുണ്ട് മോളെ.. നാട്ടിൽ വന്നിട്ട് ആക്കിയില്ല ഇൻശാ അല്ലാഹ് ഉണ്ടാക്കണം. പിന്നെ അള്ളാഹു കാത്തു രക്ഷിച്ചു മോളെ ഗ്ലാസ് എന്നും ശ്രദ്ധിക്കണം. കേട്ടപ്പോൾ വേജരായി പോയി ❤️❤️
@shibilanargees2753
@shibilanargees2753 8 ай бұрын
ഞങ്ങൾ തേങ്ങാ ചോറിൽ മഞളുംജീരകവും ചേർക്കില്ല പകരം ഉലുവ യാ ണ് ചേർക്കാര് നല്ല ടേസ്റ്റണ്
@semiliju768
@semiliju768 8 ай бұрын
തണ്ട് നല്ലതാണ്. ആ ഇലയുടെ കൂടെ അതും കൂടിയാവുമ്പോൾ നല്ല taste ആണ് 👍🏻
@rahmathkp439
@rahmathkp439 8 ай бұрын
Nammal thengachoril മഞ്ഞൾപൊടി idilla
@Sharhif77
@Sharhif77 8 ай бұрын
Wa alaikumussala Masha allah Ee vedios okke ippozhan kanunnath Kurach buzy aayirunnu Kalyanm karyangalum okke aayitt
@jahanaameen-co2id
@jahanaameen-co2id 8 ай бұрын
Cheerayude thand edukkaaam tto. Nallathaan .curry um vekkaam.thoranum vekkaam .thoran undaakkumbol aadyam thand cherthaayitt vevichathinu shesham maathram ila cheerthaal mathi.appo ilayum thandum same cook aayikoolum.pinne athileekk thengayum pachamulakum othukki cherthaal mathi nalla taste aan.
@fathimathuljuhina1677
@fathimathuljuhina1677 8 ай бұрын
Glassinte ketapol vellathe tention ayida dharmum thala kakum enn parunile irfu atha ellareum rabb kakat chor adipoli❤
@aysharuksana-yy9yk
@aysharuksana-yy9yk 8 ай бұрын
Lunch combo adipoli❤❤ Cheera thand nallatha
@ShantyBaby-p5q
@ShantyBaby-p5q 8 ай бұрын
Eniyku othiri ishtamanu irfanaude vedios
@rabisahi7426
@rabisahi7426 8 ай бұрын
Cheerante thandum parippum curry vekkum .nalla taste aane
@Salvalirar
@Salvalirar 8 ай бұрын
എല്ലാ അപകടങ്ങളെത്തൊട്ടും എല്ലാവരെയും റബ്ബ് കാക്കട്ടെ🥺
@ayshalatheefayshalatheef1941
@ayshalatheefayshalatheef1941 8 ай бұрын
Aameen
@almarza4098
@almarza4098 8 ай бұрын
Aameen
@veranpilakool
@veranpilakool 8 ай бұрын
Ameen
@Asma_favas
@Asma_favas 8 ай бұрын
Home tour derailed aayit cheyyummooo. Especially kitchen and kitchen yard
@reniaanas1144
@reniaanas1144 8 ай бұрын
Thand nallatha parippitt curry vekkum but athinte poov edukkeruth ath kalayanam
@raheemakmp7776
@raheemakmp7776 8 ай бұрын
Yaa allha nmmude kunju moneayea.. Yellavreaum padachon kaaakatea Aaameeen🤲🤲❤️
@naskitchen-recipesinmalaya5447
@naskitchen-recipesinmalaya5447 8 ай бұрын
Coconut breaker evidenna vaghiye njhan Calicutil ellaam anveshichu kittiyilla evidunnanennu parayo
@arshinanoufalarshinanoufal9121
@arshinanoufalarshinanoufal9121 8 ай бұрын
Dressinte page paranjilla
@Salvalirar
@Salvalirar 8 ай бұрын
11:18 Awwwwww🎉❤mashah allah 😍monjathii❤
@raseenakp2325
@raseenakp2325 8 ай бұрын
irfaana ningale nonstick cookware eth branded aan onn paranju tharumoooo plc plc plc
@resnaashraf1978
@resnaashraf1978 8 ай бұрын
Cheera thandum parippu cherth kari vechal nalla tastanu..😊
@FaseelaAshif-m4s
@FaseelaAshif-m4s 8 ай бұрын
എല്ലാം അടിപൊളി. എന്താ ഒരു perfection 👌👍💖💙❤
@najiyakp9820
@najiyakp9820 8 ай бұрын
Ee white plant pot evdnna??
