നിങ്ങളുടെ vdo എനിക്കും വളരെയധികം പ്രചോധനമായി 💞 രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഓതാനൊന്നും സമയം കിട്ടില്ലായിരുന്നു, സമയം കിട്ടിയാലോ മടിയും ആയിരിക്കും 😉 അപ്പോഴാണ് നിങ്ങളുടെ vdo കണ്ടത്. അതിൽ പിന്നെ ഞാനും ഫോണിൽ സൂറത്തൊക്ക download ചെയ്ത് രാവിലെ തന്നെ വെക്കാറാ പതിവ് 🥰 അപ്പോൾ അങ്ങനെ ഒന്നിച്ചു ഓദി പൊയ്ക്കോളും. ഇപ്പോൾ yaseen ഒക്കെ രാവിലെ കേട്ടില്ലെങ്കിൽ എന്തോ പോലെയാ 🥰
@subairmadakkal9131 Жыл бұрын
Njnum vekkim
@anuamjad2790 Жыл бұрын
Njanum
@mummunavas3623 Жыл бұрын
الحمدلله me tooo
@saifunnisasaifunnisa926 Жыл бұрын
ഞാനും വെക്കും
@travelwithlachu1055 Жыл бұрын
ഇയാളുടെ വീഡിയോ വളരെ ഒരു inspiration ആണ് എനിക്ക് തന്നത്... ഞാനും ഇപ്പോ അടുക്കളയും എല്ലാം വൃത്തിക്കും നീറ്റാക്കി കൊണ്ട് നടക്കാൻ നോക്കാറുണ്ട്... അടിപൊളി വീഡിയോസ് ആണ് ട്ടോ .എന്നും വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ നോക്കണേ... ❤️
@dulquersalman1977 Жыл бұрын
എന്റെ മക്കൾ എപ്പോളും ഫ്രിഡ്ജിൽ തന്നെ 😂😂😂😂
@shareeshareef3052 Жыл бұрын
ഇത്താന്റെ വിർത്തി vlog കണ്ട് എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.അൽഹംദുലില്ലാഹ് പുതിയ വീട്ടിൽ ഇരുന്നു.ഞാൻ അത് പോലെ ചെയ്യാൻ തുടങ്ങി.വൃത്തിയില്ലാതെ കാണാൻ പറ്റാതെ ആയി...
@naseemflili3573 Жыл бұрын
Njan first time aan kanunnath... Bayangara aayitt ishttapettu🥰🥰🥰 ma shaa Allah ❤️😍 Alhamdulillah
@jubnaparveen1932 Жыл бұрын
Use cheyth Baaki vanna packet Milk oru cheriya steel mugil itt fridgil vechaal paal marinn fridge kacharayaavilla
@_salva_seju_411 Жыл бұрын
Ingale vdeos ellum kand kand veed clean aakkan oru madiyum illa bayankaram intrest aan👍🏻🥰
@aizameharaiza9481 Жыл бұрын
നല്ല വിർത്തി ആണ് 👍🏻👍🏻👍🏻
@nizafathima9309 Жыл бұрын
Masha Allah
@mubashiraramees3505 Жыл бұрын
Work area onn kaanikko fullayit.. munnathe vedeo onnum clear. Aayillaa. Adhaan
@ansiyaillyas5014 Жыл бұрын
Ninglde purathe small kitchen setup deatil ayit onn kanikane
@abcd-ct4iz Жыл бұрын
Hi ithaa.. counter topilulla 3 lid ulla set patram evidunna vagye(5:39)
@Angelwithgoldenwings313 Жыл бұрын
Masha allah super 🥰🥰 Nalla vrthi ind kanumbo santhosham ❤
@kadeeja3553 Жыл бұрын
Your videos are Highly motivating
@SumiSumi-cj3st Жыл бұрын
I love your cleaning methods
@fameenacm6487 Жыл бұрын
Masha Allah Etha ningaloru all rounder an enikkorupaad eshtaan ningale . Allahu ningaleyum kudumbatheyum Afiyathulla deergayass thannu anugrahikatte ✨💫
courtyard maintanence video cheyuoo.. mele glass onum koduthile.. maza peydal vellam eghaneya purath povunad.. onn courtyard video detail aayit cheyuo.. adinte roofing oke kurich.. house edukumbo aakan vendi aann
@Irfanashamsheer Жыл бұрын
Inshaallh
@muhammedafeef2426 Жыл бұрын
Hyy irfana njan ippom aduthanu vedios kantath .enikk nallamotivation aanu ningalilooda kittunnath. Iniyum ithupolatha vedios pradheekshikkunnu . Allah bless you
@adhiltn2307 Жыл бұрын
സിസ്റ്റർ.. ചതുരത്തിലുള്ള 3 പത്രങ്ങൾ കൂടി ചേർന്നുള്ളത്.. എവിടെ നിന്നാണ് വാങ്ങിയത്..
