അല്ലെങ്കിലും ഇതുപോലെ ഉള്ളവർക്കു അമ്മായിമ്മ കാണില്ല, ഉണ്ടെങ്കിൽ തന്നെ പാവം ആയിരിക്കും 🤣ദൈവത്തിന്റെ വികൃതികൾ 😝
@ananc64683 ай бұрын
Ammayamma aara police aano
@bencylouisf153 ай бұрын
Ammayiamma okke nammalk😂😂😂😂😂
@aidanpaul63523 ай бұрын
Correct
@JosnaJoshy-fs8jm3 ай бұрын
Satyam💯
@shymaa.s65663 ай бұрын
അതെന്തൊരു സംസാരം അമ്മായി അമ്മ ആര് രാജത്തിയോ 😂
@suresh.s16273 ай бұрын
ശ്യാമ അടിപൊളിയായിട്ടുണ്ട്... നല്ല അഭിനയത്തിൽ Reality ഉണ്ട്...ഇനിയും ഇങ്ങനെ തന്നെ തുടരാൻ കഴിയട്ടെ.. അഭിനന്ദനങ്ങൾ ♥️♥️♥️♥️
@Anha_editz3 ай бұрын
ഭർത്താവ് ജോലിക്ക് പോവുകയും. ഭാര്യ വീട്ടിൽ ഇരിക്കുകയും ചെയ്യുവാണെങ്കിൽ ഇത് ഒരു problem ആണ് പക്ഷെ. മിക്ക വീടുകളിലും. ഭർത്താവും. ഭാര്യയും. ജോലിക്ക് പോയിട്ട് ഭാര്യ മാത്രം പണി. എടുക്കുന്ന ആ പരുപാടിയ. കാണാറ്
@Anha_editz3 ай бұрын
ഇതിൽ കുറെ കണ്ടു comment ഇതുപോലത്തെ. ഭാര്യമാരെ വീട്ടീന്ന് ചവിട്ടി പുറത്താക്കണമെന്ന് അപ്പൊ ജോലി ഒന്നും ചെയ്യാത്ത ഭർത്താക്കന്മാരെയോ
@sachu-zy7om3 ай бұрын
@@Anha_editz joli cheyyatha husneyum purathakkanam , marriage enne vechal adoption alla ,hus num wife num equal responsibility und ,oral mathraman ath nirvahikkunnathenkil matteyale divorce cheyyanam ,sahikkenda karyamilla
@Lathika-h6g3 ай бұрын
സത്യം പറയാല്ലോ.. നിങ്ങളുടെ സീരിസ്ൽ. ഇതു വരെ വന്ന നായിക മാരെക്കാളും... നന്നായി അഭിനച്ച.. നായിക 👌നാച്ചുറൽ ആക്ടിങ് 👍നന്നായി ചെയ്തു 👏👏
@Active229233 ай бұрын
പൊളി സാനം 🤤
@bethlehem54123 ай бұрын
ഇത്രേംന്നാൽ ഭാര്യക്ക് പണി കൊടുത്തതല്ലേ ഇപ്പോൾ തിരിച്ചും കിട്ടി കൊള്ളാം നല്ല കഥ കൊള്ളാം വിഷ്ണു പൊളിച്ചു
@smithatalk3 ай бұрын
ഇയ്യാൾക്ക് അങ്ങനെ തന്നെ വേണം 🤣
@NasiNaseema-sx4nk3 ай бұрын
Sooper Next Part നായി wait ചെയ്യുന്നു
@richu68872 ай бұрын
Waiting for this moment 🥺 in few days 🐣🥰
@sreelakshmi45763 ай бұрын
, കറക്റ്റ് ആണ്... കുട്ടികളെ കാണാൻ ഒക്കെ രസമാണ് പക്ഷെ നോക്കുക എന്നത് വല്യ കാര്യം ആണ് അതും ന്യൂക്ലിയർ ഫാമിലി യിൽ
@Anufebin65443 ай бұрын
കളിവീട് മൂവി ഓർമ വന്നു.അതിൽ മഞ്ജു വാര്യർ ഉം ജയറാമും അഭിനയിച്ച അതെ characters ആണ് ഇതിലും
@akhilak22493 ай бұрын
Athe kaliveedu polenne
@catherinesajan64332 ай бұрын
Name polum rajeev enn same stryyyyy😂😂
@muhsinamolmol65153 ай бұрын
കളിവീട് മൂവി reference 😂
@noufiyaabdu68023 ай бұрын
Nammakoke nammale കൈ കൊണ്ട് ഉണ്ടാക്കി അത് അവർ ആസ്വദിച്ച് കഴിക്കുമ്പോഴനെ നമ്മളെ മനസ് നിറയുന്നെ
@JBPangel20003 ай бұрын
😂
@hungerbird12333 ай бұрын
Ohh vallaatha manasu nirayal thanne😂
@pournamipc9783 ай бұрын
@@hungerbird1233നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടി ചെയ്യുമ്പോൾ അങ്ങനെ തന്നെയാണ് സുഹൃത്തേ...പക്ഷെ സ്നേഹം ഉണ്ടാകണം
പൊന്ന് അണ്ണാ ഇങ്ങനെ ഉള്ളതിനെ ഒക്കെ സഹിക്കാതെ അങ്ങ് divorce ചെയ്ത് കളയണം. അല്ലാതെ ആകെ ഉള്ള ഒരു ജീവിതം ഇത്പോലെ ഉള്ള മറുതകളോട് ജീവിച്ചു തീർത്തിട്ട് ഒരു കാര്യവും ഇല്ല 😹
@drisyamfilmfocus30463 ай бұрын
ഭാര്യ ആയാൽ ഇങ്ങനെ വേണം 😃😃🤣
@VASUKI_23 ай бұрын
Ethipo 2u perkum understanding illallo😂😂😂😂
@Pearlymathew21273 ай бұрын
Why can’t the husband make breakfast
@ShajiS-rk1fz3 ай бұрын
Correct
@hredyakj31913 ай бұрын
If husband is working and wife is sitting at home she can make breakfast
@sachu-zy7om3 ай бұрын
@@Pearlymathew2127 its applicable when the wife cooks atleast 2 meals per day and do all the chores
