Can u plz share from where did u buy the Black and white top ?
@fathooshworld Жыл бұрын
Masha Allah. Barakallah 👌, ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ഇഷ്ട്ടായി. ഇതിൽ പറഞ്ഞത് പോലെ ജീവിതത്തിൽ ഓരോ ആൾക്കും ഒരോ പ്രയാസം ഉണ്ടാവും. എല്ലാം റബ്ബിന്റെ പരീക്ഷണമെന്ന് വിശ്വസിച്ചു ഉള്ള ജീവിതം എല്ലാവർക്കും നല്ലത് ചെയ്തു ജീവിക്കുക... ഇന്ന് ഈ ലോകത്ത് ചെറിയ പ്രയാസങ്ങൾ പോലും താങ്ങാൻ പറ്റാത്ത ഒത്തിരി പേരുണ്ട്. നമ്മൾ താഴോട്ട് നോക്കിയാൽ എന്നും നമ്മൾക്ക് സന്തോഷിക്കാം.. ഇഷ്ട്ടായി... നല്ല സംസാരം. തനി കണ്ണൂർ. ഞാനും കണ്ണൂർ ആണ് 😍. അള്ളാഹു ഖൈറും ബർകതും തരട്ടെ ആമീൻ 🤲🏻
Interval is the best option for kids who seeks individual attention
@simnasaju8826 Жыл бұрын
Sugar boatil metal ale eikumund adil sugar vakkamo
@amanashanavas7207 Жыл бұрын
Itha naattilano dubayil aano?
@JaseesKitchenCraftVlogs Жыл бұрын
Mashaa Allah❤️❤ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️😌Day In My Life വീഡിയോ ഒത്തിരി ഇഷ്ടം 🥰🌝
@shaziashazi1501 Жыл бұрын
Countertop clean cheyyan eth liquid aanu use cheythath.... Athinte name onnu parayuvo
@shyjushyju6530 Жыл бұрын
നേരത്തെ കിടക്കുക രാവിലെ എനിക്കുക നിങ്ങൾ പറഞ്ഞ കാര്യം സത്യം ആണ് നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤❤❤👌
@ayishamuthalib4993 Жыл бұрын
ما شاء اللهഎന്ത് രസമാണ് കണ്ടിരിക്കാൻ ❤❤❤❤
@roufmadakkara5498 Жыл бұрын
itha e juce mixer eadh branda
@Mubirafeek Жыл бұрын
Masha Allah..🥰video ishtaayito❣️ ഇർഫാന പറഞ്ഞതു ശരിയാ. .സാമ്പത്തുണ്ടെന്നു വെച്ചിട്ട് അല്ലാഹ് സന്തോഷം തരണമെന്നില്ല, എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ്, സന്തോഷത്തിലും ദുഃഖത്തിലും അൽഹംദുലില്ലാഹ് എന്ന് പറയുക.
Your videos are sooo comfortable ❤❤❤❤ videos kanumbol kittnna satisfaction level 📈❤
@_salva_seju_411 Жыл бұрын
എന്താ പറയാ എന്താ പറയാ ഞാനും പറയാൻ തുടങ്ങി😍😍😍ഇർഫുത്ത പറയുന്നത് കേൾക്കാൻ നല്ല രസാന്ന്👌🏻👌🏻👌🏻😘😘😘😘ഞാൻ റിപ്പീറ്റ് അടിച്ച് കേൾക്കലിണ്ട്💖
@noufalpalappatta6621 Жыл бұрын
ഇർഫു ന്റെ സംസാരം കേട്ടാൽ തന്നെ അന്നത്തെ ദിവസം മുഴുവനും ഹാപ്പിയാണ്
@farzanaka2000 Жыл бұрын
Sathyammmmmmm
@myworld7977 Жыл бұрын
സത്യം ❤️
@Faseelaafhdddd10 ай бұрын
Sathym ❤
@kunjumolmuhammed194 Жыл бұрын
Catting board evidunnu vangiyathanu
@Anjana143jayaram Жыл бұрын
Super vlog ishtayi new member😊👍
@sumayyashanavas8425 Жыл бұрын
Kannoor evdya veed ithante..