Hii..nice kitchen..very organised..ningalude outside kitchen set up koodi kaanikamo..
@Irfanashamsheer Жыл бұрын
Video cheythinn
@springme8917 Жыл бұрын
👍...
@sajafathm1952 Жыл бұрын
Video is 👍enikum inghaney thaneya veedu vrithiyillenkil manassinu oru samadahanam indakilla. Nan morning entey panikalokke start cheytha athu kazhinjaley samadhanaku. Adhava madipidicha divasam epolenkilum onnu kazhiyathapoyal annu gest aarenkilum varum.
@raniyaraniya4868 Жыл бұрын
മാഷാ അള്ളാ വീഡിയോ കാണാൻ നല്ല രസമാണ് ഞാൻ എപ്പോഴും നിൻറെ വീഡിയോ കാണാറുണ്ട് ഞാൻ നിന്നെ പോലെ വീട് ക്ലീൻ ആയിട്ട് കൊണ്ട് നടക്കാറുണ്ട് ഇനിയും ഇതേപോലെത്തെ വീഡിയോ ഇടണം കണ്ടിരിക്കാൻ നല്ല രസമാണ്
@Irfanashamsheer Жыл бұрын
Inshaallah ♥️♥️
@minhafathimmaa4639 Жыл бұрын
First comment 😊😊😊masha allah irfaana .nite vedios Anik nalla motivate aantta
Vessels ingane thudakkunnathinu pakaram oru tray il aakki oru half an hour veyil kollan ( sun dry ) vekkam....appo Ingane cloth vach dry aakkenda avashyam illa..any ways ningal Ella kaaryangalum nalla neat aayi cheyyunnu...Masha Allah
@Irfanashamsheer Жыл бұрын
☺️♥️🥰
@hamzaambalangadan9098 Жыл бұрын
എന്റെ മക്കളും എപ്പോളും ഫ്രിഡ്ജിൽ തന്നെയാ അതിൽ ഒന്നും ഇല്ലേലും വെറുതെ തുറന്ന് കളിക്കും
മാഷാ അല്ലാഹ്. പൊതുവെ ഞാനും ഇത്ത യെ പോലെ ക്ലീൻ ആക്കാൻ ശ്രെദ്ധിക്കുന്ന ആളാണ്..... ബട്ട് ഇത്തയുടെ വീഡിയോ കാണുമ്പോൾ വീണ്ടും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...... താങ്ക്സ് ithuseee 🥰🥰🥰
Thank you so much contact Cheyyan🥰☺️♥️WhatsApp no about section🥰♥️
@ak.cr.7397 Жыл бұрын
Purathe work area use cheyyalille?