@jasinabasheer3726
@jasinabasheer3726 8 ай бұрын
Irfanatha cheera thand nallathanu ,njangal curry vekkarund Cherupayar paripp ett vechal pwoliyanu❤
@ramlasalam9961
@ramlasalam9961 8 ай бұрын
തേങ്ങ ചോറിൽ അര സ്പൂൺ ഉലുവ കൂടി തേങ്ങയുടെ കൂടെ ചേർത്ത് നോക്ക് ഇർഫു നല്ല ടേസ്റ്റ് ആകും
@sheheerau6208
@sheheerau6208 8 ай бұрын
Hi ithaa .nalla recipes aanu ellanum njan undakki nokki
@Sahlamk-i7i
@Sahlamk-i7i 8 ай бұрын
Njangal ivide uluva aan cherkkal ( malappuram )
@sowmyachittursowmyachittur7015
@sowmyachittursowmyachittur7015 8 ай бұрын
Courtyard square feet included ano
@majuzzz5211
@majuzzz5211 8 ай бұрын
Cheerayude thand nallathan tto.... Ilayil athee gunangal atjilum ind😃
@sirajudheenkadampuzha7031
@sirajudheenkadampuzha7031 8 ай бұрын
Thand illatheum thandod kudeum undakam yente veetil 2 retheyilum undakkar und😊
@RafaSafiya
@RafaSafiya 8 ай бұрын
Salvar link ayakkuga
@Mariyai4168
@Mariyai4168 8 ай бұрын
ചീര തണ്ട് പരിപ്പ് കൂടി തേങ്ങ അരച്ച് കറി വെച്ചാൽ 👌👌👌
@suharaummer619
@suharaummer619 8 ай бұрын
കുക്കിങ് അടിപൊളി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളെ അല്ലാഹു കാക്കും❤❤
@bincysultan7553
@bincysultan7553 8 ай бұрын
Hello Ee Tution’s center l contact cheythu nokkiyarunnu oru subject nu 4000 anu fee ithengane anu affordable akunne athum 6 th grade nu .ithrem fee okke undo nattil tution?
@Mhd_qasim4
@Mhd_qasim4 8 ай бұрын
Cash ullork okke nadakkum
@6anasrinnoufal567
@6anasrinnoufal567 8 ай бұрын
Hai irfana cheerayude thandum nallathanu edukkam pinne soft Aya thandu edukkunnatha nallathu❤❤
@nafseenanhealat2260
@nafseenanhealat2260 8 ай бұрын
Thanks itha new information igana glass pottunath ariyilla. Anta homelum glass und
@ibrahimm7859
@ibrahimm7859 8 ай бұрын
സ്വാതക്ക ആപത്തുക്കളെ thadaum jamshi allha നിങ്ങളെ kaathu 🤲❤️
@ibrahimp8169
@ibrahimp8169 8 ай бұрын
Cheerayude thand kalayalle nallathaan cheruthakki arinjal mathi tta❤ok
@HafnaRamshadmv
@HafnaRamshadmv 8 ай бұрын
Cheera kazhuky ttaaa murikkkal❤
@shabnashabushabu4346
@shabnashabushabu4346 8 ай бұрын
Next vedio വേഗം ആയ്കോട്ടെ....... Day in my life
@noufalpalappatta6621
@noufalpalappatta6621 8 ай бұрын
ചീര തണ്ടോടു കൂടി ഉപയോഗിക്കാം ഇളയത് വേണം❤❤❤
@jazakasim5204
@jazakasim5204 8 ай бұрын
Irfanakku ellam cherum❤️❤️❤️
@asmabasheer7857
@asmabasheer7857 8 ай бұрын
Cooker ethra literal chothichitt paranjilla❤❤❤❤
@ShahalSharbin-wo4td
@ShahalSharbin-wo4td 8 ай бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@jennifersiddique5288
@jennifersiddique5288 8 ай бұрын
Allah Allavareyum aapathukalil ninn kalkatte Aameen
@sameertop6874
@sameertop6874 8 ай бұрын
തണ്ട് മൂത്തതാണെൽ അവിയൽ വെക്കുമ്പോൾ മുരിങ്ങ കോൽ പോലെ കട്ട്‌ അകിട് യൂസ് ആകാം