@fousiyamusafer6003 Жыл бұрын
Super masha allaah skip cheyyathe kanunna video ithade mathram athark supera ithade samsaram allahu aarogthodeulla dheergaussu nalkattee Aameen
@fathimashaba5468 Жыл бұрын
Juice mixi avidunna
@aamiswalk2394 Жыл бұрын
Ninghale courtyard sqftil pedunundo
@fayisafayi5096 Жыл бұрын
You are speaking nice, nice cleaning, good mother .thank you Irfana for your valuable support such a person who motivate all things to lead succeed
@nasmafaisal2430 Жыл бұрын
Hi,da Njan munne oru veediyoyil kandittu chodhichirunnu gas stove nte aduthu vechittulla bottle anthaanu store cheythu vechittullathu nice bottle 😊👌
@Irfanashamsheer Жыл бұрын
Uppp
@Irfanashamsheer Жыл бұрын
☺️🥰♥️
@nasmafaisal2430 Жыл бұрын
Salt aano 😊
@nasmafaisal2430 Жыл бұрын
Hoy, oru hi sendamo
@userrr53 Жыл бұрын
വീഡിയോക്ക് waiting ആയിരുന്നു...ട്ടോ നിങ്ങളും intervellil ജോയിൻ ചെയ്തു ല്ലേ..After taking spoken English Course from Interval I overcame all my problem areas in English ... ഒരാൾക്ക് ഒരു ടീച്ചർ എന്നതാണ് ഇവരുടെ policy ഒരുപാട് speaking activities ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഈസി ആയി english സംസാരിച്ചു പഠിക്കാം... പ്രസന്റേഷൻ പൊളി ❤️ good one 🤝🏼❤️
@saleenasali4088 Жыл бұрын
😍
@AS-bx2uk Жыл бұрын
Fees ethra
@mubeenapq6486 Жыл бұрын
Nano white counter top kara pidikarundo Endh upayogicha clean chayyunne
@safananoufalnoufalthoduvil9728 Жыл бұрын
Ithante fanss odi varuuu❤❤❤❤
@shameemarahman1940 Жыл бұрын
Asslamu alaykkum ente veed neruvamburam an ithayude veed proppar sthalam evideyan❤😊
@Irinzia5 Жыл бұрын
Ithante motivation speaking okke valare helpful aanu. Cheriya moneyum intervalil join cheyyipichulle.. ente molum intervalil little genie student aan. Nalla classes aan. Mol active aayitenne class attend cheyyunnund
@sangshome7593 Жыл бұрын
Pazhayandi il evide ? Enna shoppinte name
@Vishnupriyaponnu Жыл бұрын
🥑🥑🤤 അതെ ഇത്താ ഇന്റർവെൽ ന്റെ സ്കൂൾ oriented കോഴ്സിൽ മോനും പഠിക്കുന്നുണ്ട്... ഒരു കുട്ടിക്ക് ഒരു ടീച്ചർ ആയതു കൊണ്ട് തന്നെ അവനെ ഞാൻ ശ്രെദ്ധിക്കണ്ട ആവശ്യം ഇല്ല. . 3month ആയപോഴേക്കും അവനു നല്ല മാറ്റം ആണ് ഉണ്ടായത് അതുപോലെ അവർ ഒരു subjectinu മാത്രമായിട്ടും ക്ലാസ്സ് എടുക്കും Thank you interval 🥰😊
@saleenasali4088 Жыл бұрын
Oru subject mathraayit class kodukumo?
@julhanjuli Жыл бұрын
@@saleenasali4088 yes
@diyascreations4258 Жыл бұрын
Fee yeathra
@hamnafida5251 Жыл бұрын
fee എത്ര
@thesneem-cn6xx Жыл бұрын
Fee ethraya
@minhafathimmaa4639 Жыл бұрын
😊😊😊irfanante ee black and white top evidunna purchase aakiye
@faseelashamjir249 Жыл бұрын
Masha allah 😍
@fathimasv6067 Жыл бұрын
Cutting board evidaninnum vangiyathan link tharummo
@adilabinth8955 Жыл бұрын
Nail mehandi evdunna? Reply cheyumenn pratheekshikunnu
@ksvlog4631 Жыл бұрын
Hai Ethante green peace curry nan enna undakiyath super etha makkalokke nallam food kayichu .nan endu special undakkiyalum mon chodikkum ningal irfanathante recepis ano enn.😊
@Irfanashamsheer Жыл бұрын
☺️🥰😘♥️
@fh2803 Жыл бұрын
Gardenil itta grass sheetine patti oru vedeo cheyyane... mazha vannal vellam engane povum ennokke.. plsss
@hayafathima605 Жыл бұрын
Miss cheithirunnu😊 love you sooo much😍
@fathimathuljuhina1677 Жыл бұрын
Ice tray evidunna vangiche irfu ellam 👌
@thachiaappu Жыл бұрын
Hi....itha....beauty tips undooo??? Home made tips.....
@shailashajeem1407 Жыл бұрын
Va alikumussalam irfana🥰video orupadishttamayi🥰വേഗം theernnupoyi🥰chicken engane ഉണ്ടാക്കിനോക്കാം ketyo💕💕
@shamnasameersameer6208 Жыл бұрын
Mon ethra vayasayi
@ayoobayoob7707 Жыл бұрын
Masha Allah 😍 chicken curry 👌ithante day in my life orupaad ishttan❤❤❤ every other day day in my life idanamttaaa plsss ithaaa motivation kudi include aakkaanee ithaaa😍😍 innathe motivation 👌100%correct aan itha paranjath👍ella veettilum und santhoshavum sangadavum ororo preshnagalum😔valliya veettille preshnagal onnum aarum ariyilla cheriya veettile preshnagal ellarum ariyum nammale naattil okke angane aan itha😒ennalum oneday nalla happy aayittirikkan ellarkum pattattee Insha Allah 😍
@AthiraAthi-z2v Жыл бұрын
Interval provide quality classes, we can schedule class according to our time.. I am very much satisfied by their service
@_salva_seju_411 Жыл бұрын
എല്ലാ വീഡിയോസിലും മോട്ടിവേഷൻ ഉൾപ്പെടുത്താൻ ശ്രമിക്കണേ😍😍👏🏻👏🏻
@haadijunaid6222 Жыл бұрын
കുറെ നാളുകൾക് ശേഷം day in my life കണ്ടു, ഹാപ്പിയായി. എന്റെ delivery date aavarayi, എല്ലാരും ദുആ ചെയ്യുക
അസ്സലാമുഅലൈക്കും സുഖല്ലേ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് അൽഹംദുലില്ല ചെടി നന്നായി വളരട്ടെ
@shanashefi4576 Жыл бұрын
Itha ammal.kareel uppu idunnath engane onnu redy Ava njn eppo idumbolum preshnam anu onnel koodum allel korayum athinu nthelum tip indo
@hishamrishaaaiz Жыл бұрын
Irfana. Onn aa coatyard nte molil engane enn vdiol onn ulpeduthumo. Stircase illatha veed alle. Athond. Onn kaananaa. انشاء الله Veed kettnne tym l ithpole cheyyana …pls. Kaanikane. ❤❤❤