@thasleemamuthalib1378 Жыл бұрын
Avasanam uttikkunnathe ntha thudakumbo
@roufmadakkara5498 Жыл бұрын
vlog cheyymbo out kitchen onn kannikamo
@sumisaif3360 Жыл бұрын
Mashallah ithusintte video nalla help full ആണ് 😘💞
@Irfanashamsheer Жыл бұрын
♥️♥️♥️
@nithyank3015 Жыл бұрын
purathulla kichen video kanikkumo
@thasleemamuthalib1378 Жыл бұрын
White colour liquid entha
@zarasbakehouse4283 Жыл бұрын
Out kitchen te video share cheyumo
@aqsa4694 Жыл бұрын
ഹായ് ഇർഫാനാ, മാഷാ അല്ലാഹ്, ഡീപ് ക്‌ളീനിംഗ് കണ്ടു. കൊതിയാവുന്നു, കാരണം എനിക്ക് സുഖമില്ല, എങ്കിലും കുട്ടികൾ ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കും, ക്‌ളീനിംങും മുറ്റമടിക്കലും പാടാണ്, ചിക്കൻ പെരട്ടു കണ്ടു, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️
Ethade Garam masala adipoliyan foodinellam 👌taistund❤️
@Irfanashamsheer Жыл бұрын
♥️♥️♥️
@oramla645 Жыл бұрын
Glouse upayogikko basele waste edukkumbol
@muhsinaK077 Жыл бұрын
Ithaaa marinate cheyyumbol turmeric powder use cheyyaarille.. Kurach mumb ulla vlogil potato fry undaakkiyappol use chythittaallaarnnu..
@Irfanashamsheer Жыл бұрын
Illa taste marum
@shifuaa4625 Жыл бұрын
Ulliyum thakkaliyum vattiyathilek vere masala ittitundoo
@Irfanashamsheer Жыл бұрын
Illa Garam masala
@zayansfoodcourt2397 Жыл бұрын
ഞാനും കണ്ണൂരാണ്. രാവിലെ ഞാനും യൂട്യൂബിലെ ഖുർആനും സൂറത്തും ഒക്കെ വെക്കാറുണ്ട് 90% നിങ്ങൾ ചെയ്യുന്നത് ഞാൻ ചെയ്യുന്ന പോലെ തന്നെയാണ്. ഇങ്ങള് ചെയ്തത് കാണുമ്പോൾ വലിയൊരു കാര്യമായിട്ട് എനിക്ക് തോന്നുന്നു അപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അതുപോലെ നല്ലതാണ് എനിക്ക് തോന്നുന്നു. പടച്ചവൻ ഖൈറിൽ ആക്കട്ടെ
@Irfanashamsheer Жыл бұрын
Ameen ♥️♥️♥️
@jemshinaashique94 Жыл бұрын
Purathulla kitchente Video kanikkamo
@Irfanashamsheer Жыл бұрын
Video cheythinn
@mehnaz6126 Жыл бұрын
Chicken roastil garam masala allathe vere powders onnum idille
@anjalimohandas6683 Жыл бұрын
Etha waiting ayirunu videok vendi nanayitund e video
@sidranassidra3130 Жыл бұрын
MaShaAllah potticha pal Or pathrathil yitt vechal fridjil yingana marinji veeyoola alle Itha
@noufeenanoufi7014 Жыл бұрын
Kitchen product s evidanna vangiye
@saloojakalladi1987 Жыл бұрын
Ika
@fathimaibrahim2253 Жыл бұрын
മാഷാ അള്ളാ നിങ്ങളുടെ വീടിയോ എല്ലാം കാ ണാറുണ്ട് സൂപ റാണ്👍🏻
@Irfanashamsheer Жыл бұрын
♥️♥️♥️
@kfahmida6851 Жыл бұрын
Put small rubber band in milk packet ....milk will not fell on fridge
@Irfanashamsheer Жыл бұрын
Thank you♥️♥️
@mubashirafathima1965 Жыл бұрын
Hi ithaa.assalamualikum.kurachu day thottanu ingale video kandan thudangiyee .ippo appolum kanan ishtanu,😍
@subitha2068 Жыл бұрын
Chechi how u maintain ur hand very beautiful plz give me tips
@hanzabilal4455 Жыл бұрын
Hii ithaaaaa🥰 kaanathea videos ellam kaanuva
@vahidakader7551 Жыл бұрын
Va alaikum musalam masha allah adipoli video anu kathirikugaayirunnu video kanan video kandal namukkum aghane okke cheyyana thonnum