@dizuzaser22423 ай бұрын
Idhokke ini arude thalayil anno avunne 🤢dp nokki vechekkam aa vazhikk ini povendallo 🤣👎🏽
സ്വന്തം ആണോ മറ്റുള്ളവർക്കിട്ട് അലക്കിയാൽ അകത്തു ആവും സ്വന്തം ആയാൽ പോലും ഇപ്പോ അകത്തു പോവുന്ന season aa🤣😄
@sachu-zy7om3 ай бұрын
divorce her
@girijamd64963 ай бұрын
മിക്ക പെൺകുട്ടികളും കല്ല്യാണം കഴിക്കാത്തത് ഇത് കൊണ്ടാണ്😮
@manukannur68143 ай бұрын
@@girijamd6496 1 to18age അച്ഛനെ പിഴിയും,,, ശേഷം 23വരെ കാമുകനെ പിഴിയും.. അവനെ തെക്കും അവനു മനസികം ആകും,, 24 to ഏതേലും ഒരുത്തന്റെ നെഞ്ചത്ത് കേറും ലാസ്റ്റ് അവനെ kudumaptheum കുളം തൊണ്ടും 😄ഇതല്ലേ
@sruthyts27653 ай бұрын
Patide pole pani eduthu annittum oru vilayum swandham wife kodukatha barthakanmaarku edupolathe baryamare kodukanom annale padiku
@muneerap77313 ай бұрын
👍🏻👍🏻❤️
@sachu-zy7om3 ай бұрын
part 2 plzzz
@fathimathshahlashalu88413 ай бұрын
Danger love baakki evide
@nashwanafathima8260Ай бұрын
2nd part
@Safoora-c8p2 ай бұрын
Next episode?
@radhammamony33383 ай бұрын
ഇവിടെയാണ് ഒരമ്മായിയമ്മ വേണ്ടത്...... കല്യാണം കഴിഞ്ഞാൽ ചെക്കനെയും കൊണ്ടു പ്രത്യേകം മാറി താമസിക്കണം എന്ന് പെണ്ണുങ്ങൾ പറയുന്നത് ഇതിനാണ്... ഇവിടെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ല..... ഇവിടെയാണ് ഒരമ്മയിയാമ്മ വേണ്ടത്.....അഭിനയം അടിപൊളി
@hungerbird12333 ай бұрын
Oh pinhe valiya kaaryamaayi , ammayamma aaru new gen penpillerude aduthu kuthira keraan angu chellu ninnu tharum ippo thanne
@remakumariassistantenginee14463 ай бұрын
spr
@Jasmingabri-v4k3 ай бұрын
Pin ചെയ്യോ ഏട്ടാ 💋💋
@kurumbans8773 ай бұрын
നിന്റെ സൂക്കേട് വേറെയാ നിന്നെ ഇവിടെ അല്ല pin ചെയ്യേണ്ടത് 🙄
@YakoobNambiyath-yv7sx3 ай бұрын
😮😮😮
@NafseenaSeenu2 ай бұрын
Kaliveed movie
@DevanT-ir1pm3 ай бұрын
Hiiii❤
@AsooraAsoora-qy5nq3 ай бұрын
എന്താ അവൾ ഇങ്ങനെ രാജീവ്
@Allualan-xe2ui3 ай бұрын
നല്ല തല്ലിൻ്റെ കുറവാ..
@Allualan-xe2ui3 ай бұрын
@AavaniSj-xh3uz ഇങ്ങനെ ചെയ്യുന്ന eethu പെണ്ണിനും..
@vishnugopanentertainments41963 ай бұрын
❤❤❤
@vineethanarayanan60333 ай бұрын
Manju warrier kaliveedil madichiyayirunnu
@shahlaarahman82053 ай бұрын
Ayaalk indakikkode
@arya-ch3os2 ай бұрын
Ayalu jolikum poyi fud um undaki kodukumbol aval phone um noki irunnu kazhikumo??? Nthonedey chodhikunathinu oru yukthi vende??? Share cheyyanam ellam onnu pole athinanu ayalkum keri kude nu chodhikune...but ayal maathrm cheythal mathyo?
@shamilexclusive3 ай бұрын
0:23 😅
@bincyp.mathai95293 ай бұрын
Film oru web series aaki….
@fathimaazgar79413 ай бұрын
First
@breaktime200610 күн бұрын
Am not supporting her behavior at all, but why is the man while sweeping say gathikedu.. when women do it they also feel the same
@maheshsreedhar74593 ай бұрын
ഇങ്ങനെ ഉള്ള പെണ്ണ് ഡൈവേഴ്‌സ് ചെയ്യുക
@MuhammadAnasMDD3 ай бұрын
Next episode part 2 wait bro
@Thiflanvlogs3 ай бұрын
😂😂😂😂😂😂😂😂😂😂
@Itsmesha-k9c3 ай бұрын
🌒🔥
@Meandmyworld243 ай бұрын
ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ 🙄
@ananc64683 ай бұрын
Ingan aya ntha kuzhappam anungalk patille cheyyan
@Nandini62863 ай бұрын
@@ananc6468സത്യം.. പെണ്ണുങ്ങൾ തന്നെ വീട്ട് ജോലി ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