@kunhammadvvk1665
@kunhammadvvk1665 8 ай бұрын
Thengha pottichath kanan nallla rasamu dayinum😂😂😂❤
@jameelatk3629
@jameelatk3629 7 ай бұрын
Etha nalla Rosamund samsara estayi
@maimoonaabdulrahim8018
@maimoonaabdulrahim8018 8 ай бұрын
Ningale dress super 👌🏻 ninga Nati gawan eudnn vagnne parayam masha Allah ningale blog istam
@minshaseditz4508
@minshaseditz4508 8 ай бұрын
Ivdeyum choril jeerakam idula.. ഉലുവ, തേങ്ങ, ചെറിയുള്ളി മാത്രം.. മഞ്ഞൾ പൊടിയും ഇടാറില്ല 😊
@fdhafza9683
@fdhafza9683 8 ай бұрын
ചീരയുടെ തണ്ട് എടുക്കട്ടോ അതികം മൂത്ത് പോക്കാത്ത തണ്ട് കൂട്ടി കട്ട്ചെഇതു വരവ് ഉണ്ടാക്കാം pna ec ട്യൂഷൻ 3മാസം മുൻപ് ഇർഫാന പറഞ്ഞിട്ട് ente മോൾക് 5 ക്ലാസകുള്ള അഡ്മിഷൻ ഞ്ഞാൻ എടുത്തിട്ടുണ്ട്
@asmapanoor1783
@asmapanoor1783 8 ай бұрын
വീട്ടന്ന് ഉണ്ടാക്കിയതായാലും കടയിൽ നിന്ന് വാങ്ങിയതായാലും തണ്ട് ഞാൻ എടുക്കാറുണ്ട് 👍👍👍
@najmanoushad1854
@najmanoushad1854 8 ай бұрын
Thand athikam mookathath eduth parppil itt vevichal Adipoli aan
@Surya-bz2mw
@Surya-bz2mw 8 ай бұрын
Toughened glass iganee pottumo.....athinu plastic coating undu keetnallo
@allahforever3582
@allahforever3582 8 ай бұрын
Ithaa thenga choril oru pidi uluva koodeam cherth nokk nalloru smellum tastem kittum ntea imma anganea ndakkal nalla taste aannea😊
@noushuksd4147
@noushuksd4147 8 ай бұрын
Njan idh vaŕe kazhikath onnan thenga chor insha Allah indakkanam❤
@sidheeks5389
@sidheeks5389 8 ай бұрын
തേങ്ങയുടെ വെള്ളം കുടിക്കാറില്ലല്ലോ ഇത്ത ഇപ്പോൾ കുടിച്ചു തുടങ്ങിയോ❤❤
@DJTECH-rf4zd
@DJTECH-rf4zd 8 ай бұрын
Cheera vekkumbo velthulli mathram varav it nok adipoliyaan. Pinne thengha pachamulak othki athil idanan. Nalla eruvil undaakanam. Onn tryaakinok.❤️
@kadeejanarmin2042
@kadeejanarmin2042 7 ай бұрын
Yellow churidar rate athra
@hanzabilal4455
@hanzabilal4455 8 ай бұрын
Ma sha allah❤❤❤❤❤
@hajarafas1468
@hajarafas1468 8 ай бұрын
കട്ടിങ് board karimban കിട്ടാതിരിക്കാൻ എന്താ ചെയ്യർ എപ്പോഴും നല്ല niramundallo
@sharfiyasharafu9365
@sharfiyasharafu9365 8 ай бұрын
വ അലൈകുമുസ്സലാം ഇത്ത എല്ലാവിധ ആപത്തിൽ നിന്നും പടച്ചോൻ കാക്കട്ടെ എല്ലാരേം.
@Channal641
@Channal641 8 ай бұрын
ഇർഫാന തേങ്ങ ഉടയ്ക്കുന്നത് കൊടുവാൾ കൊണ്ടാണ് അപ്പോൾ വേഗം ഉടയ്ക്കാൻ പറ്റും 🙂
@Sanuviya-yh7dl
@Sanuviya-yh7dl 8 ай бұрын
Super video mashallah
@ahlamol
@ahlamol 8 ай бұрын
Thand njngal ilayude koode cut cheyth idaarund
@SfooraBasheer
@SfooraBasheer 8 ай бұрын
Cheera thandinde tholi cherudayonne cheendhi koduthal madhi
4am Morning Routine | how to set your day up for success
39:14
Irfana shamsheer
Рет қаралды 74 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
weekly cleaning routine /Cleaning challenge #cleaning tips#helpful
24:27
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 121 М.